ഉമ്മൻചാണ്ടിയുടെ കല്ലറയിൽ കണ്ട അത്ഭുത കാഴ്ച |OOMMEN CHANDY|FORMER CHIEF MINISTER|FUNERAL|GOODNESS TV

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ കണ്ട അത്ഭുത കാഴ്ച |OOMMEN CHANDY|FORMER CHIEF MINISTER|FUNERAL|GOODNESS TV
#goodnesstv #catholic #jesus #church #oommenchandy #oommen #funeral #viral
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZread channel: / goodnesstelevision
►Goodness Radio: halo.streamerr.co/radio/8210/...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZread Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
halo.streamerr.co/radio/8210/...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 874

  • @josephrajuraju963
    @josephrajuraju96311 ай бұрын

    ഉമ്മെൻചാണ്ടി എന്ന പുണ്യവാനെ കേരളത്തിന്‌ സമ്മാനിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക്‌ ഒരുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hannusvlog170

    @hannusvlog170

    11 ай бұрын

    😊

  • @user-nz7xb7og7y

    @user-nz7xb7og7y

    11 ай бұрын

    ​@@hannusvlog170😊😊

  • @shreya9648
    @shreya964811 ай бұрын

    ആ ഫോട്ടോ കാണുമ്പോൾ എന്തൊരു ഐശ്വര്യമാണ്..എത്ര കണ്ടാലും മതി വരാത്ത ഒരു നിഷ്കളങ്കമായ മുഖം. ശരിക്കും ഒരു ദൈവപുത്രൻ...പ്രണാമം പ്രിയ നേതാവേ🙏🙏🙏🙏🙏🙏🌹🌹🌹

  • @kebeerkebeer2536
    @kebeerkebeer253611 ай бұрын

    നമ്മളെ കേരളത്തിൽ ഒരു ദൈവദൂതൻ ജനിച്ചതിൽ ഞാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അത് സംഭവിച്ചു ദൈവത്തിനു നന്ദി 🌹❤️👍🙏

  • @rojanantony8360
    @rojanantony836011 ай бұрын

    ഉമ്മൻ ചാണ്ടി സാർ നിങ്ങൾ തീർച്ചയായും ജനങളുടെ ഇടയിൽ ജീവിച്ച വിശുദ്ധൻ തന്നെ ആണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhubabu5618
    @sindhubabu561811 ай бұрын

    എനിക്ക് പോകണം കുഞ്ഞുജിന്റെ കല്ലറയിൽ 🙏🙏🙏❤❤❤❤❤

  • @jessyjoseph4568
    @jessyjoseph456811 ай бұрын

    എല്ലാ രാഷ്ട്രീയക്കാരും കണ്ടു പഠിക്കട്ടെ ഉമ്മൻ‌ചാണ്ടി സാറിനെ. ഇത് കണ്ട് അസ്സൂയപ്പെട്ടിട്ടു കാര്യമില്ല. ജനങ്ങൾക്ക് ഉപകാരം ചെയ്താൽ അവർ നെഞ്ചോട് ചേർത്ത് വയ്ക്കും 🌹🌹❤❤

  • @rosydcruz278

    @rosydcruz278

    11 ай бұрын

    Living saint may God be praised for ever

  • @mariyammakunju9146

    @mariyammakunju9146

    11 ай бұрын

    Eni ethupole oru nethavum undavillaaaa.... 💯 alla pathinayiram madangu urappuu❤❤❤❤

  • @ajeesh7908

    @ajeesh7908

    11 ай бұрын

    പിണു P R വർക്ക് തുടങ്ങും കേട്ടോ 😂😂😂😂😂

  • @vimalasomar3293

    @vimalasomar3293

    11 ай бұрын

    We salute Sir.

  • @premilapremi8660

    @premilapremi8660

    11 ай бұрын

    ❤❤❤❤❤❤

  • @lisathadam2142
    @lisathadam214211 ай бұрын

    മരണശേഷവും ജനസമ്പർക്കം തുടരുന്ന ജനകീയനായ നേതാവ് - ഉമ്മൻ ചാണ്ടി സാർ🙏🙏

  • @angrybird5964

    @angrybird5964

    11 ай бұрын

    Yes ❤

  • @susyvarghese9837

    @susyvarghese9837

    11 ай бұрын

    Ummenchandy sir was not ordinery man ,he was a profet

  • @helium740

    @helium740

    11 ай бұрын

  • @sajukv997

    @sajukv997

    11 ай бұрын

    😂😂😂😂❤❤😊

  • @jamesvaidyan81

    @jamesvaidyan81

    11 ай бұрын

    മറ്റവൾ, യൂദാസിനെപ്പോലെ, കയറിൽതൂങ്ങി എന്ന വാർത്ത എന്നാവും?

  • @chandrikaa9526
    @chandrikaa952611 ай бұрын

    കർത്താവായ യേശുക്രിസ്തുവിന്റെ ഉപദേശം അനുസരിച്ചു തന്നെ ജീവിച്ച മഹാൻ ഉമ്മൻചാണ്ടി സാർ .

  • @hannusvlog170

    @hannusvlog170

    11 ай бұрын

    😅❤😂😊

  • @helium740

    @helium740

    11 ай бұрын

  • @philipvarghese2366

    @philipvarghese2366

    11 ай бұрын

    👍🙏

  • @philipvarghese2366

    @philipvarghese2366

    11 ай бұрын

    ഇവിടെ വരുന്നവർ ഒക്കെ പാവപ്പെട്ടവർ ആണ്. അവരെ ഞാൻ സഹായിക്കാൻ നോക്കും... സഹായിക്കും. ഇത് കർത്താവിന്റെ വചനമാണ്. ശ്രീ ഉമ്മൻ ചന്ദു സാർ KSU വിൽ ആയിരുന്ന കാലത്ത് തന്റെ രാഷ്ട്രീയ നേതാവിനോട് പറഞ്ഞതാണ്. അത് അദ്ദേഹം ആജീവനാന്തം പ്രാവർത്തികമാക്കാൻ ശ്രമിച്ചു... സാധിച്ചു... എന്നുള്ളത് മഹനീയം ആണ്. 👍😊

  • @aleyammachacko8487
    @aleyammachacko848711 ай бұрын

    കേരളം കണ്ടിട്ടുള്ളതിൽ ഏറ്റം മഹാനായ മനുഷ്യൻ 🌹ഇനിയും ഇങ്ങനെ ഒരു ജന്മം ഉണ്ടാവില്ല 🌹

  • @ajscrnr
    @ajscrnr11 ай бұрын

    ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ജനങ്ങൾക്ക് ഇടയിൽ ആയിരുന്നു. ഇപ്പൊൾ ജനങ്ങൾ അദ്ദേഹത്തിൻ്റെ ഇടയിലും..കാലം ഒന്നിനും പകരം നൽകാതെ പോകില്ല, മരണത്തോടെ വിശുദ്ധൻ ആയ നേതാവ്...

  • @sobhav390

    @sobhav390

    11 ай бұрын

    Sathyam ❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak27311 ай бұрын

    ശരിക്കും ഒരു പുണ്യം തന്നെ 🙏 . ജന മനസ്സുകളിൽ മാങ്ങാതെ .... മായാതെ ..... സാറെന്നും ഉണ്ടാവും ❤️ ❤️ ❤️

  • @SB-mp5jb
    @SB-mp5jb11 ай бұрын

    ഇത് കണ്ടിട്ടും കേട്ടിട്ടും വീണ്ടും കണ്ണ് നിറഞ്ഞു പോകുന്നു....... 😭😭😭🌹🌹🌹❤❤❤❤🙏🙏🙏

  • @sobhanababu5297

    @sobhanababu5297

    11 ай бұрын

    Sathyam

  • @omanathomas3030

    @omanathomas3030

    11 ай бұрын

    Yes

  • @musthafapandiyath949

    @musthafapandiyath949

    11 ай бұрын

    Yes

  • @roselyjoseph2666

    @roselyjoseph2666

    11 ай бұрын

    ❤❤❤❤❤❤❤❤❤❤

  • @aj10007

    @aj10007

    11 ай бұрын

    സത്യം

  • @georgevarghese8903
    @georgevarghese890311 ай бұрын

    ശ്രീ ഉമ്മൻ ചാണ്ടി സാറിനെ എല്ലാവരും ഇനിയെങ്കിലും ഉള്ളിന്റെ ഉള്ളിൽ സ്നേഹിക്കട്ടെ അദ്ദേഹം ജീവിച്ചിരുന്ന ഒരു വിശുദ്ധൻ ആണ്

  • @arushapajoy8041

    @arushapajoy8041

    11 ай бұрын

    ജീവിച്ചിരുന്നപ്പോൾ കാണാനുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോൾ വലിയ സങ്കടവും നിരാശയും തോന്നുന്നു

  • @nirmaldas6758

    @nirmaldas6758

    11 ай бұрын

    Aameen....

  • @treesapb5330
    @treesapb533011 ай бұрын

    അദ്ദേഹ० ഒരു വിശുദ്ധൻ തന്നെയാണ്. ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് മരണമില്ല ❤❤❤❤

  • @HARISHKUMAR-yq1ug
    @HARISHKUMAR-yq1ug11 ай бұрын

    ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ ഈ നൂറ്റാണ്ടിലെ ജനനേതാവ് വികസന നായകൻ അത്ഭുതപ്രതിഭാസമായ നമ്മുടെ സ്വന്തം ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🌹🌹🌹🌹🙏🙏🙏🙏

  • @thomaskovoor2751
    @thomaskovoor275111 ай бұрын

    ഉമ്മൻ ചാണ്ടി സാർ ജീവിച്ചപ്പോളും ജനങ്ങൾ ക്ക് നടുവിൽ. മരിച്ചു കഴിഞ്ഞും ജനങ്ങൾ ക്ക് നടുവിൽ.💕💕💕💕💕💕💕💕💕💕💕💕

  • @ARVS2200
    @ARVS220011 ай бұрын

    [ മറഞ്ഞിരുന്നാലും മനസ്സിന്റെയുള്ളിൽ മലരായ് വിരിയും നീ ]ഈ സിനിമാഗാനം ഇദ്ദേഹത്തിന് വേണ്ടി എഴുതിയതാണ്. എന്ന് തോന്നും😢😢😢😢😢😢😔😔😔😔

  • @ranipjohn1611

    @ranipjohn1611

    11 ай бұрын

    Same to you

  • @aleyammajohn6433

    @aleyammajohn6433

    11 ай бұрын

    Yes very correct 💯👍

  • @sheelajoy5727

    @sheelajoy5727

    11 ай бұрын

    😭😭🙏🙏🙏❤❤❤❤🌹🌹🌹🌹🌹

  • @starnstripes777

    @starnstripes777

    11 ай бұрын

    ❤️❤️❤️

  • @tomijoseph8064

    @tomijoseph8064

    11 ай бұрын

    100% ശരി ആണ് ⛪🛕🕋

  • @sukumarikrishnakripa5210
    @sukumarikrishnakripa521011 ай бұрын

    ക്രിസ്തു തന്നെ കുരിശിൽ തറച്ചവരോട്, "ഇവരോട് പൊറുകേണമേ, "എന്നല്ലേ പറഞ്ഞത്. ഉമ്മൻ ചാണ്ടി സാറും തന്നെ ആരോപണ കുരിശ്ശിലേറ്റിയവരോട് പൊറുതില്ലേ. ♥️തീർച്ചയായും അദ്ദേഹം ദൈവതുല്യൻ തന്നെ. 🌹🌹🌹

  • @Broosily
    @Broosily11 ай бұрын

    ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ. എത്രമാത്രം പ്രാർഥനയും സ്നേഹവുമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്

  • @user-ue1nx3gs3g
    @user-ue1nx3gs3g11 ай бұрын

    അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും ജനങ്ങളുടെ ഇടയിൽ ഇങ്ങനെ ഇപ്പോളും നിറഞ്ഞു നിൽക്കുന്നതിൽ ❤️❤️❤️❤️

  • @supriyasupriya7507
    @supriyasupriya750711 ай бұрын

    ഞങ്ങളുടെ എല്ലാമായിരുന്ന ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്ന സ്വന്തം ഉമ്മൻ ചാണ്ടി Sir എന്നു ജീവിച്ചിരിക്കുന്ന Sirന്റെ കല്ലറ തീത്ഥ ട ന കേന്ദ്രമക്കാണം ജനങ്ങളുടെ ദൈവം ആണ് ഉയർത്ത് എഴുന്നേൽക്കുന്ന സ്വന്തം Sir❤❤❤❤❤❤❤❤

  • @vincentozanam8646
    @vincentozanam864611 ай бұрын

    ഉമ്മൻചാണ്ടി സാറിന് ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ!അങ്ങ് മരിക്കുന്നില്ല!🙏❤🙏

  • @vasudevannamboori6266
    @vasudevannamboori626611 ай бұрын

    ❤ ഒരു വിശുദ്ധൻ മനുഷ്യനായി അവതരിച്ച് മനുഷ്യനായി അവതിരിച്ചാൽ എങ്ങനെ ആയിരിക്കണമെന്ന് ഉത്തമ ഉദാഹരണം- അവതാര ഉദ്ദേശം കഴിഞ്ഞ് മടങ്ങി - മനുഷ്യ മനസ്സുകളിൽ എന്നും ഉണ്ടാവും -

  • @raheempa6008
    @raheempa600811 ай бұрын

    ഉമ്മൻ ചാണ്ടി ഒരിക്കലും ഒറ്റക്ക് ആവില്ല എന്നും ജങ്ങൾ കൂടെ ഉണ്ട്

  • @lathababu1988
    @lathababu198811 ай бұрын

    ഒരിക്കലും മരിക്കാത്ത നന്മ നിറഞ്ഞ ഓർമകൾക്ക് മുൻപിൽ ....ആദരാഞ്ജലികൾ🙏🙏🙏🙏

  • @adiladil54186
    @adiladil5418611 ай бұрын

    ഉമ്മൻ‌ചാണ്ടി ജനങ്ങൾ ഹൃദയo കിഴടക്കിയ നേതാവ്

  • @shajiksa9222
    @shajiksa922211 ай бұрын

    പുതുപ്പള്ളിയുടെ വിശുദ്ധൻ 🌹🌹🌹 എന്നും മരിക്കാത്ത ഓർമ്മകളുമായി ജീവിക്കുന്നു🌹🌹🌹

  • @keralaflowers3245
    @keralaflowers324511 ай бұрын

    ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ നന്മ ചെയ്താൽ ഒരിക്കലും ജനങ്ങൾ ആ മനുഷ്യനെ മറക്കുകയില്ലഉമ്മൻ ചാണ്ടി സാർ അങ്ങനെ ജീവിച്ചു അങ്ങനെ മരിച്ചു ജനങ്ങളുടെ പ്രിയ പുത്രനായി ജനിച്ചു പ്രിയ പുത്രനായ മരിച്ചു ദൈവസന്നിധിയിൽ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നമ്മളും സാറിനു വേണ്ടി പ്രാർത്ഥിക്കാം🙏🙏🙏❤❤❤❤

  • @tittuvj
    @tittuvj11 ай бұрын

    പിണറായി ഭരണം മടുത്തു അതിന്റെ ഒരു തെളിവ് ആണ് ഇത് ജാതിയോ രാഷ്ട്രീയ മോ നോക്കാതെ എല്ലാവരെയും സഹായിക്കുന്ന വലിയ ഒരു നേതാവ് 🌹 പുതുപ്പള്ളിയിൽ സ്വന്തം ആയി ഒരു വീട് ഇല്ലായിരുന്നു എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു 🌹

  • @arszz7080

    @arszz7080

    11 ай бұрын

    Sathyam 😢❤

  • @thomaschacko5810

    @thomaschacko5810

    11 ай бұрын

    Tittu onnu try cheyyu chilappol ezhunettu varum OC. Vere arum Ella keralam bharikkan.

  • @jeevanjeeya3367

    @jeevanjeeya3367

    11 ай бұрын

    Aa nari bheeman rekhu avide vannirunno ?

  • @robingeorge4240

    @robingeorge4240

    11 ай бұрын

    @@thomaschacko5810 ...അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയാൽ ചൊറിച്ചിലിനു ഉള്ള ഓയിന്റ്മെന്റ് കിട്ടും....തന്റെ ചൊറിച്ചിൽ ഒന്നോ രണ്ടോ കൊണ്ട് മാറില്ല...ഒരു ഡസൻ വാങ്ങിക്കോ...

  • @shahudeenshahudeen7652

    @shahudeenshahudeen7652

    11 ай бұрын

    ❤❤🌹🌹

  • @user-ot3gx7bh6z
    @user-ot3gx7bh6z11 ай бұрын

    കേരളത്തിൽ എന്നല്ല, ഇൻഡ്യയിൽ എന്നല്ല, ലോകത്ത് തന്നെ ഇതുപോലെ മരണശേഷവും ജനങ്ങളെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ആരെങ്കിലും ഉണ്ടോ ? എല്ലാ രാഷ്ട്രീയക്കാരും, തട്ടിപ്പുകാരും കള്ളൻമ്മാരുമാണ് എന്ന നമ്മുടെ ചിന്തകൾക്ക് അപവാദമാണ് നമ്മുടെ ഉമ്മൻ ചാണ്ടി സാർ. 👍👍👍

  • @roshancherian7923

    @roshancherian7923

    11 ай бұрын

    ഇല്ല മെത്രാമാരും ബാവമാരും കാലം ചെയ്യതാൽ പോലും ഇതിന്റെ നൂറിൽ ഒന്ന് പോലും അളക്കാർ വന്നിട്ടില്ല ❤

  • @user-bz9ey8hy9u

    @user-bz9ey8hy9u

    11 ай бұрын

    P qppp

  • @user-bz9ey8hy9u

    @user-bz9ey8hy9u

    11 ай бұрын

    P qpp

  • @kunjoonjammaantony1019

    @kunjoonjammaantony1019

    11 ай бұрын

    🙏🌹🙏

  • @lathakumari2185

    @lathakumari2185

    11 ай бұрын

    രാഷ്ട്രീയക്കാർ എല്ലാം സ്വന്തം കാര്യം നോക്കാനും കുടുംബക്കാരെ ഉയർത്താൻ മാത്രമാണ് എല്ലാം മോട്ടിച്ചു പാവങ്ങളെ ദ്രോഹിച്ച് കേരളം ഭരിച്ച മുടിച്ച തെണ്ടികളെ നാറികളെ tv കണ്ടപോലും നോക്കാറില്ല

  • @bijishibu9967
    @bijishibu996711 ай бұрын

    ഉമ്മൻ ചാണ്ടി സാറിനെ വിശുദ്ധനായി പ്രഖ്യാപിക്കണം.❤❤❤❤❤❤

  • @Sayed-jq3pw
    @Sayed-jq3pw11 ай бұрын

    തീർച്ചയായും ഒരു പുണ്യളാണ് ഉമ്മൻ‌ചാണ്ടി സാർ.❤❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏

  • @lillycholiyil4606
    @lillycholiyil460611 ай бұрын

    അദ്ദേഹം എല്ലാ വിശുദ്ധന്മാരെക്കാളും ഉയരത്തിലാണ്. നിങ്ങൾ എന്റെ സഹോദരങ്ങൾക്ക് എന്തെങ്കിലും ചെയ്താലും അത് എനിക്ക് വേണ്ടി ചെയ്യുന്നതാണ് എന്നു ക്രിസ്തു പറഞ്ഞു. അത് നടപ്പാക്കിയ ഒരു ക്രിസ്ത്യാനി ആണ് അദ്ദേഹം. ഊണും ഉറക്കവും ഇല്ലാതെ, സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു. അത് കൊണ്ടാണ് അദ്ദേഹം രോഗതുരനായി നേരത്തെ പോയത്. അദ്ദേഹത്തെ സ്നേഹിച്ചവർക്ക് അത് താങ്ങാൻ ആവുന്നില്ല.

  • @varghesethomas7228

    @varghesethomas7228

    11 ай бұрын

    അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രീയ നേതാക്കൾക്ക് ഒരു പാഠപുസ്തകം തന്നെ, അനുയായികളായ നമുക്കും.

  • @flower-cp7vv

    @flower-cp7vv

    11 ай бұрын

    എല്ലാ വിശുദ്ധരെ ക്കാൽ ഉയരത്തിൽ എന്ന് പറയല്ലേ

  • @roseben6293

    @roseben6293

    11 ай бұрын

    അദ്ദേഹത്തിന്റെ ജീവിതമാതൃക നേതാക്കന്മാർ കണ്ടു പഠിച്ചു ജീവിതത്തിൽ പകർത്തിയിരുന്നെങ്കിൽ... 🙏🙏

  • @johnsondaniel8062
    @johnsondaniel806211 ай бұрын

    സമ്പത്ത് വാരിക്കൂട്ടാൻ അല്ല ഉമ്മൻ ചാണ്ടി സാർ ശ്രമിച്ചത് ജനഹൃദയങ്ങളിൽ ജീവിക്കാനാണ് ശ്രമിച്ചത്

  • @nirmaldas6758

    @nirmaldas6758

    11 ай бұрын

    Absolutely right dear....

  • @rajendranmachingil530
    @rajendranmachingil53011 ай бұрын

    ആദരാഞ്ജലികൾ ഉമ്മൻ‌ചാണ്ടി സർ ഒരിക്കലും മരിക്കുന്നില്ല ❤❤❤❤❤❤❤❤❤❤❤❤

  • @Vivaan4-1-20
    @Vivaan4-1-2011 ай бұрын

    അന്നും എന്നും എന്റെ പ്രിയപ്പെട്ട നേതാവ് 😍

  • @bineshjoseph4364
    @bineshjoseph436411 ай бұрын

    ഇതു കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു

  • @mathewkuttysebastian813
    @mathewkuttysebastian81311 ай бұрын

    ശരിക്കും നീതിമാനും സത്യസന്ധനും ആയിരുന്നു എന്നു ഇപ്പോൾ എങ്കിലും മനസ്സിലാക്കണം 🙏🙏❤

  • @user-xd9nw2of2m
    @user-xd9nw2of2m11 ай бұрын

    കരഞ്ഞുകൊണ്ടല്ലാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല 😭😭😭🙏🏻🙏🏻🙏🏻 ഉമ്മൻ ചാണ്ടി സർ നിങ്ങൾ ഒരിക്കൽ കൂടി മടങ്ങി വന്നിരുന്നെങ്കിൽ 😰😰😰

  • @greentechvision2392
    @greentechvision239211 ай бұрын

    ആത്മാവിന് മരണം ഇല്ല..... ഉമ്മൻ ചാണ്ടിയുടെ ആത്മാവ്.... വിശുദ്ധആത്മാവ്🙏🏻🙏🏻🌹🌹

  • @josecp1405
    @josecp140511 ай бұрын

    ജാതിമതഭേദമന്യേ രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും മനസ്സിൽ പറയുന്നത് ഉമ്മൻ ചാണ്ടി മരിക്കാതെരുനെകിൽ എത്ര നന്നായിരുന്നു എന്ന്.

  • @renygt
    @renygt11 ай бұрын

    ജീവിതത്തിൽ നീതിമാനായ മനുഷ്യന് ദൈവം നൽകുന്ന സമ്മാനം.ലോകാവസാനം വരെ ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കും

  • @Priya-gi3lz
    @Priya-gi3lz11 ай бұрын

    എണ്ണയും തിരിയും അവിടെ ഒരു നേർച്ച ആയി മാറട്ടെ അത്ഭുദങ്ങൾ സൃഷ്ടിക്കട്ടെ ഒരിക്കലും വെളിച്ചം കെടാതിരിക്കട്ടെ വിളക്കും തിരിയും കത്തിച്ചു പ്രകാശം പരത്തുക എപ്പോളും 🙏🏼🙏🏼❤️❤️❤️അണയാതിരിക്കട്ടെ ഉമ്മൻ‌ചാണ്ടി sir എന്ന പ്രകാശം ❤️❤️

  • @ambilimr6599
    @ambilimr659911 ай бұрын

    വിനയം ഉള്ളവർക്ക് മരണശേഷം കിട്ടുന്ന ആദരവ്. ഇത് എല്ലാവർക്കും ഉള്ള ഒരു പാഠം ആണ്. 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @theworldviewer2390
    @theworldviewer239011 ай бұрын

    തന്റെ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 116 : 15

  • @joh106

    @joh106

    11 ай бұрын

    ആമേൻ 🙏🙏🙏😓

  • @mariyammakunju9146

    @mariyammakunju9146

    11 ай бұрын

    Amenn.... Ethroyo urapullaa vakkalee... Dhaivam namukku thanna vakkuu🙏🙏🙏🙏

  • @Teslinmary582

    @Teslinmary582

    11 ай бұрын

    Amen

  • @mininair7110
    @mininair711011 ай бұрын

    ❤എന്നുംആസ്നേഹം നിലനില്ക്കട്ടെ😢ആത്മശാന്തിക്കായിപ്രാർത്ഥിക്കുന്നു മനസ്സിൽ എന്നുമുണ്ടാവും❤എല്ലാം കേൾക്കുമ്പോമനസ്സുവിങ്ങുന്നു

  • @anniegeorge5085
    @anniegeorge508511 ай бұрын

    ഉമ്മൻ ചാണ്ടിയേ കരിവാരി തേച്ച വർ കാണട്ടെ ആ മനുഷ്യന്റെ നന്മ സത്യ സന്ദത❤❤

  • @laisammasunny7961
    @laisammasunny796111 ай бұрын

    പുതുപ്പള്ളിയുടെ വിശുദ്ധൻ ആയിരിക്കും നമ്മുടെ ഉമ്മൻ‌ചാണ്ടി സാർ ❤️❤️❤️

  • @binsta5147

    @binsta5147

    11 ай бұрын

    😂😂

  • @arszz7080

    @arszz7080

    11 ай бұрын

    Athe❤

  • @gracegracemary1792

    @gracegracemary1792

    11 ай бұрын

    @@binsta5147 athinu nee enthina kinikunne ullath thanne paranjath 👍🏻

  • @cheriyappucheriyappu

    @cheriyappucheriyappu

    11 ай бұрын

    ​@@binsta5147nallonam chiricho enikum ninkonnum ingane onnum undavilla ennum onnortho

  • @binsta5147

    @binsta5147

    11 ай бұрын

    @@gracegracemary1792 😂😂

  • @baijumathew5826
    @baijumathew582611 ай бұрын

    ഈ മനുഷ്യൻ നീതിമാനും, സ്നേഹ സമ്പനനും അതിലുപരി കാരുണ്യമാനും ആയിരുന്നു..... 😭😭😭😭.. ❤️❤️❤️👍

  • @Vivaan4-1-20
    @Vivaan4-1-2011 ай бұрын

    ഉമ്മൻ‌ചാണ്ടി സാർ..അങ്ങയ്ക്ക് ഒരു പുനർജ്ജന്മം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അർഹിക്കുന്ന അംഗീകാരം കണ്ടറിയുവാനായി.

  • @krishnamoorthy2118
    @krishnamoorthy211811 ай бұрын

    സ്വന്തം ജനക്കൂട്ടത്തെ വിട്ടു പോകാൻ ഒരിക്കലും കുഞ്ഞൂഞ്ഞിനു കഴിയില്ല.. ജനക്കൂട്ടം ഒരിക്കലും അദ്ദേഹത്തെ വിടുകയുമില്ല... 🙏🙏🙏🙏😭😭😭😭😭😭

  • @ARVS2200
    @ARVS220011 ай бұрын

    കേരളം ഉള്ള കാലത്തോളം ജനങ്ങളുടെ ഇടയിൽ തന്നെയിരിക്കട്ടെ. മരണമെന്ന സത്യത്തിലൂടെ അദ്ദേഹം ഒറ്റപ്പെട്ട് പോകാതിരിക്കട്ടെ😢😢😢😢

  • @sindhubinny1362
    @sindhubinny136211 ай бұрын

    🙏🙏🙏ജനങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ചു.. ജനങ്ങളിലൂടെ അങ്ങ് ഇനിയും ജീവിക്കും. അങ്ങ് വിശുദ്ധനാണ്. അങ്ങേക്ക് മരണമില്ല.. ഒന്ന് കൂടി അങ്ങ് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. അങ്ങ് ജീവിച്ചിരുന്നപ്പോൾ ഈ സ്നേഹം കൊടുക്കാൻ നമുക്ക് കഴിഞ്ഞോ.😢ഉമ്മൻ‌ചാണ്ടി സർ മാപ്പ്. അങ്ങ് ഒരു അത്ഭുതം ആണ്. അങ്ങ് വിശുദ്ധനാണ് 🙏🙏🙏🌹🌹🌹

  • @babubabukureeri2971

    @babubabukureeri2971

    11 ай бұрын

    ഇനിയും അങ്ങ് ഒരു പിറവി എടുക്കുമോ😢

  • @vijayalathakk8716

    @vijayalathakk8716

    11 ай бұрын

    സത്യം 😢

  • @babubabukureeri2971

    @babubabukureeri2971

    11 ай бұрын

    @@vijayalathakk8716 👍🙏

  • @mollyabraham4527
    @mollyabraham452711 ай бұрын

    പുതുപ്പള്ളി യോടുള്ള സ്നേഹം കൊണ്ട് അദ്ദേഹം അദ്ദേഹത്തിൻ്റെ വീടിന് പുതുപ്പള്ളി ഹൗസ് എന്നല്ലേ പറയുന്നത്...ആദരാഞ്ജലി 🌹🌹

  • @jessyeaso9280
    @jessyeaso928011 ай бұрын

    അപേക്ഷകൾ ഇപ്പോൾ വെച്ചാലും ഉമ്മൻചാണ്ടി സാർ അതിന് നീക്കുപോക്ക് ഉണ്ടാക്കി തരും.. ഉറപ്പ്.. 😇 കാരണം ദൈവം അദ്ദേഹം വഴിയായി ഇടപെടും...😇😢🌹

  • @teesammamathew5416
    @teesammamathew541611 ай бұрын

    കുഞ്ഞുങ്ങളുടെ പോലും ഹൃദയം കവർന്ന.. മഹാൻ 👍👏👏💕💕

  • @rasheedkwt2949
    @rasheedkwt294911 ай бұрын

    ഉമ്മൻ ചാണ്ടി സാർ ഒരിക്കലും മറക്കില്ല .

  • @sreejam213
    @sreejam21311 ай бұрын

    ഇതു കണ്ടിട്ടു കണ്ണു തുറക്കേണ്ട പലരും ഉണ്ട് .

  • @sreevalsalanthampip9775
    @sreevalsalanthampip977511 ай бұрын

    ഈ അപേക്ഷ ഏറ്റെടുത്താണ് ചാണ്ടിഉമ്മൻ ഉമ്മൻ ചാണ്ടിസാറിന് പകരമാകണം

  • @JBJJ2907

    @JBJJ2907

    11 ай бұрын

    Let us pray he got a prayer ful mother

  • @sumamohanan4843
    @sumamohanan484311 ай бұрын

    മനുഷ്യൻ വിതക്കുന്നത് കൊയ്യും എന്നു പറഞ്ഞ വേദവാക്യം ഓർമ്മ വരുന്നു

  • @p.mbabubabumathai8910
    @p.mbabubabumathai891011 ай бұрын

    മരിച്ചാലും ജീവിക്കുന്ന യഥാർത്ഥ പുണ്യാളൻ ഉമ്മൻചാണ്ടി സാർ ചിത്രം അവിടെ സ്ഥാപിച്ചതിൽ പ്രത്യേകം നന്ദി അറിയിക്കുന്നു പുതുപ്പള്ളി ഇടവകയോട്

  • @07anishalex
    @07anishalex11 ай бұрын

    ദേണ്ടേ.. നവമനുഷ്യർ തൊട്ടറിഞ്ഞ അനുഭവിച്ചറിഞ്ഞ പുണ്യാളൻ..❤

  • @tissyyeldho2200
    @tissyyeldho220011 ай бұрын

    പ്രണാമം. ഉമ്മൻ ചാണ്ടി സാർ എന്നും എക്കാലവും ജനഹൃദ യങ്ങളിൽ ജീവിക്കും. 🙏🙏❤❤❤🌹🌹🌹🌹🌹🌹

  • @rajanjohn9158
    @rajanjohn915811 ай бұрын

    ഇതിപ്പോൾ നിവേദനം അല്ല അദ്ദേഹം വിട്ടുപോയതിലുള്ള പരിദേവനം ♥️❤️🙏❤️🙏❤️🙏❤️🙏

  • @sabuvarghes6300
    @sabuvarghes630011 ай бұрын

    ഈ നിലക്കാത്ത ജനപ്രവാഹംതന്നെ അദ്ദേഹം വിശുദ്ധനാണെന്നതിന് ഏറ്റവും ശക്തമായ തെളിവാണ്🙏🙏🙏

  • @jencyjomon2172
    @jencyjomon217211 ай бұрын

    സാർ ....എന്നും അങ്ങയുടെ വിശുദ്ധിയും നന്മയും വാഴ്ത്തപെടട്ടെ !!!❤❤❤❤❤❤

  • @nirmaldas6758

    @nirmaldas6758

    11 ай бұрын

    Aamen........

  • @mynameisgod1135
    @mynameisgod113511 ай бұрын

    നല്ല ഒരു നേതാവായിരുന്നു.

  • @ktkheaven4639
    @ktkheaven463911 ай бұрын

    അത്ര മാത്രം ജനങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ച ഒരു വലിയ മനുഷ്യൻ...great 🌹🌹🌹🌹

  • @anasabdulsalam2123
    @anasabdulsalam212311 ай бұрын

    സർവശക്താ ഉമ്മൻ‌ചാണ്ടി സാറിന് ഒരു പുനർജ്ജന്മം നൽകി വീണ്ടും ഞങ്ങൾക്ക് തരുമോ.

  • @kvthomas1717
    @kvthomas171711 ай бұрын

    അതേ, ജനഹൃദയങ്ങളിൽ ഒരിക്കലും മരണമില്ലാത്ത, ഒരിക്കലും മരിക്കാനാവാത്ത ഒരു ഒരു വലിയ ജനകീയ നേതാവ് തന്നെയാണ് പുതുപ്പള്ളിക്കാരൻ കുഞ്ഞുകുഞ്ഞ് 👋👋👋

  • @bindhusuresh1517
    @bindhusuresh151711 ай бұрын

    അദ്ദേഹം എപ്പോഴും ജനങ്ങൾക്കിടയിൽ, ജന നന്മക്കായി പ്രവർത്തിച്ചിരുന്ന ആളായിരുന്നല്ലോ... അതുകൊണ്ടുതന്നെ ഇങ്ങനെ തന്നെ വരും... 🙏🙏❤❤🌹🌹🌹🌹

  • @mohammedallipparambil
    @mohammedallipparambil11 ай бұрын

    പ്രിയ കുഞ്ഞൂഞ്ഞു പുണ്യവാളാ.... നിറ കണ്ണൂകളോടെ പ്രണാമം.❤❤❤❤ AM D.

  • @sabuad3423
    @sabuad342311 ай бұрын

    വിശുദ്ധൻ ആയിരിക്കും നമ്മുടെ ഉമ്മൻ‌ചാണ്ടി സാർ

  • @shinycleetus5685

    @shinycleetus5685

    11 ай бұрын

    St Sunny.

  • @nishasanthosh1530

    @nishasanthosh1530

    11 ай бұрын

    സ്വർഗത്തിൽ... ഉമ്മൻ ചാണ്ടി സാർ... നമ്മുടെ കാര്യങ്ങളും ദൈവത്തോട് ചോദിച്ച്... നടത്തി തരും

  • @nishasanthosh1530

    @nishasanthosh1530

    11 ай бұрын

    കേരളത്തിലെ മഹാത്മാ ഗാന്ധി

  • @SajiThomasGeorge

    @SajiThomasGeorge

    11 ай бұрын

    ​​@@nishasanthosh1530: അതുക്കും മേലേയാണു ഉമ്മൻ ചാണ്ടി സാറിൻ്റെ സ്ഥാനം❤❤❤😂

  • @ushathomas7035
    @ushathomas703511 ай бұрын

    ക്രിസ്തുവിന്റെ പാത തന്നെയായിരുന്നു ജനങ്ങൾക്ക് സഹായകനായി ആജീവിത നനന്തം ജീവിച്ചു അവസാനം കുറ്റമില്ലാതെ കല്ലെറിഞ്ഞു. ഇപ്പോൾ മറ്റുള്ളവർക്ക് മാതൃകയായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🌹🌹😊

  • @lizammaabraham2047
    @lizammaabraham204711 ай бұрын

    Ommen Chandy sir was loved by Jesus Christ so much.🙏

  • @nandanankrnandanankr4225
    @nandanankrnandanankr422511 ай бұрын

    ഉമ്മൻ ചാണ്ടി സാർ ഒരു വിശുദ്ധനാണ് ജനഹൃദയത്തിൽ എപ്പോഴും 🌹🌹🙏🙏🙏

  • @mollybobby7114
    @mollybobby711411 ай бұрын

    അദ്ദേഹം വിശുദ്ധനായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏ഈ ലോകത്ത് ഇത് പോലെ ഒരു നേതാവ് ഉണ്ടായിട്ടില്ല 🙏🙏

  • @vilasinipola542
    @vilasinipola54211 ай бұрын

    ഉമ്മൻ‌ചാണ്ടി സർ എന്നുമെന്നും ജനഹൃദയങ്ങളിൽ ജീവിച്ചിരിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinivarghese9683

    @sinivarghese9683

    11 ай бұрын

    😊😮😊😊

  • @sinivarghese9683

    @sinivarghese9683

    11 ай бұрын

    😊😊😅😅😅😊

  • @jaisonantony6289
    @jaisonantony628911 ай бұрын

    അസാധ്യം എന്ന് നമ്മൾ വിചാരിക്കുന്നിടത്ത്‌ ആയിരിക്കും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയവിശുദ്ധി തന്നെയാണ് ഇതൊക്കെ കാണുമ്പോൾ തെളിയുന്നത്

  • @jaisychacko9397

    @jaisychacko9397

    11 ай бұрын

    Yes

  • @johntimmy7104
    @johntimmy710411 ай бұрын

    സ്നേഹത്തിന്റെ പ്രവാചക്കൻ❤❤❤❤❤❤

  • @lekhars
    @lekhars11 ай бұрын

    അദ്ദേഹം ജനഹൃദയങ്ങളിൽ എന്നും ജീവിക്കുക തന്നെ ചെയ്യും. 😭😭😭🙏🙏🙏🙏

  • @sindhyaviolet8968
    @sindhyaviolet896811 ай бұрын

    എനിക്കും പോകണമെന്നുണ്ട്. ഈ കിരാത ഭരണത്തിൽ നിന്ന് ഈ നാടിനെ രക്ഷിക്കാൻ കുഞ്ഞുഞ്ഞിനോട് പ്രാർഥിക്കാൻ

  • @cheriyappucheriyappu

    @cheriyappucheriyappu

    11 ай бұрын

    Kunjunj swargathil thanneyanu pakshe prarthikkendathu dhaivathodanu

  • @sebastiangeorge6108
    @sebastiangeorge610811 ай бұрын

    ലോകത്തിൽ ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്ത ആദരം.... ശരിക്കും അദ്ദേഹം വിശുദ്ധനായിരുന്നു... സ്വർഗീയ മദ്ധ്യസ്ഥനായി സഭ അദ്ദേഹത്തെ അംഗീകരിക്കണം.... ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം ഇപ്പോഴേ വിശുദ്ധനായി കഴിഞ്ഞു....

  • @user-wp8qs7nw3n
    @user-wp8qs7nw3n11 ай бұрын

    Shri Ooman Chandi Sir... You still glow like a lamp within us...... Your... Great Deeds will still be remembered by people even after Death... Rather....You are immortal.... 🙏

  • @jamestharayil9419
    @jamestharayil941911 ай бұрын

    ഇവിടെ രാഷ്ട്രീയം നോക്കിയല്ല മനുഷ്യർ വരുന്നത്.... ഉമ്മൻ ചാണ്ടിസാറിന്റെ മനുഷ്യത്വം കൊണ്ടാണ്.... കഴിഞ്ഞ ദിവസം കാനഡയിൽ നിന്ന് വന്നവർ അദ്ദേഹത്തിന്റെ കല്ലറയിൽ പോയി..... മനുഷ്യൻ മനുഷ്യനോട്‌ കാണിക്കുന്ന മനുഷ്യത്വം....❤...

  • @gracyvarghese7772
    @gracyvarghese777211 ай бұрын

    നീതിമാനായ ഒരു ഭരണാധികാരിയോടുള്ള ആദരവും സ്നേഹവും വൈകാരിക ആത്മ ബന്ധവും ആണീ കാണുന്നതു... അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിക്കുന്നു.. ഒരിക്കലും മരിക്കാത്ത ജന നായകൻ : ഇനിയും ഒരിക്കലും ഉണ്ടാകില്ല ഇതുപോലൊരു ജനനായകൻ. 🙏🙏🙏🙏 ബാക്കി ഒക്കെ അന്ധ വിശ്വാസത്തിന്റെ ഭാഗം മാത്രം.

  • @samuelrajan4399
    @samuelrajan439911 ай бұрын

    Really he is a Saint. We have to pray almighty God to give good political leaders like late Mr. Oommen Chandy Sir. Mr. Chandy Oommen will follow up his father's foot steps.

  • @shajahanct6274
    @shajahanct627411 ай бұрын

    ദൈവം ഇഷ്ടപ്പെടുന്നവർ മരിക്കുന്നില്ല അവർ എന്നും നിത്യതയിൽ ഉണ്ട് അതിൻറെ പ്രത്യക്ഷ തെളിവാണ് ശ്രീ ഉമ്മൻചാണ്ടി സാറിൻറെ അന്ത്യവിശ്രമ സ്ഥലത്ത് ജനക്കൂട്ടം

  • @ajhjgs8186
    @ajhjgs818611 ай бұрын

    ഉമ്മന്‍ചാണ്ടിയെ ഉടൻ വിശുദ്ധനായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

  • @ARVS2200

    @ARVS2200

    11 ай бұрын

    അതിനെക്കുറിച്ച് ഒരു വീഡിയോ ഇതിലുണ്ടായിരുന്നു അങ്ങനെ സംഭവിക്കണമെങ്കിൽ കുറഞ്ഞത് ഒരു 40 വർഷമെങ്കിലും വേണ്ടിവരും പലവിധത്തിലുള്ള അന്വേഷണങ്ങളും മറ്റും ഉണ്ടാകും. അതൊക്കെ സഭയുടെ തീരുമാനങ്ങളും നിയമവും ഒക്കെ ആകാം പക്ഷേ അദ്ദേഹം സഹായിച്ച ആൾക്കാരും എല്ലാവരും ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം വിശുദ്ധനായി വാഴ്ത്തപ്പെടുന്നത് കാണാനല്ലേ നമ്മൾ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ വേദനിപ്പിച്ചവരും കല്ലെറിഞ്ഞവരും അപമാനിച്ചവരും ഒക്കെ ജീവിച്ചിരിക്കുമ്പോൾ വേണം അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി കാണുവാൻ അല്ലാതെ അദ്ദേഹം എന്താണെന്ന് അറിഞ്ഞവരുടെ എല്ലാം കാലശേഷം അല്ല.അല്ലെങ്കിൽ തന്നെ ഇപ്പോഴും അദ്ദേഹത്തിന്റെ മുന്നിൽ ആൾക്കാരെല്ലാം വരണമെങ്കിൽ എല്ലാവരുടെയും മനസ്സിൽ അദ്ദേഹം ഒരു വാഴ്ത്തപ്പെട്ടവനായി തീർന്നു എന്നതാണ് സത്യം'

  • @abdulrazackpothiyil6058
    @abdulrazackpothiyil605811 ай бұрын

    മരണ ശ്ഠശാജീവ്വിധം ഉണ്ടെന്നു വിശ്വസിക്കുന്നവരിൽ മാത്രം കാണുന്നതാണ് കരുണ സ്നേഹം

  • @neenarose3185
    @neenarose318511 ай бұрын

    Jesus is doing a big Miracle here.thankyou Jesus 🙏🙏🌹. praise you Jesus 🙏🙏🌹we will intercede through Umman Chandy sir's soul to our Good Lord in heaven.

  • @user-eb6jn7lj7q
    @user-eb6jn7lj7q11 ай бұрын

    ധീരനായ നേതാവേ അങ്ങേക്ക് മരണമില്ല എന്ന് ജനഹൃദയങ്ങളിൽ ജീവിച്ചിരിക്കും അങ്ങയുടെ ആത്മാവിന് നിത്യശാന്തി കുടുംബത്തിനും 🙏🙏🙏😥😥😥😊

  • @rinadrinad.ibrahim3466
    @rinadrinad.ibrahim346611 ай бұрын

    ഞാൻ ഇപ്പോൾ സൗദിയിലാണ്.... നാട്ടിലെത്തുമ്പോൾ ഞാനും പോകും തീർച്ച... ഈ ജനകീയ നേതാവിനെ...

  • @leelachackochan2899
    @leelachackochan289911 ай бұрын

    Always the light (truth) overcomes the darkness (evil)👏👏👏🌷🌷🌷🔥🔥🔥

  • @Abythenjeril
    @Abythenjeril11 ай бұрын

    ഈ നൂറ്റാണ്ടിൽ ഇത്രയധികം ജനങ്ങളുടെ ഹൃദയത്തിൽ സ്നേഹം കൊണ്ട് സ്ഥാനം നേടിയ ഒരു മനുഷ്യൻ ഉണ്ടാകില്ല... ഏതു കഠിന ഹൃദയനും അവിടെ ഒരിക്കലെങ്കിലും ഒന്ന് പോകണം എന്ന ആഗ്രഹം ഉണ്ടാകും..

  • @georgevarghese1184
    @georgevarghese118411 ай бұрын

    The most inspiring person for everyone, Umman Chandy Sir.

  • @donageo8010
    @donageo801011 ай бұрын

    Great Politician...His work has proved it...May Sir live with the Lord 🎉🎉🎉❤

  • @joseprakashmullikkadu2333
    @joseprakashmullikkadu233311 ай бұрын

    ഹോ!! ഹൃദയ ഭേദകം!! ഇനി ഇതുപോലെ ഒരു നേതാവിന് ഇതുപോലൊരു ജന്മം ഇനി കിട്ടുമോ?

  • @molyjohnson7278
    @molyjohnson727811 ай бұрын

    ഞങ്ങളെ കൈ കൊണ്ട ഞങ്ങൾ കൈ കൊണ്ട അപ്പച്ചന് പ്ര ണാമം🌷🌷🌷

  • @josegd3691
    @josegd369111 ай бұрын

    ഉമ്മൻ‌ചാണ്ടി സാറിന്റെ മരണശേഷം അത്ഭുത കാഴ്ച്ച കളെ ലോകമാകെ ഉള്ള മലയാളികൾ ക് പകർന്നു നൽകുന്ന എല്ലാ mediyasinum ഒരായിരം നന്ദി .

Келесі