Uppum Mulakum 2│Flowers│EP# 182

Ойын-сауық

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 7 600

  • @geethasunil1033
    @geethasunil1033 Жыл бұрын

    കുളമാക്കി നല്ല ഒരു സീരിയൽ ആയിരുന്നു 😏😏😏😏😏

  • @Dz.-Mp4

    @Dz.-Mp4

    Жыл бұрын

    അതെ

  • @binuthomas6311

    @binuthomas6311

    Жыл бұрын

    100%

  • @sherishereena3873

    @sherishereena3873

    Жыл бұрын

    Crt

  • @anshadadam1731

    @anshadadam1731

    Жыл бұрын

    Crt

  • @nasilnp4427

    @nasilnp4427

    Жыл бұрын

    yz

  • @manjupl2788
    @manjupl2788 Жыл бұрын

    അച്ഛന്റെ സൈഡ് നിൽക്കുന്ന കേശു ആണ് എന്റെ ഹീറോ. ✌️🙏🙏👊♥️

  • @deepavinayan8152

    @deepavinayan8152

    Жыл бұрын

    Ennum kandamathi

  • @deepavinayan8152

    @deepavinayan8152

    Жыл бұрын

    Avanum ethe levalil ethum appo kanam e baluvinte samsaram kollilla

  • @Ashwenth10

    @Ashwenth10

    Жыл бұрын

    @@deepavinayan8152 ആ നീലു പൂ വിന്റെയുമ് ലെച്ചുവിന്റെയും സംസാരം ആണ് ശെരിയല്ലാത്തത്

  • @Prasanth322

    @Prasanth322

    Жыл бұрын

    @@deepavinayan8152 അത് ഇയാളുടെ opinion ... മുടിയൻ്റെ wife നല്ല സംസാരം ആണലോ...വീട്ടിൽ കയറി വന്നിട്ട് മറ്റുള്ളവരെ പൈസയുടെ അഹംകാരം പറഞ്ഞു അവരുടെ മുൻപിൽ show കാണിക്കുന്ന ആണോ വലിയ കാര്യം

  • @arunleo6140

    @arunleo6140

    Жыл бұрын

    എന്റെയും 🔥🔥🔥

  • @nehalnest3131
    @nehalnest3131 Жыл бұрын

    Keshu is the best character of all time!! He has done some Lil mistakes but always stood with his father!😊

  • @nehalnest3131

    @nehalnest3131

    Жыл бұрын

    A lots of character development

  • @sanalkkv3671
    @sanalkkv3671 Жыл бұрын

    ഇതെല്ലാം ശിവയുടെ സ്വപ്നം ആവണേ ന്ന് പ്രാർഥിക്കുന്ന ലെ ഞാൻ 😁🙏🏻🙏🏻

  • @Mhmd_rishaad

    @Mhmd_rishaad

    5 ай бұрын

    😅

  • @summayyasummayya7046
    @summayyasummayya7046 Жыл бұрын

    മുടിയന്റെ പെണ്ണ് ഭയങ്കര ഓവർ ആണ് ഒന്നുലേലും ഭർത്താവിന്റെ അച്ഛൻ അല്ലേ

  • @Harikrshnah

    @Harikrshnah

    Жыл бұрын

    Scriptil olle Pole alle avarkk abhinayikkan pattu 🙂

  • @surumi8654

    @surumi8654

    Жыл бұрын

    Aa penne matramalla makkalum ellam kanaka

  • @aaryavarma6960

    @aaryavarma6960

    Жыл бұрын

    Sherikum .. bhayankara ovaranu

  • @vishnu.3914

    @vishnu.3914

    Жыл бұрын

    അവളെ എന്തിന് പറയുന്നു.... വിഷ്ണുനെ പറഞ്ഞാൽ മതിയല്ലോ... ..

  • @briju0953

    @briju0953

    Жыл бұрын

    ​@@Harikrshnahസ്ക്രിപ്റ്റ് nte കാര്യം തന്നെയാ പറഞ്ഞേ.

  • @sujithsreerajs5758
    @sujithsreerajs5758 Жыл бұрын

    എല്ലാ ദിവസവും സന്തോഷത്തോടെയും മനസ്സമാധാനത്തോടെയും കണ്ടെന്ന് ഒരേയൊരു സീരിയലിൽ ആയിരുന്നു ഉപ്പും മുളകും ഇപ്പോൾ കാണാൻ ഒരു സുഖമില്ല ഇതിലും നല്ലത് മുടിയൻ പെണ്ണുകെട്ടാതിരിക്കുന്നത് ആയിരുന്നു 👌👌👌💖💖

  • @xo_alphagaming

    @xo_alphagaming

    Жыл бұрын

    Crt

  • @anasanu7504

    @anasanu7504

    Жыл бұрын

    Boring

  • @sajnavs714

    @sajnavs714

    Жыл бұрын

    Correc👍🏻

  • @jsconstruction106

    @jsconstruction106

    Жыл бұрын

    Boring 😢

  • @abhijithabhi3724

    @abhijithabhi3724

    Жыл бұрын

    ഇത് ഇപ്പൊ കണ്ണീർ സീരിയൽ പോലെ ആയി വരുന്നുണ്ട് koppe

  • @AnilKumar-ch8dp
    @AnilKumar-ch8dp Жыл бұрын

    ഇത്രേം ആളുകളുടെ കമെന്റ് കണ്ടെങ്കിലും ഇനി ഇങ്ങനെ ഉള്ള എപ്പിസോഡ് ഇടാതിരുന്നൂടെ

  • @faisalmathottam6708
    @faisalmathottam6708 Жыл бұрын

    Missing the old uppum mulakum സീരിയൽ 😘💕

  • @snehajagajith6409

    @snehajagajith6409

    4 ай бұрын

    This is not a serial. It's called a sitcom

  • @catlytical8814
    @catlytical8814 Жыл бұрын

    ഇങ്ങനെയൊരു പെണ്ണ് ബാലുവിന്റെ കുടുംബത്തിന് ചേരാത്തതു കൊണ്ട് ഈ കഴിഞ്ഞ 3 എപ്പിസോഡും യാഥാർത്ഥ്യത്തിന് നിരക്കാത്ത സ്വപ്നം മാത്രമായി അവശേഷിക്കും.

  • @bijithomas8538

    @bijithomas8538

    Жыл бұрын

    Correct

  • @junogeorge9108

    @junogeorge9108

    Жыл бұрын

    Correct

  • @chotaagirls

    @chotaagirls

    Жыл бұрын

    😥

  • @muhammedmuneer2110
    @muhammedmuneer2110 Жыл бұрын

    ഈൗ കമെന്റ് കൾ കണ്ടിട്ട് പോലും തലയിൽ വെളിച്ചം വീഴാത്ത flowers team..... വലിയ കൂപ്പു കൈ 🙏🙏🙏

  • @spkcomedythug

    @spkcomedythug

    Жыл бұрын

    Support please

  • @zaimuskitchenvlog9334

    @zaimuskitchenvlog9334

    Жыл бұрын

    Athe

  • @ashnaazhar-rx3ni

    @ashnaazhar-rx3ni

    Жыл бұрын

    💯

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Evidunnu kitti e pundachi mole...idh kadikuvooo... Avalde oru frockum mudiyum vaayum....thuuuuu shavam🤦‍♀️🤦‍♀️🤦‍♀️🙏🙏🙏🙏

  • @farookperinthalmanna7476

    @farookperinthalmanna7476

    Жыл бұрын

    ആ പെണ്ണിനെ eduthu പുറത്തേക്കു ഇട്ടാൽ ok aavum

  • @alwinthoamas1102
    @alwinthoamas1102 Жыл бұрын

    ഉപ്പും മുളകും എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു... Script writer മാറിയോ ആവോ ❤️

  • @nayanamonish2802
    @nayanamonish2802 Жыл бұрын

    I am watching the old episodes nowadays😢 missing the old type of uppum mulakum

  • @mariabiji2175
    @mariabiji2175 Жыл бұрын

    Missing the old Uppum Mulakum 😢

  • @sujathajk6340

    @sujathajk6340

    Жыл бұрын

    Correct

  • @princemathew2609

    @princemathew2609

    Жыл бұрын

    Correct

  • @ABSOLUTION46

    @ABSOLUTION46

    Жыл бұрын

    Crt

  • @spkcomedythug

    @spkcomedythug

    Жыл бұрын

    💯

  • @spkcomedythug

    @spkcomedythug

    Жыл бұрын

    Support please

  • @sajjadsaleem3286
    @sajjadsaleem3286 Жыл бұрын

    മുടിയന്റെ പെണ്ണിനെ എവിടെ നിന്ന് കിട്ടി ഓവർ അഭിനയമാണ്

  • @ansiyabilalfoodstep4172

    @ansiyabilalfoodstep4172

    Жыл бұрын

    Yes

  • @fairosfairu79

    @fairosfairu79

    Жыл бұрын

    Aaa da

  • @nafii4576

    @nafii4576

    Жыл бұрын

    Ys👍

  • @nafii4576

    @nafii4576

    Жыл бұрын

    കഴിഞ്ഞ പാർട്ടിൽ സ്വപ്നത്തിൽ വന്ന മുടിയന്റെ പെണ്ണ് പൊളി ആയിരുന്നു 😝

  • @Mahiiiiiiihh

    @Mahiiiiiiihh

    Жыл бұрын

    @@nafii4576 seena ann ath

  • @ajnamunshira7618
    @ajnamunshira7618 Жыл бұрын

    ലച്ചുവിന്റെ കുഴിപ്പുറത്തുള്ള എപ്പിസോഡ് വേണം എന്ന് ഉള്ളവർ ലൈക് 👍

  • @nitinrajan1692
    @nitinrajan1692 Жыл бұрын

    It's disheartening to see the comments against the effort put by the Uppum Mulakum team. They have to introduce new plots to make the sitcom entertaining and fresh. Loved the acting of Parvathy as Vishnu's wife. No matter what will always love and support Uppum Mulakum ❤ Surely the sitcom will roar back 🔥

  • @ahmadnajad4638
    @ahmadnajad4638 Жыл бұрын

    ഇതിനോടുള്ള വിരോധം കൊണ്ടല്ല,ഇഷ്ടം കൊണ്ട് പറയുകയാണ്,പഴയ എപിസോട് കൾ കണ്ടിട്ട് ഇത് കാണുമ്പോൾ വെറുപ്പിക്കൽ ആയി തോന്നുന്നു😔😔💯

  • @vlogswithpets7959

    @vlogswithpets7959

    Жыл бұрын

    സത്യം

  • @muhammadrishan9842

    @muhammadrishan9842

    Жыл бұрын

    Sathyam

  • @1_ANGF0RD

    @1_ANGF0RD

    Жыл бұрын

    Sathym

  • @1_ANGF0RD

    @1_ANGF0RD

    Жыл бұрын

    Kaanan poolum thonnunnilla

  • @Tesla1871

    @Tesla1871

    Жыл бұрын

    സത്യം പണ്ടത്തെ പ്രധാപം ഒക്കെ പോയി 💯💯🥺🥺🥺

  • @harishankar7197
    @harishankar7197 Жыл бұрын

    വിഷ്ണു ചെയ്തത് തെറ്റ് ആണ്. ബാലു ചേട്ടനും നീലു ചേച്ചി യും ഒരുപാട് ചോദിച്ചില്ലേഏതെങ്കിലും പെൺക്കുട്ടിയും ആയിട്ട് ഇഷ്ടത്തിലാണോ എന്ന് അപ്പോഴൊക്കെ അങ്ങനെയൊന്നുംഇല്ല എന്ന് പറഞ്ഞിട്ട്. ഇപ്പോൾ ഒരു പെൺ കുട്ടിയെവിളിച്ചു കൊണ്ട് വന്നു. അത് ചോദിച്ചപ്പോൾ ബാലുകുറ്റക്കാരനായി.

  • @Gouri_madhav_

    @Gouri_madhav_

    Жыл бұрын

    Point

  • @rifana2290

    @rifana2290

    Жыл бұрын

    Crrct

  • @BTSFAN_GIRL0

    @BTSFAN_GIRL0

    Жыл бұрын

    Ath mathralla valiya vtle kuttikalonnum nammakk cherillannum oru veed aayitt mathi kalyanom ennokke valiya veeravadham vittitt ipo nthaayi😒 ipo chothikkunna balu brandhan pottan kashtam thanne director sir vere level story aakuva😏

  • @wazeem9916

    @wazeem9916

    Жыл бұрын

    Sathyam avarode athu parayamayrunu ethrekaalam nokki valarthitum aa thendi emathiri themaditharam cheyumbol Undavunaa feel anubavichavarke ariyulu kollanulaa dheshyam verum

  • @rahulpr6980

    @rahulpr6980

    Жыл бұрын

    @@wazeem9916 നീനു, കെവിൻ ഇവർക്ക് സംഭവിച്ചത് ഓർമ വരുന്നു.

  • @jishabineeshp665
    @jishabineeshp665 Жыл бұрын

    കുട്ടികൾക്ക് കാണിച്ചു കൊടുക്കാനും സ്നേഹം മനസിലാക്കികൊടുക്കാനും ഒക്കെ പറ്റിയ സീരിയൽ ആയിരുന്നു.... പക്ഷെ ഇപ്പോൾ എല്ലാം പോയി 😔😔

  • @sherinvarkey3021
    @sherinvarkey3021 Жыл бұрын

    The originality of Uppam mulukam - "comedy" is what makes it so different and a lovable series from everything else ; don't spoil that .

  • @nivilaynoor1477
    @nivilaynoor1477 Жыл бұрын

    തമാശയും സമാധാനതോട് കണ്ടിരുന്ന നല്ലൊരു പ്രോഗ്രാം നിലവാരം ഇല്ലാത്ത സീരിയൽ ആക്കിമാറ്റിയതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ 💐

  • @keralaNewsreal

    @keralaNewsreal

    Жыл бұрын

    ചക്കപ്പഴം കാണ്

  • @murshidczn5674

    @murshidczn5674

    Жыл бұрын

    Ha ha ha

  • @bijithomas8538

    @bijithomas8538

    Жыл бұрын

    Ys

  • @aldrinshijo1324

    @aldrinshijo1324

    Жыл бұрын

    Chakkappazham kanoo.

  • @aldrinshijo1324

    @aldrinshijo1324

    Жыл бұрын

    Chakkappazham ippol super anu. Way better than Uppum Mulakum

  • @History_Mystery_Crime
    @History_Mystery_Crime Жыл бұрын

    ഈ പുതിയ പെണ്ണ് എന്തൊരു over ആ ....വൻ ശോകം 😭😡

  • @juhiaami3306

    @juhiaami3306

    Жыл бұрын

    Athe nalla over aan. Achanod oru respect illathe.

  • @History_Mystery_Crime

    @History_Mystery_Crime

    Жыл бұрын

    @@juhiaami3306 സത്യം..അഹങ്കാരി പെണ്ണ് ....മുടിയൻ ഒരു കോന്തൻ ആയിപോയി

  • @sawarumalah-wc8kh
    @sawarumalah-wc8kh Жыл бұрын

    Missing the old uppum mulakum😭

  • @Oliver_gabriel
    @Oliver_gabriel2 ай бұрын

    2024 ൽ കാണുന്നവരുണ്ടോ😅😅😅😅

  • @minicart
    @minicart Жыл бұрын

    ഇത് ഞങ്ങളുടെ മുടിയൻ അല്ല! ഉപ്പും മുളകും ആദ്യത്തെ episode മുതൽ വിടാതെ കണ്ടത് കൊണ്ട് പറയുക ആണ്! സ്നേഹം നിറഞ്ഞ ഈ കുടുംബത്തിൽ മക്കൾക്ക് പ്രണയം ഉണ്ടാക്കുന്നത് സ്വാഭാവികം,എന്നാൽ അവർ ആദ്യം പറയുന്നത് അച്ഛനും അമ്മയോടും ആകും!പ്രത്യേകിച്ച് വിഷ്ണു ...കുട്ടികളിൽ ഏറ്റവും സാധു അവനാണ്...ഇങ്ങനെ ഒന്നും മുടിയന് പറ്റില്ല ബാലു പൊട്ടിത്തെറിക്കും,നീലു പരിഭവിക്കും എന്നാലും സമതിക്കും ആഡംബര കല്യാണം അല്ലെങ്കിലും അടുത്ത ബന്ധുകാർ വരും,രജിസ്റ്റർ ഓഫീസിലോ അമ്പലത്തിലോ വെച്ച് മാലയിടും.. പണ്ടത്തെ പോലെ വീട്ടിൽ കളിച്ചിരികൾ നിറയും .. ഇങ്ങനെ തിരുത്താം? 1.കൂട്ടുകാരൻ ഒളിച്ചോടി കെട്ടിയ പെണ്ണിനെ താത്കാലികമായി അഭയം കൊടുക്കാൻ കള്ളം പറഞ്ഞത് ആക്കാം... 2.ഇങ്ങനെ ഒരു ദുസ്വപ്നം കണ്ട് ബാലു ചേട്ടൻ ഉണരുന്നു....മുടിയനോട് ഗൗരവമായി ഈ വിഷയം ചർച്ച ചെയ്യാൻ ഒരുങ്ങുന്നു... "മക്കളെ അച്ഛനോട് പറയാൻ മക്കൾക്ക് എന്തെങ്കിലും ഉണ്ടോ?" വിഷ്ണു ദീർഘമായി നിശ്വസിക്കുന്നു.... കമൻ്റ് പെട്ടി വായിച്ചാൽ വേറെയും കിട്ടും നല്ല വഴികൾ.. ഞങ്ങൾക്ക് കുറെ പേർക്ക് എങ്കിലും ഇത് കഥയല്ല...കുടുംബമാണ് ഒരുപാട് കാലം നെഞ്ചിലേറ്റി നടന്നതാണ്...ഓരോ കഥാപാത്രങ്ങളെയും അറിഞ്ഞു പറയുക ആണ്... നശിപ്പിക്കരുത് എന്ന് അഭ്യർത്ഥന.

  • @kalav4484

    @kalav4484

    Жыл бұрын

    Athee...

  • @kalav4484

    @kalav4484

    Жыл бұрын

    Ithe uppum mulkaum teamile arklm kannane idayavate

  • @jesnisaji4576

    @jesnisaji4576

    Жыл бұрын

    Sathyam

  • @mr_shehin

    @mr_shehin

    Жыл бұрын

    Yes ഇപ്പോൾ ഉള്ള കഥ മാറ്റം ഉപ്പും മുളകിന് ചേർന്നത്തെ അല്ല

  • @agnimitramalavika7011

    @agnimitramalavika7011

    Жыл бұрын

    👍🏽👍🏽👍🏽👍🏽

  • @creationsofachuz836
    @creationsofachuz836 Жыл бұрын

    ഒരുപാട് ഇഷ്ടത്തോടെ കാണുന്ന പരിപാടിയായിരുന്നു ഉപ്പും മുളകും, ഒരു എപ്പിസോഡ് വരാൻ താമസിച്ചാൽ തന്നെ നല്ല വിഷമം ആയിരുന്നു. എന്നാൽ ഇപ്പോൾ ഒരുപാട് അധപ്പതിച്ച ഒരു പരിപാടിയായി ഇത് മാറിയിരിക്കുന്നു. ഇപ്പോൾ ഇത് കാണുമ്പോൾ തന്നെ നല്ല വിഷമമാണ് കരഞ്ഞു പിഴിഞ്ഞ സീരിയലിലെ ലെവലിൽ എത്തിയല്ലോ എന്ന് ആലോചിച്ച്. ഈ പരിപാടി സ്ഥിരമായി കണ്ടു കമന്റ് ഇടുന്നവരുടെ അഭിപ്രായത്തിന് ഒട്ടും വില കൽപ്പിക്കാത്ത അണിയറ പ്രവർത്തകരോട് പുച്ഛം മാത്രം.

  • @anwerp864
    @anwerp864 Жыл бұрын

    പഴയ കഥാപാത്രങ്ങൾ മാത്രമായ പഴയ ഉപ്പും മുളകുമായിരുന്നൂ അടിപൊളി 😭

  • @vismayavismaya8698
    @vismayavismaya8698 Жыл бұрын

    നല്ലൊരു സീരിയൽ ഈ ലെവൽ ആക്കി കുളമാക്കരുതെ. Balu is a father, a husband. Show some respect.

  • @shamilshamilpvr5257

    @shamilshamilpvr5257

    Жыл бұрын

    Njan ee season 2 muthal parayal thudangi

  • @Prasanth322

    @Prasanth322

    Жыл бұрын

    New generation ഇങ്ങനെ ആണ് ....അച്ഛൻ അമ്മ ആയി നല്ല friendly ആയി നിന്നിട്ട് ലാസ്റ്റ് അവർക്ക് ഇട്ട് പണി

  • @FathimaPathu-pb1qo

    @FathimaPathu-pb1qo

    Жыл бұрын

    Shivanine kond va aval evide poyi

  • @1_ANGF0RD

    @1_ANGF0RD

    Жыл бұрын

    Sathym

  • @manojm4490

    @manojm4490

    Жыл бұрын

    ബാലു ചേട്ടനെ ഒരുപാട് താഴ്ത്തുന്നുണ്ട്.

  • @shellybj
    @shellybj Жыл бұрын

    ബാലുചേട്ടന് ഇങ്ങനെത്തെ ഒരു മരുമോൾ കിട്ടുമെന്നു സ്വപ്നത്തിൽപ്പോലും കരുതിയില്ല.

  • @lilyjoseph9038

    @lilyjoseph9038

    Жыл бұрын

    ബാലുവിന് ഇതു വേണ്ടതുതന്നെ.

  • @user-wt2el8xk9i

    @user-wt2el8xk9i

    Жыл бұрын

    @@lilyjoseph9038 😏😏😏

  • @wazeem9916

    @wazeem9916

    Жыл бұрын

    @@lilyjoseph9038 endhinuu ayalu endhu thettu cheythu Emathiri shavathinte oke vayayil ulathe kelkanam vere veloru aanel otta adiki urakkiyene

  • @swetha4844

    @swetha4844

    Жыл бұрын

    അതെ നല്ല ചന്ത പെണ്ണ്

  • @SahadevanUSA

    @SahadevanUSA

    Жыл бұрын

    Iam always anti-Balu and consider him antagonist, and the new face is the protagonist

  • @athirakb4433
    @athirakb4433 Жыл бұрын

    നല്ല ഒരു ഹാസ്യ പരമ്പര ആയിരുന്നു. അതുകൊണ്ട് ആണ് ഒരു episode പോലും miss ചെയ്യാതെ കണ്ടത്. അത്‌ ഒരു local കണ്ണീർ സീരിയൽ ആക്കി മാറ്റരുത്. Please

  • @anwarbabu5328
    @anwarbabu5328 Жыл бұрын

    ഇതിനെ എവിടുന്നു കിട്ടി നല്ല രീതിയിൽ പോയിരുന്ന പരുപാടി ഇങ്ങനെ ആക്കി തന്നതിൽ ഒരു പാട് സന്തോഷം ഉണ്ട് ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @51243
    @51243 Жыл бұрын

    ബാലുവിനെ അനുകൂലിക്കുന്നവർ😁👇

  • @lilyjoseph9038

    @lilyjoseph9038

    Жыл бұрын

    ഭ്രാന്തൻ അച്ഛനു ഇതുപോലത്തെ മരുമകൾ തന്നെ വേണം. കുറെ നാളായി ബാലു വല്ലാതെ ബോറടിപ്പിക്കുന്നത്.

  • @varshanandhan5535

    @varshanandhan5535

    Жыл бұрын

    Arumilla

  • @thajustft434
    @thajustft434 Жыл бұрын

    ഇത് ബാലുവിന്റെ ഒരു സ്വപ്നമായി ഇവിടെ അവസാനിപ്പിച്ചുകൂടെ പ്രിയപ്പെട്ട ഡയറക്ടർ 😭😭

  • @chotaagirls

    @chotaagirls

    Жыл бұрын

    Athanne😥😥😥

  • @lishmasilvester4576

    @lishmasilvester4576

    Жыл бұрын

    Sathyam...athan ellavarum aagrahikunnath

  • @wfx_.N

    @wfx_.N

    Жыл бұрын

    Correct

  • @bincybasheer

    @bincybasheer

    Жыл бұрын

    💯

  • @diyageorge5415

    @diyageorge5415

    Жыл бұрын

    Athe.... Crct

  • @muzamilapk1530
    @muzamilapk1530 Жыл бұрын

    I like these episodes…there is some excitement

  • @shomapradeep4787
    @shomapradeep4787 Жыл бұрын

    Missing the old Uppum Mulakum😭😞😣

  • @siyadshereef2771
    @siyadshereef2771 Жыл бұрын

    പഴയ എപ്പിസോഡ് മിസ്സ്‌ ചെയുന്നു പാറമടയിലെ കളി ചിരിയും നിറഞ്ഞ എപ്പിസോഡ് 😥

  • @celestial_trident271

    @celestial_trident271

    Жыл бұрын

    Aynu?

  • @Rangannan0

    @Rangannan0

    Жыл бұрын

    സത്യം..

  • @Rangannan0

    @Rangannan0

    Жыл бұрын

    @@celestial_trident271 mutt kuthi erikk poda avante ayn

  • @celestial_trident271

    @celestial_trident271

    Жыл бұрын

    @@Rangannan0 ninak athano da pani mutt kuthi irunnu kodupp 😂..

  • @manics3552

    @manics3552

    Жыл бұрын

    യെസ് കറക്റ്റ്

  • @sruthy--98
    @sruthy--98 Жыл бұрын

    അച്ഛനും മക്കളും തമ്മിൽ ഉള്ള വഴക്ക് കാണാൻ ഒരു രസം ഇല്ല... പഴേ പോലെ കളിയും ചിരിയും ഒകെ വേണാരുന്നു...

  • @renjithk.r8136
    @renjithk.r8136 Жыл бұрын

    മിസ്സിംഗ്‌ തെ ഓയിഡ് ഉപ്പും മുളക്കും അമ്മ ആൻഡ് മുടിയൻ മിസ്സ്‌ ഉ 😭😭😢

  • @edwinthomas4667
    @edwinthomas4667 Жыл бұрын

    ഇതിനേക്കാൾ നല്ലത് ചക്കപ്പഴമാണ് 💓 ഉപ്പും മുളകും എന്തിനു കൊള്ളാം എപ്പോഴും അടിയുള്ളൂ

  • @ASWORDS-po2dp
    @ASWORDS-po2dp Жыл бұрын

    സ്വന്തം വീട്ടിൽ ഇത്രോം പ്രശ്നം ഉണ്ടായിട്ട് തന്റെ പഠനം മുഖ്യം എന്ന് വിചാരിച്ചു 99% സമയം tution സെന്ററിൽ ചിലവരിക്കുന്ന shivani സമൂഹത്തിന് വെല്ല്യ ഒരു മാതൃക ആണ്.ഈ കാലത്തിലെ കുട്ടികൾ കണ്ടു പഠിക്കണം. THE REAL SIGMA. 😁

  • @falcon106

    @falcon106

    Жыл бұрын

    😂🤣

  • @dreamer5611

    @dreamer5611

    Жыл бұрын

    😹😹😹🙏

  • @SwathiSasidharan

    @SwathiSasidharan

    Жыл бұрын

    99% Alla....100 % tuition center IL... 😂😂😂😂😂😂

  • @bharatbhaibharatbhai5460

    @bharatbhaibharatbhai5460

    Жыл бұрын

    One mr. Swords kanddupiduthathinu abhinandhananggal...iniyum porette ithu polulla...new discoveries.... appol pinne kanam K.. e.. tto 😬😬😣😣😣😬😬😣😣😣😣😬😣😣

  • @sreekkuttyrukku8465

    @sreekkuttyrukku8465

    Жыл бұрын

    Sigma shivani😂

  • @dominicjoy5334
    @dominicjoy5334 Жыл бұрын

    എല്ലാ ദിവസവും സന്തോഷത്തോടെ മനസ്സമാധാനത്തോടെ കൊണ്ടുകൊണ്ടിരുന്ന ഒരു ഹാസ്യ പരമ്പര ആയിരുന്നു.... 🤍 രാത്രിയിൽ ഇത് കണ്ടായിരുന്നു ഉറങ്ങിയിരുന്നത്..❤️ പൊളിച്ചു തരിപ്പണമാക്കി കയ്യിൽ തന്നു... 💔 എന്നാലുമെന്റെ ഉണ്ണികൃഷ്ണ ഞങ്ങളോടിത് വേണ്ടാരുന്നു 😒

  • @puchiak3664

    @puchiak3664

    Жыл бұрын

    Yes

  • @devadethsunil3214

    @devadethsunil3214

    Жыл бұрын

    Exactly 💯

  • @abbaskadumana1494

    @abbaskadumana1494

    Жыл бұрын

    എല്ലാരും ഇഷ്ട്ടപെട്ടു കണ്ടുകൊണ്ടിരുന്ന ഒരു ഹാസ്യ പരമ്പരയെ എങ്ങനെ വെറുപ്പിച്ചു സീരിയസ് ആക്കി മാറ്റാം ഉണ്ണിക്കണ്ണന്റെ idea കൊള്ളാം

  • @athiraretheesh3979

    @athiraretheesh3979

    Жыл бұрын

    സത്യം

  • @ANIL-tt5hq

    @ANIL-tt5hq

    Жыл бұрын

    ശരിക്കും ഇത്‌ വെറും പൈങ്കിളി സീരിയൽ ആയി അധഃപതിച്ചു, കഷ്ട്ടം 😟

  • @vdvlog6389
    @vdvlog6389 Жыл бұрын

    സീരിയലിലെ മരുമകളുടെ ഇച്ചിരി അഹങ്കാരം കുറച്ചാൽ ഇച്ചിരി രസം തോന്നുമായിരിക്കും

  • @ansilaharis2058
    @ansilaharis20588 ай бұрын

    Keshu 😍balu ❤️

  • @surumi8654
    @surumi8654 Жыл бұрын

    എന്നാലും നല്ലൊരു സീരിയലിനെ അവസാനം ഈ ഗതിയാക്കിയല്ലോ.. ഇപ്പം ബാലുവിനെ ആ വീട്ടിലെ വേലക്കാരനെക്കാൾ ഗതികെട്ടവൻ ആക്കി.. മോളും കൊള്ളാം വന്നു കയറിയ മരുമോളും അതിനെക്കാളും കൊള്ളാം...

  • @Manojmanoj-lr6yw

    @Manojmanoj-lr6yw

    Жыл бұрын

    കറക്റ്റ്

  • @deepavinayan8152

    @deepavinayan8152

    Жыл бұрын

    Samsaram ageneya

  • @deepavinayan8152

    @deepavinayan8152

    Жыл бұрын

    Athe avante kayilirippe

  • @shilpasvictor1327

    @shilpasvictor1327

    Жыл бұрын

    @@deepavinayan8152 aavante kayyilirupp

  • @wazeem9916

    @wazeem9916

    Жыл бұрын

    Sathyam ayalku pullu villa polumilaa😔ethoke real life aarnel thalamanda adichu polichernu😆

  • @Patkdpa
    @Patkdpa Жыл бұрын

    ഉയരങ്ങളിൽ നിന്നും അധഃപധിച്ചു കൊണ്ടിരിക്കുന്ന ഉപ്പും മുളകിന്നും അതിന്റെ അണിയറപ്രവത്തകർക്കും നന്ദി 🙏🙏🙏 മുടിയന്റെ കൂടെ ഇറങ്ങി തിരിച്ച കഥാപാത്രത്തെ ആ കുടുംബത്തിലേക്ക് പറ്റിയ ഒരു കഥാപാത്രമായി അവതരിപ്പിക്കാമായിരുന്നു.... പിന്നെ അച്ഛന് കുറച്ചു ബഹുമാനം കൊടുക്കാം...ഇത് കുടുംബസമേതം ഇരുന്നു കണ്ടിരുന്ന പ്രോഗ്രാം ആയിരുന്നു...

  • @abhijitha8644

    @abhijitha8644

    Жыл бұрын

    Pothuve uppum mulkam script angene oru karyam kanarillalo s1 pinnem ondarunnu s2 ayappo oru mathri serial amayi achane pole. Athu pole balu pala remake miss akunnu... Nalla oru content venam

  • @rsikmhd7905

    @rsikmhd7905

    Жыл бұрын

    ഉപ്പും മുളകും നിൻറെ പോക്ക് എങ്ങോട്ട് മുമ്പ് കാണുമ്പോൾ ക്ലിക്ക് ചെയ്യാതെ കാണാറുണ്ടായിരുന്നു ഇപ്പോൾ കാണാൻ ഒരു രസമില്ല നിർത്തി മൂഡ് പോയി

  • @hashimmuhammed5837

    @hashimmuhammed5837

    Жыл бұрын

    Corrrct

  • @faseelabasheer2646

    @faseelabasheer2646

    Жыл бұрын

    Edayalum Vanna Pennine kurachu nalla swabhavam akayirunnu

  • @sanafathima6025
    @sanafathima6025 Жыл бұрын

    കേശു പൊളി ആണ് ട്ടോ,👍🏻Superb

  • @loveyourself9491
    @loveyourself9491 Жыл бұрын

    ഈ കൊച്ചിനെ പറഞ്ഞു വിട്ട് ഉപ്പും മുളകും പഴയത് പോലെ ആക്കണം' .ഇല്ലെങ്കിൽ ഞങ്ങളാരും ഇത് കാണില്ല.😭

  • @Rangannan0
    @Rangannan0 Жыл бұрын

    പാവം ബാലു.. ബാലുനെ ആർക്കും റെസ്‌പെക്ട് ഇല്ല.... പാവം.. ബാലു..😪

  • @anandhurs9235

    @anandhurs9235

    Жыл бұрын

    Sathyam... Aa Character ine illaathakkunnu

  • @manics3552

    @manics3552

    Жыл бұрын

    അത് തന്നെ ഒരു മാതിരി മെഗാ സീരിയൽ പോലെ

  • @ambikabalachandran1865

    @ambikabalachandran1865

    Жыл бұрын

    Balu പാവമല്ല. മേനിക്കണ്ടപ്പനാണ്. മകൻ കാരണം നല്ല ഒരു കൊട്ടു കിട്ടി. നന്നായി.

  • @cutecraftworks

    @cutecraftworks

    Жыл бұрын

    Yes

  • @ramyar323

    @ramyar323

    Жыл бұрын

    ​@@ambikabalachandran1865 Balu endu cheydhu. Elarum epolum balu na kutham matram ale parayum

  • @jabirjabi7307
    @jabirjabi7307 Жыл бұрын

    ഏട്ടൻ ഒരു പെണ്ണിനെ ഇറക്കി കൊണ്ട് വന്നിട്ടും.. എനിക്ക് പഠിപ്പാണ് വലുത് എന്ന് പറഞ്ഞ് ട്യൂഷൻ പോയ ശിവാനി ആണ് hero 😻അല്ലെങ്കിലും ഞങ്ങൾ പഠിപ്പികൾ അങ്ങനെ ആണ് വീട്ടിൽ എന്ത് നടന്നാലും പഠിപ്പ് മുക്യം ബിഗിലെ...😌😌

  • @Dreamer-ls6kh

    @Dreamer-ls6kh

    Жыл бұрын

    Aval niruthi

  • @talkingandentertainmentsho4563

    @talkingandentertainmentsho4563

    Жыл бұрын

    അവള് വലിയ പഠിപ്പി ഒന്നും അല്ല

  • @rahulj8012

    @rahulj8012

    Жыл бұрын

    അഹ് കൊച്ചെങ്കിലും പോട്ടെ ഇല്ലേൽ ഇവരെ കുറ്റം പറയുമ്പോൾ അവൾക്കും കിട്ടും

  • @aryavinod2495

    @aryavinod2495

    Жыл бұрын

    🤣🤣🤣

  • @Tesla1871

    @Tesla1871

    Жыл бұрын

    Sathyam😂💯

  • @navasnavab9774
    @navasnavab9774 Жыл бұрын

    ഇത് അന്ന് പടവലം ഭവാനി അമ്മ കണ്ട സ്വപ്നത്തിന്റെ second part പക്ഷെ സ്വപ്നം കാണുന്നത് ഇന്ന് നീലു അമ്മ 😆🤭

  • @shafnack6499
    @shafnack6499 Жыл бұрын

    സത്യം പറയാലോ ആ പെണ്ണിന്റെ വർത്താനം കേട്ട ആർക്കായാലും ദേഷ്യം വരും. എന്തായാലും എന്നും കണ്ട് ചിരിച്ച ഒരു പരുപാടി ആയിരുന്നു. അതും ഇങ്ങനെയാക്കി.

  • @uppummulakumfangirl5156
    @uppummulakumfangirl5156 Жыл бұрын

    എനിക്ക് ഉപ്പും മുളകിൽ എറ്റവും ഇഷ്ടപെട്ട കഥാപാതൃം ബാലു ചേട്ടൻ അന്ന് ശരിക്കും ഒരു അച്ഛനെ എങ്ങനെ അന്ന് അതു പോലെ . but ഇപ്പോ മക്കളുടെ ഭാര്യയുടെയും കളി പാവ പോലെ .അതും പൊരാതെ ഒരു മരുമകൾ . അവരുടെ ശാസനയും വഴക്കും കേട്ട് കിടക്കുന്ന ഒരു അച്ഛൻ . missing old uppum mulakum 🥺🙌

  • @sijojoy5684
    @sijojoy5684 Жыл бұрын

    ഉപ്പും മുളകിനും എന്റെ വക ആദരാഞ്ജലികൾ 🌹🌹🌹

  • @spkcomedythug

    @spkcomedythug

    Жыл бұрын

    Support please

  • @Morevideos5276

    @Morevideos5276

    Жыл бұрын

    Rip😂😂😂🌹🌹

  • @muhammedaslamaslam.n593

    @muhammedaslamaslam.n593

    Жыл бұрын

    Rip

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Evidunnu kittiyo endho pundachi moline...idh kadikuvooo... Avalde oru frockum mudiyum vaayum....thuuuuu shavam🤦‍♀️🤦‍♀️🤦‍♀️🙏🙏🙏🙏🙏🙏🙏🙏

  • @hamsa9947
    @hamsa9947 Жыл бұрын

    Missing old uppum mulakum🙃😫

  • @loveyourself9491
    @loveyourself9491 Жыл бұрын

    ഉപ്പും മുളകും നശിപ്പിച്ചു. ഒട്ടും ചേരാത്ത ഒരു സീനായിപ്പോയി. മുടിയൻ പെണ്ണിനെ കൊണ്ടുവന്നത്.പാവം ബാലു.. നീലൂൻ്റെ വിഷമം സഹിക്കാൻ പറ്റിയില്ല. ലച്ചുവും ഇത്തിരി കൂടിപ്പോയി. കേശു പൊളിച്ചു. എന്തായാലും ഒരു ധിക്കാരിപ്പെണ്ണ് വന്ന് കേറി സീരിയൽ നശിപ്പിച്ചു. കാത്തിരുന്ന് കാണുന്ന ഒരു സീരിയൽ ആയിരുന്നു. ഇപ്പം കാണാനേ തോന്നുന്നില്ല. അതു കൊണ്ട് ഏതെങ്കിലും വിധത്തിൽ ആ പെണ്ണിനെ പറഞ്ഞു വിടണം. പഴയ ഉപ്പും മുളകും തിരിച്ചു കൊണ്ടുവരണം' പ്ലീസ്🙏🙏🙏

  • @KGmedia12
    @KGmedia12 Жыл бұрын

    അങ്ങനെ ഒരു നല്ല സീരിയലിന്റെ കട്ടയും പടോം മടങ്ങി തുടങ്ങി.... എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ...

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Evidunnu kittiyo endho pundachi moline...idh kadikuvooo... Avalde oru frockum mudiyum vaayum....thuuuuu shavam🤦‍♀️🤦‍♀️🤦‍♀️🙏🙏🙏🙏

  • @afsanarahath687
    @afsanarahath687 Жыл бұрын

    ഒരു ഹാസ്യ പരമ്പരയെ ഈ കോലത്തിലാക്കിയ അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി 🥹🤐😬

  • @anasanu7504

    @anasanu7504

    Жыл бұрын

    Athe full boring

  • @anasanu7504

    @anasanu7504

    Жыл бұрын

    Chakkappazham kaan

  • @saranyahariharan8710

    @saranyahariharan8710

    Жыл бұрын

    അതെ ബോർ ആക്കി എടുത്തു

  • @SreejaAkshay

    @SreejaAkshay

    Жыл бұрын

    Athe

  • @srinathnath5428

    @srinathnath5428

    Жыл бұрын

    ഇതിൽ ഒരു ട്വിസ്റ്റ്‌ കൊണ്ടുവരാൻ കാണിച്ച തറവേല ആയിരിക്കും.. നീയൊക്കെ ഫുഡ്‌ കഴി.. ഇങ്ങനെ മരിച്ച പോലെ ഇരിക്കാതെ 😂

  • @AnuPJoy-yk8xb
    @AnuPJoy-yk8xb Жыл бұрын

    എന്ത് വിഷമം ഉണ്ടെങ്കിലും അതെല്ലാം മറന്നു സന്തോഷിക്കാനും ചിരിക്കാനും വേണ്ടി ആരുന്നു ഉപ്പും മുളകും കാണുന്നത്... ഇപ്പോൾ ഇത് കാണുമ്പോൾ ഉള്ള സമാധാനം കൂടെ പോകത്തെ ഒള്ളു..

  • @selinvarghese6320

    @selinvarghese6320

    Жыл бұрын

    സത്യം

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Evidunnu kittiyo endho pundachi moline...idh kadikuvooo... Avalde oru frockum mudiyum vaayum....thuuuuu shavam🤦‍♀️🤦‍♀️🤦‍♀️🙏🙏🙏🙏

  • @moviescutz1929
    @moviescutz1929 Жыл бұрын

    Old Missing uppum mulakum left the chat👀

  • @baijueden6778
    @baijueden677810 ай бұрын

    Lachu is Acting ❤

  • @raziar6296
    @raziar6296 Жыл бұрын

    മുടിയന് ഇതിനേക്കാൾ ചേരുന്നത് പണ്ട് ഫവാനി അമ്മ സ്വപ്നത്തിൽ കണ്ട കുട്ടിയായിരുനെകിൽ നന്നായേനെ ഇപ്പോഴത്തെ കുട്ടി ഈ കുടുംബവുമായി ചേരുന്നില്ല 😂

  • @amruthakrishnan4983

    @amruthakrishnan4983

    Жыл бұрын

    Athe

  • @sindhusiya6787

    @sindhusiya6787

    Жыл бұрын

    Yes അതിനെ കാണുമ്പോഴേ 😡😡

  • @AYN_IS_HERE
    @AYN_IS_HERE Жыл бұрын

    2017 മുതൽ 2022 വരെ എന്നെ ചിരിപ്പിച്ച ഉപ്പും മുളകും ടീമിനു നന്ദി ഇനി ഞാൻ നിർത്തി

  • @akhilsakhil3228

    @akhilsakhil3228

    Жыл бұрын

    👍👍me tooo👍👍

  • @krishnanandnair9709

    @krishnanandnair9709

    Жыл бұрын

    Family alle bro...eppozhum santhosham undavillalo

  • @ramshidanish9387
    @ramshidanish9387 Жыл бұрын

    Missing old episode waiting super episode

  • @muhammedismailismail1796
    @muhammedismailismail1796 Жыл бұрын

    1087 മത്തെ എപ്പിസോഡ് നീലുവിന്റെ കൈയൊടിഞ്ഞ് മുടിയൻ ചോറും കറിയും വെച്ച് വാരി കൊടുക്കുന്ന കണ്ടിട്ട് എനിക്ക് സങ്കടം വന്നു അതുകഴിഞ്ഞ് ഇപ്പോൾ പുതിയ വീഡിയോ കണ്ടപ്പോൾ ആ മുടിയൻ ആണെന്ന് പറയുന്ന പോലുമില്ല

  • @geethasoman7435
    @geethasoman7435 Жыл бұрын

    ഉപ്പും മുളകും... നിനക്കാദരാഞ്ജലി നേരട്ടെ..... ഇത്രയും നെഗറ്റീവ് കമന്റ്‌സ് കണ്ടിട്ടും പ്രേക്ഷകർക്ക് യാതൊരു പരിഗണനയും കൊടുക്കാതെ മുന്നേറുന്ന um ടീമിന് കൈയ്യടികൾ....

  • @sajithkonni9706
    @sajithkonni9706 Жыл бұрын

    നിലവാരം കുറഞ്ഞ രീതിയിൽ ഉപ്പും മുളകും പ്രോഗ്രാം കൊണ്ട് പോകുന്ന ടീമിന് നന്ദി...

  • @spkcomedythug

    @spkcomedythug

    Жыл бұрын

    Support please

  • @gouthu9388

    @gouthu9388

    Жыл бұрын

    @@spkcomedythug enthin

  • @aldrinshijo1324

    @aldrinshijo1324

    Жыл бұрын

    🤣

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Evidunnu kitti e pundachi mole...idh kadikuvooo... Avalde oru frockum mudiyum vaayum....thuuuuu shavam🤦‍♀️🤦‍♀️🤦‍♀️🙏🙏🙏🙏

  • @abinabin8122

    @abinabin8122

    Жыл бұрын

    Ne nalla nilavaram parajuond ne nallathott .. kadha ezhuthi kodukk avar ath cheyum .. enitt podyy negative kizhagaa

  • @HAMZAYOUSUF-sj5me
    @HAMZAYOUSUF-sj5me Жыл бұрын

    I am missing old uppum mulakum ❤❤❤😢

  • @amalas6601
    @amalas6601 Жыл бұрын

    Keshu😍 balu❤️

  • @YolooYoloo
    @YolooYoloo Жыл бұрын

    Balun കൊറച്ച് respect കൊടുതുടെ. ബാലു ചെട്ടനെ താഴ്ത്തി കെട്ടുന്ന എപിസോടുകൾ ഇനി മുതൽ ഞാനും കാണൂനില. ഈ content നിർത്താൻ വേണ്ടി coment ചെയ്ത ചെയ്ത മടുത്ത്

  • @keralaNewsreal

    @keralaNewsreal

    Жыл бұрын

    അയാൾ അഹങ്കാരി ആണ് അയാൾക്ക് അതു തന്നെ വേണം

  • @jinujp9345

    @jinujp9345

    Жыл бұрын

    His attitude towards vishnu is always bad from old episodes He just facing karma of Toxic parenting.

  • @risneen__.8205

    @risneen__.8205

    Жыл бұрын

    @@jinujp9345 I didn't get why u mention 'toxic parenting' here. Why?

  • @liyasworld9196
    @liyasworld9196 Жыл бұрын

    ഇതിലും നല്ലതു പണ്ട് അമ്മൂമ്മ കണ്ട സ്വപ്നത്തിലെ മരുമകൾ ആയിരുന്നു ☹️☹️

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Evidunnu kittiyo endho pundachi moline...idh kadikuvooo... Avalde oru frockum mudiyum vaayum....thuuuuu shavam🤦‍♀️🤦‍♀️🤦‍♀️🙏🙏🙏🙏🙏🤦‍♀️🙏🤦‍♀️🙏🤦‍♀️🙏🤦‍♀️🙏🤦‍♀️🙏

  • @samrasidhrath

    @samrasidhrath

    Жыл бұрын

    Sathyam

  • @sivadass7704

    @sivadass7704

    Жыл бұрын

    Sathyam

  • @aminaami5633

    @aminaami5633

    Жыл бұрын

    💯

  • @user-ki7ux8ud3r

    @user-ki7ux8ud3r

    Жыл бұрын

    njanum vicharichatheyullu🥲

  • @user-mh7hv9kh5f
    @user-mh7hv9kh5f Жыл бұрын

    ഇത് ഒരു സ്വപ്നമായി കണ്ട് ആ പെണ്ണിനെ ഒഴിവാക്കിത്തരു പ്ലീസ് ഈ സീരിയൽ നന്നായി പോകണം എന്ന് ആഗ്രഹമുള്ളത് കൊണ്ടാണ്

  • @shantavelan2002
    @shantavelan2002 Жыл бұрын

    Call his parents, he will calm down and neelu will get piece of mind.

  • @vineeshvj2400
    @vineeshvj2400 Жыл бұрын

    ഇതൊന്നു പഴയപോലെ ആക്കി തരാമോ. ഈ എപ്പിസോഡ് എല്ലാം ആരേലും കണ്ട സ്വപ്നം വല്ലോം ആക്കിയിട്ട്. ഇതൊരു അപേക്ഷയാണ് plzzzzzzzz 😪😪😪😪

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Evidunnu kittiyo endho pundachi moline...idh kadikuvooo... Avalde oru frockum mudiyum vaayum....thuuuuu shavam🤦‍♀️🤦‍♀️🤦‍♀️🙏🙏🙏🙏

  • @radhamonyp1552
    @radhamonyp1552 Жыл бұрын

    ഉപ്പും മുളകും പഴയതു പോലെ ആകണം..

  • @newkudir6439

    @newkudir6439

    Жыл бұрын

    Hi

  • @sureshbabu4496

    @sureshbabu4496

    Жыл бұрын

    Nalla serial kulamakkurthu

  • @sureshbabu4496

    @sureshbabu4496

    Жыл бұрын

    ​@@newkudir6439hi

  • @sukumarsukumar9384

    @sukumarsukumar9384

    Жыл бұрын

    അങ്ങനെ ഒന്നും ആകില്ല കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ?

  • @kkkkk3135

    @kkkkk3135

    Жыл бұрын

    Pazaya episode eduth kando

  • @vishnusmenon4237
    @vishnusmenon4237 Жыл бұрын

    ഇതിലും എത്രയോ ഭേദമയിരുന്നു ഞങ്ങടെ പൂജാ ജയറാം ബേട്ടി...... ആ വിഷ്ണു എട്ടാന്നുള്ള വിളി ഓർക്കുമ്പോൾ സങ്കടം തോനുന്നു..... So sad 🥲🥲

  • @sijoaleena
    @sijoaleena Жыл бұрын

    ബാലുവിന് ഒരു വിലയും കൊടുക്കാത്ത സീസൺ at least കുടുബനാഥൻ എന്നാ പരിഗണന പോലും ഈ സീസൺൽ ഇല്ല ☹️☹️missing uppum mulakum

  • @AT-nl2vb
    @AT-nl2vb Жыл бұрын

    ഒരു 2 എപ്പിസോഡ് കൂടി കാണും എങ്ങനെ ഉണ്ടെന്നു അറിയാൻ.. എന്നിട്ടും ഒരു രക്ഷ ഇല്ലേൽ പിന്നെ നമ്മൾ ഈ വഴിക്ക് ഇല്ലേ. 🙏

  • @SuperKumarkrishna

    @SuperKumarkrishna

    Жыл бұрын

    athe sathyam. njanum

  • @binduamayapurathnarayanan8

    @binduamayapurathnarayanan8

    Жыл бұрын

    Njanum

  • @aadhiaadhis2535

    @aadhiaadhis2535

    Жыл бұрын

    Yess

  • @anasanu7504

    @anasanu7504

    Жыл бұрын

    Correct

  • @briju0953

    @briju0953

    Жыл бұрын

    ഞാൻ ഇപ്പൊൾ നിർത്തി

  • @anchal9024
    @anchal9024 Жыл бұрын

    ബാലു - കട്ടക്ക് കൂടെ നിന്നോണം കേശു - ഉറപ്പ് 😂

  • @vishunusarasan4050
    @vishunusarasan4050 Жыл бұрын

    ഇപ്പോഴത്തെ ഉപ്പും മുളകും ഒരു ശോകം ആണ് നേരത്തെ ഉള്ളത് ആയിരുന്നു ഇതിലും നല്ലത് ഇപ്പോൾ കണ്ണ് നീർ സീരിയൽ പോലെ ആകുന്നു ഉണ്ട്.

  • @annasworld5322
    @annasworld5322 Жыл бұрын

    എന്തൊരു നല്ല സീരിയൽ ആയിരുന്നു ഇപ്പൊ നോക്കിയേ എല്ലാം കുളമാക്കി aa കുട്ടി

  • @arjungmenonofficial
    @arjungmenonofficial Жыл бұрын

    ആഹാ നല്ല രീതിയിൽ പോകുന്ന serial ഒക്കെ ഇത്ര പെട്ടെന്ന് കുളമാക്കാൻ പറ്റും എന്ന് കാണിച്ചു തന്ന direction team നു അഭിനന്ദനങ്ങൾ

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Evidunnu kitti idhine...idh kadikuvooo... Avalde oru frockum mudiyum vaayum....thuuuuu shavam🤦‍♀️🤦‍♀️🤦‍♀️🙏🙏🙏🙏

  • @s___j495

    @s___j495

    Жыл бұрын

    @@dontmesswithme2120 bro araylaum ഇങ്ങനെ പറയരുത്... പിന്നെ എനിക്ക് ആ കുട്ടിയുടെ ആക്ടിങ് ഇഷ്ടം ആയി മുന്നോട്ട് പോകും തോറും നന്നാവും അത് ആരായാലും അങ്ങനെ അല്ലെ ഉപ്പും മുളകും തുടക്കം സമയം എങ്ങനെ ആയിരുന്നു മറ്റുള്ളവർ ഒക്കെ ഇപ്പോൾ അവർ എങ്ങനെ ആണ് അതുപോലെ തന്നെ അല്ലെ ഈ ആര്ടിസ്റ്

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    @@s___j495 poda punna myre🤣🤣🤣

  • @s___j495

    @s___j495

    Жыл бұрын

    @@dontmesswithme2120 നീ പോടാ മൈരേ എന്തിനാടാ കോപ്പേ എന്തിനാ തെറി വിളിച്ചേ വവെറുതെ നിനക്ക് വട്ട് ആണോ 🤣

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    @@s___j495 ninte thallede punna🤣🤣🤣

  • @velocity772
    @velocity772 Жыл бұрын

    Keshu powlii🔥🔥🔥

  • @kuthuparambakuthuparamba2452
    @kuthuparambakuthuparamba2452 Жыл бұрын

    Old uppum mulak is super Imiss it

  • @ashiqm36
    @ashiqm36 Жыл бұрын

    വന്നു കേറിയ പെണ്ണ് ബാലുവിനെ ഓരോന്ന് പറയുന്നത് കേട്ടിട്ട് മിണ്ടാതെ നിൽക്കുന്ന നീലുവും ലെച്ചുവും 😳😳

  • @daybyday8774

    @daybyday8774

    Жыл бұрын

    Avare feminisathe support undakuvaa kalla thayalikal

  • @Ayush-en5it

    @Ayush-en5it

    Жыл бұрын

    Balu alle thudanghi vekkunnath

  • @shafeequett1548
    @shafeequett1548 Жыл бұрын

    ഈ new പെണ്ണ് ഒരിത്തിരി ഈ പ്രോഗ്രാമിൽ ചേരില്ല അല്ലെങ്കിൽ ഡയറക്ടർ ഈ പെണ്ണിന്റെ attitude മാറ്റണം

  • @rijinrappai1801
    @rijinrappai1801 Жыл бұрын

    Joliyude thirakkum pressurum ellam theerkunathu ee serial kaanumbo aarnu ipo athu poyi kitti.. Oru santhoshavum samadhanavum ellam undarnu, poyi ellam..

  • @rosnarose1937
    @rosnarose1937 Жыл бұрын

    ബാലുച്ചേട്ടനെ ഇങ്ങനെ മോശായി പറയരുത്😡😡😡😡😡ബാലുച്ചേട്ടൻ പാവാണ്.. ഇങ്ങനെ താഴ്ത്തരുത്. ഈ episode വല്ലാതെ heart touch ആയി. 😢😢😢😢😢

  • @BP-wk9rv

    @BP-wk9rv

    Жыл бұрын

    And mudiyans girl s over smart

  • @railfankerala

    @railfankerala

    Жыл бұрын

    😂😂

  • @wazeem9916

    @wazeem9916

    Жыл бұрын

    Enikum venam vechitu ayaley thazhthunnu

  • @jeejamanoj2024

    @jeejamanoj2024

    Жыл бұрын

    Unni krishanan pandathe choruku theerkuva balunodu

  • @vaisakhkm5599
    @vaisakhkm5599 Жыл бұрын

    ബാലു എന്നാ കഥാപാത്രം ത്തെ എല്ലാരും കൂടെ ചവിട്ടി തേക്കുക്ക ആണ്... ഹോ ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ ഭാര്യ പോലും സപ്പോർട്ട് ഇല്ല 🙏🏻

  • @shijitom
    @shijitom Жыл бұрын

    Super Vishnu ❤❤

  • @nehalnest3131
    @nehalnest3131 Жыл бұрын

    Wait..smthing happend like this.. But it was a Lil different..its neelu's dream! Her dream came true😮

  • @fathimathaslim2669
    @fathimathaslim2669 Жыл бұрын

    ബാലു ആണ് ഞങ്ങടെ hero😍. ബാലുവിനെ വെറും ഒരു കോമാളി ആക്കരുത്

  • @rahulpr6980

    @rahulpr6980

    Жыл бұрын

    കല്യാണത്തിന്റെ അന്ന് മാത്രം പ്രതിസുധവരനെ കാണുവാനും സംസാരിക്കാനും മകൾക്ക് അനുവാദം കൊടുത്തയാൾ, ഇത്രയധികം ത്യാഗം വീട്ടിനു വേണ്ടി ചെയ്യുന്ന ഭാര്യയെ പലതവണ മാനസികമായി പീഡിപ്പിക്കുന്നയാൾ, വെള്ളമടിച്ച് വീട്ടിൽ വന്ന് അലമ്പ് ഉണ്ടാക്കിയിരുന്ന ആൾ, മകൻ ഒരു പെണ്ണിനെ ചാടിച്ചോണ്ട് വന്നപ്പോൾ ഭാര്യയെയും മകളെയും മകനെയും കയ്യേറ്റം ചെയ്തയാൾ hero അല്ലെ best of luck👍

  • @fathimathaslim2669

    @fathimathaslim2669

    Жыл бұрын

    @@rahulpr6980 ഇതൊരു comedy serial ആണ് 🥴. ബാലു ചെയ്ത ഒരു കാര്യവും കണ്ട് ബാലുവിനോട് ആർക്കും വെറുപ്പ് തോന്നിയിട്ടില്ല. ബാലു 2 ദിവസം അടുപ്പിച്ചു ഉപ്പും മുളകിലും ഇല്ലെങ്കിൽ ആ എപ്പിസോഡുകൾ ശോകം ആയിരിക്കും. പുതിയ ഈ എപ്പിസോഡിൽ പുതിയ ആയിട്ടു വന്ന പെൺകുട്ടിയുടെ പട്ടി show ഒട്ടും നന്നായിട്ടില്ല.

  • @Rangannan0
    @Rangannan0 Жыл бұрын

    പണ്ട് ഉപ്പും മുളകും കാണുന്നത് സന്തോഷത്തിനും സമാധാനത്തിനും ആയിരുന്നു.. ഇപ്പൊ ഉപ്പും മുളകും സാധരണ serial kanunnath pole thanne aanu

  • @manics3552

    @manics3552

    Жыл бұрын

    കറക്റ്റ് ആണ്

  • @loveyourself-yb2ug

    @loveyourself-yb2ug

    Жыл бұрын

    Correct 😶 ശിവാനിയും മിസ് ചെയ്യുന്നുണ്ട്

  • @dontmesswithme2120

    @dontmesswithme2120

    Жыл бұрын

    Evidunnu kittiyo endho pundachi moline...idh kadikuvooo... Avalde oru frockum mudiyum vaayum....thuuuuu shavam🤦‍♀️🤦‍♀️🤦‍♀️🙏🙏🙏🙏🤦‍♀️🤦‍♀️🤦‍♀️

  • @abhinlalabhi3241
    @abhinlalabhi3241 Жыл бұрын

    എനിക്ക് കുഴപ്പം ആയി തോന്നുന്നില്ല. ജീവിതത്തിലെ സാധാരണ സംഭവ വികാസങ്ങൾ ആണ് അന്നും ഇന്നും ഉപ്പുമുളകും കാണിക്കുന്നത്.

  • @Jayarajdreams

    @Jayarajdreams

    2 ай бұрын

    EXACTLY

  • @mishalgregi5208
    @mishalgregi5208 Жыл бұрын

    mudiyanu oru slow growing love story athinayi lady characterine sideiloode enter adipichu ellam viewersinte manasil kairi pattichu setup cheythirunel oru kidu storyline undayene..ithorumathiri serious akki problem kooti ellarum orumathiri asianet level kondupoyi konduvanna pennu ethra effort eduthalum verupeeru ayi thonnipikunna setupil kondupoyi...verygood crew

  • @vayshnavivyshu6846
    @vayshnavivyshu6846 Жыл бұрын

    ദൈവമേ... ഇത് സ്വപ്നം ആയിരുന്നേൽ മതിയായിരുന്നു.... Koopu💔

  • @rafirasal9424
    @rafirasal9424 Жыл бұрын

    കാണാനുള്ള mood poyi കിട്ടി.നല്ലൊരു സീരിയൽ ആയിരുന്നു.

  • @raseena7678

    @raseena7678

    Жыл бұрын

    Yes

  • @Levi_Ackerman11

    @Levi_Ackerman11

    Жыл бұрын

    Enna kanenda😂

  • @ashnaazhar-rx3ni

    @ashnaazhar-rx3ni

    Жыл бұрын

    Athe

  • @aldrinshijo1324

    @aldrinshijo1324

    Жыл бұрын

    Chakkappazham kanoo.

  • @aldrinshijo1324

    @aldrinshijo1324

    Жыл бұрын

    Chakkappazham ippol super anu. Way better than Uppum Mulakum

  • @maheshthenur6238
    @maheshthenur6238 Жыл бұрын

    സന്തോഷം ഇനി ഉപ്പും മുളകും കാണേണ്ട കാര്യമില്ല

  • @Ashmil777
    @Ashmil777 Жыл бұрын

    🥀നിങ്ങൾക്കാദരാഞ്ജലി നേരട്ടെ 🥀

  • @arunachu72
    @arunachu72 Жыл бұрын

    നിലു കുറച്ചും കൂടി സ്ട്രോങ്ങ് ആവണം ബാലുവിന് സപ്പോർട്ട് ആയി നിൽക്കണം

  • @rahulj8012

    @rahulj8012

    Жыл бұрын

    അവർക്ക് ബാലുനെ കുറ്റം പറയണേ അറിയൂ

  • @Ani-gi1pf

    @Ani-gi1pf

    Жыл бұрын

    Athe..avar epozhum anganeya..valicha character🙇‍♂️🙆‍♂️🤷‍♂️🙏

  • @Prasanth322

    @Prasanth322

    Жыл бұрын

    സത്യം ...കേശു മാത്രം ഉണ്ട് സപ്പോർട്ട് ബാലു ചേട്ടന് ...ബാലു എന്ന ജീവന് ആണ് കേശുന്

  • @ramyar323

    @ramyar323

    Жыл бұрын

    ​@@Prasanth322 Elarum balu na kutham parayan matram ariyam.Support cheyila

  • @Prasanth322

    @Prasanth322

    Жыл бұрын

    @@ramyar323 director അയാളെ വേണം പറയാൻ

  • @abhiramipradeep9128
    @abhiramipradeep9128 Жыл бұрын

    ഇതൊക്കെ ആരെങ്കിലും ഒക്കെ കാണുന്ന സ്വപ്നം ആയാ മതിയായിരുന്നു😣🖐🏻🙏🏻

Келесі