Unveiling the Winning Strategies of the World's Richest Man | Malayalam Podcast With Madhu Bhaskar

Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
This is how the world's richest man won, and in this video, we will delve deep into the strategies, mindsets, and the unique path he took to secure his top spot. You'll get a rare glimpse into the life of a billionaire, the decisions they make, and the risks they take. Join us as we unravel the journey of achieving unparalleled success. Whether you're an aspiring entrepreneur or just curious about the world of the super-rich, this is a must-watch! Don't forget to subscribe for more insider content.

Пікірлер: 34

  • @sudheer.kkollayi7576
    @sudheer.kkollayi757610 ай бұрын

    ഇത് കാണുമ്പോൾ എനിക്ക് പോസറ്റീവ് എനർജി തോന്നുന്നു❤❤

  • @raheemellicks1822
    @raheemellicks182211 ай бұрын

    ഇബാദൂ, കേൾക്കാൻ തുടങ്ങിയപ്പൊത്തന്നെ അങ്ങ് ലൈക്ക് അടിച്ചു. കേട്ട് കഴിഞ്ഞപ്പോ ഇനിയും ലൈക്ക് അടിക്കാൻ തോനുന്നു😊. Super 👍

  • @EbaduRahmanPodcast

    @EbaduRahmanPodcast

    11 ай бұрын

    Thanks

  • @SonyJoseph-in6xq
    @SonyJoseph-in6xq10 ай бұрын

    Super video Thank u sir

  • @AJMAL_JUNAID
    @AJMAL_JUNAID10 ай бұрын

    Great words...❤

  • @johnmanadan
    @johnmanadan10 ай бұрын

    Super video.

  • @bijunoyal8060
    @bijunoyal80605 ай бұрын

    ഒരുപാട് പറയാൻ ഉണ്ട് പക്ഷെ ഒന്നും പറ്റുന്നില്ല കാരണം വിധി എന്ന് പറയുന്ന ഒന്ന് ഉണ്ട് എന്ന് വിശ്വാസിക്കാതിരിക്കാൻ കഴിയില്ല . അല്ലെങ്കിൽ എല്ലാവരും ഒരുപോലെ ആകണ്ടേ സുഹൃത്തേ അനുഭവിക്കാൻ ഉള്ളത് അനുഭവിക്ക 🙏🙏🙏🙏🙏

  • @me2828
    @me282810 ай бұрын

    അതായത് ലോട്ടറി എടുത്താലേ ലോട്ടറി അടിക്കൂ ലോട്ടറി എടുക്കാത്ത ആൾക്ക് ലോട്ടറി അടിക്കും എന്ന് പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ എന്നപോലെയാണ് ഭാഗ്യവും പരിശ്രമവും

  • @mubarakyusuf7310
    @mubarakyusuf73104 ай бұрын

    Luck where preparedness meets preparation . This is luck

  • @rehnasrahman2872
    @rehnasrahman287221 күн бұрын

    Super ❤❤

  • @molanmd
    @molanmd10 ай бұрын

    Nice talk..Good Motivation...👍

  • @EbaduRahmanPodcast

    @EbaduRahmanPodcast

    10 ай бұрын

    Thanks a lot

  • @user-gc6zv9fb2m
    @user-gc6zv9fb2m10 ай бұрын

    🙏❤️

  • @sujithkeerthiveedu5263
    @sujithkeerthiveedu526310 ай бұрын

    ലോട്ടറി ടിക്കറ്റ് സ്വന്തമാക്കുന്നത് എഫേർട്, അതു അടിക്കുന്നത് ഭാഗ്യം.... ടിക്കറ്റ് എടുക്കാത്തവർക് സമ്മാനം കിട്ടില്ല.. അതാണ് ആള് പറയുന്നത് എഫേർട് എടുത്താലേ ഭാഗ്യം നേടാൻ കഴിയു ന്ന്

  • @sabunadhan9189
    @sabunadhan918910 ай бұрын

    Super

  • @EbaduRahmanPodcast

    @EbaduRahmanPodcast

    10 ай бұрын

    Thanks

  • @muhammedramsan6841
    @muhammedramsan684110 ай бұрын

    Sir പറയുന്നത് 100% കറക്റ്റ് ആണ്. ബിസിനസ്‌ എന്ന് പറയുന്നത് 10കോടി ആളുകൾ തുടങ്ങുമ്പോൾ 1 എണ്ണം വിജയിക്കും. Luck is most important than effort. Luck 60%effort 40%=victory

  • @Pscinonezzchanel
    @Pscinonezzchanel7 ай бұрын

    ഒരു bussiness കാരൻ sucess ആകണമെങ്കിൽ കല്ലേൽ അടിച്ചാൽ പൊട്ടാത്ത നിച്ഛയ ദാർഢ്യം കർകശമായ സ്വഭാവം ഉണ്ടാകണം അല്ലാതെ വള വള ന്നു കാണിച്ചിട്ട് ബിസിനസിൽ പരാജയ പെട്ടു എന്ന് പറയുന്നതിൽ കാര്യം ഇല്ല

  • @santhoshk.andrews7002
    @santhoshk.andrews70028 ай бұрын

    😂....'if one happens to take an effort... means....😅 HE.....is....so... lucky...'.. Behind....each .. success.... there is.... EFFORT...😅

  • @prosperityking1870
    @prosperityking1870Ай бұрын

    എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കാൻ ജനങ്ങൾ ക്യു നിൽക്കുന്നു. കാരണമെന്ത്?

  • @sulfathsulfathpp3659

    @sulfathsulfathpp3659

    Ай бұрын

    അവർക്ക് സമയമുണ്ട്

  • @akhilsajeev6786
    @akhilsajeev678611 ай бұрын

    Appol 999 thavana chaadeett ayal marichu poyalo athine bhagyaked ennu vilikande 😂

  • @jibinjoz9543

    @jibinjoz9543

    10 ай бұрын

    അപ്പോഴും വിജയം അവന്റെ കൈയിൽ 💞💞💞 പിന്നെ അവന്റെ ഒപ്പം എത്താൻ അയാൾ എന്ത് വേണ്ടിവരും

  • @akhilsajeev6786

    @akhilsajeev6786

    10 ай бұрын

    @@jibinjoz9543 manasillayilla

  • @floccinaucinihilipilification0

    @floccinaucinihilipilification0

    10 ай бұрын

    തലവിധി

  • @user-wm1yd2my6d
    @user-wm1yd2my6d10 ай бұрын

    Avan oru peon aayirunnu😆😆😆😆😆😆😆😆😆💩

  • @Ktarjuns

    @Ktarjuns

    10 ай бұрын

    ദുരന്തം ഇതാ ഇവിടെ..

  • @Muhsiniyyad
    @Muhsiniyyad9 ай бұрын

    എടാ... ഇയാള് എന്ത് ബിസിനെസ്സ് ആണ് ചെയ്യുന്നത്........ E tarining അല്ലാതെ ശരീരം അനങ്ങി ഒരു ബിസ്സിനസ്സ് iyal ചെയ്യുന്നുണ്ടോ..😂. ഇബാദീ.......? ദയവ് ചെയ്തു...പ്രാസംഗികൻ മരെ ബിസ്സിനസ്സ് എന്ന് പറയരുത്😅😅😅. ഇപ്പൊ ഒരു അനിൽ മലരൻ ഇറങ്ങിയിട്ടുണ്ട്😮

  • @Zeinaswathi

    @Zeinaswathi

    8 ай бұрын

    Pulli cheyunnathum business aanu. Pulliyude knowledge,skills and experience ellam chernnathanu aanu pulliyude product (training) . Physical effort ennu parayumpol early morning ezhunelkunnathu muthal oronnum physical effort aanu. Pulliyude daily routine nammuk ariyillallo. Pulli ivide athil upari mental effort edukunnund. Thalachor nallapole paniyunnund.

  • @Muhsiniyyad

    @Muhsiniyyad

    8 ай бұрын

    @@Zeinaswathi 🤣 മത പ്രഭാഷണക്കാരും, പള്ളിയിൽ അച്ചന്മാരും ഒക്കെ ഇത് തന്നെ ആണു ചെയ്യുന്നത് പ്രസംഗം വിറ്റ് ജീവിക്കുന്ന ...😀😀🤗🤗🤗

  • @EbaduRahmanPodcast

    @EbaduRahmanPodcast

    8 ай бұрын

    Thanks for your comment and the humor in it! 😄 Indeed, my business involves more than just e-training. It's about engaging with the audience, sharing knowledge, and sometimes, yes, a bit of body movement to keep things lively! And no worries, I won't say 'speaker mare business' 😅. As for the Anil Malaran reference, it's always great to be compared to dynamic individuals. Keep watching and sharing your thoughts

  • @SrjuNew

    @SrjuNew

    7 ай бұрын

    Edaa marananda kilakkan irangunnath mathramalla manda busness/job .smart work is better than hardwork .athonnum pattayhavar ivode vann ith pole irnn karayum

  • @sulfathsulfathpp3659

    @sulfathsulfathpp3659

    Ай бұрын

    എന്റെ പൊന്നു ചങ്ങായി മൂപ്പര് ബുദ്ധിപരമായി കാശുണ്ടാക്കുന്നു അയാളുടെ കഴിവ് സംസാരത്തിലാണ് അതിനെ അയാൾ കാശ് ആക്കി മാറ്റുന്നു നമ്മുടെ കഴിവ് എന്താണെന്ന് പോലും നമുക്ക് അറിയില്ല 😂😂

Келесі