ഉമ്മയുടെ വയറ്റിൽ വച്ച് അവർ എന്നെ കൊല്ലാൻ നോക്കി!|ABC MALAYALAM

ക്യാൻസർ പോലും യേശു സുഖപ്പെടുത്തി. ഉമ്മ ഇല്ല ഉപ്പ ഇല്ല ജീവിതത്തിൽ മുഴുനീളം ഒറ്റപ്പെട്ടു....
#abcmalayalam #abctv #trendingvideo #studentsonlygovindankutty #govindankutty #viralinterview #feminism #motivational #sexeducation #extramaritalaffair #toxicrelationships #husbandwife #interview #motivational #motivation
SUBSCRIBE our channel for more trending News & Movie Updates : kzread.info/dron/kUx.html...
Website : abcmalayalamonline.com/
Facebook : / abcmalayalam. .
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 433

  • @sanaschoicekannur800
    @sanaschoicekannur800 Жыл бұрын

    ഇസ്ലാമിൽ ഒരിക്കലും സ്കൂൾ പഠനത്തെ നിരുത്സാഹപ്പെടുത്താറില്ല. ദർസിൽ പഠിച്ച് ഇസ്ലാമിക ബിരുധം കരസ്ഥമാക്കുന്ന ഒപ്പം തന്നെ ഡോക്ടറും വക്കീലുമൊക്കെയായി പഠിച്ചവരെ വരെ എനിക്ക് നേരിട്ടറിയാം

  • @sayedsalahudeen4579

    @sayedsalahudeen4579

    8 ай бұрын

    Correct

  • @appusyt5044
    @appusyt5044 Жыл бұрын

    അങ്ങനെ ഒരു നിയമം ഇസ്ലാമിൽ ഇല്ല ദർസ് പഠനം ഇപ്പോളും ഉണ്ട് അവിടെ സ്കൂളിൽ പോയി പഠിക്കാനുള്ള സൗകര്യവും ഉണ്ട്

  • @sumayay7003

    @sumayay7003

    Жыл бұрын

    Palliyil thanne padikanam

  • @rintoyohannan8042

    @rintoyohannan8042

    Жыл бұрын

    കാര്യം പറയുബോ ദുഃഖ തോന്നു.സ്വഭവികം

  • @raheenasalimraheenasalim2189

    @raheenasalimraheenasalim2189

    9 ай бұрын

    Schoolpoyipadhikkan soukaryamilla.palliyilvannu chila adhyapakar chilappol padippikkuum atramatram

  • @nafeesa4436

    @nafeesa4436

    8 ай бұрын

    ദർസ് പഠിക്കുന്നതോടൊപ്പം വേണമെങ്കിൽ ഡോക്ടറെ എൻജിനീയറോ എന്തും ആവാം ദർസി പഠനം മനുഷ്യന് ആവശ്യമാണ് ഇൽമ് പഠിക്കുന്നത് മുഅ്മിനായ മനുഷ്യന്ന് അത്യാവശ്യമാണ് ബൗദ്ധിക പഠനം പിന്നെ ജീവിക്കണമെങ്കിൽ അതും വേണം നിനക്ക് ഇനിയെങ്കിലും ഈമാൻ നൽകുമാറാകട്ടെ

  • @KoyaKutti-el3zr

    @KoyaKutti-el3zr

    8 ай бұрын

    @@rintoyohannan8042 എന്തു കാര്യം

  • @asmitha4470
    @asmitha44709 ай бұрын

    മോനേ സുലൈമാനെ നീ എന്തായാലും മതത്തിൽ നിന്നും പോയി.പിന്നെ എന്തിനാണ് നീ കുടുംബത്തെ വേദനിപ്പപ്പിക്കാൻ ഇടക്കിടക്ക് കുടുംബ കഥ പറയുന്നത്.നിർത്തിക്കൂടെ 😢😢😢

  • @haneefaabdulla2095
    @haneefaabdulla2095 Жыл бұрын

    What is നേർച്ച കൂട്ടി?അങ്ങനെ ഒരു സമ്പ്രദായം ഉണ്ടോ...ഇസ്ലാം ഇല്...ആദ്യമായിട്ട് കേൾക്കുകയാണ്

  • @azeezk815

    @azeezk815

    Жыл бұрын

    ഇയാൾക്ക് 96 വയസ്സായിട്ടൊന്നും ഇല്ലല്ലോ കേരളത്തിലെ ആളുകൾ ഈ കെട്ടുകഥ കേൾക്കാൻ പൊട്ടൻ മാർ അല്ല ഇവിടെ വിദ്യാഭ്യാസം 43 വയസ്സായ നിങ്ങൾക്ക് കിട്ടിയില്ലത്രെ

  • @ummuhadi7928

    @ummuhadi7928

    Жыл бұрын

    ഇതെല്ലാം ഇയാൾ കളവ് പറയുകയാണ് .. ഇയാളുടെ പഴയ കൂട്ടുകാർക്ക് .. നാട്ടുകാർക്ക് അറിയാം.. സത്യം എന്താണെന്ന്

  • @user-mv5fd3wz1l

    @user-mv5fd3wz1l

    Жыл бұрын

    ഹൊ ഹൊ ഇസ്ലാമിൽ നേർച്ചകുട്ടിയോ ? ഇത് കേൾക്കുമ്പോൾ തന്നെ അറിയാം ബാക്കി എല്ലാം നുണയാണെന്ന്

  • @ssain8895

    @ssain8895

    7 ай бұрын

    ​@@ummuhadi7928എന്താണ് ആ സത്യം.. Curiosity..😮

  • @f_nshwa1426
    @f_nshwa1426 Жыл бұрын

    താങ്കൾക്ക് മുസ്ലിം മതം വേണ്ടെങ്കിൽ ഉപേക്ഷിക്കാം അത് താങ്കളുടെ ഇഷ്ടമാണ് പക്ഷേങ്കിൽ ഇല്ലാ കഥകൾ മെനയുന്ന മറ്റുള്ളവരെ കള്ളം പഠിപ്പിക്കണ്ട ഏത് ഖുർആനിലെ ആണ് ഉള്ളത് സ്കൂളിൽ പോകണ്ട എന്ന് ഏത് ഗ്രന്ഥത്തിലാണ് ഉള്ളത് താങ്കൾ ഏതു മതം ആണെങ്കിലും വിശ്വസിച്ചു പക്ഷേങ്കിൽ ഇസ്ലാം മതത്തിന് താഴ്ത്തി കെട്ടരുത് താങ്കൾ പോകുന്ന കബർ താങ്കൾക്ക് നിങ്ങളോടൊപ്പം ഇസ്ലാം മതം വരില്ല ഇസ്ലാം മതത്തെ വെറുതെ ഇട്ടോളൂ

  • @Hamnaahh__h

    @Hamnaahh__h

    Жыл бұрын

    Well said.

  • @HASAINAR-zm5gq

    @HASAINAR-zm5gq

    Жыл бұрын

    എസ്

  • @serenity1430

    @serenity1430

    Жыл бұрын

    ഞാനൊരു മുസ്ലിമാണ് ഞാൻ പറയുന്നത് കേൾക്കാൻ ഞാൻ ബൈബിൾ വായിച്ചു വിശ്വസിച്ചു അതിന്റേതായ തെളിവുകളും എനിക്ക് കിട്ടിയിട്ടുണ്ട് മുഹമ്മദ് നബി ഒരു ദൈവമല്ല മനുഷ്യനാണ് മുഹമ്മദ് മരിച്ചത് നിരാശപ്പുണ്ടാ ആ കാര്യവും നിങ്ങൾ ഓർക്കണം ക്രിസ്തീയ മതം വിശ്വാസമാണ് കറക്റ്റ്. നമ്മൾ മുസ്ലിമുകളെ എല്ലാവരും ക്രിസ്തീയ മതത്തിലേക്ക് ചേരുവാൻ ആണ് എൻറെ ആഗ്രഹം

  • @HASAINAR-zm5gq

    @HASAINAR-zm5gq

    Жыл бұрын

    എസ്

  • @AbdulJaleelParayil916

    @AbdulJaleelParayil916

    9 ай бұрын

    ​@@serenity1430താന്‍ ഒരു മുസ്ലിമും അല്ല ബിംബാരാധകന്‍ ആണ്... ആദം പ്രവാചകന്‍ മുതല്‍ മുഹമ്മദ് നബി (സ) വരെ യുള്ള ദൈവ ദൂതരെയും 2023 വരെയുള്ള സകല ജീവജാലങ്ങളെയും സ്രൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തെയാണ് താങ്കള്‍ ആരാധിക്കുന്നത് എങ്കില്‍ മാത്രമാണ് നീ ഒരു മുസ്ലിം ആകുന്നത്...

  • @ummuhadi7928
    @ummuhadi7928 Жыл бұрын

    ഞങ്ങളുടെ നാട്ടുകാരൻ.. അയൽവാസി ആണ്.. ഇയാൾ പറയുന്നത് നുണയാണ്..

  • @ramlaeh6470

    @ramlaeh6470

    Жыл бұрын

    Crt

  • @resheedap7681

    @resheedap7681

    Жыл бұрын

    അതെ

  • @nafeesa4436

    @nafeesa4436

    8 ай бұрын

    അതൈ 😀😀😀😀

  • @biyosheenmedia.2745

    @biyosheenmedia.2745

    6 ай бұрын

    എന്നാൽ സത്യം ഇയാൾക്ക് അറിയാമോ എന്നാൽ കമന്റ് ഇടൂ

  • @txa4448
    @txa4448 Жыл бұрын

    നാണം ഇല്ലേ സ്വന്തം മഠത്തെ കുറ്റപ്പെടുത്താൻ ഇപ്പോൾ ചിരിച്ചോ ഒരുകാലം വരും തിരിച്ചു വരും

  • @teresavr4814

    @teresavr4814

    Жыл бұрын

    മഠമൊ😮

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    നിങ്ങളുടെ മതത്തിൽ, മനുഷ്യർക്ക് ഫോള്ളോ ചെയ്യാൻ എന്തെങ്കിലും ഉണ്ടോ ഹിമാറെ. അദ്ദേഹം ഇപ്പോൾ സത്യ ദൈവത്തിൽ വിശ്വസിക്കുന്നു.

  • @Bathriya.K.S..

    @Bathriya.K.S..

    8 ай бұрын

    മറ്റുള്ള മതത്തെ avahelikaathirikuka,ബഹുമാനിക്കുക,😊

  • @sanamolsanamol4658

    @sanamolsanamol4658

    7 ай бұрын

    Nigalde mathathilottane vere oral varunnagil nallla happy arikkuvallo apppol avarkk thirichu kittille

  • @ayshaheizzain2102
    @ayshaheizzain2102 Жыл бұрын

    മദ്രസയും, സ്കൂളും ഒരു പോലെ കൊണ്ടു പോവാൻ കഴിയും. ദർസിൽ പഠിക്കുമ്പോൾ നല്ല സ്കൂളിൽ ഭൗതിക വിദ്യാഭ്യാസം നൽകുന്നുണ്ട്. ഇസ്ലാമിനെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിന് 😮

  • @tiju4723

    @tiju4723

    9 ай бұрын

    ദർസിൽ പഠിച്ച് പള്ളി ഇമാമായി ജോലി ചെയ്ത അയാൾ ഇതുവരെ ഒന്നാം ക്‌ളാസിൽ പോലും പഠിച്ചിട്ടില്ലെന്ന് മലയാളത്തിൽ അല്ലെ പറഞ്ഞത്?

  • @hafsarafi9152
    @hafsarafi9152 Жыл бұрын

    ഇസ്ലാമിൽ ദൈവത്തിന് വേണ്ടി നേർച്ചയക്കുന്ന സമ്പ്രദായം ഉണ്ടോ? ഞാൻ മുസ്ലിം മാണ് ആദ്യമായിയാണ് കേട്ടത്

  • @yaseenm2931

    @yaseenm2931

    Жыл бұрын

    എന്തെല്ലോ പറഞ് തെറ്റിദ്ധരിപ്പിക്കുന്നു 😡

  • @sanoofashafi3979

    @sanoofashafi3979

    Жыл бұрын

    ivante comdey nercha thettu theripikkal ...allhahu akber

  • @yoosufvga2687

    @yoosufvga2687

    Жыл бұрын

    ഞാനും

  • @ummuhadi7928

    @ummuhadi7928

    Жыл бұрын

    കളവ് പ്രചരിപ്പിക്കുകയാണ്... ഇയാളെ നേരിട്ട് അറിയുന്നവർക്ക് അറിയാം സത്യം എന്താണെന്ന്..

  • @Naseera-ii5qo

    @Naseera-ii5qo

    8 ай бұрын

    Njanum

  • @jabbarp4313
    @jabbarp4313 Жыл бұрын

    അതായത് , രണ്ടായാലും ആ മാതാവിന് കുട്ടി നഷ്ടപ്പെടും ., അത് തന്നെ ആണ് ഇപ്പോൾ സംഭവിച്ചത്...!

  • @ashrafpurayil7359
    @ashrafpurayil7359 Жыл бұрын

    കളവ് പറഞ്ഞ് . പ്രചരിപ്പിക്കുന്നു

  • @hashimhashimhashim1922
    @hashimhashimhashim1922 Жыл бұрын

    60 വയസ്സായ എന്റെ ഉമ്മാ പോലും മദ്രസ്സയിലും സ്കൂളിലും പഠിച്ചിട്ടുണ്ടല്ലോ. എന്തുവാ അച്ഛാ വിളിച്ചു കൂവുന്നത്

  • @Hamnaahh__h

    @Hamnaahh__h

    Жыл бұрын

    Your reply is correct.

  • @ayshaheizzain2102

    @ayshaheizzain2102

    Жыл бұрын

    ഇസ്ലാമിനെ എതിർത്തു സംസാരിക്കുന്നത് സഹിക്കാൻ പറ്റൂല. ഇസ്ലാമിനെ അറിയാത്തവർ കരുതും ഇവരൊക്കെ പറയുന്നതാണ് ശെരി എന്നു

  • @serenity1430

    @serenity1430

    Жыл бұрын

    ഞാനൊരു മുസ്ലിമാണ് പക്ഷേ ഞാനിപ്പോൾ വിശ്വസിക്കുന്നത് ക്രിസ്തീയ മതത്തെയാണ് .കാരണം ക്രിസ്തീയ മതം കറക്റ്റ് ആണ് പറയുന്നത്. അതാണ് കറക്റ്റ് ഞാനും എൻറെ കുടുംബവും Christian മതത്തിലേക്ക് ചേരുവാൻ ആയിട്ട് റെഡി ആവുകയാണ് മുസ്ലിം സഹോദരങ്ങളായ നിങ്ങൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഞാൻ ക്രിസ്തീയ സഭയിൽ ചേർന്ന് സ്വർഗ്ഗത്തിൽ പോകുവാൻ anu nte lakshyam

  • @serenity1430

    @serenity1430

    Жыл бұрын

    ​@@Hamnaahh__hഞാനൊരു മുസ്ലിമാണ് പക്ഷേ ഞാനിപ്പോൾ വിശ്വസിക്കുന്നത് ക്രിസ്തീയ മതത്തെയാണ് കാരണം ക്രിസ്തീയ മതം കറക്റ്റ് ആണ് പറയുന്നത്. അതാണ് കറക്റ്റ് ഞാനും എൻറെ കുടുംബവും മതത്തിലേക്ക് ചേരുവാൻ ആയിട്ട് റെഡി ആവുകയാണ് മുസ്ലിം സഹോദരങ്ങളായ നിങ്ങൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഞാൻ ക്രിസ്തീയ സഭയിൽ ചേർന്ന് സ്വർഗ്ഗത്തിൽ പോകുവാൻ

  • @serenity1430

    @serenity1430

    Жыл бұрын

    ​@@ayshaheizzain2102ഞാനൊരു മുസ്ലിമാണ് പക്ഷേ ഞാനിപ്പോൾ വിശ്വസിക്കുന്നത് ക്രിസ്തീയ മതത്തെയാണ് കാരണം ക്രിസ്തീയ മതം കറക്റ്റ് ആണ് പറയുന്നത്. അതാണ് കറക്റ്റ് ഞാനും എൻറെ കുടുംബവും മതത്തിലേക്ക് ചേരുവാൻ ആയിട്ട് റെഡി ആവുകയാണ് മുസ്ലിം സഹോദരങ്ങളായ നിങ്ങൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഞാൻ ക്രിസ്തീയ സഭയിൽ ചേർന്ന് സ്വർഗ്ഗത്തിൽ പോകുവാൻ

  • @gafoorkarimbalakandy2328
    @gafoorkarimbalakandy2328 Жыл бұрын

    നൊന്തു പ്രസവിച്ച ഉമ്മ ഇതുവരെ മോനേ എന്ന് വിളിച്ചിട്ടില്ല പള്ളിയിൽ അച്ഛനാണ് വിളിച്ചത് ഈസാൻ നബിയുടെ ചരിത്രം മാത്രം പഠിച്ചാൽ മതി ഒരു മുസ്ലിം ആണ് അദ്ദേഹം എന്ന് മനസ്സിലാക്കാൻ കള്ളം മാത്രം വിളമ്പാതെ ഉമർ റളിയള്ളാഹു അന്ഹു വിന്റെ ഒക്കെ ചരിത്രം പഠിക്ക് സമയമുണ്ട് എന്നിട്ട് തീരുമാനിക്ക് യാഥാർത്ഥ്യം എന്തെന്ന് സമാധാനം ഏതിലെന്ന്

  • @thansits849
    @thansits849 Жыл бұрын

    😂മേത്തൻ എന്നാൽ മേൽത്തരക്കാരൻ എന്നാണ് എന്ന് താങ്കൾ സമ്മതിക്കുന്നു 😂😂😂😂 താങ്കൾക്ക് എന്നെങ്കിലും ആ തിരിച്ചറിവ് ഉണ്ടാകട്ടെ 🤲🤲🤲 പിന്നെ രണ്ടു മക്കളേ പ്രസവിച്ച ഒരു ഉമ്മ എന്ന നിലയിൽ ഞാൻ പറയുന്നു എത്ര ആളുകൾക്ക് താങ്കൾ മകനായാലും സ്വന്തം ഉമ്മയുടെ ഗർഭ പാത്രത്തോളവും പ്രസവേദനയോളവും ആവില്ല ഒന്നും 😢😢😢😢 അതിന് പകരം വക്കാൻ താങ്കളുടെ ഒരു വിശ്വാസത്തിനും പറ്റില്ല.. 🙏

  • @tiju4723

    @tiju4723

    9 ай бұрын

    മതം വിടുന്നത് സ്വന്തം മകനായാൽ പോലും കൊല്ലണം എന്നാണ് ഇസ്ലാമിക നിയമം. നിഷേധിക്കാനാവുമോ സഹോദരിക്ക്? ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇദ്ദേഹത്തെ വീട്ടിലെ ഒരു കുടുസുമുറിയിൽ 20 ദിവസം ഭക്ഷണമില്ലാതെ പൂട്ടിയിട്ട മർദിക്കുകയും മുറിവിൽ മുളകുപൊടി തേക്കുകയും സഹോദരൻ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു. ഒടുവിൽ പിതാവ് ഖുർആൻ വാക്യം അനുസരിച്ച് കത്തിയെടുത്ത് കഴുത്തറക്കാൻ വന്നപ്പോൾ യേശുവിന്റെ നാമം വിളിച്ച് അപേക്ഷിച്ചപ്പോൾ പിതാവ് ബോധരഹിതനായി നിലത്ത് വീണു വായിൽ നിന്ന് നുരയും പതെയും വന്നു. ഈ സമയത് സുലൈമാൻ ഇറങ്ങി ഓടുകയായിരുന്നു. ഇതെല്ലം ഒരു ഇംഗ്ലീഷ് ചാനലിന്റെ ഇന്റർവ്യൂവിൽ ഇദ്ദേഹം പറയുന്നുണ്ട്. നല്ല മാതാപിതാക്കൾ! വീഡിയോ കണ്ട് നോക്കുക kzread.info/dash/bejne/iZ6JusZtobqfnco.html

  • @secilrods5170

    @secilrods5170

    9 ай бұрын

    aruparaju suharta matan anatinu arttam mlachan annanu , melatarakaran annatu madrass ustad padipichu kodutatanu

  • @ramlaeh6470
    @ramlaeh6470 Жыл бұрын

    എൻറെ രണ്ടു മക്കളും ഫൈസി ബിരുദവും ഒരാൾ എൻജിനീയറും ഒരാൾ ബികോം കഴിഞ്ഞതാണ് ഭൗതിക വിദ്യാഭ്യാസവും മതപരമായ വിദ്യാഭ്യാസവും ഒരുമിച്ച് പഠിച്ചതാണ് നല്ല രീതിയിൽ ജീവിക്കുന്നു ഇയാൾക്ക് പ്രാന്താണ് നിങ്ങൾ ചൈനയിൽ പോയിട്ടാണെങ്കിലും അറിവ് നേടുക എന്നാണ് ഇസ്ലാമിൽ പറഞ്ഞി രിക്കുന്നത്

  • @shereefp2721
    @shereefp2721 Жыл бұрын

    എന്തിനോ വേണ്ടി ആർക്കോ വേണ്ടി ഇയാൾ ഉണ്ടാക്കിപ്പറയുന്ന നുണയാണ് i have seen lot vedeos of him from those i understood he is liar

  • @Hamnaahh__h

    @Hamnaahh__h

    Жыл бұрын

    100% correct. 🌹

  • @zakkeenax5805
    @zakkeenax5805 Жыл бұрын

    ഉവ്വ അങ്ങനെ ഉണ്ടായിട്ടുണ്ട് എന്റെ അമ്മയി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് സ്കൂളിൽ പോകുന്നത് ഇബിസിന്റെ സ്വഭാവം പഠിപ്പിക്കും അതുകൊണ്ട് അവർ സ്കൂൾ കണ്ടിട്ടില്ല ഞാൻ ആ വീട്ടിൽ വന്നശേഷം സാക്ഷരത ക്ലാസുകൾ തുടങ്ങിയ കാലം എന്റെ അമ്മയിഅമ്മ പഠിക്കാൻ മോഹം പറഞ്ഞു മലയാളം പഠിക്കണം ബസിന്റെ ബോർഡ് വായിക്കണം മോളെ എനിക്ക് പോകണം അവരുടെ കുഞ്ഞിലേ കിട്ടാതെ പോയ ആഗ്രഹം ആ കണ്ണുകളിൽ ഉണ്ടായിരുന്നു അന്ന് ഞാൻ ഒരു സ്ലീറ്റും ബുക്കും വാങ്ങിച്ചു വിട്ടു സത്യം സത്യമാണ് ഫാദർ പറഞ്ഞത് ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ഒരു മതത്തെയും നിന്നിക്കില്ല എല്ലാം മതവും നല്ലതേ പറയാറുള്ളൂ ഇസ്ലാം പഠിപ്പിച്ചതും അങ്ങനെ ആണ് ഖുർആൻ വ്യക്ത മായി പറയുന്നു,,,, ലേക്കും ദീനുകും വലിയതീൻ,,,, എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം ഒരിക്കലും മുഹമ്മദ്‌ നബി അന്യ മതക്കാരെ സ്‌നേഹികനെ പഠിപ്പിച്ചിട്ടുള്ളു,,,,,,, 🤲🤲🤲🤲

  • @aminabi8366
    @aminabi8366 Жыл бұрын

    എന്നിട്ട് ആ ഉമ്മാക്ക് പണി കൊടുത്തു.വളരെ നന്നായി.ചക്കര മോൻ

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw Жыл бұрын

    സ്കൂളിൽ പോകേണ്ടതില്ല എന്ന നിയമം ഇസ്ലാമിൽ ഇല്ല. Eglish ഭാഷയെക്കുറിച്ചും അങ്ങനെ പറഞ്ഞിട്ടില്ല. പച്ചക്കള്ളം പറയുകയാണ്.. ചൈനയിൽ പോയിട്ടാണെങ്കിലും നിങ്ങൾ അറിവ് നേടണം എന്നാണ് നബി പഠിപ്പിച്ചത്.

  • @user-ik1rd7ef7q

    @user-ik1rd7ef7q

    7 ай бұрын

    അത് നിന്റെ എഴുത്ത് കണ്ടാലും അറിയാം നീ മദ്രസയിലല്ലാതെ സ്കൂളിൽ പോയിട്ടില്ലെന്ന് ഇംഗ്ലീഷിന്റെ abcd പോലും അറിയില്ലെന്നും 😃😃😃😃. English എന്നെഴുതാൻ പോലും അറിയാത്തവൻ 😃😃😃😃😃

  • @user-pe9jk8rc5f

    @user-pe9jk8rc5f

    4 ай бұрын

    Nabi enthu kond Arabi vaayikkaanum ezhuthaanum chainayil poyilla ??? Enthu kond nirakhranaayi 🤔 maranam vare. Nabi nirakhranaayirunnu 😇

  • @rayyashamsu6248
    @rayyashamsu6248 Жыл бұрын

    ആരൊക്കെ എത്ര ചേർത്ത് പിടിച്ചാലും പത്തു മാസംചുമന്നുനൊന്തു പ്രസവിച്ച ഉമ്മാക് പകരംവെക്കാനാവില്ലല്ലോ

  • @sumayay7003

    @sumayay7003

    Жыл бұрын

    Correct

  • @abdusafiya7734

    @abdusafiya7734

    Жыл бұрын

    ​@@sumayay7003¹r2

  • @shabnashihab9515

    @shabnashihab9515

    Жыл бұрын

    Correct

  • @ushamadhu9826

    @ushamadhu9826

    10 ай бұрын

    ​¹

  • @steeverodz8967

    @steeverodz8967

    10 ай бұрын

    ജന്മം നൽകിയത് കൊണ്ട് മാത്രം ആരും ഉമ്മയും ബാപ്പയും ആകുന്നില്ല

  • @allusujith7
    @allusujith7 Жыл бұрын

    Thank you Jesus for calling and seperating Br Mario Joseph!! ❤😊

  • @chandrikas1254

    @chandrikas1254

    11 ай бұрын

    Sir ee dhyana kendram evide anu

  • @allusujith7

    @allusujith7

    11 ай бұрын

    @@chandrikas1254 Divine Retreat centre Muringoor Chalakudy, Muringur Vadakkummuri, Kerala 680309

  • @snehajacob7485
    @snehajacob7485 Жыл бұрын

    Waiting for part 2

  • @rayyashamsu6248
    @rayyashamsu6248 Жыл бұрын

    നീ ഒരു മനുഷ്യനാനോടോ സ്വന്തം മാതാപിതാക്കളെ തിരിച്ചറിയാനാവാത്തവൻ ദൈവം പോലും മാതാപിതാക്കളെ ബഹുമാനിക്കുന്നു

  • @jafarkjafark1765
    @jafarkjafark1765 Жыл бұрын

    സുലൈൻമാന് ഇസ്ലാം മതം എന്താണെന്ന് തിരിഞ്ഞിട്ടില്ല, അത് അലക്സാണ്ടർ ജേക്കമ്പ് സാറിന്റെ പ്രസംഗം കേട്ടാൽ തിരിയും.

  • @jibinthomas131

    @jibinthomas131

    11 ай бұрын

    😂😂😂😂

  • @Rajesh.Ranjan

    @Rajesh.Ranjan

    10 ай бұрын

    He left Islam because he understood it.

  • @tiju4723

    @tiju4723

    9 ай бұрын

    ഇപ്പൊ യൂറ്റിയൂബും ക്ലബ്ഹൗസുമൊക്കെ വന്നേ പിന്നെ എല്ലാവരും മനസിലാക്കി വരുന്നു മമ്മദിന്റെ തനിനിറം. ഇനി മുസ്ലിംകൾക്ക് തലയിൽ മുണ്ടിട്ട് നടക്കാം.

  • @abulhassan9932

    @abulhassan9932

    6 ай бұрын

    എന്നാ പിന്നെ അലക്സാണ്ടർ എന്തുകൊണ്ട് ഇസ്ലാമിലേക്ക് വരുന്നില്ല ആയാൾ തട്ടിപ്പി😂ന്റെ ഉപ്പാപ്പയാണ്

  • @KoyaKutti-el3zr
    @KoyaKutti-el3zr8 ай бұрын

    ഞാനുമലോചിക്കുകയായിരുന്നു ,എന്തുകൊണ്ട് പഴയ കാലത്ത് മുസ്ലിങ്ങൾ ഇംഗ്ലീഷ്‌ വിദ്യഭ്യാസത്തെ എതിർത്തതെന്ന് , മാരിയോ പറഞ്ഞപ്പോഴാൻ മനസ്സിലായത് ,അതായത് ദേശ സ്നേഹം മൂലം ഇംഗ്ലീഷു കാരോടുള്ള കടുത്ത വിരോധം കൊണ്ടും മാത്രമാണ് ഇംഗ്ലീഷ്‌ വിദ്യഭ്യാസത്തെ എതിർത്തത്

  • @Navas-re8xf
    @Navas-re8xf8 ай бұрын

    റബ്ബ് ഹിതായത് നൽകട്ടെ (നേര്മാര്ഗം കാണിക്കട്ടെ

  • @zahirzahi6179
    @zahirzahi61799 ай бұрын

    എന്റെ മകൻ മദ്രസ യും സ്കൂൾ പോകുന്നുണ്ട് എന്ദിന ചേട്ടാ പടച്ച റബ്ബ് കേൾക്കുന്നുണ്ട് കുറ്റം പറയുന്നേ മദ ത്തെ ആ ടൈം നിങ്ങൾ ക്ക് സ്കൂൾ പോകാമായിരുന്നു

  • @AbdulRahim-ni2ys
    @AbdulRahim-ni2ys8 ай бұрын

    ഫാദർ അലവി വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ടല്ലോ? അലവി കാശ് വാങ്ങിയാൽ മര്യാദക്ക് പണിയെടുക്കണം നിങ്ങൾ മാറിയ മതത്തിൽ വല്ല നന്മകളും ഉണ്ടെങ്കിൽ അത് പ്രചരിപ്പിക്കുക അല്ലാതെ വല്ലവരെയും വിളിച്ചു ഇരുത്തിയിട്ട് ഇസ്ലാമിനെ കുറ്റം പറഞ്ഞിട്ട് അതു നിങ്ങളുടെ മത വളർത്താനുള്ള കമ്പോസ്റ്റ് വളമാക്കി മാറ്റുകയല്ല ചെയ്യേണ്ടത് 😆😆😆

  • @abdulmajeedmp9209
    @abdulmajeedmp9209 Жыл бұрын

    ഇങ്ങനെ അഹങ്ഗരികാൻ ആ പാവം മാതാവ് നൊദ്ദു പ്രസവിച്ചെത്കൊടെല്ലേ പൊട്ടൻ പാതിരെ

  • @tiju4723

    @tiju4723

    9 ай бұрын

    ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇദ്ദേഹത്തെ വീട്ടിലെ ഒരു കുടുസുമുറിയിൽ 20 ദിവസം ഭക്ഷണമില്ലാതെ പൂട്ടിയിട്ട മർദിക്കുകയും മുറിവിൽ മുളകുപൊടി തേക്കുകയും സഹോദരൻ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു. ഒടുവിൽ പിതാവ് ഖുർആൻ വാക്യം അനുസരിച്ച് കത്തിയെടുത്ത് കഴുത്തറക്കാൻ വന്നപ്പോൾ യേശുവിന്റെ നാമം വിളിച്ച് അപേക്ഷിച്ചപ്പോൾ പിതാവ് ബോധരഹിതനായി നിലത്ത് വീണു വായിൽ നിന്ന് നുരയും പതെയും വന്നു. ഈ സമയത് സുലൈമാൻ ഇറങ്ങി ഓടുകയായിരുന്നു. ഇതെല്ലം ഒരു ഇംഗ്ലീഷ് ചാനലിന്റെ ഇന്റർവ്യൂവിൽ ഇദ്ദേഹം പറയുന്നുണ്ട്. നല്ല മാതാപിതാക്കൾ! വീഡിയോ കണ്ട് നോക്കുക kzread.info/dash/bejne/iZ6JusZtobqfnco.html

  • @abulhassan9932

    @abulhassan9932

    6 ай бұрын

    ഒരു ഹിന്ദു യുവാവ് മാതാവിന്റെ ഇഷ്ടമില്ലാതെ ഇസ്ലാമിൽ ചേർന്നാൽ നിങ്ങൾ ഇത് പറയുമോ?... എല്ലാ മതക്കാർക്കും അവരവരുടെ മതം സത്യമായി തോന്നു o മതം അവരവരുടെ ഇഷ്ടം ഒരു മതങ്ങളും പടച്ചവൻ അറിയാത്ത മതമല്ല

  • @KoyaKutti-el3zr
    @KoyaKutti-el3zr8 ай бұрын

    മോനെ mariya എത്രകാലം പാവം ആ വിശ്വാസികളെ പറ്റിച്ചു ജീവിക്കും ,ഇത്രകാലം കൊണ്ട് ഒട്ടുമിക്ക ഭാഷകളും ,പഠിച്ചു ,ഇംഗ്ലീഷ്‌ ,അറബി ഇതെല്ലാം അനായാസേന കൈകാര്യം ചെയ്യുന്നു ,വയനാടൻ സ്ലാങ് സംസാരത്തിൽ നിന്നു പാടെ തുടച്ചു നീക്കി ,ഇത്രയും കഴിവുള്ള ഒരാൾക്ക് മലയാളം ശെരിക്കു എഴുതാനും വായിക്കാനും ഇത്രയും കാലമായിട്ടു പഠിക്കാൻ കഴിഞ്ഞില്ല എന്നു പറഞ്ഞാൽ അതു പച്ച നുണയല്ലേ മരിയൊ .ഒന്നാം നാലാം ക്ലാസ് വരെ പഠിച്ച ഒരു കുട്ടിക്ക് നല്ലരീതിയിൽ മലയാളം വായിക്കാനും എഴുതാനും അറിയാം

  • @asya5306
    @asya5306 Жыл бұрын

    ഇത്ര യും പഠിച്ചനിനക്ക് എങ്ങിനെ ചേട്ടൻ ആകാൻ തോന്നി കേൾക്കുമ്പോൾ പേടി ആവുന്നു

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    ഇത്രയും പഠിച്ചത്, ആ മതത്തിൽ ഉണ്ടായിരുന്നപ്പോൾ അല്ല. ആ samadhana മതത്തിൽ ആയിരുന്നു എങ്കിൽ ഇയാൾ ഒരു പൊട്ടൻ ഉസ്താദ് ആയി, പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്ന ഒരു കോമാളി ആയി തീർന്നേനെ.

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    നിനക്ക് പേടി ആവാൻ ഇവിടെ എന്തു സംഭവിച്ചു.

  • @user-uz4kf5ep1t
    @user-uz4kf5ep1t3 ай бұрын

    Hats off to uuu man u r my inspiration ...never mind negatives u r the rolemodel

  • @liyalinu2267
    @liyalinu2267 Жыл бұрын

    കളയാൻ പറഞ്ഞ കുഞ്ഞിനെ കളയാതെ ഉമ്മയുടെ ജീവൻ പണയം വെച് നിങ്ങളെ പ്രസവിച്ചു. ഉമ്മയുടെ പ്രാർത്ഥനാ കേട്ടത് അള്ളാഹു ആണ്‌. ഇപ്പൊ ഉമ്മയെയും ആ ദൈവത്തെയും തള്ളി പറയുന്നു

  • @tiju4723

    @tiju4723

    9 ай бұрын

    മതം വിടുന്നത് സ്വന്തം മകനായാൽ പോലും കൊല്ലണം എന്നാണ് ഇസ്ലാമിക നിയമം. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇദ്ദേഹത്തെ വീട്ടിലെ ഒരു കുടുസുമുറിയിൽ 20 ദിവസം ഭക്ഷണമില്ലാതെ പൂട്ടിയിട്ട മർദിക്കുകയും മുറിവിൽ മുളകുപൊടി തേക്കുകയും സഹോദരൻ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു. ഒടുവിൽ പിതാവ് ഖുർആൻ വാക്യം അനുസരിച്ച് കത്തിയെടുത്ത് കഴുത്തറക്കാൻ വന്നപ്പോൾ യേശുവിന്റെ നാമം വിളിച്ച് അപേക്ഷിച്ചപ്പോൾ പിതാവ് ബോധരഹിതനായി നിലത്ത് വീണു വായിൽ നിന്ന് നുരയും പതെയും വന്നു. ഈ സമയത് സുലൈമാൻ ഇറങ്ങി ഓടുകയായിരുന്നു. ഇതെല്ലം ഒരു ഇംഗ്ലീഷ് ചാനലിന്റെ ഇന്റർവ്യൂവിൽ ഇദ്ദേഹം പറയുന്നുണ്ട്. നല്ല മാതാപിതാക്കൾ!

  • @nilgiri_tn_43

    @nilgiri_tn_43

    9 ай бұрын

    💯👌 ഇവര് പറയുന്നത് ശരിയല്ല ഇസ്ലാം മതത്തിൽ ഇങ്ങനൊന്നുഇല്ല

  • @jossu_tinu

    @jossu_tinu

    8 ай бұрын

    ഉമ്മയെ കാണാൻ ആഗ്രഹം ഉണ്ട്, പക്ഷെ ചെന്നാൽ സമൂഹം അവരെ ഒറ്റപ്പെടുത്തും എന്ന് ഇദ്ദേഹം പറയുന്നുണ്ടല്ലോ

  • @SheebaFelix-ul1lr

    @SheebaFelix-ul1lr

    3 ай бұрын

    ഉമ്മയുടെ പ്രാർത്ഥന കേട്ടത് അള്ളാഹു അല്ല. യേശു jesus is one and only god.. Jesus is alive 🙏🏻allahuvinte ഒരു നല്ലൊരു കാര്യം പറഞു തരുമോ.

  • @yousufpk9443
    @yousufpk9443 Жыл бұрын

    സത്യം പറയുകയാണെങ്കിൽ ഇത്രയും സംസാരിക്കാൻ ഉണ്ടായിരിക്കില്ല കുറഞ്ഞ വാക്കിൽ സംസാരം തീരും

  • @nibinjoseph3406
    @nibinjoseph340611 ай бұрын

    യേശുക്രിസ്തു ആകുന്ന സമാധാനവും ശാന്തിയും ജീവിതത്തിൽ അനുഭവിക്കാൻ സാധിച്ചതിൽ ഞാൻ ഏറെ ഭാഗ്യവാൻ ആകുന്നു മറ്റൊരു സൗഭാഗ്യത്തിനും ക്രിസ്തുവിനോട് പകരം വെക്കുവാൻ ആവില്ല എന്നത് യാഥാർത്ഥ്യം തന്നെ അവനെ അറിയുക അവനെ അനുകരിക്കുക

  • @safiyasaid3059
    @safiyasaid305910 ай бұрын

    എന്തോ അച്ഛാ പറയുന്നത് എൻ്റെ ഉപ്പ 80 വയസ്സിനു മുകളിൽ ആയി എൻ്റെ ഉപ്പക് നല്ല വിദ്ധ്യഭസം ഉണ്ട് കൂടെ പഠിച്ചവർ ഡോക്ടറും അധ്യഭകരും ഉണ്ട്

  • @studiosurabhi2962
    @studiosurabhi29627 ай бұрын

    എളിമയുടെ ആൾരൂപം❤ love you

  • @faisalmn
    @faisalmn Жыл бұрын

    ഉമ്മ ആരോടാണ് പ്രാർത്തിച്ചത് അല്ലാഹുവോട്.

  • @zakiyyama3163
    @zakiyyama3163 Жыл бұрын

    The Almighty have a decision of all things in this world so everyone will pass through it before they take their last breath..

  • @shemeenashemi5954
    @shemeenashemi595410 ай бұрын

    താങ്കൾ തന്നെ പറയുന്നു നിങ്ങടെ ഉമ്മാടെ പ്രാർത്ഥന കൊണ്ടാണ് നിങ്ങൾ ഈ ഭൂമിയിലേക്ക് വന്നതെന്ന് . ആ ഉമ്മാനെ സ്നേഹിക്ക് ആദ്യം

  • @princyphilip1805
    @princyphilip1805 Жыл бұрын

    What pretence from the anchor? Some one doing an interview without even doing background research on the clients she is interviewing. I am sure she knows, but should have phrased the questions differently. If you listen the interview both Mario and his wife mentioned that he was from Muslim background but when it came to discussing his background she was I really didn't know he was a "Muslim". Listen to the answers from the person before you phrase your next question. Tip for the anchor.

  • @fressyfrancis1182

    @fressyfrancis1182

    Жыл бұрын

    Right. I’m thinking same. Why she didn’t know anything. She interrupted their talk.

  • @loransnereppil2892
    @loransnereppil2892 Жыл бұрын

    നിന്നെപ്പോലെ നിന്റെ അയൽക്കാരനെസ്നേഹിക്കാൻ പഠിപ്പിച്ച ദൈവം നന്മ ചെയ്യാൻ പച്ചയായപുൽപ്രദേശങ്ങളികൂടിസഹോദരനെയുംകടുംബത്തേയുംവഴിനടത്തട്ടെ.ഞാൻ സത്യവുംജീവനു മാണെന്നും എന്നിൽ കൂടിയേ സ്വർഗ്ഗത്തിൽ എത്തു വെന്ന് പറഞ്ഞ ഒരേ ഒരു സത്യദൈവം നിങ്ങളുടെസൽപ്രവർത്തികൾക്ക് പ്രതിഫലം തരും. തീർച്ചയായും. 🙏👍👌

  • @maleehachinnu3251
    @maleehachinnu3251 Жыл бұрын

    8വയസ് എന്ന്നത് ചെറിയ കുട്ടിയല്ലേ മദ്റസയിൽ പഠിക്കുന്നത് മക്കളോട് ചോദിച്ചിട്ടില്ല.. സ്വന്തം മാതാവിനെ വിറ്റ് ഒരു ഗർഭ ഫ്ത്രത്തേവിലയില്ലെ. മകൾ അടൊന്നയെ school ചേർത്തത് ചൊതിച്ചിട്ടയരുന്നോ. School padichityillanghil madrass padanam മുതൽ അറബിക് ഗോലേജ് വരെ പഠിച്ചില്ലേ

  • @jasminflowers831
    @jasminflowers831 Жыл бұрын

    Eth pole parajayathinayirikum duniyavil vannath..Allahu hidayath nalkatte e manushyanu aameen

  • @nafeesa4436
    @nafeesa44368 ай бұрын

    എന്ത് പടിച്ചാലും മാതാവിനേയും പിതാവിനേയും പടിക്കാൻ പറ്റാത്തവൻ നീ അനുഭവിക്കും

  • @mayamartin4409
    @mayamartin4409 Жыл бұрын

    God bless you dears

  • @kalangamer9852
    @kalangamer98527 ай бұрын

    എല്ലാവർക്കും ഹിദായത് കിട്ടണമെന്നില്ല നീ കാക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @laluthomas-nu5pw
    @laluthomas-nu5pw Жыл бұрын

    Jesus said iam the way truth and life

  • @susanphilips4979
    @susanphilips49797 ай бұрын

    Mario, what you have is the real gift of languages.

  • @jeseeract3519
    @jeseeract3519 Жыл бұрын

    Enik munnea ariyam padachavan ellavarkum hidayath nalkillaa..adin udhaharanam anu iyal..

  • @thanujasageer5711
    @thanujasageer5711 Жыл бұрын

    Ningal nalla manushyaran pakshe edartha godne mathram ningalkku kandethan kazhinjilla ningal cheyyunna endengilum nallapravrithikond ningale god edartha vishvasathilethikkatte islamil jenicha ningalkku islamine engane ithramathram thettidarippikkan pattunnu eejeevithathil manassilakkanum thirichuvaranum kazhinjillengil pineedu vishamichittoru karyavumillatto Allahu ningale nervazhikku thirichukonduvaratte Aameen. ningaleyum baryayeyum ishttappedunnathukondu prarthikkukayan

  • @abdulmalik-vn4jt
    @abdulmalik-vn4jt Жыл бұрын

    Superb

  • @rejanit.r1838
    @rejanit.r183811 ай бұрын

    Deivam neethikaricha kuttam vidhikkan oru manushyanum sadhyamalla. Jiji medam ,mariyo Joseph sir makkal evarude call and commitment and ministers deivika padhadhiyakunnu. Deivam thanne snehikkunnavarku orukittullath oru kannu kandittulla oru chevikettittilla.

  • @soudasouda225
    @soudasouda225 Жыл бұрын

    😊

  • @sajidapasha7774
    @sajidapasha7774 Жыл бұрын

    ഇങ്ങനെ ഒരു നേർച്ച ഞാൻ പഠിച്ച ഇസ്ലാമിൽ കണ്ടില്ല

  • @atutors.....9444

    @atutors.....9444

    11 ай бұрын

    Correct

  • @Thaz27

    @Thaz27

    8 ай бұрын

    Chila andha vishwasangal ippozhum chila muslimkal kond nadakunnund

  • @ayishak2864
    @ayishak286411 ай бұрын

    അന്ന് നിങ്ങളുടെ ഉമ്മ നിങ്ങളെ കൊന്നിരുന്നെങ്കിൽ നിങ്ങൾ ഇന്ന് സംസാരിക്കാൻ ഉണ്ടായിരുന്നോ ആ ഉമ്മ എത്ര സങ്കടപ്പെട്ടിട്ടുണ്ടാവും അത് പടച്ചോൻ ഒരിക്കലും പൊരുത്തപ്പെട്ടു തരില്ല ഏതെങ്കിലും രീതിയിൽ പരീക്ഷിക്കും നോക്കിക്കോ

  • @FidhaMehrinn
    @FidhaMehrinn8 ай бұрын

    Ningal mattu rajyagalil pooyittanengil educated aavanm enn padippicha madhaman islam. Ningalkk ningalude madham enikk ente matham.ariyaatha karyangale kurich parayaadirikkuka.🖐🏽🚶🏽‍♀️ Proud to be a Muslim.

  • @prettyseries6665
    @prettyseries66655 ай бұрын

    Gorhan manapadamakananu Arabi koleagil cherthunnath athinoppam alla vishayavum padippikunnundu Niggal aevideayanu padichathu😊 waifinda aella pogramum kanarundu ???

  • @gracammakj9654
    @gracammakj96546 ай бұрын

    അമ്മയുടെ വയറ്റിൽ വച്ച് കൊല്ലാൻ ശ്രമിച്ചത് സാത്താന് അറിയാം ഈ മകൻ ദൈവത്തിൻ്റെ അന്നെന്ന് പക്ഷേ ദൈവം തിരഞ്ഞെടുത്താൽ ആർക്കും എത്ര പ്രശങ്ങൾ ഉണ്ടായാലും ദൈവം സാത്താൻ വിട്ടുകൊടുക്കില്ല

  • @valsammajoseph9456
    @valsammajoseph9456 Жыл бұрын

    What an impressed talk

  • @user-uz4kf5ep1t
    @user-uz4kf5ep1t3 ай бұрын

    I love and respect him whatever controversy in thiz subject

  • @SunithaP-vf9mq
    @SunithaP-vf9mq Жыл бұрын

    God bless you sir....

  • @vavakuttang196
    @vavakuttang196 Жыл бұрын

    God bless you brother

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf Жыл бұрын

    Allah. എന്തൊക്കെയാ ഇതൊക്കെ ഇസ്ലാം ആയി ജനിച്ചു ക്രിസ്ത്യാനി ആയി ജീവിക്കുന്നു. മരിക്കുമ്പോൾ എന്താവും. Aa ummak hospittelil നിന്ന് പ്രസവിച്ചാൽ ഇവൻ ഇന്ന് ഇങ്ങനെ സംസാരിക്കാൻ undaavukayillaayirunnu

  • @theworldviewer2390
    @theworldviewer2390 Жыл бұрын

    ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം എന്നായിരുന്നു. ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ! ഈ വചനം കേട്ട്‌ അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ്‌ ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന്‌ അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും. യാക്കോ ബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്‌ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്‌ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക്‌ ഇത്‌ ആറാം മാസമാണ്‌. ദൈവത്തിന്‌ ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു. ലൂക്കാ 1 : 26-38

  • @txa4448
    @txa4448 Жыл бұрын

    ആര് പറഞ്ഞു മദം മാറിയാൽ അവരുടെ കാണാൻ പാടില്ല എന്ന് ഒരിക്കലും മുസ്ലിം സമുദായം പറഞ്ഞില്ല പൊട്ടൻ തരം പറയുന്നു നബി ഒരിക്കലും പറഞ്ഞില്ല

  • @teresavr4814

    @teresavr4814

    Жыл бұрын

    മദം അല്ല മതം.

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    ഇദ്ദേഹത്തിന്റെ ഒരു പ്രഭാഷണം ഞാൻ വർഷങ്ങൾക്ക് മുൻപ് കേട്ടിരുന്നു. അന്ന് ഇദ്ദേഹം അനുഭവിച്ച പീഡനം കേട്ടിട്ട് കരഞ്ഞു പോയി. ഇപ്പോൾ ഇദ്ദേഹം അങ്ങനെ അധികം പറഞ്ഞു കേൾക്കുന്നില്ല.

  • @raseenap403

    @raseenap403

    9 ай бұрын

    Matham mariyalum rakthabantham rakthabantham thanne. Islam orikalum vilakoola

  • @NajeebaPaithu
    @NajeebaPaithu7 ай бұрын

    Aaa umma innum jeevanode und..

  • @user-dc5jh1gy4f
    @user-dc5jh1gy4f7 ай бұрын

    🙏🙏🙏

  • @KoyaKutti-el3zr
    @KoyaKutti-el3zr8 ай бұрын

    മേത്തൻ എന്നാൽ മേത്തരം എന്നു പറഞ്ഞതിലും ,മാപ്പിള എന്നതിനു മഹാപിള്ള ആണെന്നും പറഞ്ഞു കൊടുത്തതിൽ ഒരുപാട് നന്ദി

  • @sreemonattingalsreemonatti4737
    @sreemonattingalsreemonatti47374 күн бұрын

    ❤❤

  • @sirajudheensulthwani9600
    @sirajudheensulthwani9600 Жыл бұрын

    ഹിദായത് കൊടുക്ക് അല്ലഹ്

  • @mubeenamummu6224
    @mubeenamummu62248 ай бұрын

    Naale nigalude kuttikam ea matham alla nallath ennu paranju veroru mathathil poyaal nigalk enth maathram feel aakum

  • @monadanhari7481
    @monadanhari7481 Жыл бұрын

    *ബൈബിൾ പുതിയ നിയമം ഒരു ദൈവിക ഗ്രന്ഥമേ അല്ല ! കാരണം അത് യേശുവിന്റെ സുവിശേഷമല്ല , അത് മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ 4 സാങ്കൽപ്പിക കഥാപാത്രങ്ങളുടെ പേരിൽ പ്രസിദ്ധം ചെയ്ത സുവിശേഷങ്ങൾ മാത്രമാണ് !* പേജ് 1/2 ----- - - - - - - - - - - - - - - - - - - - ദൈവത്തിന്റെ വരിഷ്ട ദാസൻമാരായ പ്രവാചകൻമാർക്ക് ദൈവത്തിൽ നിന്നും ലഭിക്കുന്ന വെളിപാടുകളെല്ലാം ക്രോഡീകരിച്ചു എഴുതി സൂക്ഷിച്ചു വരുന്നതിനെയാണ് ഹോളി ബുക്ക് അല്ലെങ്കിൽ ദൈവിക ഗ്രന്ഥം എന്നെല്ലാം പറയുന്നത്. എന്നാൽ ഈ പുതിയ നിയമം ബൈബിൾ ആ ഗണത്തിൽ പെട്ട ഒരു പുസ്തകമേ അല്ല. കാരണം ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി യേശുവും സംഘാംഗങ്ങളും പാലസ്തീൻ വിട്ടുപോയി ഏകദേശം 100 വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ഈ പുതിയ നിയമം ബൈബിൾ ആദ്യമായി എഴുതുന്നത് തന്നെ !. ഈ ബൈബിൾ ആദ്യമായി എഴുതുന്നത് ഗ്രീക്ക് ഭാഷയിലാണ്. എന്നാൽ യേശുവിന്റെ ഭാഷ അരാമിക് ഭാഷയായിരുന്നു. ഈ ഭാഷയിലല്ല ഈ ബൈബിൾ എഴുതിയത്. അത് കൊണ്ട് തന്നെ ഈ ബൈബിളിന് യേശുവുമായിട്ടോ അല്ലെങ്കിൽ ദൈവവുമായിട്ടോ യാതൊരു ബന്ധവുമില്ല എന്നതാണ് പരമാർത്ഥം. മാത്രവുമല്ല ഈ ബൈബിൾ യേശു കണ്ടിട്ടുപോലുമില്ല എന്നതാണ് സത്യം. ഈ ബൈബിൾ പൗലോസ് മെനഞ്ഞുണ്ടാക്കിയ കെട്ടുകഥകളെയെല്ലാം , താങ്ങി നിർത്താൻ വേണ്ടി പൗലോസും അവന്റെ ശിങ്കിടികളും എഴുതിയുണ്ടാക്കിയതാണ്. ഇങ്ങനെ പൗലോസിന്റെ കള്ളക്കഥകളും, കെട്ടുകഥകളും എഴുതിപ്പൊലിപ്പിച്ച ബൈബിൾ എന്ന പേരിൽ ഏകദേശം 80-ൽ പരം പുസ്തകങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത് . ഈ പുസ്തകങ്ങളുടെ പേരിൽ അതായത് ഏതെല്ലാം പുസ്തകങ്ങളാണ് ഇതിൽ ശരിയായ സുവിശേഷം എന്നറിയാതെ അന്നത്തെ ക്രിസ്തുമതക്കാർ പരസ്പരം ചേരിതിരിഞ്ഞ് തമ്മിലടിയും പിടിയും, കൊലപാതകങ്ങളും നടത്തിവരികയായിരുന്നു. കോൺസ്റ്റന്റൈൻ ഇതിനകത്തേക്ക് വരുന്നത് വരെ അതായത് ഏകദേശം 300 - ൽ പരം വർഷക്കാലം ഈ അടിപിടികൾ തുടരുകയായിരുന്നു. എന്നാൽ ഈ ബൈബിളിന്റെ പേരിൽ ക്രിസ്തു മതക്കാരുടെ ഇടയിൽ വർഷങ്ങളായി നിലനിന്നു വരുന്ന കലാപം ഒഴിവാക്കാനായി കോൺസ്റ്റന്റൈൻ ഈ 80 വ്യത്യസ്ത ബൈബിളുകളിൽ നിന്നും വെറും 4 എണ്ണം തെരഞ്ഞെടുക്കുകയും ബാക്കിയുള്ളതെല്ലാം വലിച്ചെറിയുകയുമാണുണ്ടായത്. മാത്രവുമല്ല ഏകദേശം 400-ൽ പരം വർഷക്കാലം ഈ 4 സുവിശേഷങ്ങൾ എഴുതിയത് തന്നെ ആരായിരുന്നു എന്ന്പോലും ആർക്കും അറിയില്ലായിരുന്നു . പിന്നീട് ഇതിന്റെ ഒരു ആധികാരികതക്ക് വേണ്ടി മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ 4 പേരുകൾ എഴുതിച്ചേർക്കുകയാണുണ്ടായത്. ഇവരെല്ലാം തന്നെ വെറും സാങ്കൽപ്പിക കഥാപാത്രങ്ങൾ മാത്രമായിരുന്നു. യഥാർത്ഥത്തിൽ യേശുവിന്റെ സുവിശേഷമായിരുന്നു ഈ പുതിയ നിയമം ബൈബിളിൽ ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ അങ്ങനെയുള്ള ഒരു ബൈബിൾ ലോകത്തെവിടേയുമില്ല. മാത്രവുമല്ല ആദ്യമായി ഗ്രീക്ക് ഭാഷയിലെഴുതിയ ഈ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി ഏകദേശം AD 1600 വരെ പലവരും കോപ്പി ചെയ്ത്, കോപ്പി ചെയ്ത് വരികയായിരുന്നു. ഓരോ തവണയും ഇത് കോപ്പി ചെയ്ത് വരുന്നതിനിടയിൽ ഇത് കോപ്പി ചെയ്തവർ അവരവരുടെ ഇംഗിതത്തിനനുസരിച്ച് പലതും വെട്ടിക്കളയുകയും പലതും തിരുകിക്കയറ്റുകയും പലതും കൂട്ടിച്ചേർക്കുകയും ചെയ്തതാണ് . ഏകദേശം AD 1600-ൽ പ്രിന്റിംഗ് ടെക്നോളജി നിലവിൽ വരുന്നത് വരെ ഈ അവസ്ഥ തുടരുകയാണുണ്ടായത്. എന്നാൽ തിയോളജിയിൽ PG യും phd യും നേടുകയും പിന്നീട് 20 ഉം 25 ഉം വർഷക്കാലം അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ തിയോളജി പഠിപ്പിക്കുകയും ചെയ്തിരുന്ന Dr. Daniel Wallace, Dr. Bert Ehrman തുടങ്ങിയവർ ബൈബിളിലെ ആയിരക്കണക്കിന് വൈരുദ്യങ്ങൾക്കും പൊരുത്തക്കേടുകൾക്കും മറുപടി പറയാൻ കഴിയാതെ വന്നപ്പോൾ ആദ്യമായി ഗ്രീക്ക് ഭാഷയിലെഴുതിയ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി അന്വേഷിച്ചു കൊണ്ട് 20 വർഷക്കാലം ലോകത്തിലെ പഴയ Archives - കളിലെല്ലാം കയറിയിങ്ങി അന്വേഷണങ്ങൾ നടത്തിയതാണ്. എന്നാൽ Dr. Daniel Wallace -ന് AD 600 വരെയുള്ള കയ്യെഴുത്ത് പ്രതികളുടെ ചില ഭാഗങ്ങൾ മാത്രം വിവിധ Archives -കളിൽ നിന്നും ലഭിക്കുകയും അവയുടെയെല്ലാം ഫോട്ടോകൾ എടുത്ത് അദ്ദേഹം ഇന്റർനെറ്റിൽ upload ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാ ഓരോ കയ്യെഴുത്ത് പ്രതികളും പരസ്പ്പരം വ്യത്യസ്തങ്ങളും ഒരുപാട് കാര്യങ്ങളിൽ പരസ്പര വിരുദ്ധങ്ങളുമാണ്.

  • @FidhaMehrinn
    @FidhaMehrinn8 ай бұрын

    Daivathe feel cheythavn deyvathinte pinnale odum bakki ullavar ittechum pookum think about it twice 🖐🏽

  • @KoyaKutti-el3zr
    @KoyaKutti-el3zr8 ай бұрын

    ഇസ്ലാമിൽ കുട്ടികളെ നേർച്ചയാക്കുന്ന സമ്പ്രദായം ഇല്ല ,മരിയയുടെ ഒന്നാം ക്ലാസ് നുണ .ഒരുപാട് കാര്യം ഇസ്ലാമിനെ കുറിച്ചു ഇയാൾ നല്ല കാര്യം പറഞ്ഞകൂട്ടത്തിൽ കണ്ണിൽ പൊടിയിടാൻ ഒന്നു രണ്ടു നെഗറ്റീവ് അടിക്കാമെന്നു കരുതി പറഞ്ഞതാ

  • @masmedia7855
    @masmedia7855 Жыл бұрын

    പറയുന്നത് ഫുൾ കളവാണ്

  • @SB-mb4hl
    @SB-mb4hl10 ай бұрын

    May god bless uuu....

  • @safeenathodensafeenathoden8712
    @safeenathodensafeenathoden871211 ай бұрын

    ,Sulaiman neeyum njanum onnich madrasayil padichathan ,njan BA complete akki,nee enthina kalav parayunna schoolil padippikkatha kalam,nuna parayunnathin orathirund,ninna chathichath jijiyan ,ath nee manassilakkanam,islaminakurich vendathath parayallay,

  • @Hamnaahh__h
    @Hamnaahh__h Жыл бұрын

    Dear sulaiman, Be man, gentleman.

  • @masmedia7855
    @masmedia7855 Жыл бұрын

    ഫണ്ട് കിട്ടാൻനുള്ള മാർഗം തേടി പൊയി എന്നത് ആണ് സത്യം

  • @asya5306
    @asya5306 Жыл бұрын

    നിസ്കാരം ഉണ്ടോ

  • @PrincePalace313
    @PrincePalace3136 ай бұрын

    ആ ദൈവം മരിക്കുമ്പോ മനസ്സിലാവൂലേ..?ആ മരിപ്പിച്ചവനാണ് ദൈവം എന്ന്..ആലോചിച്ച് നോക്കൂ..

  • @monadanhari7481
    @monadanhari7481 Жыл бұрын

    *ക്രിസ്തു മതക്കാർ അബ്രഹാം പിതാവിന്റെ ആത്മീയ സന്തതികളിൽ പെട്ടവരോ , സെമിറ്റിക് മത വിഭാഗങ്ങളിൽ പെട്ടവരോ അല്ല !!!* പേജ് 1/2 ---------------------------- കാരണം - അബ്രാഹാം പിതാവിന്റെ രണ്ട് ആത്മീയ സന്തതികളായ ഇസ്ഹാഖ് പരമ്പരയിൽ പെട്ടവരേയും, യിശ്മായേലി പരമ്പരയിൽ പെട്ടവരേയുമാണ് പൊതുവെ സെമിറ്റിക് മതവിഭാഗങ്ങളായി കണക്കാക്കപ്പെടുന്നത് . മാത്രവുമല്ല ഈ വിഭാഗങ്ങളിൽ പെട്ടവരാകണമെങ്കിൽ തന്നെ അവർ 3 നിബന്ധനകൾ നിർബ്ബന്ധമായും പാലിച്ചിരിക്കേണ്ടതുണ്ട്. ഒന്ന് ദൈവം അബ്രഹാം പിതാവുമായി ഉണ്ടാക്കിയ ശക്തമായ ഒരു ഉടമ്പടിയാണ് പരിഛേദനം .അതായത് അബ്രഹാം പിതാവിന്റെ ആത്മീയ സന്തതികളിൽ പെട്ട പുരുഷൻമാരുടെ ദേഹത്ത് നിത്യമായി കാണേണ്ട ഒരു അടയാളമാണ് പരിഛേദനം . പരിഛേദനം ഏൽക്കാത്ത പുരുഷൻമാരുമായി കിടക്ക പങ്കിടുന്ന സ്ത്രീകൾ വരെ നരകത്തിന്റെ അടിത്തട്ടിലായിരിക്കും എന്നാണ് വേദ പുസ്തകം പഠിപ്പിക്കുന്നത്. അത് കൊണ്ട് അവർ പരിഛേദനം ഏറ്റവരായിരിക്കണം എന്നത് നിർബന്ധമാണ്. യഹൂദൻമാരും, മുസ്ലിംകളും പരിഛേദനം ഏറ്റവരാണ് എന്നാൽ ക്രിസ്തു മതക്കാർ പൗലോസിന്റെ കെണിയിൽ അകപ്പെട്ടത് കാരണം അവർ പരിഛേദനം ഏറ്റവരല്ല. അവർ അഗ്രചർമ്മികളും അശുദ്ധരുമാണ്. രണ്ട് : അവർ കറകളഞ്ഞ ഏക ദൈവ വിശ്വാസികളായിരിക്കണം എന്നതും നിർബ്ബന്ധമാണ് . യഹൂദൻമാരും, മുസ്ലിംകളും കറകളഞ്ഞ ഏക ദൈവ വിശ്വാസികളാണ്. എന്നാൽ ക്രിസ്തു മതക്കാർ കറകളഞ്ഞ ഏക ദൈവ വിശ്വാസികളല്ല, അവർ , ദൈവത്തിൽ നിന്ന് വന്നവനോ, ദൈവം അയച്ചവനോ അല്ലാത്തവനും യേശുവിന്റെ അപ്പോസ്തലൻമാരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയവനുമായ പൗലോസ് മെനഞ്ഞുണ്ടാക്കിയ ത്രിത്വ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. അതായത് ക്രിസ്തു മതക്കാർ 3 ചക്രത്തിൽ ഓടുന്ന ഓട്ടോ റിക്ഷ പോലെയുള്ള ഒരു മുക്കാലി ദൈവത്തിൽ വിശ്വസിക്കുന്നവരാണ് . എന്താണ് തൃത്വം എന്ന് ചോദിച്ചാൽ എല്ലാ ക്രിസ്തുമതക്കാർക്കും ഒരേ സ്വരത്തിൽ പറയാൻ സാധിക്കുന്ന ഒരു നിർവചനവും ഇന്നും ഈ തൃത്വ ദൈവ സങ്കൽപ്പത്തിനില്ല എന്നതാണ് പരമാർത്ഥം. എന്നാൽ ഇങ്ങനെയുള്ള ഒരു തൃത്വ ദൈവ സങ്കൽപ്പത്തെ കുറിച്ച് ആദാം മുതൽ യേശു വരെയുള്ള പ്രവാചകൻമാർ ആരും തന്നെ പറയാത്തതും , പഠിപ്പിക്കാത്തതും അവർക്കാർക്കും തന്നെ നൽകിയ വേദപ്രമാണങ്ങളിൽ ഒന്നിൽ പോലും പരാമർശിക്കാത്തതുമാണ്. പൗലോസ് ഇതിനകത്ത് നുഴഞ്ഞുകയറിയതിന് ശേഷം മാത്രമാണ് അന്ന് വരെ നിലനിന്നിരുന്ന ഏക ദൈവ വിശ്വാസത്തെ പിച്ചിച്ചീന്തി മൂന്നാക്കുന്നത്. മാത്രവുമല്ല യേശുവും, അദ്ദേഹത്തിന്റെ മാതാവ് മറിയും, മറിയ പിന്നീട് പ്രസവിച്ച യേശുവിന്റെ സഹോദരീ സഹോദരൻമാരും എല്ലാവരും തന്നെ യഹോവ എന്ന ഏക ദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്നവരും സിനഗോഗുകളിൽ മാത്രം പ്രാർത്ഥിച്ചിരുന്നവരും , ശനിയാഴ്ചകളിൽ മാത്രം സാബത്ത് ആചരിച്ചവരുമായിരുന്നു. എന്നാൽ ക്രിസ്തു മതക്കാർ ഇതേ പോലെ കറകളഞ്ഞ ഏക ദൈവ വിശ്വാസികളേയല്ല. ലോകത്തിലെ എല്ലാ ക്രൈസ്തവർക്കും ഒരേ സ്വരത്തിൽ പറയാൻ കഴിയുന്ന ഒരു ദൈവം പോലും ഇന്നും അവർക്കില്ല എന്നതാണ് പരമാർത്ഥം. മൂന്ന് : - അവർ പന്നിമാംസം കഴിക്കാത്തവരായിരിക്കണം എന്നതും നിർബ്ബന്ധമാണ് . കാരണം പന്നിമാംസം കഴിക്കരുത് എന്നത് വേദപ്രമാണത്തിലെ ശക്തമായ ഒരു കൽപ്പനയാണ്. അത് കൊണ്ട് തന്നെ യഹൂദൻമാരും , മുസ്ലിംകളും പന്നിമാംസം ഭക്ഷിക്കുന്നവരല്ല. എന്നാൽ പൗലോസിന്റെ കെണിയിൽ അകപ്പെട്ടത് കാരണം ക്രിസ്തു മതക്കാർ പന്നിമാംസം ഭക്ഷിക്കുന്നവരാണ്.

  • @ujinjuvanus

    @ujinjuvanus

    Жыл бұрын

    താങ്കളുടെ വിശദമായ കുറിപ്പുകൾ വായിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. താങ്കൾ പറയുന്ന മതം തികച്ചും ഭൗതീകമാണ്. ഒട്ടും ആത്മീയത ഇല്ല. പരിഛേദന എങ്ങനെ ഒരാളെ വിശുദ്ധനാക്കുമെന്ന് വിവരിക്കാമോ?

  • @ssain8895
    @ssain88957 ай бұрын

    Pand kalath usthad mar okke English ne tharam thaythi parayar undayirunnallo, ann dars ulla place il chelpo bouthiga vidhyabyasam kodthu kanilla.may be 🤷‍♀️

  • @safiyae-qj6pf
    @safiyae-qj6pf8 ай бұрын

    യേശുവിനെ കുറിച്ച് ചോദിച്ചപ്പോൾ കേട്ടുനിന്ന ക്രിസ്ത്യൻ യുവാവ് ശെരിക്കും മുതലാക്കി നേരെ ക്രിസ്തുമഠത്തിലേക്ക് പറഞ്ഞു വിട്ടു iam proud of muslim

  • @sindhusindhucheral93

    @sindhusindhucheral93

    7 ай бұрын

    Ethu mathamayalum proud thaneyanu suhrthe

  • @muhammedhisham5656
    @muhammedhisham5656 Жыл бұрын

    Ithrim kaalam Muslim aayyi jeevichittum English naragathilee baasha ann enn nan kettittilla😂, pinne Arabi ann ellayidathum ullath enn ariyaa

  • @raseenap403

    @raseenap403

    9 ай бұрын

    Pandu valyummamar paryunnath kettittund english padikandenn. Paye alkar hindus okkenparayal und british nod ulla ethirppa vere onnum alla

  • @muhammedhisham5656

    @muhammedhisham5656

    9 ай бұрын

    @@raseenap403 athee, but naragathilee basha Arabi ann ath nan padichath

  • @ajishanassar5623
    @ajishanassar56237 ай бұрын

    Islam Ninglk ishtamillenkil Ningal Ath vittekuuuu…..But Thettaayitulla Information Enthinanu ningl societyodu pareyunnath…..

  • @SALIM-iz9zf
    @SALIM-iz9zf4 ай бұрын

    Naary😢

  • @monadanhari7481
    @monadanhari7481 Жыл бұрын

    *2000-ൽ പരം വർഷങ്ങൾ കഴിഞ്ഞിട്ടും ദൈവം ആരാണ് എന്നതിനെ കുറിച്ചുള്ള ഒരു തിരിച്ചറിവ് ഇല്ലാത്തത് കാരണം ഇപ്പോൾ ഒരു ദൈവത്തെ കണ്ടുപിടിക്കാനുള്ള തിരക്കിട്ട ചർച്ചയിലും അന്വേഷണത്തിലുമാണ് നമ്മുടെ കുഞ്ഞാടുകൾ !!😁** *********************************** പേജ് 1/2 2000-ൽ പരം വർഷങ്ങൾ കഴിഞ്ഞിട്ടും ലോകത്തിലെ എല്ലാ വിഭാഗം ക്രൈസ്തവർക്കും ഒരേ സ്വരത്തിൽ പറയാൻ കഴിയുന്ന ഒരു ദൈവം ക്രിസ്തുമതക്കാർക്കില്ലാത്തത് കാരണം ഇപ്പോൾ ഒരു ദൈവത്തെ കണ്ടുപിടിക്കാനുള്ള തിരക്കിട്ട ചർച്ചയിലാണ് കുഞ്ഞാടുകൾ എന്നതാണ് ദു:ഖകരമായ ഒരു സത്യം ! ചിലപ്പോൾ ചിലർ പറയും യേശുവാണ് ദൈവം, ചിലർ പറയും യഹോവയാണ് ദൈവം, ചിലർ പറയും പിതാവാണ് ദൈവം, ചിലർ പറയും ഓട്ടോറിക്ഷ പോലെ മൂന്ന് ചക്രത്തിലോടുന്ന തൃത്വമാണ് ദൈവം ! അതായത് ലോകത്തിലെ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ഒരേ സ്വരത്തിൽ പറയാൻ സാധിക്കുന്ന ഒരു ദൈവം ക്രിസ്തുമതക്കാർക്കില്ല എന്നതാണ് ആ മതത്തിന്റെ ഏറ്റവും വലിയ പരാചയം ! മാത്രവുമല്ല ദൈവം ആരാണ് എന്ന തിരിച്ചറിവില്ലാത്ത ഇവർ ആരോടാണ് ഇത്രയും നാൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നത് ? ഇനി ആരോടാണ് പ്രാർത്ഥിക്കാൻ പോകുന്നതും ? എന്നാൽ ക്രിസ്തുമതക്കാരുടെ ദൈവം ആരാണ് എന്ന് തീരുമാനിക്കാനായി നമ്മുടെ പാസ്റ്റർ അനിൽ കൊടിത്തോട്ടിലും, പാസ്റ്റർ ഷിബു പീഡിയേക്കലും കഴിഞ്ഞ 2023 ജനുവരിയിൽ നടത്തിയ ഒരു ക്ലബ് ഹൗസ് ചർച്ചയുടെ വീഡിയോ ലിങ്കാണ് താഴെ കൊടുത്തത്. 👇👇 kzread.info/dash/bejne/pJiqyaqLZL2pYrw.html എന്നാൽ ഈ യഹോവ ഒരു ദൈവമാണെന്ന് പറയാൻ യാതൊരു യോഗ്യതയും ഇല്ലാത്തവനാണെന്നും ഇത് പണ്ട് കാലത്ത് ചന്ദ്രദേവനെ ആരാധിച്ചിരുന്ന ഒരു ജനസമൂഹങ്ങളുടെ ഇടയിൽ നിലനിന്നിരുന്ന ഒരു ഗോത്രദേവൻ മാത്രമായിരുന്നു എന്നും , യഹോവയിലെ യ എന്ന അക്ഷരം സൂചിപ്പിക്കുന്നത് അതാണെന്നും ഷിബു പീഡിയേക്കൽ ബൈബിളിന്റെ വെളിച്ചത്തിൽ സമർത്തിക്കുകയുണ്ടായി. അതിന് കാരണം യഹോവ എന്ന് പറയുന്നത് ഇസ്രായേലിന്റെ മാത്രം ദൈവമാണ് , അതായത് the God of Israel എന്നാണ് ബൈബിൾ പഴയ നിയമത്തിൽ ഉടനീളം കാണുന്നതും യഹൂദൻമാർ വിശ്വസിച്ച് വരുന്നതും പറഞ്ഞു വരുന്നതുമെല്ലാം. അപ്പോൾ യഹൂദൻമാരുടെ മാത്രം ദൈവമായ അതായത് ഒരു ഗോത്ര ദൈവമായ യഹോവയെ ലോകത്തെ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ഒരു ദൈവമായി അംഗീകരിക്കുവാൻ സാധിക്കുമോ ? ഒരിക്കലുമില്ല ! കാരണം യഹൂദൻമാരെ കുറിച്ച് പറയാറുള്ളത് ബനീ ഇസ്രായേൽ അഥവാ ഇസ്രായേൽമക്കൾ എന്നാണ്. കാരണം ജേക്കബിന്റെ 12 മക്കളുടെ ബീജത്തിൽ ജനിച്ച , ജനിതക പരമ്പരയിൽ പെട്ടവരെയാണ് യഹൂദൻമാർ എന്ന് പറയുന്നത്. എന്നാൽ നിങ്ങൾ പൗലോസിന്റെ കുഞ്ഞാടുകളെല്ലാം ജേക്കബിന്റെ 12 മക്കളുടെ ബീജത്തിൽ ജനിച്ച , ജനിതക പരമ്പരയിൽ പെട്ടവരാണോ ? ഒരിക്കലുമല്ല, നിങ്ങളെ യേശു , നായ്കളോട് ഉപമിച്ചു പറയുകയുകയും പുറംതള്ളുകയും ചെയ്ത ജാതികളിൽ നിന്നും പൗലോസ് , അവന്റെ പൈശാചിക സുവിശേഷങ്ങൾ അടിച്ചേൽപ്പിച്ച് റിക്രൂട്ട് ചെയ്തവരാണ്. അപ്പോൾ യഹൂദൻമാരുടെ മാത്രം , അതായത് ഇസ്രായേൽ മക്കളുടെ മാത്രം ദൈവമായ ഈ യഹോവ എങ്ങനെയാണ് നിങ്ങൾക്ക് ദൈവമാകുന്നത് ?! എന്നാൽ ചില വിഡ്ഢികളായ കുഞ്ഞാടുകൾ ചിലപ്പോൾ യേശുവിനെ യഹോവയുടെ വാലിൽ കെട്ടി അവതരിപ്പിക്കാൻ ഒരു വിഫലശ്രമം നടത്താറുണ്ട്. പക്ഷെ അത് വിജയിക്കാറില്ല. കാരണം ബൈബിൾ പഴയ നിയമത്തിലെ യഹോവയുടെ ചില പൈശാചിക കൽപ്പനകൾ ഇത്തരക്കാരെ ഓർമ്മപ്പെടുത്തുമ്പോൾ യഹോവ യേശുവല്ല എന്നും പറഞ്ഞ് അവർ ഓടി ഒളിക്കുകയാണ് പതിവ്. കഷ്ടം ! ( ശേഷം അടുത്ത പേജ് കാണുക)

  • @abhisworld9559
    @abhisworld9559 Жыл бұрын

    യേശു ആരാണെന്ന് ഖുറാനിൽ veykthamaayi പറയുന്നുണ്ട് അതിനു എവിടെയും പോവണ്ട ആവശ്യം ഇല്ല.🤲

  • @vimalvk5039

    @vimalvk5039

    7 ай бұрын

    യേശു ആരാണെന്ന് ബൈബിളിൽ നോക്കിയാൽ പോരെ ഖുറാനിൽ ഇസ്സ അല്ലെ ഉള്ളെ 🤔

  • @abhisworld9559

    @abhisworld9559

    7 ай бұрын

    @@vimalvk5039 aaa ഈസ തന്നെയാണ് അവരുടെ യേശു. ദൈവം പുത്രൻ എന്ന parayunne അവർ. അപ്പൊ ദൈവം വേണ്ടേ അവർക്ക്.aa ദൈവം ആണ് ഏക ദൈവം മായ അല്ലാഹു.അല്ലാഹുവിൻ്റെ അടിമ ആയ ഒരു പ്രവാചകൻ 😁 ആണ് ഈസ നബി (അ)😊

  • @vimalvk5039

    @vimalvk5039

    7 ай бұрын

    @@abhisworld9559 ആരാണ് അള്ളാഹു അള്ളാഹു ദൈവം ആണെന്ന് ആരാണ് പറഞ്ഞത് 🤔

  • @monadanhari7481
    @monadanhari7481 Жыл бұрын

    *നിന്നെ പോലെ (മോശെയെ പോലെ ) ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരൻമാരുടെ ഇടയിൽ നിന്നും എഴുന്നേൽപ്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും ....... " (ആവർത്തനം **18:18** - 22)* *********************** പ്രവാചകൻ മുഹമ്മദിനെ കുറിച്ച് ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന ചോദ്യവുമായി വരുന്ന ക്രിസ്തീയ സഹോദരൻമാർക്ക് മുമ്പിൽ പ്രവാചകൻ മുഹമ്മദിനെ കുറിച്ച് ബൈബിളിൽ വിവിധ സ്ഥലങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് മേൽ വചനം അവരുടെ മുമ്പിൽ അവതരിപ്പിക്കുമ്പോൾ അവർ പരിഹാസപൂർവ്വം പറയാറുള്ളത് അത് യേശുവിനെ കുറിച്ചുള്ള പ്രവചനമാണ് എന്നായിരുന്നു. പക്ഷെ എല്ലാം ചീറ്റിപ്പോവുകയാണുണ്ടായത് ! കാരണം, മോശെ മാതാവും, പിതാവും ഉള്ളവനായിരുന്നു. എന്നാൽ യേശു പിതാവില്ലാത്തവനായിരുന്നു. മോശെ വിവാഹിതനും ഭാര്യമാരും സന്താനങ്ങളും ഉള്ളവനുമായിരുന്നു. എന്നാൽ ക്രിസ്തീയ വിശ്വാസ പ്രകാരം യേശു വിവാഹിതനോ സന്താനോൽപാദനം നടത്തിയവനോ ആയിരുന്നില്ല. മേൽ കൊടുത്ത പ്രവചനത്തിൽ പറഞ്ഞിരിക്കുന്നത് മോശെയെ പോലുള്ള ഒരു *പ്രവാചകനെ* അവരുടെ സഹോദരൻമാരിൽ നിന്നും ഞാൻ എഴുന്നേൽപ്പിക്കും എന്നാണ് , മോശെ ഒരു പ്രവാചകൻ മാത്രമായിരുന്നു , അദ്ദേഹം ദൈവമോ, ദൈവ പുത്രനോ ആയിരുന്നില്ല എന്നാൽ ക്രിസ്തീയ വിശ്വാസ പ്രകാരം യേശു ഒരു പ്രവാചകനല്ല മറിച്ച് അദ്ദേഹം ദൈവവും, ദൈവപുത്രനുമാണ്. മാത്രവുമല്ല പ്രവചനപ്രകാരം ആ വരാനിരിക്കുന്ന പ്രവാചകൻ ദൈവത്തിന്റെ നാമത്തിൽ മാത്രം സംസാരിക്കുന്നവനായിരിക്കും എന്നാൽ ദൈവത്തിന്റെ നാമത്തിലല്ലാതെ അവൻ വല്ലതും സംസാരിച്ചാൽ അവൻ വധിക്കപ്പെടും എന്നാൽ യേശു വധിക്കപ്പെട്ടവനാണ്, മോശെയോ, പ്രവാചകൻ മുഹമ്മദോ വധിക്കപ്പെട്ടവരല്ല. അതേപോലെ മോശെ ആകാശത്തിലേക്ക് കയറിപ്പോയിട്ടില്ല. മറിച്ച് ഭൂമിയിൽ ജീവിച്ച് ഭൂമിയിൽ വെച്ച് മരിക്കുകയും, ഭൂമിയിൽ തന്നെ അടക്കപ്പെട്ടവനുമായിരുന്നു. എന്നാൽ ക്രിസ്തീയ വിശ്വാസ പ്രകാരം യേശു ഇത് വരെ മരിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും ആകാശത്തിൽ ജീവനോടെയിരിക്കുന്നു. മോശെ ഇനി തിരിച്ചു വരികയോ ഇവിടെ ഭരിക്കുകയോ ചെയ്യില്ല. എന്നാൽ ക്രിസ്തീയ വിശ്വാസ പ്രകാരം യേശു തിരിച്ചു വരികയും ഇവിടെ 1000 വർഷം ഭരിക്കുകയും ചെയ്യും. അപ്പോൾ ഈ വസ്തുതകളെല്ലാം താരതമ്യം ചെയ്താൽ യേശു എങ്ങനെയാണ് മോശെയെ പോലുള്ള ഒരു പ്രവാചകനാകുന്നത് ? (യേശു അതുക്കും മേലെയല്ലേ ?) എന്നാൽ വസ്തുതകൾ ബോധ്യപ്പെട്ടപ്പോൾ ക്രിസ്തീയ സഹോദരൻമാർ എല്ലാവരും ഉൾവലിയുകയുമാണുണ്ടായത്. എന്നാൽ *മേൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നത് യേശുവിനെ കുറിച്ചല്ല എന്ന് സുവ്യക്തമായത് കൊണ്ട് പിന്നെ മോശെക്ക് ശേഷം മോശെയെപ്പോലെയുള്ള ഏത് പ്രവാചകനാണ് യഹൂദ ജനതയിൽ ആഗതനായത് ? *എന്നാൽ മോശെ ഒരു ജനതക്കുള്ള സമ്പൂർണ്ണ ന്യായപ്രമാണവുമായി ആഗതനായ ഒരു പ്രവാചകനായിരുന്നു ! എന്നാൽ ഇതേ പോലെ ഒരു ജനതക്കുള്ള സമ്പൂർണ്ണ ന്യായപ്രമാണവുമായി മോശെക്ക് ശേഷം യഹൂദ ജനതയിൽ ആഗതനായ ഒരു പ്രവാചകനെ നിങ്ങൾക്കാർക്കെങ്കിലും എടുത്ത് കാണിക്കാൻ സാധിക്കുമോ ?* ഒരിക്കലുമില്ല. എന്നാൽ പ്രവാചകൻ മുഹമ്മദ് ഒരു ജനതക്കുള്ള സമ്പൂർണ്ണ ന്യായപ്രമാണവുമായി ആഗതനായ ഒരു പ്രവാചകനാണ് .അതാണ് *എന്റെ വചനങ്ങൾ ഞാൻ അവന്റെ നാവിൻമേൽ ആക്കും* എന്നാണ് പ്രവചനത്തിൽ പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല മേൽ പ്രസ്താവിച്ച പ്രവചനത്തിൽ പറഞ്ഞിരിക്കുന്നത് മോശെയെപ്പോലെയുള്ള ഒരു പ്രവാചകനെ *അവരുടെ* ജനതയിൽ നിന്നും അവർക്ക് വേണ്ടി ഞാൻ എഴുന്നേൽപ്പിക്കും എന്നാണ് . ആരാണ് ഈ പ്രവചനനത്തിൽ പറഞ്ഞ *അവർ ?* അവർ എന്ന് പറഞ്ഞിരിക്കുന്നത് യിശ്മായീലീ പരമ്പരയിൽപെട്ടവരും, ഇവർ എന്ന് പറയുന്നത് ഇസ്ഹാഖ് പരമ്പരയിൽപെട്ടവരുമാണ്. എന്നാൽ യേശു അവരുടെസഹോദരൻമാരിൽ പെട്ടവനായിരുന്നോ ? അതായത് യേശു യിശ്മായേൽ പരമ്പരയിൽ പെട്ടവനായിരുന്നോ ? ഒരിക്കലുമല്ല മറിച്ച് അദ്ദേഹം തികഞ്ഞ ഒരു യഹൂദനായിരുന്നു. എന്നാൽ മോശെ കൊണ്ട് വന്നത് പോലെ ഒരു ജനതക്ക് വേണ്ട സമ്പൂർണ്ണ ന്യായപ്രമാണവുമായി യിശ്മായേലി പരമ്പരയിൽ നിന്നും ദൈവം എഴുന്നേൽപ്പിക്കുന്ന മറ്റൊരു പ്രവാചകനെ കുറിച്ച് തന്നെയാണ് പ്രസ്തൃത പ്രവചനത്തിൽപറഞ്ഞിരിക്കുന്നത് ! അത് പ്രവാചകൻ മുഹമ്മദല്ലാതെ മറ്റാരുമല്ല ! ഇത്ര വെക്തമായി പഴയ നിയമത്തിൽ പ്രസ്താവിച്ച ഒരു പ്രവചനത്തെ വക്രമാക്കി അവതരിപ്പിച്ച് കൊണ്ട് സത്യത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന നിങ്ങളെ പോലെയുള്ളവരെ വിശ്വസിപ്പിക്കാൻ ഇനി മോശെ തന്നെ തിരിച്ചു വന്ന് നേരിട്ട് നിങ്ങളോട് പറഞ്ഞാലും അത് നടക്കുമെന്ന് തോന്നുന്നില്ല !

  • @mithram2430
    @mithram2430 Жыл бұрын

    ഇദ്ദേഹം യോഗീശ്വരൻമ്മാരുടെ ശ്രേണിയിൽ പെടുന്ന വ്യക്തി❤️🙏 താങ്കൾ വേദവും പഠിക്കുക. ❤️🙏 മഹാ വിവേകത്തിൽ എത്തിപ്പെട്ടു. നന്നായി. ❤️🙏 ക്രിസ്ത്യൻ സമുഹത്തിൽ ഹിംസ ഇല്ല. 🔔 ക്രിസ്ത്യന് വെളിവും ഉണ്ട്. യേശു സമാധാന പ്രിയനുമാണ്. 🔔 മനുഷ്യരാശിയ്ക്ക് ദോഷമില്ല. 🔔

  • @AnupKurup-tj1fu

    @AnupKurup-tj1fu

    Жыл бұрын

    💯

  • @ayoobayoob1896

    @ayoobayoob1896

    Жыл бұрын

    ലോകത്ത് സ്നേഹവും ദയയും പഠിപ്പിക്കാൻ വന്ന പ്രവാചകന്റെ അനുയായികളാണ് ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയതും നടത്തുന്നതും ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് ലക്ഷങ്ങളെ കൊന്നത് മുസ്ലീങ്ങൾ അല്ല ഇറാഖിലും സിറിയയിലും ഫലസ്തീനിലും അഫ്കാനിസ്ഥാനിലും ലിബിയയിലും മുസ്ലിം രാഷ്ട്രങ്ങളിൽ മൊത്തമായും കൊലപാതകങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ആരാണ് എല്ലാവർക്കും അറിയാം ഐസിസ് ആരുടെ സൃഷ്ടിയാണെന്നും എല്ലാവർക്കും അറിയാം

  • @Hamnaahh__h

    @Hamnaahh__h

    Жыл бұрын

    ​@@ayoobayoob1896what you mentioned here is 100% correct. Thanks.

  • @Jasmine-wy3hc

    @Jasmine-wy3hc

    Жыл бұрын

    @@ayoobayoob1896 oh എല്ലാം എല്ലാവർക്കും അറിയാം. അജ്മൽ kasab എന്ന ജിഹാദി ക്രിസ്ത്യാനി ആയിരുന്നു, isis നേതാക്കൾ എല്ലാം ക്രിസ്ത്യാനികൾ, ജോസഫ് മാഷിന്റെ കൈ വെട്ടിയത് ക്രിസ്ത്യാനി.

  • @xcfscccc

    @xcfscccc

    Жыл бұрын

    Hitler arane hiroshima nagasaki lokam muzhuvan ipoyum yudham cheyyunatharane rusia ukrain athu pole lokathe eattavum kooduthal mayakumarunu ulpathipikukayum upayogikukayum niyama vidhoyamakia rajyngal Mexico Columbia angine orupade cristin rajyngal afganil adhnivesham nadathukayum avide adhymayi mayakumarunu കൃഷി cheyukayum a vide isisne sritikukayum cheythathe e vibagam rajyngal

  • @amalabdul87
    @amalabdul87 Жыл бұрын

    Jesus is prophet not god I love jesus because he is my prophet സത്യം തിരിച്ചറിയൂ

  • @RAJEESHMY

    @RAJEESHMY

    Жыл бұрын

    ഏതു പ്രവാചകനെ ആണ് ദൈവം ഒരു പുരുഷനുമായി ബന്ധപെടാതെ തൻ്റെ ആത്മാവിനാൽ ജനിപ്പിച്ചത്. യേശു ചെയ്ത പ്രവേർത്തികൾ വേറെ ആരു, ഏത് പ്രവാചകൻ ചെയ്തിട്ടുണ്ട്.

  • @pancyn5914

    @pancyn5914

    Жыл бұрын

    Read 19:19 And about sinner mammad in 48:2🤪

  • @allinonevolgbytitus3038

    @allinonevolgbytitus3038

    Жыл бұрын

    എന്ന് ആര് പറഞ്ഞ് 🤔

  • @RAJEESHMY

    @RAJEESHMY

    Жыл бұрын

    @@basheerb7951 ആദം യേശു ചെയ്ത പ്രവർത്തികൾ ചെയ്തിട്ടുണ്ടോ ? നിങ്ങളുടെ പുസ്തകത്തിൽ തന്നെ ഉണ്ടല്ലോ. ഈസ നബി ചെയ്ത പ്രവർത്തികൾ. വായിച്ചിട്ട് അഭിപ്രായം പറയൂ. ദൈവം ചെയ്യുന്ന പ്രവർത്തികൾ തന്നെ അല്ലേ അവനും ചെയ്തത്. ജീവൻ നൽകാൻ ആർക്ക് പറ്റും. യേശു അത് ചെയ്തു എന്ന് നിങ്ങളുടെ പുസ്തകത്തിൽ തന്നെ ഉണ്ടല്ലോ.

  • @theworldviewer2390

    @theworldviewer2390

    Жыл бұрын

    മറിയം ജനിക്കുന്നതിനു മുൻപ് യേശു ഉണ്ട് ആത്മാവായി യേശുവിനെ ക്കുറിച്ച് ബൈബിൾ പറയുന്നത് ഇതാണ് ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല. ദൈവം അയ ച്ചഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍ എന്നാണ്‌. അവന്‍ സാക്‌ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്‌ഷ്യം നല്‍കാന്‍; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍. അവന്‍ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്‌ഷ്യം നല്‍കാന്‍ വന്നവനാണ്‌. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്നയഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല. അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല. യോഹന്നാന്‍ 1 : 1-11

  • @atutors.....9444
    @atutors.....944411 ай бұрын

    Darsspadikkumbol,school pokamallo,iam not except him

  • @shafeekshakv7134
    @shafeekshakv71347 ай бұрын

    സ്വന്തം മാതാപിതാക്കൾ ഇല്ലങ്കിലും ഒരു പാട് ആളുകൾ എനിക്കുണ്ട്

  • @FathimathZuhura
    @FathimathZuhura Жыл бұрын

    😮😮😮😮

  • @asiyaasiya7521
    @asiyaasiya75214 ай бұрын

    മോളെ മസീഹ്ബ്നു മറിയം (യേശു ) ആരാണെന്ന് അറിയാൻ ഏറ്റവും നല്ല മാർഗം കൃസ്ത്യാനിൽ നിന്ന് ഇസ്‌ലാമിലേക്ക് ചാടുക എന്നുള്ളതാണ്, യഥാർത്ഥ യേശു ആരാണെന്ന് അവിടെ നിന്ന് കിട്ടത്തില്ല

  • @vimalvk5039

    @vimalvk5039

    Ай бұрын

    മുഹമ്മദ്‌ ആരാണെന്ന് അറിയണമെങ്കിൽ കയ്യിലിരുപ് നോക്കിയാൽ മതി 😂 ആ മുഹമ്മദ്‌ പറഞ്ഞത് വിശ്വസിക്കുന്നവരെ സമ്മതിക്കണം

  • @user-lx2zu3hh9j
    @user-lx2zu3hh9j Жыл бұрын

    Nemaddanann 8:38

  • @mohamedparayil1910
    @mohamedparayil1910 Жыл бұрын

    Annenne,kalayaan,doctors,poalum,paranjttu,aaa,umma,anusrichchillaa,ippoal,avar,anubhavikkunnu,paavam,umma,

  • @rubeenamujeeb5812
    @rubeenamujeeb5812 Жыл бұрын

    ഇസ്ലാമിൽ എവിടെയും പറഞ്ഞിട്ടില്ല ഇംഗ്ലീഷ് പഠിക്കരുത് എന്ന്. എന്തിനാണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്നത്. എത്ര ഉസ്താദുമാരുണ്ട് ഇപ്പോൾ മത വിദ്യാഭിസവും ബൗദീക വിദ്യാഭ്സവും പഠിച്ചു സർക്കാർ ജോലി ചെയ്യുന്നവർ

  • @abdurahman5271

    @abdurahman5271

    Жыл бұрын

    Ninkkariyamoekustadmayi samvadamnafttiya padrimarkoottatoatodeislamseekarichad

Келесі