ആടുകൾക്ക് എത്ര സമയം തീറ്റ കൊടുക്കണം? എത്ര അളവ് കൊടുക്കാം.

ആടുവളർത്തൽ പരാജയപ്പെടുന്നത് കണക്ക് നോക്കാതെ ആടുകൾക്ക് കൊടുക്കുന്ന തീറ്റ ചെലവുകളിൽ ആണ്. എത്രനേരം ആടുകൾക്ക് തീറ്റ കൊടുക്കണം എത്ര അളവ് കൊടുക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടാൽ കാണുക ഷെയർ ചെയ്യുക #eden #goat #ehilamudeen

Пікірлер: 69

  • @khamarunnisaanvar6960
    @khamarunnisaanvar69602 жыл бұрын

    ഞാൻ ഇന്ന് ചിന്തിച്ച ഒരു ചോദ്യമാണ്. എനിക്ക് ഇന്ന് തന്നെ ഉത്തരം കിട്ടി

  • @arunvm4478
    @arunvm44782 жыл бұрын

    നല്ല അറിവ് തന്നതിന് നന്ദി

  • @sherlystephen2747
    @sherlystephen27472 жыл бұрын

    Good information, thanks👍

  • @safiyapocker6932
    @safiyapocker69322 жыл бұрын

    Thanks good information

  • @harik9248
    @harik92482 жыл бұрын

    സൂപ്പർ വീഡിയോ 👍👍👍

  • @sreemoly7613
    @sreemoly7613 Жыл бұрын

    Thank you brother

  • @nejiyanajeeb1626
    @nejiyanajeeb16262 жыл бұрын

    ഏവർക്കും എന്നും തീ രാത്ത സംശയം ആണ് ഇത്. സൂപ്പർ ആയിട്ടുണ്ട് ഇക്കാ

  • @santhoshr2125
    @santhoshr21252 жыл бұрын

    Good information👏👏👏

  • @laylaz5232
    @laylaz52322 жыл бұрын

    നന്നായി ഇക്ക പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @m.mfarmtech7915
    @m.mfarmtech79152 жыл бұрын

    Njan oru neram mathramaan nalkunnath 3 manikk shesham aadhyam garaahaaravum shesham pachilayumaan nalkunnath

  • @prasanthkumar3380
    @prasanthkumar3380 Жыл бұрын

    Nice 🌹

  • @ABUMUBSIRA
    @ABUMUBSIRA2 жыл бұрын

    👍

  • @FaizalKoladi
    @FaizalKoladi2 жыл бұрын

    ഒരുന്നോരം ഒരു ആടിന് അരി എത്ര ഗോതബ് എത്ര പരുത്തി എത്ര ( വീഡിയേ കണ്ടപ്പോൾ ആകെ ഒന്നു മനസ്സിലായില്ല )

  • @sunubiju9556
    @sunubiju95562 жыл бұрын

    Suberb,,

  • @akhilkochappu5173
    @akhilkochappu51732 жыл бұрын

    Chetta adinte dehathe chellu pokan valla marunnum ondo Video cheyyamo

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    Yes

  • @aiswarya4602
    @aiswarya46022 жыл бұрын

    👍👍👍

  • @adarshsachu5868
    @adarshsachu58682 жыл бұрын

    Thank you . നാടൻ ആടു കൾക്ക് ഇങ്ങനെ ചെയ്താൽ ഗ്രോത്ത് വാക്കുമോ പ്ലീസ് replay🙏

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    Yes

  • @moideenkutty.condactor4791
    @moideenkutty.condactor47912 жыл бұрын

    Ende Adin techevi veegi , maran nundo?

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    എന്തെങ്കിലും കടിച്ചത് ആയിരിക്കും. ഉറുമ്പോ, കടന്തല് മുരിങ്ങയില അരച്ച് ഇട്ടുകൊടുക്കുക

  • @ahammedjalalmk2434
    @ahammedjalalmk24342 жыл бұрын

    അല്ലെങ്കിൽ പച്ച വെള്ളം

  • @sandheepkumar5887
    @sandheepkumar5887 Жыл бұрын

    അടൂരിൽ അവിടെ ഏകിലും ഉണ്ടോ ക്രോസ്സ് ചെയ്യാൻ

  • @beemaom3267
    @beemaom32672 жыл бұрын

    👍👍👍👍👍👍

  • @stephenstephennicholas7859
    @stephenstephennicholas7859 Жыл бұрын

    Supar ooty Stephen N❤

  • @muhammedshabeer2660
    @muhammedshabeer26602 жыл бұрын

    ഈ തരത്തിൽ തീറ്റ നൽകിയാൽ പിന്നെ പച്ചിലകൾ നൽകണോ ?മറുപടി നൽകാമോ...Please

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    പച്ചിലകൾ കിട്ടുകയാണെങ്കിൽ കൊടുക്കുക ഇല്ലെങ്കിൽ വേണ്ട

  • @themalayalitimes484
    @themalayalitimes4842 жыл бұрын

    ഇക്കാ തിരുവനന്തപുരം ഏദൻ goat ഫാമിൽ കറാച്ചി ഗുലാബി മുട്ടനെ ക്രോസ്സിങ്ങിന് കൊണ്ട് നിർത്താത്തത് എന്താണ് ??

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    നിർത്തണം എന്ന് ആഗ്രഹമുണ്ടായിരുന്നു. കായംകുളം ഫാമിൽ അവിടെ അതിന്റെ തന്നെ ഒരു ജനുസ് ഉത്പാദിപ്പിക്കാൻ തയ്യാർ ആയതുകൊണ്ട് അവിടേക്ക് കൊടുത്തതാണ് 👍. നല്ലത് നോക്കുന്നുണ്ട് കിട്ടിയാൽ നമ്മുടെ ഇവിടെയും നിർത്താം👍

  • @SujithSujith-bc8zl
    @SujithSujith-bc8zl2 жыл бұрын

    Appol vellam kere vachu kodukumo . Atho vellam kodukkathilleyo.

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    ചിലസമയങ്ങളിൽ വെള്ളം കൊടുക്കും. ചില ദിവസം കുടിക്കില്ല

  • @hghindi3815
    @hghindi38155 ай бұрын

    നാടൻ ആടുകൾക്ക് ഇത് കൊടുക്കാമോ

  • @asrafasraf6030
    @asrafasraf60302 жыл бұрын

    എന്റെ ഒരു തള്ള് യാട് പ്രസവിച്ചു 14 ദിവസമായപ്പോൾ ചത്തുപോയി രാവിലെ ഇളകി വൈകിട്ട് ആയപ്പോൾ പിടിച്ചു പിടിച്ചു മരിച്ചു അതിന്റെ ഒരു കുട്ടിയും 14 ദിവസം കഴിഞ്ഞു ആദ്യത്തെ പ്രസവത്തിലെ കുട്ടി 14 ദിവസം കഴിഞ്ഞപ്പോൾ ഇതേ അസുഖത്താൽ മരിച്ചു എന്തായിരിക്കും കാരണം ഒന്ന് പറയാമോ

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    വിഷാംശം ഉള്ളിൽ പോകാനുള്ള സാധ്യത കൂടുതലാണ്. അതാണ് പെട്ടെന്നുള്ള മരണകാരണം 👍

  • @fayis2011
    @fayis20112 жыл бұрын

    Ikka jamunapyari varundo

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    ഇല്ല ബ്രൊ

  • @saleenathomasthomas7768
    @saleenathomasthomas7768 Жыл бұрын

    ഇവിടെ ആടിനെ കൂട്ടിൽ ഇട്ട് തന്നെയാണ് വളർ ത്തുന്നത് പുറത്ത് ഇറക്കാറില്ല പെണ്ണാടുകളെ എത്ര നന്നായി പരിപാലിച്ചാലും തീരെ ചെറിയ കുട്ടികളാണ് ജനിക്കുന്നത് എന്ത് കൊണ്ടാണ് ഇങ്ങനെ രണ്ട് കിലോയിൽ താഴെയാണ് കുട്ടീടെ തൂക്കം ദയവായി മറുപടി തരണo

  • @abdulmuthalibabdulmuthalib3623
    @abdulmuthalibabdulmuthalib36232 жыл бұрын

    ഇല കൊടുക്കണമെന്ന് നിർബന്ധം ഉണ്ടോ ഞങ്ങളുടെ നാട്ടിൽ ഇല കുറവാണ്

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    കിട്ടുന്നെങ്കിൽ കൊടുക്കുക.

  • @albertmohan6053
    @albertmohan60532 жыл бұрын

    പെണ്ണാട്ടിനു ഇങ്ങനെ കൊടുക്കാമോ ചേട്ടാ ? കുട്ടികള്ക്ക് അളവ് എങ്ങനെ ???

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    എല്ലാത്തിനും അളവു നിശ്ചയിച്ചാൽ മതിയാകും ഞാൻ കൊടുക്കുന്ന മുട്ടൻ ആടുകൾക്ക് ആണ്. നിത്യം നമുക്ക് ചെയ്യുമ്പോൾ മനസ്സിലാവും എത്ര അളവ് കൊടുക്കണമെന്ന്

  • @sanalishalsanal2628
    @sanalishalsanal26282 жыл бұрын

    ഈ ഭക്ഷണം പെണ്ണാടിന് കൊടുക്കാറുണ്ടോ

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    എല്ലാ തരം ആടുകൾക്കും കൊടുക്കാൻ പറ്റുന്ന തീറ്റയാണ് 👍

  • @Jk-ENTERTAINMENTT
    @Jk-ENTERTAINMENTT2 жыл бұрын

    Sirohi കുട്ടിയെ കിട്ടുമോ?

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    Yes

  • @Jk-ENTERTAINMENTT

    @Jk-ENTERTAINMENTT

    2 жыл бұрын

    @@worldofgoats7123 ഞാൻ വാട്സാപ്പ് ൽ മെസ്സേജ് അയച്ചു റിപ്ലൈ ഒന്നും വന്നില്ല ആട് വേണം ആയിരുന്നു വളർത്താൻ

  • @friendsofyoutube9294
    @friendsofyoutube92942 жыл бұрын

    പച്ചിലകൾ കൊടുക്കാത്ത ആടുകൾക്കാണോ ഇങ്ങിനെ കൊടുക്കുന്നത്?

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    നമ്മുടെ ഫാമിൽ പച്ചില കിട്ടാറില്ല അതുകൊണ്ടുതന്നെ കൊടുക്കാറില്ല. നിങ്ങള്ക്കും പച്ചില കിട്ടുന്നില്ല എങ്കിൽ ഈ തീറ്റ കൊടുക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല.

  • @friendsofyoutube9294

    @friendsofyoutube9294

    2 жыл бұрын

    @@worldofgoats7123 Thank you

  • @saleenathomasthomas7768
    @saleenathomasthomas77682 жыл бұрын

    പരുത്തി പിണ്ണാക്ക് അല്ലേ വിഡിയോയിൽ പറഞ്ഞത് ഇത് വേവിക്കണോ

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    അതെ . വേണ്ട വേവിക്കണ്ട

  • @nisarpgm230
    @nisarpgm2302 жыл бұрын

    ഇപ്പോൾ വിറ്റ് കിട്ടാൻ വലിയ പാടാ ആരും വില തരില്ല

  • @fihaworldrecord7585
    @fihaworldrecord75852 жыл бұрын

    ഒരു ആടിന് ആണ് എങ്കിൽ എത്ര അളവ് കൊടുക്കണം ?

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    നാല് കിലോ പരുത്തി + ( വേവിച്ചത് )രണ്ട് കിലോ ഗോതമ്പ് + രണ്ട് കിലോ അരി 12 പെണ്ണ് ആടുകൾക്ക് കൊടുക്കാം 👍

  • @shamlahaneefa9346
    @shamlahaneefa93462 жыл бұрын

    ഗോതമ്പു വേവിച്ചു ആണോ കൊടുക്കുന്നെ?

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    Yes

  • @khamarunnisaanvar6960
    @khamarunnisaanvar69602 жыл бұрын

    പച്ചില ധാരാളമായി കഴിക്കുന്ന ദിവസം രണ്ട് നേരം പിണ്ണാക്ക് കൊടുക്കുന്നതിനെ കുറിച്ച്?

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    പച്ചിലധാരാളമായി കിട്ടുന്നു എന്നുണ്ടെങ്കിൽ ഒരു സമയം മതിയാകും കൈ തീറ്റ 👍

  • @ahammedjalalmk2434
    @ahammedjalalmk24342 жыл бұрын

    കഞ്ഞി വെള്ളം കൊടുക്കാറില്ലേ

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    ഞാൻ കൊടുക്കാറില്ല. വെള്ളം കൊടുക്കാം.

  • @babukammath7947
    @babukammath79472 жыл бұрын

    ഇങ്ങനെ കൊടുത്താൽ ഗ്യാസിന്റെ പ്രശ്നം ഉണ്ടാകില്ലേ

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    സമയനിഷ്ഠ മായിട്ടുള്ള ആഹാരം ഒരിക്കലും ഗ്യാസ് ഫോം ചെയ്യില്ല 👍

  • @hafiskalathil8850
    @hafiskalathil88502 жыл бұрын

    ഗർഭിണി ആയ ആടുകൾക്ക് കൊടുക്കാമോ

  • @worldofgoats7123

    @worldofgoats7123

    2 жыл бұрын

    കൊടുക്കാം.

  • @unaisunni2802
    @unaisunni28022 жыл бұрын

    WhatsApp group link snd

  • @unaisunni2802

    @unaisunni2802

    2 жыл бұрын

    Plzzz reply

  • @sajeelasajeela2027
    @sajeelasajeela20272 жыл бұрын

    👍

  • @azeyazlam
    @azeyazlam2 жыл бұрын

    👍

Келесі