ഉപവാസ നിയോഗപ്രാർത്ഥന DAY 02/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 10 000

  • @dhanu690
    @dhanu69028 күн бұрын

    യേശുവേ, ഉപവാസം എടുത്തു , മൂന്നു നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ !ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, ഞങ്ങളുടെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏

  • @sujajoseph4923

    @sujajoseph4923

    28 күн бұрын

    🙏🙏🙏

  • @sitharak.k4637
    @sitharak.k463728 күн бұрын

    ജോലിക്കായ് കാത്തിരിക്കുന്ന എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ

  • @siminimi7399

    @siminimi7399

    28 күн бұрын

    Appa enik aa joli kittane appa Kai vidalle appa

  • @kachappillys9558

    @kachappillys9558

    28 күн бұрын

    Amen

  • @shylasamuel4209

    @shylasamuel4209

    23 күн бұрын

    🙏

  • @renukadevi7765
    @renukadevi776524 күн бұрын

    യേശുവേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏

  • @prasannarajen
    @prasannarajen23 күн бұрын

    കർത്താവേ എൻ്റെ കടബാധ്യതങ്ങൾ മാറ്റി എന്നെ രക്ഷിക്കുന്നമേ

  • @SusammaChacko-kw8gg

    @SusammaChacko-kw8gg

    22 күн бұрын

    14:33 14:33

  • @lekhalekhapg928
    @lekhalekhapg92828 күн бұрын

    കർത്താവെ എന്റെ മോനു ഉടനെ നല്ല ജോലി കിട്ടണേ എനിക്ക് വീട് വെക്കാൻ ഉടനെ സാധിക്കണേ എന്റെ വരുമാനം ഉയർത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മോനു നല്ല ഒരു ജീവിത പങ്കാളിയെകിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rencymanoj8811

    @rencymanoj8811

    28 күн бұрын

    🙏🙏🙏

  • @samsonkurian9151
    @samsonkurian915128 күн бұрын

    യേശുവേ ദുശീലങ്ങൾക്ക് അടിമപ്പെട്ടുപോയ എല്ലാ മക്കൾക്കും വിടുതൽ നൽകേണമേ, അനുഗ്രഹിക്കേണമേ

  • @user-hr1uc2ru3c

    @user-hr1uc2ru3c

    28 күн бұрын

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @aksamariathankachan7493
    @aksamariathankachan749327 күн бұрын

    ഈശോ നാഥാ, അനുഗ്രഹിക്കണമേ ,ഈ നിയോഗ പ്രാർത്ഥനയിൽ പ്രത്യേകമായി എൻ്റെ അമ്മയെ സമർപ്പിക്കുന്നു. അമ്മ ഞങ്ങൾ രണ്ടു പെൺകുട്ടികൾക്കായി കുറെ സഹിച്ചു. അങ്ങയുടെ അനുഗ്രഹത്താൽ അമ്മക്ക് പുറത്ത് ജോലി കിട്ടി. നാഥാ ഇപ്പോൾ അമ്മക്ക് പുറത്തു വിസ എടുക്കുവൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @nishasamson9809
    @nishasamson980928 күн бұрын

    എന്റെ ദൈവം പ്രവർത്തിച്ചിരിക്കും....ഭയപ്പെടേണ്ട ദൈവം എന്റെ കൂടെയുണ്ട്...ദൈവം ഞങ്ങളെ രക്ഷിക്കും...ഞങ്ങൾ പൂർണമായി വിശ്വസിക്കുന്നു

  • @user-ol7ck6iz7r
    @user-ol7ck6iz7r28 күн бұрын

    എന്റെ മക്കളെ രണ്ട് പേരെയും അനുഗ്രഹിക്കേണമേ 🙏ദൈവ മക്കളായി വളരുവാൻ അനുഗ്രഹിക്കേണമേ

  • @sujajoseph4923

    @sujajoseph4923

    28 күн бұрын

    🙏🙏🙏

  • @minibabu5714

    @minibabu5714

    28 күн бұрын

    🙏🙏🙏🙏🙏🙏🌹

  • @ranithomas4414

    @ranithomas4414

    10 күн бұрын

    Pray for my children 🙏

  • @clotildadcruz411
    @clotildadcruz41128 күн бұрын

    ഈശോയെ എന്റെ മോനെ അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു. അങ്ങിൽ ആശ്രയിച്ചു വിശ്വസിച്ചു jeevikuvan കൃപയാൽ നിറക്കണമേ. 🙏

  • @Thankamma-zi9ht

    @Thankamma-zi9ht

    28 күн бұрын

    Bless Joyce heal her and protect her with the precious

  • @Thankamma-zi9ht

    @Thankamma-zi9ht

    28 күн бұрын

    Bless jojo save him from evil spirit

  • @Thankamma-zi9ht

    @Thankamma-zi9ht

    28 күн бұрын

    Heal him prayingfor his conversion

  • @Thankamma-zi9ht

    @Thankamma-zi9ht

    28 күн бұрын

    Gleason.jpmioachen protect him ND all priests with the precious blood.of jesus

  • @Thankamma-zi9ht

    @Thankamma-zi9ht

    28 күн бұрын

    Bless ourchurch

  • @JulieRoy-ep5bd
    @JulieRoy-ep5bd27 күн бұрын

    എന്റെ ഈശോയെ വിദേശത്ത് ജോലി ഇല്ലതെ വിഷമി ക്കുന്നഎല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @nicypaul9391
    @nicypaul939127 күн бұрын

    ഈശോയെ എന്റെ നിയോഗം അങ്ങ് നടത്തി തരണമേ ആമേൻ

  • @issack6227
    @issack622728 күн бұрын

    വചനമായ ദൈവമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ച് സാധിച്ചു തരണമേ, ആമ്മീൻ🙏🙏🙏🙏🙏🙏

  • @genotharakan5021

    @genotharakan5021

    28 күн бұрын

    Amen 🙏🙏

  • @tessyhelna
    @tessyhelna28 күн бұрын

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @user-yx2jb1py1s
    @user-yx2jb1py1s23 күн бұрын

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ. എന്റെ മകനെ സമർപ്പിക്കുന്നു ആമ്മേൻ

  • @merrinthomas3025
    @merrinthomas302527 күн бұрын

    ഓ യേശുവേ, 2024ലെ നീറ്റ് പരീക്ഷയിൽ എനിക്ക് നല്ല സ്കോർ തരൂ 🙏🙏🙏

  • @sumamathai1522
    @sumamathai152228 күн бұрын

    ഈശോയേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും എൻ്റെ മകനേയൂം സമർപ്പിക്കുന്നു.എല്ലാവരുടെയും മേലും എൻ്റെ മകൻ്റെ മേലും കരുണ കാണിക്കനേ

  • @bijijojen6759

    @bijijojen6759

    28 күн бұрын

    AMEN 🙏🏽 🙏🏽 🙏🏽

  • @jessykuttiachan5117

    @jessykuttiachan5117

    28 күн бұрын

    🙏🙏🙏

  • @valsammadavid3511
    @valsammadavid351128 күн бұрын

    എന്റെ കർത്താവേ വിവാഹ പ്രായം ആയിരിക്കുന്ന എല്ലാ മക്കളെയും പെൺമക്കളെയും ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ ആമേൻ

  • @wilsonvarkey4288

    @wilsonvarkey4288

    28 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajimathew7955

    @ajimathew7955

    28 күн бұрын

    ആമീൻ എൻ്റെ മോനു വേണ്ടി എല്ലാവരും പ്രാത്ഥിക്കണം

  • @user-hr1uc2ru3c

    @user-hr1uc2ru3c

    28 күн бұрын

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @sunuraju6886

    @sunuraju6886

    28 күн бұрын

    Ente molkayi prarthikunnu.karuna aayirikaname

  • @sherlyjohny6956

    @sherlyjohny6956

    28 күн бұрын

    Yajikunnu

  • @reethammack4019
    @reethammack401927 күн бұрын

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് പുതിയ സൃഷ്ടിയായി മാറ്റണമേ.തിരുരക്താത്താൽ കഴുകി വിശുദ്ധീകരിക്കണളേ.

  • @smilemariya
    @smilemariya24 күн бұрын

    കർത്താവായ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏ഈശോ നാഥാ, അനുഗ്രഹിക്കണമേ. യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഏല്ലാ മക്കളുടെ മേലും അവിടന്ന് കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @TeenaThomas-bv2mq
    @TeenaThomas-bv2mq28 күн бұрын

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട മാറ്റിതരണമെ!🙏🙏🙏🙏🙏

  • @pushpavally84
    @pushpavally8428 күн бұрын

    യേശുവേ ജോലിക്കവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എന്റെയും മകളുടെയും എല്ലാ തടസങ്ങളും മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @nethaniaraichelrobin5974

    @nethaniaraichelrobin5974

    28 күн бұрын

    Amen🙏🙏🙏🙏

  • @CarmaliChackochan
    @CarmaliChackochan27 күн бұрын

    എന്റെ ഈശോയെ എന്റെ മരുമകന്റെ മദ്യപാനവും അതിൽ നിന്നുണ്ടായ മറ്റു പ്രശ്നങ്ങളും അങ്ങ് നിശ്ശേഷം മാറ്റി തരണമേ

  • @lishaps9335
    @lishaps933527 күн бұрын

    കർത്താവേ എൻെറ മക്കൾക്ക് ആയുസ്സും ആരോഗ്യവും നല്ല ചിന്തകളും കൊടുക്കണേ,അവർ രണ്ടു പേരും കെടെറ്റ് പരീക്ഷ പാസ്സാകണേ

  • @lockupMysuff
    @lockupMysuff28 күн бұрын

    കർത്താവെ സകലവിധ പ്രകൃതിക്ഷോഭത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ. 🙏🏻

  • @kunjumolreji8734

    @kunjumolreji8734

    28 күн бұрын

    🙏🙏🙏

  • @rencymanoj8811

    @rencymanoj8811

    28 күн бұрын

    Amen

  • @ajicleetus4398

    @ajicleetus4398

    28 күн бұрын

    തീരദേശങ്ങളിൽ താമസിക്കുന്ന ഒട്ടനേകം ദൈവമക്കളുടെ വരുമാനമാർഗവും നിലച്ചുപോകാതെ കാത്തുകൊള്ളേണമേ. യേശുവേ മഴക്കെടുതികളിൽ നിന്നും പ്രകൃതിഷോഭത്തിൽ നിന്നും ആ കുടുംബങ്ങളെയും കുടുംബാംഗങ്ങളെയും കാത്തുകൊള്ളേണമേ, രക്ഷിക്കേണമേ....🙏🙏🙏🙏

  • @surekhatc4891

    @surekhatc4891

    28 күн бұрын

    ദൈവമേ ഇന്ന് സാമ്പത്തിക ബാധ്യതയിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ❤️🙏. നന്ദി ദൈവമേ 🙏ദൈവമേ സ്തോത്രം 🙏

  • @ushasaji3017
    @ushasaji301728 күн бұрын

    യേശുവേ ഈ ഉപവാസ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏

  • @genotharakan5021

    @genotharakan5021

    28 күн бұрын

    Amen 🙏👍

  • @user-ps8lu8gt9g
    @user-ps8lu8gt9g28 күн бұрын

    ഈശോയെ എന്റെ ഭർത്താവിന് നല്ലോരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. അദ്ദേഹത്തെ കാത്തുകൊള്ളണമേ. ഞങ്ങളുടെ കഷ്ടപ്പാടുകളും കഷ്ടകാലങ്ങളും മാറ്റി തരണമേ 🙏🙏

  • @sumabenadict
    @sumabenadict28 күн бұрын

    വിസ തടസം, ജോലി തടസം , സാമ്പത്തികതടസം എല്ലാം മാറ്റിതരണമേ. ആമേൻ

  • @shinyantony2477
    @shinyantony247728 күн бұрын

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ... കരുണ തോന്നണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijijojen6759

    @bijijojen6759

    28 күн бұрын

    AMEN 🙏🏽 🙏🏽 🙏🏽

  • @mereenajoseph5174

    @mereenajoseph5174

    28 күн бұрын

    Amen

  • @nethaniaraichelrobin5974

    @nethaniaraichelrobin5974

    28 күн бұрын

    🙏🙏🙏🙏🙏

  • @besivarghese2565

    @besivarghese2565

    28 күн бұрын

    Amen

  • @reenb4043

    @reenb4043

    28 күн бұрын

    പരിശുദ്ധാത്മാഭിഷേകം നൽകണമേ

  • @JainyCyriac
    @JainyCyriac28 күн бұрын

    എന്റെ ഈശോയേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും ഒരേ പോലെ അനുഗ്രഹിക്കണമേ ❤ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ✝️ ആമ്മേൻ 🙏🙏🙏

  • @user-ut9hl2ku3f
    @user-ut9hl2ku3f27 күн бұрын

    കർത്താവെ എന്നോട് കരുണത്തോണേമേ എന്റെ പ്രാത്ഥന kelkaname🙏🏻🙏🏻🙏🏻u

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr28 күн бұрын

    എന്റെ ഈശോയേ എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങുന്ന കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ പണി എടുക്കാൻ ഉള്ള ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ🥹🙏🕯️🤍

  • @rajeenajain9893
    @rajeenajain989328 күн бұрын

    ഈശോയെ ഈ ഉപവാസപ്രാർത്ഥന അനേകർക്കു ഒരു അനുഗ്രഹമാക്കി തീർക്കണമേ 🙏🙏🙏🙏🙏

  • @sicilyinasu3739
    @sicilyinasu373928 күн бұрын

    🙏🙏🙏 ഈശോയെ എനിക്കി പത്തു ദിവസം ഉപവസിച്ചു പ്രാർത്ഥിക്കാനുള്ള കൃപ തന്ന അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിയോഗത്തെ സാധിച്ചു തരണമേ 🙏🙏🙏

  • @SollyGeorge-ps1zt

    @SollyGeorge-ps1zt

    28 күн бұрын

    Amen❤❤❤❤❤

  • @shanielizebeth
    @shanielizebeth2 күн бұрын

    ഈശോയെ 10ദിവസത്തെ എന്റെ ഉപവാസ പ്രാർത്ഥനയെ സമർപ്പിക്കുന്നു 🙏🙏🙏

  • @shanielizebeth
    @shanielizebeth2 күн бұрын

    ഈശോയെ ഈ ഉപവാസ പ്രാർത്ഥന തിരുന്ന ദിവസം എന്റെ അപ്പ പൂർണ്ണ ആരോഗ്യത്തോടെ എഴുന്നേറ്റു നടക്കണമേ ഈശോയെ 🙏🙏🙏

  • @antovarghese4243
    @antovarghese424328 күн бұрын

    യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് എല്ലാവിധ രോഗികളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയുന്ന വരെയും മാനസിക ശാരീരിക അസ്വസ്ഥതകൾ ഭയം ആകുലത ഉത്കണ്ഠ വേദന എന്നിവയിൽ നിന്നും മോചനം നൽകി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @genotharakan5021

    @genotharakan5021

    28 күн бұрын

    🙏🙏

  • @shinyantony2477
    @shinyantony247728 күн бұрын

    ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണേ 🙏🙏🙏🙏🙏🙏🙏

  • @soothram1419

    @soothram1419

    28 күн бұрын

    കരുണയോടെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @geethakallupura1387

    @geethakallupura1387

    28 күн бұрын

    My Lord and my God I praise and thank you lord .

  • @geethakallupura1387

    @geethakallupura1387

    28 күн бұрын

    My good jesus . I surrender all to you my God. Lord grant good admission to holy family school and good vocation to our congregation. Touch and heal me from my illness.

  • @punnosejacob6780

    @punnosejacob6780

    28 күн бұрын

    🙏🙏🙏

  • @punnosejacob6780

    @punnosejacob6780

    28 күн бұрын

    O Lord please let the sea calm down.so people can reach their house safely.🙏🙏🙏🙏🙏🙏

  • @jaineyjoseph698
    @jaineyjoseph69827 күн бұрын

    ഈശോയെ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കവ സാധിച്ചു തരണമേ ആമേൻ

  • @user-nk2hz2uy3v
    @user-nk2hz2uy3v28 күн бұрын

    കർത്താവെ എന്റെ ഭവനം ലേലം ചെയ്യാൻ പോകുന്നു കർത്താവെ എന്റെ ഭവനം എനിക്ക് thirichutharaname

  • @clotildadcruz411
    @clotildadcruz41128 күн бұрын

    സ്ഥലത്തിന്റെ ഷെറിങ് എത്രയും വേഗം തടസമില്ലാതെ തർക്കമില്ലാതെ നടത്തിത്തരേണമേ ഈശോയെ.

  • @DelmaJose-wz5bs
    @DelmaJose-wz5bs28 күн бұрын

    , ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lucysimon3122
    @lucysimon312228 күн бұрын

    ഈശോയെ പത്താംക്ലാസിൽ പഠിക്കാൻ പോകുന്ന എൻറെ കൊച്ചു മകൻറെ മടി മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @shanielizebeth
    @shanielizebeth2 күн бұрын

    ഈശോയെ ഈ ഉപവാസ പ്രാർത്ഥനവഴി എന്റെ അപ്പയുടെ രോഗം പൂർണമായും സൗഖിയം നല്കണമേ 🙏🙏🙏

  • @princyvarghese993
    @princyvarghese99328 күн бұрын

    യേശുവേ സാമ്പത്തിക കടബാധ്യതയായി വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അവിടുന്ന് അനുഗ്രഹിക്കണമേ എല്ലാവിധ രോഗാവസ്ഥകളിൽ നിന്നും സൗഖ്യ നൽകി അനുഗ്രഹിക്കണമേ 🙏🙏 കുടുംബങ്ങളിൽ സമാധാനം ശാന്തിയും നൽകി യേശുവേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @AleyammaJoseph-qp2ke

    @AleyammaJoseph-qp2ke

    28 күн бұрын

    Molude joli Marriage 🙏🙏🙏🙏🙏🙏🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm28 күн бұрын

    യേശുവേ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന മക്കളുടെ ആഗ്രഹങ്ങൾ ഈശോ നടത്തി തരണമേ വിവാഹം നടക്കാതെ വളരെ വിഷമിക്കുന്ന മക്കൾക്ക് വിവാഹം ദൈവാനുഗ്രഹത്തിൻ നടത്തി തരണമേ

  • @user-lm9fl1zr5t

    @user-lm9fl1zr5t

    28 күн бұрын

    Amen🙏🙏🙏

  • @ITSME-ly9yf
    @ITSME-ly9yf27 күн бұрын

    ഈശോയെ അങ്ങ് ആപത്തുകളിൽ നിന്നും രക്ഷിച്ചു ഞങ്ങളെ നയിക്കുന്നതിനെ ഓർത്തു നന്ദി ഈശോയെ ❤️❤️✝️

  • @raniantony3443
    @raniantony344327 күн бұрын

    Alocious K Benny :- 🙏🙏 എന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു നൽകണമേ 🙏🙏 ഈശോയെ🙏🙏 ആമേൻ 🙏🙏

  • @prettyphilip897
    @prettyphilip89728 күн бұрын

    ഈശോയെ എഴുതാൻ പോകുന്ന എക്സാം സമർപ്പിക്കുന്നു. കരുണ ആയിരിക്കണമേ. പാസാകാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-ls3dv1wd1m

    @user-ls3dv1wd1m

    28 күн бұрын

    🙏🙏🙏

  • @blessonmathai7259
    @blessonmathai725928 күн бұрын

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ❤❤❤

  • @leenabiju5368

    @leenabiju5368

    28 күн бұрын

    ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @sujadixon5266
    @sujadixon526628 күн бұрын

    karthave njangalude niyogangal sweekarichu sadichu tharaname amen hallelujah ❤❤❤❤

  • @bijujohn2178
    @bijujohn217826 күн бұрын

    യേശുവേ ആമീൻ എന്റെ ജോലിക്കുള്ള തടസങ്ങൾ മാറ്റിത്തരേണമേ. മക്കളുടെ പഠനം അവരുടെ ജോലി എല്ലാം നീ അറിയുന്നല്ലോ യേശുവേ. കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sobin_thomas9002
    @sobin_thomas900228 күн бұрын

    പ്രാർത്ഥന സഹായം ആവശ്യപെട്ടവരെ സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏❤️❤️❤️❤️

  • @sijojoseph6172
    @sijojoseph617228 күн бұрын

    ഈശോയെ അപ്പാ 😭എന്റെ സങ്കടങ്ങൾ എടുത്തുമാറ്റെണമേ 🙏😭ഈ പാവപെട്ട കുടുംബത്തിന്റെ കണ്ണുനീർ കാണേണമേ 🙏😭ഇനിയും എല്ലാവരുടെയും മുന്നിൽ എന്നെ കോമാളി ആകരുതേ എനിക്കും 🙏😭വില തരണേ എല്ലാ ദുരിതം എടുത്തു മറ്റേണമേ 🙏😭

  • @mercymathew8183

    @mercymathew8183

    28 күн бұрын

    കർത്താവിന്റെ ശക്തമായ കരത്തിൻകീഴിൽ താഴ്മയോടെ നിൽക്കുവിൻ ,തക്കസമയത്ത് അവിടുന്ന് നിന്നെ ഉയർത്തിക്കൊള്ളും

  • @davisgeorge7496
    @davisgeorge749627 күн бұрын

    ഈശോയെ, എന്റെ വയറിന്റെ അസുഖം, സുഖമാക്കി തരേണമേ..

  • @sijirajan3691
    @sijirajan369126 күн бұрын

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏

  • @antovarghese4243
    @antovarghese424328 күн бұрын

    യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് മയക്കുമരുന്ന് പുകവലി മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കി മാനസിക ശാരീരിക അസ്വസ്ഥതകൾ എല്ലാം തിരു രക്തത്താൽ അവരെയും അവരുടെ കുടുംബത്തെയും കഴുകി നിയോഗം സാധിച്ചു തരേണമേ സ്നേഹം സമാധാനം സന്തോഷം ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @leenabiju5368

    @leenabiju5368

    28 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @vimala800
    @vimala80028 күн бұрын

    ഈശോയെ വിവാഹ തടസം നേരിടുന്ന 3അല്ല മക്കളയും അനുഗ്രഹിക്കേണമേ

  • @soothram1419

    @soothram1419

    28 күн бұрын

    എന്റെ പൊന്നുതമ്പുരാനേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ നാഥാ ദൈവത്തെ ആശ്രയീച്ച് ജീവിക്കുന്ന ദൈവഭയമുള്ള ജീവിതപങ്കാളികളെ നൽകി കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

  • @sumansarapeter6636

    @sumansarapeter6636

    28 күн бұрын

    Praying 🙏

  • @rachelsammathew2229

    @rachelsammathew2229

    28 күн бұрын

    Praying

  • @TijiKurain

    @TijiKurain

    28 күн бұрын

    Tijo🙏🙏

  • @user-hr1uc2ru3c

    @user-hr1uc2ru3c

    28 күн бұрын

    എന്റെ ഈശോയെ, ഞങ്ങളുടെ എല്ലാവരുടെയും നിയോഗംങ്ങൾ സാധിച്ചുതരണമേ

  • @saliniannajohn4026
    @saliniannajohn4026Сағат бұрын

    Ente sisters randuperkum anugrahitha thalamurakal undakan vendi prarthikunu 🙏

  • @JetlyJestine
    @JetlyJestine26 күн бұрын

    ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @salyjose7453
    @salyjose745328 күн бұрын

    ഈശോയെ ഈ ഉപവാസ പ്രാർത്ഥനയിൽ സമർപ്പിച്ച എല്ലാ നിയോഗങ്ങളും എല്ലാവർക്കും സാധിച്ചുതരണമേ ആമേൻ 🙏🙏🙏

  • @gracykurian6924
    @gracykurian692428 күн бұрын

    യേശുവേ എന്റെ മോൾക്ക് നല്ല വിദ്യഭാസവും നല്ല ജോലിയുമുള്ള ദൈവപൈതലിനേ ജീവിത പങ്കാളിയായി നലകി അനുഗ്രഹിക്കത്ത വേ🙏🙏🙏🙏🙏🙏🙏

  • @austinkevinsneha7595
    @austinkevinsneha759527 күн бұрын

    Ente niyogangal sadhichu tharaname amen🙏🙏ellam garbanikaleyum kathurekshikaname ente kunjine eyum kathurekshikane amen 🙏🙏 ente papangal shamikaname mathave ente familye kathurekshikane amen 🙏🙏🥺

  • @priyanp4176
    @priyanp417623 күн бұрын

    ഈശോയെ എനിക്ക് രോഗശാന്തി നൽകി എന്നെ അനുഗ്രഹിക്കണമേ❤❤❤❤

  • @albinjojo4389
    @albinjojo438928 күн бұрын

    ഈശോയെ എല്ലാ വൈദികരും വൈദിക വിദ്യാർത്ഥികളുടെ മേലും സമർപ്പിധ ജീവിതം നയിക്കുന്നവരുടെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @shalet374

    @shalet374

    28 күн бұрын

    Please pray for my son sudev' s bright future

  • @bindhuaf7852

    @bindhuaf7852

    28 күн бұрын

    🙏🙏🙏🙏

  • @bindhuaf7852

    @bindhuaf7852

    28 күн бұрын

    ​🙏🙏🙏

  • @anithakumaritn4174

    @anithakumaritn4174

    28 күн бұрын

    Eeshoye ellavarkkum samadanavum shantiyum nalkename🙏🙏

  • @sanillincy4153

    @sanillincy4153

    28 күн бұрын

    Pray for all sick people

  • @treesafernandez4610
    @treesafernandez461028 күн бұрын

    ഈശോയെ എന്റെ മകളെ എല്ലാവിധ അന്ധകാര ശക്തികളിൽ നിന്നും കാത്തു സംരക്ഷിച്ചു കൊള്ളണമേ

  • @donjose1775

    @donjose1775

    28 күн бұрын

    Yeshuveeee❤

  • @bindukuruppasseri4749
    @bindukuruppasseri474927 күн бұрын

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @manjuabypaul408
    @manjuabypaul40828 күн бұрын

    ഈശോയെ എന്റെ മോന്റെ നാളത്തെ exam സമർപ്പിക്കുന്നു 🙏 ഈശോയെ ജയിപ്പിക്കണേ 🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu921228 күн бұрын

    യേശുവേ നിയോഗ പ്രാത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ച് പ്രർത്ഥിക്കുന്ന ഞങ്ങൾക്ക് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @aloysiusmangalath2207
    @aloysiusmangalath220728 күн бұрын

    കർത്താവായ യേശുക്രിസ്തുവെ എന്നെയും എന്റെ കുടുംബത്തിന്റെയും എല്ലാ പാപങ്ങളും ക്ഷെമിച്ചു കരുണ തോനാണമേ 🙏

  • @thankammakurian2767
    @thankammakurian276728 күн бұрын

    ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കിതു സാധിച്ചു തരേണമേ 🙏🙏🙏

  • @antovarghese4243
    @antovarghese424328 күн бұрын

    യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് വിവാഹ ഒരുക്കങ്ങൾ നടത്തുന്ന എല്ലാ യുവതി യുവാക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അവരുടെ എല്ലാ കർമ്മങ്ങളും ഉദ്യമങ്ങളും ചിന്തകളും ആശയങ്ങളും ഭാവനയും എല്ലാ പ്രാർത്ഥനകളും തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @prassannamathew3644

    @prassannamathew3644

    28 күн бұрын

    Thankyou Jesus Christ for this telecast and message and juuhh her 4

  • @shinyk.j9056

    @shinyk.j9056

    28 күн бұрын

    🙏🙏🙏

  • @somanswarna

    @somanswarna

    28 күн бұрын

    🙏🙏🙏

  • @prettyphilip897
    @prettyphilip89728 күн бұрын

    ഈശോയെ എന്റെ സ്കിൻ സംബന്ധമായ രോഗങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏

  • @user-hr1uc2ru3c

    @user-hr1uc2ru3c

    28 күн бұрын

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @lishaps9335
    @lishaps933527 күн бұрын

    ഈശോയെ എൻെറ കടം വീട്ടാൻ അനുഗ്രഹിക്കണമേ

  • @teenawilliams2872
    @teenawilliams287228 күн бұрын

    പരിശുദ്ധ അമ്മേ എന്റെ നിയോഗം അമ്മ കൈകൊള്ളണമേ എന്റെ സുഹൃത്തിന്റെ കിഡ്നിയുടെയും ലിവെറിന്റയും രോഗo മാറ്റി അത്ഭുതം കാണിക്കണേ മാതാവേ സൗഖ്യം തെരമേ... എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ അതുപോലെ ഇനി വരാൻ പോകുന്ന എന്റെ പരീക്ഷ എനിക്ക് നല്ലപോലെ എഴുതാൻ പറ്റാനും പഠിക്കുന്ന ഓർമ കിട്ടാനും സമർപ്പിച്ചു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishijoseph2504
    @nishijoseph250428 күн бұрын

    കാരുണ്യവാനായ ഈശോയെ... ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമെ. അവരുടെ നിയോഗങ്ങൾ ഈശോയുടെ നാമത്തിൽ സാധിച്ചു നൽകണമെ.കരുണയായിരിക്കണമെ. ഞങ്ങൾക്കുവേണ്ടി ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന അനുഗ്രഹ ധ്യാനകേന്ദ്രത്തേയും മാത്യു അച്ചനെയും, അനുഗ്രഹിക്കണമെ അഭിഷേകത്താൽ നിറയ്ക്കണമെ.🙏🙏

  • @omanasanthosh3460
    @omanasanthosh346028 күн бұрын

    യേശുവേ 🙏എന്റെ മക്കളെ രക്ഷിക്കണമേ.. എന്റെ നിയോഗപ്രാർത്ഥന കേൾക്കണമേ... മറുപടി നല്കണമേ 🙏മക്കളുടെ മന്ദതയും അലസതയും ഉത്തരവാദിത്വം ഇല്ലായ്മയും മാറ്റി അവർക്ക് ജോലി കിട്ടുവാനും നല്ല മക്കളായി തീരുവാൻ പ്രാർത്ഥിക്കണമേ.. വിദേശത്തു പോകുവാൻ ഉള്ള തടസം മാറ്റിതരുവാൻ പ്രാർത്ഥിക്കണം.. എന്റെ അസുഖങ്ങളിൽ നിന്നും പൂർണ വിടുതൽ കിട്ടുവാനും കടങ്ങൾ മാറുവാനും പ്രാർത്ഥന വേണം..മക്കളുടെ ദു:സ്വഭാവത്തിൽ നിന്നും വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @alwinraphealbijualwin5333

    @alwinraphealbijualwin5333

    28 күн бұрын

    Eysuvejagala, allavareumrogapedagalininnukathukollename, amen 14:33

  • @monishaaby6291
    @monishaaby629127 күн бұрын

    ഈശോയെ ഞാൻ ഇന്ന് അനുഭവിക്കുന്ന സങ്കടങ്ങൾ മാറ്റി സമാധാനം സന്തോഷം നൽകണേ 🙏🙏🙏🙏

  • @meghathomas3431
    @meghathomas343127 күн бұрын

    ഈശോയെ.... നിയോഗങ്ങൾ സാധിച്ചു തരണേയ്... 🙌🏻🫂

  • @SheenaEldho-jj2tg
    @SheenaEldho-jj2tg28 күн бұрын

    ഈശോയെ ഈ പ്രാർത്ഥനയിൽ നിയോഗം സമർപ്പിച്ചിട്ടുള്ള എല്ലാവരുടെയുംമേൽ കരുണ വാർഷികണമേ

  • @animeedits-ip8rg

    @animeedits-ip8rg

    28 күн бұрын

    Amen

  • @sherlyvarghese6569

    @sherlyvarghese6569

    28 күн бұрын

    Amen

  • @jancyjohnson200

    @jancyjohnson200

    28 күн бұрын

    🙏🙏🙏

  • @sharlykoshy3102

    @sharlykoshy3102

    28 күн бұрын

    🙏🙏

  • @lindamathew8087

    @lindamathew8087

    28 күн бұрын

    🙏🙏🙏🕯️🕯️🕯️

  • @sheejashaji6796
    @sheejashaji679628 күн бұрын

    എന്റെ യേശുവേ ഈ ഉപവാസത്തോടെയുള്ള നിയോഗ പ്രാർത്ഥന ഏറ്റു എടുക്കണമേ എന്റെ നിയോഗത്തെയും ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അച്ഛനെയും സമർപ്പിക്കുന്നു നസ്രായനായ യേശുവേ ഞങ്ങളോട് കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosammathomas8004

    @rosammathomas8004

    28 күн бұрын

    ആമീൻ,🙏🙏🙏

  • @juliej2369

    @juliej2369

    28 күн бұрын

    Amen❤❤❤❤

  • @shinymanuel5936
    @shinymanuel593627 күн бұрын

    ഈശോയെ അജുമോന്റെ പുകവലിയും മദ്യപാനവും മാറ്റിത്തരേണമേ അച്ചുമോന്റെ ഷിപ്പിന് കാവലായിരിക്കണമേ ആമ്മേൻ

  • @user-zn9iy2xn2q
    @user-zn9iy2xn2q27 күн бұрын

    നാളെ േസ പരീക്ഷ എഴുതുന്ന എൻ്റ+2 കാരിയായ മകളെ ആശീർവദിക്കണമെ ഇശോയെ

  • @adoorbinu
    @adoorbinu28 күн бұрын

    യേശുവേ നാഥാ ഞങ്ങളോട് കരുണ തോന്നാണ്മേ 🕯️🕯️

  • @prettyphilip897
    @prettyphilip89728 күн бұрын

    ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു താരേണമേ 🙏🙏🙏🙏

  • @VimalaPromod
    @VimalaPromod22 күн бұрын

    എന്റെ ഹസ്ബൻഡിനെ യേശുവിന്റെ കരങ്ങളിലേക്ക്സമർപ്പിക്കുന്നു ദൈവമേ നേർവഴി നയിക്കണമേ

  • @wilsykuruvilla4313
    @wilsykuruvilla431328 күн бұрын

    എന്റെ ഏശുവേ എന്റെ മക്കളുടെ സാംബത്തിക കാര്യങ്ങളിൽ ഇടപെടണമെ

  • @geetharajeesh5957
    @geetharajeesh595728 күн бұрын

    യേശുവേ ഒരു ദിവസം കൂടി തന്നതിനായ് നന്ദി...കർത്താവേ മോൾടെ വിവാഹം ഈ വർഷം തന്നെ നടത്തി തരണേ...അനുയോജ്യനായ ഒരു തുണയെ കണ്ടെത്തി തരണേ നാഥാ

  • @sheebat.f2721

    @sheebat.f2721

    28 күн бұрын

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sijinjustin
    @sijinjustin28 күн бұрын

    യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സാധിച്ച് തന്ന് അനുഗ്രഹിക്കണമേ 🙏🏻

  • @soothram1419

    @soothram1419

    28 күн бұрын

    ആമേൻ 🙏

  • @bittybenny4209
    @bittybenny420926 күн бұрын

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @rinmhoduanoop8625
    @rinmhoduanoop862527 күн бұрын

    എന്റെ യേശുവേ എന്റെ k tet exam പാസ്സാക്കി തരേണമേ. ഈ exam നു ഞാൻ ജയിച്ചില്ലെങ്കിൽ എന്റെ ജോലി പോകും. ഇനി എഴുതുന്ന exam ഞാൻ പാസ്സാകേണമേ

  • @antovarghese4243
    @antovarghese424328 күн бұрын

    യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ

  • @lillyjoshylillyjoshy9668
    @lillyjoshylillyjoshy966828 күн бұрын

    ഈശോയെ എന്റെ ജീവിത പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ

  • @VARAYUMVARIKALUMCHANNEL
    @VARAYUMVARIKALUMCHANNEL28 күн бұрын

    ഈശോയെ വിവാഹത്തിനായി ഒരുങ്ങുന്ന എല്ലാവരെയും സമർപ്പിക്കുന്നു. അവരുടെ ജീവിതത്തെ അനുഗ്രഹിക്കേണമേ . സാമ്പിത്തക ആവശ്യങ്ങൾക്കു വഴി തുറക്കേണമേ .അങ്ങയുടെ അനുഗ്രഹമുള്ള ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @jesmoljaison6386
    @jesmoljaison638627 күн бұрын

    എന്റെ ഈശോയെ, എന്റെ നിയോഗങ്ങളിൽ ഇടടണമേ. ഈ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-oq9mw9ke6b
    @user-oq9mw9ke6b28 күн бұрын

    എന്റെ ഈശോയെ എന്റെ മുന്ന് നിയോഗം അവിടുന്ന് സ്വീകരിച്ചു നടത്തിത്താരാണമേ ആമേൻ 🙏🙏🙏🙏🙏

  • @alonsanthosh3275
    @alonsanthosh327528 күн бұрын

    യേശുവേ എന്റെ എല്ലാ നിയോഗപ്രാർത്ഥനയും എനിക്ക് സാധിച്ചു തരണമേ, ആമ്മേൻ

  • @jacobgeorge5963
    @jacobgeorge596327 күн бұрын

    എന്റെ യേശുവേ നീ യോഗ പ്രവർത്തനങ്ങൾ പങ്കെടുക്കുന്ന എല്ലാവരുടെ നിയമങ്ങളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @gracegeorge-mc2sd
    @gracegeorge-mc2sd28 күн бұрын

    കർത്താവേ എൻറെ മൂന്ന് നിയോഗങ്ങളും സ്വീകരിച്ച സാധ്യമാക്കി തരണമേ ആമേൻ

  • @jissajoseph6946
    @jissajoseph694628 күн бұрын

    ഈ വർഷത്തെ +2 എക്സമിനു നല്ലൊരു വിജയം തരണമേ...എന്റെ ഈശോയെ

Келесі