No video

ആ ഏഴു വയസുകാരൻ കളിച്ചു കൊണ്ടിരിക്കെ അപ്രത്യക്ഷനായത് എങ്ങനെ? 17 വർഷമായി, CBIക്ക് പോലും ഉത്തരമില്ല

#crimeno007 #season2 #Akshayperavoor #CBI
crime no 007 season 2| mediaone crime programme | Akshay peravoor | rahul missing case | missing case kerala
MalayalamNewsLive MalayalamLatestNews Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 266

  • @footballloverlover6922
    @footballloverlover69222 жыл бұрын

    രാഹുൽ.. ഇപ്പോഴും ഓർക്കുന്നു.. ആ തിരോധാനവും തുടർന്ന് വന്ന അന്വേഷണങ്ങളും

  • @nofalp1427
    @nofalp14272 жыл бұрын

    😢😢😢😢 ഓർക്കാൻ കഴിയുന്നില്ല... കുടുംബത്തിന്റെ ദുഃഖം 😭

  • @sheejadelim8109
    @sheejadelim81092 жыл бұрын

    സഹിക്കാൻ പറ്റാത്ത നൊമ്പരം. ഓർക്കാൻ വയ്യ ആ മാതാപിതാക്കളുടെ വേദന

  • @raheenamuhammad3293
    @raheenamuhammad32932 жыл бұрын

    മോനെ നീ ഇതു കേൾക്കുന്നുടെ... പ്രതീക്ഷയോടെ ഞങ്ങൾ... നിന്നെയും കാത്തിരിക്കുന്നു 😪😪😪😪🤲

  • @jabbarmk
    @jabbarmk2 жыл бұрын

    കേരള പോലീസിൽ മിടുക്കന്മാരായ ആരെങ്കിലും കാര്യമായി അന്വേഷിച്ചിരുന്നുവെങ്കിൽ 😢

  • @fasalmk1416

    @fasalmk1416

    2 жыл бұрын

    രണ്ട് വട്ടം cbi അന്യോഷിച്ചിരുന്നു എന്നിട്ടും...

  • @ammankv7164

    @ammankv7164

    2 жыл бұрын

    @@fasalmk1416 CBI വരുമ്പോയേക്കും തെളിവുകൾ കുറെ നശിച്ചിരുന്നു!

  • @ali-lg3ss

    @ali-lg3ss

    2 жыл бұрын

    റോജ എന്ന ഒരാളെ സംശയം ഉണ്ടായിരുന്നില്ലേ അന്ന് ഒന്നു കൂടെ ആ വഴിക്ക് ആലോചിക്കൂടെ

  • @fasalmk1416
    @fasalmk14162 жыл бұрын

    രാഹുൽ മോൻ നീ എവിടെയാണ്.. കാത്തിരിക്കുകയാണ് നിന്നെയും കാത്ത് ഞങ്ങൾ.. എല്ലാം അറിയുന്നവനായ റബ്ബേ ആ പൊന്നുമോൻ ഇന്നു ജീവിച്ചിരുപ്പുണ്ടേൽ അവനെ പെട്ടന്നു തന്നെ നീ അവനെ വീട്ടുകാർക് അരികിലെക് എത്തിക്കാണേ.. ആമീൻ

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal61722 жыл бұрын

    വേദനയോടെ പ്രാർത്ഥിക്കുന്നു ആ കുടുംബത്തിന് മകനെ തിരിച്ചു കിട്ടണമേ

  • @diffwibe926
    @diffwibe9262 жыл бұрын

    പടച്ചതമ്പുരാൻ അവന്റെ കാരുണ്യത്താൽ ആ മാതാവിന്റെ മുന്നിൽ തിരികെഎത്തിച്ചുകൊടുക്കട്ടെ, 🤲🤲🤲🤲

  • @zeenathu3452

    @zeenathu3452

    2 жыл бұрын

    ആമീൻ.

  • @kingmaker8296

    @kingmaker8296

    2 жыл бұрын

    ആമീൻ

  • @selmaabdulhakeem534

    @selmaabdulhakeem534

    2 жыл бұрын

    Aameen

  • @user-vo6hd7oz8b

    @user-vo6hd7oz8b

    2 жыл бұрын

    ആമീൻ

  • @faisalm8114

    @faisalm8114

    2 жыл бұрын

    ആമീൻ

  • @shihabudheenp3779
    @shihabudheenp37792 жыл бұрын

    ഞാൻ പല പോഴും ഇ കുട്ടി എ കറിച്ച് ഓർ കാറുണ്ട് ന്നമുടെ കുട്ടികളെ എല്ലാം പടച്ചവൻ കാകട്ടെ

  • @avkanil3294

    @avkanil3294

    2 жыл бұрын

    Yes ഭായ് ഞാനും ഓർക്കാറുണ്ട്

  • @kingmaker8296

    @kingmaker8296

    2 жыл бұрын

    ആമീൻ

  • @gamingwithnandu6045

    @gamingwithnandu6045

    2 жыл бұрын

    ഞാനും ഓർക്കും ഇടക്ക്

  • @safiyarafeek7376

    @safiyarafeek7376

    2 жыл бұрын

    Aameen

  • @faisalm8114

    @faisalm8114

    2 жыл бұрын

    ആമീൻ

  • @rasheedpv5145
    @rasheedpv51452 жыл бұрын

    അച്ഛനെയും അമ്മയെയും ഞെട്ടിച്ചുകൊണ്ട് നല്ലൊരു മകനായിട്ടു എത്രയും പെട്ടന്ന് വീട്ടിൽ തിരിച്ചു എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-xb5nm2tx9i

    @user-xb5nm2tx9i

    2 жыл бұрын

    അച്ഛൻ ആത്മഹത്യ ചെയ്തു കഴിഞ്ഞ ദിവസം

  • @mariumbeeviabdulkhaderkasa5680

    @mariumbeeviabdulkhaderkasa5680

    2 жыл бұрын

    @@user-xb5nm2tx9i എസ്

  • @user-jk5zs8zz5k

    @user-jk5zs8zz5k

    2 жыл бұрын

    അങ്ങനെ തന്നെ സംഭവിക്കട്ടെ NB: ന്യൂസ്‌ മുഴുവനും കേൾക്കുക എന്നിട്ട് msg ഇട്ടാൽ പോരെ അച്ഛൻ മരിച്ചു പോയി എന്ന് പറയുന്നുണ്ട്

  • @hollycow8171

    @hollycow8171

    2 жыл бұрын

    @@user-jk5zs8zz5k title mathram vaayich cmnt edunna evane pole

  • @user-jk5zs8zz5k

    @user-jk5zs8zz5k

    2 жыл бұрын

    @@hollycow8171 yaya

  • @ayshhhz
    @ayshhhz2 жыл бұрын

    ആ അമ്മയുടെ വേദന😭😭

  • @nizarvs7321
    @nizarvs73212 жыл бұрын

    മോനെ രാഹുലെ നീ ജീവിച്ചിരിപ്പുണ്ടെങ്കിൽ എ ത്ര യും വേഗം തിരിച്ചു വരണം. പ്രിയപ്പെട്ട അമ്മയും പെങ്ങളും മുത്തശ്ശിയും മോനേ കാത്തിരിക്കുന്നു..

  • @diffwibe926
    @diffwibe9262 жыл бұрын

    ഇത് പോലൊരു നല്ല പാവം പയ്യൻ ഞങ്ങടെ അടുത്ത് നിന്ന് കാണാതായി,24നാല് വയസ്, കല്യാണനിച്ചയത്തിന്റെ പിറ്റേന്ന് അപ്രത്യക്ഷനായ അവനെക്കുറിച്ചു ഇന്ന് വരെ ഒരു വിവരവുമില്ല, ഭൂമിയിൽ തന്നെ ഉണ്ടോന്ന് സംശയം 😢

  • @ramseeenam1346
    @ramseeenam13462 жыл бұрын

    മരിച്ചാൽ നമുക്ക് സങ്കടം കുറച്ച് കഴിഞ്ഞാൽ മാറും.... കാണാതായാൽ എന്നും പ്രദീക്ഷിച്ചു കൊണ്ടായിരിക്കും. വല്ലാത്ത ജീവിതം......

  • @aneeshvnair4140
    @aneeshvnair41402 жыл бұрын

    ഇ കുഞ്ഞിന്റെ അച്ഛൻ മരണപെട്ടു ആദരാജ്ഞലികൾ 🌹

  • @mariumbeeviabdulkhaderkasa5680
    @mariumbeeviabdulkhaderkasa56802 жыл бұрын

    മരിച്ചുപോയ കുഞ്ഞിനെ ഓർത്ത് ആരും ഇത്രയും സങ്കടത്തിലാകുകയില്ല;കാണാതായാൽ ആ കുഞ്ഞിന്റെ അവസ്ഥ അറിയാതിരിക്കുന്നത് വളരെ വേദനാചകം😭😢😭😢😭😢 എല്ലാവരും കുട്ടികളുടെ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കണേ.. പിന്നീട് വിലപിച്ചിട്ട് കാര്യമില്ല!!! എന്റെ മക്കളേയും ഞാൻ പഠിപ്പിക്കുന്ന കുഞ്ഞ് മക്കളേയും എന്നും കാക്കണം അല്ലാഹ്...ആമീൻ യാ റബ്ബൽ ആലമീൻ

  • @Mynassmile333
    @Mynassmile3332 жыл бұрын

    ശെരിക്കും എന്തായിരിക്കും നടന്നിട്ടുണ്ടാവുക??? അടുത്തുള്ള ആരെങ്കിലും തന്നെ എന്തേലും ചെയ്തത് ആകുമോ???

  • @aarjavsuni4984

    @aarjavsuni4984

    Жыл бұрын

    ശെരിയായിരിക്കാം, മറ്റുള്ളവരുടെ വേദന മനസ്സിലാക്കി ആ കേസ് അന്വേഷിച്ചെങ്കിൽ ഒരു പക്ഷെ ഈ കേസ് തെളിഞ്ഞേനെ 😭😭

  • @ktmsonsktmsons9073
    @ktmsonsktmsons90732 жыл бұрын

    ഞാൻ ഇപ്പോഴും ഓർക്കും ആപൊന്നുമോൻ. എന്റെ മോന്റെ പ്രായക്കാരൻ 😓😓😓 മറക്കില്ല ഒരിക്കലും

  • @sachudinesan2145

    @sachudinesan2145

    2 жыл бұрын

    ഞാനും

  • @shahidas6413
    @shahidas64132 жыл бұрын

    അച്ഛൻ ഈ അടുത്ത് ആത്മഹത്യാ ചെയ്തില്ലേ അപ്പോഴാണ് ഇങ്ങനെ ഒരു കേസ് അറിയുന്നേ

  • @noorameharin8222
    @noorameharin82222 жыл бұрын

    ഈ കുഞ്ഞിനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല അന്ന് മുതൽ ഇന്നോളം.പിന്നീട് കല്യാണം കഴിഞ്ഞു കുഞ്ഞ് ആയപ്പോൾ ഒറ്റയ്ക്ക് ഒരു നിമിഷം പോലും കുഞ്ഞിനെ ഒറ്റയ്ക്ക് വീട്ടുമുറ്റത്തു പോലും നിർത്താൻ ധൈര്യമില്ല. എന്റെ മോനോടും ഞാൻ എന്നും പറയാറുണ്ട് ഈ കുഞ്ഞിന്റെ കാര്യം. ഇതുകൊണ്ടാണ് മോനെ ഒറ്റയ്ക്ക് വീട്ടുമുറ്റത്തു പോലും നിർത്താത്തതെന്നു പറയും

  • @itsme-ow8ut

    @itsme-ow8ut

    8 ай бұрын

    സത്യം😢

  • @suryasuresh4447

    @suryasuresh4447

    Ай бұрын

    Njanum

  • @thomasmathew1310
    @thomasmathew13102 жыл бұрын

    ഇത്രയും വർഷം ആയതുകൊണ്ട് ദൈവത്തിന്റെ ഇടപെടൽ ഉണ്ടായാൽ മാത്രമേ നമുക്ക് ഉത്തരം എന്തായാലും അറിയുവാൻ സാധിക്കുകയുള്ളു.

  • @abdurazackolakara3062
    @abdurazackolakara30622 жыл бұрын

    ആ അമ്മയുടെ കാത്തിരിപ്പ് സഫലം ആകട്ടെ

  • @Nabznablu
    @Nabznablu2 жыл бұрын

    ഓഹ് വളരെ വേതനയുളവാക്കുന്ന സംഭവം രാഹുൽ തിരിച്ചു വരണമെയെന്ന് പ്രാർത്ഥിക്കുന്നു

  • @vishalsoney5479
    @vishalsoney54792 жыл бұрын

    റോജോ എന്ന ആളെ സംശയിക്കാൻ ഉണ്ടായ കാരണങ്ങൾ ? അതിൽ നിന്ന് അയാൾക്ക് പങ്കില്ലായിരിക്കാം എന്ന നിഗമനത്തിൽ എത്തിയ രീതി ? കൂടെ കളിച്ച കൂട്ടുകാരൻ്റെ അച്ഛനെ സംശയിക്കാനുള്ള കാരണങ്ങൾ ? റോജോ, ആ കൂട്ടുകാരൻ്റെ അച്ഛൻ മുതലായി അന്ന് സംശയനിഴലിൽ നിന്നവർക്ക് ഇപ്പൊ ആ അനുഭവങ്ങളെക്കുറിച്ചോ ഈ കേസിനെക്കുറിച്ചോ പറയാനുള്ളത് ? ആ താടിക്കാരനെക്കുറിച്ച് പറഞ്ഞിട്ട് മൊഴി മാറ്റിയ കുട്ടിയ്ക്ക് മാനസിക പിന്തുണയും കൗൺസിലിങ്ങും കൊടുത്ത് കേസ് മൂലം ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് കൊടുത്ത് കൂടുതൽ വിവരങ്ങൾ തേടാനുള്ള എന്തെങ്കിലും മാർഗ്ഗങ്ങൾ, ശരിക്കും താടിക്കാരൻ ഉണ്ടായിരുന്നിരിക്കാം, അല്ലെങ്കിൽ കേസന്വേഷണം വഴി തെറ്റിക്കാൻ ആരെങ്കിലും ഉപദേശിച്ചുകൊടുത്ത ആശയമാവാം, പിന്നീട് പോലീസിനെ ഭയന്ന് സ്വയം മൊഴി മാറ്റിയതാവാം, അതുമല്ലെങ്കിൽ ബന്ധുക്കളുടെ പേടിപ്പെടുത്തൽ മൂലം യഥാർത്ഥ മൊഴി പിന്നീട് മാറ്റി പറഞ്ഞതാവാം ? കൃഷ്ണപിള്ള എന്നയാൾ കുട്ടിയെ കൊന്ന് കുഴിച്ചിട്ടു എന്ന് പറഞ്ഞു, അത് പ്രകാരം പരിശോധിച്ചിട്ട് മൃതദേഹം കണ്ടെത്തിയില്ല, അതുകൊണ്ട് അയാളുടെ അവകാശവാദം തെറ്റായിരുന്നെന്ന് നിഗമനത്തിൽ എത്തി, പക്ഷേ ഒരു കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി വ്യാജ മൊഴി നൽകാൻ അയാൾക്കുണ്ടായ ചേതോവികാരം, സാധാരണ മനുഷ്യരാരും, കുറ്റം ചെയ്തവർ തന്നെ എല്ലാ തെളിവുകളും നിരത്തി സമ്മർദ്ദത്തിൽ ആക്കിയാലല്ലാതെ കുറ്റസമ്മതം നടത്താറില്ലല്ലൊ ? അന്നത്തെ കാലത്ത് നിന്ന് പോലീസും അന്വേഷണ രീതികളും ഒക്കെ വളരെ പുരോഗമിച്ചിരിക്കുന്നു, ജനസൗഹാർദ്ദപരമായിരിക്കുന്നു, കൂടുതൽ ശാസ്ത്രീയമായിരിക്കുന്നു. എന്തുകൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ തന്നെ മേൽപ്പടി കാര്യങ്ങളിൽ ഒരു ശാസ്ത്രീയ പുനരന്വേഷണം ആയിക്കൂടാ.

  • @rashansrashansar6825

    @rashansrashansar6825

    2 жыл бұрын

    👍🏻👍🏻

  • @mariumbeeviabdulkhaderkasa5680

    @mariumbeeviabdulkhaderkasa5680

    2 жыл бұрын

    എനിക്കും ഇത്തരം ചോദ്യങ്ങൾ ഉണ്ട്!!! ഈ ചോദ്യത്തിന് മറുപടി നൽകിയെങ്കിൽ നന്നായിരുന്നു

  • @ajeshkumarajeshkumar9393

    @ajeshkumarajeshkumar9393

    2 жыл бұрын

    തീർച്ചയായും സാധിക്കും, താങ്കളുടെ നിരീക്ഷണങ്ങൾ വളരെ യുക്തിഭദ്രമാണ്.👍👍

  • @justicemp3200

    @justicemp3200

    2 жыл бұрын

    Great observation

  • @ali-lg3ss

    @ali-lg3ss

    2 жыл бұрын

    കൂടെ പഠിച്ച കൂട്ടുകാരന്റെ അച്ഛനെയും കെഇഷ്‌ണൻ പിള്ളയെയും ശരിക്കും ഒന്നു ചോദ്യം ചെയ്തൂടെ ആ കുട്ടി ജീവിച്ചിരുപ്പുണ്ടാവില്ല അന്നേ അവരെ ശരിക്കും ചോദ്യം ചെയ്തെങ്കിൽ തുമ്പു കിട്ടുമായിരുന്നു

  • @rinuar7414
    @rinuar74142 жыл бұрын

    എൻെറ അതെ പ്രായം ആണ് രാഹുലിന് .പണ്ട് ഈ സംഭവം നടന്ന സമയത്ത് സ്കൂളിൽ ഒക്കെ പത്രവാർത്തകൾ വായിച്ചു ബോധവൽക്കരണം നടത്തിയതും ഇന്നും ഓർമ്മ ഉണ്ട്

  • @littlebutterflys5155

    @littlebutterflys5155

    2 жыл бұрын

    എനിക്കും

  • @neethusachusachu8131

    @neethusachusachu8131

    11 ай бұрын

    Enikum

  • @shihabshamadambillath1698
    @shihabshamadambillath16982 жыл бұрын

    ഞങ്ങളുടെ നാട്ടിൽ ഇത് പോലെ ഒരൂസംഭവം ഉണ്ടായി 25 വർഷം കഴിഞ്ഞു തിരിച്ചു വന്നു

  • @krishnavishnu8584

    @krishnavishnu8584

    Жыл бұрын

    Enganeya missing aayath?

  • @Nico_cule

    @Nico_cule

    Жыл бұрын

    How

  • @user-bn8bz1lb5w

    @user-bn8bz1lb5w

    Жыл бұрын

    👍🏻👍🏻👍🏻👍🏻

  • @bennymongeorge4336

    @bennymongeorge4336

    Жыл бұрын

    😊 25 വർഷം വരെ എവിടെയായിരുന്നു?

  • @firozvkd2955
    @firozvkd29552 жыл бұрын

    എല്ലാ വീട്ടിലും cctv ക്യാമറ വെക്കേണ്ട അവസ്ഥ ആണ്

  • @Achuthan4053
    @Achuthan40532 жыл бұрын

    CCTV ഉള്ള ഇന്നത്തെ കാലത്തായിരുന്നെങ്കിൽ..

  • @hermitage492
    @hermitage4922 жыл бұрын

    ആ വീടിന് അടുത്ത് എവിടെയോ അവൻ കാണും.ആരോ മൊഴി മാറ്റിപറഞ്ഞു. അവിടെ ഏതോ വീട്ടിൽ ആരോ വിളിച്ചു അങ്ങോട്ടു പോയിക്കാണും. അവിടെ ആ സമയത്ത് പുതിയ ടോയ്ലറ്റ് പണി നടന്നിട്ടുണ്ടെങ്കിൽ ആ ടാങ്കിലോ എങ്ങാനും ഇട്ടിട്ടുണ്ടാകുമോ. ആ കുഞ്ഞുകുട്ടി എങ്ങനെ അപ്രതീക്ഷമാകും. ഒരിക്കലും ആരും കണ്ടുപിടിക്കാത്ത ഒരു സ്ഥലത്ത് അവൻ ജീവിച്ചിരിപ്പില്ലെങ്കിൽ ഉണ്ടാകും. ഒരു കാര്യം ഉറപ്പാ.കുഞ്ഞിന് ന്തു പറ്റി എന്ന് അറിയാവുന്ന ആൾ ഇപ്പോഴും ആ സ്ഥലത്ത് തന്നെ കാണും....

  • @Khafir750

    @Khafir750

    2 жыл бұрын

    Sathym

  • @ali-lg3ss

    @ali-lg3ss

    2 жыл бұрын

    അതേ അതാണ് സത്യം അന്ന് ആ വഴിക്കൊന്നു തിരച്ചിൽ നടത്തിയിരുന്നെങ്കിL കണ്ടെത്തമായിരുന്നു പക്സെ അന്ന് തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു ആ വഴിക്കു മാത്രം ആണ് അനിയേഷണം നടത്തിയത് അന്നേ ആ പരിസരം ശരിക്കും ഒന്നു തിരച്ചിൽ നടതിയിരുന്നെങ്കിൽ കണ്ടെത്തിയിരുന്നു കൊന്നു കുഴിച്ചു മൂടി എന്നു പറഞ്ഞ ആളെയും കൂട്ടുകാരന്റെ അച്ഛനെയും സംശയിക്കാം..

  • @Khafir750

    @Khafir750

    2 жыл бұрын

    @@ali-lg3ss aah payyane ippam mumbai il veach aro kand enn puthya news vann

  • @artworlddddd

    @artworlddddd

    5 ай бұрын

    ​@@ali-lg3ssപോലീസും CBIയും ഇപ്പോഴും വിശ്വസിക്കുന്നു rojo ആണ് കുറ്റവാളി എന്ന്

  • @DeepikaDayalDayal

    @DeepikaDayalDayal

    5 ай бұрын

    Rojo ela testinum vidheyan ayirunnu,athil enthemgilum theliv undarnel kandethyene,,adhedhathinte interview kanumbombolm enik manasilayath rojo niraparaadhi anenanu

  • @bijuk8958
    @bijuk89582 жыл бұрын

    ആ.കുഞ്ഞു.കളിച്ചിരുന്നത്.കൂട്ടുകൂടിയല്ലേ.എത്ര.അടുത്താണെന്നുപറഞ്ഞാലും.ഒരിക്കലും.കുഞ്ഞുങ്ങളെ.നമ്മുടെ.കണ്മുന്നിലെ.കളിക്കാൻ.സമ്മതിക്കാവു്

  • @mohammedashraf3412
    @mohammedashraf34122 жыл бұрын

    ഇങ്ങനെ ഒരുപാട് ആളുകൾ ലോകത്തു പലയിടത്തും ഒരുത്തുമ്പ് പോലും അവശേഷിക്കാതെ കാണാതാകുന്നുണ്ട് ഇതിനു പിന്നിൽ എന്താണെന്നു പോലും ഇതുവരെ ആർക്കും അറിയില്ല

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Жыл бұрын

    പണ്ട് സൂര്യ ടീവി യിൽ ഈ വാർത്ത കണ്ട് ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഇടക്ക് ഓർക്കാറുണ്ട് അവനെക്കുറിച്ച്, എന്തോ വല്ലാത്ത സങ്കടമാണ് ഈ അവനെക്കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ 😭😭😭😭😭. അവൻ മടങ്ങി വന്നു എന്ന വാർത്ത കേൾക്കാൻ ഭാഗ്യം ഉണ്ടാവാണേ 🙏🙏🙏🙏🙏🙏

  • @Sha-bg4ez
    @Sha-bg4ez2 жыл бұрын

    ഈ ജാമ്യം എന്ന് ഉള്ളത് തന്നെ വലിയ തെറ്റ്... എന്ത് ചെയ്താലും ജാമ്യം

  • @ikhaleelneo7138
    @ikhaleelneo71382 жыл бұрын

    എങ്കിലും ഒരു തെളിവും ഇല്ലെന്നോ,, 🤔unbelievable 🙄🙄😵😵😵😪😪

  • @abdhulrahman3466
    @abdhulrahman34662 жыл бұрын

    ദൈവം കുടുംബത്തിന് സഹിക്കാനും പൊറുക്കാനും മനക്കരുത്ത് നൽകുമാറാകട്ടെ . അവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുമാറാകട്ടെ

  • @rashrafeeque7398
    @rashrafeeque73982 жыл бұрын

    അനകും അതെ പ്രായമുള്ള മോൻ ഉള്ളത് കൊണ്ട് ഈ മോനെ പറ്റി എപോയും ഓർമയാണ്

  • @shazi1238
    @shazi12382 жыл бұрын

    ആ കുട്ടിയെ ആരും തട്ടിക്കൊണ്ട് പോയാതാവാൻ സാധ്യതയില്ല. ഒരിക്കൽ കൊന്ന് കുഴിച്ച് മൂടിയെന്ന് പറഞ്ഞയാൾ സ്ഥലം മാറ്റി പറഞ്ഞതാകാനാണ് സാധ്യത. ആ പ്രദേശത്ത് ഒന്ന് നല്ലോണം നോക്കിയാൽ അന്ന് തന്നെ കണ്ടെത്താമായിരുന്നു..!!

  • @ammankv7164

    @ammankv7164

    2 жыл бұрын

    എന്തിനു കൊല്ലണം?

  • @hermitage492

    @hermitage492

    2 жыл бұрын

    Sceptic tankil എങ്ങാനും കൊന്നു ഇട്ടിട്ടുണ്ടെങ്കിൽ ഈ ലോകം എത്ര തിരഞ്ഞാലും കണ്ടുപിടിക്കില്ല.😔ഒരു കുഞ്ഞ് എങ്ങനെ അപ്രതീക്ഷമാകും. അതും ആരും അറിയാതെയും കാണാതെയും. ആ പരിസരത്തു തന്നെ ഉണ്ടാകും.കുഞ്ഞിന് ന്തു പറ്റിന്നു അറിയാവുന്ന ആരോ ഉണ്ട്.

  • @ammankv7164

    @ammankv7164

    2 жыл бұрын

    @@hermitage492 സെപ്റ്റിക് ടാങ്ക് തുറന്നു നോക്കിയാൽ എന്തെങ്കിലും തെളിവ് ഉണ്ടാവില്ലേ? തുറന്ന ലക്ഷണം കാണില്ലേ? അതൊക്കെ അന്ന് ശ്രദ്ദിച്ചിട്ടുണ്ടാവും?

  • @ali-lg3ss

    @ali-lg3ss

    2 жыл бұрын

    @@ammankv7164 അന്ന് അങ്ങനെ ചിന്ദിച്ചിട്ടുണ്ടാവില്ല തട്ടിക്കൊണ്ടു പോയി എന്നാണ് ചിന്ദിക്കുക അപ്പോ ആ വഴിക്ക് മാത്രം ആണ് അന്വേഷിക്കുക

  • @vanithasree9633

    @vanithasree9633

    2 жыл бұрын

    @@ammankv7164 അതൊക്ക അന്ന് നോക്കിയതാണ്.പലരെയും നുണ പരിശോധനയും ചെയ്തു. എന്നിട്ട് ഒരു തുമ്പും കിട്ടിയില്ല.

  • @footballloverlover6922
    @footballloverlover69222 жыл бұрын

    സുകുമാര കുറുപ് പോലെ രാഹുൽ തിരോധാനവും...🙂രണ്ടും കാണാമറയത് നില്കുന്നു

  • @artworlddddd

    @artworlddddd

    6 ай бұрын

    രണ്ടും ആലപ്പുഴയിലും.....so mysterious ജില്ല

  • @mariyammaliyakkal9719
    @mariyammaliyakkal97192 жыл бұрын

    രാഹുലേ....പേര് മാറ്റിയാലും വരണം...അമ്മയെ കാണാന്‍ വരിക

  • @cineclapmedia2493
    @cineclapmedia24932 жыл бұрын

    ഇനി കൃഷ്ണ പിള്ള വിറ്റു കാണുമോ ആ മോനെ 🙁😥

  • @kukku9877
    @kukku98772 жыл бұрын

    ആ അമ്മ കണ്ട ഓരോ മുഖങ്ങളിലും തന്റെ മകനെ അന്നെഷിച്ചിട്ടുണ്ടാവും 🥲🥲

  • @user-zt4vy9ub4e
    @user-zt4vy9ub4e8 ай бұрын

    ഈ വാർത്ത കാണുമ്പോൾ ദുഃഖം കൊണ്ട് കരഞ്ഞു പോയി

  • @hermitage492
    @hermitage4922 жыл бұрын

    രാഹുലിന്റെ അമ്മ ഉച്ചയ്ക്ക് കടയിൽ പോയപ്പോൾ മോൻ കളിക്കുന്നത് കണ്ടു. തിരിച്ചു വന്നപ്പോൾ അവനെ കളിസ്ഥലത്തു കണ്ടില്ലേ. ഉച്ചയ്ക്ക് അവർ കടയിൽ പോയപ്പോഴാനാണോ മകനെ അവസാനമായി കണ്ടത്. എന്തുകൊണ്ട് തിരിച്ചു കടയിൽനിന്ന് വന്നപ്പോൾ അവനെ കണ്ടില്ല.3മണിക്ക് ഒരു കുട്ടി രാഹുലിനെ കളി സ്ഥലത്ത് കാണുന്നില്ലെന്നു വന്നു പറഞ്ഞിട്ട് 4അര ഒകെ ആകുമ്പോഴാണ് അവർ കളിസ്ഥലത്തു പൊയി കുഞ്ഞിനെ നോക്കിയത് എന്നാണ് പറയുന്നത്.

  • @virat4484

    @virat4484

    2 жыл бұрын

    രാഹുലിന് നീതി കിട്ടും കിട്ടിയിരിക്കും 🙌⚖️

  • @musthaheenathrafeeq3896
    @musthaheenathrafeeq38962 жыл бұрын

    ദൈവമേ അവൻ എവിടെ എങ്കിലും ഉണ്ടെങ്കിൽ ഒരു ഫോൺ Call അവൻ വിളിക്കാൻ Kahiriക്കുന്നു

  • @abcdjunctionl7439
    @abcdjunctionl74392 жыл бұрын

    എന്നാലും ഇത് വല്ലാത്ത അത്ഭുതം തന്നെ, ഇത്രയും കാലം ആയിട്ടും

  • @firozvkd2955

    @firozvkd2955

    2 жыл бұрын

    ഇന്ത്യയിൽ ദിവസവും ആയിരകണക്കിന് കുട്ടികളെ കാണാതാവുന്നുണ്ട്.... അതിൽ 10 to 18 വയസായ പെൺകുട്ടികളും ഉണ്ട്

  • @hermitage492
    @hermitage4922 жыл бұрын

    സമയം കിട്ടിയ എല്ലാരും രാഹുലിനെ കാണാതായ ന്യൂസുകൾ എല്ലാം ഒന്ന് കണ്ടുനോക്കണം.ചിലപ്പോൾ എന്തെകിലും ഹിന്റ് കിട്ടിയാലോ

  • @sunilkada3899
    @sunilkada38992 жыл бұрын

    എന്തായാലും നല്ല തൊലിഞ്ഞ പോലീസ് 🙏🙏🙏🙏

  • @minnalmurali9596
    @minnalmurali95962 жыл бұрын

    ഭിക്ഷാടന മാഫിയകൾക്ക് പങ്കുണ്ടാവുമോ..?

  • @sanam4514
    @sanam45142 жыл бұрын

    Alappuzhakarude theeradukkamanu rahul😭😭😓😪

  • @miamiamajikidschannel5118
    @miamiamajikidschannel51182 жыл бұрын

    വയനാട് ഇതുപോലുള്ള ഒരു കഥ യുണ്ട് 15വയസുള്ള ഒരു കുട്ടി വീട്‌വിട്ട് പോയിട്ട് 13വർഷം കഴിഞ്ഞു ഇതു വരെ തിരിച്ചു വന്നിട്ടില്ല

  • @shanuvaliyakath4026

    @shanuvaliyakath4026

    2 жыл бұрын

    15 വയസ്സുള്ള മകൻ വീടു വിട്ടുപോയെങ്കിൽ അതിൻറെ കാരണം മാതാപിതാക്കളുടെ മാനസിക പീഡനം ആണ് അവൻ വല്ല കാശുള്ള ദമ്പതികളുടെ മകനായി ജീവിക്കുന്നുഡാവും

  • @parissbound8535
    @parissbound85352 жыл бұрын

    പാവം ,അന്നേ നല്ലപോലെ അന്വേഷിച്ചിരുന്നേൽ പിടിക്കാമായിരുന്നു

  • @saleempeevee2174
    @saleempeevee21742 жыл бұрын

    ആ തിരികെ വെള്ളം കുടിക്കാന്‍ വന്നതിലാണ് ദുരൂഹത. അവനാരേയോ കണ്ടു. അയാള്‍ അവന്‍റ വീട്ടില്‍ വന്നതായിരുന്നു. എന്തിനു വന്നു ?

  • @hamnasherin7608

    @hamnasherin7608

    Жыл бұрын

    ശരിയാ എല്ലാ രീതിയിലും ചിന്തിക്കണം.... ആരോ അവനോട് പറയണ്ട എന്നു പറഞ്ഞ് കാര്യം അവൻ പറയും അല്ലെങ്കിൽ ആ ആളോട് പറയും എന്ന് അവർ തീർച്ചപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ കുട്ടിയെ എന്തെങ്കിലും ചെയ്തിട്ട് ഉണ്ടാകുമോ

  • @mowgli9299

    @mowgli9299

    5 ай бұрын

    Eniku thonnu

  • @mariyammaliyakkal9719
    @mariyammaliyakkal97192 жыл бұрын

    ഒരുപാട് കുട്ടികളുടെ തിരോധാനം... തിരിച്ചെത്തിയ റംലയും കരീമും മാത്രം.......അവനെ അണ്ണാച്ചികള്‍ കൊണ്ടുപോയതാകാം........റെയില്‍വേ ബസ്സ്റ്റാന്‍റ് ഉടനെ അന്വേഷണം നടത്തിയില്ല. പോലീസിന്‍െ അനാസ്ഥ

  • @vanithasree9633

    @vanithasree9633

    2 жыл бұрын

    എന്താണ് പറയുന്നത്. അന്ന് എല്ലാ രീതിയിലും അന്വേഷണം നടന്നു.

  • @aswin7939
    @aswin79392 жыл бұрын

    ആ കുട്ടി തിരിച്ചുവരും എന്ന് prethishikkunnu 🙏

  • @muhammedajmal1522
    @muhammedajmal15222 жыл бұрын

    vallatha oru avastha thanne maricho adho jeevichirippundo ennariyaaadhe

  • @sheelavarghese3934
    @sheelavarghese3934 Жыл бұрын

    VERY SAD TO HEAR FATHER COMMITTED SUICIDE.

  • @Vyshnav0307
    @Vyshnav03072 жыл бұрын

    Still remember

  • @Hert355
    @Hert3552 жыл бұрын

    ഞാനും വായിച്ച് 2005 ൽ ആ വാർത്ത

  • @aflahbinrashidp1672
    @aflahbinrashidp16722 жыл бұрын

    Evideyenkilum irunn Avan ithokke kand thirichu vannenkil.🙁

  • @adithya3332
    @adithya33322 жыл бұрын

    Dhaivame...Rahul akane flowersil Vanna vinay..

  • @ponnuponnu2038
    @ponnuponnu20382 жыл бұрын

    ജീവനോടെ ആ കുഞ്ഞ് കാണുമോ. മരിച്ചു പോയെങ്കിൽ അവൻ എങ്ങനെ വരും ആരെങ്കിലും അവനെ ഇല്ലാതാക്കിയത് ആണെങ്കിലോ.

  • @shajihameed2347
    @shajihameed23472 жыл бұрын

    Ent ayal vasiya Rahul mon 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Hert355
    @Hert3552 жыл бұрын

    ഇന്ന് ഉണ്ടങ്കിൽ 24 വയസ്

  • @ismailakon
    @ismailakon2 жыл бұрын

    Nalla avatharanam

  • @rv7733
    @rv77332 жыл бұрын

    I still remember this case. I was way young when this happened. Everytime I think about my baby gng missing (post partum thoughts can't help) it reminds me of Rahul. 😢

  • @dilshaddbabu2458
    @dilshaddbabu24582 жыл бұрын

    What a mystery 😔

  • @vrindajobby7251
    @vrindajobby7251 Жыл бұрын

    എപ്പോഴും ഓർക്കും അത്.

  • @kasimkp1379
    @kasimkp1379 Жыл бұрын

    Medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ajitharajan3468
    @ajitharajan34682 жыл бұрын

    കഷ്ടം ഈശ്വരാ 😢😢😢യെന്ദു സുഖകരം

  • @rosemaryvarghese7151
    @rosemaryvarghese71518 ай бұрын

    2 per Kalla mozhi koduth. Ivar okke enthina ingne kallam parnje ennu annu thanne anveshikkndth alle ? Angne aanel chilappo Rahulinu entha patiye ennu arinjene. Ivark okke anveshnm vazhi thetichitt enthelum Karym undakum. Athkond alle ingne kallatharam parnje. Computer vech Rahuline ippo kanda engne irikkum ennoru pic koodi nokkiya athum oru help avum. Pinne 7 vayas praym ennu parayumpo veedum veetarem okke orma undavum. So jeevanode undel ithrem varshthinu idayk oru thavna elum veetare contact cheythene. Athinte Achan marichppo enkilum contact cheythene. Ente samshya ithokke.

  • @rosemaryvarghese7151

    @rosemaryvarghese7151

    5 ай бұрын

    @@artworlddddd Sorry. Ithil 7 ennu kandu. Athkond parnjtha.

  • @artworlddddd

    @artworlddddd

    5 ай бұрын

    @@rosemaryvarghese7151 rojo thanna aan culprit aavan saadyatha......ella investigating agencykalum first local police pinna crime branch CBI ellavarum rojok pinnala povanam enkil ayal thanna aavum kuttavali

  • @kr7913
    @kr7913 Жыл бұрын

    അച്ഛന്റെ ആത്മഹത്യക്ക് കാരണം എന്തു?

  • @Otsana7

    @Otsana7

    7 ай бұрын

    Something is fishy ​@kunjukunjuzz1732

  • @ummusulthan9913
    @ummusulthan99132 жыл бұрын

    Keralathil orupaad kuttikale thattikondupovunna sangathe arast cheyunnund but pinneed avark jammyam kodukunnu avarude uravidam kandupidikunilla

  • @4thaanu445
    @4thaanu445 Жыл бұрын

    Ithu avarkk ettavum parijayamulla oral thatti kond poyathaayirikkam, karanam aa kutti ariyaatha aarude koodeyum povilla ennu paranju kazhinjallo, so athaayirikkum sambhavichath, oru bala prayogam polum illathe kondupovanamenkil അങ്ങാനാവും, allenkil movieil okke kaanunna pole ethelum oruthan ennum ee kuttiyumaayi aduppam koodi vagdhanangal koduth kondupoyathaavam,

  • @nowshadam8283
    @nowshadam82832 жыл бұрын

    ആവേതനയിൽഞങളുംപഗ്ചേരുനു

  • @anwarmankada1234
    @anwarmankada12342 жыл бұрын

    7 vayassullappol avante per endanenn avan ariyumayirikkille. adupole achantteyum ammayudeyum photoyo allakil nerit kanumbpyo avan ariyunna oru prayathilanallo kaanathe aayirikkunnath ippol avan ad kanichaal manasilaville.ente samshayaman

  • @anjanaanjuzz9018
    @anjanaanjuzz90182 жыл бұрын

    Ithh nangadey veedintee aduthulla chettan aarnn 🥺

  • @artworlddddd

    @artworlddddd

    6 ай бұрын

    Ne ivanta neighbour aano

  • @asharafb5463
    @asharafb54632 жыл бұрын

    rahul jeevithathil orikalum marakatha thirodanam.veed polum athepadi nilanirthi kathirikunna veetukarude edayilek avan ethaney orunal

  • @footballmoment984
    @footballmoment9842 жыл бұрын

    അവൻ വരും 🤲

  • @stranger69pereira
    @stranger69pereira Жыл бұрын

    ആവശ്യമില്ലാത്ത എന്തിനാണ് പലപല സീസൺ ഉൾപ്പെടുത്തുന്നത് തുടർച്ചയായി കാണാൻ വേണ്ടി നിങ്ങൾ പ്ലേലിസ്റ്റ് എങ്കിലും ക്രിയേറ്റ് ചെയ്തിട്ടുണ്ടോ കമൻറ് lൽ പിന് ചെയ്തിട്ടുണ്ടോ ഡിസ്ക്രിപ്ഷൻ ആഡ് ചെയ്തിട്ടുണ്ടോ ദയവുചെയ്ത് ഇതൊക്കെ ചെയ്യൂ നിങ്ങൾക്ക് ഉപകാരം ഞങ്ങൾക്ക് ഉപകാരം ഉദാഹരണം എട്ടാം എപ്പിസോഡ് കണ്ടശേഷം ഒൻപതാം എപ്പിസോഡ് കാണണമെങ്കിൽ യൂട്യൂബിൽ തെരഞ്ഞ് പിടിച്ച് എടുക്കണം എന്നാൽ മാത്രമേ കിട്ടുകയുള്ളൂ

  • @noormohammedkt48
    @noormohammedkt482 жыл бұрын

    Ithra varsham kayinittum kandethan kaynittilla, nammude adhikarikalude, niyama vyavasthayude , police, cbi ………etc ennivarude parajayathe thurannu kaanikkunnu.

  • @AbdulJabbar-dp8xp
    @AbdulJabbar-dp8xp2 жыл бұрын

    എങ്ങനെ

  • @shaheer.m7626
    @shaheer.m76262 жыл бұрын

    ആരെങ്കിലും തട്ടി കൊണ്ട് പോയതാണെങ്കിലോ... ..

  • @hamnasherin7608
    @hamnasherin7608 Жыл бұрын

    ഒരു പത്തുവർഷം മുമ്പ് കാണാതായ ദിയ എന്ന ഒന്നര വയസ്സ്കാരി ആ കുഞ്ഞിന്റെ അമ്മയും അവളെ കാത്തിരിക്കുന്നു....

  • @aryaag4633
    @aryaag46332 жыл бұрын

    Ennale news kandoruni athayi relate cheythitulla oru letter ne kurich

  • @zombi3684
    @zombi3684 Жыл бұрын

    എവിടെ പോയോ എന്തോ 🥺🥺🥺

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    So sad fate 🙏🙏🙏

  • @jameelaattakkoya52
    @jameelaattakkoya522 жыл бұрын

    Kurekaranju njan orkkan polum kazhiyunnilla

  • @rtvc61
    @rtvc61 Жыл бұрын

    രാഹുൽ 🙏❤

  • @meenu.k.r7138
    @meenu.k.r7138 Жыл бұрын

    കുട്ടിയുടെ അച്ഛൻ കഴിഞ്ഞ വര്ഷമല്ലേ മരിച്ചത് 🙄🤔.... വല്ല കുട്ടികളെ പിടിത്തക്കാർ കൊണ്ട് പോയോ 😰😰🙏

  • @Matrix3-hi4qm
    @Matrix3-hi4qm Жыл бұрын

    Same news hindi version tamil version other india language iddu aavan manasilavum

  • @238gshivamnair7
    @238gshivamnair7 Жыл бұрын

    Iswara..please show some mercy. Can't go through the vedio without crying. Can't even imagine the depth of the tragedy..making every moment of their life a living hell..! -- Preethi

  • @saranyasrawz3038
    @saranyasrawz3038 Жыл бұрын

    Rahul thirichu vannaayirno😥

  • @soumyasajan790
    @soumyasajan7902 жыл бұрын

    So sad

  • @adarshcp6608
    @adarshcp66082 жыл бұрын

    Time travel 😭

  • @5b235

    @5b235

    2 жыл бұрын

    Enthuvade!!

  • @sinansinu2030

    @sinansinu2030

    2 жыл бұрын

    Parayan pattilla avane thanney aayirikkume aa thaadi vechyalle avaney 2050 illeykke yangannume konde poyittundavume

  • @sidhu7658
    @sidhu76582 жыл бұрын

    Allaah.... Aa kunjinu onnum sambhavikkaruthee..... Vegam thirichu kodukkane.

  • @nisharifu8532
    @nisharifu8532 Жыл бұрын

    എനിക്ക് തോന്നുന്നു നേരബലി ചെയ്യാൻ തട്ടി കൊണ്ട് പോയി kannum ഷാഫി 🤔

  • @pyarhuachorichori
    @pyarhuachorichori Жыл бұрын

    Valiya duroohatha thanne

  • @ubaidnm67
    @ubaidnm672 жыл бұрын

    Sure he is not ran away ? Surely it will be kidnapped 🤔 but 😢 let us keep praying for his return

  • @cal_mi_abu
    @cal_mi_abu2 жыл бұрын

    അച്ഛൻ 😓

  • @Khafir750
    @Khafir7502 жыл бұрын

    Any alien 👽 😨

Келесі