ഉദ്ധാരണം കുറഞ്ഞവർ ഈ ജ്യൂസ്‌ കുടിക്കു, രക്തയോട്ടം കൂടും 10ഇരട്ടി ശക്തിയിൽ ഉദ്ധരിക്കും|udharana kurav

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക : wa.link/vggl32
Dr NISHIDA.M
Dr.Basil's Homoeo Hospital
Nr.Supplyco Super Market
Opp Bus Stand
Pandikkad, Malappuram Dt.
For Booking:
WhatsApp: wa.link/vggl32
Phone: +91 9847 154 828
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/IlOmNUyuTZt...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5

Пікірлер: 321

  • @prspillai7737
    @prspillai773712 күн бұрын

    വീഡിയോ നന്നായിട്ടുണ്ട്. പക്ഷേ ഒരു പ്രധാന ഘടകം ഡോക്ടർ വിട്ടുപോയിരിക്കുന്നു. അതാണ് prostate ഗ്രന്ധിക്കു ഉണ്ടാകുന്ന തകരാറുമൂലം ഉദ്ധാരണക്കുറവ് സംഭവിക്കുന്നത്. ഇന്ന് പ്രായമേറിയ ഒട്ടുമിക്ക പുരുഷന്മാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പ്രോസ്റ്റേറ്റ് വീക്കം. ഈ problem ഉള്ളവർ കഴിക്കാൻ പാടില്ലാത്ത പല ഭക്ഷ്യ വസ്തുക്കളും ഉണ്ട്. അതിൽ ചിലതാണ് cauli flower, ചീര, മത്തി, അയല, പാലും പാൽ ഉൽപ്പന്നങ്ങളും. Uric Acid ന്റെ പ്രശ്നം ഉള്ളവർക്ക് കടൽ മത്സ്യങ്ങൾ, കക്ക, കൊഞ്ച്, പാലും പാലുൽപ്പന്നങ്ങൾ മുതലായവ നിഷിദ്ധമാണ് എന്ന് പറയുന്നു. Nuts കഴിക്കുന്നതും uric acid നെ ദോഷകരമായി ബാധിക്കും. High proteins ഉള്ളതൊക്കെ uric acid നെ പ്രതികൂലമായി ബാധിക്കുന്നു എന്ന് പല doctors ഉം പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ഉദ്ധാരണക്കുറവ് ഉണ്ട് എന്ന് കരുതി എല്ലാമൊന്നും കഴിക്കുന്നത്‌ ശെരിയല്ല. പ്രമേഹം ഉള്ളവർ ബീറ്റ് റൂട്ട് juice കഴിക്കുന്നത്‌ നല്ലതല്ല. പ്രശ്നം എന്താണോ അത്‌ മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. (ഇത്രയുമൊക്കെ സൂചിപ്പിച്ചത് പല doctors ന്റെ വീഡിയോകളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ).

  • @zakariyazakari5686

    @zakariyazakari5686

    8 күн бұрын

    നിങ്ങളുടെ അറിവ് വെച്ചിട്ട് സാമാനം യഥേഷ്ടം ഉദ്ധരിക്കാൻ പട്ടിണി കിടക്കേണ്ടി വരുമോ 😊

  • @shreekanthshoranuril

    @shreekanthshoranuril

    2 күн бұрын

    @@zakariyazakari5686 ഡെയ്ലി വിട്ടാൽ മതി

  • @hamzapadikal4826
    @hamzapadikal482613 күн бұрын

    താങ്ക് യു ഡോക്ടർ

  • @abdulrahmankillimangalamth8372
    @abdulrahmankillimangalamth837216 күн бұрын

    Thank you Doctor. Very useful information. 🙏

  • @Uplobo
    @Uplobo12 күн бұрын

    Thank you dr good imformation 👍🙏

  • @abrahamantony3361
    @abrahamantony336112 күн бұрын

    Thanks a lot dear doctor 💓💓💓💓💓💓

  • @ramesanrameshpaul5375
    @ramesanrameshpaul537511 күн бұрын

    Great, very good infirmation, including all in all, nothing to say any more above it. 🙏🌹thanks, thanks. 🌹🙏🌹

  • @kasimthonikkara6888
    @kasimthonikkara688816 күн бұрын

    Thank you doctor

  • @sivasankarank1212
    @sivasankarank121215 күн бұрын

    The above comment is very correct

  • @thulasidaskalathil5902
    @thulasidaskalathil590215 күн бұрын

    Great 👍

  • @velayudhanka2082
    @velayudhanka208214 күн бұрын

    Verygood

  • @wisemankannur1320
    @wisemankannur132016 күн бұрын

    അനുസരണയില്ലായ്മ അല്ല സഹകരണം ഇല്ലായ്മ യാണ് യഥാർത്ഥ കാരണം.

  • @shreekanthshoranuril

    @shreekanthshoranuril

    13 күн бұрын

    @@wisemankannur1320 വീട്ടിൽ വേറെ സ്ത്രീകൾ ഒന്നും ഇല്ലേ സർ .

  • @naresh287
    @naresh28714 күн бұрын

    Ethrayo nalla nadakathe karyam

  • @user-dh8sn1jn4m
    @user-dh8sn1jn4m11 күн бұрын

    Hello hi sir and madam all the best and Good luck sir jai Jai Germany 🇩🇪 ❤🙏

  • @abdusamadmp8681
    @abdusamadmp868113 күн бұрын

    Thankeyou madam

  • @baburajkrishnan3739
    @baburajkrishnan373915 күн бұрын

    രാവിലെ മുതൽ രാവ് വരെ വെയിൽ കൊള്ളുന്ന പുലയൻ. മാർക്ക്‌ നല്ല സ്റ്റാമിന ഉണ്ടായിരുന്നു. തമ്പ്രാട്ടിമാർ ഇത് ചൂഷണം ചെയ്തിരുന്നു. അതു കൊണ്ട് തമ്പ്രാക്കൻ മാർ ഇവരെ അടുപ്പിക്കില്ല. അങ്ങിനെ ആണ് ഐത്തം ഉണ്ടാ യാതത്രേ

  • @muhammedrazi6608

    @muhammedrazi6608

    14 күн бұрын

    അത് പൊളിച്ചു

  • @jarishnirappel9223

    @jarishnirappel9223

    13 күн бұрын

    അതു ഏത് ചരിത്രത്തിൽ ആണ് ഉള്ളത് ?പുസ്തകം പറയാമോ

  • @jarishnirappel9223

    @jarishnirappel9223

    13 күн бұрын

    ​@@muhammedrazi6608പുലയൻ മാർ മാത്രം ആണോ മണ്ണിൽ പണി എടുത്തത്?

  • @kabeerkalathil9221

    @kabeerkalathil9221

    13 күн бұрын

    ​@@jarishnirappel9223പണ്ട് ഉണ്ടായിരുന്നു...ജോലി ഒന്നും ചെയ്യാതെ വിശാത്മായിട്ട് ഫുഡ് കഴിച്ച് ചാര് കസേരയിൽ കിടന്നാൽ പല അവയവങ്ങളും പ്രവർത്തന രഹിതം ആകും.അങ്ങിനെ ഉള്ളവരുടെ വീട്ടിൽ കറ വക്കാർ,തെങ്ങ് കയറ്റ ക്കാർ,വയലിൽ പണി ചെയ്യുന്നവർ ഒക്കെ കയറി നിര ങ്ങും,പല കേസ് കെട്ടുകളും അനുഭവത്തിൽ അറിയാം.ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.എല്ലാം ആവശ്യം ആണല്ലോ😊😊

  • @sageervattappilly6006

    @sageervattappilly6006

    13 күн бұрын

    അദിതി തൊഴിലാളികളെ സൂക്ഷിക്കണം 😂😂

  • @varghesec.francise3118
    @varghesec.francise311816 күн бұрын

    മുരിങ്ങക്കോൽ, കടല, വെളുത്തുള്ളി എന്നിവയേ കൂടി ഉൾക്കൊള്ളിക്കാമായിരുന്നു

  • @ShaijuP-sy6fy
    @ShaijuP-sy6fy11 күн бұрын

    Thanks Dr

  • @muhammedashraf7491
    @muhammedashraf749114 күн бұрын

    പൈസ കയ്യിൽ ഉണ്ടായാൽ, മൈലേജ്, താനെ ഉണ്ടാകും, സ്റ്റാർട്ട്‌ ആക്കുമ്പോൾ, ബജാജ്, emi ഓർക്കും പിന്നെ, ഒരു രക്ഷയും ഇല്ല 😢😢

  • @aneeshbhasker9672

    @aneeshbhasker9672

    13 күн бұрын

    Currect 😅😅😅😅 and vehicles loan 😅 ,kudumbasree loan 😅

  • @abdulgafoor5795

    @abdulgafoor5795

    11 күн бұрын

    😂

  • @user-wt9rl6sj1x
    @user-wt9rl6sj1x13 күн бұрын

    Good Work

  • @yousufyousuf164
    @yousufyousuf16416 күн бұрын

    പങ്കാളിയുടെ അനുസരണ ഇല്ലാത്ത സ്വഭാവം ഒരു നല്ല കാരണമായി എനിക്ക് തോന്നിയിട്ടുണ്ട്

  • @shreekanthshoranuril

    @shreekanthshoranuril

    16 күн бұрын

    അനുസരിപ്പിക്കാൻ വീട്ടിലുളളവരുടെ സഹായം തേടിക്കൂടേ.

  • @kvshukoor

    @kvshukoor

    16 күн бұрын

    Ur correct 👍❤

  • @othenan1

    @othenan1

    16 күн бұрын

    Me too

  • @daffodils4939

    @daffodils4939

    16 күн бұрын

    100 %

  • @daffodils4939

    @daffodils4939

    16 күн бұрын

    ​​@@shreekanthshoranuril നീ അതാണോ ചെയ്യുന്നത് ....? ഭാര്യക്ക് പകരം അമ്മയോ പെങ്ങളോരോ ഉദ്ധരിപ്പിക്കാൻ? കന്തോഷ്?

  • @SajidhaShonuSajad
    @SajidhaShonuSajad10 күн бұрын

    നന്ദി Dr

  • @harisismail1378

    @harisismail1378

    5 күн бұрын

    😊😊

  • @SajeevSreenivas
    @SajeevSreenivas12 күн бұрын

    😮നിങ്ങളുടെ സാധുവായ സമയം പാഴാക്കിയതിന് ഡോക്ടർ. യോഹിംബി

  • @abdulasees2423
    @abdulasees242316 күн бұрын

    👍🏻👍🏻👍🏻

  • @bhbh2993
    @bhbh299314 күн бұрын

    നല്ലക്കാര്യം അറിവ് കിട്ടട്ടെ

  • @muhammedalokandy2723
    @muhammedalokandy272314 күн бұрын

    Shilajith use cheyyuka

  • @hamsakutty5876
    @hamsakutty587616 күн бұрын

    👍👍👍👍👌

  • @muhammedashraf7491
    @muhammedashraf749114 күн бұрын

    ലിങ്കം, ഇവരുടെ, സ്വഭാവംകൊണ്ട്, നല്ല അച്ചടക്കം, ശീലിച്ചിട്ടുണ്ട്, ഇനി അടുത്ത ജന്മം, ശ്രമിക്കാം 🙏🙏🙏🙏😢😢😭😭😭😭

  • @shajahanchjhvf1726

    @shajahanchjhvf1726

    14 күн бұрын

    😅

  • @mdpallickal2584

    @mdpallickal2584

    13 күн бұрын

    😂😂😂

  • @ramadask986
    @ramadask98615 күн бұрын

    വളരെ നല്ലത്. വിളിക്കാം ഡാക്ടർ

  • @pauljoseph2811

    @pauljoseph2811

    14 күн бұрын

    എന്തിന്?

  • @zakariyazakari5686

    @zakariyazakari5686

    8 күн бұрын

    ​@@pauljoseph2811ഡോക്ടർ പഠിപ്പിച്ചുതന്ന കാര്യങ്ങളൊക്കെ പ്രയോഗിച്ച് പരീക്ഷിച്ചു നോക്കാൻ . അല്ലാതെ അതിനു സ്വന്തം പങ്കാളിയെ വെച്ച് പരീക്ഷിക്കാൻ പറ്റുമോ 😊

  • @VinayanvinuVinayanvinu

    @VinayanvinuVinayanvinu

    6 күн бұрын

    😄😂

  • @user-qf5cr1ds8l
    @user-qf5cr1ds8l16 күн бұрын

    👍👍👍🥰🥰🥰

  • @RaviMysore-lc6gi
    @RaviMysore-lc6gi12 күн бұрын

    Uddhaaranam kurakkaan enthenkilum juice undo ?kettiyolk vayyaathaayi

  • @user-ik1gh1eo7n
    @user-ik1gh1eo7n15 күн бұрын

    Ok mmam

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.235516 күн бұрын

    Thank you so much

  • @vinodankottayil6370
    @vinodankottayil637016 күн бұрын

    താങ്ക്സ്

  • @AbduRahman-ho5dz
    @AbduRahman-ho5dz15 күн бұрын

    Neretheurangiyal.udharichittu.enthakaryam

  • @abdulnasar9867
    @abdulnasar986714 күн бұрын

    Chechi over hanu kurayan marunnundo daily 4/5 age 43

  • @AnilKumar-zb5ip
    @AnilKumar-zb5ip2 күн бұрын

    ❤❤ Good ❤❤

  • @SajiMonak-fx5dz
    @SajiMonak-fx5dz11 күн бұрын

    വളരെ നല്ല രീതിയിൽ ഡോക്റ്റർ ക്ലാസ്നൽകി് ഈജിവിതം ത്തിൻ്റ്വില് പ്പെട്ട് സമയം കള യ 11:00 ത്

  • @varghesev.v7735
    @varghesev.v773512 күн бұрын

    👍👍👍

  • @sanoopkaroor955
    @sanoopkaroor9553 күн бұрын

    Comberton kolu kazhichial Ella prashanom theerum...athayathu muriga kol.

  • @girishpcr
    @girishpcr15 күн бұрын

    ഇതൊന്നു കുറയ്ക്കാൻ എന്തേലും idea ഉണ്ടെങ്കിൽ അതും കൂടി പറയണേ പ്ലീസ്....

  • @jaffer_cceekay3713
    @jaffer_cceekay371315 күн бұрын

    ജീവിതം സന്തോഷം ഉണ്ടോ അവിടെ എല്ലാം ഉണ്ടാവും അതല്ലേ ശരി, ജോലി ചെയ്ത് രണ്ടു പേരും ക്ഷീണിച്ചു വൈകുന്നേരം വരുമ്പോൾ പിന്നെ എവിടെ സന്തോഷിക്കാനു സമയം, കാരണം പിറ്റേന്ന് കാലത്തു ജോലിക്ക് പോകണം ഉറക്ക് നഷ്ടപ്പെടരുത് ഇങ്ങിനെ ആയാൽ എന്ത് ചെയ്യും, അതല്ലേ ഇപ്പോഴുള്ള അവസ്ഥ

  • @user-kn4xv9xi4c

    @user-kn4xv9xi4c

    15 күн бұрын

    @@jaffer_cceekay3713 ജോലി ഓക്കേ രാജി വെക്കടാ...... പണി..... പണി..... പണി അത് മതി

  • @m.e.danielm.e.daniel3828
    @m.e.danielm.e.daniel382813 күн бұрын

    I am 72 years now very temper

  • @rajanpa6199
    @rajanpa6199Күн бұрын

    Malapuram പാണ്ടിക്കാട്

  • @magicalcanvasvlog
    @magicalcanvasvlog16 күн бұрын

    മിക്കവാറും സ്ഥലം മാറ്റും

  • @user-rp3bl6fx9n
    @user-rp3bl6fx9n5 күн бұрын

    🎉👍

  • @drshanavasvs9849
    @drshanavasvs984914 күн бұрын

    Give Respect and iiiiiiii എന്നൊരു ചൊല്ലുണ്ട് അതിന് കുടുംബത്തി പിറക്കണം......... Thank u dr. for ur good informations❤

  • @GaneshGanesh-se7jx
    @GaneshGanesh-se7jx5 күн бұрын

    ❤❤🙏🙏

  • @sreenivasanvennikkal.sreen4487
    @sreenivasanvennikkal.sreen448713 күн бұрын

    ❤❤❤❤❤❤

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue11 күн бұрын

    Eniku udharanam kooduthilanu...

  • @user-gs2xe8wh4u
    @user-gs2xe8wh4u15 күн бұрын

    I have not partner

  • @user-lz4qj2uc2g
    @user-lz4qj2uc2g2 күн бұрын

    sugar വന്നതു muthal പ്രോബ്ലം ആയി dr,,, 55 വയസ് muthal,,,, അതു വരെ super ആയിരുന്നു,,,

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho16 күн бұрын

    നിങ്ങളുടെ മരുന്ന് ഞാന്‍ കഴിച്ചു ഒരു കാര്യവും ഇല്ല

  • @shreekanthshoranuril

    @shreekanthshoranuril

    16 күн бұрын

    കുറച്ചു പ്രായമായാൽ പിന്നെ മുറിയണ്ടിയുടെ കാര്യം കഷ്ടമാണ് കോയാ. വെട്ടിക്കളഞ്ഞൂടേ

  • @josephmj3772

    @josephmj3772

    15 күн бұрын

    I😂

  • @Vishnu1467-xg6ft

    @Vishnu1467-xg6ft

    15 күн бұрын

    😂

  • @shreekanthshoranuril

    @shreekanthshoranuril

    15 күн бұрын

    . എന്നാപറ്റീ അണ്ടി പാൽ ചുരത്തുന്നില്ലേ . വരണ്ട് ഉണങ്ങിപ്പോയാ .

  • @babudaniel4806

    @babudaniel4806

    15 күн бұрын

    അതെന്താ...

  • @moidheenmoidhu8817
    @moidheenmoidhu881715 күн бұрын

    🙇🏾‍♂️🙇🏾‍♂️🙇🏾‍♂️

  • @unnikrishnannarayanan9043
    @unnikrishnannarayanan904315 күн бұрын

    സത്യമാണോ

  • @rajashekaranachary5758
    @rajashekaranachary575810 күн бұрын

    പ്രായം ഒരു പരിധിയല്ലേ ഡോക്ടറെ വയസ്സുവരെ ശരിക്കും ഉദാഹരണം നല്ല ആരോഗ്യവാനായ ഒരാൾക്ക്

  • @franciscj8211
    @franciscj821114 күн бұрын

    Kanchave Adichal kambiavum Time kittum

  • @mamedia2201
    @mamedia22018 күн бұрын

  • @nath8003
    @nath800312 күн бұрын

    ആർക്കെങ്കിലും ഉദ്ധാരണക്കുറവുള്ള ഭർത്താക്കന്മാർ ഉള്ള സ്ത്രീകൾ സമീപിക്കുക

  • @NishadPm-gb8uo
    @NishadPm-gb8uo16 күн бұрын

    Ok

  • @riyaskannur6531
    @riyaskannur653116 күн бұрын

    👍🌹👌

  • @babudaniel4806
    @babudaniel480615 күн бұрын

    എന്നിട്ടുവേണം പാതി രാത്രിയിൽ hospital il പോകാൻ

  • @dirarputhukkudi9049
    @dirarputhukkudi904915 күн бұрын

    മുരിങ്ങ കായ് 🌹മുരിങ്ങ.. ഇല 🌹... രണ്ടാഴ്ച... കഴിച്ചു നോക്കൂ.. 🌹

  • @Shereef-un3dq

    @Shereef-un3dq

    12 күн бұрын

    100% corect 👍👍👍👍

  • @daffodils4939
    @daffodils493916 күн бұрын

    പാണ്ടിക്കാട് കുഞ്ഞാനെ കണ്ടാ മതിയോ😂

  • @roomnroof
    @roomnroof14 күн бұрын

    eneep kurkkan valla marunne undo. oru divaaam 5 thavana.eduthitum kambi.polaya.ulle

  • @zakariyazakari5686

    @zakariyazakari5686

    8 күн бұрын

    പഞ്ചസാര ഉരുക്കി തിളപ്പിച്ച് ഓയിൽമെൻറ് രൂപത്തിൽ കുറുക്കി എടുത്ത് നല്ലപോലെ തണുത്തതിന് ശേഷം ഒരു ഡബ്ബയിൽ എടുത്തു വെക്കുക . 16 ദിവസം സ്ഥിരമായി രാത്രിയിൽ ലിംഗത്തിൽ പുരട്ടി കിടന്നുറങ്ങുക . രാവിലെ എണീറ്റ് മൂത്രമൊഴിച്ചതിന് ശേഷം മുതിര പൊടി ഉപയോഗിച്ച് ലിംഗം നല്ലപോലെ കഴുകി വൃത്തിയാസിക്കുക . 16 ദിവസം മുടങ്ങാതെ ചെയ്യണം . അതോടെ ഏറെക്കുറെ ക്ലിയർ ആയി കിട്ടും .

  • @mathewsomy6203
    @mathewsomy620315 күн бұрын

    ചേച്ചിയുടെ കെട്ടിയോൻ്റെ ,,പിടുക്ക്, ഇരുമ്പൊലക്ക പോലെ ആയിരിക്കുമല്ലോ കർത്താവേ

  • @Vishnu1467-xg6ft

    @Vishnu1467-xg6ft

    15 күн бұрын

    😂😂

  • @shijuthomas4144

    @shijuthomas4144

    15 күн бұрын

    Hahaha😅

  • @girishpcr

    @girishpcr

    14 күн бұрын

    @@mathewsomy6203 വൃത്തികേട് പറയരുത്, "ആ മഹാനുഭാവന്റെ ലൈംഗിക അവയവം നല്ല ശക്തി ഉള്ളതായിരിക്കും അല്ലേ ഭവതി??", എന്ന് ഉച്ചരിക്കണ എന്ന് ഭവതി.

  • @haridasgopalan9234

    @haridasgopalan9234

    9 күн бұрын

    എന്റെ പൊന്നണ്ണാ പൊളി കമെന്റ് ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂😂

  • @sunilvasudevan370
    @sunilvasudevan37014 күн бұрын

    😮no nothing 😢you, I don't think so

  • @VincentMoses-v9d
    @VincentMoses-v9d6 күн бұрын

    ഉഴുന്ന് എത്ര ഇടണം എന്തു മാത്രം ഉള്ളി നീര് ഒഴിക്കണം വെള്ളം ചേർക്കമോ എത്ര ദിവസം കുതിർത്തു വെക്കണം ഞാൻ ഒരു ഷുഗർ പെഷന്റാണ്

  • @muhammedashraf7520

    @muhammedashraf7520

    4 күн бұрын

    സവോള നീരിൽ ഉഴുന്നല്ല, എന്ത് തന്നെ ഇട്ട് വച്ചാലും അൽപം പഴകിയാൽ വാസന സഹിക്കാൻ പറ്റാത്ത അവസ്ഥയിലാവാൻ സാദ്ധ്യതയുണ്ട്. പരീക്ഷിച്ചു നോക്കൂ... എന്നിട്ട് നോക്കാം എത്ര ദിവസം എന്നൊക്കെ അറിയാൻ.

  • @AhmedHaji-tq3em
    @AhmedHaji-tq3em16 сағат бұрын

    ഞാൻ പുക വലിക്കില്ലാ കുടി ഇല്ല പച്ചേ. വൈ പ്പാസ്. സർജറി. ചെയിത. ശേഷം ലിഗം തീരെ പ്ര വത്തണം ഇല്ല അതിനു എന്താ പ്രേതിവിധി

  • @salimsalim4400
    @salimsalim440016 күн бұрын

    സ്ഥലം പാണ്ടിക്കാട് എന്നല്ലേ പറഞ്ഞത് എന്നല്ലേ dr. കുഞ്ഞനെ കണ്ടാൽ മതി പ്രശ്നം തീരും ഒപ്പം ലിവറും

  • @user-th4ov9mv5j

    @user-th4ov9mv5j

    14 күн бұрын

    കുഞ്ഞാൻ പാണ്ടിക്കാട് ഉള്ളവൻ അല്ല ബ്രോ ഒറവമ്പുറം എന്ന സ്ഥലം ആണ്

  • @user-vq8cn3hq5o
    @user-vq8cn3hq5o10 күн бұрын

    90HR rumadichal 1hrskittum

  • @rajeshvnr8245
    @rajeshvnr824515 күн бұрын

    പാണ്ടിക്കാട് കുഞ്ഞൻ 😊

  • @abdulrahiman9634

    @abdulrahiman9634

    15 күн бұрын

    😂😂

  • @abdullahktkt6284

    @abdullahktkt6284

    15 күн бұрын

    😎😭

  • @nasrinanasrina7374

    @nasrinanasrina7374

    12 күн бұрын

    667767​@@abdulrahiman9634

  • @user-yv9wb8vu4j
    @user-yv9wb8vu4j15 күн бұрын

    Hai

  • @artstarrippon5729
    @artstarrippon572913 сағат бұрын

    ഒരു കുറവുമില്ല 48 ആയി കുറച്ച് കുറഞ്ഞങ്കിൽ നന്നായിരുന്നു

  • @anfarvk9495
    @anfarvk949516 күн бұрын

    ജൂസിന്റെ കാര്യം പറയൂ

  • @jameelakp7466

    @jameelakp7466

    16 күн бұрын

    Food sapliment und അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

  • @user-dt4ez1hp1f

    @user-dt4ez1hp1f

    15 күн бұрын

    ​@@jameelakp7466ഉദ്ധാരണം കിട്ടുമെന്നു എന്താണ് ഉറപ്പ്😊

  • @jeevanmichael2356

    @jeevanmichael2356

    15 күн бұрын

    ​@@jameelakp7466ath enthaanu..?

  • @zakariyazakari5686

    @zakariyazakari5686

    8 күн бұрын

    ​@@jeevanmichael2356സാമാനം ഉദ്ധരിക്കാതെ ഇരിക്കുന്ന സമയത്ത് ആ പറഞ്ഞ നമ്പറിൽ വിളിച്ചാൽ അവർ വന്ന് ഉദ്ധരിപ്പിച്ചു തരും

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou14 күн бұрын

    എന്റെസാധനം ഒരു മണിക്കൂർ 90 ഡിഗ്രി കുത്തനെ നില്കുന്നു

  • @sajivarghese8471

    @sajivarghese8471

    14 күн бұрын

    തിളച്ച വെള്ളംകൊരി ഒഴിച്ചാല്‍ താഴും

  • @zakariyazakari5686

    @zakariyazakari5686

    8 күн бұрын

    എന്തു പറ്റി അളിയാ ഭാര്യ രാത്രിയായാൽ സാമാനത്തിൽ കയറിട്ട് മോന്തായത്തിൽ കെട്ടിത്തൂക്കി ഇടുമോ .

  • @pkanwer5794
    @pkanwer579413 күн бұрын

    ഉദ്ധാരത്തിന് ഒരു കുഴപ്പവുമില്ല: പെട്ടൊന്നുള്ള ശീഘ്ര സ്കലനത്തിന് എന്താണ് ഒറ്റമൂലി

  • @sidhikabdu3159
    @sidhikabdu31598 күн бұрын

    അവിടെ പാണ്ടിക്കാട് കുഞ്ഞാൻ്റെ കയ്യിലുണ്ടല്ലൊ ക്രൈൻ പൊക്കാനുള്ള മരുന്ന്

  • @aneesmpz5019
    @aneesmpz501911 күн бұрын

    ലിംഗം വലുതാവാൻ മരുന്നുണ്ടോ Dr ???

  • @zakariyazakari5686

    @zakariyazakari5686

    8 күн бұрын

    ചെറുപ്പത്തിൽ പടവലത്തിൻറെ തുമ്പിൽ കല്ല് കെട്ടി തൂക്കുന്നത് പോലെ തൂക്കിയിട്ടാൽ മതി😊

  • @aneesmpz5019

    @aneesmpz5019

    8 күн бұрын

    @@zakariyazakari5686 ചെയ്ത് നോക്കി, പരിചയപ്പെട്ടു.

  • @Hari_241
    @Hari_2412 күн бұрын

    ഡോക്ടർമാരുടെ ഒരു ഗതികേട് നോക്കണേ 😂😂😂😂

  • @Aadhims
    @Aadhims16 күн бұрын

    ആർക്കും ദോഷമില്ലാത്ത കുറെ openion. എല്ലാരും പറയുന്ന കുറെ കാര്യങ്ങൾ.

  • @jayaprakashpr4255
    @jayaprakashpr425514 күн бұрын

    ഇതിൽ വരുന്നു കുടുതലും മലപ്പുറം തു ള്ള ഡോക്ടർ മാരും ആ ശുപത്രി കളുംമാണല്ലോ,, അ വിടെ ആ ർക്കും പൊങ്ങുലെ

  • @zakariyazakari5686

    @zakariyazakari5686

    8 күн бұрын

    മറ്റു ജില്ലക്കാർ എല്ലാവരും ഷണ്ഡന്മാർ ആണെന്ന് ഡോക്ടർമാർക്കും മനസ്സിലായിക്കാണും . ഷണ്ഡന്മാർ ഉള്ളടത്ത് ഇത് പറഞ്ഞിട്ട് കാര്യമില്ല .

  • @haneefank2314
    @haneefank231416 күн бұрын

    നല്ല അറിവ് തന്നതിൽ റബ്ബിനെ സ്തുതിക്കുന്നു

  • @davisonkottayil9755

    @davisonkottayil9755

    16 күн бұрын

    Jai kundans... Jai hoories....!!!

  • @Aakashedakkara4045

    @Aakashedakkara4045

    16 күн бұрын

    😂😂😂😂​@@davisonkottayil9755

  • @kattukulath

    @kattukulath

    16 күн бұрын

    ​@@davisonkottayil9755 ivar randum ninte ammayum appanumaaano?😅

  • @jamsheerthareekanakam7626

    @jamsheerthareekanakam7626

    16 күн бұрын

    Potten😂😂😂

  • @sajujoseph6646

    @sajujoseph6646

    16 күн бұрын

    മത പൊട്ടൻ വന്നു 😂😂😂

  • @nairpappanamkode9103
    @nairpappanamkode910316 күн бұрын

    ചേച്ച്യേ കണ്ടപ്പോൾ എനിക്ക് ഉദ്ധരിച്ചു.. സത്യമായും

  • @prempraveen3728

    @prempraveen3728

    15 күн бұрын

    😂

  • @sinoj609
    @sinoj60913 күн бұрын

    വിറ്റാമിൻ ഗുളിക കഴിച്ചാൽ മതി.

  • @jyothinbivisJujus
    @jyothinbivisJujus13 күн бұрын

    Malayalikalude laingika daridryam commentsil kooduthalum

  • @user-ks6yi4xf4f
    @user-ks6yi4xf4f16 күн бұрын

    പാട്ണർ ഉഷാറാണെങ്കിൽ ഒരു ജൂസും വേണ്ട

  • @wisemankannur1320

    @wisemankannur1320

    16 күн бұрын

    കറക്റ്റ്

  • @abbaskv099abbas6

    @abbaskv099abbas6

    15 күн бұрын

    Yes. Karattu. 👍

  • @user-dt4ez1hp1f

    @user-dt4ez1hp1f

    15 күн бұрын

    വളരെ ശരിയാണ്👍

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    14 күн бұрын

    Better go by taxi test run.

  • @mohammedshafi5072
    @mohammedshafi507215 күн бұрын

    അപ്പോൾ എല്ലാ ഇനം ഭക്ഷണവും ഉദ്ധരണത്തിന് 😂😂😂

  • @rajukunjukunju5625
    @rajukunjukunju562515 күн бұрын

    പല മരുന്ന് കഴിച്ചു ഒരു ഫല വും ഇല്ല

  • @mohandasnv6395

    @mohandasnv6395

    14 күн бұрын

    Ac ഓണാക്കി കമ്പിളിക്കുള്ളിൽ കയറി രണ്ടു പേരും സുഖമായുറങ്ങുക.

  • @ckjohn1090
    @ckjohn109015 күн бұрын

    Look, she is covering MBBS syllabus and nothing more.

  • @AhmedHaji-tq3em
    @AhmedHaji-tq3em16 сағат бұрын

    Jan

  • @salmanfazi2229
    @salmanfazi222915 күн бұрын

    From 7.20

  • @aboobakerkt2986
    @aboobakerkt298612 күн бұрын

    😅

  • @aswinbk2201
    @aswinbk220114 күн бұрын

    👍👍👍👍 ❤️❤️❤️

  • @luxman.a2080
    @luxman.a208014 күн бұрын

    മനസമാധാനം തന്നാലല്ലേ ഉദ്ധാരണം ഉണ്ടാവുകയുള്ളു😂ഇതൊന്നും കഴിക്കാതെത്തന്നെ ഉദ്ധാരണത്തിന് ഒരു കുഴപ്പമില്ല 😂

  • @muhammadkunhi.a8669
    @muhammadkunhi.a866916 күн бұрын

    🎉ഭാര്യക്ക് തീരേ താൽപര്യം ഇല്ല. അതിന് എന്താണ് വഴി..

  • @jameelakp7466

    @jameelakp7466

    16 күн бұрын

    Ethin oru food sapliment und അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @harshadmp7405

    @harshadmp7405

    15 күн бұрын

    നല്ല വണ്ണം പൊങ്ങി നിൽക്കുമോ ​@@jameelakp7466

  • @harshadmp7405

    @harshadmp7405

    15 күн бұрын

    ​@@jameelakp7466നല്ലപോലെ പൊങ്ങുമോ

  • @SubusubashSubusubash-gx6pz

    @SubusubashSubusubash-gx6pz

    5 күн бұрын

    പൂവൻ പഴം വാങ്ങി നൽകൂ ദിവസവും

  • @enjotec4958
    @enjotec49587 күн бұрын

    രണ്ട് മണിക്കൂർ അടിച്ചാലും ponnilla എൻഡ് കൊണ്ട് I am man

  • @Aadhims
    @Aadhims16 күн бұрын

    ഉദ്ധാരണം കൂട്ടിയിട്ട് എന്ത് ചെയ്യാനാ.. മുഷ്ടി പ്രയോഗം നടത്തുന്നവർക്ക് ഉദ്ധരിച്ചാൽ എന്താ ഇല്ലെങ്കിൽ എന്താ.

  • @viswanathannairpkpk
    @viswanathannairpkpk9 күн бұрын

    ഇണയില്ലാത്തവർക്ക് ഉദ്ധരിച്ചിട്ടെന്തു കാര്യം🤭

  • @user-me7pe7kv6n
    @user-me7pe7kv6n15 күн бұрын

    ഭാര്യന്റെ സ്വഭാവം തന്നെയാണ് ഒന്നാമത്തെ കാരണം

  • @user-dt4ez1hp1f

    @user-dt4ez1hp1f

    15 күн бұрын

    അവരോട് നമ്മുടെ വിശപ്പ് പറഞ്ഞാ ൽ മനസിലാവില്ല.ഉദ്ധാരണക്കുറവിന്റെ പ്രധാന കാരണം ഇതു തന്നെ..സഹകരണക്കുറവ്.😢

  • @gyd3151
    @gyd315114 күн бұрын

    ഏതാണ് ജ്വസ് എന്ന് പറഞ്ഞാൽ പോരെ? കുണ്ണ ഡേ വണ്ണവും നീളവും ചരിത്രവും പോരായ്മയും ഗുണവുമൊക്കെ പറഞ്ഞു 11 മിനിറ്റോളം നീട്ടണോ??

Келесі