Uk-യിൽ നിന്ന് വീട്ടിൽ പറയാതെ അവൾ വന്നത് കണ്ടോ?? | Wife Surprised My Parents

Visit our website:fishingfreaks.in
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com

Пікірлер: 1 700

  • @GAMERWALT
    @GAMERWALT Жыл бұрын

    കഴിഞ്ഞ വിഡിയോയിൽ തന്നെ അഞ്ജു ചേച്ചിയെ കണ്ടവർ ആരൊക്കെ 😅💖

  • @zepp7030

    @zepp7030

    Жыл бұрын

    ഞാൻ 🙏🏻💯

  • @muhammed_nihal652

    @muhammed_nihal652

    Жыл бұрын

    Njan

  • @sidharth4793

    @sidharth4793

    Жыл бұрын

    Njan

  • @sudhivsaji9543

    @sudhivsaji9543

    Жыл бұрын

    Njn kanduuu

  • @umeshachu9418

    @umeshachu9418

    Жыл бұрын

    Yes

  • @Jithin065
    @Jithin065 Жыл бұрын

    Surprises കൊടുക്കുന്നത് sebin chettanu എന്നും ഒരു ഹരമാണ് 😂❤️

  • @hubbyandwifey3167
    @hubbyandwifey3167 Жыл бұрын

    പപ്പാ& മമ്മിയുടെ ആ നിഷ്കളങ്ക മായ വാർത്തനവും നല്ല സ്നേഹമുള്ള ഒരു ഫാമിലിയിലേക് വന്ന അഞ്ചു ഭാഗ്യവതിയാ 😍😍😍😍❤❤❤❤❤

  • @misiriya1250
    @misiriya1250 Жыл бұрын

    കഴിഞ്ഞ വീഡിയോയിൽ വറുത്ത മീൻ കൊണ്ടു വന്നത് ആരാണെന്ന് ഗസ് ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ ആദ്യം പറഞ്ഞതാ അഞ്ചു ആണെന്ന് വളരെ ശരി ആയിരുന്നു 👏👏 🥰🥰🥰🥰🥰🥰🥰🥰

  • @Ebicreationsofficial
    @Ebicreationsofficial Жыл бұрын

    സെബിച്ചൻ്റെ family കാണുമ്പൊൾ എപ്പഴും ഒരു അസൂയ ആണ് 🥰 such a lovely familyyy

  • @alvinantony5571
    @alvinantony5571 Жыл бұрын

    Bro പണ്ടത്തെ പോലെ തോട്ടിലും പുഴയിലും പോയ്‌ വാരലിനെ പിടിക്കുന വീഡിയോ miss ചെയുന്നു അങ്ങനത്തെ ഒരു വീഡിയോ ഇടണം ❤❤❤

  • @jamescutz

    @jamescutz

    Жыл бұрын

    Kazhinja video mon kandillarunno

  • @joe_kallingal2561

    @joe_kallingal2561

    Жыл бұрын

    @@jamescutz 😂😹

  • @alvinantony5571

    @alvinantony5571

    Жыл бұрын

    @@jamescutz bro athu ഞാൻ kandu nan ഉദേശിച്ചത്‌ വാഗ, ചെർമീൻ വഞ്ചിക്കു പോയ്‌ പിടിക്കുന്ന അതുപോലെ ഉള്ള video anu

  • @VLOGAR702.

    @VLOGAR702.

    Жыл бұрын

    അതു അടിപൊളി ആയിരുന്നു 👍

  • @jamescutz

    @jamescutz

    Жыл бұрын

    @@alvinantony5571 ok da❤️

  • @basith_mannarkkad135
    @basith_mannarkkad135 Жыл бұрын

    വരുമെന്ന് മുന്‍കൂട്ടി അറിയുന്നതാണ് നല്ലത്.സ്പെഷ്യല്‍ എന്തേലും കഴിക്കാന്‍ ഉണ്ടാക്കി വെക്കാമായിരുന്നു.എല്ലാ അമ്മമാരും ഇങ്ങനെ തന്നെ അല്ലേ....♥

  • @basith_mannarkkad135

    @basith_mannarkkad135

    Жыл бұрын

    @Kavya Rajesh ♥

  • @sm_alghazal
    @sm_alghazal Жыл бұрын

    കാണുമ്പോൾ കണ്ണ് നിറയുന്നു ഞാനും പ്രവാസിയാണ് ഈ മാസം പോകുമ്പോൾ സ്വീകരിക്കാൻ ഉപ്പയും ഇല്ല ഉമ്മയും ഇല്ല മമ്മിയുടെ ആ ചിരിയും സന്തോഷവും ... അതിന്റെ ആ പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹ അനുഭൂതി ...... god bless u bro 🌹

  • @gamingwithmadcruzo327

    @gamingwithmadcruzo327

    Жыл бұрын

    Saarala bro🤍ellam sheriyavum

  • @Ayush-uw7eb

    @Ayush-uw7eb

    Жыл бұрын

    God bless you ❤️

  • @ancyberlan4436

    @ancyberlan4436

    Жыл бұрын

    Vishamikkalle God bless you

  • @nawasskyway2045
    @nawasskyway2045 Жыл бұрын

    നിങ്ങളുടെ വീഡിയോടെ മുക്കും മൂലയും കാണുന്നത് കൊണ്ട് കഴിഞ്ഞ വീഡിയോയിൽ തന്നെ സസ്പെൻസ് പൊളിഞ്ഞു പോയി 😁😁😁😁

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @Abi_shorts22
    @Abi_shorts22 Жыл бұрын

    Oru Surprise family 😂❤️😂 Pappa❤️mummy 🥰🥰🥰 പാവം ഇത്രയും surprice കിട്ടിയ alakar വേറെ ഉണ്ടാവില്ല 😌😌

  • @A6JUN.

    @A6JUN.

    Жыл бұрын

    #surprise

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @madanglescon8222

    @madanglescon8222

    Жыл бұрын

    #Model Mandakini Part 2# Expression Tutorial #Blouse wearing#Pink bra kzread.info/dash/bejne/fpyI3M-MprSan5M.html

  • @Ikzy_X_alpha
    @Ikzy_X_alpha Жыл бұрын

    Qstn : ആനയും ഉറുമ്പും classmates ആയിരുന്നു ✪ ആന regular student ആയിരുന്നു. ✪ ഉറുമ്പ് സ്ഥിരമായിട്ട് class cut ചെയ്യുമായിരുന്നു. എന്തുകൊണ്ട്..!? Ans : കാരണം ആ ഉറുമ്പ് കട്ടുറുമ്പ് ആയിരുന്നു 😂

  • @black_panther_3692

    @black_panther_3692

    Жыл бұрын

    Yes correct

  • @FREEKYT
    @FREEKYT Жыл бұрын

    17:19 ആ ശോബക്ക് വട്ടായി😂😘👌 19:35 ഗ്യാങ്ങുമായി വരുന്നവർ ആണ് gangster ശോഭ ഒറ്റക്കാണ് വന്നത്🤓🤗 ശോഭ കീ🤣🔥

  • @rukkiya8308

    @rukkiya8308

    Жыл бұрын

    Eda pannel user freeky, ethra kalam nee pidich nikum hack ala skill an enn aranjond🤣😼

  • @Pranavjoby

    @Pranavjoby

    Жыл бұрын

    @@rukkiya8308 avn ale pidichu nilkkunne nee allallo avn nthelum chytholum

  • @trollkannappi458

    @trollkannappi458

    Жыл бұрын

    kzread.info/dash/bejne/c52mm7uQcZqcZZc.html

  • @aryanvishnu6985

    @aryanvishnu6985

    Жыл бұрын

    @@rukkiya8308 😂💯

  • @mjlak1473
    @mjlak1473 Жыл бұрын

    മച്ചാന്റെ മെയിൻ സർപ്രൈസ് അതാണ് ❤❤

  • @In_Sa_ne619
    @In_Sa_ne619 Жыл бұрын

    Shobha : The Power Of Freedom 😂❤

  • @gopalraj1111

    @gopalraj1111

    Жыл бұрын

    enne pidikkano inna velliyazhchaya thinkalazhcha aavatte😊

  • @jeshanct444

    @jeshanct444

    Жыл бұрын

    @@gopalraj1111 ini nayaraycha

  • @gopalraj1111

    @gopalraj1111

    Жыл бұрын

    @@jeshanct444 😁

  • @beena2266
    @beena2266 Жыл бұрын

    Supr .. ഭയങ്കര ഇഷ്ടമായി...ഇടയ്ക്കുള്ള ചോദ്യം ചോദിപ്പ് Supr ...😀👌👍

  • @fajar9162
    @fajar9162 Жыл бұрын

    All are good persons in the familyy happy family 😍

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @ameenck7138
    @ameenck7138 Жыл бұрын

    കുഞ്ഞപ്പൻ : എവിടെയോ എന്തോ തകരാറു പോലെ 😂😂😂

  • @jonessamraj1457
    @jonessamraj1457 Жыл бұрын

    Big fan from tamilnadu bro❣❤your video make us feel so good and refreshing 🤗

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @GouriRRaji
    @GouriRRaji Жыл бұрын

    Mammiyum Anjuvum thammilulla sneham kandappol orupad santhosham thonni 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lovelyliyasworld
    @lovelyliyasworld Жыл бұрын

    Very happy to see ur family ❤️...god bless u all ❤️✨

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @Kuriyachantelokam
    @Kuriyachantelokam Жыл бұрын

    ചേട്ടന്റെ videos ന് ആയിട്ട് കാത്തിരുന്ന ഞാൻ 🙂 😻

  • @Kuttuuuuuu5057
    @Kuttuuuuuu5057 Жыл бұрын

    ജിനോ ചാച്ചൻ fans like addi🥰

  • @anjushaakhil1706
    @anjushaakhil1706 Жыл бұрын

    Anju chechi u are lucky. Lovely family ❤️

  • @nobjoseph
    @nobjoseph Жыл бұрын

    Last comedy superb 😅😅 god bless you and your family ❤️

  • @adithyan1549
    @adithyan1549 Жыл бұрын

    UKന്ന് export ചെയ്ത സാധനം 😂😆 എജ്ജാതി!!

  • @amalthomas7797
    @amalthomas7797 Жыл бұрын

    Queations കേട്ടു കിളി പോയ ലെ ഞാൻ 😂😂 സെബിച്ചൻ scene😂😂😂😂♥️♥️♥️

  • @nasih.p1137

    @nasih.p1137

    Жыл бұрын

    കട്ട്‌ ഉറുമ്പ്

  • @amal6031

    @amal6031

    Жыл бұрын

    Simple aayirrnn enikk😌

  • @user-ys6my2on5d

    @user-ys6my2on5d

    Жыл бұрын

    @@nasih.p1137 ooooooo😄

  • @shantynellikkattil
    @shantynellikkattil Жыл бұрын

    Anju &Sebin, Really enjoying ur videos, God bless u ❤🥰

  • @edinsedin2005
    @edinsedin2005 Жыл бұрын

    Really awesome man, we expats really can imagine the situation... awesome 👍💐

  • @Suiii_____
    @Suiii_____ Жыл бұрын

    5:00 മണിക്ക് കൃത്യം നമ്മടെ സെബിച്ചൻ എത്തിയിരിക്കും...!🔥❤SURPRISE കൊടുക്കുന്നത് മച്ചാനൊരു ഹരമായി മാറിയിരിക്കുന്നു സൂർത്തുക്കളെ....!😂❤

  • @ifraz5a165

    @ifraz5a165

    Жыл бұрын

    Haa ശെരിക്കും

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @jaseem5190
    @jaseem5190 Жыл бұрын

    എന്നാലും 'ഞെട്ടില്ലാ വട്ടയില' എന്താന്ന് അറിയാത്ത ഒരാളെ ഞാൻ ആദ്യായിട്ട കാണുന്നെ 😂😂

  • @justinthomas7830

    @justinthomas7830

    Жыл бұрын

    😂😂😂 അതെ അതെ

  • @pkjklra

    @pkjklra

    Жыл бұрын

    ബോംബെയില്‍ വളര്‍ന്ന കൊച്ചു അല്ലേ

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @thomasantony5152

    @thomasantony5152

    Жыл бұрын

    😂😂😂

  • @hashirmuhammed10

    @hashirmuhammed10

    Жыл бұрын

    എന്നാലും ഉറുമ്പിനെന്തുപറ്റി??

  • @abishekkumar7176
    @abishekkumar7176 Жыл бұрын

    Shobhede carilekulla entry MASSS aayirunu❣️❣️❣️

  • @grandmaster9071
    @grandmaster9071 Жыл бұрын

    ഒരുപാട് സന്തോഷം തോന്നി video കണ്ടപ്പോ 😍😍😍😍😍😍😍😍😍

  • @muhammedharshil9964
    @muhammedharshil9964 Жыл бұрын

    സെബിൻ Bro family ആയിട്ട് Kannur pet സ്റ്റേഷനിൽ പോവുമോ 😍 plzzz 😍🥰😍... എന്നിട്ട് അത് video ചെയ്യുകയും വേണം😂 😄....

  • @muhammedarif1612

    @muhammedarif1612

    Жыл бұрын

    Venam

  • @muhammedharshil9964

    @muhammedharshil9964

    Жыл бұрын

    @@muhammedarif1612 😂

  • @trollkannappi458

    @trollkannappi458

    Жыл бұрын

    Troll videos ഇഷ്ടമുള്ളവർക്ക് കൂടെ കൂടാം💥

  • @ABDULLATHEEF-ex4vf

    @ABDULLATHEEF-ex4vf

    Жыл бұрын

    പൊളിക്കും

  • @nandumol7936
    @nandumol7936 Жыл бұрын

    Answer enik ariyam ath CUTurumb arnu🤪 Adipolii vdoo😍

  • @bihasmuhammed640
    @bihasmuhammed640 Жыл бұрын

    Haters illatha, nalla quality content idana, fav youtuber 🔥❤️

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @petsloverpalakaran6363
    @petsloverpalakaran6363 Жыл бұрын

    ആനയും ഉറുമ്പും ചോദ്യത്തിൽ ഉത്തരം. കട്ടുറുമ്പ് ആയിരിക്കും😁

  • @ABIN6231
    @ABIN6231 Жыл бұрын

    Another Surprise for family ♥️

  • @muhammedsahad1269
    @muhammedsahad1269 Жыл бұрын

    Kazhinja videoyile chirikkunna sound kettappol thanne njan paranjaayirunnu😂😂😂. Sebin bro kerala silabas padichathaano anayum urumbum kore undallo😂😂😂

  • @_amaanu__5289
    @_amaanu__5289 Жыл бұрын

    06:52 കാരണം ആ ഉറുമ്പ് കട്ടുറുമ്പ് ആയിരുന്നു 😂 😂 😂

  • @bsvrockzz729
    @bsvrockzz729 Жыл бұрын

    ഇനിയും ഇതേപോലെ surprise വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @menappadanvlogs
    @menappadanvlogs Жыл бұрын

    ഈ വീഡിയൊയിൽ ഏറ്റവും കിളി പോയതും പറ്റിക്കപ്പെട്ടതും😂 കുഞ്ഞപ്പൻ 🤪ആണ് 😅😅അമ്മാതിരി ബ്രില്ല്യന്റ് ചോദ്യങ്ങൾ അല്ലെ സെബിച്ചൻ ചോദിച്ചേ 😂😂🥰🥰എന്തായാലും പൊളി 😍😍🥰

  • @user-ky7en3wp3n
    @user-ky7en3wp3n Жыл бұрын

    ഇതുപോലെ ഒരു സർപ്രൈസ്‌ എന്റെ വീട്ടുകാർക്ക് കൊടുത്തതിന്റെ ഷീണം ഇതുവരെ മാറിയിട്ടില്ല 😂😂😂😂😂😂😂😂😂😂😂

  • @navaneeed

    @navaneeed

    Жыл бұрын

    ന്താ കൊടുത്തേ??

  • @Zeus-10247

    @Zeus-10247

    Жыл бұрын

    അതെന്താ കല്ല് മാല പോലെ ആയിരുന്നോ സർപ്രൈസ് 😅

  • @snidhikl4973

    @snidhikl4973

    Жыл бұрын

    😂😂😅

  • @shibu476

    @shibu476

    Жыл бұрын

    @@Zeus-10247 എള്ളോളം തരി ആണോ

  • @abhijithks8968

    @abhijithks8968

    Жыл бұрын

    @@shibu476 😹😹😹

  • @swethamidhunraj5817
    @swethamidhunraj5817 Жыл бұрын

    Pappede santhosham kandappo bayankara santhoshaaayi

  • @jojimkoshy8762
    @jojimkoshy8762 Жыл бұрын

    🤩സെബിൻ ബ്രോ.നിങ്ങൾ പറഞ്ഞ ഒരു കാര്യം വളരെ കറക്റ്റ് 💯ആണ് പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ എത്തുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാണ് അതും പറയാതെ വന്നാൽ ഇരട്ടി സന്തോഷമാകും വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🤩

  • @jijojosephjoseph4930

    @jijojosephjoseph4930

    Жыл бұрын

    അത് ശരിയാണ് പക്ഷേ നാട്ടിൽ കടം ഉണ്ടെങ്കിൽ ആ ഫീൽ കിട്ടൂല

  • @trollkannappi458

    @trollkannappi458

    Жыл бұрын

    Troll videos ഇഷ്ടമുള്ളവർക്ക് കൂടെ കൂടാം💥

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @pachamulak_

    @pachamulak_

    Жыл бұрын

    Aara aa chechi⁉️

  • @appsgamming
    @appsgamming Жыл бұрын

    Vannu vannu wife ne vare veetukare surprize aakunne sebichan theeeeeeee❤❤❤

  • @dhanya5263
    @dhanya5263 Жыл бұрын

    Sebin ചേട്ടാ നിങ്ങൾ പൊളി ആണ് ❤️😁

  • @shines.a8897
    @shines.a8897 Жыл бұрын

    അടിപൊളി.......❤️❤️❤️👍 ആർപ്പൂക്കര ടീം👍 ഗോഡ് bless you

  • @marjanlatheef8514
    @marjanlatheef8514 Жыл бұрын

    Kazhinja video il njan choyichirunnu😁😁😁anju chechi back from uk✨️thalathottappanum ammayem avan vannathano jinochante babyde✨️✨️✨️

  • @snidhikl4973
    @snidhikl4973 Жыл бұрын

    3 million followers family members 😁 #fishing #freaks ❤️ eniyum growth undavate 😍

  • @legendsss7655

    @legendsss7655

    Жыл бұрын

    Enth video ann ith okke

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @noooowayyy
    @noooowayyy Жыл бұрын

    Boat കൊണ്ട് വന്നോ, 😹കിടിലൻ dialogue correct സമയത്ത്

  • @muzammil7357
    @muzammil7357 Жыл бұрын

    Surpricinte araataanallo Aa chodyam polichu💥🔥🔥

  • @hishamek865
    @hishamek865 Жыл бұрын

    19:45 le ശോഭ : എന്നെയാ.. ഇന്നാ.. തിങ്കളാഴ്ചയാ... വെള്ളിയാഴ്ചയാവട്ടെ 😂😂

  • @anil.sgurunarayanaamd1649
    @anil.sgurunarayanaamd1649 Жыл бұрын

    superb.. really surprising family. god bless all

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @ecohunter5289
    @ecohunter5289 Жыл бұрын

    നിങ്ങൾ ഒരു killadi തന്നെ 🔥🔥❤️❤️

  • @tomyyesudas6027
    @tomyyesudas6027 Жыл бұрын

    Ee sebinte oru karyam 😂😂.. Love u da muthe 🥰😘😊

  • @edinsedin2005
    @edinsedin2005 Жыл бұрын

    Waw, the parcel from UK, unaffordable in bootspace....it's so heavy... awesome 😎

  • @vravichandranmenon764
    @vravichandranmenon764 Жыл бұрын

    Was awesome video that gave lot of joy watching. You and your loving family makes life look so ideal. God 🙌

  • @flyingbirdsvlogs3410
    @flyingbirdsvlogs3410 Жыл бұрын

    പപ്പാ മമ്മിയുടെ സ്നേഹം 🥰🥰🥰🥰🥰🥰🥰🥰🥰😍

  • @sajidjalsha
    @sajidjalsha Жыл бұрын

    Kazhinja vediooandyil kanda poole alla anju cheechik ottiri vannam kuranju seeing very cute

  • @rsl9351
    @rsl9351 Жыл бұрын

    ചേച്ചിടെ ചിരി പോളിയാണ് 😁💗

  • @ajshorts7638
    @ajshorts7638 Жыл бұрын

    That scientific question...😂

  • @abhinavdas4627
    @abhinavdas4627 Жыл бұрын

    ഞാൻ കഴിഞ്ഞ വിഡിയോയിൽ തന്നെ അഞ്ചു ചേച്ചിയെ കണ്ടേ ❤️😂

  • @navaneeed

    @navaneeed

    Жыл бұрын

    എപ്പോ

  • @skyshotgfx9177
    @skyshotgfx9177 Жыл бұрын

    8:27 അത് കട്ട് ഉറുമ്പ് ആയിരുന്നു 🤣🤣🤣 njan kandu pedichu 😄

  • @unknownsmile3472
    @unknownsmile3472 Жыл бұрын

    7:40 athaannu state boardinte power Ethokke vannalum , state board thala eduppode maari nilkkum🤗😘😘

  • @rishan7367
    @rishan7367 Жыл бұрын

    Sebichan uyir🔥🔥❤️❤️

  • @JomonMathewKlakkeel
    @JomonMathewKlakkeel Жыл бұрын

    This is the best video ever that i have seen in Fishing Freaks channel.. Especially when i watch this video after a horrible duty here in Germany... Like you so much Sebin bro.. U r simply amazing...

  • @mubashirpmna1651
    @mubashirpmna1651 Жыл бұрын

    ഈ video കണ്ട് കുറേ happy ആയി കുറേ ചിരിച്ചു

  • @qranabe1022
    @qranabe1022 Жыл бұрын

    പ്രവാസി ആയഞങ്ങൾക്ക്.മനസിലാകും.ഈസർപ്രയിസ്.മോനേ

  • @chandhugokul1594
    @chandhugokul1594 Жыл бұрын

    4:24 ഈയൊരു വീഡിയോ സെബിചൻ കുറച്ചു ദിവസം മുന്നേ ഇറക്കിയിരുന്നു എങ്കിൽ എനിക്ക് psc ക്ക് ഒരു മാർക്ക് നഷ്ടമാവില്ലയിരുന്നു 🥺

  • @mgmringtonegodown8924
    @mgmringtonegodown8924 Жыл бұрын

    Chettan fire an fire love you❤

  • @pauljoemampilly4682
    @pauljoemampilly4682 Жыл бұрын

    That was fun .. thank you

  • @ajithpp2968
    @ajithpp2968 Жыл бұрын

    Pappa full Happy ❤

  • @Interstellar__98
    @Interstellar__98 Жыл бұрын

    I feel very happy watching this vedio in quarantine 💙💙

  • @suhailjr2097
    @suhailjr2097 Жыл бұрын

    അവസാനം കുഞ്ഞപ്പൻ എയറിലായി ✈️✈️😁😁

  • @Aadhiee_
    @Aadhiee_ Жыл бұрын

    Last sebichettan paranja valipp nte poneeey kidu sanam 🤭😌❤️‍🩹

  • @treesachacko2189
    @treesachacko2189 Жыл бұрын

    So proud family.

  • @sportsjunkiee2023
    @sportsjunkiee2023 Жыл бұрын

    Kadam kadha polichu 🥳😂😂😂😂😂

  • @aparnaabhijith3483
    @aparnaabhijith3483 Жыл бұрын

    Love from IDUKKI❤️

  • @yasararafath4657
    @yasararafath4657 Жыл бұрын

    super family love you alle❤❤❤❤❤

  • @Arshadtvr9802
    @Arshadtvr9802 Жыл бұрын

    14:43 correct aanu.aa feeling

  • @Achu.2.5
    @Achu.2.5 Жыл бұрын

    Bro ആഴകടലിൽ പോയി fishing ഇടുമോ ❤️

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @sreenathskaruvatta3197
    @sreenathskaruvatta3197 Жыл бұрын

    *A big thank you to fishing freaks 4 dedicated this video to all Pravasi malyalis* 😍😍😍

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @groot2268
    @groot2268 Жыл бұрын

    22:57 Le kunjappan : ente ponnadaave theer saanam😂😂😂😂😂😂

  • @AnoopPisharody
    @AnoopPisharody Жыл бұрын

    കുഞ്ഞപ്പൻ ചുള്ളനായല്ലോ 😁♥️

  • @Yah_capzy
    @Yah_capzy Жыл бұрын

    7:36 😂😂 aye ariyille 😂😂😂

  • @Kidbe3
    @Kidbe3 Жыл бұрын

    8:47 കട്ടുറുമ്പ് 😂😂😂😂🌝

  • @shobasuresh3707
    @shobasuresh3707 Жыл бұрын

    Nice episode. Polichu.

  • @jibuss4512
    @jibuss4512 Жыл бұрын

    20:40 - അത് പൊളിച്ചു...😂

  • @Abhiraj369
    @Abhiraj369 Жыл бұрын

    നെട്ടില്ലാ , വട്ടയില; അറിയാത്തവർ CBSE തന്നെയായിരിക്കും... 🤭

  • @Food_hunter_doctor
    @Food_hunter_doctor Жыл бұрын

    Love from mangalore bro 😍🔥🔥

  • @sajusurya1789
    @sajusurya1789 Жыл бұрын

    lovely family ❤️❤️❤️❤️❤️👍

  • @mandlestone3371
    @mandlestone3371 Жыл бұрын

    shobe dey last run oru rakshayilla 😂

  • @rajitakunder668
    @rajitakunder668 Жыл бұрын

    I have guess last vedio your surprise is Anju🤪 So powlichuu by giving surprise to family 🤩 Adipoli yannu 😁

  • @snidhikl4973

    @snidhikl4973

    Жыл бұрын

    Avasaanam oru cherii ketto sound lover 😍

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @abhinav._350
    @abhinav._350 Жыл бұрын

    Aaiwaah adipwoli... 💙💙😻 22:55 😹😹 scn 😂

  • @Editzz2212
    @Editzz2212 Жыл бұрын

    Airportil chennu boatum nokki nilkuna kunjappan super

  • @growfoodnotlawns5082
    @growfoodnotlawns5082 Жыл бұрын

    16:04 sebin: ithorumathiri ideaayipoyi adimothom enikka kittiye 😂

  • @abhinand_.e._
    @abhinand_.e._ Жыл бұрын

    Sceintific question answer -katturump (cut - urump) 😂😌

  • @darkdamu369

    @darkdamu369

    Жыл бұрын

    380 subscriber akaan sahayikumo🙏

  • @badar_np
    @badar_np Жыл бұрын

    Sebin chettan uyir 💕💕

  • @abinkurian9771
    @abinkurian9771 Жыл бұрын

    ബ്രോ പൊളിച്ചു ഫുൾ സർപ്രൈസ്‌ വിഡിയോ ആണല്ലോ പപ്പയുടെയും മമ്മിയുടെയും ഒക്കെ സന്തോഷം കാണണം അത് ഏതൊരു പ്രവാസി വരുമ്പോളും അങ്ങേനെയാ ഏത് അത് 😍😍😘😘 ശെരിക്കും പറഞ്ഞാൽ അഞ്ചു ആരോടും പറയാതെ ഒറ്റക്ക് അവിടുന്ന് മുതൽ ഉള്ള ഒരു വിഡിയോ ഒക്കെ എടുത്ത് കൊച്ചിയിൽ നിന്ന് ടാക്സി വിളിച്ചു വരണമായിരുന്നു എങ്കിൽ ബ്രോയ്ക്ക് അടക്കം സർപ്രൈസ് ആയേനെ ഏത് അത് പോയി പോയി അഞ്ജുവായിട്ട് ആന്ന് പോയിടത്ത് പോയി നാടൻ ഫിഷിങ് വിഡിയോ പ്രതിഷിക്കുന്നു ബ്രോ ❤️❤️😍😍😍

Келесі