ഉപ്പ് തൊട്ടു കർപ്പൂര൦ വരെ ഒരു കുടക്കീഴിൽ ലഭിക്കുന്ന എറണാകുളം മാർക്കറ്റ് |No-1MARKET IN KERALA

നിങ്ങളുടെ കട ,ബിസിനസ് സംരംഭങ്ങൾ
ഈ യൂട്യൂബ് ചാനലിലൂടെ പരസ്യം ചെയ്യാൻ വിളിക്കൂ 8590891475 . നിങ്ങളുടെ ബിസിനസ് വളർത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം
Ernakulam Wholesale & Retail Market Detailed Video Information
#ernakulam #ernakulamshops
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 67

  • @BalajisWorld
    @BalajisWorld2 жыл бұрын

    Ariyaan agrahicha karyangal .Thank you so much bro🙏😍😍

  • @juhaildairies2623
    @juhaildairies26232 жыл бұрын

    മച്ചാനെ നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആട്ടോ

  • @nizamudeenp6295
    @nizamudeenp62952 жыл бұрын

    Nizamudeen Sasthamcotta Kollam Good Brother കലക്കി

  • @mohanmahindra4885
    @mohanmahindra488511 ай бұрын

    Best presentation, I checked an item of plumbing threaded pbc pipe end cap visited many shops but cannot find it out.

  • @geethaprasadprasad8505
    @geethaprasadprasad85052 жыл бұрын

    ..Very informative video ...

  • @jennygigy5136
    @jennygigy51362 жыл бұрын

    Well explained 👍

  • @rajappanm.k4132
    @rajappanm.k4132 Жыл бұрын

    Nice new information all about to start a business, for youth.

  • @puntoevo
    @puntoevo2 жыл бұрын

    ❤️ EKM ❤️ Super video

  • @Divya-sl9vo
    @Divya-sl9vo Жыл бұрын

    Hi brother bookstall start cheyan ulla wholesale stationary shop undo..

  • @midhunpm6859
    @midhunpm6859 Жыл бұрын

    Super 👌....thks

  • @sreejithvc1748
    @sreejithvc17482 жыл бұрын

    Super❤

  • @thamannats3246
    @thamannats32462 жыл бұрын

    Matherbasar kerlafamous market 👍👍

  • @moidenkutty6832
    @moidenkutty683212 күн бұрын

    Nigal. Tirur. Glf. Bazar. Kandittndo

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    good video

  • @manojmanu12398
    @manojmanu12398 Жыл бұрын

    Atheyo chanthanamuttiyum koodikittiyirunnenkil alle

  • @user-bl8iz8xu6r
    @user-bl8iz8xu6r5 ай бұрын

    കൊതുകുതിരി holsale കൊടുക്കുന്ന സ്ഥലം ഉണ്ടോ ഞാൻ ഒരുപാട് serch ചെയ്‌തു കണ്ടില്ല

  • @jayakrishnanps2255
    @jayakrishnanps2255 Жыл бұрын

    Alla day um avide open aano

  • @vinodk.b8030
    @vinodk.b80302 жыл бұрын

    Hai❤️❤️👍

  • @preethyfrancis6797
    @preethyfrancis67972 жыл бұрын

    അയ്യോ my favt place... In ekm. അവിടെ വന്നാൽ എല്ലാം നമുക്ക് കിട്ടും. 🥰🥰🥰

  • @gopangidevah4000

    @gopangidevah4000

    2 жыл бұрын

    Yes, absolutely right 💪💓

  • @fasnashareef8250

    @fasnashareef8250

    2 жыл бұрын

    എവിടെ ya

  • @gopangidevah4000

    @gopangidevah4000

    2 жыл бұрын

    @@fasnashareef8250 hai, friend,🙏♥️near menka junction ,about 10 minitu walking time ,opposite of Marin drive ( corporation revenue tower area,)... ♥️another roots through kappalaupalli straight (near menka),and another one maharajas college junction,to next stop.🙏

  • @josethomas3752

    @josethomas3752

    7 күн бұрын

    ഉടായിപ് ആൾക്കാർ കൂടെ ഓണ്ടാകും പാഴ്

  • @ajithakg9340
    @ajithakg93402 жыл бұрын

    ഇൗ market ൽ paper bag raw materials വിൽക്കുന്ന shop ഉണ്ടോ

  • @cateditz8031
    @cateditz80312 жыл бұрын

    Artificial flowers wholesale aayitt kittunna shopinte video cheyyamo?

  • @HELLOKOCHI

    @HELLOKOCHI

    2 жыл бұрын

    Sure we will do

  • @riyaskp1063
    @riyaskp1063 Жыл бұрын

    Dippers holsail shop undo

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj Жыл бұрын

    ബ്രോ, ഷോപ്പിന് ആവശ്യമായ ഡിസ്പ്ലേ ഐറ്റംസിന്റെ ഹോൾസൈൽ കിട്ടുന്നതിനെ പറ്റി ഒരു വീഡിയോ അപ്പ്‌ ലോഡ് ചെയ്താൽ നന്നായേനെ 💐💐

  • @fasnashareef8250
    @fasnashareef82502 жыл бұрын

    അങ്ങോട്ടുള്ള വഴി ഒന്ന് പറയാമോ

  • @santhoshraj7333
    @santhoshraj73332 жыл бұрын

    Nighty, top, fancy item video cheyamoo sir

  • @HELLOKOCHI

    @HELLOKOCHI

    2 жыл бұрын

    Coming soon

  • @prasanthms9868
    @prasanthms9868 Жыл бұрын

    👌👌👌👌👌👌👌👌

  • @minivenugopal5867
    @minivenugopal58672 жыл бұрын

    One gram ornaments thanichoru video cheyamo.

  • @TRENDSVLOGS1

    @TRENDSVLOGS1

    2 жыл бұрын

    Haiii

  • @prabhapp123
    @prabhapp123 Жыл бұрын

    ഇവിടെ ഷോപ്പിന് ആവശ്യമായ ഡിസ്പ്ലേ സ്റ്റാൻഡ് കിട്ടുന്ന കട ഒന്നു പരിചയപ്പെടുത്തമോ

  • @hashidaabdu5835
    @hashidaabdu58352 жыл бұрын

    Station Kure dooram undo ee markatillek Sharikum root parann tharumo

  • @chandrodayannelluvai8041

    @chandrodayannelluvai8041

    2 жыл бұрын

    പ്രൈവറ്റ് ബസ്സ് മേനക സ്റ്റോപ്പിൽ ഇറങ്ങുക

  • @mayflowerimpex6254

    @mayflowerimpex6254

    2 жыл бұрын

    ഒന്നര കിലോമീറ്റർ ദൂരപരിധിയിലാണ് നോർത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും KSRTC സ്റ്റാണ്ടും ഒരു കിലോമീറ്റർ പരിധിയിലാണ്

  • @hashidaabdu5835

    @hashidaabdu5835

    2 жыл бұрын

    Thanku

  • @anjalimanoj7465
    @anjalimanoj74653 ай бұрын

    Retail ille

  • @sebinsha4477
    @sebinsha44772 жыл бұрын

    അവിടത്തെ കോണ്ടാക്ട് നമ്പർ കൂടി താരമോ. നേരിട്ട് പോകാൻ പറ്റാത്ത ആളുകൾക്ക് ഓൺലൈൻ പുർച്ചേസ് ചെയ്യാമല്ലോ. കേരളത്തിന്‌ പുറത്ത് നിന്ന് പലരും ഓൺലൈൻ സർവീസ് ആണ് ചെയുന്നത്. ഇവിടത്തെ കടകളുടെ നമ്പർ കിട്ടുമോ

  • @chandrodayannelluvai8041

    @chandrodayannelluvai8041

    2 жыл бұрын

    ആയിരക്കണക്കിനു മുകളിലാണ് കടകൾ ഉള്ളത്

  • @sobhahari6055
    @sobhahari60552 жыл бұрын

    plastic bottle vilkkunna kada undo avarude no tharamo

  • @lakshmipradeep6056

    @lakshmipradeep6056

    2 жыл бұрын

    Everything available

  • @mayflowerimpex6254

    @mayflowerimpex6254

    2 жыл бұрын

    പ്ലാസ്റ്റിക് ബോട്ടിൽ വിൽക്കുന്ന കടകൾ പലതുണ്ട് മാർക്കറ്റിൽ ജ്യൂസ്ടീറ്റിലും മേത്തർ ബസാറിലും ഉണ്ട്

  • @syamkumar2984
    @syamkumar2984 Жыл бұрын

    ഇത് എവിടെയാണ്. മൊതലാളി യുടെ നമ്പർ ഉണ്ടോ

  • @jino1066
    @jino10662 жыл бұрын

    Chetta.. location idumo plz

  • @Business_with_Suhail_Ps

    @Business_with_Suhail_Ps

    5 ай бұрын

    Broadway market just Google

  • @georgechacko8063
    @georgechacko80632 жыл бұрын

    Annaa...... GST NUMBER VENO....?

  • @mayflowerimpex6254

    @mayflowerimpex6254

    2 жыл бұрын

    എല്ലാ കടകൾക്കും GST ഉള്ളവരാണ് വാങ്ങുന്നവർക്ക് GST വേണമെന്നില്ല എന്നാലും നിങ്ങളുടെ പേരിൽ ബില്ലു വാങ്ങണം

  • @hashidaabdu5835
    @hashidaabdu58352 жыл бұрын

    Avide masala wholesale ayi kittumo

  • @lakshmipradeep6056

    @lakshmipradeep6056

    2 жыл бұрын

    Yes, almost everything available

  • @lakshmipradeep6056

    @lakshmipradeep6056

    2 жыл бұрын

    Joint market ahne

  • @hashidaabdu5835

    @hashidaabdu5835

    2 жыл бұрын

    Thanks 🙏👍

  • @mayflowerimpex6254

    @mayflowerimpex6254

    2 жыл бұрын

    കിട്ടും

  • @linuabraham4615
    @linuabraham4615 Жыл бұрын

    Evidayya ernakulathu

  • @Subin_Chirakkadavu

    @Subin_Chirakkadavu

    Ай бұрын

    Ernakukam Market - Methar bazar oppo. Marine drive

  • @wellnessdreamer7972
    @wellnessdreamer79722 жыл бұрын

    shop ന് ഉപയോഗിക്കുന്ന glass wholesale കിട്ടുന്ന shop ഉണ്ടോ ഈ മാർക്കറ്റിൽ??

  • @mayflowerimpex6254

    @mayflowerimpex6254

    2 жыл бұрын

    കടയിലേക്ക് വേണ്ട എല്ലാ സാധനങ്ങളും കിട്ടുന്ന കടകൾ മാർക്കറ്റിൽ ഉണ്ട്

  • @arjunmedia4128
    @arjunmedia4128 Жыл бұрын

    വില പറയണം എന്നാലല്ലേ വാങ്ങണോ വേണ്ടയോ എന്ന്ഞങ്ങൾക്ക് തീരുമാനിക്കാൻ പറ്റു

  • @chandrodayannelluvai8041
    @chandrodayannelluvai80412 жыл бұрын

    റോയേ ഹായ് എൻ്റെ പേരു് ശ്രദ്ധിക്കൂ

  • @mayflowerimpex6254

    @mayflowerimpex6254

    2 жыл бұрын

    ഉദയേട്ടാ എന്താ വിശേഷം

  • @shibushibu749
    @shibushibu7494 ай бұрын

    എന്ത് കൊണ്ടാണ് വില പറയാത്തത് എല്ലാം ഉണ്ട്

  • @vishnukuttiparambil
    @vishnukuttiparambil Жыл бұрын

    Vila parayunnila. Waste of time

  • @ibrahimibrahim6692
    @ibrahimibrahim669211 ай бұрын

    👎👎

Келесі