No video

Unbelievable! what son did to his parents | Secret File | Latest Episode

Subscribe for More videos : goo.gl/TJ4nCn
Unbelievable! what son did to his parents | Secret File | Latest Episode
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 177

  • @abdulrazak8721
    @abdulrazak87213 жыл бұрын

    ഛെ, എന്ന ഒരു വാക്ക് പോലും മാതാപിതാക്കളോട് പറയരുത് (ഖുർആൻ )

  • @itsmedevil4005
    @itsmedevil40053 жыл бұрын

    എനിക്ക് ഒരു ദുഃഖം ഉണ്ടായിരുന്നു എന്റെ അച്ഛൻ അമ്മക്ക് ഒരു നല്ല ജീവിതം കൊടുക്കാൻ പക്ഷെ നടന്നില്ല. ഇതൊക്കെ കേട്ടപ്പോൾ വിഷമം കുറച്ചു കുറവുണ്ട് കാരണം ചെറിയ ജീവിതമായാലും സന്തോഷമുള്ള ലൈഫ് കൊടുക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ അവരെ ഞാൻ ഒന്ന് കരയിക്കപോലും ഇല്ല.🙏അപ്പൊ അവർക്കു kittavunna ഏറ്റവും നല്ല മകൻ അല്ലെ ഞാന

  • @jasheerabl4055
    @jasheerabl40556 жыл бұрын

    Eee music onnu ozivaakwoo plzzzzzz

  • @kavithakg7853
    @kavithakg78533 жыл бұрын

    Ee music thalavedhana undakki

  • @praveenabiju8930
    @praveenabiju89305 жыл бұрын

    ഇത് കേട്ട് തല മരവിച്ചുേ പോയി ഒരച്ഛനും അമ്മയ്ക്കും ഈ ഗതി ഉണ്ടാവരുതേ

  • @neenavincentvincent1727
    @neenavincentvincent17274 жыл бұрын

    എന്റെ പപ്പക്കും അമ്മക്കും ഒരു ചെറിയ തല വേദന വന്നാൽ സഹിക്കില്ല അപ്പോ ഇതൊക്കെ കാണുമ്പോൾ സഹിക്കാനാകാനില്ല 😢😢

  • @user-bq8vv3sk3o

    @user-bq8vv3sk3o

    4 ай бұрын

    😂😂😂

  • @tall5418
    @tall54186 жыл бұрын

    If he was married and has a kid, what the hell his wife was doing knowing that he has an addiction and threaten the parents?

  • @kumarankutty279
    @kumarankutty2797 жыл бұрын

    പ്രായമായ ഞാൻ മനസ്സിലാക്കിയേടത്തോളം ഇന്നത്തെ ചെറുപ്പക്കാരിൽ അറുപത് ശതമാനവും മദ്യത്തിനോ മയക്കുമരുന്നിനോ അടിമകളാണ്. അവരുടെ സ്കൂൾ കാലം തൊട്ടു തന്നെ അവർ ഇത് ആരംഭിക്കുന്നു. ഇവയുടെ വികൃത ലഹരിയിൽ അവർ കണ്ണും കാതും ചേതനയും ഒന്നും ഇല്ലാത്തവരാവുന്നു. അത്തരക്കാർ ചെയ്തു വയ്ക്കുന്ന ദുഷ്കൃതങ്ങൾക്കു കണക്കില്ല.

  • @premarajan9138

    @premarajan9138

    6 жыл бұрын

    Kumaran Kutty n

  • @user-bq8vv3sk3o

    @user-bq8vv3sk3o

    4 ай бұрын

    താങ്ക്സ് പുതിയ അറിവിന്‌ 👍

  • @achuashraf2201
    @achuashraf22013 жыл бұрын

    അഞ്ചാം പാതിര സൈക്കോ സൈമൺ 😬

  • @ramachandranpunnapra4221
    @ramachandranpunnapra42215 жыл бұрын

    What a wonderful son you are ismathiri doig?

  • @shamlayoonus729
    @shamlayoonus7294 жыл бұрын

    Allahuve.A.mathavindeyum.pithavindeyum..Ahiram.velichavakkanam.Allahu..Ameen

  • @antonyraphael8480
    @antonyraphael84804 жыл бұрын

    So sad

  • @leenaunni5027
    @leenaunni50275 жыл бұрын

    parrents inu vendiya njan jeevikkuinney.ethu kandappol desp

  • @sreekalasree5274
    @sreekalasree52744 жыл бұрын

    Laharik adimayanenkil bharyayeyum,kuttiyem safe aakiyatho?

  • @shobahari7965
    @shobahari79654 жыл бұрын

    ഇതു എന്തു ലോകം. കൊല്ലും കൊലയും

  • @rajeshpannicode6978
    @rajeshpannicode69785 жыл бұрын

    കൈയിലെടുത്തു ലാളിച്ച കൈകളെ നശിപ്പിച്ച ആ കശ്മലന്റെ മനസ്സ് ചെകുത്താന് പോലും ഭയാനകം തന്നെ .

  • @sherinroy4428

    @sherinroy4428

    3 жыл бұрын

    ĹPp

  • @sherinroy4428

    @sherinroy4428

    3 жыл бұрын

    L

  • @sajnasaju3200
    @sajnasaju32003 жыл бұрын

    😢

  • @elisabethjose2793
    @elisabethjose27937 жыл бұрын

    He may have some psychiatric illness. A normal person could never do such thing

  • @JC-yo5tx

    @JC-yo5tx

    6 жыл бұрын

    Drug addiction makes people do such things...they lose conscience

  • @GB-gi6ft

    @GB-gi6ft

    4 жыл бұрын

    Ente naatil aan ith.. ayal mayakk marun adim aarnun parayunnu

  • @ayush1681

    @ayush1681

    4 жыл бұрын

    65

  • @merriem6155

    @merriem6155

    4 жыл бұрын

    Yes, drugs!

  • @howlathbeevi3042
    @howlathbeevi30424 жыл бұрын

    Bgm venda

  • @blacklover1063
    @blacklover10633 жыл бұрын

    Plsss ,🙏🙏🙏🙏🙏🙏eee music onn ozivaakkuuu

  • @sandeepsourabhan206
    @sandeepsourabhan2067 жыл бұрын

    kollanam

  • @pkm918
    @pkm9185 жыл бұрын

    E konanja music mattamo

  • @thomasva8158
    @thomasva81583 жыл бұрын

    Ok👍tm

  • @dhileepkumarr7803
    @dhileepkumarr78035 жыл бұрын

    Gud nallavan

  • @iambackwithabang
    @iambackwithabang5 жыл бұрын

    Drug or drink addicts ine nallavarthamanam paranju nannakan shramikkunathae thettu....they should be immediately sent to de-addiction centres. Govt should invest more in cheaper availability to de-addiction centres...poor parents or family will else fall victims to these addicts :-(

  • @abilpa8744
    @abilpa87444 жыл бұрын

    Adichu kola...m

  • @sreerag--8888
    @sreerag--88884 жыл бұрын

    I am afrid

  • @nileenamariasiby5064
    @nileenamariasiby50645 жыл бұрын

    Kollanam

  • @ashiqbinu6784
    @ashiqbinu67843 жыл бұрын

    2020kandavar undo

  • @sidheequeshahad3473
    @sidheequeshahad34737 жыл бұрын

    നല്ല ആത്മീയ ചിന്തയുള്ള പുതിയ തലമുറയെ വാർത്തെടുക്കണം.

  • @paulbabu1040

    @paulbabu1040

    6 жыл бұрын

    Sidheeque Shahad ആത്മിയ വാദികൾ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ചെറ്റകൾ

  • @darlyvarghese8890
    @darlyvarghese88904 жыл бұрын

    . Hi

  • @mohammedshan3935
    @mohammedshan39355 жыл бұрын

    എനിക്ക് ഒന്നും പറയാൻ ഇല്ല അളളാ

  • @premjithm7573

    @premjithm7573

    4 жыл бұрын

    Bolo MACT

  • @radhikaAirani222
    @radhikaAirani2223 жыл бұрын

    Kashtonduu...

  • @annv5459
    @annv54596 жыл бұрын

    Parents don't have to go dyanam .let children go .other wise Owen children's are next generation of our enemies .

  • @shalumonpt9823
    @shalumonpt98237 жыл бұрын

    ഇങ്ങനെയുള്ള മക്കളെ എന്തിന്

  • @jijojo6066

    @jijojo6066

    4 жыл бұрын

    vetti moodan

  • @pradeeppradhi9051
    @pradeeppradhi90514 жыл бұрын

    Video

  • @amritharajan5868
    @amritharajan58683 жыл бұрын

    According to the accused he murdered his parents during an argument regarding his daughter. His father spoke ill about his daughter, gave much importance to elder son's son and had preference over boys than girls. Due to sudden rage he smashed his father's head with a blunt object nearby, the hit was fatal as John had undergone major surgery. While searching for her husband Majo killed his mother too likewise. Whatever this TV channel is telecasting doesn't include atleast 30% facts. Beware.

  • @kuttappanpc7445
    @kuttappanpc74453 жыл бұрын

    മക്ക്കളെ എല്ലാം കൊടുത്തു വളർത്തുംപോൾ അറിയില്ല ല്ലോ ഇങ്ങനെ ഒരു കാര്യം.

  • @renjinivishnu8258
    @renjinivishnu82583 жыл бұрын

    Kuduthal.sambavangal.kollam.jilla.ketta.sthallam

  • @hameedashraf7240
    @hameedashraf72407 жыл бұрын

    mon kollaaallloooo sneham thannu valarthiya appanum ammachikkum thannae panithalllaee

  • @sreelekhsmilachu326

    @sreelekhsmilachu326

    5 жыл бұрын

    Hameed Ashraf

  • @isha7109
    @isha71094 жыл бұрын

    What is his state now is he still wondering somewhere in the world or is he in jail ? Strange sick man on phase of earth.

  • @elizabethstarlight194
    @elizabethstarlight1944 жыл бұрын

    Mistakes of Parents

  • @josephantony1185
    @josephantony11854 жыл бұрын

    അവൻെറ ഒരു കാലു് മുറിച്ചു വിട്ടേക്കണ०

  • @riyazboss8918

    @riyazboss8918

    4 жыл бұрын

    കാലോ കൊന്നു കളയണം നായിന്റെ മോനെ

  • @ashirasali90
    @ashirasali904 жыл бұрын

    ഈ സൗണ്ട് ഒന്ന് കുറക്കാമോ

  • @nileenamariasiby5064
    @nileenamariasiby50645 жыл бұрын

    Pet ayitu valarthuna anmakhale nallavanam othiri lallykhate talli Valarthuka velluthavumbol prashnam undavilla

  • @beenarobert7993
    @beenarobert79935 жыл бұрын

    k

  • @jamesverygood.wwejames9722
    @jamesverygood.wwejames97226 жыл бұрын

    Crame file. ugran ! Athugran !!.

  • @rfq4812
    @rfq48124 жыл бұрын

    ഇതിനൊക്കെ തിരിച്ചു ചോദിക്കണ്ടേ? അതിനല്ലേ പരലോകം!!!سبحان الله الله اكبر

  • @chinnupriya5628
    @chinnupriya56284 жыл бұрын

    Ente karthave ....enthokkeyanu kanunnathu.

  • @josiyaaneesh5073
    @josiyaaneesh50735 жыл бұрын

    പുനരാവിഷ്കരണം വേണ്ട 🙏🙏🙏🙏🙏🙏

  • @nileenamariasiby5064
    @nileenamariasiby50645 жыл бұрын

    Oru paruti kayinji oru achanum ammaykum anmakhale nere akhan pattilla tadiyum meeshayum vananal pine inangatha kaduvakala pavam achanum ammayum

  • @thahirakannur8921
    @thahirakannur89215 жыл бұрын

    jeevanode kuyichu moodannam😥

  • @drshyamsundar6534
    @drshyamsundar65345 жыл бұрын

    Etum etinappuravum sambhavangal aaadyamayi schools rashtreeyam eduthu kslayanam

  • @mustafakc6463

    @mustafakc6463

    5 жыл бұрын

    We

  • @jayasreel2154
    @jayasreel21544 жыл бұрын

    Poor, his parents did so many things for him 😭

  • @naazzmhmmd8753
    @naazzmhmmd87537 жыл бұрын

    Laharhi manushane mrigamakum😢😢

  • @n.r.mohanan9460
    @n.r.mohanan94605 жыл бұрын

    ഉടനെ തുക്കി കൊല്ല് ഇല്ലെ പ്രശ്നമാണ്

  • @bijukbabu8705
    @bijukbabu87057 жыл бұрын

    eniyenkilum kangavum lehariyum madhyvum avasanippikkallo jenagale

  • @suharaibrahim3796

    @suharaibrahim3796

    7 жыл бұрын

    konnu kalayanam avene inj injayi. ...

  • @lissythomas8419
    @lissythomas84195 жыл бұрын

    What a unlucky parents.

  • @You58092
    @You580924 жыл бұрын

    What is the use of advertising these negative happening

  • @appuafeefa2669
    @appuafeefa26697 жыл бұрын

    മക്കൾക്ക് പടനം മാത്രം കേടു താൽ പോര അതിനൊടപ്പം നല്ല സംസ്കാരവും വെണ്ണം

  • @fastnorkatrete3113

    @fastnorkatrete3113

    6 жыл бұрын

    Appu Afeefa അടുതന്നെയാണ് മുസ്‌ലി മദ്രസകളിൽ പഠിപ്പികുന്നത്

  • @parvezmusharaf1709
    @parvezmusharaf17095 жыл бұрын

    Punaravishkaaram bore akunund 🤨🙂

  • @junaidjunu9934
    @junaidjunu99346 жыл бұрын

    Ighane ulla makkal endhin

  • @divyavijay2720

    @divyavijay2720

    5 жыл бұрын

    junaid junu k

  • @jibijibin88
    @jibijibin885 жыл бұрын

    poy chaavedaa ini bhoomikkum janangalkkum pediyum bhaaravumavaate

  • @scariascariap2404
    @scariascariap24045 жыл бұрын

    Vstta Attapadtpday today

  • @marjanasalim3432
    @marjanasalim34324 жыл бұрын

    ഇയാളുടെ മൂത്ത സഹോദരൻ എന്തു ചെയ്യുന്നു?

  • @ads4606
    @ads46064 жыл бұрын

    Evan janikkaatha irunnirumnamgil ethraa nalla aayirunnu....Dushtan...Evanna ithu polla vetti kollanum...

  • @paulbabu1040
    @paulbabu10406 жыл бұрын

    പുനരാവിഷ്ക്കാരം വേണ്ട

  • @nafeesaunni8566
    @nafeesaunni85664 жыл бұрын

    ayyo. edupole oru parents undekil ethra nallada. paavam. avane entho mental undakum.

  • @ummusuhaima133
    @ummusuhaima1337 жыл бұрын

    neeyokke enthina jeevikkunu

  • @beenajohnson8993
    @beenajohnson89932 жыл бұрын

    Kashtam

  • @dewdropzzz3719
    @dewdropzzz37193 жыл бұрын

    5 പാതിരാ

  • @sariarangumthanam3516
    @sariarangumthanam35167 жыл бұрын

    ivane okke Konnnnukalllayallo

  • @safvanuvais6212

    @safvanuvais6212

    4 жыл бұрын

    T Gy

  • @rizusrecipe3602
    @rizusrecipe36023 жыл бұрын

    Parents nnode oru vaake thiriche paranjal urakkam varilla , ivanne okkey enthe cheyanam nna

  • @vindokumar3673
    @vindokumar36735 жыл бұрын

    vithachathu koyyum

  • @marrythakachan7718
    @marrythakachan77184 жыл бұрын

    .

  • @renjinivishnu8258
    @renjinivishnu82583 жыл бұрын

    Evane.thukki.kollan.pattumo.pleese

  • @SureshKumar-ct8uy
    @SureshKumar-ct8uy5 жыл бұрын

    Enthoru nalla Mon....😠

  • @Lakshmi-dn1yi
    @Lakshmi-dn1yi4 жыл бұрын

    ഇങ്ങനെയുള്ള പിശാചിന്റെ സന്തതികളെ തുടക്കത്തിലേ പ്രാന്ത് ആശുപത്രിയിൽ ആക്കണം. അല്ലെങ്കിൽ സ്ഥിരം ചങ്ങലക്ക് ഇട്ട് ചോറ് കൊടുത്തു റൂമിൽ ഇട്ട് പൂട്ടണം അല്ലെങ്കിൽ വിഷം കൊടുത്തു കൊല്ലണം അല്ലെങ്കിൽ നാടിനും വീടിനും ആപത്ത്‌ ആയിരിക്കും.ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായത് ആവില്ലല്ലോ തുടക്കത്തിൽ തന്നെ ചങ്ങലക്ക് തളച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു

  • @mahamoodpv171
    @mahamoodpv1717 жыл бұрын

    daa mahapapeeee anthina aa paavangale ......

  • @sumeshnair9815
    @sumeshnair98155 жыл бұрын

    ഇതിൽ ആ മകനോട് നല്ല രീതിയിൽ ചോദിച്ചാ അച്ഛൻ അമ്മമാരെ വെറുക്കാനുള്ള കാരണം അവന് പറയുഠ ജനിക്കുബോ ആരുഠ കുറ്റ വാളി ആവുന്നില്ല സാഹചര്യം അത് വീട്ടിൽ നിന്നാണോ അതോ സുഹൃത്തുകലില് നിന്നാണോ എന്ന് ചോദിച്ചു മനസിലാക്കണം ചിലപ്പോൾ ഇതില് ഒരാലുടെ സ്വഭാവം ആയിരിക്കാം അവന്റെ ജീവിതം നശിപ്പിക്കാൻ കാരണം മാതാ പിതാക്കലുഠ അതായത് ജനങ്ങളോട് മാന്യമായി ഇടപെട്ട് മകനെ അടിമപോലെ ഒന്നിനുഠ കൊള്ളാത്തവനെ പോലെ ആക്കുന്ന രക്ഷിതാക്കളും എനിക്ക് അറിയുന്ന എത്രയോ ഉണ്ട് അവര് നാട്ട് കാര്ക്ക് വേണ്ട പെട്ട വര് ആയിരിഈഅക്കുഠ politic support കാണുഠ അവരെ സഹായിക്കുഠ അങ്ങനെ ഉള്ള രക്ഷിതാവിനെ ഒരു നാട്ട് കാരനുഠ കുറ്റം പറയില്ല പിന്നെ ലഹരി തുടക്കത്തിലേ അത് ഇല്ലാതെ രക്ഷിതാക്കൾ നോക്കണം പിന്നെ പ്രായം കൂടിയാ ചിലപ്പോ ഒക്കെ ഇല്ലെങ്കിൽ ബുദ്ധി മുട്ടാകുഠ അപ്പോഴേക്കും മകന് നശിച്ചുകാണുഠ...അതോണ്ട് എല്ലാ അച്ഛനുഠ അമ്മയുഠ മക്കളെ ആത്മാർത്ഥമായി സ്നേഹിച്ച് അവന്റെ ജീവിത ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി വളര്ത്തി ഒരു കല്യാണം കഴിപ്പിച്ച് ജീവിക്കാന് support ചെയ്യുക

  • @mariamaria4205

    @mariamaria4205

    4 жыл бұрын

    Thettu chaiyyunnavarku arayan 100 karanam kanum . He is criminal

  • @godsonthomas5638

    @godsonthomas5638

    4 жыл бұрын

    Onnu poda poyi mone

  • @gracysam9778
    @gracysam97784 жыл бұрын

    Avanta kalum kayyum vetti Nurukki pattikku Ettu kodukkanam

  • @silvijoy4587
    @silvijoy45877 жыл бұрын

    evaneyokke jeevikkan anuvadikkaruthu, kollanam, ..

  • @kargilakshay2722
    @kargilakshay27225 жыл бұрын

    Kerala karakku ippo ithonnum puthiyathu allado.....pinne enganeya njettunnathh...... Ee dialogue mattarayille.....ella episode ilum ondallo ee dialogue...... Pinne ningal aayittu undakkunna videos ellam parama bore aanutto.......

  • @yadhukrishanan4809
    @yadhukrishanan48093 жыл бұрын

    Suruthukkal illenkl entha?? Crime stiry nok valya suhruyh bandhangal ulla pilleru kanich kootiya. Arum kola

  • @thomasmathew7150
    @thomasmathew71505 жыл бұрын

    ഇവന്റെ ജീവിതം അവസാനിക്കുന്നതിന് മുമ്പ് എത്ര പേർ ഇവന്റ് ഇരകളാകുo

  • @dk.m.riyadh8823
    @dk.m.riyadh88233 жыл бұрын

    ഇദോക്കെ.ലഹരിയുടെ 'പ്രദിഫലമാണ്: നിയമം' സഉദി.അറബിയ.യുടെ ആഗട്ടെ.

  • @athirakrishnan6430
    @athirakrishnan64307 жыл бұрын

    kolannam avana

  • @azadbabu7457

    @azadbabu7457

    7 жыл бұрын

    seri

  • @mariammajohn827

    @mariammajohn827

    6 жыл бұрын

    Athira Krishnan mollykumily

  • @valsathimothi4675
    @valsathimothi46754 жыл бұрын

    L

  • @kunjunoljosephjoseph6440
    @kunjunoljosephjoseph64404 жыл бұрын

    പത്ത് മാസം ചുമന്നു നൊന്ത് പ്രസവിച്ച് മകൻറ് കാൽ വളരുന്ന തും കൈ വരുന്നതും നോക്കി മകനെ ഓമനിച് വളർതതിയ പാവം ഓരു അമ്മ യേയും തോളിലേറ്റി നടത്തി തന്റെ പ്രിയ പെട്ട മകനു ഇഷ്ടപതെലാം വാങ്ങി കൊടുത്തു ലാളിച്ചു വളർതതിയ ആ പാവം അഛനും കെടുതത സമ്മാനം ഒരു മകനും ,തന്റെ മാതാഫിതാകകൾകക് കൊടുക്കാൻ ഇടയാക്കരുത് എന്ന് കണ്ണീരോടെ ജീസസിനേട് ഞാൻ യാചിച്ചു കൊളളുനന് ആ മുടി യനായ പുത്രനെ അവിടുത്തെ ഏൽപപികകുനന് അവനുളള ശിക്ഷ അവിടുന്ന് വിധിക്ക് യേശുനാഥാ ഒന്നും സഹിക്കാൻ പറ്റില്ല മനസ്സിന് ശക്തി തരണേ തമ്പുരാനേ ........

  • @bincysabu8545
    @bincysabu85457 жыл бұрын

    This man is not normal

  • @nehaniza1277

    @nehaniza1277

    7 жыл бұрын

    Avanum kuttiyundallo athiloode thirichu kittum mahapapikku

  • @kmjoykutty3530

    @kmjoykutty3530

    6 жыл бұрын

    bincy sabu.

  • @sherlylaly4405
    @sherlylaly44057 жыл бұрын

    Aven drug addiect alla avenu normal allallo athikondu aven parents konnathu pavom Appanum Ammayum

  • @seenaelsa3

    @seenaelsa3

    6 жыл бұрын

    sherly laly mm

  • @seenaelsa3

    @seenaelsa3

    6 жыл бұрын

    sherl.y laly f

  • @seenaelsa3

    @seenaelsa3

    6 жыл бұрын

    sherly laly e

  • @gowrimohan6816
    @gowrimohan68163 жыл бұрын

    Nee. Puzhuvarichu. Chakum. Meda

  • @alphonsiapeter7936
    @alphonsiapeter79367 жыл бұрын

    Inganaulla makkal venda

  • @shamnad085malsyamsaxfilim4

    @shamnad085malsyamsaxfilim4

    6 жыл бұрын

    Alphonsia Peter

  • @achayanlorance8351
    @achayanlorance83514 жыл бұрын

    അവനിപ്പം എവിടാ ?

  • @abhishekpm2912

    @abhishekpm2912

    6 ай бұрын

    Kundanoor sub jail malampuzha, attingal

  • @maryjacob4143
    @maryjacob41436 жыл бұрын

    Manasika rogiya avan.....ellam veetill thanne pathu vekkunnna parents nu oru padamakatte....pandokke enthelim undarunnel kudumbakkar arium....ayalpakkathollavar arium....ippo ellam pathu veppa....last pottitherikkum....ee parents Anne elllathinum utharavadikal ivane balamay mental hospital konduponamarunnu.....appo pachakkari nattu nadannu....

  • @JC-yo5tx

    @JC-yo5tx

    6 жыл бұрын

    How do you know that? Maybe you should do that to your own family members It's de-addiction that could solve, not mental problems

  • @sanaltch3953

    @sanaltch3953

    5 жыл бұрын

    Ivananu devil

  • @jasmin901

    @jasmin901

    5 жыл бұрын

    Bodhapoorvam ayirikilla ... Laharik adimapett bodham nashichu kanum nalla treatment kond adyam thanne mati edukan nokiyirunu enkil....

  • @muhsinkp4366

    @muhsinkp4366

    5 жыл бұрын

    Idh onnum parasyam cheyyand paadhilla

  • @joshuavarghese9850

    @joshuavarghese9850

    3 жыл бұрын

    Please stop the music. It is horrible when we watch the news. Please stop the music.

Келесі