No video

ഉമ്മാനെ കൊല്ലാൻ കൊണ്ടോവാണോ മരുമോള് | ഉമ്മ പേടിച് അവസാനം ഉണ്ടായത് ഇങ്ങനെ ആണ് 💯

#familyvlog #jilshadjinsi #couplevlog

Пікірлер: 153

  • @moideenbinmohammed8763
    @moideenbinmohammed8763Ай бұрын

    ഉമ്മാക്ക് നല്ല മരുമകളെ കിട്ടി .. എന്റെ ഉമ്മക്കും ഒരു മരുമകളെ തിരയുകയാണ് ഇതേ പോലെ നല്ല മരുമകളെ കിട്ടാൻ എല്ലാവരും ദുആ ചെയ്യുമോ..

  • @ramlathmeharoof4455

    @ramlathmeharoof4455

    Ай бұрын

    Aa

  • @FathimaZiya-bl8su

    @FathimaZiya-bl8su

    Ай бұрын

    Umma athineekkal nallathayonda

  • @user-wg1pe1jc7c

    @user-wg1pe1jc7c

    Ай бұрын

    ​@ramlalllllllllllll😊😊plllllllllllllllllllllll😊😊😊oj😊😊😊😊😊😊😊thmeharoof4455

  • @AbdulSalam-ec1zm
    @AbdulSalam-ec1zmАй бұрын

    നൗഫലിന്റെ വിവരങ്ങൾ പറഞ്ഞേരോ പ്ലീസ്

  • @safiyakv8965
    @safiyakv8965Ай бұрын

    സന്തോഷം ആയി... എന്താണ് നൗഫൽന്റെ വീട്ടിലെ അവസ്ഥ അവന്റെ പനി മാറിയോ ഒന്നും അറിയുന്നില്ല

  • @soujathmc8374
    @soujathmc8374Ай бұрын

    നൗഫൽന്റെ വീട്ടിൽ ഉള്ള അവസ്ഥ എന്താണ് നൗഫൽന്റെ പനി മാറിനോ പിന്നെ നൗഫൽന്റെ വീട്ടിൽ ജിൽഷാദ് പോയിന

  • @AdhilShahana
    @AdhilShahanaАй бұрын

    Noufalinte vivarangalokke paranjarondu

  • @richuuzzreenu2190
    @richuuzzreenu2190Ай бұрын

    Noufalnde vtlnnonnum vedio edkanda...allaadhe avarude vivarangaleyoke onn paranjaro.,ndo oru vishamam...Noufal nde health ok alle

  • @shahanakhader1130
    @shahanakhader1130Ай бұрын

    ഉമ്മാനെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰

  • @MuthuMon-zz9dx
    @MuthuMon-zz9dxАй бұрын

    മാഷാ അള്ളാഹ് നല്ല മരുമോൾ ഉമ്മയും മാറിക്കോളo ഈ സ്നേഹം ഉണ്ടാവട്ടെ ആമീൻ 🤲🤲

  • @rubeenasalam8166
    @rubeenasalam8166Ай бұрын

    നൗഫലിൻ്റെ ഉപ്പാൻ്റെ മയ്യത്ത് പുതിയ വീട്ടിലായിരുന്നോ അറിയാൻ വല്ലാത്തവ ശമം ഒന്ന് പറഞ്ഞ് തരു പ്ലീസ്

  • @user-jb7mh4bu8f
    @user-jb7mh4bu8fАй бұрын

    ജിൻഷാദ് നല്ല രു മകനാണ് ഇങ്ങനെയാണ് വേണ്ടത്.... ഉമ്മയും ഉപ്പയും ഇലാത്ത വേദന. അനുഭവിച്ച നമ്മൾക്ക് അറിയാം.. അവര് ഉള്ളതാണ് നമ്മടെ സ്വർഗം. സത്യമാണ്

  • @N3POWER13
    @N3POWER13Ай бұрын

    Noufalinte വീട്ടിലെ വിവരങ്ങൾ ഒന്ന് പറഞ്ഞു തരു പ്ലീസ്‌. വൈകുന്നേരം ആകുമ്പോയേക്ക് പറഞ്ഞു തരുമോ 🙏🏻

  • @saifunniisaasaifu3503

    @saifunniisaasaifu3503

    Ай бұрын

    മരിച്ചു ഒരു യൂ ട്യൂബിൽ പറഞ്ഞിരുന്നു

  • @RM__wOrLd

    @RM__wOrLd

    Ай бұрын

    ​@@saifunniisaasaifu3503അത് കൊണ്ട് തന്നെ aan ബാക്കി വിവരം ചോദിക്കുന്ന

  • @fidha7075
    @fidha7075Ай бұрын

    നൗഫലിന്റെ വീഡിയോ കാണാത്തതിൽ നല്ല വിഷമം ഉണ്ട് അവനിക്ക് വീഡിയോ ഇടാൻ പറ്റിയ സമയമല്ല എന്നാലും ജല ആ വീട്ടിലെ വിശേഷങ്ങൾ അറിയിക്കാം അവരുടെ മക്കളുടെയും ഒന്നു പറഞ്ഞ ഒരു വീഡിയോ ഇട്ടാൽ കാണാമായിരുന്നു

  • @nidhakk3320
    @nidhakk3320Ай бұрын

    നൗഫൽ അവസ്ഥ എന്താണ് ഇപ്പോൾ വീഡിയോ ഇടാഞ്ഞിട്ട് ഒരു വിവരം അറിയുന്നില്ല...

  • @saidalaviprpm1221
    @saidalaviprpm1221Ай бұрын

    ഉപ്പ മരിച്ചു വിഷമത്തിൽ ഇരിക്കുമ്പോൾ വീഡിയോ ചെയ്യാൻ പറ്റിയ അവസ്ഥ അല്ല നൗഫലിന്റെ വീട്ടിൽ എന്ന് അറിയാം എന്നാലും ചോദിക്കാണ് എന്താ അവിടത്തെ അവസ്ഥ അറിഞ്ഞോ എന്തേലും പോയി ഇരുന്നോ അവിടെ

  • @MnuFsl
    @MnuFslАй бұрын

    എന്നാലും ഗിഫ്റ്റ് വാങ്ങിയ മോതിരം ഞങ്ങൾക്ക് കാണിച്ചു തന്നില്ല കാണിച്ചു തരുമോ

  • @thaslima5210
    @thaslima5210Ай бұрын

    Nowfalteym വീടുറെയും അവസ്ഥ എന്തായി ജിൻഷാദേ എന്തെങ്കിലും വിവരം അറിഞ്ഞാൽ വീഡിയോ പറയുന്നേ ഇൻശാഅല്ലാഹ്‌ എല്ലാം റബ്ബിന്റെ കല്പന 🤲🤲🤲😭😭

  • @user-jc4vh6pg1f
    @user-jc4vh6pg1fАй бұрын

    ജിൻസി നല്ല കുട്ടിയാണ്, ഉമ്മാന്റെ ഭാഗ്യം ആണ് അവൾ, എടാ നൗഫൽ ന്റെ വർത്താനം ഒന്ന് പറയടാ, ആരെങ്കിലും ഒന്ന് പറഞ്ഞു, പ്ലീസ്

  • @pinkyraghunath4177
    @pinkyraghunath4177Ай бұрын

    എനിക്ക് ഇഷ്ടം ആയി ജിൽഷാദ് ജിൻസി ❤❤ഇ ഉമ്മയു എനിക്ക് ഇഷ്ടം ആണ്. ജിൻസി നല്ല ഒരു മരുമോൾ ആണ്.❤❤❤

  • @hafsathka499
    @hafsathka499Ай бұрын

    Noufaline sthithi paranj innenne oru vdo cheyyuo...

  • @sainudheensainu1634
    @sainudheensainu1634Ай бұрын

    മുട്ട കുക്കറിൽ ഇട്ടാൽ ഒരു വിസിൽ അടിച്ചാൽ പെട്ടെന്ന് ആവി പോയിട്ട് തുറന്ന് നോക്കിയാൽ അത് പകമായിരിക്കും ❤

  • @faijasieo2760
    @faijasieo2760Ай бұрын

    Inn vaykitt akumboyekkum onn noufal vishesham parayanam tto

  • @Jaleel9747-rg8bq
    @Jaleel9747-rg8bqАй бұрын

    ജിൻസി ഇഷ്ടം ഉള്ളവർ

  • @haznathedpl9305
    @haznathedpl9305Ай бұрын

    jinsiney ishttan ullavar like adikku

  • @nidhakk3320
    @nidhakk3320Ай бұрын

    കമ്മ്യൂണിസ്റ്റ് post എങ്കിലും നൗഫൽ ഇടാൻ പറയ്‌ ജിൻഷാദ് ഇക്ക 😔😔

  • @mahammadshanthinagara1398
    @mahammadshanthinagara1398Ай бұрын

    Noufalnde vivaram parayuuu plzzzzzz

  • @hafsathka499
    @hafsathka499Ай бұрын

    Noufalinte vivaram ntha... Pani mariyuo... Ummak nte visheshm?

  • @amilshan4246
    @amilshan4246Ай бұрын

    നൗഫൽലക്ക ഫാമിലി എന്താ സ്ഥി ഒന്ന് പറഞ്ഞു തരുമോ

  • @MnuFsl
    @MnuFslАй бұрын

    ജിൻസി ഉമ്മാനെ നല്ല ഇഷ്ടമാണ് ഉമ്മാക്ക് നല്ലവണ്ണം മനസ്സിലാക്കി കൊടുക്കുന്നുണ്ട് എല്ലാം കേൾവി കുറവില്ല ഉമ്മാനെ അതുപോലെ പരിഗണിക്കുന്നു ഉമ്മയും അങ്ങോട്ട് നല്ല രീതിയിൽ നിന്നത് കൊണ്ടാണ്

  • @MuhmmedNihal-jr9ww
    @MuhmmedNihal-jr9wwАй бұрын

    Mashaallah adipoliyaetund jilshad🥰🥰👍👍👍

  • @mahammadshanthinagara1398
    @mahammadshanthinagara1398Ай бұрын

    Noufalnde avastha endha

  • @jafferac9618
    @jafferac9618Ай бұрын

    Noufalinte vivarangal koodiyonn mention cheyyumo?

  • @nashwanaseer8747
    @nashwanaseer8747Ай бұрын

    Noufalinteyum ummanteyum അവസ്ഥ എന്താ

  • @kmcdavood4165
    @kmcdavood4165Ай бұрын

    Nawfalnte veettile vivarangal parayu jilshade

  • @BBVLOG9
    @BBVLOG9Ай бұрын

    Dalda epo ubayogikkarilla sun flowers oil usakkiya supper ann

  • @valsajohnson2426
    @valsajohnson2426Ай бұрын

    എണ്ട മക്കളെ എനിക്ക് സന്ന്തോഷമായി പാവമ്മ മക്കളെ യിങ്ങനെ venum ഉമ്മായുടെ നല്ലമക്കൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @alimongammongam91
    @alimongammongam91Ай бұрын

    Noufal i nte വീട്ടിലെ വർത്താനം എന്താണ് എപ്പോൾ മയ്യത്ത് മറവ് ചെയ്തത് ഒരു വിവരവും ഇല്ലല്ലോ ആ കുടുംബത്തിന് സമാധാനം കൊടുക്ക് അള്ളാ താഹിറ്_ സാനു ഒന്നും ഒരു വീടിയോയും ഇടുന്നില്ല ലേ അവിടുത്തെ വിവരം അറിയാനാണ് നീ വിവരം അറിയുനത് പറയു എല്ലാം രുതും എന്നും അറിയുന്നതല്ലേ ഇന്ന് ഒന്നും അറിഞ്ഞില്ല പറ്റു നത് പറയുക

  • @faijasieo2760
    @faijasieo2760Ай бұрын

    Noufal femily vishesham paray tto

  • @user-pi2px2tj5m
    @user-pi2px2tj5mАй бұрын

    ജി ൽ ഷാ ദ് നൗഫൽ ന്റെ വീട്ടിൽ പോ കു ന്ന വീ ടി യോ ഇ ന്ന ലെ ക ണ്ടു എ ന്താ നൗഫൽ ന്റെ യും ഉമ്മാ ന്റെ യും ഒ ക്കെ അ വ സ്ഥ എ പ്പോൾ ആ ണ് മ യ്യ ത്ത് എ ടു ത്ത ത് എ ല്ലാം ഒ ന്ന് പ റ യൂ

  • @poovimuhsina9745
    @poovimuhsina9745Ай бұрын

    നൗഫൽ nte വീട്ടിലെ അവസ്ഥ യെങ്ങനെ ആണ് ഇപ്പോ. വീഡിയോ എടുക്കാതെ പറഞ്ഞു തരോ. അവന്ക് പനി oke സുഖം ആയോ. ഓന്റെ ഉമ്മാന്റെ pad yetha. അവന്റെ ഇപ്പോ ഉള്ള അവസ്ഥ യെങ്ങനെ ആണ്. വീട്ടിൽ പോയി വീഡിയോ എടുക്കാതെ പറഞ്ഞു തരോ

  • @filzayoosuf6466

    @filzayoosuf6466

    Ай бұрын

    നൗഫൽ ന്റെ വീട്ടിലെ കാര്യം അറിയാഞ്ഞിട്ട് ടെൻഷൻ.... ഒന്ന് പറയ്യോ... ഉപ്പാന്റെ മയ്യിത്ത് പുതിയ വീട്ട്ടിലേക്ക് ആണോ കൊണ്ടോയത്

  • @AbidaAvaulan

    @AbidaAvaulan

    Ай бұрын

    മറുബാടി തരോ വിവരം അറിയാൻ kathirikkane

  • @azzadam2052

    @azzadam2052

    Ай бұрын

    Reply thero

  • @minsha.ppannikkodan-vb8jt

    @minsha.ppannikkodan-vb8jt

    Ай бұрын

    Reply tharo.

  • @saifunniisaasaifu3503

    @saifunniisaasaifu3503

    Ай бұрын

    അവന്റെ ഉപ്പ മരിച്ചു

  • @richuuzzreenu2190
    @richuuzzreenu2190Ай бұрын

    Endaan noufal nde sthidhi

  • @MehanaFathima-d1j
    @MehanaFathima-d1jАй бұрын

    Noufalinte avastha enda pani kuravundo ummante avasth enda jilshu ummakkum jilshukkum otta marumagal jinshi

  • @sajithasajitha2010
    @sajithasajitha2010Ай бұрын

    നൗഫലിനെ വീട്ടിലെ വിശേഷങ്ങൾ എന്തൊക്കെയാണ് പറഞ്ഞുതരുമോ. പ്ലീസ്. പ്ലീസ് പ്ലീസ്. പനിയൊക്കെ മാറിയോ...

  • @raheemrami5290
    @raheemrami5290Ай бұрын

    Naufalinte vtle avastha entha onnu paranju tharuo

  • @juhainamehar6493
    @juhainamehar6493Ай бұрын

    Samsarikmbl ulla background music avoid chythl nannayrnnu

  • @arifapk7391
    @arifapk7391Ай бұрын

    Jilshadkka നൗഫൽക്കാന്റെ അവസ്ഥ എങ്ങനെ ഉണ്ട്. പണിയൊക്കെ മാറി സുഗായിരിക്കുന്നോ. 😢

  • @nihalnajih9784
    @nihalnajih9784Ай бұрын

    രണ്ടുമാസം കൊണ്ട് അഞ്ചു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം ഗണിതം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്

  • @libusribus8198
    @libusribus8198Ай бұрын

    Noufalinte veetile vivaram onn ariyiko avan pani sugayo

  • @bashiranoufal168
    @bashiranoufal168Ай бұрын

    Jinsiyude kayyimel kanda onn sherik kanich tharuo nalla baghiyund kanan

  • @user-ky1od4js7o
    @user-ky1od4js7oАй бұрын

    Noufalkkante veettilthe vivaram ariyayitt oru samadano illaa😢

  • @rafnarasheed8227
    @rafnarasheed8227Ай бұрын

    Ummakk orupaad gift kodukkanam .appol kadangalokke pettenn theerum

  • @user-jb7mh4bu8f
    @user-jb7mh4bu8fАй бұрын

    നൗഫലിന്റെ വീട്ടിലെ വർത്താനം എന്താണ്

  • @haznathedpl9305
    @haznathedpl9305Ай бұрын

    noufalkkantey veettukarudey avastha endhan 😢

  • @user-jb7mh4bu8f
    @user-jb7mh4bu8fАй бұрын

    ജിൻഷാദ് നല്ല രു മകനാണ്

  • @AshmilK-gv3id
    @AshmilK-gv3idАй бұрын

    നൗഫലിന്റെ വിശേഷം എന്തുണ്ട് പനി മാറിയോ

  • @yasaryasar-hk1be
    @yasaryasar-hk1beАй бұрын

    Noufalkkande veettile avastta onnu paranju tarooo

  • @misnanoushad16
    @misnanoushad16Ай бұрын

    Dilshad noufalinte avastha enthaa pani kuravundoo

  • @user-zy1gr8hu2h
    @user-zy1gr8hu2hАй бұрын

    ജിൻസി സൂപ്പർ മോളാ....

  • @faseelafasi7228
    @faseelafasi722829 күн бұрын

    Jinsi marathu shalu marakkanatto pinne mudi ninte prayam ippathalle kurachu kandennu varum athu sarallya shale marachillenkil boranu mole oru padishtanu ninne ❤

  • @Samaha-jv4yu
    @Samaha-jv4yuАй бұрын

    Mashaallah super abipoli ❤🥰 umma super 🥰🥰

  • @shamnahr2462
    @shamnahr2462Ай бұрын

    Noufalinte pani kuravundo avarude avastha entha onnu parayamo

  • @user-dv2wr8oz1q
    @user-dv2wr8oz1qАй бұрын

    നൗഫലിന്റെ വീട്ടിലെ വർത്തമാനം എന്താണ്

  • @moideenbinmohammed8763
    @moideenbinmohammed8763Ай бұрын

    മോതിരം കണ്ടില്ല

  • @mabbitpaintings1179
    @mabbitpaintings1179Ай бұрын

    Diamond kanichu thannal nannayirunnu

  • @Naseef-g3n
    @Naseef-g3nАй бұрын

    മുട്ട കുക്കറിൽ puzhungikoode

  • @shamilshanu6949

    @shamilshanu6949

    Ай бұрын

    Ok😂

  • @MpVlog9846

    @MpVlog9846

    Ай бұрын

    ആ അത് നല്ലൊരു ഇത് ആണ്

  • @BBVLOG9
    @BBVLOG9Ай бұрын

    Bakki evide waiting

  • @shajirashajira431
    @shajirashajira431Ай бұрын

    Bgm sound കൂടുതൽ ആണ് സംസാരം കേൾക്കുന്നില്ല

  • @niyaskkv8428
    @niyaskkv8428Ай бұрын

    എനിക്ക് ജിൻസിയെ ഭയങ്കര ഇഷ്ടമാണ് നല്ല കുട്ടി

  • @faisalkk9164
    @faisalkk9164Ай бұрын

    Gyasinte adth ph vekkaruth parayam ummad jilshade

  • @user-jb7mh4bu8f
    @user-jb7mh4bu8fАй бұрын

    പാവം ഉമ്മ

  • @user-xg9tt5zq2o
    @user-xg9tt5zq2oАй бұрын

    Pavam jilshad ninte wifum ummayum👍👍👍

  • @sameerahameed2439
    @sameerahameed2439Ай бұрын

    നൗഫലിന്റെ വീട്ടത്തെ വിശേഷങ്ങൾ എന്തൊക്കെയാണ് ഉപ്പാനെ മരച്ചിട്ട് പുതിയ വീട്ടുക്കാണോ കൊണ്ടായത് അതോ പഴയ വീട്ടിലാണോ നൗഫലിന്റെ അവസ്ഥ എന്താണ് ഉമ്മാന്റെയും നൗഫൽ ഒപ്പം മരിച്ചപ്പോൾ അടുത്തുണ്ടായിരുന്നു സിനുവിന്റെ വീട്ടിലാണെന്നാണ് പറഞ്ഞിരുന്നത് അതിന്റെ മുന്നേ സുഖമില്ലാഞ്ഞിട്ട് സിനോന്റെ വീട്ടിൽ ആണെന്നാണ് പറഞ്ഞത്

  • @muhammedbasith-c2v
    @muhammedbasith-c2vАй бұрын

    അൽഹംദുലില്ലാഹ് 🤲🏼🤲🏼

  • @Yyyuuihghkhihukhi
    @YyyuuihghkhihukhiАй бұрын

    Ayyoo pvm jinsi enik ishtattoo❤❤

  • @febnapk7927
    @febnapk7927Ай бұрын

    Music vendayirunno

  • @muhammadshibilii1145
    @muhammadshibilii1145Ай бұрын

    Athene noufalinte padentha onnu parayumo

  • @noufannoufan1869
    @noufannoufan1869Ай бұрын

    Noufalkkantey veettukarudey avastha endhan onn ariyiko

  • @michumisriyamichumisriya7705
    @michumisriyamichumisriya7705Ай бұрын

    മാഷാ അള്ളാ ❤

  • @shamidhamansoor1824
    @shamidhamansoor1824Ай бұрын

    Ummanod enthina evar urakke parayunne action katty chothikunne jinsi

  • @ShajilaNasar-lv6hf
    @ShajilaNasar-lv6hfАй бұрын

    Masha allah... Sandhosham

  • @haznathedpl9305
    @haznathedpl9305Ай бұрын

    ummakku sandhosham ayi ❤

  • @richusworld7750
    @richusworld7750Ай бұрын

    Naufal kakkante veetile avastha endhaan ummante paad endha onn parayu plss

  • @shamilck5602
    @shamilck5602Ай бұрын

    Video 👏👍💪

  • @haznathedpl9305
    @haznathedpl9305Ай бұрын

    njan ulli kattu cheyyunna poleyan jinsi Olli kattu cheyyunnad 😂

  • @gafoorgapu6872
    @gafoorgapu6872Ай бұрын

    Music enthina

  • @goldvillege1990
    @goldvillege1990Ай бұрын

    Noufal pani kurago yentha ipolathe avastha

  • @mumthazhashim7595
    @mumthazhashim7595Ай бұрын

    Mashaallah👍🏻

  • @IrfanPt-ol9wq
    @IrfanPt-ol9wqАй бұрын

    😊 ജിൽഷാദ് നൗഫലിന്റെ വീട്ടിൽ പോയിരുന്നു അവന്റെ അസുഖം മാറിയോ ഉമ്മാന്റെ വിവരങ്ങളും പറഞ്ഞുതരുമോ? വീഡിയോ എടുക്കാതെ പറഞ്ഞു തരുമോ

  • @muhsinamadathil
    @muhsinamadathil29 күн бұрын

    Nalla marumol👍👍🥰

  • @libusribus8198
    @libusribus8198Ай бұрын

    Uppante മയ്യത് പുതിയ വീട്ടിലേക്കാണോ കൊണ്ടന്നത്

  • @shamlafazal5662
    @shamlafazal5662Ай бұрын

    Mashaallah

  • @lachuzworld2370
    @lachuzworld2370Ай бұрын

    അനക്ക് വേണ്ടേ 🥹🥹👍👍

  • @haznathedpl9305
    @haznathedpl9305Ай бұрын

    ring nallamborey kanikku

  • @Alfiya_alfiii123
    @Alfiya_alfiii123Ай бұрын

    Ummaaa❤❤

  • @silviyaoleed8470
    @silviyaoleed8470Ай бұрын

    ❤❤

  • @haznathedpl9305
    @haznathedpl9305Ай бұрын

    ❤pavam umma

  • @Rameesa123-zb5gf
    @Rameesa123-zb5gfАй бұрын

    Masha allah 👍🏼

  • @raseenasajeev989
    @raseenasajeev989Ай бұрын

    ജിൻസി നല്ല kutiyqa

  • @user-jw2my3ri4x
    @user-jw2my3ri4xАй бұрын

    Ma sha allah

  • @nasarnidhu2190
    @nasarnidhu2190Ай бұрын

    Noufalinte vtl avastha parayo

  • @SakeenaSakeena-jf7bh
    @SakeenaSakeena-jf7bhАй бұрын

    Nalla.mol❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Келесі