uk യിൽ വന്നു 🤗🤗🤗 ഇപ്പൊ എങ്ങനെ ഇരിക്കുന്നു🤐uk care visa Malayalam

**Copyright:- All the content publishing on this channel is protected under copyright law and should not be used/reproduced in full or part without the creator's (SMARTIN PHILIP) prior permission.** smartin philip Get to know me more:-
Face book page🤗 / smartinphili. .

Instagram: / smartinphilip

KZread: / smartinphilip​
Equipment used:
Camera Used: SONY ZV E10 , Go pro max
Laptop Used: dell Inspiron 15 5000
The phone used: I phone 12
Software for editing used: Filmora
thanks a lot
smartin philip

Пікірлер: 238

  • @ashajenson4026
    @ashajenson4026 Жыл бұрын

    സ്മാർട്ടിൻ ചേട്ടനിൽ ഞാൻ കണ്ട ഏറ്റവും വലിയ നന്മ ഒന്നും ഒളിച്ചു വയ്ക്കാതെ, എല്ലാം open ayittu പറയും.very Good chetta..very informative video 👌thank you chettaa 🙏

  • @antochenpt
    @antochenpt Жыл бұрын

    Thanks Smartin for your honest opinion and research information. 👍 👌

  • @mariammajacob6397
    @mariammajacob6397 Жыл бұрын

    Very good information, Thanks Smartin. God bless

  • @AnithVlogs
    @AnithVlogs Жыл бұрын

    നിങ്ങൾ പറഞ്ഞതാണ് ശരി ഇത് ഒരിക്കലും നെഗറ്റിവായി എടുക്കില്ല ഞങ്ങൾ Thanks 🙏❤️

  • @bincyshaji5084
    @bincyshaji5084 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ💕💕

  • @shaibajose
    @shaibajose Жыл бұрын

    വളരെ സത്യസന്ധമായി, എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ആരും ഇങ്ങനെ ഒരു വീഡിയോ ചെയ്തിട്ടില്ല. ഒത്തിരി നന്ദി ഉണ്ട് ബ്രോ 🙏🙏🙏

  • @sherinabraham3900

    @sherinabraham3900

    Жыл бұрын

    Valarea sathiasanda maayi ella kaarriam onnum evan paranjjattilla pakuthiyea paranjjittullu

  • @abi7067

    @abi7067

    Жыл бұрын

    ഒന്ന് പോടാ അവിടുന്ന്, uk വന്ന് uk യെ കുറ്റം പറയാൻ ആണെങ്കിൽ നീ പിന്നെ എന്തോ സാധിക്കാൻ ആണ് ഇങ്ങോട്ട് വന്നത്,

  • @libishbaby2010

    @libishbaby2010

    Жыл бұрын

    abi86 എടാ മണ്ടാ Uk ൽ വരാതെ എങ്ങനാടാ Uk യേ പറ്റി പറയുന്നേ 😀😀😀

  • @josjossoan4316
    @josjossoan4316 Жыл бұрын

    Good explanation. Thank you brother for your honest opinion.

  • @sheenajohn5492
    @sheenajohn5492 Жыл бұрын

    Thanks Martin for saying correct information

  • @siniroby
    @siniroby Жыл бұрын

    Thank you brother & God bless you always, stay blessed and healthy

  • @MARANGADAN
    @MARANGADAN Жыл бұрын

    Very Informative and clear answers for the UK aspirants.!!♥️

  • @littleflower4472
    @littleflower4472 Жыл бұрын

    Thank U so much, Almighty God bless Ur ways 😍😍😍

  • @jeevanswonderworld9445
    @jeevanswonderworld9445 Жыл бұрын

    13 വർഷമായി നടക്കാൻ കഴിയാത്ത ഒരു മകന്റെ amma ആണ് ഞാൻ .. ഇനി വിശുദ്ധമായ ഇടങ്ങളിൽ പോകുമ്പോൾ എന്റെ മോനെ കൂടി ഓർത്തു പ്രാർത്ഥിക്കാമോ പ്ലീസ്... എന്റെ അനിയനോട് പറയുന്നപോലെ ആണ് എല്ലാ വീഡിയോ കാണുമ്പോള് തോന്നുന്നത്..... എന്റെ കുഞ്ഞിന്റെ പേര് jeevan 🥰🥰🥰

  • @linybiju2282

    @linybiju2282

    Жыл бұрын

    തീർച്ച ആയും പ്രാർത്ഥിക്കാം ....ദൈവം അനുഗ്രഹിക്കട്ടെ

  • @jaisonesther6476

    @jaisonesther6476

    Жыл бұрын

    Njanum daily prarthikkam

  • @bicchi4292

    @bicchi4292

    Жыл бұрын

    നിങ്ങളുടെ മകന്റെ അസുഖം ദൈവം സുഖമാക്കി തരട്ടെ.

  • @leonelson8834

    @leonelson8834

    Жыл бұрын

    Autistic aaya kuttiyude father aanu njan. Eee daivam ennonnilla.

  • @bicchi4292

    @bicchi4292

    Жыл бұрын

    @@leonelson8834 ശരിയായി പഠിക്കൂ... ഈ പ്രപഞ്ചം തനിയെ ഉണ്ടായതാണോ.. നിങ്ങളുടെ കുഞ്ഞിന് പരലോകത്ത് നീതി കിട്ടും. ഈ ജീവിതം വെറും ഒരു പരീക്ഷണം മാത്രം. ഒരു 50 60 വർഷം അല്ലേ ഉള്ളൂ.. യഥാർത്ഥ ജീവിതം മരണാനന്തര ജീവിതമാണ്.

  • @jobyabhilash6116
    @jobyabhilash6116 Жыл бұрын

    Good information, thanku🥰

  • @roopnalanish9164
    @roopnalanish9164 Жыл бұрын

    Glad to c u in this video. Well explained smartin

  • @bijunchacko9588
    @bijunchacko9588 Жыл бұрын

    മനുഷൃ മനസിൻറെ സന്തോഷം മനോഹരമായ കാഴ്ചയാണ്

  • @bincyshaji5084
    @bincyshaji5084 Жыл бұрын

    വളരെ കൃത്യം ആയി എല്ലാം പറഞ്ഞു തന്ന സഹോദരന് ഒത്തിരി നന്ദി

  • @foodistrip
    @foodistrip Жыл бұрын

    Very good video..... ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു 👍

  • @dennyms3605
    @dennyms3605 Жыл бұрын

    very useful information.. keep doing good videos

  • @binuskaria8980
    @binuskaria8980 Жыл бұрын

    Very good, നിങ്ങൾ വളരെ നിഷ്കളങ്കമായി സംസാരിക്കുന്നു. എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന ഭാഷശൈലി. തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു. 👍👍

  • @thomasjacob4146
    @thomasjacob4146 Жыл бұрын

    Very good information, thank you

  • @lintadenny6810
    @lintadenny6810 Жыл бұрын

    Thanks for sharing information ☺️

  • @minibaby6930
    @minibaby6930 Жыл бұрын

    നല്ലൊരു vdo Smartin.. പോസിറ്റീവും നെഗറ്റീവുമായ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി.. എല്ലാവർക്കും ഉപകാരപ്രദമായ vdo.... 😍

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 Жыл бұрын

    Good information brother. Thanks

  • @siniroby
    @siniroby Жыл бұрын

    It's very good explanation and very informative video , i am from Israel, thank you so much

  • @anetjuna7198
    @anetjuna7198 Жыл бұрын

    ഒരുപാട് സംശയങ്ങൾക്കു ഉത്തരമാണ് ഈ വീഡിയോ.

  • @gemmaclementandrews1914
    @gemmaclementandrews1914 Жыл бұрын

    Good video Martin, appreciate all the information, very helpful. From Australia 🙂

  • @shijisuzanne6497
    @shijisuzanne6497 Жыл бұрын

    Good information thank you ❤️

  • @relaxingdaisies
    @relaxingdaisies Жыл бұрын

    Thanks brother. Good video

  • @kenlinkenlin5373
    @kenlinkenlin537310 ай бұрын

    Thank you for your valuable information,,,,,,,, waiting for next episode,,,,

  • @deepujoy8006
    @deepujoy8006 Жыл бұрын

    Very good comments truth is what matters

  • @seenaalias
    @seenaalias Жыл бұрын

    Good information 👍...

  • @jobidas498
    @jobidas498 Жыл бұрын

    Exactly right and same like 🇨🇦 CANADA

  • @starlyabrahamabraham5120
    @starlyabrahamabraham5120 Жыл бұрын

    Informative ❤

  • @sindhushiju3382
    @sindhushiju3382 Жыл бұрын

    Good information 🥰🥰

  • @nithinkjachoose9757
    @nithinkjachoose9757 Жыл бұрын

    Thanks bro 🥰🥰🥰

  • @user-xb5nm2tx9i
    @user-xb5nm2tx9i Жыл бұрын

    സന്തോഷം മാഷേ... സത്യസന്ധമായി അവതരിപ്പിച്ചതിന്.... ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @elsibaiju6970
    @elsibaiju6970 Жыл бұрын

    Very good information. 👌

  • @thomasvettikal1288
    @thomasvettikal1288 Жыл бұрын

    Nannayi explain cheythu

  • @princemathew2923
    @princemathew2923 Жыл бұрын

    Superbbbbb video👌🏼👌🏼👌🏼👌🏼👌🏼😍😍😍😍💯💯💯

  • @soudhavarghese4797
    @soudhavarghese4797 Жыл бұрын

    Thank you brother

  • @Sbvlogs613
    @Sbvlogs613 Жыл бұрын

    Good information.......

  • @nithinkichuksa5062
    @nithinkichuksa5062 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @Glace307
    @Glace307 Жыл бұрын

    You are correct

  • @binukurian3194
    @binukurian3194 Жыл бұрын

    Good information

  • @sunflowergarden866
    @sunflowergarden866 Жыл бұрын

    Helpful video

  • @binitathomas9188
    @binitathomas9188 Жыл бұрын

    Correct, People mind also same like their climate. Not happy . I came from Saudi Arabia 🇸🇦. Citizens in Saudi was so nice than UK

  • @lissyjohn8977
    @lissyjohn8977 Жыл бұрын

    Well explained 🙏

  • @saneeshsadasivan3764
    @saneeshsadasivan3764 Жыл бұрын

    യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറിയിട്ടുള്ള മുൻതലമുറയിലെ പ്രായമായ രക്ഷകർത്താക്കളുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ് ? അവിടുത്തെ ഓൾഡ് ഏജ് ഹോമുകളിൽ നമ്മുടെ ഇന്ത്യയിൽ (കേരളത്തിൽ )നിന്നുള്ള രക്ഷകർതാക്കൾ കഴിയുന്നുണ്ടോ ? അവരുടെ ജീവിതത്തെ പറ്റി ഒരു വീഡിയോ ചേയ്യുമെന്നു കരുതുന്നു

  • @itsm3dud39
    @itsm3dud39 Жыл бұрын

    ee aduthakalath kanda etavum honest opinions about UK

  • @soosammasibichan6405
    @soosammasibichan6405 Жыл бұрын

    പോസിറ്റ്റീവ് എനർജി കിട്ടാൻ ദൈവത്തിന്റെ നാട്ടിൽ നിന്ന് മറ്റെവിടെ ചെന്നാലും കിട്ടില്ല മനുഷ്യരും അതുപോലെ തന്നെ.

  • @skuruvilla9884
    @skuruvilla9884 Жыл бұрын

    Well said.same in Ireland

  • @pramodpmathew5298
    @pramodpmathew5298 Жыл бұрын

    ഒത്തിരിപ്പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ

  • @amalmv517
    @amalmv517 Жыл бұрын

    Well said👍

  • @prasanaprasnaw2210
    @prasanaprasnaw2210 Жыл бұрын

    Sathya. Santhamaya kariyam. God. Bless you

  • @lizavarghese150
    @lizavarghese150 Жыл бұрын

    Smartin,UK yil evidaanu.London cityil aanenkil public transport use cheyaamallo.nte Mol avide aanu.

  • @sajumathew1501
    @sajumathew1501 Жыл бұрын

    Well said bro

  • @sanishsajisanishsaji3794
    @sanishsajisanishsaji3794 Жыл бұрын

    Thanks🌹🌹

  • @jobeesworldwayanad
    @jobeesworldwayanad Жыл бұрын

    Well said

  • @nincybinoy9141
    @nincybinoy9141 Жыл бұрын

    Good information 👍👍👍🤝🤝

  • @manichantkl
    @manichantkl Жыл бұрын

    Proud of you maa.. Brother.. 👌👌👌👌

  • @pratheeshramachanattu5673
    @pratheeshramachanattu5673 Жыл бұрын

    Super ❤️❤️

  • @ajithpeter623
    @ajithpeter623 Жыл бұрын

    Good bro 😊

  • @SheljoVlogs
    @SheljoVlogs Жыл бұрын

    Nice video bro

  • @nissyphilip
    @nissyphilip Жыл бұрын

    Nice vedio bro

  • @ramyajoseph3926
    @ramyajoseph3926 Жыл бұрын

    Nice vedio

  • @dreamcooking9623
    @dreamcooking9623 Жыл бұрын

    Smart in Philip

  • @ajayachu451
    @ajayachu451 Жыл бұрын

    Nice......

  • @leelammaak5730
    @leelammaak5730 Жыл бұрын

    Thankyou

  • @ashajenson4026
    @ashajenson4026 Жыл бұрын

    Ethrayum open ayittu arum paranju thannittilla...🤝🤝

  • @jishajames6714
    @jishajames6714 Жыл бұрын

    Njan ee videok ethirayi parayukayalla, but UKyil jeevikunnathil iniyum benefits und ath oru pakshe kurachu koodi kazhiyumbo manassilakkan sadhikum. Climate nallathakunna samayavum ivdeyund... Savings undakkan pattunna, chilavu kuranja sthalangal kandu pidikkan sadhikum... Above all namuk nammalayi jeevikanulla oru freedom ivdeyund.

  • @abhiraj6797

    @abhiraj6797

    Жыл бұрын

    Athe enth paranjalum family life uk ullu.. Athillenkil pinne enth cash undayitentha.

  • @sangeethamuralisangeetha8056
    @sangeethamuralisangeetha8056 Жыл бұрын

    Nice

  • @abi7067
    @abi7067 Жыл бұрын

    ഒ പിന്നെ ഇവിടുത്തെ കമന്റ്‌ ചെയ്ത് അവനെ സപ്പോർട്ട് ചെയ്യൂന്ന ആളുകളോട് ആണ്, ഒരു രാജ്യത്ത് ചെന്ന് അവിടുള്ള സിസ്റ്റംസ് നെ കുറ്റം പറയാൻ, അതായത് സാലറി കുറവ്‌, സേവ് ചെയ്യാൻ ഒക്കുന്നില്ല, ചിലവ് കൂടുതൽ, ഫാമിലി ലൈഫ് ok ആകില്ല, എന്ന് പറയുന്ന ഇവനോട് നീ പിന്നെ എന്തോ സാധിക്കൻ ആണ് അങ്ങോട്ട് പോയത്, ചെന്ന് കഴിഞ്ഞാൽ ഉടനെ അങ്ങ് നിനക്ക് 5മും പത്തും ലക്ഷം കിട്ടും എന്ന് വിചാരിച്ചഒ, അവിടെ ഇപ്പോൾ നല്ല രീതിയിൽ കഴിയുന്ന എല്ലവരും ആദ്യം ഇതിലും കഷ്ടവും ബുദ്ധിമുട്ടി ഒക്കെ തന്നെയാ നല്ല രീതിയിൽ എത്തിയത്,

  • @Sasiyannan

    @Sasiyannan

    Жыл бұрын

    Ee parayunna than polum indiaye kuttam parayuvallo

  • @ChristinarejiKuwait84
    @ChristinarejiKuwait84 Жыл бұрын

    Well done bro, God bless you , U mentioned all our doubts keep watching keep smiling 😊

  • @beenajosephm69
    @beenajosephm69 Жыл бұрын

    പച്ചക്കു പറഞ്ഞു.... ഇനിയും.. മുന്നോട്ട്

  • @lijishiby3819
    @lijishiby3819 Жыл бұрын

    👍👍

  • @lijashijo4641
    @lijashijo4641 Жыл бұрын

    👍👍👍

  • @BlessC10
    @BlessC10 Жыл бұрын

    ഇപ്പൊൾ accomodation അവര് £400 അല്ലേ വാങ്ങിയത്...ഒരു വീട് ഒക്കെ എടുത്തു ഫാമിലി ആയിട്ട് നിക്കുമ്പോൾ £ 900-1300 ആകും...London area ആണേൽ 2bhk ആകും£1800-2200. അന്നേരം ഒരു savings um കാണില്ല ..

  • @SheljoVlogs
    @SheljoVlogs Жыл бұрын

    🥰🥰🥰

  • @treesafredy3873
    @treesafredy3873 Жыл бұрын

    ♥️♥️♥️♥️

  • @sujijobin2368
    @sujijobin2368 Жыл бұрын

    Hello Everyone what he is informed Exactly currect. Think before you proceed please.

  • @alphonsaksanil788
    @alphonsaksanil788 Жыл бұрын

    Nice video

  • @AnilKumar-qn4ld
    @AnilKumar-qn4ld Жыл бұрын

    Nice bro 👍

  • @lissythomas99
    @lissythomas99 Жыл бұрын

    Stay in Israel itself. It is a beautiful place.

  • @jacinthakm8378
    @jacinthakm8378 Жыл бұрын

    Hi cheta. Vedio othiri informative aairunnu. Chetan isreal to UK lek Ulla yathra onn idamo I mean 1st process Thot last vare. Agency, IELTS, score, free airunno, chilavugal, yethre time, yevide exam yeyudhi angane olladh. 1to last.. Adh isreal n UK lek varan oru help aagum. Thank u cheta.

  • @vishnunj3191
    @vishnunj3191 Жыл бұрын

    Moodel marum chetta.. summer avanem..Alathe e winter il ala.

  • @ancyreji7123
    @ancyreji7123 Жыл бұрын

    🥰🥰👍🧡

  • @susanraju5277
    @susanraju5277 Жыл бұрын

    👌👌👌👌

  • @jessyjoseph4391
    @jessyjoseph4391 Жыл бұрын

    👍👍🙏🙏♥️♥️

  • @febayohannan2752
    @febayohannan2752 Жыл бұрын

    👍

  • @selingeorge205
    @selingeorge205 Жыл бұрын

    Enthukondanu smartin ellarum yisrayilil ninnum mattu sthalangalileykku maarppokunnathu..

  • @3acreationssarithajoshy258
    @3acreationssarithajoshy258 Жыл бұрын

    ഇങ്ങനെ ഒരു വീഡിയോ ആരെങ്കിലും ചെയ്തിരുന്നേൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഇസ്രായേലിൽ നിന്നും uk യ്ക്കു പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനകരവും, ഒന്നുകൂടി ചിന്തിക്കാൻ ഒരു അവസരവും കൂടിയാണ് ഈ വീഡിയോ. ഒരു HCA ആയി uk യിൽ ജോലിചെയ്യുന്നതിന്റെ Positive side ഉം negative side ഉം കോർത്തിണക്കി നന്നായി ചെയ്തിരിക്കുന്നു. Congratulations. കുറേ ആൾക്കാർക്ക് പ്രയോജനകരമാകും. ഒരു സംശയംകൂടി ചോദിക്കാനുണ്ട്. അവിടെ സെറ്റിൽ ആയാൽ മക്കളുടെ ഭാവി സുരക്ഷിതമാണ് എന്ന് പറഞ്ഞുവല്ലോ, അങ്ങനെ പറയാനുള്ള കാരണം എന്താണ്?

  • @beenabiju2062
    @beenabiju2062 Жыл бұрын

    🙏🙏🙏

  • @srilatapn6367
    @srilatapn6367 Жыл бұрын

    1500 poundil living expences mattu chilavu medicine petrol oke vande pinne 0 will be saving..

  • @sunnytoms9416
    @sunnytoms9416 Жыл бұрын

    Good

  • @bincyjohny4169
    @bincyjohny4169 Жыл бұрын

    വളരെ സത്യസന്ധമായ information

  • @dreamseyes4383
    @dreamseyes4383 Жыл бұрын

    Correct anu.. 100% sariyanu bro. Uk ipol valare mosamanu. Dayavu cheythu oralum ulla joli kalanjit uk vararuth.. Uk purath ninnu kanunna pole alla.. Orupad kashtapadanu..ulla paisa tax, rent, oke koduthu athathu month jeevich pokam. Oru savings uk undakan patilla 100% sathyamanu.odukathe chilavanu..oralum nalla joli vittit vararuth...

  • @lintaka1745
    @lintaka1745 Жыл бұрын

    thank you for your honest review

  • @AnithVlogs
    @AnithVlogs Жыл бұрын

    Gulf ൽ നമ്മൾ നമ്മുടെ trade അനുസരിച്ചാണ് ജോലി ചെയ്യുന്നു

  • @bijithomas6676
    @bijithomas6676 Жыл бұрын

    How to apply senior carer job directly to uk without agency

  • @lstalks2461
    @lstalks2461 Жыл бұрын

    Very very true and honest informations 👍👍

Келесі