Umbayee - 14 | Charithram Enniloode | Safari TV

Umbayee - 14 | Charithram Enniloode | Safari TV
#umbayee #umbayeegazal #safaritv #charithramenniloode #santhoshgeorgekulangara #sancharam #musician #musicians #musiciansinindia #folkmusic #composer
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 34

  • @ashin_shah5170
    @ashin_shah5170 Жыл бұрын

    ❤❤❤ മണ്ണിൽ ലയിക്കാതെ പ്രപഞ്ചത്തിൽ ഇന്നും ഇമ്പമായി നിലനിൽക്കുന്ന മധുര ഗീതം .... ഉമ്പായിക്കാ....❤❤❤❤

  • @abdullaabdulla7453
    @abdullaabdulla7453 Жыл бұрын

    എത്ര മനോഹരം ! അങ്ങേക്ക് മരണമില്ല.

  • @shylajarpillay9008
    @shylajarpillay9008 Жыл бұрын

    Umbaiji will ever live in d heart of music lovers as a legend. Very knowledgeable n down to earth.With Gayatri Ashokan he rendered Gazals beautifully

  • @aboobakerpa6652
    @aboobakerpa6652 Жыл бұрын

    നമ്മളെന്തിനാണ് ഈ ദേഹത്തെ ഇത്രമേൽ പുകഴ്ത്തുന്നത്. അത്രമേൽ ദൈവം ഈ ദേഹത്തെ അല്ലെങ്കിൽ ഇദ്ദേഹത്തെ എത്ര മാത്രം അനുഗ്രഹിച്ചില്ലേ? നമസ്കാരം ഉസ്താദ് 🙏🎉...

  • @MrShayilkumar
    @MrShayilkumar Жыл бұрын

    Wonderful ❤🙏 പാടുക സൈഗാൾ.... മരണമില്ലാത്ത ആത്മാക്കളെ ഈ പാട്ടുകളിലൂടെ ഞങ്ങളിൽ ജീവിക്കുന്നു.

  • @newsvideos3054
    @newsvideos30545 ай бұрын

    ഈസ്റ്റ് കോസ്റ്റ് വിജയൻ ❤❤❤

  • @m.manoharanmanu876
    @m.manoharanmanu876 Жыл бұрын

    സാർ അങ്ങ് ഗസലിൽ ജീവിക്കുന്നു. എനിയും അങ്ങിനെ ആവട്ടെ 🙏🏻

  • @vahabmanjeri2014
    @vahabmanjeri2014 Жыл бұрын

    ഉമ്പായി 2002 ഞാൻ ആദ്യമായിട്ട് കാണുന്നത് എൻറെ നാട്ടിൽ ഒരു ഓഡിറ്റോറിയം അതിൽ വലിയ ഒരു കല്യാണ ഫംഗ്ഷൻ ഉണ്ടായിരുന്നു വിഐപി കല്യാണമാണ് അതിൻറെ തലേദിവസം അദ്ദേഹം അവിടെ ഗസൽ ആലപിക്കാൻ വന്നിരുന്നു ആ കല്യാണത്തിന് എനിക്കും ക്ഷണമുണ്ടായിരുന്നു അതനുസരിച്ച് ഞാൻ തലേദിവസം രാത്രിയിൽ ഏറെ വൈകി ഞാൻ അവിടെ ചെന്നു ഭക്ഷണം കഴിച്ചു ഞാൻ പുറത്തിറങ്ങി എൻറെ കൂടെ രണ്ടുപേരും കൂടെയുണ്ട് എൻറെ സുഹൃത്തുക്കളായ ഞാൻ അവിടുത്തെ വലിയ ഹാളിൽ ഒന്ന് കേറി നോക്കി അതിൽ പാട്ടും ഡാൻസും ഒക്കെയായി ആളുകൾ അവിടെ നിറഞ്ഞു നിൽക്കുന്നുണ്ട് രണ്ടാമത്തെ ചെറിയ ഹാളിൽ എന്തോ പരിപാടി നടക്കുന്നുണ്ട് ഞാൻ ചോദിച്ചു എന്താണ് അവിടെ സെക്യൂരിറ്റി പറഞ്ഞു ഗസൽ ഓണ ഞാൻ വാതിൽ പതുക്കെ തുറന്ന് അകത്തോട്ടു കയറി അപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത് പാടുന്ന താരാ നമ്മുടെ ഉമ്പായി പാടുന്ന പാട്ട് ഓമലാളെ എന്ന് പഴയ പാട്ട് ഞാൻ നിന്നു പോയി ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല ഞാൻ കേട്ടിട്ടുണ്ട് ഇദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും കുറച്ച് എനിക്ക് ആരാധനയുണ്ട് ഈസ്റ്റ് കോസ്റ്റ് കെ സെറ്റിൽ ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട് അങ്ങനെ എൻറെ കൂട്ടുകാർ പിടിച്ചിരുത്തി ഒരു മധ്യ ഭാഗത്തിൽ ഞാനിരുന്നു മൂന്നു പാട്ടുകൾ പാടി കഴിഞ്ഞു ഞാൻ ഒരു പാട്ട് ഒരു പേപ്പറിൽ എഴുതി കൊടുത്തു പഴയ ഒരു പാട്ടായിരുന്നു പ്രാണസഖി ആ പാട്ടും അദ്ദേഹം ഗസൽ രൂപത്തിൽ അതിമനോഹരമായി പാടി ഇന്നത്തെ പരിപാടി നിർത്തി അയാളും എല്ലാവരും എഴുന്നേറ്റു പാട്ട് കേട്ട് ഇരുന്ന് ആളുകൾ എല്ലാവരും പുറത്തേക്ക് പോകുമ്പോൾ ഞാൻ സ്റ്റേജിൽ അദ്ദേഹത്തെ എന്നാൽ കൈ കൊടുത്ത് കെട്ടിപ്പിടിച്ചു കുറച്ചുനേരം സംസാരിച്ചു ഞാൻ അവിടെ നിന്ന് അപ്പോളോ അന്നു കണ്ടതാണ് അദ്ദേഹത്തെ ഇന്നും എൻറെ മനസ്സിൽ ആ ചിരിച്ച ഹാർമോണിയം പിടിച്ച് പാടുന്ന ദുബായിയെ എനിക്ക് ഓർമ്മയുണ്ട് ഉമ്പായി ക്കാ

  • @aboobakerpa6652

    @aboobakerpa6652

    Жыл бұрын

    താങ്കളോട് ഒരു നല്ല നമസ്കാരം... നാളേക്ക് വിടരുവാൻ നോമ്പുനോക്കി unarunna❣️നാലുമണിപ്പൂക്കളെ...? വിടർന്നില്ല ഇത് വരെ..........

  • @xaviermathew2572
    @xaviermathew2572 Жыл бұрын

    ഗസൽ ചുക്കോ ചുണ്ണാമ്പോ എന്നറിയില്ല പക്ഷെ ഇപ്പോൾ ആസ്വദിക്ക നാകുന്നു

  • @royabraham3837
    @royabraham3837 Жыл бұрын

    Yes ഗസല് എന്തെന്നറീല ❤ love you ഉമ്പായി❤

  • @VijayaKumar-oi3br
    @VijayaKumar-oi3br2 ай бұрын

    Umbaikka eanthinu njangaley vittu poyi 😧😧😧 Angayuday Ormakalkku munnil Parakodi Pranaamam 😧😧😧 🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏

  • @sajitha2874
    @sajitha2874 Жыл бұрын

    ❤❤❤

  • @Tramptraveller
    @Tramptraveller Жыл бұрын

    ❤❤❤❤

  • @babyfrancis4371
    @babyfrancis4371 Жыл бұрын

    👍❤

  • @kainadys
    @kainadys Жыл бұрын

    Janab Umbayi will be remembered forever......❤❤❤

  • @souminik7610

    @souminik7610

    Жыл бұрын

    😅

  • @kainadys

    @kainadys

    Жыл бұрын

    @@souminik7610 👍

  • @amalshiyaz
    @amalshiyaz Жыл бұрын

    ❤❤

  • @jayasabdulrahim342
    @jayasabdulrahim342 Жыл бұрын

  • @sharafsharf7546
    @sharafsharf7546 Жыл бұрын

    👍🏻

  • @shince4984
    @shince4984 Жыл бұрын

    🙏

  • @SamJoeMathew
    @SamJoeMathew Жыл бұрын

    💕💕💕💕💕💕💕💕💕

  • @shajimon3665
    @shajimon3665 Жыл бұрын

    🥰

  • @ayubnp941
    @ayubnp9414 ай бұрын

    🤲

  • @shakirpuma7863
    @shakirpuma7863 Жыл бұрын

    മലയാള ഗസൽ ചക്രവർത്തി

  • @sajeevzachariah2536
    @sajeevzachariah2536 Жыл бұрын

    ❤🧡👌👋💥💫

  • @surendransreedharannair3190
    @surendransreedharannair3190 Жыл бұрын

    Malayali audien still don't know about gazals

  • @user-sn8ue9et5z
    @user-sn8ue9et5z Жыл бұрын

    ❤❤❤

  • @evabraun.
    @evabraun. Жыл бұрын

    ❤️

  • @surendrannujoom3879
    @surendrannujoom3879 Жыл бұрын

    ❤❤❤

  • @user-sn8ue9et5z
    @user-sn8ue9et5z Жыл бұрын

    ❤❤❤

  • @user-sn8ue9et5z
    @user-sn8ue9et5z Жыл бұрын

    ❤❤❤

  • @user-sn8ue9et5z
    @user-sn8ue9et5z Жыл бұрын

Келесі