ഉഹുദ് യുദ്ധത്തിൻ്റെ തലേ ദിവസം റസൂലുള്ളയും സ്വഹാബത്തും ചെലവഴിച്ച പട്ടാള ബാരക്ക്...!

ഉഹുദ് യുദ്ധത്തിൻ്റെ തലേ ദിവസം റസൂലുള്ളയും സ്വഹാബത്തും ചെലവഴിച്ച പട്ടാള ബാരക്ക്.. അവിടെ ഉള്ള പള്ളിയും അന്ന് നടന്ന ചില സമാനതകളില്ലാത്ത സംഭവ വികാസങ്ങളൂം .. !
കൂടെ മദീനയിലെ ചില തെരുവോര കാഴ്ചകളും ..
മദീനയിൽ വരുന്നവർക്ക് ഉപകരപ്പെടുന്ന ചില അറിവുകൾ .. :)

Пікірлер: 272

  • @resminap1105
    @resminap11052 жыл бұрын

    താങ്കൾ എത്ര ഭാഗ്യവാനാണ്...... മാഷാഅല്ലാഹ്‌... ദുആ ചെയ്യണേ.. പുണ്യ ഭൂമിയിൽ എത്താൻ

  • @abdullatheefabdullatheef8638
    @abdullatheefabdullatheef86383 жыл бұрын

    നല്ല ഉദ്ധേശത്തോടെയുള്ള അവതരണം എല്ലാ വിജയവുമുണ്ടാവട്ടെ രോഗിയാണ് എല്ലാവരും ഈ വിനീതന്ന് വേണ്ടി പ്രത്ഥിക്കുക. മദീന ഒന്ന് കാണണം.എല്ലാവരുടെയും ഹൈരായ ഉദ്ധേശങ്ങൾ സഫലമാക്കട്ടെ ആമീൻ.

  • @ajmalp5479

    @ajmalp5479

    2 жыл бұрын

    Aameen

  • @shemeesmeeran

    @shemeesmeeran

    2 жыл бұрын

    امين يا رب العالمين

  • @sanuafi9259

    @sanuafi9259

    2 жыл бұрын

    വേറെ

  • @hamzaedassery6114

    @hamzaedassery6114

    2 жыл бұрын

    Rabejagalku mevdekanaumduaheyanumtwfeqheyaneaameen

  • @miyamiya2023
    @miyamiya20233 жыл бұрын

    മനസൊന്നു വിങ്ങാതെ കണ്ട് തീർക്കാൻ ആയില്ല... അല്ലാഹു ഖബൂൽ ചെയ്യട്ടെ... ഹബീബെ നിങ്ങൾ എത്ര ഭാഗ്യവാൻ.. ദുആയിൽ ഉൾപെടുത്തുണെ

  • @shylahaneefa9845
    @shylahaneefa98453 жыл бұрын

    അവിടെ വന്നാൽ പോലും ഇത്രയും നന്നായിട്ടു കാണാൻ പറ്റും എന്ന് തോന്നുന്നില്ല പുണ്യ മദീന ഇതുപോലെ കാണിച്ചു തന്നതിന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ്

  • @MuhammadAli-ww1cq

    @MuhammadAli-ww1cq

    3 жыл бұрын

    Aameen

  • @sahilsahima4103

    @sahilsahima4103

    3 жыл бұрын

    S

  • @rubeenarubi7521

    @rubeenarubi7521

    3 жыл бұрын

    امين يا ربل عالمين

  • @sabirasabira1087

    @sabirasabira1087

    3 жыл бұрын

    Athenne

  • @majeedpallikunipallikuni5585

    @majeedpallikunipallikuni5585

    2 жыл бұрын

    Aameen

  • @shinoopshinoop9449
    @shinoopshinoop94492 жыл бұрын

    കണ്ണുനിറഞ്ഞടല്ലാതെ കണ്ട് തീർക്കാൻ കഴിഞ്ത്തില്ല സ്നേഹിതാ അവിടെ എത്താൻ എത്ര കാലമായി കാത്തിരിക്കുന്നു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകാരണം കഴിഞില്ല മുത്തുനബിയോട് എന്റെ ആഗ്രഹം പറയുമോ നേരിൽ കാണാത്ത മദീന തങ്ങളിലൂടെ കാണുന്നു അൽഹംദുലില്ലാഹ് 🤲🤲🤲 അല്ലാഹു നിങ്ങൾക്കു നിലനിർത്തിതരട്ടെ 🤲🌹

  • @muhammedirshad3339
    @muhammedirshad33392 жыл бұрын

    ഞങ്ങൾക് എല്ലാർക്കും റബ്ബേ ആ സ്ഥലം കാണാനും സ്വർഗത്തിൽ വച്ച് അവരെയും മുത്ത്‌ നബിയെയും കാണാനും തൗഫീഖ് കിട്ടാൻ എല്ലാവരും ദുആ ചെയ്യന്നെ റബ്ബ് നമ്മെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @abooafsalabooafsal2907
    @abooafsalabooafsal29073 жыл бұрын

    ഒരിക്കൽ കൂടി മദീനയുടെ മണ്ണിൽ റസൂലിന്റെ ചാരത്ത് ചെന്നണയാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു റബ്ബേ.... ഞങ്ങളുടെ ആഗ്രഹം നിറവേറ്റി തരണേ. ആമീൻ...... 🤲

  • @muhammedrashimmuhammedrash9644

    @muhammedrashimmuhammedrash9644

    3 жыл бұрын

    Aameen Aameen Aameen

  • @siyadk7145

    @siyadk7145

    2 жыл бұрын

    ആമീൻ

  • @sirajkarumady.977
    @sirajkarumady.9773 жыл бұрын

    മാഷാ അല്ലാഹ്❤ മദീനയിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത വിഷമം അനുഭവപ്പെടാറുണ്ട്. ഫൈസുഭായ് നല്ല അവതരണം❤

  • @gathafigathafi2967
    @gathafigathafi29673 жыл бұрын

    എൻ്റെ കണ്ണ് നിറഞ്ഞ് പോയി ചരിത്രം കേട്ടപ്പോൾ കാണാൻ ആഗ്രഹമുണ്ട് പുണ്ണ്യ സ്ഥലങ്ങൾ ദുഹാ ചെയ്യുക ആമീൻ

  • @muhammedrashimmuhammedrash9644

    @muhammedrashimmuhammedrash9644

    3 жыл бұрын

    Aameen

  • @mohammedjazzelkp6873

    @mohammedjazzelkp6873

    3 жыл бұрын

    ആമീൻ

  • @mohammadsameersami9088

    @mohammadsameersami9088

    2 жыл бұрын

    00

  • @mohammadsameersami9088

    @mohammadsameersami9088

    2 жыл бұрын

    F 0

  • @mohammadsameersami9088

    @mohammadsameersami9088

    2 жыл бұрын

    0000000

  • @yahiyayayi8370
    @yahiyayayi83703 жыл бұрын

    പ്രിയ ഫൈസുക്ക ഈ പാവപ്പെട്ട വന്റെ സലാം കൂടെ പറയണേ "മന്ത് പിടിച്ച ഈമാൻ നന്നാക്കി തരാൻ ദുആ ചെയ്യണേ പ്രിയ ഇക്ക "😪

  • @pallathsadath
    @pallathsadath3 жыл бұрын

    മാശാ അല്ലാഹ്... അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ...👍🌷😘

  • @fathimafathima4285
    @fathimafathima42853 жыл бұрын

    ഞാൻ ഫോണിൽ ആദ്യം നോക്കുന്നതു് ഫൈസമദീന മദീനയുടെ ചരിത്രം കണ്ടും കേട്ടു മാ ണ് ഞാൻ ഉറങ്ങാറ് എന്നെ പോലെ ആ ഒരു പാട് ആളുകൾ ഭ മദീനയിൽ എത്താൻ ദുആ ചെയ്യണെ വീഡിയോ 6 മണി തൊട്ട് 8 മണവരെയാണ് അറിഞ്ഞു പകൽ ഞാൻ ജോലിക്ക് പോകു അത് കൊണ്ടാണ് ഫൈ സുആ മീൻ

  • @sheriefmodi2616
    @sheriefmodi26163 жыл бұрын

    അസ്സലാമു അലൈക്കും ഫൈസു കാ. ഈ മുനാഫിഖ് വേണ്ടി ദുആ ചെയ്യണേ നിസ്കാരം നോമ്പ് എല്ലാം ഉണ്ട് എപ്പോഴും ഒരു മുനാഫിക് ആണെന്ന തോന്നൽ അങ്ങ് എനിക്ക് വേണ്ടി ദുആ ചെയ്യണം ജീവിതം തുളുമ്പുന്ന ഒരു ഇമാന് വേണ്ടി ഉംറ ചെയ്തിട്ടുണ്ട് ഒരുപാട് വട്ടം ആ പരിസരങ്ങൾ ചുറ്റിക ഇറങ്ങിയിട്ടുണ്ട്

  • @ismaeeltc
    @ismaeeltc2 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവ്... താങ്കൾക്ക് അല്ലാഹു ബറകത്ത് ചെയ്യട്ടെ ! ആമീൻ ഈ വിനീതന് എത്രയും പെട്ടെന്ന് അവിടെ എത്താൻ ദുആ ചെയ്യണേ....

  • @fathisiddi2824
    @fathisiddi28243 жыл бұрын

    റൗള ശരീഫിൽ പോയാൽ നബിയോട് എന്റെ സലാം പറയണേ السلام عليكم يا رسول الله السلام عليكم يا حبيب الله

  • @sakeenae7174
    @sakeenae71743 жыл бұрын

    മാഷാഅല്ലാഹ്‌ കണ്ടിട്ടും പൂതി മാറാത്ത സ്ഥലം ഇനിയും അവിടെ എത്തിക്കണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ഇത് കാണിച്ചു തന്ന നിങ്ങൾ എത്ര ഭാഗ്യ വാൻ. ദീർഗായുസ് നൽകട്ടെ ആമീൻ

  • @abujassimbinmohd
    @abujassimbinmohd3 жыл бұрын

    ദുആ ചെയ്യണേ. 2010ൽ സിയാറത് ചെയ്യാൻ റബ്ബിന്റെ തൗഫീഖിനാൽ കഴിഞ്ഞു. തിരിച്ചെത്തി രണ്ടാം ദിവസം ഉമ്മ മരണപ്പെട്ടു.എട്ടാം മാസം കാൻസർ ബാധിച്ചു ശരീരത്തിന്റെ ശക്തി ക്ഷയിച്ചു, പ്രത്യേകിച്ച് അരക്കുതാഴെ. ഉമ്മാക്ക് വേണ്ടി ഹജ്ജ് ചെയ്യാൻനും ദുആക്ക് ഇജാബത്തുള്ള എല്ലായിടത്തും മനസ്സുരുകി പ്രാർത്ഥിക്കാനും അതിയായ ആഗ്രഹമുണ്ട്. റസൂല്ലാന്റെ ചാരെ പോയി മതിവരുവോളം സ്വലാത്തും സലാമും നിർവഹിക്കാനും പുണ്യറൗളാ ശരീഫിൽ നിസ്കരിക്കാനുമുള്ള തൗഫീഖ് ചെയ്ത് റബ്ബ് അനുഗ്രഹിക്കണ. ആമീൻ (എല്ലാരും ദുആയിൽ ഉൾപ്പെടുത്തുമല്ലോ)

  • @rafeeqm5122

    @rafeeqm5122

    3 жыл бұрын

    ആമിൻ

  • @shibilishibili4243

    @shibilishibili4243

    2 жыл бұрын

    @@rafeeqm5122 🖒🖒👍👍👍👍👍👍

  • @Salam-jo5sd
    @Salam-jo5sd3 жыл бұрын

    അൽഹംദുലില്ലാഹ് Jazakkallahu qair ഇനിയും ഇനിയും മദീനയെ കുറിച്ചുള്ള ഒരുപാട് വീഡിയോ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ നമ്മെയെക്കെ മരണ സമയം ഷഹീദായി മരിപ്പിക്കട്ടെ (ആമീൻ )

  • @sairaazeez103
    @sairaazeez1033 жыл бұрын

    ഉഹ്ദ്ലെ വീഡിയോ കൂടി ഇടുമോ... താങ്കളുടെ വീഡിയോ വളരെ നല്ലതാണ് കാണാൻ... അള്ളാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. ആമീൻ..

  • @shajahanap1983

    @shajahanap1983

    3 жыл бұрын

    ആമീൻ

  • @soulmortal4348

    @soulmortal4348

    3 жыл бұрын

    Alhamdhulillah

  • @soulmortal4348

    @soulmortal4348

    3 жыл бұрын

    MashaAlllah

  • @abdullaabubacker294

    @abdullaabubacker294

    3 жыл бұрын

    @@shajahanap1983 l

  • @farookabdulla720

    @farookabdulla720

    3 жыл бұрын

    0

  • @ayeshaj765
    @ayeshaj7653 жыл бұрын

    ماشاء الله، കമൻ്റ് ഫുൾ നോക്കി ,ഒരെണ്ണം മാത്രമേ പുത്തൻ വാദി ഉള്ളൂ,എല്ലാവർക്കും الله ഹിദായത്ത് നൽകട്ടെ. امين. ഒന്ന് കൂടെ അവിടെ എത്താൻ റസൂലിൻ്റെ ചാരത്ത് سلام. പറയാനും,അവിടുത്തെ ചാരത്ത് വെച്ച് മരിക്കാനും ഭാഗ്യം നൽകണേ നാഥാ امين امين امين يا رب العالمين

  • @raziriza1769
    @raziriza17693 жыл бұрын

    മദീനയെ അടുത്തറിയാൻ karanamayi🌹മാഷാഅല്ലാഹ്‌ 🌹

  • @salamirikkur896
    @salamirikkur8962 жыл бұрын

    الحمدلله...... നല്ല അവതരണം.... എന്തായാലും സിയറത്തിന്ന് മുമ്പ് ഇങ്ങനെ കൂടുതൽ മനസ്സിലാക്കൽ വളരെ ഉപകാരപ്രദം...

  • @harisbabu9995
    @harisbabu99953 жыл бұрын

    മാശാഅല്ലാഹ് മുത്ത് ഫൈസോ അവസാനം കരയിപ്പിച്ചു.മനസ്സിൽ തട്ടുന്ന അവതരണം.ജസാകല്ലാഹുഖൈർ ദുആ ചെയ്യുക

  • @swalihgudallur8844
    @swalihgudallur88443 жыл бұрын

    അല്ലാഹ് ഇതൊക്കെ ഒന്ന് നേരിൽ കാണാൻ നീ thofeeq നൽകണേ റബ്ബേ

  • @kappamasala4838
    @kappamasala48383 жыл бұрын

    Mashallah. Madeena makkah ingal paranjapole oru മായാ ലോകം തന്നെ ആണ് .😭കണ്ടാലും മതിവരാത്ത കാഴ്ച .

  • @MuhammadshafifaiziTvm
    @MuhammadshafifaiziTvm2 жыл бұрын

    اللهم ارزقنا حج بيتك الحرم وزيارة روضة حبيبك سيدنا محمد صلي الله عليه وسلم آمين

  • @salihmuhammed969
    @salihmuhammed9693 жыл бұрын

    മദീനയോളം മധുരമുള്ള മറ്റൊന്നും ഭൂമിയിൽ ഇല്ല... ഇനിയും കാണാൻ വിധി നൽകണേ നാഥാ.....

  • @moideenap7371
    @moideenap73712 жыл бұрын

    ഒന്നുകൂടി അവിടെ വരാനും ഈമാനോടെ മരിക്കാനും ദുആചെയ്യണം

  • @ansajanthadigitals1834
    @ansajanthadigitals18343 жыл бұрын

    കരയിപ്പിച്ചു കൂടാതെ നിങ്ങൾ എന്തൊരു ഭാഗ്യവാൻ ആണ്. അല്ലാഹു കാക്കട്ടെ. പിന്നെ സുഹൃത്തേ ഇനി ഹറമിലും റൗളയിലും ചെല്ലുമ്പോൾ എന്റെ ഈമാൻ ഉറയ്ക്കാൻ വേണ്ടി ദയവായി ദുആ ചെയ്യണം കെട്ടോ. യഥാർത്ഥ സത്യവിശ്വാസികളിൽ പെടുത്താനും

  • @sntwins5095
    @sntwins50953 жыл бұрын

    മതീനയിൽ എത്തിക്കാനും ഹജ്ജും ഉംറയും നിർവഹിക്കാനും വേണ്ടി തുഅചെയ്യണേ

  • @sajidamuhammedali8107
    @sajidamuhammedali81073 жыл бұрын

    നിങ്ങൾ പറഞ്ഞദ് ശേരിയാ ഒരു ടെൻഷനും ഉണ്ടാവില്ല വേറൊരു ലോകം തന്നെയാ അൽഹംദുലില്ലാഹ്

  • @smak8433
    @smak84333 жыл бұрын

    ഹൌ കരയിപ്പിച്ചു കളഞ്ഞല്ലോ സുഹൃത്തേ

  • @nishamaboobacker7
    @nishamaboobacker72 жыл бұрын

    Mashaa Allah 🤲

  • @maitheenpa5538
    @maitheenpa55382 жыл бұрын

    الحمدلله جزاك الله خيرا اوصىك باالدعاء في كل مكان من المدينة

  • @tajudheenthaju7706
    @tajudheenthaju77062 жыл бұрын

    Allaahu akbar allahu akbar allahu akbar

  • @aktharim6500
    @aktharim65002 жыл бұрын

    Adipole wow Beautiful ❤️❤️❤️

  • @abdulbaribari4014
    @abdulbaribari40143 жыл бұрын

    Ya rabbuu ya allaha 😢😢😢

  • @user-ws2eq3xu4x
    @user-ws2eq3xu4x2 жыл бұрын

    കരയിപ്പിച്ചു😭😭🤲🤲

  • @Sja443
    @Sja4433 жыл бұрын

    ഇത് വരെ അവിടെ പോകാൻ കഴിയാത്തവർക്ക് ഈ vedio വളരെ helpful ആണ്

  • @kadheejaasharaf7339
    @kadheejaasharaf73392 жыл бұрын

    ദുഹയിൽ ഉൾപെടുത്തണേ

  • @sanashammu6134
    @sanashammu61343 жыл бұрын

    Masha allah

  • @basheersufibasheersufi1685
    @basheersufibasheersufi16852 жыл бұрын

    മാഷാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 💚🤲💚🤲വിധി നൽകണേ എല്ലാവർക്കും അവിടെ എത്താൻ

  • @thanzeel3748
    @thanzeel37483 жыл бұрын

    Alhamdulilla duhail ulpadutanee

  • @hydermc100
    @hydermc1002 жыл бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jusnaip6338
    @jusnaip63383 жыл бұрын

    അള്ള അവിടെ ഒന്നു പേവാനും കൺക്കുളിർക്കേ ക്കാണാനും എനിക്കും എന്റ ക്കു ടുബത്തിനും നൽകണേ നാഥ

  • @nooru-gd1gj
    @nooru-gd1gj3 жыл бұрын

    MASHA.ALLHA.ALLHAHU.BAREKFEKA

  • @beegumbeegum8982
    @beegumbeegum89823 жыл бұрын

    Allahuva.. Madeenaiyl. Athaan. Toufeeque. Nalkana. Allah

  • @rasaq...2569
    @rasaq...25692 жыл бұрын

    മക്കയും. മദീനയും. കാണാൻ. ദുഹാചെയ്യണേ

  • @suhaibthadikkaran4040
    @suhaibthadikkaran40402 жыл бұрын

    Swallallahu alaa muhammed swallallahu alihi vasallam 💖💞♥️♥️🌹💞♥️♥️🌹💖

  • @yahiyayayi8370
    @yahiyayayi83703 жыл бұрын

    പ്രിയ ഉഹദ്,,. നിന്റെ ചാരത്തെ മൺ പൊടി ആയെങ്കിൽ "

  • @Luaidil
    @Luaidil3 жыл бұрын

    Masha allha എല്ലാം വിശദീകരിച്ചു തന്നു അങ്കിൾ

  • @ibrahimedappally5007
    @ibrahimedappally50073 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @faisaloman7087
    @faisaloman7087 Жыл бұрын

    നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കാണുകയാണ്

  • @kaju2613
    @kaju26133 жыл бұрын

    Mashaallah

  • @nizamnm6046
    @nizamnm60463 жыл бұрын

    Maashaallah bhagyavaan

  • @shajuathanikkal
    @shajuathanikkal3 жыл бұрын

    നല്ല അവതരണം, നല്ല വീഡിയൊ, കൊള്ളാം

  • @muneer.perumbamuneer.perum8419

    @muneer.perumbamuneer.perum8419

    3 жыл бұрын

    y

  • @user-qg5hx7te3q
    @user-qg5hx7te3q3 жыл бұрын

    ആമീൻ 🤲🤲🤲

  • @alivadakkekkara1263

    @alivadakkekkara1263

    3 жыл бұрын

    جزاکﷲخيرا

  • @shamilshalu2005
    @shamilshalu20053 жыл бұрын

    മാഷല്ലാഹ് കരഞ്ഞു പോയ്‌ ഇനിയും കുറെ പുണ്യ സ്ഥലം കാണിക്കാൻ അല്ലഹു ത്വഫീഖ് ചെയ്യട്ടെ ആമീൻ

  • @mtrmtr9583
    @mtrmtr95832 жыл бұрын

    Duachyy🤲jazakumullahukyir

  • @shafikondotty1378
    @shafikondotty13782 жыл бұрын

    Inshaallah

  • @ummusalma8568
    @ummusalma85683 жыл бұрын

    Alhamdulilla ee sthalam neril kanan sadikkanee uhde mala kandu rabee

  • @user-qe4sg9sc1k
    @user-qe4sg9sc1k3 жыл бұрын

    ماشاءالله

  • @ibroosmedia
    @ibroosmedia3 жыл бұрын

    മദീനയിൽ എത്തിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @_shezmieh

    @_shezmieh

    2 жыл бұрын

    Avide ethan dua cheyyanam

  • @Jasnazfoodart
    @Jasnazfoodart3 жыл бұрын

    MashaAllah valare Nalla avadaranam Nalla Kure arivukal

  • @MakVlogsbyMAK
    @MakVlogsbyMAK3 жыл бұрын

    masha alllah

  • @salammedia7086
    @salammedia70862 жыл бұрын

    മാഷാഅല്ലാഹ്‌

  • @muhammedbasheer3761
    @muhammedbasheer37613 жыл бұрын

    അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘ യു സ് പ്രധാനം ചെയ്യട്ടെ -ആമീൻ

  • @ashkersipsuperashk688
    @ashkersipsuperashk6883 жыл бұрын

    അൽഹംദുലില്ലാഹ്

  • @rayeessp7342
    @rayeessp73423 жыл бұрын

    Jazakallahu khair

  • @sharafudheen1177
    @sharafudheen11773 жыл бұрын

    avedetthan allhu toufiq nallgatte ameen yarabbalalmeen

  • @safiyafazal651
    @safiyafazal6512 жыл бұрын

    Namukum kanan allahu ethikkatte aameen

  • @jameelakk9861
    @jameelakk98612 жыл бұрын

    . അൽഹംദുലില്ലാഹ് 👌👌👌👌👌🌹👍

  • @sistersvlog907
    @sistersvlog9072 жыл бұрын

    Kaanaanulla baagyam tharane Allah Aameen

  • @muhammedfarhan1277
    @muhammedfarhan12773 жыл бұрын

    നാഥാ ഞങ്ങളെ അവിടെ ഒന്നും കൂടി എത്തിക്കണെ

  • @rijuroshan1324
    @rijuroshan13243 жыл бұрын

    Allahuve eniyum eepunya madheenyil nee ethikkenamee

  • @abdulmuthailb6155
    @abdulmuthailb61553 жыл бұрын

    Allah masha allah

  • @shamsuddinch7062
    @shamsuddinch70623 жыл бұрын

    Aameen

  • @irfanmueenikillur8687
    @irfanmueenikillur86873 жыл бұрын

    وسل حنينا وسل بدرا وسل أحدا. أنواع تعذيبهم والحتف كيف جرى

  • @sanafathima4165
    @sanafathima41653 жыл бұрын

    Ameenyarabalalameen

  • @zubairnaseem6497
    @zubairnaseem64973 жыл бұрын

    priya suhruthe dua yil aathmarthamaayi enneyum kudumbatheyum ulppeduthanam

  • @fareedpariyayi4922
    @fareedpariyayi49222 жыл бұрын

    Mashalla😍🤲

  • @muhammedresli7799
    @muhammedresli77992 жыл бұрын

    Ameen

  • @sherafudheensherfu1018
    @sherafudheensherfu10182 жыл бұрын

    👍 👍. Allahu. Nammeleyum avarodukoode cherkkatte aameen

  • @naseemanazimuddin3045
    @naseemanazimuddin30452 жыл бұрын

    അല്ലാഹു നി അവിടെ എത്തിക്കണേ.

  • @rijuroshan1324
    @rijuroshan13243 жыл бұрын

    Faisukka ningalude video kanumbol mashallah manasinne santhosham allahu ningale anugrahikkatteee aameen

  • @kadeejakk6558
    @kadeejakk65583 жыл бұрын

    ആമീൻ

  • @mrs...........3302
    @mrs...........33023 жыл бұрын

    നല്ല അവതരണം. മനസ്സിൽ ആഴ്ന്നിറങ്ങുന്ന വാക്കുകൾ. അവസാനം ആ വാക്കുകൾ ഒന്ന് ഇടറിയോ എന്നൊരു സംശയം..thank you brother. അങ്ങേക്ക് അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ

  • @sulaimankunji7597
    @sulaimankunji75973 жыл бұрын

    Alhamdulilla aameen

  • @muhammedshammas9280
    @muhammedshammas92803 жыл бұрын

    جز١ كم الله خير

  • @sharafudheen1177
    @sharafudheen11773 жыл бұрын

    aveday etthan insha allha dhua chaine enikum ende kudabattinum

  • @asmarahman6911
    @asmarahman69112 жыл бұрын

    dua cheyyanam

  • @jasimukkoth
    @jasimukkoth3 жыл бұрын

    Masha allah... Orupad arivu labichu I am jasar Ente arogyathinu vendi dua cheyyanam. Insha allah

  • @farooqvly-pp7ke
    @farooqvly-pp7ke Жыл бұрын

    Allahu akbar 🤲🤲

  • @rafeekmalappuram3153
    @rafeekmalappuram31533 жыл бұрын

    يا الله

  • @ayisharaniyamechery4284
    @ayisharaniyamechery42842 жыл бұрын

    Iniyun madeena kaanan vidi nalkane 🤲🤲🤲🤲🤲🤲 aameen

  • @ummutha7740
    @ummutha7740 Жыл бұрын

    സലാം പറയണം സലാം അലൈക്കും

  • @muhammedriyazriyaz6432
    @muhammedriyazriyaz64323 жыл бұрын

    Duayil cheirkumallo

  • @jameelahussain8768
    @jameelahussain87683 жыл бұрын

    നല്ല Video ആയിരുന്നു. മനസ്സിന് നല്ല സന്തോഷമായി

  • @Hadi_kp
    @Hadi_kp3 жыл бұрын

    Masha Allah 😢❤️❤️❤️

  • @hadhizzvlog4864
    @hadhizzvlog48643 жыл бұрын

    Allhuvine thaufeek nalkatte

Келесі