ഉമ്മയുടെ കണ്ണുനീര്‍ | Ummayude Kannuneer | New Malayalam film2019 Direction Shajahan Ramanatukara

Direction Shajahan Ramanatukara

Пікірлер: 28

  • @RAFAHATHMINHA
    @RAFAHATHMINHA5 жыл бұрын

    ഭൂമിയിൽ ജീവിച്ചിരിക്കുന്ന സ്വർഗ്ഗമല്ലെ ഉമ്മാ എല്ലാ.. ഉമ്മമാർക്കും തിർഗായുസ് നൽകണേ റബ്ബേ ഒരുപാട് ഇഷ്ട്ടമായ് അറിയാതെ കണ്ണ് നിറഞ്ഞു 😥😥 സാബു

  • @alicr772
    @alicr7725 жыл бұрын

    *ഇത്* *കണ്ടിട്ട്* ചിരിക്കണോ അതോ കരയണോ എന്നറിയാതെ അന്തം വിട്ട് നിൽക്കുന്ന പാവം ഞാൻ😊😢

  • @siyasava7783
    @siyasava77835 жыл бұрын

    ഉമ്മാക്ക് തുല്ല്യം ഉമ്മ മാത്രം...

  • @mparavision7444
    @mparavision74445 жыл бұрын

    ആശയത്തിനൊത്ത് അഭിനയം മികവുറ്റതാക്കാൻ സാധിച്ചില്ലാ.... All the best....

  • @shafippandonaandonashafipp2214
    @shafippandonaandonashafipp22144 жыл бұрын

    ഇങ്ങേനെത്തെ ഫിലിം കണ്ടു കൊണ്ടാണ്. മനുഷ്യൻ. വഴി തെറ്റി പോകുന്നത്.

  • @harisksd6333
    @harisksd63335 жыл бұрын

    എന്റെ ഭാര്യ എന്നോട് കാണിച്ച നെറികേട് ഇതുതന്നെയെ.... 2അരക്കൊല്ലാം സഹിച്ചു പിന്നെ ഒന്നും നോക്കിലെ... ഓളെ 3Tlk ചൊല്ലി ഓളെ വീട്ടിൽ കൊണ്ടാക്കി... എനിക്ക് എന്റെ ഉമ്മ വലുത് .. ആ കണ്ണ്ന്ന്. ഒരുതുള്ളി കണ്ണുനീർ ഇ ഭൂമിൽ എങ്ങാനും വീണാൽ... പിന്നെ... വെണ്ണിറാകും..എന്ന് പേടിച്ചു....

  • @ramsheekansary3749
    @ramsheekansary37495 жыл бұрын

    👍Hatts off 👌crew... 👏Jamsheer bhai 😍👏

  • @rashidhapb
    @rashidhapb5 жыл бұрын

    തീം നന്നായിട്ടുണ്ട് പക്ഷേ അഭിനയിച്ചവർ ഒന്നുകൂടെ മികവ് കാട്ടണമായിരുന്നു

  • @maheshpd6308
    @maheshpd63085 жыл бұрын

    അഭിനയിച്ചു വരുന്നല്ലേ ഉള്ളൂ.... നന്നായിരിക്കട്ടെ.... നല്ല തീം ♥️

  • @mohammedsabeel6843
    @mohammedsabeel68435 жыл бұрын

    ജംഷി പൊളിച്ചടുക്കി 😎😎

  • @alicr772
    @alicr7725 жыл бұрын

    *Jamsheer* super 👍

  • @jahfu007jahfu2
    @jahfu007jahfu25 жыл бұрын

    Full of reality ..and heart touching...acting onnoode nannkaamayirunnu enn thonni..

  • @manjulamp4782
    @manjulamp47825 жыл бұрын

    Super

  • @habeebanaser8618
    @habeebanaser86185 жыл бұрын

    കുറച്ച് കൂടെ മികവ് പുലർത്തണം അഭിനയം പോര സ്റ്റോറി കുറച്ച് കൂടെ നന്നാക്കാമായിരുന്നു

  • @irfan_ktperuvallur5068
    @irfan_ktperuvallur50683 жыл бұрын

    Start

  • @shihabkkm9382
    @shihabkkm93825 жыл бұрын

    👍

  • @aseenashafi7028
    @aseenashafi70285 жыл бұрын

    Umma yanna sathiyatha kallayunna yallarum kanataa

  • @ajmalv2875
    @ajmalv28754 жыл бұрын

    Scooper

  • @ismailmanimala6148
    @ismailmanimala61485 жыл бұрын

    😰

  • @rappurayyu514
    @rappurayyu5144 жыл бұрын

    😰😥😓

  • @farshadfarsu1460
    @farshadfarsu14605 жыл бұрын

    A

  • @asiyaasi7892
    @asiyaasi78924 жыл бұрын

    Acting pora kurachoodi nannakkamayirunnu

  • @sirajmuneer109
    @sirajmuneer1095 жыл бұрын

    😁😁😁

  • @sanumon4737
    @sanumon47375 жыл бұрын

    Super

Келесі