ഉമ്മാക്ക് പട്ടിക്കുട്ടിയെ Gift കൊടുത്തപ്പോൾ | പൊട്ടിത്തെറി 😡

Пікірлер: 346

  • @amina3629
    @amina36299 ай бұрын

    ഞാൻ ഒരു മുസ്ലീം സഹോദരിയാണ്. നായകളോട് ഇഷ്ടമുള്ള ഒരു മനുഷ്യനുമാണ്.നായ ഒരു പാവം ജീവിയാണ് , അതിലേറെ നന്ദിയും സ്നേഹവുമാണതിന്. ഇപ്പോൾ അതിനോട് നിങ്ങൾ ക്ക് തോന്നുന്ന ഇഷ്ടവും കൗതുകവും ആ ജീവിയുടെ മരണം വരെ ഉണ്ടാവണം. അത്രയേ പറയാനുള്ളു.❤, നിങ്ങൾ കൊടുക്കുന്നതിലും ഇരട്ടി സ്നേഹം അത് തിരിച്ച് തരും.❤

  • @lalypaul9609
    @lalypaul96099 ай бұрын

    മനുഷ്യനേക്കാൾ നന്ദി ഉള്ളത് 🐈ഉമ്മ കണ്ടു പിടിച്ച പേര് 👌😍

  • @statusupdater1330
    @statusupdater13309 ай бұрын

    നീ നിസ്കരിക്കുന്നില്ലെങ്കിൽ വേണ്ട വീട്ടിലെ ഉമ്മയുടെ നിസ്കാരത്തെ ഓർത്തെങ്കിൽ നല്ലതാണ്

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    Sheri sir

  • @justhuman1488
    @justhuman14889 ай бұрын

    മതം തലക്ക് പിടിച്ചവർ comment box നിറയെ ഒണ്ടല്ലോ 🤣😂

  • @my3q8media
    @my3q8media9 ай бұрын

    പട്ടിയെ ആർക്കും വളർത്താം ഏറ്റവും നല്ല കാവൽ നൽകാൻ കഴിവുള്ള മൃഗമാണ് അറബ് രാജ്യങ്ങളും അറബി വീടുകളിലും ഒക്കെ പട്ടികൾ ഉണ്ട് നല്ല രീതിയിൽ ഭക്ഷണം കൊടുത്ത് നല്ല കാവൽക്കാരനായി വളർത്തുക എതിർക്കുന്നവർ എതിർക്കട്ടെ...

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ✌🏻✌🏻

  • @mariyammariyam4070

    @mariyammariyam4070

    9 ай бұрын

    ആർക്ക് എങ്ങന വേണമെങ്കിലും ജീവിക്കാം മരണം പെടിയില്ലെങ്കിൽ

  • @malayalimalapuram835

    @malayalimalapuram835

    9 ай бұрын

    Arab rajya malla islaam

  • @ItsmeDurga_007

    @ItsmeDurga_007

    25 күн бұрын

    Arab rajathu pinne Muslim alladey hindu aano​@@malayalimalapuram835

  • @yaseenvlogs1948
    @yaseenvlogs19489 ай бұрын

    ❤❤

  • @kuttis_
    @kuttis_9 ай бұрын

    നായ നജസ് ആണ്‌ ശുദ്ധി ayal ഓക്കേ ആവും നായ haraam അല്ല 🙌

  • @shalumohanan5165
    @shalumohanan51659 ай бұрын

    എനിക്ക് പട്ടിയെ ഇഷ്ടമില്ലാരുന്നു. എടുത്തൂടെ പോയാൽ പോലും പേടിയർന്നു. എന്റെ birthday ku എനിക്ക് ഗിഫ്റ്റ് കിട്ടിയത് ഒരു puppy.. ആദ്യമൊക്കെ ഇഷ്ടവില്ലാരുന്നു. ഇപ്പോൾ വീട്ടിലെ താരം അവളാ 🤗🤗എന്നെ കണ്ടില്ലേൽ ഭയങ്കര സങ്കടമാ . ❤️ സ്നേഹിച്ചാൽ മതി എന്നും കൂടെ കാണും ❤️❤️❤️🐕

  • @lyrictraveller...212
    @lyrictraveller...2129 ай бұрын

    Its so cute...🥰 name : Qubo (ക്യുബോ )

  • @lalypaul9609
    @lalypaul96099 ай бұрын

    നെയ്‌മർ ❤️യാസീനെ ഇനിയുള്ള വീഡിയോ പൊളിക്കും ഉമ്മ മിക്കവാറും വീട് വിട്ട് pokum🤣😂

  • @skhdvideos3696
    @skhdvideos36969 ай бұрын

    Manushane kaalum vishosikkan pattum ❤ One time food kodutha nammale chadhikaathe aanu dog ❤

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @shanramapuramkayamkulam3495
    @shanramapuramkayamkulam34959 ай бұрын

    പട്ടിയെ വളർത്തുന്നതിൽ എന്താ തെറ്റ് ...... കുറ്റം പറയുന്നവർ പറഞ്ഞോട്ടെ : നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുക .....❤

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ✌🏻✌🏻❤️

  • @pmskl1089

    @pmskl1089

    9 ай бұрын

    Pattiye valarthan paadilla ennonnum islamil illa Athokke aara paranjath Enikk valarthan ishtaman Pakshe???

  • @joelgeorge4021
    @joelgeorge40219 ай бұрын

    Most precious gift ever bro❤❤❤❤ 🐶

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ✌🏻

  • @jyothirajjyothiraj7140
    @jyothirajjyothiraj71409 ай бұрын

    🙏🙏🙏

  • @saidalikuttyvappu450
    @saidalikuttyvappu4509 ай бұрын

    യാസീനേ പപ്പി കുട്ടിയെ വളർത്തുന്നതിന് ഒന്നും കുഴപ്പമില്ല,പക്ഷേ ഉമ്മ പറഞ്ഞത് പോലെ വീട്ടിനകത്ത് കൂടി കയറ്റുന്നത് ശരിയല്ല അവിടെ നിസ്ക്കരിക്കുന്നവർക്ക് അത് നജസായത് കാരണം ബുദ്ധിമുട്ടാവും.. റിയാദിൽ നിന്ന് വാപ്പു

  • @Buraq_mammad_786

    @Buraq_mammad_786

    9 ай бұрын

    പണ്ട് മുഹമ്മദ് നിസ്കരിക്കാൻ വന്നപ്പോൾ അവിടെ പട്ടി കിടന്നപ്പോൾ അതിനെ ആട്ടി ഓടിച്ച് അവിടെ തന്റെ കയ്യിൽ ഉള്ള തുണികൊണ്ട് ആ ഭാഗം തട്ടി ശുദ്ധി ആക്കിയ ഒരു സാഹചര്യം ഉണ്ട് അത് നിനക്ക് അറിയോ വാപ്പുവെ..😏

  • @user-xv3yb6il4w

    @user-xv3yb6il4w

    9 ай бұрын

    കാഫിർ കണ്ട് പുടിച്ച KZread ഹറാമല്ലേ .... 😹😂😂😂

  • @Buraq_mammad_786

    @Buraq_mammad_786

    9 ай бұрын

    @@user-xv3yb6il4w 😂😂 ഹേയ് യുറ്റുബ് ഞമ്മള് ഹലാലാക്കി. ഞമ്മക്ക് കായി കിട്ടുന്ന സാധനം ആണ്

  • @afrinshanu4189
    @afrinshanu41899 ай бұрын

    ആട്. പൂച്ച. കോഴി വീടിന്റെ ബർകത് ആണ് എന്ന് കേട്ടിട്ടുണ്ട്

  • @pradeeppayyoor6178

    @pradeeppayyoor6178

    9 ай бұрын

    ദൈവം നേരിട്ട് വന്നു പറഞ്ഞോ

  • @Clickitstore-jc6lr

    @Clickitstore-jc6lr

    Ай бұрын

    Barkt ntha ath Malayalam para

  • @eldhose9712
    @eldhose97129 ай бұрын

    Life with Dogs(lab) is very beautiful

  • @mohamedyoossufpb592
    @mohamedyoossufpb5929 ай бұрын

    Its so cute❤

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @Sneha.Stephenson
    @Sneha.Stephenson9 ай бұрын

    names : Kulfi , Pluto, Kiwi, etc..... Venel Paachu nnum idaam

  • @sudeeshp8138
    @sudeeshp81388 ай бұрын

    കാവൽക്കരൻ ആണ്.... ഇഷ്ടം അല്ല ഡോഗ് എന്നത് അറബി സുൽത്താന്മാർ കേൾക്കണ്ട.... അവർക്ക് ഡോഗ് നെ ഭയങ്കര ഇഷ്ട്ടം ഉള്ള ആൾക്കാർ ആണ് ❤ പിന്നെ പട്ടിയോളും വലിയ നന്ദി തരുന്ന ഒരു ജീവി ഇല്ല..മനുഷ്യനെക്കാൾ നന്ദി തിരിച്ചു തരും 110% ഉറപ്പ്.. ഉയിര് പോയാലും അവർ നമ്മുടെ ഒപ്പം നിൽക്കും...

  • @Sharon-ed2mm
    @Sharon-ed2mm7 ай бұрын

    ലോകത്തെ ഒരു മനുഷ്യൻയും ഒരു പരിധി വിട്ട് വിശ്വസിക്കാൻ പറ്റില്ല. എന്നാൽ അതിനെ വിശ്വസിക്കാം, അതു ഉറപ്പാണ് 👍

  • @user-tj7wx2ud2q
    @user-tj7wx2ud2q9 ай бұрын

    Patti yude name kunjava ath polichu umma😂😅

  • @ranjithmenon2493
    @ranjithmenon24939 ай бұрын

    Tell your mother that it's also Life Allah has given everyone

  • @yadhu412
    @yadhu4129 ай бұрын

    ഒരു മനുഷ്യന്‌ ഏറ്റവും വേണ്ടതായ മനുഷ്യത്വം, സ്നേഹം ആ വീട്ടിലുള്ളവർക്ക് നന്നായിട്ടുണ്ട് അത് അവരെ അടുത്തറിയുന്നവർക്ക് നന്നായി അറിയാം, അത് മാത്രം മതി അവരെ ഇനിയും ഒരുപാട് സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും . പിന്നെ ചീത്തപറയുന്നവർ ദയവായി യാസീന്റെ അനിയനായ ഷാൻ എന്ന അക്കുവിനോട് പറയാൻ ശ്രമിക്കുക, എന്നാൽ നിങ്ങൾക്ക് വേണ്ടത് അവൻ പറഞ്ഞു തരുന്നതായിരിക്കും.

  • @mubeenmuhammad7111
    @mubeenmuhammad71119 ай бұрын

  • @muhammedsafeer3643
    @muhammedsafeer36439 ай бұрын

    Supervideos

  • @shijuvattoli4311
    @shijuvattoli43119 ай бұрын

    ❤❤❤

  • @musicwinder_yt
    @musicwinder_yt9 ай бұрын

    Nice puppy 😊

  • @babupacha9527
    @babupacha95279 ай бұрын

    ഇച്ചിരി വേലപിടിപ്പുള്ള പേര് തന്നായിക്കോട്ടെ യാസീൻന്റെ ഇഷ്ട്ട തൊഴനയ ഡ്യൂക്ക് എന്നിട്ടോ 👍

  • @forever470
    @forever4709 ай бұрын

    നന്നായിട്ട് നോക്കണേ 🐶🐕❤❤ പേര് മിട്ടു 😄

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @sajanpt9825
    @sajanpt98259 ай бұрын

    Luka❤

  • @sumairamuneer8118
    @sumairamuneer81189 ай бұрын

    ഒരു നല്ല പൂച്ച കുട്ടിയെ ഉമ്മാക് ഗിഫ്റ്റായിട്ട് കൊടുക്കാമായിരുന്നു

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    Sure

  • @Palestine7861

    @Palestine7861

    9 ай бұрын

    💯 correct

  • @user-xv3yb6il4w

    @user-xv3yb6il4w

    9 ай бұрын

    നല്ല സ്നേഹം ഉള്ള ജീവി ആണ് പട്ടി മനുഷ്യനും ആയി നന്നായി ഇണങ്ങും...

  • @sanu3792

    @sanu3792

    9 ай бұрын

    Poocha ,veettu kaavalinu pattullalo

  • @Brazilianedit

    @Brazilianedit

    9 ай бұрын

    Poocha innangila da ente aduth undaarn athine ariyathe chavatiya theern But pattil athinonum athra respons cheyilla

  • @jeminimohan888
    @jeminimohan8889 ай бұрын

    Good very good 🎉🎉🎉

  • @fgalary321
    @fgalary3219 ай бұрын

    Ningal cheyyunnath shariyanoo enne ningal manasilakkanam.nyayeekranam ee lokath kazhiyum.likenum subscribe um vendi cheyyumbol sookshikkukka

  • @Buraq_mammad_786

    @Buraq_mammad_786

    9 ай бұрын

    🙄 നരകത്തിൽ പോകുമോ😢

  • @nazarebrahimkutty3162
    @nazarebrahimkutty31629 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Luna-tb5yh
    @Luna-tb5yh9 ай бұрын

    പട്ടിനേക്കാൽ നല്ലത് പൂച്ചനെ ഗിഫ്റ്റ് കൊടുക്കാമായിരുന്നു. ഹലീം, ഫറൂഖ് കോളേജ്

  • @Buraq_mammad_786

    @Buraq_mammad_786

    9 ай бұрын

    പട്ടിക്ക് ഉള്ള നന്ദി പൂച്ചക്ക് ഇല്ല

  • @apollo8034

    @apollo8034

    8 ай бұрын

    Athu avar thirumanichoulm 😅

  • @Luna-tb5yh

    @Luna-tb5yh

    8 ай бұрын

    സുഹൃത്തേ ഞാൻ അഭിപ്രായം പറഞ്ഞതാണ്. പട്ടിയോ പന്നീയോ വാങ്ങിക്കോ അതവരുടെ ഇഷ്ടം! ആ തീരുമാനം അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഞാൻ കരടല്ല!

  • @muneerkuttu3880
    @muneerkuttu38809 ай бұрын

    🌹🌹🌹

  • @sirajtk3184
    @sirajtk31849 ай бұрын

    Bruno 😍

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @user-dr7wb4hm5q
    @user-dr7wb4hm5q9 ай бұрын

    Akkunte full name ntha?

  • @madmaxvlogs
    @madmaxvlogs9 ай бұрын

    Achodaa🥰😘

  • @BROTECZ2021
    @BROTECZ20219 ай бұрын

    ഒരു കണ്ടന്റ് വേണ്ടി ആയിരുന്നെങ്കിലും പട്ടിയെ വേണ്ടായിരുന്നു പൂച്ചയെ gift കൊടുക്കാമായിരുന്നു ഇതിപ്പോ വീടിന്റെ അകത്തൂടെയൊക്കെ നടന്നാൽ പ്രശ്നമല്ലേ......ഉമ്മാക്ക് സന്തോഷമായോ...

  • @cryptonomical

    @cryptonomical

    9 ай бұрын

    വീടിന്റെ ഉള്ളിൽ നടന്ന എന്താ

  • @BROTECZ2021

    @BROTECZ2021

    9 ай бұрын

    ​@@cryptonomicalഒരു വിശ്വാസിക്ക് അങ്ങനെ ചെയ്യാൻ പാടില്ല അത്‌ തെറ്റാണ്

  • @cryptonomical

    @cryptonomical

    9 ай бұрын

    @@BROTECZ2021 എന്ത്കൊണ്ട് തെറ്റ്

  • @BROTECZ2021

    @BROTECZ2021

    9 ай бұрын

    @@cryptonomicalഅറിവില്ലാഞ്ഞിട്ടാണെ ഇതിനെ പറ്റി കൂടുതൽ അറിയാൻ youtube സേർച്ച് ചെയ്താൽ അറിയാൻ കഴിയും.....

  • @Buraq_mammad_786

    @Buraq_mammad_786

    9 ай бұрын

    ​@@BROTECZ2021 മമ്മദിനെ പോലെ ക്രൂരമായി ചിന്തിക്കാതെ ഒരു മനുഷ്യനെപ്പോലെ ചിന്തിക്കടോ മൊയന്തെ.

  • @JSK3344
    @JSK33449 ай бұрын

    1% sneham koduthaal 1000% aayetharunna onnu

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @jesnamerlin5007
    @jesnamerlin50079 ай бұрын

    Shadow ❤

  • @prakashmc1375
    @prakashmc13759 ай бұрын

    Neimar

  • @kubo_sk
    @kubo_sk9 ай бұрын

    To all -ve comments: I dont know much about ur beliefs but ela religious beliefinum purakil oru real life benefit ondakum but oru dogine thotal/valarthiyal enthan problem . Ie parayuna deivam thane ale ithoke srishtiche? Ningale ingene alkar kootilit , veetil ketathe, thodatha velarthiyal bro enth chyum? Everything have its limit . Ini oru dogine valarthiyal velathum nashtapedumenkil petote.❤ Arkum ith dehikilan ariyam 😊

  • @homosapien-sapien
    @homosapien-sapien9 ай бұрын

    Name : പപ്പൂസ്

  • @nancyxavier2935
    @nancyxavier29359 ай бұрын

    സ്നോയി ന്നു name ഇടുന്നത് നന്നായിരിക്കും നിങ്ങൽടാ ഇഷ്ടം😊 പറഞ്ഞെന്ന്നെയുളൂ

  • @ushakumaripr8181
    @ushakumaripr81819 ай бұрын

    My dog,s name was mittu,he lived13 yrs he is nomore now,we missed him very much,he is lassa apso breed

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @ejasahammed9569
    @ejasahammed95699 ай бұрын

    Pablo❤

  • @Basheer-zx8xn
    @Basheer-zx8xn8 ай бұрын

    നായകൾക്ക് മതമില്ല. - മനുഷ്യനേക്കാൻ നല്ലത് നായിക്കൾ തന്നെ ഞാൻ മിണ്ടാപ്രാണികളുടെ കൂടെ😍😍🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺😊😊

  • @Milu_15
    @Milu_159 ай бұрын

    Enikkonnum parayaan Ella but andhenkilum comment edanam thonni appam ❤ettu 😅😅.

  • @lilee_ee
    @lilee_ee9 ай бұрын

    അതിനെ നോക്കാൻ കയുലെൽ തിരിച്ച് അവരെ തന്നെ എൽപികന്മെട്ടോ

  • @ijazmuhammed6983
    @ijazmuhammed69839 ай бұрын

    Adhyatyhe parachilekke ullu Ellrkum dogs ne ishtamavum Ente veettilum und❤❤❤❤❤

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️❤️

  • @salamchelembra
    @salamchelembra9 ай бұрын

    പണ്ടൊക്കെ പട്ടിയെ പോറ്റാൻ പാടില്ല മുതനജ്ജനസ് ആയിരുന്നു ഇപ്പൊ അതൊന്നുമില്ല ആ അതൊക്കെ ഒരു കാലം 😊😊😊

  • @Imminnal007
    @Imminnal0079 ай бұрын

    ആകെ ഒരു ജീവിതം ഉള്ളു അത് ഇത്ര കാലം ഉണ്ടെന്നു ആർക്ക് അറിയാം .. ആളുകൾ പറയുന്നത് പോലെ ജീവിച്ചാൽ മൂഞ്ചത്തെ ഉള്ളൂ 😊 ഉള്ള ജീവിതം സന്തോഷത്തോടെ ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്തു ജീവിക്കുക 🙏

  • @ashrafniram4902

    @ashrafniram4902

    9 ай бұрын

    ജീവിതം ഒന്നേയുള്ളു എന്ന അഭിപ്രായം ശരിയല്ല. അങ്ങിനെയെങ്കിൽ അത് വൻ നഷ്ടമല്ലെ. എത്രയോ ആളുകൾ ചതിക്കപ്പെടുന്നു. കവർച്ച ചെയ്യപ്പെടുന്നു. കൊല്ലപ്പെടുന്നു. ഇവർക്കൊക്കെ ആര് നീതി നൽകും. ഒരു ആത്യന്തിക നീതിയുടെ ലോകം വേണം എന്ന് മനുഷ്യ ബുദ്ധി പറയുന്നു. സമ്പൂര്‍ണ നീതി ഈ ജീവിതത്തില്‍ അസാധ്യം. അതിനാണ് പരലോകം. നന്മക്ക് സ്വർഗ്ഗം, തിന്മക്ക് നരകം. കിട്ടിയേ പറ്റൂ.

  • @ajaypmna

    @ajaypmna

    9 ай бұрын

    ​@@ashrafniram4902നിങ്ങളെ അറിവിൽ നിങ്ങൾ പറയുന്ന സ്വർഗത്തിക്കും നരകത്തിക്കും പോയവർ ആരെങ്കിലും ഇണ്ടോ

  • @Kuyyalibru
    @Kuyyalibru9 ай бұрын

    😢

  • @rishal2151
    @rishal21519 ай бұрын

    Bro nice work nayikkale vaghiya endha kuyappam Chelly kayppketta myranmar pariyunnath kekkanda manushan markkk illatha sneham pattikalkk take care the dog

  • @sobhak1913
    @sobhak19137 ай бұрын

    Manu or manushyan

  • @user-cq3iq6pl3f
    @user-cq3iq6pl3f8 ай бұрын

    Puchake nalla ouru pearund Surya Kandi anne aykote

  • @ichux__
    @ichux__9 ай бұрын

    ❤❤Mikayel❤❤

  • @user-qv9gd6hz6f
    @user-qv9gd6hz6f9 ай бұрын

    Patty kuttikk best per Dolly😂❤

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @krpradeepk
    @krpradeepk9 ай бұрын

    'Hachiko'. you can search and find out who is hachiko🥰

  • @mohammedanwar8299
    @mohammedanwar82999 ай бұрын

    Male or female Male Jimmy Female... Jooly

  • @sadikkunjikulam8495
    @sadikkunjikulam84958 ай бұрын

    ഇതിനോട് യോജിപ്പില്ല

  • @muhammedrafeeq1551
    @muhammedrafeeq15519 ай бұрын

    Ee vediyo arum mathaparamayii kaneruth vargeyatha aallukal kethire padartharuth

  • @69_muhammedzahir.m-me6
    @69_muhammedzahir.m-me69 ай бұрын

    Pattikk pattiya name :Stinto

  • @sangeethaarjun
    @sangeethaarjun9 ай бұрын

    Ummak oru padasaram🦶🏻 vangi kodukoo😊

  • @castnetfishinghunters848
    @castnetfishinghunters8489 ай бұрын

    ക്യാഷ് പ്രൈസ് കിട്ടിയ 9 പേർ ഇവിടെ വന്ന് ലൈക്ക് ചെയ്യൂ ❤

  • @sumayyak3725
    @sumayyak37259 ай бұрын

    വീഡിയോ ഫുൽ കണ്ടപ്പോൾ സമാധാനമായി. ഞാനൊർത്ത് വേറേ ആർക്കങ്കിലും വാങ്ങിയിട്ട് വീഡിയോ എടുകുന്നത് ആയിരിക്കുമെന്ന് എന്റ കമ്മന്റിനാണ് പൊങ്കാല നടക്കട്ടെ എനിക്ക് No Problem പിന്നെ ഞാൻ വളർത്തുന്നത് തനി നാടൻ പെൺപട്ടി അതിന് എല്ലാ സംരക്ഷണവും കൊടുത്ത് ഞാനും എന്റ കുടുംബവും സംരക്ഷിക്കുന്നു. അതിന് എന്നെ ആരൊക്കെ എന്തൊകെ പറഞ്ഞാലും ഒരു കുഴപ്പുമില്ലാ ഇവർ ആരുമല്ല ചിലവിന് തരുന്നത്. അറബികൾക്കു ചെയ്യാം അതിനു ഒരു . Problem വും ഇല്ല.......... ഒന്ന് ഒർക്കുക മതം പറയുന്ന ഹമുക്കുകൾക്ക്. പോയി വല്ലോ പണിയും നോക്ക്. ഏറ്റുമുട്ടാൻ വരരുത്. ----... അല്ലാ പുറവും വായിച്ചു പഠിച്ചിട്ടു തന്നെയാ ഞാനും കുടുബവും. പട്ടികളെ സംരക്ഷിക്കുന്നത് എല്ലാം നാടൻ എന്റ സന്തോഷം എനിക്ക് മുഖ്യം.😂😂 സ്വർഗ്ഗത്തിൽ പോകുന്നവരുടെ എണ്ണം ഒന്നുപറയണേ മതം വിറ്റു തിന്നുന്ന ഹമുക്കുകളെ

  • @Buraq_mammad_786

    @Buraq_mammad_786

    9 ай бұрын

    😂മമ്മദ് ഉണ്ടാക്കിയ സ്വർഗവും മദ്യപ്പുഴയും ഹൂറികളും എല്ലാവർക്കും കിട്ടണം എന്ന് നിർബന്ധം ഉള്ളവരോട് പോയി പണിനോക്കാൻ പറ ചെങ്ങായി

  • @ijazmuhammed6983

    @ijazmuhammed6983

    9 ай бұрын

    Valarthunnath nammude ishtam Bakki nayikkalod pokan para❤

  • @nirmalm2613

    @nirmalm2613

    9 ай бұрын

    Gcc countries ഉള്ള അറബികൾ ഓക്കേ ഇത്‌ പോലെ മതത്തിലെ മണ്ടൻ നിയമങ്ങളോട് ഗുഡ്ബൈ അടിച്ചു വിടുവാ പക്ഷെ നമ്മുടെ നാട്ടിൽ ആണേൽ നേരെ തിരിച്ചും മത രാജ്യമായ അവര്ക് ഇല്ലാത്ത കുഴപ്പം ആണ് ഇവിടെ ഉള്ളവർക്കു 🙌

  • @Buraq_mammad_786

    @Buraq_mammad_786

    9 ай бұрын

    @@nirmalm2613 കേരളത്തിൽ ഞമ്മൻ്റെ ആൾക്കാർ ഭൂരിപക്ഷം ആയതിൻ്റെ ധൈര്യം ആണ് ഈ പേക്കൂത്തുകൾ ഒക്കെ.. ലോകാവസാനം അടുത്തുതുടങ്ങി അതുകൊണ്ട് ലോകം മുഴുവനും അള്ളാഹുവിൻ്റെ (ശിശുഭോഗി മമ്മദിൻ്റെ) മതം മാത്രം ആക്കണം അതിനുള്ള കരുക്കൾ നീക്കുകയാണ് ഇച്ച്ലാം മത കുണ്ഡിതന്മാർ..

  • @user-bt5xe1gj4y
    @user-bt5xe1gj4y9 ай бұрын

    Patty nadanneloota umma nadakole thodunnathum athum onnenya

  • @Beautifulworldwith_safash
    @Beautifulworldwith_safash9 ай бұрын

    Ishtamulla channel aayirunnu.... Bt ellam poi..... Cash kayyil varumbo allahne marann kalikkalle yaseene

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    🤣🤣🤣

  • @Clickitstore-jc6lr

    @Clickitstore-jc6lr

    Ай бұрын

    😂😂

  • @ajidpp123
    @ajidpp1239 ай бұрын

    ❤❤👌👌👍

  • @ramyaprasanthmymon2036
    @ramyaprasanthmymon20369 ай бұрын

    Puppy ❤❤❤. ടിപ്പു എന്ന് പേര്‌ ഇട്ടോ.

  • @jafarsullia2329
    @jafarsullia23299 ай бұрын

    Name..Jimmy

  • @arunkalliathi7575
    @arunkalliathi75759 ай бұрын

    Golden or Jimbrutten Or, Kimberly

  • @faisalpacha169
    @faisalpacha1699 ай бұрын

    പാവം അമ്മായ്😂😂😂

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    😁😁

  • @shanramapuramkayamkulam3495
    @shanramapuramkayamkulam34959 ай бұрын

    പപ്പിക്ക് പേര് ഇട്ടോ...? Jimboy എന്റെ നിർദ്ധേശം

  • @pradeepkumarr2917
    @pradeepkumarr29178 ай бұрын

    I think this people are very forward

  • @basheermamu3228
    @basheermamu32288 ай бұрын

    എടാ മക്കളെ പാവം ഉമ്മാന്റെ ശാപം കിട്ടും

  • @jaisonphilip4765
    @jaisonphilip47659 ай бұрын

    യാസീനെ ഒരെണ്ണം ഞങ്ങൾക്ക് തരുമോ

  • @baby-uh5lt
    @baby-uh5lt9 ай бұрын

    അസ്തങ്ഫിറുള്ളാ😢😊

  • @junaidjunai9613
    @junaidjunai96139 ай бұрын

    ❤❤❤❤❤👌👌👌❤️❤️❤️❤️❤️

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @sangeethr7317
    @sangeethr73179 ай бұрын

    June🙂

  • @technosystems1029
    @technosystems10299 ай бұрын

    നയികുട്ടിയെ ഗിഫ്റ്റ് വേണ്ടായിരുന്നു, പൂച്ചകുഞ്ഞിനെ മതിയായിരുന്നു

  • @cryptonomical

    @cryptonomical

    9 ай бұрын

    Y

  • @apollo8034

    @apollo8034

    8 ай бұрын

    Manushaynde athrem nariya jivi vereyilla

  • @Clickitstore-jc6lr

    @Clickitstore-jc6lr

    Ай бұрын

    Vedinu kaval ahn Dog

  • @sulaimank5343
    @sulaimank53439 ай бұрын

    Name: RUBI

  • @Palestine7861
    @Palestine78619 ай бұрын

    Cherd ayalum veuld ayalum vitl padilla plz

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    Ok

  • @happytimechannelmelodysofl4453
    @happytimechannelmelodysofl44538 ай бұрын

    ജിബുട്ടൻ❤

  • @yaseenvlogsFamily

    @yaseenvlogsFamily

    8 ай бұрын

    ❤️

  • @muhammedyaseen1985
    @muhammedyaseen19859 ай бұрын

    Yaseen ❤❤

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @arunrajkp7762
    @arunrajkp77629 ай бұрын

    🔥🔥🔥🔥🔥

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️

  • @arjuncnalakkad173
    @arjuncnalakkad1739 ай бұрын

    Leo

  • @dilshana5281
    @dilshana52819 ай бұрын

    Giveaway winnere theranjeduthooo

  • @asifahmed8275
    @asifahmed82759 ай бұрын

    Muttapuffs nn itto name 😂❤️

  • @mathewvarghese9077
    @mathewvarghese90779 ай бұрын

    ❤🎉

  • @yaseenvlogsFamily

    @yaseenvlogsFamily

    9 ай бұрын

    ❤️❤️

  • @athiparampilyohannanrajan210
    @athiparampilyohannanrajan2109 ай бұрын

    പേര് "യാസീൻ"

  • @alisoudha2158
    @alisoudha21589 ай бұрын

    Mikku

  • @iyyachakuttykuvaparambil8631
    @iyyachakuttykuvaparambil86313 ай бұрын

    Eth. Allahuvinde. Porutham kittoola. Alankarathinu. Valarthan. Paadilla.

  • @AnandRaj-jw6ur
    @AnandRaj-jw6ur9 ай бұрын

    Name mambo 😊

  • @saamsaam
    @saamsaam9 ай бұрын

    നിനക്ക് നിസ്കാരം ഇല്ലേ ഉമ്മ മാത്രമാണോ നിസ്കാരം ഉള്ളത്....നീ നിസ്കരിച്ചില്ലങ്കിലും അത് ആളുകളെ അറിയിക്കേണ്ട ആവശ്യം ഉണ്ടോ..... വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.....

  • @Buraq_mammad_786

    @Buraq_mammad_786

    9 ай бұрын

    ഹായ്‌ മതഭ്രാന്തൻ വന്നല്ലോ😂

  • @yousafpanikkaveettil7961
    @yousafpanikkaveettil796111 сағат бұрын

    ആകാശദൂത് ഫിലിം ഓർമവന്നു

  • @lijeshkv4326
    @lijeshkv43269 ай бұрын

    ❤️Charlie..❤️ Enna name ettoo💕

Келесі