No video

ഉമ്മയും പെങ്ങമ്മാരും വിചാരിച്ച സംഭവങ്ങൾ നടക്കുമോ പാവം മരുമകൾ Prabhaswife Malayalam short movie

#malappuramkamaru# Pravasiwife#
#malayalam#short#movie#comedy
#malappuramkamaru
ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യയുടെ പത്ത് ഭാഗങ്ങൾ കാണാത്ത കൂട്ടുകാർ ഉണ്ടെങ്കിൽ വീഡിയോ കണ്ടാൽ മാത്രമേ ഈ കുടുംബത്തിൽ നടക്കുന്ന കഥ എന്താണെന്ന് നിങ്ങൾക്ക് കൂടി മനസ്സിലാവുകയുള്ളൂ കഥയല്ല ഒരാളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളും കൂടിയാണ്

Пікірлер: 527

  • @shahansidan9571
    @shahansidan95712 жыл бұрын

    മരുമകളെ വീട്ടിലെ വേലക്കാരി യെ കാണുന്നത് പോലെ ആരും കാണരുത് എല്ലാവരും കൂടെ ഒത്തൊരുമിച്ചു ജോലി ചെയ്യണം ഉമ്മയായാലും പെങ്ങൻ മാർ ആയാലും ഞങ്ങളൊന്നും ഞങ്ങളെ വീട്ടിൽ പോയ വെറുതെ ഇരിക്കില്ല ഞങ്ങൾ ചൊല്ലുമ്പോളല്ലേ അവർ ക്ക് റസ്റ്റ്‌ കിട്ടുള്ളു 🥰🥰അത് ചിന്തിക്കണം എന്നാൽ ആർക്കും വെറുപ് ഉണ്ടാവില്ല അങ്ങിനെ പഠിക്കാൻ നോക്കണം എല്ലാ പെങ്ങന്മാരും ഉമ്മമാരും 👍👍

  • @aishaabdul9352

    @aishaabdul9352

    2 жыл бұрын

    ആ പൊന്നു 🥰🥰🥰🥰🥰എന്താ ചെയ്യും കാലം പോയ പോക്ക്

  • @muhammedbishar1857

    @muhammedbishar1857

    2 жыл бұрын

    👍👍

  • @fathimafathim9047

    @fathimafathim9047

    2 жыл бұрын

    Crct da.. എന്റെ വീട്ടിലും അങ്ങനെ ആണ്... എല്ലാരും കൂടെ പെട്ടെന്ന് എല്ലാം തീർക്കും.. നാത്തൂന്മാർ ചെയ്യട്ടെ വെച്ച് കാത്തിരിക്കാറില്ല....

  • @munnarafi732

    @munnarafi732

    2 жыл бұрын

    Correct njnanume agenayanne

  • @noufimujeeb1464

    @noufimujeeb1464

    2 жыл бұрын

    Njanum inghameyann athukond nommalod ennum avark sneham undakum

  • @lovenest6154
    @lovenest61542 жыл бұрын

    ചിലർക്ക് ഇത് പരിഹാസമാകാം. ചിലർക്ക് ഇത് തമാശയായി തോന്നാം. പക്ഷെ അനുഭവിച്ചവർക്കും, ഇപ്പോളും അനുഭവിക്കുന്നവർക്കും അറിയാം ആ വേദനയുടെ ആഴം.😔

  • @wishapeacefullife4797

    @wishapeacefullife4797

    2 жыл бұрын

    സത്യം 😔

  • @aframueen463

    @aframueen463

    Жыл бұрын

    സത്യം 😢😢

  • @diludil4754
    @diludil47542 жыл бұрын

    ഇങ്ങനെ മരു മക്കളെ ഓടിക്കുന്നവരെ അള്ളാഹു വെറുതെ വിടില്ല

  • @IbrahimIbrahim-qp3bx

    @IbrahimIbrahim-qp3bx

    2 жыл бұрын

    Adh shariyan verude vidilla padachavan

  • @yousafcherungal1337

    @yousafcherungal1337

    2 жыл бұрын

    പറയാൻ ഉണ്ടോ

  • @iqbaliqbalvp5227
    @iqbaliqbalvp52272 жыл бұрын

    Aa ഉമ്മാക്ക് അങ്ങനെ തന്നെ വേണം മക്കളെ കൂട്ട് നിന്ന് aa മുഫിനെ പറഞ്ഞു അയച്ചതിനു

  • @muhammedmirsab3321
    @muhammedmirsab33212 жыл бұрын

    ഈ എപ്പിസോഡ് പൊളിച്ചു. പെണ്മക്കളുടെ വാക്ക് കേട്ട് മരുമക്കളെ കഷ്ടപ്പെടുത്തുന്ന എല്ലാം ഉമ്മമാർക്കും ഇത് ഒരു പാഠമായിരിക്കണം. അടുത്ത എപ്പിസോഡ് പെട്ടന്ന് അപ്‌ലോഡ് ചെയ്യണേ

  • @diludilu6235
    @diludilu62352 жыл бұрын

    പൊളിച്ചു.. ബാക്കിക്ക് കാത്തിരിക്കുന്നു കമറു... ഇത് പോലെയുള്ള ജന്മങ്ങൾ ഇപ്പോഴും ഉണ്ട്... ഇതിലെ ചിലതൊക്കെ ഞാനും അനുഭവിച്ചു

  • @Zanufamily

    @Zanufamily

    2 жыл бұрын

    എനിക്ക് വയ്യ. തകർത്തു തിമിർത്തു

  • @munnarafi732

    @munnarafi732

    2 жыл бұрын

    Sheriyanne

  • @misnaminsha7726

    @misnaminsha7726

    2 жыл бұрын

    Njanum

  • @badhushabadusha8565
    @badhushabadusha85652 жыл бұрын

    😀😀😀ഇപ്പോൾ ആണ് സമാധാനം ആയത് മകൻ കേട്ടപ്പോൾ 😀👍👍👍

  • @ajsalansil2180

    @ajsalansil2180

    2 жыл бұрын

    Anikum

  • @sulusumibabu5139

    @sulusumibabu5139

    2 жыл бұрын

    Crcttt🤩🤩

  • @yousafcherungal1337

    @yousafcherungal1337

    2 жыл бұрын

    മകൻ പ്രതികരിച്ചത നന്നായി അവൻ കേൾക്കാൻ അവസ രം വന്ന ലോ അത് നന്നായി

  • @LuLusvlogs1

    @LuLusvlogs1

    2 жыл бұрын

    അവരുടെ വായിൽ നിന്നും മകൻ കേട്ടു അത് നന്നായി 👍

  • @yousafcherungal1337

    @yousafcherungal1337

    2 жыл бұрын

    @@LuLusvlogs1 അത് തന്നെ ഇനി എന്തൊക്കെ നടക്കും

  • @shafana9509
    @shafana95092 жыл бұрын

    Idhokke kanumbo nammale kannur sistem super aann. Njanokke ethra bagyavadhiya swandham uppanteyum ummanteyum koode😍😍😍

  • @fasnasupar6741
    @fasnasupar67412 жыл бұрын

    അടിപൊളി എപ്പിസോഡ് മരുമക്കൾ തന്നെ ഉണ്ടാവുകയുള്ളൂ മക്കളെ ഒന്നും ഒരു കാര്യത്തിനും കിട്ടുകയില്ല 👌👌👌

  • @nadheeraperumpilavuperumpi8422

    @nadheeraperumpilavuperumpi8422

    2 жыл бұрын

    അത് അവര് മനസില്ലകില്ലല്ലോ

  • @fasnasupar6741

    @fasnasupar6741

    2 жыл бұрын

    അടുത്ത എപ്പിസോഡ് പൊളിക്കും

  • @subaidank8241

    @subaidank8241

    2 жыл бұрын

    ചെല്ലെവിടുകളിൽ ഇഘനെഉട്ട്

  • @hasnanoufal5096

    @hasnanoufal5096

    2 жыл бұрын

    അങ്ങനെ ഒന്നും ഇല്ല. മക്കളും നോക്കും. എനിക്ക് നാത്തൂൻ ഇല്ല. ബട്ട്‌ എന്റെ ഉമ്മ. മക്കളായാലും മരുമക്കളായാലും നോക്കുന്നവരെ നോക്കു

  • @uvaismuhammed7706
    @uvaismuhammed77062 жыл бұрын

    എങ്ങനെ കമറു താത്ത മകളും മരുമോളും ഒരു മുഖം ആയത്😂 👻 ഇതിലെ പുരുഷനെ കാട്ടുന്നില്ലല്ലോ 🤭

  • @diludil4754
    @diludil47542 жыл бұрын

    മകൾ പറയുന്നു അമ്മായി അമ്മയും നാത്തൂൻ മാർ ഭയങ്കര സാധനം എന്ന് പറഞ്ഞു നിങ്ങൾ നല്ല ഹൈ കോളിറ്റി ഉമ്മയും നാത്തൂൻമാരും ആവും ലെ 😂😂😂

  • @SalamSuni

    @SalamSuni

    2 жыл бұрын

    🤣🤣🤣

  • @faisalt6340

    @faisalt6340

    2 жыл бұрын

    ഇപ്പോഴത്തെ മരുമക്കളെ edinonnum kidoola

  • @suhanaeshan5594
    @suhanaeshan55942 жыл бұрын

    ക്ളൈമാക്സ് പൊളിച്ചു. ഇനി എന്തായാലും മുഫിനെ ഗൾഫിലേക്ക് കൊണ്ടുപോകണം

  • @naseemasalam103
    @naseemasalam1032 жыл бұрын

    ഇപ്പോളാണ് എനിക്ക് സമാധാനം ആയത് പൊളിച്ചു kamaru നാസർ എല്ലാം കേട്ടല്ലോ 👌👌👌

  • @jasijasihsan2507
    @jasijasihsan25072 жыл бұрын

    Next episode ന് കട്ട വെയ്റ്റിങ്. ഇത് ഏതായാലും പൊളിച്ചു 😆

  • @azzahkabeerak8902
    @azzahkabeerak89022 жыл бұрын

    Njan full partum kanddu. Ishtayi. Ingane anubavikkunnavar undd ❤️❤️❤️

  • @rinshisherin2814
    @rinshisherin28142 жыл бұрын

    ഇനിയെങ്കിലും ഇങ്ങനെയുള്ള ഉമ്മമാരും പെങ്ങന്മാരും മനസിലാക്കണം

  • @salahudheenp4760
    @salahudheenp47602 жыл бұрын

    ഉമ്മാക്ക് ഒരു പാടം പഠിക്കണം മക്കൾ പറയുന്ന പോലെ കേട്ട് നിന്ന് അനുഭവിക്കണം മരുമക്കൾ പുറത്ത് ആക്കുമ്പോൾ ആലോചിക്കണം പാവം മുഫീ

  • @shanisini1110

    @shanisini1110

    2 жыл бұрын

    Athupolethanne enthenkilum kettit kettiya Pennine veetilnninn paranjayakkunna husbendsum😂🤣

  • @rashidarashi4690

    @rashidarashi4690

    2 жыл бұрын

    അതെ. ആരേലും എന്തേലും പറയുമ്പോക്കിന് അത്രയും കാലം കൂടെ നിന്ന പെണ്ണിനെ തള്ളിപ്പറയുന്ന ഭർത്താക്കന്മാരും ഒരു പാഠം പഠിക്കണം

  • @ayshaca8408

    @ayshaca8408

    Жыл бұрын

    @@rashidarashi4690 o

  • @safaasees7473
    @safaasees74732 жыл бұрын

    ഇപ്പോഴാ ഒരു സമാധാനം ആയത് ❤️❤️

  • @fathimafathu4645
    @fathimafathu46452 жыл бұрын

    പെണ്മക്കളുടെ വാക്കുകൾ കേട്ടു മരുമക്കളെ തള്ളിപ്പറയുന്ന ഉമ്മാമാരെ ഇതുതന്നെ അവസ്ഥ

  • @najusakkeer7321
    @najusakkeer73212 жыл бұрын

    എന്റെ ജീവിതം ഇതു തന്നെ ആണ്‌, 3പെങ്ങന്മാരും, 1ആണും ആണ്‌ എന്റെ ഭർത്താവിന്റെ വീട്ടിൽ. ഞാൻ അനുഭവിക്കാത്ത ഒന്നും എനി എന്റെ ജീവിതത്തിൽ ഇല്ല കമറുത 😭😭

  • @shafana9509

    @shafana9509

    2 жыл бұрын

    Pradhikarikku sis

  • @ramshadramshad9364

    @ramshadramshad9364

    2 жыл бұрын

    ഞാൻ klynm kayiju പോയതും 3പെണ്ണും 1ആണു ആ alhamdhulillah 3varsham aayi enikk ente വീട്ടിൽ നിക്കുന്നതിനെ kaal avde nikkunnadha ഇഷ്ട്ടം adhaa nmmle കണ്ണൂർ കാർ

  • @hudhamol6601

    @hudhamol6601

    2 жыл бұрын

    ഞാനും അങ്ങനെയാണ് 😃

  • @shamnamh693

    @shamnamh693

    2 жыл бұрын

    ആരെയും പേടിക്കാതെ സന്തോഷത്തോടെ ജീവിക്കൂ

  • @fcbosco1053

    @fcbosco1053

    2 жыл бұрын

    Enikk 7 natoonmaran

  • @nadheeraperumpilavuperumpi8422
    @nadheeraperumpilavuperumpi84222 жыл бұрын

    പാവം ശരിക്കും undayathanenkill aa താത്ത ഒരുപാട് anubavichittundaville😭😭

  • @hakeemtk5740
    @hakeemtk57402 жыл бұрын

    ഇത് വരെ ഉള്ള എല്ലാ എപ്പിസോടും ഞാൻ കണ്ടു. ഇനിയും ഇതിന്റെ ബാക്കി വേണം കമറുത്ത. എല്ലാം like ചെയ്തു ട്ടോ 😊

  • @shamsinoushad9004
    @shamsinoushad90042 жыл бұрын

    ഇത്താക്ക് സലഫി മഫ്തയും പർദ്ദയും പൊളിയാണ് 😍😍

  • @kabeerisfakabeerisafa921
    @kabeerisfakabeerisafa9212 жыл бұрын

    കമറു താത്ത സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുകയാണ് 👍👍👍

  • @raheebak9456
    @raheebak94562 жыл бұрын

    ഞാൻ ഇദ് വരെ കഴിഞ്ഞ 10എപ്പിസോഡ് ഉം കണ്ടു

  • @muhammedmiknafparayil9220

    @muhammedmiknafparayil9220

    2 жыл бұрын

    Njanum

  • @sajidhasaji9562

    @sajidhasaji9562

    2 жыл бұрын

    ഞാനും

  • @kmuhammedjazeel3811

    @kmuhammedjazeel3811

    2 жыл бұрын

    Njanum

  • @jadeerafaima6461

    @jadeerafaima6461

    2 жыл бұрын

    l

  • @sinanmonus7498

    @sinanmonus7498

    2 жыл бұрын

    Njanum

  • @shemeenashareej1003
    @shemeenashareej10032 жыл бұрын

    ക്ലൈമാക്സ് അടിപൊളി അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ്ങ്🤩🤩

  • @shibisworldmydreams88
    @shibisworldmydreams882 жыл бұрын

    Polichu ഇത്ത അടുത്ത ഭാഗം ഉടനെ അപ്‌ലോഡ് ചെയ്യണേ

  • @rafidparakkal4353
    @rafidparakkal43532 жыл бұрын

    നാസർ കേട്ടല്ലോ. ഇപ്പോഴാണ് സമാദാനമായത്. ഇനി മുഫിനെ നാസർ ഗൾഫിൽക്‌ കൊണ്ടോണം

  • @mehabinmehabin3319
    @mehabinmehabin33192 жыл бұрын

    ശരിക്കും ഒരു സീരിയൽ കാണുന്ന ഫീൽ😂

  • @hadiadnan1290
    @hadiadnan12902 жыл бұрын

    കമറുത്ത സൂപ്പർ 👍👍അടുത്ത ഭാഗം പെട്ടെന്ന് വേണേ pls

  • @fathimafathimaz8109
    @fathimafathimaz81092 жыл бұрын

    ഇവിടെത്തെ അമ്മായിമ്മയും നാത്തൂമാരും ഉഷാർ ആണ്... സാബിന്റെ വീട്ടിലെത് ലച്ചണം കെട്ടത് ആയാലും 😂

  • @zeenasharfusharfu5668
    @zeenasharfusharfu56682 жыл бұрын

    Hi😍kamarutha ingale vidiolkaayi waiting😍👍🏻

  • @bismillah8588
    @bismillah85882 жыл бұрын

    ഉമ്മന്റേയും പെങ്ങമാരുടെയും അവസാന ശ്വാസം പൊളിച്ചു 😄😄😄😃😃😃

  • @shaazfanurocks979
    @shaazfanurocks9792 жыл бұрын

    ഞാൻ പ്രതീക്ഷിച്ചത് തന്നെ ഈ episode😇😇

  • @arwakunchammed6499

    @arwakunchammed6499

    2 жыл бұрын

    Njanum

  • @husnasherin4275

    @husnasherin4275

    2 жыл бұрын

    Njum

  • @muzammilmuhammedali7463
    @muzammilmuhammedali74632 жыл бұрын

    ഇനി കുറച്ചു അനുഭവിക്കി kamarutha supr 😘

  • @muhammedfaihan4116
    @muhammedfaihan41162 жыл бұрын

    ഇത്ത വേഗം ക്ലൈമാക്സ്‌ എത്തിക്കി കുറച്ചൊക്കെ ലെങ്ത് ഉണ്ടായിക്കോട്ടെ 😍😍

  • @MohamedAli-wp7bu
    @MohamedAli-wp7bu2 жыл бұрын

    Vedio thudagubo thanne like 👍adikum... Enikk athrakk eshttayi.

  • @shamlikmon4484
    @shamlikmon44842 жыл бұрын

    നാസർന്റെ ഉമ്മാക് അങ്ങനെ തന്നെ വേണം മരുമകളെ പറഞ്ഞു വീട്ടിട്ടല്ലേ മക്കൾക്കും തന്നെ അങ്ങനെ തന്നെ വേണം

  • @sherinsherin9400
    @sherinsherin94002 жыл бұрын

    Kamarutha polich. Nasarka okke keetappo samaadhaanaayi😍. Next episode n katta waiting

  • @raseenashameer9958
    @raseenashameer99582 жыл бұрын

    കമറുത്ത പൊളിച്ചു ഇനിയുള്ള തി നുവൈറ്റിങ്ങ് ഇതൊക്കെ ഓരോ പാഠങ്ങളാണ്

  • @minifoodcorner8584
    @minifoodcorner85842 жыл бұрын

    Adipolli iniyaaann kannan kidakunnadh 👍nale vido video

  • @rinshisherin2814
    @rinshisherin28142 жыл бұрын

    ഇവിടുത്തെ ഉമ്മയും പെങ്ങന്മാരും ആദ്യം നന്നാവണം

  • @samjidirivetty
    @samjidirivetty2 жыл бұрын

    Next episode nu katta waiting. pettannu thanne idane...

  • @fairoosfairoos860
    @fairoosfairoos8602 жыл бұрын

    5 minit nerathe post chaydhallo😍😍

  • @shahugafu7236
    @shahugafu72362 жыл бұрын

    Ith oraalude jeevithamaanenkil ayaal enth maathram anubhavichu kaanum ... waiting for next part

  • @aishaabdul9352
    @aishaabdul93522 жыл бұрын

    ഉമ്മ എടങ്ങേറ് ആയി അറബി മുട്ട വെച്ച ഓൾക്ക് പരമ സുഖം 😄😃😄😄😄😃

  • @munshifamunshifa4259
    @munshifamunshifa42592 жыл бұрын

    ഇത് വരെയുള്ള എല്ലാ എപ്പിസോഡും അടിപൊളി👍

  • @mubashirasanoof642
    @mubashirasanoof6422 жыл бұрын

    polichu kamruthaa supper next part wigting

  • @jasirajasi431
    @jasirajasi4312 жыл бұрын

    Video kanunathinu munb thanne njan like adichu to ...kamarutha .video polikum enn orapanu

  • @Makeitunique325
    @Makeitunique3252 жыл бұрын

    Please upload next video fast❤️‍🔥 Waiting 🤩

  • @chinchukutti3482
    @chinchukutti34822 жыл бұрын

    ഇത്താ വീഡിയോക്ക് വേണ്ടി ഒരുപാട് ആയി wait ചെയുന്നു വീട്ടിൽ എല്ലാവരും കാണുന്നുണ്ട് നല്ല സപ്പോർട് ആണ് വീഡിയോ പൊളി എന്തായാലും സത്യം ഒരുപാട് കാലം മറച്ചു പിടിക്കാൻ പറ്റില്ലല്ലോ അല്ലെ ഇത്താ

  • @PonnusDilu
    @PonnusDilu2 жыл бұрын

    Id പൊളിച്ചു ഇത്ത kakku kettad നന്നായി അടുത്ത എപ്പിസോഡ് ന് കട്ട വെയിറ്റ് 😘😘👍👍

  • @shamnamh693
    @shamnamh6932 жыл бұрын

    College l poyathayirunnu 😁 Atha kannan late ayath Polichu 😘

  • @diludil4754
    @diludil47542 жыл бұрын

    മരുമോളെ വില ഇപ്പോ ഉമ്മാക് മനസ്സിൽ ആയില്ലേ 😭😭😭

  • @inshainuworld5700
    @inshainuworld57002 жыл бұрын

    👍👍👍 next episodinu vendi katta waiting

  • @fathimaziya5971
    @fathimaziya59712 жыл бұрын

    പൊളിച്ചു കമറുത ഞങ്ങളെ മുഫിന്റെ കണ്ണീരിനു ഫലം കാണുന്നു അടുത്ത ഭാഗം പെട്ടന്ന് വേണം

  • @shnhbi9319

    @shnhbi9319

    2 жыл бұрын

    അതെ

  • @zainabmaryam7542
    @zainabmaryam75422 жыл бұрын

    പത്തുമണിയായിട്ടും പല്ലുതേക്കാത്ത സാബി.. സുബ്ഹി നമസ്കാരം ഒന്നും ഇല്ലേ എന്റെ സാബി 😜 എന്നാലും അവസാനം ആ മുട്ട ഓംലറ്റ് ആയി. 😂

  • @nancynizar7001
    @nancynizar70012 жыл бұрын

    Super. ...ellaa vedeoyum orupaaad ishttamaanu

  • @abidashuaib1167
    @abidashuaib11672 жыл бұрын

    Nexst partan ellavarum eere ishttapedunath mufinte santhosham. Ethreyum vegam venam ttoo.... 💞👍👌

  • @sulusumibabu5139
    @sulusumibabu51392 жыл бұрын

    ഇഞ്ഞി മുഫി നെ കൂടി കൊണ്ടന്ന thribble ഹാപ്പി 🤩🤩

  • @rinshisherin2814
    @rinshisherin28142 жыл бұрын

    ഇങ്ങനെയുള്ള ജന്മങ്ങൾ ഇനിയെങ്കിലും മനസിലാക്കണം

  • @azalechuazalechu2016
    @azalechuazalechu20162 жыл бұрын

    ഇങ്ങനെയുള്ള നാത്തു്മാരും ഇപ്പൊ ഇത് കാണുന്നുണ്ടടായവും 🤪🤪🤪🤪🤪🤪

  • @MansoorAli-ou6vk
    @MansoorAli-ou6vk2 жыл бұрын

    എത്ര സമയം ആയി wait ചെയ്യുന്നു ❤

  • @footballck

    @footballck

    2 жыл бұрын

    Atheeee

  • @najeemsabah5361

    @najeemsabah5361

    2 жыл бұрын

    അതെ

  • @muzammilmuhammedali7463

    @muzammilmuhammedali7463

    2 жыл бұрын

    അതെന്നെ ❤

  • @hafeefashafeek9470

    @hafeefashafeek9470

    2 жыл бұрын

    Njanum

  • @shihabshihab44
    @shihabshihab442 жыл бұрын

    വെയ്റ്റിംഗ് ആയിരുന്നു...സൂപ്പർ

  • @rinutube2208
    @rinutube22082 жыл бұрын

    കൂടോത്രം തിരിച്ചു കിട്ടിയോ കമറുത്ത

  • @basheerpullattil7509
    @basheerpullattil75092 жыл бұрын

    പൊളിച്ചു കമറു അടുത്തത് കാത്ത് നിൽക്കുന്നു.

  • @pavithrap2166
    @pavithrap21662 жыл бұрын

    അടുത്ത ഭാഗം വേഗം ഇടണേ.. ❤

  • @rashirashi2631
    @rashirashi26312 жыл бұрын

    👌🏻👍🏻അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @Nusrathnusu
    @Nusrathnusu2 жыл бұрын

    അവസാനം കമറുനെ ഗൾഫിലേക്ക് സ്ഥിരവാസത്തിനു കൊണ്ട് പോകും. അങ്ങനെ ആവും കഥ 😂😂.6 മാസത്തിനു പോവാൻ മുടക്കിയത് കലാകാലത്തിനുള്ള പോക്കിന് ഭാഗ്യം ആവും 😜😂😂

  • @faihamanu4927
    @faihamanu49272 жыл бұрын

    Adipoli. Kamarutha sammaychkkn engaglee

  • @thasrihassan9002
    @thasrihassan90022 жыл бұрын

    അടിപൊളി ഇതിനായിരുന്നു ഞാൻ കാത്തുനിന്നത്

  • @sunaina___suni___2977
    @sunaina___suni___29772 жыл бұрын

    Kamarutha 👌👌👌👌 polichu nan ennala Wait chaithu pksha volg vannilla 👌👌👌

  • @mubashira.m4718
    @mubashira.m47182 жыл бұрын

    ഉമ്മന്റേയും സാബിത്തന്റെയും മാക്സി ഒരേപോലെ 😂😂

  • @Nusrathnusu

    @Nusrathnusu

    2 жыл бұрын

    അപ്പോ അവർ എല്ലാരും കമറു അല്ലെ 😂😂കുറെ ഡ്രസ്സ്‌ മാറുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവും 😜

  • @mubashira.m4718

    @mubashira.m4718

    2 жыл бұрын

    @@Nusrathnusu yes

  • @Siddeeq-jk9ij
    @Siddeeq-jk9ij2 жыл бұрын

    Kamaruthaa.enikk.ningale.ee.chanelnella.ishttaman

  • @ashi1928
    @ashi19282 жыл бұрын

    കമറു ❤അടിപൊളി 👌🏻👌🏻 ബാക്കി വരുന്ന വരെ unsahikkable😚

  • @ashi1928

    @ashi1928

    2 жыл бұрын

    കമറു.❤.5 വേഷവും..ഒറ്റക്ക് ചെയ്യുമ്പോൾ വേറെ വേറെ ഫീൽ വരുന്നുണ്ട്.. മാത്രല്ല.. അവരുടേതായിട്ടുള്ള.. ഓരോ സ്വഭാവം.. അവരുടെ വേഷം.. ഓരോരുത്തരും വ്യത്യസ്തമായിട്ട് തന്നെ . അതിനകത്തു കാണാൻ സാധിക്കുന്നുണ്ട് 👌🏻good..👍🏼ഒരേ face ആണെങ്കിൽ കൂടിയും.. അത്കൊണ്ട് തന്നെ വീട്ടിൽ ഒരുപാട് അംഗങ്ങൾ ഉള്ള feel ഉണ്ട് 👍🏼അത്പോലെ തന്നെ അതങ്ങ് ഞങ്ങൾ ഏറ്റെടുക്കുന്നും ഉണ്ട് 😍ഒരുപാട് അഭിനന്ദനങ്ങൾ കമറു 💐💐💐💐💐💐💐💐💐💐🥰💞💞💞👏👏👏👏👏👏👏

  • @zuhrathulshareefkm7848
    @zuhrathulshareefkm78482 жыл бұрын

    ikkayaanu ee videosile thaaram ellam olinju ninnu kettille super ikka 👍🏻👍🏻👍🏻👍🏻🤣🤣🤣😍inganthe pengenmaar veettil undangil pinne aa veedu aver naraga puundhoppakki kayyil therum 🤣🤣🤣adhu urappa adutha videosinaayi katta waiting super kamarutha 😍👍🏻👍🏻👍🏻❤

  • @sumirasak2043
    @sumirasak20432 жыл бұрын

    ഓരോ. എപിസോടും mudaghathe കണ്ട്....നല്ലൊരു.story

  • @fousiyaismail7590
    @fousiyaismail75902 жыл бұрын

    കഥ super ആയിട്ടുണ്ട് ഇതിന്റെ ക്ലൈമാക്സ് നാളെത്തന്നെ വിടൂ Plees

  • @Glossy_queen
    @Glossy_queen2 жыл бұрын

    Video vegam idanam kamaru👍👍

  • @nusrathmanu908
    @nusrathmanu9082 жыл бұрын

    നാസർ എല്ലാം കേട്ട സ്ഥിതിക് അവൻ പ്രതികരിക്കണം 👍🏻👍🏻

  • @shahanp5505
    @shahanp55052 жыл бұрын

    ലാസ്റ്റ് നാസറിന്റെ entry😄

  • @_juma_nah_8470

    @_juma_nah_8470

    2 жыл бұрын

    😄

  • @sarashareef8865
    @sarashareef88652 жыл бұрын

    Adutha epppisodin katta waiting

  • @shafic3173
    @shafic31732 жыл бұрын

    കട്ട wt ആയിരുന്നു 😍

  • @shafeequeshafe4473
    @shafeequeshafe44732 жыл бұрын

    എന്നാലും നാസറിന് മുഫിയെ മനസ്സിലാക്കാൻ ഉമ്മയും പെങ്ങന്മാരും പറയേണ്ടി vannu

  • @Blackchallanges
    @Blackchallanges2 жыл бұрын

    Ninglude kadha oru seriyel poleyanu oro eppisodum kayiumbol aduthath vegam avane super kamarutha oro bavangalum kalaki

  • @sulusumibabu5139
    @sulusumibabu51392 жыл бұрын

    Kamaruthaaa double happy🤩🤩😍

  • @muzu_multhazim_9974
    @muzu_multhazim_99742 жыл бұрын

    Bakkik kathirikkunnu😍😍😍

  • @nabeelashihab1669
    @nabeelashihab16692 жыл бұрын

    Super👌climax poli👍

  • @sherinshahana1421
    @sherinshahana14212 жыл бұрын

    Next eppisode waiting aaane

  • @kuttikurumbans3828
    @kuttikurumbans38282 жыл бұрын

    😥😥പാവം മുഫി പടച്ചോനെ എന്തായാലും ഓൻ എല്ലാം കേട്ടല്ലോ 😃😃👍👍👍

  • @VKDMEDIA

    @VKDMEDIA

    2 жыл бұрын

    അത് ശരിയാണ്

  • @thesninoushad837
    @thesninoushad8372 жыл бұрын

    Waiting for next part 1 to 11 part orupadu ishttayi

  • @sameerav5228
    @sameerav52282 жыл бұрын

    ഞാൻ എല്ലാം ഭാഗവും കണ്ടു

  • @semeenasemeena325
    @semeenasemeena3252 жыл бұрын

    Nasar ellam arinju....iniyanu kadhakk oru haram ulladh..mm😁👍👍❤️

  • @rusifasal1139
    @rusifasal11392 жыл бұрын

    അടിപൊളി അടുത്ത വീഡിയോ ക്ക് waiting aanu kamaruthaa 😍😍

  • @rusifasal1139

    @rusifasal1139

    2 жыл бұрын

    Enne pin cheyyo😜

  • @asmabimolasmabi8079
    @asmabimolasmabi80792 жыл бұрын

    Next episode inn varro waiting

  • @muhammadrabeeh4321
    @muhammadrabeeh43212 жыл бұрын

    കമറുത്താ ഇങ്ങള് ബല്ലാത്ത പണി ആണ് കാട്ടിയദ്. നല്ല ഭാഗത്ത് തന്നെ വീഡിയോ നിർത്തി. അടുത്ത ഭാഗം വേഗം ചെയ്യൂ... അടുത്ത ഭാഗത്തിന്ന് കട്ട വെയ്റ്റിംഗ്....

  • @hafsahafsa9963
    @hafsahafsa99632 жыл бұрын

    സൂപ്പർ 👌

  • @Diyanvlog
    @Diyanvlog2 жыл бұрын

    ലാസ്റ്റ് ആയപ്പോൾ ഒരുപാട് സന്തോഷമായി

  • @althafsalimputhenpura5385
    @althafsalimputhenpura53852 жыл бұрын

    Njanum pravasiude bharya aayirunnu.ithil kure njanum anubhavichittind.allahuvinte anugrahathal innu njangal orumichu nnatil settled Anu.alhamdulillah

  • @fahmidvlog1254
    @fahmidvlog12542 жыл бұрын

    ചില ഉമ്മമ്മാർ ഇങ്ങനെയാണ് മക്കൾ പറയുന്ന നുണകൾ കേൾക്കും ലാസ്റ്റ് സമയത്ത് പറ്റാത്തവർ ഉണ്ടാവുകയൊള്ളൂ അത് മനസിലാക്കണം

Келесі