Unified Holy Mass | 'ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും'; നടപടിയുമായി Syro Malabar സഭ

Unified Holy Mass | വിമതർക്കെതിരെ കടുത്ത നടപടിയുമായി Syro Malabar സഭ. ജൂലൈ 3 നു ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും . നടപടി നേരിടുന്ന വൈദികർക്ക് വിവാഹം നടത്തുവാനും അധികാരമില്ല. സീറോ മലബാർ സഭ Major Archbishop Raphael Thattil ആണ് സർക്കുലർ പുറപ്പെടുവിച്ചത്.
#unifiedholymass #syromalabararchdiocese #raphaelthattil #syromalabar #news18kerala #malayalamnews #keralanews #newsinmalayalam #latestnews #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 180

  • @daitho9856
    @daitho9856Ай бұрын

    ജൂൺ 14 ന് കൂടാനിരിക്കുന്ന online സിനഡിൻ്റെ അജണ്ട ഇവരെങ്ങനെ അറിഞ്ഞു? ചർച്ചയുടെ പ്രശ്നമുദിക്കുന്നില്ലെന്ന് എത്രയോ തവണ മാർപ്പാപ്പ പറഞ്ഞു കഴിഞ്ഞതാണ്. അനുസരിക്കാത്തവർക്കെതിരായി എടുക്കേണ്ട നടപടികളെക്കുറിച്ചു ഔദ്യോഗികമായി തീരുമാനങ്ങൾ എടുക്കാൻമാത്രമാണ് സിനഡിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. അല്ലാതെ കുർബാനക്രമത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ടു ചർച്ച നടത്താനല്ല. ഇത് ആർക്കാണറിയാത്തത്? വെറുതെ എഴുതാപ്പുറം വായിച്ചു കൊണ്ടിരിക്കുന്നു. Fr ആൻ്റണി പൂതവേലി പറയുന്നത് വളരെ ശരിയാണ്. ഒരു ഇഷ്യൂ ഉണ്ടാക്കാൻ വേണ്ടി ഈ സർക്കുലർ ചോർത്തി എന്നു തന്നെ വേണം കരുതാൻ. സർക്കുലർ അന്ത്യശാസനയാണെന്നോർക്കണം. നടപടികൾ പിന്നാലെ വന്നുകൊള്ളും.

  • @gracyjohn9326
    @gracyjohn9326Ай бұрын

    Pride goes before a fall ❤🎉

  • @varghesejoseph8394
    @varghesejoseph8394Ай бұрын

    So Mundadan is going out

  • @babyofmary6404
    @babyofmary6404Ай бұрын

    May God bless us all. With God we are heroes, without God we are zeroes. We want peace

  • @stpvvv9457
    @stpvvv9457Ай бұрын

    മാർപ്പാപ്പ പറഞ്ഞത് പോലെ സിനഡു കൂടി തീരുമാനമെടുക്കാൻ ഒരു തിയ്യതി നിശ്ചയിക്കുകയും അതിനു മുൻപെ ഇത് പുറത്തുവിട്ടതും തോമാക്കുന്നിലിരിക്കുന്നവരും തന്നെ സമാധാനമുണ്ടാക്കാൻ ശ്രമിക്കേണ്ടവർ തമ്മിലടിപ്പിക്കാൻ നോക്കുന്നു. സുപ്രധാനമായ ഒരു കത്ത് സൂക്ഷിക്കാൻ കഴിയാത്ത മെത്രാൻ സിനഡിൻ്റെ അധികാരം എടുത്തുകളയുകയാണ് വേണ്ടത്.

  • @sebastiankt2421

    @sebastiankt2421

    Ай бұрын

    ഈതെണ്ടിസിനഡിനുയാതൊരധികാരവുമില്ല

  • @mathewvarghese6045
    @mathewvarghese6045Ай бұрын

    The circular is in pursuance of meeting of the holy father and it has no reference of meeting of June 14 proposed synod.

  • @rajuk.j6429
    @rajuk.j6429Ай бұрын

    Very good 👍

  • @user-qm1yr2wd1g
    @user-qm1yr2wd1gАй бұрын

    പുതിയ സഭയിൽ കാഞ്ഞൂക്കാരനും ഒരു മെത്സാഹനം കൊടുക്കണം

  • @tkchacko2930
    @tkchacko2930Ай бұрын

    Praise the Lord

  • @peterkay9237
    @peterkay9237Ай бұрын

    To solve the burning problem either all the hardline Chaldian bishops should resign or the Holy Father should dismiss them and then constitute the Synod with God fearing, humble and dedicated bishops. The present Synod is controlled by authoritarian and autocratic rule. Obedience is not 'yes boss' but a willing surrender to God's will. Here the Will of God is what the priests and people say.

  • @vageorgekuttygeorgekutty5537
    @vageorgekuttygeorgekutty5537Ай бұрын

    Anything in the church should be discussed with popes Mundadan, Shaiju & Justice Kurian because they are the sole Authority of Catholic church.

  • @paulthettayil2503
    @paulthettayil2503Ай бұрын

    Lets pray to the Holy Spirit,through the intercession of Mother Mary,to give both the authorities &Priests & Lay leaders WISDOM.Arguements do not bring agreements.Amen. I am praying.

  • @rajuchacko2425
    @rajuchacko2425Ай бұрын

    Very good👍 🙏🙏🙏🙏👍👌👌

  • @johnchackocheruvil8715
    @johnchackocheruvil8715Ай бұрын

    സഭയെ അനുസരിക്കാത്തവർ സഭയുടെ പുറത്തുപോകട്ടെ .....അതാണു സഭയ്ക്കു നല്ലത് /യേശുവും..... ചെകുത്താനും ഒന്നിച്ചു കഴിയുവാൻ പറ്റില്ലല്ലോ...ഏതെങ്കിലും പന്നിക്കൂട്ടത്തിൽ ചേരെ ട്ടെ......😢😢😢

  • @peterkay9237
    @peterkay9237Ай бұрын

    Excellent. It is absolutely wrong to call the priests who stand for truth rebels. Holy Father should strongly interfere and bring peace and unity in Syro Malabar Church. The present Synod is incapable of it.

  • @mathewvarghese6045
    @mathewvarghese6045Ай бұрын

    What an idotic commments made by the the dissident representative claiming that the parish council will decide the matters of liturgy and the property matters, when all these are vest with the hierarchy of the syromalabar church. Can any indian state disobey the union law then can remain in the union of India. Besides, the holy father has stated in unequivocal terms that syromalabar church is a sui juris church and it has the complete right to take decision any independent decisions.

  • @thephoenix9819

    @thephoenix9819

    Ай бұрын

    Very good comment. These Rebels have no knowledge of the rules and regulations of the Catholic Church. They lack even the basic catechism 😕

  • @jomonjoseph72

    @jomonjoseph72

    Ай бұрын

    മുണ്ടാടൻ വിമതൻ തന്നെ

  • @thommantelokam2956

    @thommantelokam2956

    Ай бұрын

    മാർപാപ്പ പറഞ്ഞു, സിനഡ് പറഞ്ഞു, പൗരസ്ത്യ തിരു സംഘം പറഞ്ഞു, രൂപത അഡ്മിനിസ്ട്രേറ്റർ പറഞ്ഞു, മാർപാപ്പയുടെ പ്രതിനിധി പറഞ്ഞു. കേട്ടില്ല. മാർപായപ്പയെ തെറ്റിദ്ധരിപ്പിച്ചതാണെന്നു ന്യായം. മാർപാപ്പ നേരിട്ട് വീഡിയോ വഴി പറഞ്ഞു. കേട്ടില്ല. അവസാന തീരുമാനത്തിന് മുൻപ് മാര്പോപയുടെ അനുമതി വാങ്ങി. അത് തീരുമാനിക്കാൻ സിറോ മലബാർ സഭക്ക് അധികാരമുണ്ട്, ചെയ്യാവുന്നതാണ് എന്ന അനുമതിയും കിട്ടി. ഇനി അനുസരിക്കാത്ത സിറോ മലബാർ സഭയിലെ പള്ളീലച്ചന്മാർ ഉടുപ്പൂരി വീട്ടിൽ പൊക്കോണം. യൂണിഫോം ഇടാൻ വയ്യാത്തവന്മാർ വേറെ സ്കൂളിൽ പൊക്കോണം. സ്കൂളിലെ പ്രിൻസിപ്പാലിനെ അനുസരിക്കാത്തവന്മാർ അവിടെ പഠിപ്പിക്കുവാനും വേണ്ട. ഇനി സ്കൂൾ ആരുടെ സ്വന്തമാണോയെന്നൊക്കെ മാനേജർ തീരുമാനിക്കട്ടെ. ഷൈജു ആന്റണി എന്ന ലാറ്റിൻ അടിമ ജിഹാദിയും, മുണ്ടാടൻ എന്ന കഴുവേറിയും മറ്റും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ആ വിമത അച്ചന്മാരെ സഭയിൽ നിന്നും നേരത്തെ ഉടുപ്പൊരിച്ചായിരുന്നെങ്കിൽ ഈ പ്രശനം ഇത്രത്തോളം വളരുകയില്ലായിരുന്നു.

  • @josemanjali5693
    @josemanjali5693Ай бұрын

    save the date..July 03,2024.

  • @michaeljoseph7870
    @michaeljoseph7870Ай бұрын

    IF THERE ANY BISHOP WHO IS HONEST IN FINANCIAL MATTERS?ANY BISHOP WHO IS HONEST IN PERSONAL LIFE?IF YES THEY CAN GIVE ORDERS ***

  • @peterkay9237
    @peterkay9237Ай бұрын

    The Church means the people of God in which the huge majority are the faithful, then priests and religious, then bishops and then the Pope. It is round in shape and no more pyramid in structure. If the faithful and priests are out then there is no Church. Therefore, please shun your ego, listen to the priests and faithful, and enter into a meaningful dialogue with the priests and laity and find an amicable solution and never allow a split in the Church.

  • @varghesepa2162
    @varghesepa2162Ай бұрын

    എല്ലാവരെയും പുറത്താക്കി ഈ സഭ പിരിച്ചുവിടുക. സഭയുടെ സ്വത്തു വിശ്വാസികൾക്ക് വീധിച്ചുകൊടുക്കുക. മതമേളധ്യക്ഷന്മാർ വിശ്വാസികളെ പറ്റിച്ചു ജീവിച്ചത് മതി

  • @devassypv9516
    @devassypv9516Ай бұрын

    അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവെ, ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ ' ഇന്ന് ആഗോള കത്തോലിക്ക സഭ തിരുനാളായി ആഘോഷിക്കുന്ന വി.അന്തോണിസിൻ്റെ അഴുകാത്ത നാവു് ഇന്നും വിശുദ്ധമായി കണക്കാക്കുന്നത് പൂർണ്ണമായും ക്രിസ്തുവിൻ്റെ വാക്കുകൾ ,മനുഷ്യ മക്കൾക്ക് വേണ്ടി പ്രഘോഷിച്ചതുകൊണ്ടാണ് എന്നു ഞാൻ വിശ്വസിക്കുന്നു . ക്രിസ്തുവിനോടു കൂടി ആയിരിക്കുവാനും ക്രിസ്തുവിൻ്റെ സുവിശേഷം എല്ലാ ജനതകളോടും പ്രസംഗിക്കുവാനും ശാരീരിക , മാനസ്സീക , ആത്മീയ ബന്ധനങ്ങളിൽ നിന്നും അഥവാ മനുഷ്യ സമുഹത്തെ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കുവാനും എല്ലാവരേയും കർത്താവിന് സ്വീകാര്യമായ വത്സരത്തിലേക്കും അഥവാ ദൈവരാജ്യത്തിന് അവകാശികളുമാക്കാനാണ് യേശു അപ്പസ്തോലന്മാരേയും ശിഷ്യന്മാരേയും തിരഞ്ഞെടുത്തത് എന്ന് ഞാൻ വിശ്വസിക്കുന്നു . അഭിവന്ദ്യ പിതാവെ ,സീറോ മലബാർ സഭയുടെ നേതൃത്വത്തിൻ്റെ ഉച്ഛസ്ഥായിൽ , മേജർ ആർച്ച്ബിഷപ്പായി അങ്ങയെ ക്രിസ്തുവിനാൽ അഭിഷേകം ചെയ്യപ്പെട്ടത് ക്രിസ്തുവിൻ്റെ വാക്കുകൾ അനുസരിക്കുവാനും ക്രിസ്തുവിൻ്റെ പ്രവൃത്തികൾ മാത്രം അനുകരിച്ച് എല്ലാ വിശ്വാസികൾക്കും മാതൃകയാകാൻ വേണ്ടിയാണന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവാകുന്ന വഴിയും സത്യവും തിരിച്ചറിയാനും ' യേശുവിൻ്റെ നിത്യ ജീവനിൽ പങ്കാളികളാകാനും, യേശു പഠിപ്പിച്ചതുപോലെ നിങ്ങൾ മറ്റുള്ളവരുടെ മുൻപിൽ വിശുദ്ധിയുള്ളവരാകണം .എന്ന് ശിഷ്യന്മാരെ ഉപദേശിക്കുകയും നിങ്ങൾ വിശുദ്ധീകരിക്കപ്പെടുന്നതിനു് വേണ്ടി യേശു വിശുദ്ധീകരിക്കപ്പെടുകയും ചെയ്തുവല്ലോ? കർത്താവെ കർത്താവെ എന്ന് വിളിക്കുന്നവനല്ല'പിന്നെയൊ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയെന്നും എന്നേ ക്കാളുപരി എന്തിനെയെങ്കിലും സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല എന്നും മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടാനല്ല പിന്നേയൊ മറ്റുള്ളവരെ ശുശ്രൂഷിക്കുവാനും സ്വജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി തീരുമാനമാണെന്ന് യേശു പഠിപ്പിച്ചതായി സുവിശേഷത്തിൽ വായിക്കുന്നല്ലൊ? ഈ പ്രപഞ്ചം കടന്നുപോയേക്കാം എന്നാൽ യേശുവിൻ്റെ വാക്കുകളിലെ ഒരു വള്ളിയൊ പുള്ളിയൊ മാറ്റാൻ ആർക്കും സാധ്യമല്ലെന്ന് യേശു ഓർപ്പിക്കുന്നണ്ടല്ലൊ . യേശു ശിഷ്യന്മാരൊത്ത് വി.കുർബാന സ്ഥാപിച്ചതിന് ശേഷം നിങ്ങൾ എൻ്റെ നാമത്തിൽ ഒരുമിച്ചു കൂടുമ്പോഴെല്ലാം എൻ്റെ ഓർമ്മക്കായി ഈ ബലിയുടെ ആവർത്തന ബലി അർപ്പിക്കാനാണല്ലൊ ആവശ്യപ്പെടുന്നത് ' അതിൻ്റെ സാക്ഷാല്ക്കാരത്തിനായി അങ്ങയുടെ നേതൃത്തിൽ ജനാഭിമുഖ കുർബാനയിൽ കർത്താവിൻ്റെ സമാധാനത്തിൽ വിശുദ്ധിയിൽ സീറൊ മലബാർ സഭയിലെ മക്കൾ വളരാൻ പ്രാർത്ഥിക്കാം കർത്താവിൻ്റെ വാക്കുകൾ അനുസരിക്കുന്നുവരും പ്രവൃത്തികൾ അനുകരിക്കു വരും അങ്ങയോടു കൂടി കർത്താവിന് സാക്ഷ്യം നല്കും

  • @aleykuttymj495

    @aleykuttymj495

    Ай бұрын

    നിങ്ങൾ. വിമതർ. തന്നെ. !

  • @positive116

    @positive116

    Ай бұрын

    ഇതു തന്നെയാണ് ഓരോ എറണാകുളം അങ്കമാലി രൂപതാകരുടെ പൊതുവായ അഭിപ്രായം 👍🏻

  • @GoodNews385

    @GoodNews385

    Ай бұрын

    ബഹുമാന്യനായ ദേവസ്സി ചേട്ടാ ........ പഴയ നിയമത്തിൽ ഏങ്ങനെ കർത്താവിന് ബലിയർപ്പിക്കണമെന്ന്, പൂർവ്വ പിതാക്കന്മാരോട് കല്പിച്ചിട്ടുണ്ടായിരുന്നു ! അത് എങ്ങനെയെന്ന് അന്നത്തെ ജനത്തിനും ഇന്നത്തെ ജനത്തിനും അറിയാം! ദൈവം അന്ന് നേരിട്ടു വന്ന് പഠിപ്പിച്ചതല്ല, ദൈവശബ്ദം മാത്രം കേട്ട് അനുസരിച്ചവരാണ്! പുതിയ നിയമത്തിൽ ഗുരുവും കർത്താവുമായ യേശു തന്നെയാണ് ജനങ്ങളെ കണ്ടു, നിങ്ങൾ ഇതുപോലെ ചെയ്യുവിൻ എന്നു പറഞ്ഞ് പഠിപ്പിച്ചു കൊടുത്തത് ! ഇവിടെ ബലിയാടും, ബലി അർപ്പകനും, ബലിഅർപ്പിക്കാൻ പഠിപ്പിക്കുന്നവനുമായ ഗുരുവും ഒരാൾത്തന്നെ! യേശു ! ലോകത്ത് ഒരു ഗുരുവും പുറം തിരിഞ്ഞു നിന്നിട്ടല്ലല്ലോ പഠിപ്പിക്കുന്നത്? നിഷ്കളങ്കമായ രക്തം യേശു അർപ്പിക്കുന്നത് ജനങ്ങൾക്കു വേണ്ടി പിതാവിന് മുമ്പിൽ അർപ്പിക്കപ്പെടുന്നു ! അത് എങ്ങോട്ടാണ് എന്ന് സീറോ മലബാർ സഭയിലെ സഭാ പിതാക്കൾ അർത്ഥപൂർണ്ണതയോടെ അർപ്പിക്കണമെന്ന് കൂട്ടായ തീരുമാനമെടുത്തു മാർപ്പാപ്പയുടെ അഗീകാരം നേടി നടപ്പിലാക്കുമ്പോൾ താങ്കൾ അടക്കമുള്ള രൂപതയിലുള്ള ഒരു വിഭാഗം വൈദീകൾ, ആളുകൾ അനുസരിക്കാൻ തയ്യാറല്ല എന്നു പറഞ്ഞു മുന്നോട്ടു വന്നു. അതായത് മാർപ്പാപ്പ അഗീകരിച്ചത് അനുസരിക്കാൻ തയ്യാറല്ലെ എന്നു പറഞ്ഞാൽ മാർപ്പാപ്പയെ അനുസരിക്കാൻ തയ്യാറല്ല എന്നാണ് എളിയവനായ എനിക്കുതോന്നിയത്! മാർപ്പാപ്പയെ അനുസരിക്കാൻ തയ്യാറാകാത്ത കത്തോലിക്കാ സഭയിൽ നിന്നും വിട്ടുപോയ ഒരു സഭയായി തീരാനാണ് ഇനി സാധ്യത ! എന്നാൽ ഒരു വിമത വൈദികൻ പറയുന്നു "ഞങ്ങൾ മലങ്കര കത്തോലിക്കാ സഭ പോലെ വേറൊരു റീത്തു ണ്ടാക്കി മാറുമെന്ന്, പക്ഷേ ആ റീത്തിന് അംഗീകാരം തരേണ്ടതും മാർപ്പാപ്പ തന്നെ ! തന്നെ അംഗീകരിക്കാത്ത ഒരു കൂട്ടം വൈദീകരുടെ ആവശ്യം മാർപ്പാപ്പ അംഗീകാരം നല്കും എന്നുള്ളത് കണ്ടറിയണം! ഞാൻ ഇത്രയും പറഞ്ഞതിന് ദേവസ്സി ചേട്ടന് എന്നോട് വിരോധം തോന്നരുത് ! പ്രാർത്ഥിക്കുക! അത് മാത്രമേ ഇനി ഒരു പോംവഴിയുള്ളൂ...........🙏

  • @salimmajimmy3924

    @salimmajimmy3924

    Ай бұрын

    വിമതർ എന്നു വിളിച്ചു ആക്ഷേപം വരാതിരിപ്പാൻ സൂക്ഷിചക്ക

  • @kuriyakkosevadakkethalapoo8294
    @kuriyakkosevadakkethalapoo8294Ай бұрын

    കുർബാന തർക്കം. സീറോ മലബാർ സഭ ഇന്നു വളരെ ശക്തമായി അഭിമുഖീകരിക്കുന്ന പ്രശനം ജനാഭിമുഖ കുർബാനയാണോ അതോ അൾതാരായിലേക് തിരിഞ്ഞുള്ള കുർബാനയാണോ ശരി എന്നതാണ്. ഇതേ പറ്റി ചിന്തിക്കുമ്പോൾ 17 ആം നൂറ്റാണ്ടിൽ സഭാത്തർക്കം മൂർദ്ധന്യത്തിലെത്തി വിവിധ വിദേശ അധിനിവേശത്തിന്റെ കൈയോപ്പോടെ Syro Malabar, Jacobite Syrian, Marthoma Syrian, Malankara Orthodox Syrian, Malabar Independant Syrian, Syro Malankara Catholica, etc എന്നിങ്ങനെ വിവിധങ്ങളായ ക്രൈസ്തവ കത്തോലിക്ക സഭകൾ 1663 രൂപപ്പെടുകയും മനുഷ്യ രാശിയെ പീഡകൾ ഏൽക്കാതെ സർഗത്തിലേക്ക്‌ ആനയിച്ചുകൊണ്ടിരിക്കുന്നതും നാം ഇന്നു കണ്ടുകൊണ്ടിരിക്കുകയാണല്ലോ. കണ്ടാൽ കുളിക്കേണ്ടവർ, തൊട്ടുകൂടാത്തവർ , തീണ്ടാൻ പാടില്ലാത്തവർ എന്നിങ്ങനെ ഉള്ള നമ്മുടെ പിന്മുറക്കാരുടെ-പൂർവീകരുടെ ഹൈന്ദവ ചിന്തകൾ വീണ്ടും ആചരിച്ചുകൊണ്ട് സഭകൾ തമ്മിൽ കൈയൂക്കു കാണിക്കുന്നതും രാഷ്ട്രീയകാർക്ക് തിണ്ണ നിരങ്ങാൻ അവസരമൊരുക്കുന്നതും ഇന്നത്തെ നേർകാഴ്ചകളാണ്. സഭാമക്കൾ ഒരു വലിയ ഈറ്റുനോവറിഞ്ഞ ആ മഹാസംഭവം ചിന്ത മണ്ഡലത്തിൽ നിന്നും മാഞ്ഞുപോയി കൊണ്ടിരിക്കുകയും പുതു തലമുറ ഇതിനൊന്നും ചെവികൊടുക്കാതെ ഇരിക്കുകയും ചെയ്യുമ്പോൾ വീണ്ടും ഒരു ഘടനപരമായ വേർതിരിവും വിഭജനവും സഭ സ്നേഹികൾക്ക്, വിശ്വാസികൾക്കു താങ്ങാനാവുമോ എന്ന് ആലോചിക്കുന്നത് നന്ന്. ഏതായാലും ഇത് syro malabar സഭയിൽ നിന്നും മറ്റു ഘടക സഭകളിലേക്ക് വ്യാപിച്ചിട്ടില്ലെന്നത് ആശ്വാസകരം തന്നെ. പരിഹാരമുണ്ടോ? ഇന്നത്തെ ത്രോണോസിന്റെ ( ബലിയർപ്പണ വേദി ) സ്ഥാനം ദേവാലയത്തിന്റെ മധ്യത്തിലേക്കു മാറ്റി ഇരുഭാഗത്തു നിന്നും വിശ്വാസികൾക്കു ദർശിക്കാൻ ഉതകും വിധം അവസരമുണ്ടാക്കിയാൽ രണ്ടു തരം അഭിപ്രായക്കാർക്കും സൗകര്യം പോലെ ദിശ തിരഞ്ഞെടുക്കാം- സന്തോഷത്തോടെ ബലിയർപ്പിക്കാം, ബലിയിൽ അൽത്മ നിഷ്ടയോടെ പങ്കുകൊള്ളാം. ജനാഭിമുഖം വേണ്ടവർക്കു അത് - പ്രിഷ്ഠ ദർശനം വേണ്ടവർക്കു അത്. സർവം സംതൃപ്തി. അൽമായരുടെ കാര്യം തത്കാലം അങ്ങിനെ പരിഹരിക്കാമെങ്കിലും വൈദീകർ പിടിവാശിവിട്ടു സഹകരിക്കണം. പാതി ദർശനം കൊണ്ട് സംതൃപ്തി അടയണം! മുൻകരുതൽ മേലിൽ പള്ളികൾ നിർമ്മിക്കുമ്പോൾ വൃത്താകാരത്തിലായിരിക്കണം എന്നുകൂടി സിനഡ് നിർദ്ദേശിച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്കൂ കൂടി പരിഹാരമായേക്കാം. നാളെകളിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പൗരോഹിത്യത്തിലേക്കു വനിതകളും കടന്നു വന്നേക്കാം. തത്സമയം പാർശ്വ വീക്ഷണം സാധ്യമാകണമെന്ന് വിശ്വാസി സമൂഹത്തിൽ നിന്നും ഒരാവശ്യം ഉയർന്നു വന്നാൽ പള്ളികൾ പുതുക്കി പണിയൽ എളുപ്പമാകില്ല. വൃത്തകൃതിയിലുള്ള ദേവാലയത്തിന്റെ കേന്ദ്ര ബിന്ദുവിലായി ത്രോണോസ് സ്ഥാനം കണ്ടാൽ ഇത്യാദി പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. ഏതൊരാൾക്കും അവനവന്റെ വീക്ഷണ കോൺ അവനവനു തിരഞ്ഞെടുക്കാവുന്ന സോഷ്യലിസം - 360 ഡിഗ്രിയിലും കാഴ്ച സാധ്യം.

  • @sunnypanthackal4298
    @sunnypanthackal4298Ай бұрын

    വിശുദ്ധ ആന്റണി മുണ്ടാട ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ

  • @Templar2024
    @Templar2024Ай бұрын

    I think this Riju is so greedy, talking about his property only.

  • @daitho9856

    @daitho9856

    Ай бұрын

    തികച്ചും ശരിയാണ്. ജഢികമായ താത്പര്യങ്ങളാണ് പ്രശ്നത്തിനു പിന്നിലെന്നു മാർപ്പാപ്പ പറഞ്ഞത് വളരെ കൃത്യമായി അയാൾ തുറന്നു സമ്മതിച്ചു. ചാനൽ ചർച്ചയിൽ അതല്ലേ നമ്മൾ കണ്ടത്.

  • @jomonpd5229
    @jomonpd5229Ай бұрын

    ഇതു നേരത്തെ ചെയ്യേണ്ടതാരുന്നു

  • @shajikurian7658
    @shajikurian7658Ай бұрын

    വിമതർ ഇനി സ്വതന്ത്ര സഭയായിരിക്കട്ടെ

  • @thomaskoikarathil4502
    @thomaskoikarathil4502Ай бұрын

    Bishop Thattil"s threatening will not have any serious impact on the other.group.He did not have any right to do so. This all as per directions of allencherry. Where is the land scam , why no one is talking about this.Dioces have already paid Rs 6 crores to Income tax for tax evasion.

  • @joshykp919
    @joshykp919Ай бұрын

    What is working here is not Theology, it's purely Newton's Third Law; For every action (force) in nature there is an equal and opposite reaction.

  • @smruthyps7035
    @smruthyps7035Ай бұрын

    Very good decision, ban them for creating unnecessary problems

  • @jobkuruvilla9377
    @jobkuruvilla9377Ай бұрын

    Most of the visaysis in the rebel group wishes to obay Pope and Synad.two three persons are against this .If these rebels does not obey pope these peiests will facing trobles.All other Aramanas accepting expect Ernakulaam. I am staying Chebumukku .

  • @ThomasOt-wx9oz
    @ThomasOt-wx9ozАй бұрын

    കത്തോലിക്കാ തിരു സഭക്കെതിരെ ഇതുപോലെ കോലാഹലം ഉണ്ടാക്കിയ നിങ്ങളെ വിമതൻ എന്നല്ല സാത്താൻ എന്നാണ് വിളിക്കേണ്ടത്...

  • @prasadvarghese3023

    @prasadvarghese3023

    Ай бұрын

    യഥാർത്ഥ സാത്താൻ ഉടൻ പുറത്ത് വരും, മാർ പാപ്പാ ക്രിസ്തു ഒന്നും അല്ല

  • @siljomichael8521
    @siljomichael8521Ай бұрын

    Jesus feels pain.😪

  • @tomydominic9961
    @tomydominic9961Ай бұрын

    ഏക കൃത കുർബാനക്ക് മുമ്പു ചൊല്ലിക്കൊണ്ടിരുന്ന കൃബാനക്ക് വിലയും മഹത്വവും ഇല്ലാത്തതുകൊണ്ടാണോ പുതിയ ഈ കോലാഹലങ്ങൾ.

  • @thomsoncj1299
    @thomsoncj1299Ай бұрын

    സിനഡും മാർപ്പായും നടപ്പാകൻ ഉത്തരവിട്ട കുർബ്ബാന ക്രമം നടപ്പാകൻ പറ്റത്ത വൈദികരെ പുറത്ത കുക - ജനമല്ല കുർബ്ബാന ക്രമം തീരുമാനിക്കുക - ആരാധനക്രമത്തിൽ വിശ്വാസിക്ക് ഒരു റോളും ഇല്ല എന്നാൽ വസ്തു പണം തുടങ്ങിയ കാര്യങ്ങളിൽ പള്ളി പ്രതിനിധിയോഗത്തിന് അധികാരം ഉണ്ട്

  • @georgegraison172

    @georgegraison172

    Ай бұрын

    പരിപാപ്പ എന്താ ദൈവമോ പോടാ പുടച്ചിടമോനെ

  • @Edasserybiju-we3jj

    @Edasserybiju-we3jj

    Ай бұрын

    ആര് എവിടെ ഇത് ഞങ്ങളുടെ പൂർവികർ പൂർവ്വ പിതാക്കന്മാർ പകർന്നു നൽകിയ സതൃ വിശ്വാസം ജനാഭിമുഖ ബലിയർപ്പണം ഞങ്ങളുടെ അവകാശം നിലവിലുള്ള ജനാഭിമുഖ ബലിയർപ്പണം ഞങ്ങളുടെ അവകാശം എറണാകുളം അങ്കമാലി അതിരൂപത യുടെ മക്കളുടെ അവകാശം

  • @sunnypanthackal4298
    @sunnypanthackal4298Ай бұрын

    നമുക്ക് സഭയെ പിളർത്തി പിതാക്കന്മാരുടേയും അച്ഛന്മാരുടേയും അഹങ്കാരം കുറയ്ക്കാണം.

  • @sdbsalescorporation3995
    @sdbsalescorporation3995Ай бұрын

    Who has the power to evict all 300 priests from their church premises? In such situation will the parishioners keep quite. Your threats are all in vain and a split in Syro Malabar Church is not far off if their demand is not met immediately.

  • @salydevasia745
    @salydevasia745Ай бұрын

    Good decision.

  • @shajikurian7658
    @shajikurian7658Ай бұрын

    വിമതർ ഇനി എന്തുപറഞ്ഞാലും കാത്തോലിക്കാരല്ല ,,,,

  • @varghesecj8460
    @varghesecj8460Ай бұрын

    Sign for end of priest hood or kAYYAPPA doing against our living God, qurbana , FRANCO,soosi kalPura etc existed only funeral doing every parish orchurch for charge taken sathan doing

  • @joyfrancis1860
    @joyfrancis1860Ай бұрын

    ഏകീകൃത കുർബാന നടപ്പിലാക്കുക , അതിനെ എതിർക്കുന്ന എല്ലാ വിമതരെയും സഭയിൽ നിന്ന് പുറത്താക്കുക

  • @brainheart357
    @brainheart357Ай бұрын

    നമ്മുടെ മെത്രാൻ ഷൈജു ആന്റണി 😃. വിമത അച്ചന്മാർ ഉടൻ വഴി ആധാരം ആകും.

  • @Edasserybiju-we3jj

    @Edasserybiju-we3jj

    Ай бұрын

    എന്നീ ട്ടോ

  • @ThomasOt-wx9oz
    @ThomasOt-wx9ozАй бұрын

    അനുസരിക്കാത്ത വിമത പരിഷകളെ പുറത്താക്കുക... സഭക്കുള്ളിൽ നിർത്തരുത്....

  • @peterkay9237

    @peterkay9237

    Ай бұрын

    Syro Malabar Church is not your property. Priesta and the people who stand for truth are not rebels. They are brave warriors of the church.

  • @sebastiankt2421

    @sebastiankt2421

    Ай бұрын

    അതിനുസഭതന്തയുടെവകയാകണം

  • @sebastiankt2421

    @sebastiankt2421

    Ай бұрын

    ബലിപീഠംതകർത്തവൻ,തിരുവോസ്തിമലിനമാക്കിക ത്തിച്ചവൻസുവിശേഷഘോഷണത്തിനിറങ്ങുന്നു.നാണംകെട്ടവൻ

  • @ThomasOt-wx9oz

    @ThomasOt-wx9oz

    Ай бұрын

    @@sebastiankt2421 അതേ അത് വിമതന്മാരുടെ തന്തയുടെ വകയല്ല.... മേലധികാരത്തെ പുച്ഛിക്കുന്ന സാത്താന്റെ സന്തതികൾ...

  • @sunnypanthackal4298
    @sunnypanthackal4298Ай бұрын

    അതിനുള്ള ധൈര്യമൊന്നും സഭക്കില്ല. അവരുടെ സ്വന്തം കർത്താവ്

  • @johnyjosephelavanal5938
    @johnyjosephelavanal5938Ай бұрын

    ഇനി എങ്കിലും നടപടികൾ വൈകിക്കരുത്. ഇത് മറ്റു രൂപതകളിലെ മെത്രാൻ മാർക്കും ഒരു മുന്നറിയിപ്പാണ്. തങ്ങളെ ചെറിയ കാര്യങ്ങളിൽ പോലും അനുസരിക്കാത്തവന്മാരെ പിടിച്ച് പുറത്താക്കുക അച്ചടക്കം സഭയുടെ നിലനിൽപ്പിന് ആത്യാവശ്യമാണ്.

  • @mebinbenoy9155
    @mebinbenoy9155Ай бұрын

    ആഗോള സഭ തലവൻ വിശുദ്ധ കുർബാന വിഷയത്തിൽ കല്പിച്ച തീർപ്പിന് വിധേയപ്പെട്ട്.. പുരോഹിതർ... അവർ അഗാദാചാരം ചെയ്തു വിശുദ്ധ ബൈബിൾ തൊട്ടു ചെയ്ത സത്യം പാലിക്കുക...പ്രവർത്തികമാക്കുക.. 🙏🙏🙏

  • @tituschakiath8944
    @tituschakiath8944Ай бұрын

    very good

  • @joshyjose1625
    @joshyjose1625Ай бұрын

    പുറത്തൊക്കണം പിതാവേ ഒരു നീക്കുപോക്കും ഇനി വേണ്ട

  • @aliceantony8402
    @aliceantony8402Ай бұрын

    എനിക്ക്മനസ്സിലാക്കാത്തത് എങ്ങിനെയാണിത് ചോർന്നത്, ക്രിസ്തുവിന്റെ അനുയായികളായി ജീവിക്കേണ്ടവർ അവരുടെ വാക്കുകൾ കേട്ടാൽ അറക്കും. നമ്മുടെ സഹോദരങ്ങളെപ്പറ്റി അനാവശ്യ വാക്കുകൾ വന്നാൽ അതു തെറ്റാണ് എന്ന് പറയാൻ ആർജ്ജവമുള്ള ഒരുത്തനും ഇല്ലേ

  • @johnsonvarghese4668
    @johnsonvarghese4668Ай бұрын

    സിറോ മലബാർ സഭയുടെ ആരാധന ക്രമം നടപ്പാക്കാന് മെത്രാൻ സിനഡിന് അവകാശം ഉണ്ട് . ആദിമ സഭ മുതൽ 20 ആം നൂറ്റാണ്ട് വരെ എല്ലാ അപ്പസ്തോലിക്ക സഭകളിലും ദൈവാഭിമുഖ കുർബാന ആണ് നടക്കുന്നത് . ലാറ്റിൻ സഭയെ കോപ്പിയടിച്ച് കേവലം 60 വര്‍ഷത്തെ ആചാരം മാത്രമാണ് ജനാഭിമുഖം . സിറോ മലബാർ കുര്‍ബാന അർപ്പിക്കുന്ന ഘടന ദൈവാഭിമുഖം അഥവാ മദ്ബഹാ അഭിമുഖമാണ് . അങ്ങനെ തന്നെയാണ് ആദിമ കുര്‍ബാനക്രമം സ്ഥാപിച്ച പിതാക്കന്മാരും ആദിമ സഭാ പിതാക്കന്മാരും പഠിപ്പിച്ചിട്ടുള്ളത് . സഭയെ അനുസരിക്കാത്തവര് പുറത്ത് പോകുന്നതാണ് നല്ലത് .

  • @tejijoy8984

    @tejijoy8984

    Ай бұрын

    ​@varghesemd7637 നിസ്സാരമായ ഒരു ശാരീരിക അനുഷ്ഠാനം ഇത്രയും നാൾ എങ്ങനെ ആയിരുന്നു അങ്ങനെ തന്നെ ചെയ്യാൻ അവരെ അനുവദിക്കൂ,എന്തിന് ഇത്ര കടു൦പിടിത്ത൦,കഷ്ട൦, 28 വർഷത്തോളം ജനാഭിമുഖ കുർബാന അർപ്പിച്ച് ഇപ്പോൾ യേശുവിന്റെ തിരുശരീരരക്തങ്ങൾ ഉയർത്തുന്നതു കാണണമെങ്കിൽ എത്തി വലിഞ്ഞു നോക്കേണ്ട അവസ്ഥ വന്ന തൃശ്ശൂർ രൂപതയിലെ ഒരു വിശ്വാസി😢🙏വി.കുർബാന ഒരു അനുഭവമാണ് ക്രിസ്തുവിനെ തന്നെയാണ് വി.കുർബാനയിൽ കാണുന്നതു,പെട്ടെന്നു ഒരു ദിവസം ആ അനുഭവത്തിനുണ്ടാകുന്ന മാറ്റം അത്ര പെട്ടെന്ന് ദഹിക്കില്ല,ഒരു അത്യാവശ്യവു൦ ഇല്ലാത്ത ഒരു കാര്യത്തെ പ്രതി ക്രിസ്തുവിന്റെ ദൈവജനത്തെ വിഭജിച്ച് 2 തട്ടിലാക്കിയ പുരോഹിത വർഗത്തിനോടു കർത്താവു ക്ഷമിക്കട്ടെ

  • @josephkallarackal9528

    @josephkallarackal9528

    Ай бұрын

    യേശുവിനെ തിരുത്താൻ മാത്രം സിനഡ് തിരുമണ്ടന്മാർ വളർന്നിട്ടില്ല .😮😮😮😮😮😮😮😮

  • @tomythomas2021
    @tomythomas2021Ай бұрын

    എല്ലാ വിമത പുരോഹിതന്മാരും സാത്താൻ സഭയിൽ പോയി ചേരും

  • @jacobcc9514

    @jacobcc9514

    Ай бұрын

    സുവിശേഷം ക്രിസ്തു കേന്ദ്രീകൃതവും യേശുവിലൂടെ മാത്രമുള്ള സൗജന്യ രക്ഷയുടെയും സദ് വാർത്തയാണ്. എന്നാൽ യേശുവിനോട ഐക്യപ്പെട്ട് 'ദൈവസഭ ' യിൽ പ്രവേശിച്ചെങ്കിൽ മാത്രമെ സത്യ സുവിശേഷം പറയുവാൻ കഴിയൂ. അപ്പ.പ്രവ . 2:38 അനുസരിക്കാതെ സഭയിൽ പ്രവേശിക്കുവാൻ സാദ്ധ്യമല്ല. ഓരോരുത്തൻ മാനസാന്തരപ്പെട്ട് വിശ്വാസം ഏറ്റുപറഞ്ഞ് നിവർത്തിക്കേണ്ട കാര്യം കൂദാശയെന്ന capsule ൽ ആക്കി വിഴുങ്ങിയാൽ മതിയെന്നു പറഞ്ഞാൽ കാര്യം നടക്കുമോ? തോമസ് തറയിൽ മെത്രാൻ പറയുന്നത് മനസാക്ഷിയുടെ ശബ്ദമാണെങ്കിൽ poc ബൈബിൾ ( ആമുഖം ഉൾപ്പെടെ)ശ്രദ്ധയോടെ വായിച്ച് അനുസരിക്കണം. കൂദാശകളും കുർബ്ബാനക്കടവും ശുദ്ധീകരണ സ്ഥലവും എല്ലാം AD 313 നു ശേഷം Constantine ചക്രവർത്തിയുടെ ആധിപത്യത്തിൻ കീഴിൽ റോമൻ പേഗമതവുമായി ചേർത്ത് രൂപംകൊണ്ട, ബൈബിൾ നിരോധിച്ചിരുന്ന റോമൻ (മത) കത്തോലിക്കാ സഭയിൽ ഉണ്ടാക്കിയതാണ്. ഇവക്കൊന്നും ദൈവവചനവുമായോ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുമായോ ഒരു ബന്ധവും ഇല്ല എന്നു മാത്രമല്ല വലിയ അപകടവുമാണ്. (AD 313 ൽ, റോമൻ മതത്തോടു ചേർത്ത് റോമൻ കത്തോലിക്കാ സഭ ഉണ്ടായതു മുതൽ AD 1962 ലെ 2-ാം വത്തിക്കാൻ കൗൺസിൽ ബൈബിൾ നിരോധനം നീക്കിയതു വരെയുള്ള ഇരുണ്ട സഭാചരിത്രം അറിയണമെങ്കിൽ റവ. ഡോ. സേവ്യർ കൂടപ്പുഴ രചിച്ച് , പൗവ്വത്തിൽ മെത്രാപ്പോലിത്ത IMPRIMATUR നൽകിയിട്ടുള്ള ' തിരുസഭാ ചരിത്രം വായിച്ചാൽ മതി. ഇത് മാർപാപ്പായുടെയും മെത്രാന്മാരുടെയും തീരുമാനങ്ങളുടെ പരിധിയിൽ നിൽക്കുന്നതല്ല; ഓരോ വ്യക്തിയുടെയും ആത്മാവിൻ്റെ നിത്യതയുടെ വിഷയമാണ്. അതിന് ബൈബിൾ അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല. 1 തെസെ. 4:16, 17 സംഭവിക്കുമ്പോൾ ഞാൻ അതിൽ ഉൾപ്പെടുമോ എന്നു പരിശോധിച്ച് ഉൾപ്പെടുമെന്ന് ഓരോരുത്തരും വ്യക്തമായി ഉറപ്പാക്കണം . യാതൊരു കർമ്മങ്ങളൊ പാപപരിഹാര പ്രാശ്ചിത്തങ്ങളോ ആവശ്യപ്പെടാത്ത തികച്ചും സൗജന്യമായ പുതിയനിയമം മനസ്സിലാക്കാതെ പഴയ നിയമ കാലത്തെ , റദ്ദു ചെയ്യപ്പെട്ട കർമ്മ മാർഗ്ഗങ്ങളുമായി ഒരാൾ പോലും നാശമടയുവാൻ ഇടയാക്കരുത് എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ). യേശുക്രിസ്തുവിൽ സ്ഥാപിതമായിരിക്കുന്ന സൗജന്യ രക്ഷയുടെ പുതിയ നിയമം എന്താണെന്നു പോലും ചിന്തിക്കുവാൻ മനസില്ലാതെ തികഞ്ഞ അന്ധകാരത്തിൻ്റെ ബന്ധനത്തിൽ അടഞ്ഞുകിടക്കുകയാണ് റോമൻ കത്തോലിക്കാ സഭ! അതുകൊണ്ട് ഇനിയെങ്കിലും സിനഡ് ബൈബിൾ അനുസരിക്കുവാനുള്ള സമർപ്പണത്തോടെ, പ്രാർത്ഥനയോടെ ദൈവവചനമനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കണം. വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്ന റോമൻ മതത്തെ പ്രീതിപ്പെടുത്തുവാൻ വേണ്ടി രണ്ടാം പ്രമാണം ( പുറ. 20:4,5 മന:പൂർവ്വം തമസ്കരിച്ച്, മോഹത്തിനെതിരെയുള്ള പത്താം പ്രമാണം രണ്ടാക്കി 9ഉം 10 ഉം ആക്കി..) മന:പൂർവ്വം ലംഘിച്ച് പ്രതിമകളെ സേവിച്ച് ചാവദോഷം മരണം വരെ ചെയ്തിട്ട് മരണനേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിടു ജീവിച്ചു മരിച്ച് നിത്യനാശം ഉറപ്പാക്കുന്നതെന്തിന്? തന്നിൽ വിശ്വസിക്കുന്നവർ മരണനേരത്തും പാപികളാ യിരിക്കുവാനല്ലല്ലൊ യേശു ബലിയായത്. ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് സംഭവിച്ച ആത്മിക അപകടങ്ങൾ നിരവധിയാണ്. നിങ്ങളുടെയും മറ്റുള്ളവരുടെയും ആത്മരക്ഷയെക്കരുതി ദയവുചെയ്ത് ബൈബിൾ അനുസരിക്കുവാൻ തീരുമാനിക്കൂ. ആത്മാക്കൾ രക്ഷപ്രാപിക്കട്ടെ. വിശുദ്ധരായി ഭൂമിയിൽ ജീവിക്കട്ടെ. കാഹളം ധ്വനിക്കുമ്പോൾ എടുക്കപ്പെടട്ടെ. (1 തെസ. 4: 16, 17 മാത്രമെ _സംഭവിക്കൂ_

  • @mathewmpaul3181
    @mathewmpaul3181Ай бұрын

    പൂതവേലി പറയുന്ന ഒരു കാര്യത്തിൽ തർക്കം ഇല്ല. തക്സയുടെ കാര്യത്തിൽ ഈ രൂപതക്കു ഒരു തർക്കവും ഇല്ല. കൂട്ടി ചേർത്ത റുബിക്സ് മാത്രമേ തെറ്റാണെന്നു പറയുന്നുള്ളു.

  • @johnsonchundat4104
    @johnsonchundat4104Ай бұрын

    Ella vishwasikalum purathakumo.

  • @IssacAm-yi1wp
    @IssacAm-yi1wpАй бұрын

    join belivers church

  • @user-mz6uo4tp5l
    @user-mz6uo4tp5lАй бұрын

    Shame.

  • @k.p.varghese115
    @k.p.varghese115Ай бұрын

    ചർച്ച് ബിൽ പാസാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യൂ

  • @sunnymathew516
    @sunnymathew516Ай бұрын

    മാർപാപ്പ പറയുന്നത് കേൾക്കാൻ പറ്റാത്ത എല്ലാ അച്ഛന്മാറെയും. റിജു കാഞ്ഞൂര് ആരാണ് പുറത്താക്കണം

  • @thomasjohn4620
    @thomasjohn4620Ай бұрын

    450 വയ്ധികരും 650000 വിശ്വാസികൾ ഒണ്ട് നമ്മൾക്കു കാണാം

  • @daitho9856

    @daitho9856

    Ай бұрын

    103വൈദീകരുണ്ടായിരുന്നു. അതും ഉറങ്ങുന്ന കുറെയെണ്ണം സഭാവസ്ത്രമല്ലാത്തതു കൊണ്ട് അച്ചന്മാർ തന്നെയായിരുന്നോ എന്നും സംശയിക്കണം

  • @thommantelokam2956
    @thommantelokam2956Ай бұрын

    മാർപാപ്പ പറഞ്ഞു, സിനഡ് പറഞ്ഞു, പൗരസ്ത്യ തിരു സംഘം പറഞ്ഞു, രൂപത അഡ്മിനിസ്ട്രേറ്റർ പറഞ്ഞു, മാർപാപ്പയുടെ പ്രതിനിധി പറഞ്ഞു. കേട്ടില്ല. മാർപായപ്പയെ തെറ്റിദ്ധരിപ്പിച്ചതാണെന്നു ന്യായം. മാർപാപ്പ നേരിട്ട് വീഡിയോ വഴി പറഞ്ഞു. കേട്ടില്ല. അവസാന തീരുമാനത്തിന് മുൻപ് മാര്പോപയുടെ അനുമതി വാങ്ങി. അത് തീരുമാനിക്കാൻ സിറോ മലബാർ സഭക്ക് അധികാരമുണ്ട്, ചെയ്യാവുന്നതാണ് എന്ന അനുമതിയും കിട്ടി. ഇനി അനുസരിക്കാത്ത സിറോ മലബാർ സഭയിലെ പള്ളീലച്ചന്മാർ ഉടുപ്പൂരി വീട്ടിൽ പൊക്കോണം. യൂണിഫോം ഇടാൻ വയ്യാത്തവന്മാർ വേറെ സ്കൂളിൽ പൊക്കോണം. സ്കൂളിലെ പ്രിൻസിപ്പാലിനെ അനുസരിക്കാത്തവന്മാർ അവിടെ പഠിപ്പിക്കുവാനും വേണ്ട. ഇനി സ്കൂൾ ആരുടെ സ്വന്തമാണോയെന്നൊക്കെ മാനേജർ തീരുമാനിക്കട്ടെ. ഷൈജു ആന്റണി എന്ന ലാറ്റിൻ അടിമ ജിഹാദിയും, മുണ്ടാടൻ എന്ന കഴുവേറിയും മറ്റും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ആ വിമത അച്ചന്മാരെ സഭയിൽ നിന്നും നേരത്തെ ഉടുപ്പൊരിച്ചായിരുന്നെങ്കിൽ ഈ പ്രശനം ഇത്രത്തോളം വളരുകയില്ലായിരുന്നു.

  • @sebastiankt2421

    @sebastiankt2421

    Ай бұрын

    ഊടുംഉമ്മറവുംഇല്ലാത്ത ഏവിടെയെങ്കിലുംപോയിവിശ്റമിക്കേണ്ടഒരുവനെസ്വാധീനിച്ചുതന്നിഷ്ട്ങ്ങൾനടപ്പാക്കുന്നത്അനുസരിക്കില്ല

  • @user-kg6th8rw5o
    @user-kg6th8rw5oАй бұрын

    Enthaannu yekeekritha khurbaana?

  • @joshydevassy5567
    @joshydevassy5567Ай бұрын

    Synodu commitee oru politics polay ayallo

  • @lucosjoseph3508
    @lucosjoseph3508Ай бұрын

    ബിജു അണ്ണൻ വാതിക്കാനിലിലും മുകളിലാണോ?.

  • @user-qm1yr2wd1g
    @user-qm1yr2wd1gАй бұрын

    1 നാടൻ ഉണ്ടാക്കുന്ന പുതിയ സഭയിൽ കാഞ്ഞിക്കാരനും ഷാജി ഒരേ ഒരു മെത്രാൻ സ്ഥാനം കൊടുക്കണം

  • @a.m.thomasalappatt7314
    @a.m.thomasalappatt7314Ай бұрын

    Maramandan

  • @treesavarghese6537
    @treesavarghese6537Ай бұрын

    Nadappilakanam.Vrruthe paranjhal pora

  • @sebastianmattathil8984
    @sebastianmattathil8984Ай бұрын

    That till dash moneninte samayum aduthu

  • @sureshc4527
    @sureshc4527Ай бұрын

    അതൊക്കെ പോകട്ടെ, ആലഞ്ചേരി പ്രതിയായ ഭൂമി കുംഭ കോണ കേസ് എന്തായാവോ എന്തോ ? ഈയിടെയായി ഒരു വിവരവും ഇല്ല. കുർബാന ക്രമവും പറഞ്ഞു ശ്രദ്ധ തിരിച്ചു വിടാൻ നല്ല മിടുക്കു.

  • @gracyjohn9326
    @gracyjohn9326Ай бұрын

    Anusaranam baliyekkal pradhanam

  • @jancythomas4494
    @jancythomas4494Ай бұрын

    Sabha. Arhikunna. Kurbhana. Arpppikuka.

  • @bennyphilip3503
    @bennyphilip3503Ай бұрын

    Chyanam pethave..

  • @JosephkuttyMathew
    @JosephkuttyMathewАй бұрын

    This is not Holi mass, Devil mass. Adi nadathi kurbanayo?

  • @tcmathew2289
    @tcmathew2289Ай бұрын

    ഈ സീറോ എൻതാ വീറ്റോപൗവർ ആയി നടക്കുന്നത് മോശം ആണ്.ഈ സീറോയിൽ നിന്നും മാറി വേറേ ഒരു സഭയുൻടാക്കുക.യാക്കോബാ ഓർത്തോഡ്ക്സ് സഭ പോലേ ആകുക.ഇൻഡൃൻ കത്തോലിക്കാ സഭാ ആരംഭിക്കുക.മേജർ ആർച്ച് ബിഷോപ്പ് എൻതാ ദൈവം ആണോ.കഷ്ടം അഹംകാരം ആണ്.ദൈവികമല്ലാ.ഇതേല്ലാം സൊത്തുക്കൾ വിറ്റ് സീറോയിക്ക് പണം ഉൻടാക്കാനാണ്.കുർബ്ബാന ഇത്ര വിശുദ്ധം ആണേൽ വാരിവാരി വിതറുമോ.കഷ്ടം.

  • @mattomathew3867
    @mattomathew3867Ай бұрын

    😅😅😅😅

  • @sebastiankt2421
    @sebastiankt2421Ай бұрын

    കൂലിച്ചാനൽ.കാശുകൊടുക്കുന്നവർക്കുകൂടെനിൽക്കും

  • @re-discoverkeralardk
    @re-discoverkeralardkАй бұрын

    ആരാടാ റിജു കഞ്ഞി ? പിശാചോ ?

  • @mollyskitchen2344
    @mollyskitchen2344Ай бұрын

    ലോകാവസാനത്തിന്റ ലക്ഷണം,😢

  • @josekottaram3270
    @josekottaram3270Ай бұрын

    മുണ്ടാടാനും കാഞ്ഞുക്കാരനുംസ്വയംപ്രഖ്യാപിത മെത്രന്മാർ പുതിയസഭഉണ്ടാക്കുംവിശ്വാസികൾനിങ്ങളുടെകൂടെഎത്രപേരുണ്ടാകും കാത്തിരുന്നുകാണാം

  • @snehasamuelviic3613
    @snehasamuelviic3613Ай бұрын

    തമ്പുരാൻ ഒരേഒരു പ്രാർത്ഥനയെ പഠിപ്പിച്ചിട്ടുള്ളു 🙏😭 ബാക്കി എല്ലാം സ്വന്തം ആയി ഉണ്ടാക്കി, എങ്ങോട്ട് നിൽക്കാൻ അവർ ആഗ്രഹഹിക്കുന്നു അത് ആണല്ലോ ഇപ്പോൾ പ്രശ്നം 🥹 But ആരു സമ്മതിച്ചില്ല എങ്കിലും കല്യാണം നടക്കും അത് രെജിസ്റ്റർ ആയി തന്നെ പള്ളിയിൽ കെട്ടിയാലും പഞ്ചായത്തു കളി ൽ പോയി രെജിസ്റ്റർ ചെയ്തേ അത് നിയമം ആകുക ഉള്ളു എന്ന് ഇവർ അറിയുന്നില്ല 🥹 ഇവരുടെ മക്കളും അവിടെ നേരിൽ പോയി രെജിസ്റ്റർ ചെയ്തിട്ടുണ്ട് 🙏 ഇത് സഭയുടെ പണം വെറുതെ 😂😂

  • @user-wb8dv2oo2h
    @user-wb8dv2oo2hАй бұрын

    ഒരു സ്വതന്ത്ര സഭയായി മാർപ്പാപ്പയുടെ കീഴിൽ എറണാകുളം അതിരൂപത വരുന്ന കാലം വിദൂരമല്ല !

  • @Swaraj32
    @Swaraj32Ай бұрын

    തല്കാലം കുറച്ചു അതിഥി തൊഴിലാളികളെ ജോലികടുക്കുക അവരുടെ ഭാഷയിൽ തന്നെ കൊതം തിരിഞ്ഞു നിന്ന്എന്തെങ്കിലും അഭ്യാസം കാണിക്കുക അങ്ങനെ സഭയുടെ വിശ്വാസം നിലനിർത്താവുന്നതാണ്

  • @shajikurian7658
    @shajikurian7658Ай бұрын

    ബഹു ആന്റണി പൂതവേലി അച്ചോ ,,, കൂടുതൽ സംസാരിക്കേണ്ട ,,,, വിമതരെ മഹാരോൺ ചൊല്ലിക്കോളൂ ,,,, അവർ ഇനി സഭയിൽ വേണ്ട ,,,, അവർ സ്വാതെല്ലാം എടുത്തോട്ടെ ,,, മാർപാപ്പയുടെ കൂടെ നിൽക്കുക,,,

  • @maximusmani10
    @maximusmani10Ай бұрын

    ചീഞ്ഞു നാറുന്ന സംഭവങ്ങൾ മേലിൽ ഉണ്ടാകാത്ത വിധം നിലവിൽ ചിഞ്ഞവയെ മുറിച്ചു മാറ്റി ബാക്കിഭാഗം സംരക്ഷിക്കാൻ സഭാ നേതൃത്വം ഉണർന്ന് പ്രവർത്തിക്കണം

  • @user-xw1eo2li6x
    @user-xw1eo2li6xАй бұрын

    സാത്താനേ പുറത്തു പോകൂ വിമതനായ സാത്താൻ

  • @sunnypanthackal4298
    @sunnypanthackal4298Ай бұрын

    ഇവരെയൊക്ക അൾത്താരയിൽ വണങ്ങും. പെരുന്നാൾ ഇവരുടെ പേരിൽ ആഘോഷിക്കും

  • @sunnypanthackal4298

    @sunnypanthackal4298

    Ай бұрын

    തന്നെ പുറത്ത് പോകാൻ ധൈര്യം ഇല്ലാത്തവർ. ആരെങ്കിലും പുറത്താക്കിയാൽ അവർ രക്ഷപ്പെട്ടു

  • @sivvat2165
    @sivvat2165Ай бұрын

    കുറെ ഉളകൾ കൂടുന്നു കടിപിടി കൂടുന്നു.

  • @joyaugustine2690
    @joyaugustine2690Ай бұрын

    സഭാനേതൃത്വം മുമ്പേ തന്നെ യേശുവിനെ പുറത്താക്കി. രണ്ടാമതായി വിമതർ എന്ന ലേബലിൽ അനീതിക്കെതിരെ പ്രതിരോധിക്കുന്നവരെയും പുറത്താക്കുകയാണ്.😢

  • @Gigi-br3ej
    @Gigi-br3ejАй бұрын

    Mudaden very bad men

  • @thomasthomas6382
    @thomasthomas6382Ай бұрын

    ദ് സ്പെസിഫിക് റിലീഫ് ആക്ട് 1963 സെക്ഷൻ 5 പ്രകാരവും 6 പ്രകാരവും 7 പ്രകാരവും സഭയുടെ സ്വത്തുക്കൾ വിമതരിൽ നിന്ന് തിരിച്ചു പിടിയ്ക്കാം. സഭയുടെ സ്വത്തുക്കൾ സഭയുടേതാണ്. സ്തോത്രക്കാഴ്ച, സംഭാവന മുതലായവ ഡൊണേഷൻ ആയിട്ടാണ് ഇൻകം ടാക്സ് ആക്ട് പ്രകാരം കണക്കാക്കുക. ഡോണർ, ഓണർ ആകുന്നില്ല. (സംഭാവന നൽകുന്ന വ്യക്തി ഉടമസ്ഥൻ ആകുന്നില്ല.)

  • @user-wb8dv2oo2h
    @user-wb8dv2oo2hАй бұрын

    സുഇജൂറിസ് ചുര്ച്ച് ആയിട്ടും പിന്നെയെന്തിനാണ് "മാർപാപ്പ പറഞ്ഞു , മാർപാപ്പ പറഞ്ഞു " എന്ന് കല്ദായർ കൊട്ടിഘോഷിക്കുന്നു ! 6.5 ലക്ഷം അല്മയരെയും , 450....വൈദികരെയും പുറത്താക്കും പോലും ? ഉവ്വ് ഒലത്തും !

  • @thommantelokam2956

    @thommantelokam2956

    Ай бұрын

    മാർപാപ്പ പറഞ്ഞു, സിനഡ് പറഞ്ഞു, പൗരസ്ത്യ തിരു സംഘം പറഞ്ഞു, രൂപത അഡ്മിനിസ്ട്രേറ്റർ പറഞ്ഞു, മാർപാപ്പയുടെ പ്രതിനിധി പറഞ്ഞു. കേട്ടില്ല. മാർപായപ്പയെ തെറ്റിദ്ധരിപ്പിച്ചതാണെന്നു ന്യായം. മാർപാപ്പ നേരിട്ട് വീഡിയോ വഴി പറഞ്ഞു. കേട്ടില്ല. അവസാന തീരുമാനത്തിന് മുൻപ് മാര്പോപയുടെ അനുമതി വാങ്ങി. അത് തീരുമാനിക്കാൻ സിറോ മലബാർ സഭക്ക് അധികാരമുണ്ട്, ചെയ്യാവുന്നതാണ് എന്ന അനുമതിയും കിട്ടി. ഇനി അനുസരിക്കാത്ത സിറോ മലബാർ സഭയിലെ പള്ളീലച്ചന്മാർ ഉടുപ്പൂരി വീട്ടിൽ പൊക്കോണം. യൂണിഫോം ഇടാൻ വയ്യാത്തവന്മാർ വേറെ സ്കൂളിൽ പൊക്കോണം. സ്കൂളിലെ പ്രിൻസിപ്പാലിനെ അനുസരിക്കാത്തവന്മാർ അവിടെ പഠിപ്പിക്കുവാനും വേണ്ട. ഇനി സ്കൂൾ ആരുടെ സ്വന്തമാണോയെന്നൊക്കെ മാനേജർ തീരുമാനിക്കട്ടെ. ഷൈജു ആന്റണി എന്ന ലാറ്റിൻ അടിമ ജിഹാദിയും, മുണ്ടാടൻ എന്ന കഴുവേറിയും മറ്റും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ആ വിമത അച്ചന്മാരെ സഭയിൽ നിന്നും നേരത്തെ ഉടുപ്പൊരിച്ചായിരുന്നെങ്കിൽ ഈ പ്രശനം ഇത്രത്തോളം വളരുകയില്ലായിരുന്നു.

  • @daitho9856
    @daitho9856Ай бұрын

    മാർപ്പാപ്പ എത്രയോ മുൻപ് പറഞ്ഞു കഴിഞ്ഞു. ഇതു വിശ്വാസത്തിൻ്റെ പ്രശ്നമല്ല , ജഡിക താത്പര്യങ്ങളാണ് ഇതിനു പിന്നിലെന്ന്. ഇപ്പോൾ അവർ തുറന്നു സമ്മതിക്കുന്നു. വസ്തുക്കളിന്മേൽ അധികാരമുള്ളവനല്ലേ അതു സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളു!!

  • @georgemathew9079
    @georgemathew9079Ай бұрын

    വെറുതെ വിവേകമില്ലാത്ത നടപടിക്ക് പിതാക്കന്മാർ മുതിരരുത്. ആരോട് ചോദിച്ചിട്ടാണ് വേണ്ടാത്ത പരിഷ്കാരങ്ങൾ കൊണ്ടുവന്നത്

  • @andrewsmathew4461
    @andrewsmathew4461Ай бұрын

    എങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നു എന്നതല്ല ക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ് വിശ്വാസികൾക്ക് പ്രധാനം. സഭയ്ക്ക് ഭരണഘടനയും നിയമങ്ങളും കെട്ടുറപ്പുമുള്ളതിനാൽ, മാർപാപ്പയുടെ തീരുമാനം എല്ലാവരും അനുസരിക്കുന്നതാണ് നല്ലത്. വിമത പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് ചില വൈദികർ ആണ്. അവർ ആ സ്ഥാനത്തിന് യോഗ്യരാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല അവയോട് എതിർപ്പുള്ള ചില തീവ്രവാദികളുടെ പണ്ടും സഹായങ്ങളും അവർക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരസ്പരം വഴക്ക് അടിക്കുകയല്ല, മറിച്ച് ഒരു പൊതു തീരുമാനമെടുക്കുകയും അത് എല്ലാവരും അംഗീകരിക്കുകയും ആണ് വേണ്ടത്. അല്ലാത്തവരെ നിർബന്ധമായും മാറ്റിനിർത്തുകയും പശ്ചാത്തപിക്കാൻ അവസരം നൽകുകയും വേണം. ഔദ്യോഗിക തലത്തിൽ ഇരിക്കുന്ന അച്ഛന്മാരും മെത്രാന്മാരും, അധികാരവും സഭയ്ക്ക് സമ്പത്തും ഉണ്ട് എന്ന് കരുതി, തന്നിഷ്ടപ്രകാരം തീരുമാനങ്ങൾ എടുക്കരുത്. എടുക്കുന്ന തീരുമാനങ്ങൾ ശരിയായാലും തെറ്റായാലും എല്ലാവരെയും ബോധ്യപ്പെടുത്താൻ കഴിയണം. അല്ലെങ്കിൽ നാളെ നിങ്ങളും സഭയ്ക്ക് ഒരു ബാധ്യത ആയിത്തീരും.

  • @thomasvj4725
    @thomasvj4725Ай бұрын

    എളിമയിലൂടെ തീർക്കേണ്ട കാര്യം അധികാരത്തിലൂടെ തീർക്കാൻ ശ്രമിക്കുന്നു. സ്നേഹത്തിൽ ഒന്നിപ്പിക്കുന്നതിനു പകരം വിദ്യോഷത്തിൽ ഭിന്നിപ്പിക്കുന്നു. എഴുപത് വയസ്സിനു മുകളിലുള്ളവർ ചെയുന്നവയുടെ അനന്തര ഫലങ്ങൾ വരും തലമുറ മുഴുവൻ അനുഭവിക്കേണ്ടതായി വരും. മാര്പാപ്പയുടെ ഈ തീരുമാനത്തിനുവേണ്ടി ആരു ശ്രമിച്ചു?

  • @tomjose4272
    @tomjose4272Ай бұрын

    Mundadan not going out because he is POp mundadan.

  • @seekeroftruth3150
    @seekeroftruth3150Ай бұрын

    കാഞ്ഞുകാരന്റെ മണ്ടബുദ്ധിയിൽ വന്നത് വിളിച്ചു പറയുന്നു പാരിഷ്കമ്മറ്റിക്കോ രൂപതക്കോ ആരാധനക്രമത്തിൽ തീരുമാനം എടുക്കാൻ അവകാശമില്ല.വിമതനേതാക്കളുടെ മെത്രാൻ സ്ഥാനമോഹവും സ്ഥാപനങ്ങളുടെമേലുള്ള കണ്ണുമാണു രൂപതയി ഈ പ്രശ്നങ്ങൾക്കു കാരണം.മുണ്ടനു മെത്രാൻ സ്ഥാനംവേണം യാതൊരു വിശുദ്ധിയുമില്ലാത്ത അയാളെ എങ്ങനെ മെത്രാനാക്കും.വിമതരുടെപിന്നിൽ ഏതോ ഗൂഡശക്തി പ്രവർത്തിക്കുന്നുണ്ടു.

  • @joymadavanathomas6319

    @joymadavanathomas6319

    Ай бұрын

    സഹോദരാ... ലിറ്റർജി വിഷയത്തിൽ ♥️ സഭ... ആധുനിക...ലോകത്തിൽ ♥️ മാർപാപ്പ....അനുകരിച്ചിരിക്കുന്ന ശരീരഭാഷ ♥️ നമ്മൾക്കെല്ലാവർക്കും ഒറ്റക്കെട്ടായി ♥️ അനുകരിച്ചുകൊണ്ട് ♥️സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ😭 നമുക്കൊന്ന് ചേർന്ന് ദൈവത്തെ മഹത്വപ്പെടുത്താം ♥️ ദൈവകൃപയുണ്ടാകട്ടെ ♥️

  • @piodavis714

    @piodavis714

    Ай бұрын

    ​@@joymadavanathomas6319 അപ്പോൾ യേശു അന്ത്യതാഴത്തിൽ നടത്തിയ പോലെ വേണ്ടേ.... 🤔

  • @mebinbenoy9155

    @mebinbenoy9155

    Ай бұрын

    കാഞ്ഞൂ.. ഒരു പൊട്ടനാണ്.. ഇവർ ഇപ്പോൾ പറയുന്നതല്ല പിന്നെ പറയുന്നത്.. കൊലപാതകകേസിലെ പ്രതി മൊഴി മാറ്റി പറയുന്ന പോലെ.. രണ്ടിനും ഭ്രാന്താണ്‌..

  • @mebinbenoy9155

    @mebinbenoy9155

    Ай бұрын

    ​@@joymadavanathomas6319ഊക്കും ഉപദേശവും ഒരുമിച്ചു വേണ്ടാ... 🙏🙏🙏

  • @johnjoseph1080
    @johnjoseph1080Ай бұрын

    ക്രിസ്ത്യനിയെ പുറത്താക്കുവാൻ ആർക്കും അധികാരമില്ല - യേശു കുർബാന സ്ഥാപിച്ചത്ആരേയും പുറത്താക്കുവാനല്ല. - കുർബ്ബാനയുടെ പേരിൽ തമ്മിലടിക്കുന്നവർ ഏതു കുർബ്ബാനയിൽ യേശു അൾത്താരയിൽ കടന്നുവരും ആലയം കച്ചവടമാക്കിയതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം പണമാണ് എല്ലാ പ്രശ്നങ്ങൾക്ക് കാരണം യേശു ഈ കാലഘട്ടങ്ങളിൽ ഉണ്ടായെങ്കി😢🎉ൽ എല്ലാത്തിനേയും ചാട്ടവാർ എടുത്ത് അടിച്ചോടിച്ചേനെ

  • @jacobcc9514
    @jacobcc9514Ай бұрын

    'അപ്പോള്‍ അവര്‍ പറഞ്ഞു: തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ? അവര്‍ അവനെ പുറത്താക്കി. (യോഹന്നാന്‍ 9 : 34 ) അവര്‍ അവനെ പുറത്താക്കി എന്നു യേശു കേട്ടു. അവനെക്കണ്ടപ്പോള്‍ യേശു ചോദിച്ചു: മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ? (യോഹന്നാന്‍ 9 : 35) യേശു പറഞ്ഞു: കാഴ്‌ചയില്ലാത്ത വര്‍ കാണുകയും കാഴ്‌ചയുള്ളവര്‍ അന്‌ധരായിത്തീരുകയും ചെയ്യേണ്ടതിന്‌ന്യായവിധിക്കായിട്ടാണു ഞാന്‍ ഈ ലോകത്തിലേക്കു വന്നത്‌. (യോഹന്നാന്‍ 9 : 39) യേശു അവരോടു പറഞ്ഞു: അന്‌ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു. (യോഹന്നാന്‍ 9 : 41) ദൈവവചനം എന്ന സത്യവെളിച്ചത്തെ നിഷേധിച്ചു കൊണ്ട് മതാന്ധതയുടെ ഭീകരതയിൽ ജനങ്ങളെ അടിച്ചമർത്തി നിത്യനാശമൊരുക്കുന്ന റോമൻ കത്തോലിക്കാ മത ബന്ധനത്തിനെതിരെ ശബ്ദമുയർത്തുവാൻ ദൈവം ഇടപെടുന്നതു കൊണ്ടാണ് മെത്രാനാധിപത്യത്തിനെതിരെ ഇന്ന് ശബ്ദം ഉയരുന്നത്.

  • @kurianmathew9123
    @kurianmathew9123Ай бұрын

    റിജു പറഞ്ഞത് വസ്തുത വിരുദ്ധമാണ്. ഇത് തമിഴ്ഇൽ മൊഴി പകർപ്പ് ( വിവർത്തനം ചെയ്തു ഉപയോഗിക്കപ്പെടുന്നുണ്ട്.

  • @akpteenaantony8190
    @akpteenaantony8190Ай бұрын

    സിനഡ് മെത്രാന്മാർ June 14 പ്രസവിക്കുമെന്ന് പറഞ്ഞിട്ട് .. കമ്പനികൂടുന്നതിന് മുൻമ്പ് പ്രസവിച്ചു..... ഇത് മൊത്തം സുറിയാനി കത്തോലിക്കർക്കും മാനക്കേട് ഉണ്ടാക്കിയ സംഭവമാണിത്.......🤪🤣😉 സർക്കുലർ വഴി മാലോകര് മുഴുവനും അറിഞ്ഞു. മൊത്തം ബേജാറായി .......... തട്ടിലിലോ , ഫ്രാങ്കോയോ ? DNA Test വേണമെന്ന് EKM കാര്.......🤣☑️☑️

  • @mebinbenoy9155

    @mebinbenoy9155

    Ай бұрын

    നിന്റെ dna യിലാണ് സംശയം...

  • @thommantelokam2956

    @thommantelokam2956

    Ай бұрын

    മാർപാപ്പ പറഞ്ഞു, സിനഡ് പറഞ്ഞു, പൗരസ്ത്യ തിരു സംഘം പറഞ്ഞു, രൂപത അഡ്മിനിസ്ട്രേറ്റർ പറഞ്ഞു, മാർപാപ്പയുടെ പ്രതിനിധി പറഞ്ഞു. കേട്ടില്ല. മാർപായപ്പയെ തെറ്റിദ്ധരിപ്പിച്ചതാണെന്നു ന്യായം. മാർപാപ്പ നേരിട്ട് വീഡിയോ വഴി പറഞ്ഞു. കേട്ടില്ല. അവസാന തീരുമാനത്തിന് മുൻപ് മാര്പോപയുടെ അനുമതി വാങ്ങി. അത് തീരുമാനിക്കാൻ സിറോ മലബാർ സഭക്ക് അധികാരമുണ്ട്, ചെയ്യാവുന്നതാണ് എന്ന അനുമതിയും കിട്ടി. ഇനി അനുസരിക്കാത്ത സിറോ മലബാർ സഭയിലെ പള്ളീലച്ചന്മാർ ഉടുപ്പൂരി വീട്ടിൽ പൊക്കോണം. യൂണിഫോം ഇടാൻ വയ്യാത്തവന്മാർ വേറെ സ്കൂളിൽ പൊക്കോണം. സ്കൂളിലെ പ്രിൻസിപ്പാലിനെ അനുസരിക്കാത്തവന്മാർ അവിടെ പഠിപ്പിക്കുവാനും വേണ്ട. ഇനി സ്കൂൾ ആരുടെ സ്വന്തമാണോയെന്നൊക്കെ മാനേജർ തീരുമാനിക്കട്ടെ. ഷൈജു ആന്റണി എന്ന ലാറ്റിൻ അടിമ ജിഹാദിയും, മുണ്ടാടൻ എന്ന കഴുവേറിയും മറ്റും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ആ വിമത അച്ചന്മാരെ സഭയിൽ നിന്നും നേരത്തെ ഉടുപ്പൊരിച്ചായിരുന്നെങ്കിൽ ഈ പ്രശനം ഇത്രത്തോളം വളരുകയില്ലായിരുന്നു.

  • @thresiakm7491

    @thresiakm7491

    Ай бұрын

    Ente Eesoye sabha zero akunnallo. Jesus ethu qurbanayil undakum?.Evide okkeyo kurach swartha thalparyangal undu.Enthellam nalla karyangal sabhakku cheyyan pattum.Kadipidi koodathe Jesus paranjathupole snehathil ,sahakaranathil,pokamallo.Kulippichu kulippichu kochillannuparayunnathupole aakathirunnal nannayirunnu.The laity finally became fools,donated so much but have no voice in any matters.Power corrupts,absolute power corrupts absolutely.

  • @stringmusickaraokelyrics243
    @stringmusickaraokelyrics243Ай бұрын

    എടാ കാഞ്ഞൂക്കാര അതിന് നിങ്ങളുടെ പള്ളികളും നിങ്ങളുടെ അതിരൂപതയും ഈ സഭയിൽ ഇനിയുണ്ടെങ്കിൽ അല്ലെ. ഈ വിധിക്കെതിരെ നിങ്ങൾ പ്രതിരോധം തീർത്താൽ ഞങ്ങൾ സഭാ വിശ്വാസികൾ അതിനെ പ്രതിരോധിച്ച് നിൽക്കാൻ മുന്നിൽ കാണുക തന്നെ ചെയ്യും. പോയി പുതിയ വിമത സഭ രൂപീകരിക്കെടാ വിമത. പിന്നെ എന്ത് കാര്യം നിങ്ങൾ പറഞ്ഞാലും ജൂലൈ 3 ന് സ്വീകരിക്കുമെന്ന് പറഞ്ഞ നടപടി സ്വീകരിക്കും സ്വീകരിക്കുക തന്നെ ചെയ്യും.

  • @bennyjosephmappilamattelma4310

    @bennyjosephmappilamattelma4310

    Ай бұрын

    ഇവൻ ഏഴു തലമുറ വരെ..... അനുഭവിച്ചിരിക്കും. ചരിത്രം അതാണ്

  • @daisondennies4562

    @daisondennies4562

    Ай бұрын

    ഞങ്ങൾ ഇവിടെ തന്നെ കാണു ഇത് ഓക്കേ ഒരു കേട്ടത്

  • @joymadavanathomas6319

    @joymadavanathomas6319

    Ай бұрын

    സഭയിൽ ആദ്യം ഭിന്നിപ്പുകൾക്ക് തുടക്കം കുറിച്ചവർ ആരെന്ന് 😭 സ്വയം വിലയിരുത്തി😭 വിധിക്കപ്പെടാൻ ഉള്ളവരെ പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ😭 നമ്മൾക്ക് ആർക്കെങ്കിലും സാധിക്കുന്നുണ്ടോ??? സഹോദരാ ഏകാധിപത്യവും സ്വാർത്ഥതയും ജ്ഞാനവും ഐക്യവും തമ്മിൽ എന്തു ബന്ധം???

  • @stringmusickaraokelyrics243

    @stringmusickaraokelyrics243

    Ай бұрын

    @@daisondennies4562 നിങ്ങൾ കേരളത്തിൽ കാണും. പക്ഷേ സീറോമലബാർ സഭയിൽ നിങ്ങൾ കാണില്ല.

  • @stringmusickaraokelyrics243

    @stringmusickaraokelyrics243

    Ай бұрын

    @@bennyjosephmappilamattelma4310 ആരാണ് റിജുവാണോ അതോ ഞാനോ ? ഞാനാണെങ്കിൽ ഞാൻ വിമത പ്രവർത്തനങ്ങൾക്ക് പോയിട്ടില്ല. അനുസരണക്കേട് കാണിക്കുന്ന വൈദികർക്ക് പിന്തുണ നൽകി നിന്നിട്ടില്ല. ഒരു പിതാക്കന്മാരുടെയും കോലം കത്തിച്ചിട്ടില്ല. പക്ഷേ മറ്റവൻ ഇതെല്ലാം ചെയ്തിട്ടുണ്ട്. ഇപ്പോഴും വേണ്ടി വന്നാൽ ചെയ്യും.

  • @paulpj9678
    @paulpj9678Ай бұрын

    ക്ഷമയുടെ മാഹാത്മ്യം പ്രസംഗിക്കുന്ന നിങ്ങളാണോ വിശ്വാസികളിൽ താല്പര്യമില്ലാത്ത ഈ വിഷയത്തിൽ വാളോങ്ങിനിൽക്കുന്നത്. നിങ്ങൾ മുന്നോട്ടു തിരിഞ്ഞോ പിന്നോട്ടുതിരിഞ്ഞോ തലകുത്തി നിന്നോ കുർബ്ബാന ചൊല്ലിയാലും ഭൂരിപക്ഷം വിശ്വാസികൾക്കും ഒരു മൈ _.... ഇല്ല. നിങ്ങളുടെ ളോഹ കണ്ടിട്ടോ തൊപ്പിയും വടിയും കണ്ടിട്ടോ ഒന്നുമല്ല ഞങ്ങൾ വിശ്വാസികളായി തുടരുന്നത്. കൃസ്തുവിൻ്റെ സന്ദേശമാണ് ഞങ്ങളെ ഇവിടെ നിലനിർത്തുന്നത്. നിങ്ങളെപ്പോലുള്ള കള്ളന്മാരും അഹങ്കാരികളും ധനമോഹികളും ചൊല്ലുന്ന കുർബ്ബാനയിൽ ഞങ്ങൾക്ക് താല്പര്യമേയില്ല. നിങ്ങൾ നടത്തുന്ന സർക്കസ് ഞങ്ങൾ കണ്ടിരിക്കുന്നുവെന്നേയുള്ളൂ.

Келесі