Unlocking Spiritual Growth with Pastor K J Thomas Kumily's Malayalam Preaching

Музыка

Unlocking Spiritual Growth with Pastor K J Thomas Kumily's Malayalam Preaching
#pastorkjthomaskumily #kjthomas #malayalamchristianmessage #kumily #prkjthomas #pastortinugeorge #motivation #pastortinugeorge #tinugeorgelatestmessage #malayalam #bethelagchurch #pastorprincethomas #pastorpccherian #malayalamchristiansongs
Finding your spiritual purpose in life can be a challenging journey, but it's one that's worth taking. Pastor K J Thomas Kumily brings his unique brand of ministry to Christians all over the world, and in this video, he shares his message of spiritual growth.
Malayalam preaching is known for its highly descriptive and rich language, and Pastor K J Thomas Kumily brings that same level of detail and richness to his preaching. In this video, you'll not only learn about his ministry, but you'll also gain a deeper understanding of your own spiritual journey.

Пікірлер: 322

  • @alanthomas1755
    @alanthomas17559 ай бұрын

    സാർ ആരുമാകട്ടെ ഇത് എന്നെ പോലെ വേദിനിക്കുന്ന പലർക്കും ഭലമാകന്നു ആമേൻ

  • @sandhyayasodha2250
    @sandhyayasodha225011 ай бұрын

    വലിയ ഭാരത്തിൽ കഴിയുന്ന. ഇ. വചനം കേട്ടപ്പോൾ എനിക്ക് ആശ്വാസമായി. ദൈവം അനുഗ്രഹിക്കട്ടെ. വീണ്ടും എനിക്ക് വേണ്ടി പ്രാർത്ഥിക്കുണം ഞാൻ കടം വീട്ടാൻ വഴി ഒരുക്കി തരാണ് കർത്താവ്

  • @lijajain3254

    @lijajain3254

    9 ай бұрын

    യെഹോവ യിരേ

  • @SanthaSuresh-ti1vx
    @SanthaSuresh-ti1vx3 ай бұрын

    ആമേൻ ആമേൻ ഈ ദുത്. ഞാൻ ഏറ്റെടുക്കുന്നു വിശ്വസിക്കുന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നെ. ദൈവം എന്റെ ജീവിതത്തിൽ ആരോടും പറയാതെയിരിക്കുന്ന. വിഷയങ്ങൾ. കർത്താവ് ഏറ്റെടുത്തിരിക്കുന്നതിനായി സ്തോത്രം നന്ദി മഹാദേവമായ കർത്താവിന് നന്ദി നന്ദി നന്ദി

  • @SanthaSuresh-ti1vx
    @SanthaSuresh-ti1vx3 ай бұрын

    ആമേൻ ആമേൻ ആരോടും തുറന്നുപറയാനാവാത്ത എന്റെ സ്വകാര്യ വിതയുടെ മേൽ. ദൈവത്തിന്റെ കരം പ്രവർത്തിച്ചതിനാൽ നന്ദി നന്ദി

  • @shanthammamadhu2929
    @shanthammamadhu292910 ай бұрын

    അപ്പസ്തോത്രം സ്തോത്രം യേശു അപ്പാ സ്തോത്രം യേശു അപ്പച്ച സ്തോത്രം

  • @merlints2137
    @merlints21374 ай бұрын

    ഇത്ര നല്ല ദൈവത്തോട് ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലീടും എന്റെ കൊച്ചു ജീവിതത്തെ ഞാൻ നിന്റെ മുമ്പിൽ കാഴ്ച ഏകീടാം

  • @sindhujoseph2291
    @sindhujoseph229119 күн бұрын

    ആമേൻ സ്തോത്രം 🙏🙏

  • @sandhyayasodha2250
    @sandhyayasodha225011 ай бұрын

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ കർത്താവ് അപ്പാ യേശുവാ നന്ദി യേശുവ

  • @lissychacko4793
    @lissychacko479322 күн бұрын

    അപ്പാ ഞാൻ ഈ വചനത്തിലൂടെ ഞാൻ തിരിച്ചറിയുന്നു എൻ്റെ സഹനങ്ങൾ അനുഗ്രത്തിനാണെന്നു.

  • @AncyAntony-gy6fc
    @AncyAntony-gy6fc9 ай бұрын

    ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം മഹത്വം നാഥാ നന്ദി നന്ദി യേശു വേ ആമേൻ ഹല്ലേലുയ്യ സ്തോത്രം മഹത്വം നാഥാ നന്ദി നന്ദി യേശു വേ ആമേൻ ഹല്ലേലുയ്യ സ്തോത്രം മഹത്വം

  • @sheejakumarykumary6176
    @sheejakumarykumary61769 ай бұрын

    നന്ദി ഈശോയെ നന്ദി അപ്പാ ..🙏🙇🏻‍♀️😥 അങ്ങ് തന്ന നന്മ്കൾക്ക് നന്ദി യോടെ സ്തുതിക്കുന്നു നാഥാ...❤❤❤

  • @sherlyroymathew4165
    @sherlyroymathew416511 ай бұрын

    Amen amen amen 🙏ഏറ്റെടുക്കുന്നു

  • @sherlybijujohn3051
    @sherlybijujohn305111 күн бұрын

    Amen praise the lord

  • @jainabeevi9536
    @jainabeevi95364 ай бұрын

    ആമേൻ സ്തോത്രം ഹല്ലേലൂയ

  • @jacobmatthew7889
    @jacobmatthew78899 ай бұрын

    ശക്തമായ ദൈവീക സന്ദേശം ദൂതിലൂടെ വചനത്തിലൂടെ ദൈവാത്മാവ് എന്നോട് സംസ്സാരിച്ചു ,വലിയ ആശ്വാസവും സന്തോഷവും ഉണ്ടായി. ദൈവദാസനെ വീണ്ടും ദൈവം ശക്തമായി കരങ്ങളിൽ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @LD72505
    @LD725054 ай бұрын

    Amen ❤❤❤ Amen ❤❤❤ Amen ❤❤❤

  • @shanthammamadhu2929
    @shanthammamadhu292910 ай бұрын

    കർത്താവേ അപ്പസ്തോത്രം ദൈവമേ കർത്താവേ സ്തോത്രം ഞാൻ കർത്താവേ എന്നോടാണ് ഈ ദൂത് കർത്താവ് അറിയിച്ചത്

  • @josephitty2800
    @josephitty280027 күн бұрын

    Thanks god pr, joseph itty

  • @sherinbaby
    @sherinbaby6 ай бұрын

    Amenn

  • @beenamathew3408
    @beenamathew340811 ай бұрын

    എന്റെ ദൈവമേ അവിടുന്ന് തന്ന വചനത്തിന് നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏

  • @user-rp7ht4pe1v
    @user-rp7ht4pe1v9 ай бұрын

    ആമേൻ. സ്തോത്രം. Blessed word of god. God bless you pastor abudently.

  • @sumarajan4114
    @sumarajan411411 ай бұрын

    AMEN AMEN AMEN AMEN AMEN AMEN 🙏 🙌 👏 ❤ 🎉❤AMEN 🙏

  • @shanthammamadhu2929
    @shanthammamadhu292910 ай бұрын

    ആമേൻ ആമേൻ

  • @annielukose8406
    @annielukose840610 ай бұрын

    ആമേൻ.. Praise the Lord.... Thankyou pastor.... Blessedmessage.... Glory to God..... പരിഹാരമേനിക്കായ് കരുതീട്ടുണ്ട്....

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk11 ай бұрын

    പ്രൈസ് ടു ജീസസ് ആമേൻ ഗ്ലോറി ഹല്ലേലു യാ 🔥🔥🔥🔥💯♥️💐

  • @alonaannabiji2115

    @alonaannabiji2115

    11 ай бұрын

    Thanks paster your message i

  • @sibinkm4852
    @sibinkm48524 ай бұрын

    ആമേൻ 🙋🏻‍♂️

  • @SanthaSuresh-ti1vx
    @SanthaSuresh-ti1vx3 ай бұрын

    ആമേൻ ആമേൻ കർത്താവാം ദൈവത്തിന് മഹത്വവും മഹത്വവും മഹത്വവും

  • @clarammabinu75
    @clarammabinu7510 ай бұрын

    Yeshuve sthothram hallelujah

  • @ligishibu7367
    @ligishibu73673 ай бұрын

    Ennodulla daivika dhuth ane tnq lord

  • @SanthaSuresh-ti1vx
    @SanthaSuresh-ti1vx3 ай бұрын

    ആമേൻ ഈ. ദൈവ ശബ്ദം എന്നോട് തന്നെ എനിക്കുള്ളത് തന്നെ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവത്തിന്റെ ഈ പ്രവർത്തികളെല്ലാം എന്റെ എന്റെ കുടുംബത്തിന്റെ മേൽ വിടുതലും സൗഖ്യവും അനുഗ്രഹവും ദൈവനാമം മഹത്വം മഹത്വം ആയിരിക്കുന്നതിനായി. സ്തോത്രം സ്തോത്രം സ്തോത്രം

  • @anoopbro871
    @anoopbro8714 ай бұрын

    Praise the lord

  • @user-sn8fs3pe2k
    @user-sn8fs3pe2k4 ай бұрын

    Thanks to Jesus

  • @devinp3025
    @devinp30259 ай бұрын

    Thank god ablessed message amen.

  • @sherinpradeep8295
    @sherinpradeep82959 ай бұрын

    Amen Amen

  • @sumarajan4114
    @sumarajan411411 ай бұрын

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN 🙏 🙌 👏 ❤ AMEN ❤🎉

  • @sunirenjith1398
    @sunirenjith139811 ай бұрын

    Blessed messege 🙏🙏🙏

  • @valsammaabraham2389
    @valsammaabraham238911 ай бұрын

    Yesuve sthothram hallelujah 🙏🙏

  • @sunnyalex3065
    @sunnyalex306510 ай бұрын

    Thank you Lord for your plans for me. Amen ❤

  • @anithasamuel5681
    @anithasamuel568120 күн бұрын

    Amen

  • @suryams3112
    @suryams311211 ай бұрын

    Appa stotram 🙏

  • @kunjumoljoseph541
    @kunjumoljoseph5416 ай бұрын

    ഇന്ന് എന്നോട് തന്നെയാണ് സംസാരിച്ചത് 🙏🙏🙏👏❤️

  • @bennybenny3080
    @bennybenny30809 ай бұрын

    Amen🙏 Amen Amen🙏🙏🙏

  • @jhancyjose4405
    @jhancyjose440510 ай бұрын

    ദൈവം എനിക്ക് തന്ന ദൂത്

  • @user-sn8fs3pe2k
    @user-sn8fs3pe2k4 ай бұрын

    Praise the Loard

  • @shaijugeorge3646
    @shaijugeorge364610 ай бұрын

    Amen. Thank you Holy Spirit. 🙏🙏

  • @sajijessen8356
    @sajijessen835610 ай бұрын

    Amen .God has a plan every trouble

  • @saflowers4767
    @saflowers476710 ай бұрын

    Thank God for the blessed message.Pastor, may God Almighty use you again for the Kingdom of Lord and our God Jesus Christ Amen

  • @lysujacob5035
    @lysujacob50359 ай бұрын

    ഞാൻ വളരെ ബാരത്തിൽ ആണ് ഈ പ്രസംഗം എനിക്ക് വളരെ സതോഷം തന്നു ആരോട് പറയാൻ എന്റെ ദൈവം എനിക്ക് സഹായം തരണം

  • @tomjohn1040

    @tomjohn1040

    9 ай бұрын

    Daivam koodeyund

  • @ammugeorge7033
    @ammugeorge703311 ай бұрын

    Amen praise the lord 🤲🙏🤲🤲🙏

  • @jessythomas2221
    @jessythomas222110 ай бұрын

    സ്തോത്രം... 👏🏻👏🏻👏🏻... എല്ലാം നന്മക്കായി ദൈവം ചെയ്യുന്നു ആമേൻ.. 🙏🏻🙏🏻🙏🏻

  • @minianilkumar6316

    @minianilkumar6316

    10 ай бұрын

    ദൈവം എന്നോടും സംസാരിച്ചു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കർത്താവിന്റെ ദാസനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sonyjohn6530
    @sonyjohn653011 ай бұрын

    Amen Amen Yes Lord

  • @sumiabraham1538
    @sumiabraham15389 ай бұрын

    Amen hallelujah appa

  • @clarammabinu75
    @clarammabinu7510 ай бұрын

    Amen amen amen 🙏

  • @user-sn8fs3pe2k
    @user-sn8fs3pe2k4 ай бұрын

    I ❤ My Jesus

  • @clarammabinu75
    @clarammabinu7510 ай бұрын

    Praise God praise God praise the lord

  • @chinnuchinnu3441
    @chinnuchinnu344110 ай бұрын

    Amen I receive annodu nte pithsvu samsariche annu I believe 🙏🙏

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq10 ай бұрын

    Amen.amen

  • @shajik6667
    @shajik666710 ай бұрын

    Amen Amen Amen🙏🙏🙏🙏

  • @sunishaji9091
    @sunishaji90919 ай бұрын

    അപ്പാ സ്തോത്രം

  • @louiessamuel5330
    @louiessamuel533010 ай бұрын

    Amen glory hallelujah. Blessed message pastor. God bless you

  • @Mickerygamer-bm6bg
    @Mickerygamer-bm6bg10 ай бұрын

    Amen amen

  • @lysujacob5035
    @lysujacob50359 ай бұрын

    ആമേൻ

  • @saliak630
    @saliak63010 ай бұрын

    അമേൻ 🙏

  • @sumarajan4114
    @sumarajan411411 ай бұрын

    AMEN AMEN AMEN 🙏 🙌 👏 ❤

  • @Alice-st4mo
    @Alice-st4mo11 ай бұрын

    Amen Amen 🙏 🙌 👏

  • @user-sn8fs3pe2k
    @user-sn8fs3pe2k4 ай бұрын

    Amen,Hallelutah

  • @vargheseg6017
    @vargheseg601710 ай бұрын

    Amen Amen Praise lord

  • @sajikrupa7250
    @sajikrupa72509 ай бұрын

    Good Message, God bless you paster

  • @minimol3954
    @minimol395411 ай бұрын

    AMEN 🙏🏻🙏🏻🙏🏻

  • @shijialex8672
    @shijialex867210 ай бұрын

    Blessed msge. Thank u pr. God bless 🙏

  • @beenasuresh9900
    @beenasuresh990010 ай бұрын

    Amen Amen...

  • @shabuj6749
    @shabuj674911 ай бұрын

    ആമേൻ🙏🙏 സ്തോത്രം

  • @mercymercyjustinjusteena9313
    @mercymercyjustinjusteena93139 ай бұрын

    Oru padu thavana ee vachana shusrusha njan kandu.bharappettu erunna samayathu aashwasam thanna vachanam .daiva dasane daivam daralamayi anugrahikkumarakatte. anugrahikkumarakatte anugrahikkumarakatte.

  • @oicyj9084
    @oicyj908411 ай бұрын

    Amen prise the Lord

  • @babuabraham1550
    @babuabraham15509 ай бұрын

    Amen hallelujah 🙏

  • @user-vg9fi8ve3j
    @user-vg9fi8ve3j11 ай бұрын

    Amen 🙏 🙏 🙏 ❤❤❤❤

  • @user-mi7yz8sg4p
    @user-mi7yz8sg4p8 ай бұрын

    Really wonderful message. God bless you dear Pastor 🙏

  • @user-sn8fs3pe2k

    @user-sn8fs3pe2k

    4 ай бұрын

    Praise the Loard

  • @jollyalex3809
    @jollyalex380910 ай бұрын

    This message is for me Amen

  • @saraabraham5565
    @saraabraham55656 ай бұрын

    Please pray for our children families and specially for Gladson family fully disturbed and problems financially and physically and mentally dipression.God bless you always

  • @jacobgeorge9199
    @jacobgeorge919910 ай бұрын

    Amen Hallelujah Amen 🙏

  • @lalilamonyavinash5297
    @lalilamonyavinash529711 ай бұрын

    Praise the lord ammen ammen .

  • @sheebamathew628
    @sheebamathew6289 ай бұрын

    Amen amen amen. Lord I needed to hear this. Thank you for speaking to me. 😢

  • @jacobmathewmathew5709
    @jacobmathewmathew570911 ай бұрын

    Glory to the Lord 🙏🙏🙏

  • @user-ou2bq6nr2y
    @user-ou2bq6nr2y9 ай бұрын

    praise the lord

  • @jacobmatthew7889
    @jacobmatthew788910 ай бұрын

    Praise the Lord, Really this message is for me.

  • @rachelmathew6595
    @rachelmathew659510 ай бұрын

    Amen praise the Lord

  • @lysammakj4225
    @lysammakj42259 ай бұрын

    Yeshuve sthothram hallelujah njan message kettu enikkum ente kudumbathinum vendy prathikkaname ammen

  • @MaryPhilip-mp8do
    @MaryPhilip-mp8do4 ай бұрын

    ആമേൻ ആമേൻ ആമേൻ......❤❤❤

  • @estheroleen766
    @estheroleen76611 ай бұрын

    Blessed message pastor. This message is for me

  • @ancysajan3023
    @ancysajan302311 ай бұрын

    Hallelujah sthotharam

  • @lysujacob5035
    @lysujacob50359 ай бұрын

    സ്തോത്രം

  • @jayagopi362
    @jayagopi36211 ай бұрын

    Praise the Lord 👏blessed message 🙏🙏🙏

  • @stanlyj7951
    @stanlyj795110 ай бұрын

    Amen God Blesse you

  • @shobhak901

    @shobhak901

    9 ай бұрын

    Amen

  • @sosammaachenkunju1762
    @sosammaachenkunju176211 ай бұрын

    I accept this message.God bless you.

  • @jjiBi

    @jjiBi

    11 ай бұрын

    കുമളിയിൽ എവിടെയാണ് ഈ ചർച്ച്

  • @bulliondesk8574

    @bulliondesk8574

    11 ай бұрын

    E P 💗 0lease pray for my family

  • @clarammabinu75
    @clarammabinu7510 ай бұрын

    I receive in Jesus name 🎉

  • @KKPrathibha
    @KKPrathibha10 ай бұрын

    Thank you Lord Jesus

  • @mejockorahchiratteparambil6278
    @mejockorahchiratteparambil627810 ай бұрын

    Blessed message 🙏🏻 ❤

  • @unnikannan1111
    @unnikannan11119 ай бұрын

    Amen. കർത്താവ് സ്തോത്രം

  • @user-ri5zv4em7r
    @user-ri5zv4em7r9 ай бұрын

    Thank you lord 🙏

  • @georgekoshy6397
    @georgekoshy639711 ай бұрын

    Praise the Lord 🙏

Келесі