ആട്ടുകല്ലിൽ വഴറ്റിയ special സംഭവം കറികൾ ഉണ്ടാക്കി ഇനി ബുദ്ധിമുട്ടും ടെൻഷനും വേണ്ട | Special Recipe |

ആട്ടുകല്ലിൽ വഴറ്റിയ special സംഭവം കറികൾ ഉണ്ടാക്കി ഇനി ബുദ്ധിമുട്ടും ടെൻഷനും വേണ്ട | Special Recipe |
ചേരുവുകൾ:
വഴുതന
പുളി
ഉള്ളി
വറ്റൽ മുളക്
ഉപ്പ്
മല്ലിയില
കറിവേപ്പില
#villagecooking #cooking #kidilammuthassi #chammandhi #recipe #nadan #chammanthi #cookingchannel #tasty #lunch #easyrecipe
vazhuthana chammanthi
chammanthi recipe
variety chammanthi recipes
easy lunch recipe
lunch cooking recipe

Пікірлер: 91

  • @valsalatk4886
    @valsalatk4886Ай бұрын

    ആട്ടുകല്ലു സൂപ്പർ ചമ്മന്തി അടിപൊളി

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സന്തോഷം മോളേ 🥰❤️

  • @AdmiringIceCave-vi7me
    @AdmiringIceCave-vi7me27 күн бұрын

    Chamadhi supper

  • @kidilam_muthassi

    @kidilam_muthassi

    27 күн бұрын

    🥰🥰🥰

  • @UshaRaju-rq6sr
    @UshaRaju-rq6srАй бұрын

    Chamandhi super njnum indakum

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️

  • @user-mn3fk3nb5v
    @user-mn3fk3nb5vАй бұрын

    ആട്ടുകല്ല് സൂപ്പർ 👍വഴുതന ചമ്മന്തി കിടു 👌

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സ്നേഹം 🥰❤️❤️

  • @jpjp6846
    @jpjp6846Ай бұрын

    Place a thick cloth under the attukal to protect the table top

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഓക്കേ 🥰🥰

  • @jayasreevyshnavam2472
    @jayasreevyshnavam2472Ай бұрын

    മുത്തശ്ശി ഈ റെസിപ്പി അടിപൊളി തന്നെ. കാണുമ്പോൾ തന്നെ ഉണ്ടാക്കിതിന്നാൻ തോനുന്നു. എന്തായാലും ഉണ്ടാക്കി നോക്കും സൂപ്പർ, സൂപ്പർ 👍🏻👍🏻👍🏻❤❤❤🥰🥰😍😍💐

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    മോളേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰🥰🥰❤️❤️

  • @ShylajaVakkattil
    @ShylajaVakkattilАй бұрын

    Chammanthi nalla taste undaavum kandaal thanne ariyam deepakke valiya ishtamaavum avalkke muthassiyude vibhavam ishtanathre

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ആണോ ദീപ മോളോട് അന്വേഷിച്ചതായി പറയൂ ട്ടോ ടീച്ചറെ 🥰❤️

  • @jayashreenair9298
    @jayashreenair9298Ай бұрын

    Adipoli chamanti❤

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സന്തോഷം 🥰❤️

  • @sindhusudhakar191
    @sindhusudhakar191Ай бұрын

    ചട്ണി അടിപൊളി, ഉണ്ടാക്കി നോക്കാം 🥰 അമ്മു ഡ്യൂട്ടിക്ക് പോയോ? എല്ലാർക്കും സുഖമല്ലേ ❤

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഓക്കേ മോളേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️. അമ്മു ഇവിടെ ഉണ്ട്. പനി ആണ്

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435Ай бұрын

    മുത്തശ്ശീ നല്ല വിഭവം. ഒന്നുണ്ടാക്കി നോക്കണം. മുത്തശ്ശിയുടെ ഒച്ച മാറിട്ടുണ്ട്. ഇവിടെയും എല്ലാവർക്കും ജലദോഷം ഒച്ചയടപ്പ് ഒക്കെ ആണ് അമ്മുക്കുട്ടി ജോലിക്ക് പോയി അല്ലേ. എല്ലാവർക്കും പെട്ടെന്ന് സുഖമാവട്ടെ.❤

  • @santhaknangiar7353

    @santhaknangiar7353

    Ай бұрын

    മുത്തശ്ശിയുടെ സെററുമുണ്ട് കലക്കി ട്ടോ .വഴുതിനങ്ങ വിഭവം സൂപ്പ൪

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️. ഇവിടെ എല്ലാവർക്കും ചുമയും, തൊണ്ടവേദനയും ഒക്കെ ആണ് മോളേ.

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sajithaunnikrishnan8231

    @sajithaunnikrishnan8231

    Ай бұрын

    Super

  • @binduradhakrishnan2877
    @binduradhakrishnan2877Ай бұрын

    ആ കല്ല് ഒരു ടർക്കിയിട്ടിണ്ട് അതിന്റെ മു കളിൽ വെച്ചാൽ ഇളകുകയില്ല അരക്കാൻ സുഖം കിട്ടും

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഇനി അങ്ങനെ ചെയ്യാം ട്ടോ 🥰

  • @indiram2750
    @indiram2750Ай бұрын

    മുത്തശ്ശിടെ വഴുതിന ചമ്മന്തി സൂപ്പർ എന്നിക്കും ന തൃശൂരിൽ നിന്ന് ഒരു ആട്ടുകല്ലും കൽച്ചട്ടിയും വാങ്ങണം

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സന്തോഷം മോളേ 🥰🥰. ഓക്കേ വാങ്ങിയാൽ മുത്തശ്ശിയോട് പറയാൻ മറക്കരുത് ട്ടോ 🥰

  • @dineshpai6885
    @dineshpai6885Ай бұрын

    Adipoli 👌👍🙏😊❤️❤️❤️

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സന്തോഷം 🥰❤️

  • @rajalakshmymk7882
    @rajalakshmymk7882Ай бұрын

    Attukal mayakano mutasi

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഏയ്‌ വേണ്ട ഉമി ഇട്ട് ഞാൻ കഴുകി

  • @cherulilrajesh8799
    @cherulilrajesh8799Ай бұрын

    Nalla chammandhi . Best for Chapati, poori😊

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    🥰🥰🥰❤️❤️❤️

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    അതെ

  • @harikrishnakammath9280
    @harikrishnakammath9280Ай бұрын

    കൊള്ളാം ട്ടോ മുത്തശ്ശി ഇഷ്ട്ടപെട്ടു

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സ്നേഹം മോനേ 🥰❤️

  • @rugmanis3782
    @rugmanis3782Ай бұрын

    super

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സ്നേഹം 🥰❤️

  • @sindhu6985
    @sindhu6985Ай бұрын

    🥰🥰🥰🥰

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    🥰🥰❤️❤️

  • @vanajasankar1442
    @vanajasankar1442Ай бұрын

    നോർത്ത് ഇന്ത്യയിൽ വലിയ വഴുതനങ്ങ ചുട്ടെടുത് ഉള്ളി പച്ചമുളക് എല്ലാം ചേർത്ത് ഇളക്കി ബർത്ത ഉണ്ടാക്കും അതിൽ കടുകെണ്ണയും ചേർത്ത് കഴിക്കും. ഇത് വഴുതങ്ങ എണ്ണയിൽ വറുത്തെടുത്തു. ഉണ്ടാക്കി നോക്കുന്നുണ്ട്. ഈ ചേച്ചിമുത്തശ്ശി കിടു തന്നെ ♥️♥️♥️

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ആണോ മുത്തശ്ശിക്കും ഉണ്ടാക്കി നോക്കണം മോൾ പറഞ്ഞുതന്നപോലെ. ഒരുപാട് സ്നേഹം 🥰❤️

  • @vanajasankar1442

    @vanajasankar1442

    Ай бұрын

    ചിന്നക്കുട്ടിയല്ല ഇത്‌ ​ ഈ ചേച്ചിയമ്മേക്കൾ രണ്ടു വയസ്സ് കുറവേയുള്ളു 😄😄♥️@@kidilam_muthassi

  • @lakshmikuttynair8818
    @lakshmikuttynair8818Ай бұрын

    Adipoli chanmanthi. Kanumbol thanne vayil vellam varunnu ttaa❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ആണോ ഒരുപാട് സന്തോഷം സഹോദരി 🥰❤️

  • @sreedeviram2667
    @sreedeviram2667Ай бұрын

    ഹായ് മുത്തശ്ശിയേ 👌 ആട്ടു കല്ല് 👌 പിച്ചാത്തിയും 👌 എവിടെ നിന്ന് വാങ്ങിയതാ ഞങ്ങൾ വഴുതനങ്ങ ചുട്ട് ഉപ്പും മുളക് ഉടക്കും അമ്മുക്കുട്ടി എവിടെ 👍👍👍👍😋😋😋😋❤❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    മോളേ അമ്മു ഇവിടെ ഉണ്ട്. ആട്ടുകല്ല് തൃശൂരിൽ നിന്ന് വാങ്ങിയതാ. കത്തി ഓൺലൈനിൽ നിന്നും 🥰

  • @lathakrishnan4998
    @lathakrishnan4998Ай бұрын

    Super video

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സ്നേഹം 🥰❤️

  • @geegiv1993
    @geegiv1993Ай бұрын

    Set mundu from where did u buy?

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    അങ്ങാടിപ്പുറം കടയിൽ നിന്നാണ്. അവിടെ കുത്താമ്പുള്ളിയിൽ നിന്ന് കൊണ്ട് വരുന്ന നല്ല സെറ്റുമുണ്ടുകൾ ഉണ്ട്. 🥰❤️

  • @anithasreenivasan7030
    @anithasreenivasan7030Ай бұрын

    Adipoli

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സ്നേഹം 🥰❤️

  • @rathna5004
    @rathna5004Ай бұрын

    Njgal undaakkarund chutteduthitt pinne cheriya ulliyanu edukkaru,,, varutheduthitt nokkam ini 🥰🥰

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ആണോ 🥰. ചെറിയഉള്ളി നല്ല ടേസ്റ്റ് ആണ് 🥰

  • @anithajagan8107
    @anithajagan8107Ай бұрын

    ഇന്ന് അമ്മൂസ് എവിടെ പോയ് വഴുതിന കറി Super മുത്തശ്ശി ആട്ടുകലിൻ്റെ അടിയിൽ ഒരു തുണി വച്ച് അരച്ചോളു എന്നാൽ ഇളകില്ല

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    അമ്മു ഇവിടെ ഉണ്ട് മോളേ 🥰❤️. ഇനി അരക്കുമ്പോൾ തുണി വിരിച്ച് ചെയ്യാം ട്ടോ

  • @padmajap1095
    @padmajap1095Ай бұрын

    Superb

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    🥰🥰❤️

  • @rajichandran6196
    @rajichandran6196Ай бұрын

    ആട്ടുകല്ലിൽ അരച്ച ചമ്മന്തി പറയാതെ തന്നെ രുചി അറിയാൻ കഴിയും Super😋👍❤️❤️❤️😍

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    അതെ മോളെ 😍😍😍സത്യം

  • @rajalekshmis1192

    @rajalekshmis1192

    Ай бұрын

    സൂപ്പർചമ്മന്തി 👌

  • @roshinjohn4007
    @roshinjohn4007Ай бұрын

    Muthassi യെ America യിൽ നിന്നും follow ചെയ്യുന്ന ഒരു മലയാളി ആണ് ഞാൻ. എനിക്കു അറിഞ്ഞു കൂടാത്ത ഒത്തിരി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. Thank you. ഒറു കാര്യം പറഞ്ഞാൽ ഒന്നും വിചാരിക്കരുതേ. Nighty, night ‌ ഇൽ ഉപയോഗിക്കാൻ ഉള്ള‌ ഡ്രസ്സ്‌ ആണല്ലോ, Housewear ആയിട്ട് salwar kameez, chudithar okke അല്ലെ ജോലി ചെയ്യാനും കാണാനും ഒക്കെ ഭംഗി? അതു ഇട്ടാൽ ഇണങ്ങാത്തവരും ആരും ഉണ്ടാവില്ല

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സ്നേഹം മോളെ ❤️❤️🥰🥰🥰 സന്തോഷം ട്ടോ പിന്നെ നൈറ്റി ആണ് ജോലി ചെയ്യാൻ മോൾക് എളുപ്പും ചുരിദാർ അങ്ങനെ കുറേ ഇല്ല അതാ ട്ടോ

  • @girijamanikandan9339
    @girijamanikandan9339Ай бұрын

    Attukalle evidenna vangiyathe

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    തൃശൂർ പൂങ്കുന്നം 🥰

  • @belladsilva1748
    @belladsilva1748Ай бұрын

    ഹായ്.അമ്മേ..ഫസ്റ്റ്. കമന്റ്. ലൈക്ക്. എന്റെ...❤❤❤

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    എന്റെ മോൾ 😍😍😍ഉമ്മ 😍🥰🥰🥰

  • @sabithagirishkumar7133
    @sabithagirishkumar7133Ай бұрын

    Super

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    🥰🥰❤️

  • @suseelasushi9603
    @suseelasushi9603Ай бұрын

    ❤❤

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    🥰🥰❤️

  • @thankamanivenugopal4799
    @thankamanivenugopal4799Ай бұрын

    മുത്തശ്ശി ... ഞാൻ ഇന്ന് ഈ സമ്മന്തി ഉണ്ടാക്കി ട്ടോ... Mixiyil ആണ് പക്ഷെ അരച്ചത്... വീട്ടിൽ എല്ലാവർക്കും ഇഷ്ടമായിട്ടോ... പക്ഷെ ഇരിക്കുമ്പോൾ അത് ഉറച്ചു പോകുന്നു.

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഒരുപാട് സന്തോഷം മോളേ ഉണ്ടാക്കി എന്ന് അറിഞ്ഞതിൽ അതെന്താ പറ്റ്യേ അപ്പോ ഉറച്ചു പോവുന്നത് വെളിച്ചെണ്ണ ഒക്കെ ഒഴിച്ചില്ലേ മോളേ

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    മിക്സി ആയത് കൊണ്ട് ആവോ ഇനി ഞാൻ ഒന്ന് നോക്കട്ടെ ട്ടോ

  • @thankamanivenugopal4799

    @thankamanivenugopal4799

    Ай бұрын

    വെളിച്ചെണ്ണ ഒഴിച്ചിരുന്നൂട്ടോ

  • @geegiv1993
    @geegiv1993Ай бұрын

    Use wooden spoon

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    🥰🥰❤️

  • @pushpakumaribalan8711
    @pushpakumaribalan871121 күн бұрын

    അമ്മുവിന്റെ അച്ഛൻ ഏത് അമ്പലത്തിൽ ആണ് ശാന്തി

  • @kidilam_muthassi

    @kidilam_muthassi

    21 күн бұрын

    പെരിന്തൽമണ്ണ ചീരട്ടമണ്ണ അമ്പലത്തിൽ ആണ് 🥰

  • @rnkitchen23
    @rnkitchen23Ай бұрын

    ,👌👌😍😍

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    🥰🥰❤️

  • @sobhanava4152
    @sobhanava4152Ай бұрын

    ആട്ടുകല്ല് വൃത്തിയാക്കിയത് എങ്ങിനേയാ മുത്തശ്ശി.

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    ഉമി ഇട്ട് ഒരു 3 പ്രാവശ്യം അരച്ചു മോളേ 🥰

  • @radhikaradhikas8183
    @radhikaradhikas8183Ай бұрын

    Nightti ettachechimarumakalano

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    അല്ല മോൾ ആണ് മുത്തശ്ശിടെ 🥰❤️

  • @geethamohan4641
    @geethamohan4641Ай бұрын

    ഇ ആട്ടുകല്ലിന്റെ വില പറയാമോ

  • @achuajay6941

    @achuajay6941

    Ай бұрын

    1600,1800 ഞാൻ ഷോപ്പിൽ contact ചെയ്തിരുന്നു

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    1600🥰

  • @SWADISH27
    @SWADISH27Ай бұрын

    🥰🥰🥰🥰

  • @kidilam_muthassi

    @kidilam_muthassi

    Ай бұрын

    🥰🥰🥰❤️❤️

Келесі