ഉഡുപ്പി ശ്രീകൃഷ്ണ മഠം (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിൽ സന്ദർശനം ...

കർണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം). ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വർഷം പഴക്കമുള്ള ഉഡുപ്പി അനന്തേശ്വര ക്ഷേത്രം ഉൾപ്പെടെ നിരവധി ആരാധനാകേന്ദ്രങ്ങളുണ്ട്[1]. ക്ഷേത്രത്തിന്റെ പ്രധാന നിർമ്മിതികളെല്ലാം കരിങ്കല്ലിലാണ്. എങ്കിലും, ഇപ്പോഴത്തെ നവീകരണപ്രവർത്തനങ്ങളിൽ കോൺക്രീറ്റ് നിർമ്മിതികളുമുണ്ട്. ക്ഷേത്രത്തിനു കിഴക്കുഭാഗത്തുള്ള വിശാലമായ കുളവും അതിലെ ശിൽപ്പങ്ങളും ശ്രദ്ധേയമാണ്.

Пікірлер: 4

  • @shanilkumar
    @shanilkumar2 жыл бұрын

    കഴിഞ്ഞ ആഴ്ച പോയി കണ്ടത് ആണ്....എങ്കിലും ഒന്നും കൂടെ വീഡിയോ കണ്ടു....നന്നായിട്ട് ഉണ്ട്🥰🥰🥰 സോങ്ങ് 👌

  • @arunnairmungath823

    @arunnairmungath823

    2 жыл бұрын

    😍😍😍

  • @savithriv8704
    @savithriv87042 жыл бұрын

    നന്നായിട്ട് ഉണ്ട്

  • @aparnagnair3904
    @aparnagnair39042 жыл бұрын

    😍❤️