Unique Temple Prasadam | പുതുക്കോട് സാമ്പാർ / പുളിങ്കറി | Puthucode Pulinkary

Pudhucode Sambar or Pulinkari, a variant of sambar, is typically made at temples during the Navaratri festival. It uses a combination white pumpkin, yellow pumpkin, and yam. Pulingari is a tamarind and coconut based gravy which s divinely tasty, but is distinct from the taste of sambar though. It can be had with rice just like Sambar.

Пікірлер: 556

  • @saralapotteckat
    @saralapotteckat2 жыл бұрын

    ശ്രീയുടെ authentic ആയ പല പാചക കുറിപ്പുകളും പിന്നീട് പലരും അനുകരിക്കാറുണ്ട്... 😍

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😊😊😊

  • @saralapotteckat

    @saralapotteckat

    2 жыл бұрын

    @@chakkumchath ഇവരെ സുഖിപ്പിക്കാൻ എനിക്കെന്തു കാര്യം

  • @anugraharb8389

    @anugraharb8389

    2 жыл бұрын

    അതെ. ഞാനും കണ്ടിട്ടുണ്ട് .

  • @jayashreejp988
    @jayashreejp9882 жыл бұрын

    Look delicious 😋 thanks for new recipes

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏😊

  • @satisankar1591
    @satisankar15912 жыл бұрын

    Looks delicious. Presentation super 👌

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🙏

  • @divineencounters8020
    @divineencounters80202 жыл бұрын

    A Pulingary, with a good different taste. Puthucode recipe very well presented. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @chandrasekharannair2103
    @chandrasekharannair21032 жыл бұрын

    വളരെ നല്ല ഒരു പുളിങ്കറിആണ് . ടേസ്റ്റി റെസിപി . എല്ലാം വളരെ രുചി കൂടും വിഭവങ്ങൾ ...👌👌👌👌

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @leelamaniprabha9091
    @leelamaniprabha90912 жыл бұрын

    തികച്ചും വ്യത്യസ്തമായ രുചികൾ. But simple and tasty.

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @fazalpk9068
    @fazalpk90682 жыл бұрын

    Pulinkari sooper kaanan. Kunjaaveye kandathil athilere santhosham. God bless you

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍😍

  • @sheelathadevoos9746
    @sheelathadevoos97462 жыл бұрын

    സൂപ്പർ 👍❤️ ഇങ്ങനെയുള്ള കറികൾ ഒത്തിരി വരട്ടെ😀

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    ♥♥

  • @sailajasasimenon
    @sailajasasimenon2 жыл бұрын

    വാവയെ കണ്ടതിൽ സന്തോഷം🥰😍.പുതുക്കോട് പുളിങ്കറി try ചെയ്യാം.സാധാരണ വെക്കുന്ന കറികളിൽ നിന്നു വ്യത്യസ്തമായി ഒരു കറി. Tku ശ്രീ.

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🙏

  • @ajithav896
    @ajithav8962 жыл бұрын

    Happy to see you with vava.puthiya koottan theerchayayum nale thanne undakkum

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @pushpaunnikrishnan7671
    @pushpaunnikrishnan76712 жыл бұрын

    കാണുമ്പോൾ തന്നെ നല്ല സ്വാദു തോന്നുന്നു , ഇനി ഇണ്ടാക്കി നോക്കണ൦ , അസ്സലയിരിക്കു൦ ,ഉറപ്പ് 👏

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    ❤❤

  • @pnkmani9087
    @pnkmani90872 жыл бұрын

    Enikku valare ishtamanu👌👍🙏🙏🙏

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @suryas8037
    @suryas80372 жыл бұрын

    Will surely make, ellam cheyyarum indu super taste aanu 👍

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @raninair6065
    @raninair60652 жыл бұрын

    പരമ്പരാഗതം ആയിട്ടുള്ള പുളിങ്കറി ഒരുപാട് ഇഷ്ടമായി. മോനെ അതിലേറെ ❤️❤️❤️❤️😘😘

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    ♥♥

  • @vijibenno546
    @vijibenno5462 жыл бұрын

    Adipoli I will try last time recepi temple rasam I tried same process my rasam prepare it is good

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @geethamenon8574
    @geethamenon85742 жыл бұрын

    Dear Shree very happy to see your cute Unnikannan . May Guruvayurappan bless him with Auraroghya sowkhyam. As always your recipe is wonderful. Simple recipes and your presentation is so natural .Looking forward to such amazing recipes. Always stay blessed. Prayers and best wishes. 🙏🦋🌈🕉💐🦚

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🙏

  • @karthikanair543
    @karthikanair5432 жыл бұрын

    Vyathastha vibhavangal parichayappetuthunnathinu valare Nandi. Keep it up .

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @harekrishna1670
    @harekrishna16702 жыл бұрын

    ഞാൻ തീർച്ചയായും ഉണ്ടാക്കും..... ക്യൂട്ട് ബേബി.... 😘😘😘😘

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😊

  • @thankamthekkepat
    @thankamthekkepat Жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി... നന്നായിരുന്നു... നന്ദി 🙏

  • @rinzandme9532
    @rinzandme95322 жыл бұрын

    Super chechi, orupad eshttayi, njan തീർച്ചയായും ഉണ്ടാകുന്നുണ്ട്

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @radhikanandakumar2416
    @radhikanandakumar24162 жыл бұрын

    എന്നത്തേയും പോലെ sree's സ്പെഷ്യൽ 😋😋😋😋👌👌👌👌. തീർച്ചയായും ഉണ്ടാക്കും

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @malathitp621
    @malathitp6212 жыл бұрын

    ശ്രീടെ വിഭവങ്ങളൊക്കെ സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്.

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @deepamenon567
    @deepamenon5672 жыл бұрын

    Introyile guest appearance kalakki, oppom puthukode pulingariyum 😊👌🏼🙏

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰🥰

  • @anandpk001
    @anandpk0012 жыл бұрын

    ഇന്നലെ അമ്മ നോക്കി ഇന്ന് വെച്ചു അടിപൊളി ആയിരുന്നു😍 thank you 🙌🙌

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    ❤❤

  • @vijayalekshmidinakaran5051
    @vijayalekshmidinakaran50512 жыл бұрын

    സൂപ്പർ ഉണ്ടാക്കി നോക്കാം ♥️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @vijayakumari1134
    @vijayakumari11342 жыл бұрын

    Undakkunnathu kandappol thanne nannayittundennariyam. Thank u.

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @venkitkavasseri1290
    @venkitkavasseri12902 жыл бұрын

    It's my favorite item and is very nice with mezhukkuvaratti

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    Yes😊😊

  • @rajinarayan8744
    @rajinarayan87442 жыл бұрын

    Excellent thank you 🙏 baby boy so cute 🥰 . Delicious 😋🙏🙏❤️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰🥰

  • @gokulrajan2176
    @gokulrajan217611 ай бұрын

    ഒരിക്കൽ എങ്കിലും കഴിക്കണം അത്രേം അടിപൊളി ആണ് ഒരു പുതുക്കോട്ക്കാരൻ ❤

  • @parvathyviswanath9202
    @parvathyviswanath92022 жыл бұрын

    സൂപ്പർ ഉണ്ടാക്കി നോക്കാം 👌👌👌👌👌

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @prabithaprabithaanil5088
    @prabithaprabithaanil50882 жыл бұрын

    Super. Unnikuttan valuthayillo. Eppol variety veg aanutto njanum thayarakunnathu. Ethokke aadhyayittu kaanukaya. Thanks Sree 👍🥰👌💯🙏

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍😍

  • @vgeetha6218
    @vgeetha62182 жыл бұрын

    Kazhichathu pole tto .. gambheeramaayi...

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @missionknowledge4032
    @missionknowledge40322 жыл бұрын

    Eniykku Ella's paajakam ariyamenkilim sreedeviyude paajakam kaanan valare aakaamshayanu❤️❤️❤️❤️❤️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🙏

  • @indiragopinath1325
    @indiragopinath13252 жыл бұрын

    Looking tasty 😋 and yummy 😋

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰🥰

  • @nirmalakozhikkattil9175
    @nirmalakozhikkattil91752 жыл бұрын

    Thank you for your great recipe. Love to Mon. May God bless you and your family.

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    ♥♥

  • @AnilKumar-wo5ye
    @AnilKumar-wo5ye2 жыл бұрын

    my childhood was puthucode... agraharam... too much nostalgic 😍👍

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @lakshmisudhi2025
    @lakshmisudhi20252 жыл бұрын

    Hai sree happy to see Vavakuttan,will try this ❤️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @priyavm4628
    @priyavm46282 жыл бұрын

    കുട്ടൻ😍😍. നാളെ തന്നെ ഉണ്ടാക്കി നോക്കാം, ട്ടൊ

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @premav4094
    @premav40942 жыл бұрын

    👍 നന്നായിട്ടുണ്ട് ഇതുപോലെ undakinokanam

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    👍😊

  • @jasna189
    @jasna1892 жыл бұрын

    എല്ലാ റെസിപ്പിയും വളരെ നല്ലതാണ്

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @sandhyarajagopalan5980
    @sandhyarajagopalan59802 жыл бұрын

    വ്യത്യസ്തമായ കൂട്ടാൻ.മോൻ മിടുക്കനായി ഇരിക്കുന്നുണ്ട്..

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @vaniscraftcollections8883
    @vaniscraftcollections88832 жыл бұрын

    Happy to see you with vava 💝Stay Blessed Always 💐

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @ambikakumari530
    @ambikakumari5302 жыл бұрын

    Happy to see kunjuvava.May God bless u n ur affectionate family.💕 Recipe 👍

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍😍

  • @rojamantri
    @rojamantri2 жыл бұрын

    Thanks for the new recipe👌

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @mayakn3180
    @mayakn31802 жыл бұрын

    വ്യത്യസ്തമായ ഈ വിഭവത്തിന് നന്ദി

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @ambishiva
    @ambishiva2 жыл бұрын

    👌👌👌yummy. i observe in most of you dishes you add RICE . child looks cute .

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍😍

  • @viveksnair9349
    @viveksnair93492 жыл бұрын

    Enthayalum nale thanne undakkum.Ambili...Thank you Sree...🙏

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @deepthyarun4376
    @deepthyarun43762 жыл бұрын

    Super Chechi....entayalum try cheyyum

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @Indian-tj9kf
    @Indian-tj9kf2 жыл бұрын

    Achoda unni 🥰😍will definitely try

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @bineshkc154
    @bineshkc1542 жыл бұрын

    നാളെ ഇതു തന്നെ... Superrr. അപ്പുക്കുട്ടാ 🥰🥰🍫🍫

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @surajradhakrishnan2414
    @surajradhakrishnan24142 жыл бұрын

    Chechiyum Shan jeo chettanum aanu real cooking masters....your recipies are like brand new recipes to me...Shan jeo is master in teaching how to cook

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🙏🙏🙏🙏

  • @gautameunni4141
    @gautameunni41412 жыл бұрын

    കണ്ടു മനസ്സ് നിറച്ചു 🙏🥰

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰🥰

  • @jayshreebalan2032
    @jayshreebalan20322 жыл бұрын

    I am native of Puthucode.🙏 so much for presenting this temples divine receipe.we used to go every yr for Navarathri .

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🥰

  • @smithakp5836

    @smithakp5836

    2 жыл бұрын

    In which district ?

  • @lekhara8014

    @lekhara8014

    2 жыл бұрын

    @@smithakp5836 Palakkad

  • @sajnasajanrahman566

    @sajnasajanrahman566

    2 жыл бұрын

    ഞാനും

  • @premalatha7819

    @premalatha7819

    2 жыл бұрын

    @@sajnasajanrahman566 Njan ullipuli udaki nalla taste anu

  • @babithak5594
    @babithak55942 жыл бұрын

    സൂപ്പർ ശ്രീ 😍 ഇന്നെനിക്ക് ശ്രീയുടെ മെനുവായിരുന്നു. പച്ച തീയലും, കായവട്ടവും, കൊണ്ടാട്ടവും, അച്ചാറും , അടിപൊളി രുചി.❤️❤️❤️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    ♥♥

  • @ratnakalaprabhu5270
    @ratnakalaprabhu52702 жыл бұрын

    Onnum parayanilla nallakootan super orupadishttamayi thankyou

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @haridasa8765
    @haridasa8765 Жыл бұрын

    എന്റെ അടുത്ത് സ്ഥലം മാണ്. പുതു ക്കോട് ഞാൻ ആ അമ്പലത്തിൽ പോകാറുണ്ട്. അവിടെ പുതുക്കോട് പുളിങ്കറി വളരെ പ്രധാനം ആണ്. നവരാത്രി കാലത്ത് വിശേഷം ആണ്. വളരെ നന്നായിട്ടുണ്ട്. പുളിങ്കറി സൂപ്പർ 👌👌👌🤘🤘🤘🤘👍👍👍🙏🙏🙏

  • @sreesvegmenu7780

    @sreesvegmenu7780

    Жыл бұрын

    😊😍🥰

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet98632 жыл бұрын

    I can already taste it.😊

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🤩

  • @sivapriya3251
    @sivapriya32512 жыл бұрын

    പുളിം കറി ഉണ്ടാക്കി നോക്കി കൊള്ളാം

  • @jayashreevipin8208
    @jayashreevipin82082 жыл бұрын

    വാവയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. നല്ല വിഭവം.

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @rugminimarar6972
    @rugminimarar69722 жыл бұрын

    രുചികരമായ ഒരു കൂട്ടാൻ.. ❤️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @parvathyramanathan8256
    @parvathyramanathan82562 жыл бұрын

    So nice to see u Vava. Hope Molu is fine. As usual ur recipe 👌👌👍

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    Fine🥰🥰

  • @padminiapadminia5660
    @padminiapadminia56602 жыл бұрын

    തീർച്ചയായും ഉണ്ടാക്കണം. കണ്ടപ്പോൾ തന്നെ രുചി തോന്നി.

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @nandanaprathibha7476
    @nandanaprathibha74762 жыл бұрын

    Sreeyude recepies njan try cheyarund sooper anu.pinne ഒരു kariam പറയാനുണ്ട് , മോരു രസത്തിൻെറ ആ പൊടി കൂട്ടു entaduthu ബാക്കി വന്നിരുന്നു. ഇന്ന് ഞാൻ അതു കൊണ്ടു മോര് കറി വച്ചു. ചേമ്പ്, കുമ്പളങ്ങ ഉപ്പു മഞ്ഞപൊടി ഇട്ടു വേവിച്ചു. കുറച്ച് നാളികേരം,ജീരകം, മോരു rasapodi, മുളകു പൊടി, മോരു ചേർത്തു അരച്ചു വേവിച്ചതിൽ ഒഴിച്ച് തിളപ്പിക്കുക.thalikkan കടുക്‌,ഉലുവ,ജീരകം,വറ്റൽമുളക്,കറിവേപ്പില താളികുക. Sooper കറിയാണ്‌ Sree. ശ്രീ ഒന്നു try ചെയ്തു pattumenkil video cheyo. veetil എല്ലാർക്കും eshtayee. അപ്പോ ശ്രീയോടു ഇതു parayanam എന്നു തോന്നി.please try this recipe. it's സൂപ്പർ taste

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    Sure.. Try cheyyamto😊😊

  • @savithanarayan3906
    @savithanarayan39062 жыл бұрын

    Adipoli super👍👍🙏🙏

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @vanajagovind1734
    @vanajagovind17342 жыл бұрын

    Pulinkari😋 Will try this way😊

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @ranjithnarayanan7323
    @ranjithnarayanan7323 Жыл бұрын

    Pulicurry pwoli yummy 😋 😍

  • @kmmohanan
    @kmmohanan2 жыл бұрын

    Simple traditional temple curry🙏 Thank you ma'm

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @Nishap-wh1rb
    @Nishap-wh1rb2 жыл бұрын

    😘😘😘❤️❤️ശ്രീടെ എല്ലാ കറികളും ഞാൻ ട്രൈ ചെയ്യാറുണ്ട് കോവക്ക മിഴുക്ക് വരട്ടി ഞാൻ try ചെയ്തു ട്ടോ അസ്സലായിട്ടുണ്ട് നല്ല അതിൽ ബീൻസ് വെച്ചും ചെയ്തു അടിപൊളി ആയിരുന്നു ശ്രീടെ കറി കൾക്ക് നല്ല നാടൻ രുചി കിട്ടുന്നുണ്ട് thanks ശ്രീ 😘😘❤️❤️💐💐👏👏👏🙏🙏🙏വളരെ നന്ദിണ്ട് ഇങ്ങനെ നല്ല നല്ല വിഭവങ്ങൾ പറഞ്ഞു തരുന്നത്തിൽ.

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🙏🙏🙏❤

  • @mroptimist5637
    @mroptimist56372 жыл бұрын

    Iyyo.. Njan puthucode swadeshi aahnu... Navaratri samayath ambalathil annadhanathinaayi poyappo kazhikaarind..... Njannith try cheythu noki... Super aayirikunnu.... Thanks sreee

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍😍😍😍

  • @soumyakrishna51
    @soumyakrishna512 жыл бұрын

    Sree orupadu thanks ethupole ulla recipes enu pinne kalchatty kandappol ente amma undakunna oru ormaa

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    ❤❤

  • @anishkdy1
    @anishkdy12 жыл бұрын

    Tried today and it came so well…

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @devikadantherjanam5606
    @devikadantherjanam56062 жыл бұрын

    ഉണ്ണി വാവേ കണ്ടതിൽ സന്തോഷം 😘കൂട്ടൻ ഗംഭീരം 👍

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @sahithisanthosh7475
    @sahithisanthosh74752 жыл бұрын

    ❤ക്ഷേത്ര വിഭവങ്ങൾ എന്റെ അടുക്കളയിൽ എത്തിക്കുന്ന ശ്രീക്ക് 🙏🙏🙏നന്ദി 🙏

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @krishnanmohananguruvayur366
    @krishnanmohananguruvayur3662 жыл бұрын

    ഒന്നു ഉണ്ടാക്കി നോക്കട്ടെ thanks 🙏

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🤩

  • @preethavijayan2877
    @preethavijayan28772 жыл бұрын

    Cutie pie 😄..nice recipe..

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @BABI.Sumesh
    @BABI.Sumesh2 жыл бұрын

    Sree... Njanithu pareekshichu... Adipoli...njan adyamaayittanu "puthukod pulinkari " ye patti kelkkunnathu.. 💓 ennum kazhikkunna taste il ninnum vyathyasthamaayi ruchikal parijayappeduthiyathil santhosham

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🙏

  • @hemjithmc417
    @hemjithmc4172 жыл бұрын

    You have proved that other than cooking you are a responsible family person as well. God bless you and your family Sree

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @bijinarayanan4323
    @bijinarayanan43232 жыл бұрын

    👌👌.... കുഞ്ഞു വാവേ..... ❤❤🥰🥰🥰

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @syamalas9116
    @syamalas91162 жыл бұрын

    Hai, vava👍, ഇപ്പോഴേ വാവ എല്ലാം ശ്രെദ്ധിക്കുന്നു, കറി കൊള്ളാം

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    ♥♥

  • @lathasambu
    @lathasambu2 жыл бұрын

    Hi unnikuttaa🤩🤩🥰🥰😘😘sprb Sri😍👌tnku so much

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @sumasasikumar2525
    @sumasasikumar25259 ай бұрын

    Njan undakki ketto assalayirikkunnu 👍

  • @bindugokul7616
    @bindugokul76162 жыл бұрын

    Tried today... It came super sree 👍🏻👍🏻😍😍😍

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @ushakaimal1004
    @ushakaimal10042 жыл бұрын

    Very authentic recipe 😋

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @smithakp5836
    @smithakp58362 жыл бұрын

    Hai kunjus , .......🥰 .Enikkum pulinkari , achinga combo ishtamanu...😊

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🤩🙏

  • @charulataiibs7867
    @charulataiibs78672 жыл бұрын

    Long back downloaded this recipe from internet Thought of asking you before that you made a video on that Nice to see Unni

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍😍

  • @poornimakrishnan9328
    @poornimakrishnan93282 жыл бұрын

    Unique recipe🙏🏿

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @molygs332
    @molygs3322 жыл бұрын

    വാവയെ കണ്ടതിൽ സന്തോഷം❤️🥰

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @lakshmigodavarma6539
    @lakshmigodavarma65392 жыл бұрын

    ആദ്യം തന്നെ ഉണ്ണികുട്ടനെ കണ്ടതിൽ ഒത്തിരി സന്തോഷം കുഞ്ഞിക്കവിളിൽ ഒരുമ്മ എനിക്കു വേണ്ടി കൊടുക്കണേ ശ്രീ. ❤️❤️ പുളിങ്കറി അസലായി നാളെത്തന്നെ ആവാം

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍😍

  • @lakshmysubramanian4327
    @lakshmysubramanian43272 жыл бұрын

    Sooooooper adipoli

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @sangeethag_1976
    @sangeethag_19762 жыл бұрын

    Awesome!🙏♥️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @febinasajin5198
    @febinasajin51982 жыл бұрын

    He is so cute sree..😍 happy to see you both..i ll try the recipe for sure..

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @pushpakrishnan2636
    @pushpakrishnan26362 жыл бұрын

    വാവക്ക് ചക്കര ഉമ്മ Pulingari സൂപ്പർ തീർച്ചയായും ചെയ്യും

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @Jyodeepak
    @Jyodeepak2 жыл бұрын

    May God Bless You, the Junior and Family🙏🎉

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @saradapk538
    @saradapk5382 жыл бұрын

    പാചകം ഇഷ്ടമായി. Try cheyyum. കൽച്ചട്ടി കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു. പിന്നെ വാവക്ക് മുത്തം

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍😍😍😍

  • @venketswaranp.r1878
    @venketswaranp.r18782 жыл бұрын

    Superb will try 👌

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @Absree2000
    @Absree20002 жыл бұрын

    Super sree.. Orupad nalla healthy aayitulla vibavagalk sree de channel diyriyamayi recomend cheyyam.. 😍🥰.. Ottumikka channel slum masalakalude athiprasaram, maida, okke thonnarund.. Egane thanne munnot povattee.. Stay blessed dear

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍🙏

  • @lakshmigayu
    @lakshmigayu2 жыл бұрын

    Nale thanne undakki nokam.. Inu sree's veg menu one pot cheera kootan undaki.. Nannayirunu👌🏻

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🙏

  • @sheelanair2527

    @sheelanair2527

    2 жыл бұрын

    Love your easy tasty dishes Sreekutty. Keep it up

  • @ratnakalaprabhu5270
    @ratnakalaprabhu52702 жыл бұрын

    Hai kunjave kanna bhagavan ellaaiswryangalum nalki anugrahikkatte 😘😘😘♥️♥️♥️♥️♥️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @jayasreerajan9598
    @jayasreerajan95982 жыл бұрын

    Chakkarakuttanu😘😘❤️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

  • @geethakrishnamoorthys4498
    @geethakrishnamoorthys44982 жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    😍

Келесі