No video

ഏഴു സുന്ദരികളും ബാവ ഉസ്താദും | web series |

/ zanasworld
/ kamarubinhamza
/ @itzmeramna
/ poppinskerala
/ @pandikkadvlog.3785
/ pathoosvlogs
/ @kuttikurumbans3828
/ @rashidvlogs9329
/ @anshifmoonikkal
/ @choopperrizavlog1648
/ @entertainmenthub956
/ raneeshmundrayil
/ shaheedashaluvlogs

Пікірлер: 289

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM2 жыл бұрын

    എന്തെങ്കിലും അനുപവമുള്ളതോ പറഞ്ഞു കേട്ടതോ ആയ കോമഡികൾ ഉണ്ടെങ്കിൽbava malappuramഎന്ന ഇൻസ്റ്റയിൽ വന്ന് പറഞ്ഞു തരണേ ചങ്കുകളെ🥰🥰

  • @Mr67892345

    @Mr67892345

    2 жыл бұрын

    Usthaaad ore pwolee Don’t compare with good usthaad

  • @Mr67892345

    @Mr67892345

    2 жыл бұрын

    Ente real lifil und hans vekkunna usthaad so bava pls go ahead

  • @NewchanalNtc

    @NewchanalNtc

    2 жыл бұрын

    @@pathoosworld1463 thamasayayi kaanu changathi

  • @NewchanalNtc

    @NewchanalNtc

    2 жыл бұрын

    @@junaidbc5753 Alla changathi aakshepa hasyam oru kalayalle thangal ellavarum nallavaryi karuthinna palarum ingane aayikkude ? Aanu ennalla thelivund pakshe comment cheyyunnath mosamayath kond ozhivakjunnu

  • @muhammadpv781

    @muhammadpv781

    2 жыл бұрын

    നിങ്ങളുടെ കോമഡി പലതും ഇസ്‌ലാമിനെയും മുസ്ലിംകളെയും പരിഹസിക്കുന്നതാണ് !! മുസ്ലീങ്ങൾക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല! അവസാനം മോശമായി മരിക്കാനുള്ള കാരണമായി തീരും! സൂക്ഷിച്ചു കൊള്ളുക!!! ഈ വൃത്തികെട്ട കോമഡി ഒക്കെ നിർത്തി അധ്വാനിച്ചു ജീവിച്ചു കൂടെ ❓️ സുഹൃത്തേ...

  • @ashraf6995
    @ashraf6995 Жыл бұрын

    അക്കായ ദീനിനെ വിമർശിച്ചും ഒരുപാട് കാലം വന്നു മുന്നോട്ടു പോവില്ല നാം സ്വയം ചിന്തിക്കേണ്ടതാണ്

  • @aburabeeh8177
    @aburabeeh81772 жыл бұрын

    ഖുർആൻ ആയത് കൊണ്ട് കളിക്കരുത് ഓതുമ്പോൾ ശ്രദ്ധിക്കുക

  • @rahoofrahoof5228

    @rahoofrahoof5228

    Жыл бұрын

    ഇവടെ ഉള്ള മൂല്യമാർ കളിക്കുന്ന കളിയൊന്നും ബാവ കളിക്കുന്നില്ല

  • @The.Prince.007

    @The.Prince.007

    Ай бұрын

    Yes

  • @user-nr7fx7ze5e

    @user-nr7fx7ze5e

    Ай бұрын

    Yes

  • @rishurifuridu1039
    @rishurifuridu1039 Жыл бұрын

    നിങ്ങൾക്ക് ജീവിക്കാൻ വേണ്ടി ആണെങ്കിലും മറ്റുള്ളവർക്ക് പാരവെക്കുന്ന സ്വഭാവം അത്ര നളദല്ലാ الله നിങ്ങള്ക്ക് നല്ല മനസ്സ് തരട്ടേ 🤲🤲

  • @ayshabruayshabru9216
    @ayshabruayshabru9216 Жыл бұрын

    سبحان الذي سخر لنا هذا وما كنا له مقرنين وانا الى ربنا لمنقلبون

  • @kpmtravel7686
    @kpmtravel76862 жыл бұрын

    എല്ലാ വിഡിയോസും കാണാറുണ്ട് ഭക്ഷേ ഇത് കുറച്ച് ഓവറായി

  • @RasheedRasheed-vq4my
    @RasheedRasheed-vq4my2 жыл бұрын

    പ്രിയപ്പെട്ട ഹബീബേ നിങ്ങൾ യാത്രയിൽ പോകുമ്പോൾ ചൊല്ലി കൊടുത്തത് ഖുർആൻ ആയത്ത് ആണ് ആ ദിക്റ്. പക്ഷേ അത് നിങ്ങൾ മനപൂർവ്വം തെറ്റിച്ചു കൊണ്ട് ചൊല്ലിയതാണ് മറ്റുള്ളവരെ തമാശയാക്കാൻ ഖുർആൻ തെറ്റിച്ചു മനപ്പൂർവ്വം ഓതുന്നതിന്റെ വിധി ദയവുചെയ്ത് ഉസ്താദ് വേഷം നിങ്ങൾ ഒഴിവാക്കുക

  • @shihabm9380

    @shihabm9380

    Жыл бұрын

    കള്ളുകുടിയുടെ സീനൊക്കെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കൽ ആകും പരമാവധി ഉപേക്ഷിക്കുക

  • @muhannadmon4596

    @muhannadmon4596

    Жыл бұрын

    Yaaa

  • @ahkahk6686

    @ahkahk6686

    Жыл бұрын

    ചാത്തന് എന്ത് മഹ്ശറ ഇവർക്ക് എന്ത് ഖുർആന്

  • @shahimaibrahim1582
    @shahimaibrahim15822 жыл бұрын

    Episodes ഒകെ കൊള്ളാം.. തമാശക്കാണേലും ദിക്റുകൾ ഒന്നും തെറ്റിച്ചു ചൊല്ലുന്നതിനോട് യോജിക്കുന്നില്ല..

  • @choopperrizavlog1648

    @choopperrizavlog1648

    2 жыл бұрын

    അത്‌ കണ്ടൻ മുറി പഠിച്ച ഉസ്താദ് അല്ലേ അതായിരിക്കും

  • @mujeebrahman98rahman27

    @mujeebrahman98rahman27

    2 жыл бұрын

    ഇവറ്റകൾക്ക് . എന്ത് ദിക്ർ. എന്ത് . സ്വലാത്ത് . വരുമാനം കിട്ടുമെങ്കിൽ .മതം അല്ല.. അതിലും വലുതും കൂട്ടി കെടുകാൻ മടിയില്ലാത്ത ടീമാ

  • @husainp8548

    @husainp8548

    Жыл бұрын

    അതേ

  • @husainp8548

    @husainp8548

    Жыл бұрын

    സത്യം

  • @Mon-xd2fe
    @Mon-xd2fe2 жыл бұрын

    ഉസ്താദ് വേഷം ഇതന്നുമാറ്റി പിടിക്ക് ഓവറാക്കല്ലേ

  • @mrf4296
    @mrf4296 Жыл бұрын

    ദീനിനെ മറന്ന് കളിക്കണ്ട ട്ടോ ബാവ ഉസ്താദേ. അനുഭവിക്കേണ്ടിവരും ⚠️

  • @riyamhd1299

    @riyamhd1299

    Жыл бұрын

    🙄...

  • @PrajeeshGopal
    @PrajeeshGopal Жыл бұрын

    അടിപൊളി.... 👏👏👏👏 ബാവ ഉസ്താദേ പൊളിച്ച്..... കുളിക്കാൻ പോകുന്ന ബാവ ഉസ്താദിന്റെ തലയിൽ ഹെയർ ബാൻഡ് ആരും കണ്ടില്ല 😂😂😂😂😂

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    Жыл бұрын

    അത് നോക്കണ്ട😂😂😂

  • @kabeerarimbra2298
    @kabeerarimbra22982 жыл бұрын

    ബാവേ അന്റെ ഉദ്ദേശം ചിലപ്പോ നല്ലതായിരിക്കും But അറിയാതെ ജന്മനസ്സുകളിൽ ഉസ്താദുമാരൊക്കെ ഇങ്ങനെ ഉഡായിപ്പാണെന്നുള്ള തെറ്റിധാരണ വരും മതി,, ഇത് നിർത്ത് വേറെ content ഇഷ്ടം പോലെ ഇല്ലേ

  • @marzookbadyar2277

    @marzookbadyar2277

    2 жыл бұрын

    Thirchayayum namukk ithan parayaanullath 🔴

  • @faizalzion4936

    @faizalzion4936

    2 жыл бұрын

    This content is definitely necessary to make people understand that there are such usthaad in this society

  • @Sigma2.0181

    @Sigma2.0181

    2 жыл бұрын

    അങ്ങനെ എല്ലാ ഇഷ്താദുമാരെയും നന്നാക്കാൻ വരട്ടെ. 98% ഉസ്താദ് മാര് മാത്രമേ എന്റെ അഭിപ്രായത്തിൽ നല്ലതായിട്ടൊള്ളു ബാക്കി 2% ഉടായിപ്പ് ആണ് അതിൽ പെട്ട ഒരു ഉസ്താദ് ആണ് ബാവ ഉസ്താദ്.

  • @Sigma2.0181

    @Sigma2.0181

    2 жыл бұрын

    1 - kzread.info/dash/bejne/qXx-2ZJ8e8zJiLg.html ഇങ്ങാരും ഒരു ഉസ്താദ് ആണ്

  • @Sigma2.0181

    @Sigma2.0181

    2 жыл бұрын

    2- kzread.info/dash/bejne/pHd9vJZxo9DHe8o.html ഇയാളും ഒരു ഉസ്താദ് ആണ്

  • @nms6325
    @nms63252 жыл бұрын

    കോമഡിക്ക് ആയാലും ഇത് വേണ്ടാർന്ന്..

  • @pk.saifudheen7262

    @pk.saifudheen7262

    2 жыл бұрын

    Ys😭

  • @rabirabaah6535

    @rabirabaah6535

    2 жыл бұрын

    അതെ

  • @munawarmaravattam242
    @munawarmaravattam2422 жыл бұрын

    ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ് ചെയ്ത ഒരു വ്യക്തിയും സ്ഥിരമായി വീഡിയോ കാണുന്ന ഒരാളുമാണ് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഉസ്താദുമാരെയും പണ്ഡിതന്മാരെയും മോശമായി കാണിക്കുന്ന ഇകൈത്തുന്ന വീഡിയോകൾഉണ്ടാക്കാതിരിക്കുക കാരണം നിങ്ങൾ ഇതിന്റെ നല്ല ഭാഗം കണ്ടിട്ടായിരിക്കാം ഒരുപക്ഷേ വീഡിയോ ഉണ്ടാക്കിയിട്ടുണ്ടാവുക പക്ഷേ പലരും ഇത് വേറൊരു രീതിയിലാണ് മനസ്സിലാക്കുന്നത് അതുകൊണ്ട് ഇത്തരം വീഡിയോകൾ ഉണ്ടാക്കാതിരിക്കുക

  • @ashkarali8134

    @ashkarali8134

    2 жыл бұрын

    Noore habeebi thangal, arivu nilavu, noushad baqavi, ennivarude thani roobam annu ee usthadum thatu darikuka alla KZread usthadu mare Thuranu kannikal annu Bava usthad

  • @faizalzion4936

    @faizalzion4936

    2 жыл бұрын

    You clarify your position only. This behavior of clarifying the position of others is not good🤮

  • @amdreams9677
    @amdreams9677 Жыл бұрын

    👌😜😜 ലാസ്റ്റ് നിങ്ങളെ ലുക്ക്‌ 👌😜

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    Жыл бұрын

    😂😂

  • @sinuvlogmotivationtips3534
    @sinuvlogmotivationtips35342 жыл бұрын

    Nallaru vidio kandirinnu poyi kure chirichu bava usthad polichu

  • @fazalulabid.p5279
    @fazalulabid.p52792 жыл бұрын

    അടിപൊളി വിജയ് സെടുപതി അനുകരണം കലക്കി

  • @mrkvlogswayanad
    @mrkvlogswayanad2 жыл бұрын

    👍👍👍👍👍എല്ലാരും പൊളിച്ചു 👌👌😍

  • @suharamuhammed5021
    @suharamuhammed5021 Жыл бұрын

    ഉസ്താദ് ശരിക്കും അടിച്ചു പൊളിച്ചു ചിരിക്കാൻ വയ്യ😄😄😀😜

  • @muhammadshareef64

    @muhammadshareef64

    6 ай бұрын

    Hi

  • @fathimasvlog8843
    @fathimasvlog8843 Жыл бұрын

    ബാവ ഉസ്താദേ പൊളിയാട്ടോ

  • @ashrafparakkaledakkara4000
    @ashrafparakkaledakkara40002 жыл бұрын

    വാവേഉസ്താദ് എന്താ പേര് മാറ്റണം

  • @jaseenasworld4695
    @jaseenasworld46952 жыл бұрын

    Lasthea aa veravv🤣🤣

  • @irshadnt1778
    @irshadnt17782 жыл бұрын

    Moliyaamaare pareepikkan ഇറങ്ങിയ ഓരോ മനുഷ്യൻ

  • @lasinlasin489
    @lasinlasin4892 жыл бұрын

    Usthadh poli

  • @mrkvlogswayanad
    @mrkvlogswayanad2 жыл бұрын

    മച്ചാന്മാരെ polichuuu👍👍👍👍👍

  • @sudheshsudhedh6359
    @sudheshsudhedh6359 Жыл бұрын

    Powli muthe......🤣🤣🤣

  • @childrensvlog4017
    @childrensvlog4017 Жыл бұрын

    തമാശ വേണം ഓവറക്കരുത് നിങ്ങളുടെ വിഡിയോ വെറുത്ത് പോയി സ്ഥിരമായി കാണുന്ന ആളാണ് ഞാൻ

  • @KamaruBinHamza
    @KamaruBinHamza2 жыл бұрын

    എന്നാലും എൻ്റെ കട്ട 😀😀 നമ്മൾ എല്ലാവരും ഒരുമിച്ചൊഒരു vedo 🥰🥰👍 എനിക്കും ചെറിയ വേഷം കിട്ടിയതിൽ സത്തോഷം♥️🥰

  • @naufalap3038

    @naufalap3038

    2 жыл бұрын

    Serinna

  • @pandikkadvlog.3785
    @pandikkadvlog.37852 жыл бұрын

    ചിരിച്ചു ചത്ത് 😀😂😂😂 അല്ല ann endhokkeyo നടന്നോ ഇല്ലയോ എന്ധിന്ന ഒരു ആർപ്പ് കേട്ടത് സംഭവം പൊളിച്ചു❤️ ദിലീപ് എഡിറ്റിങ് poli poppoli 👍🏻🥰❤️❤️❤️

  • @LifestyleAyanlkode
    @LifestyleAyanlkode2 жыл бұрын

    എല്ലാരും ഉണ്ടല്ലോസൂപ്പർ

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim25582 жыл бұрын

    അൻസിഫി ന്റെ ഫാമിലി വ്ളോഗ് മാത്രം ഇഷ്ടം

  • @BADUSHA.400
    @BADUSHA.4002 жыл бұрын

    മൊയ്‌ലരെ കളിയാക്കൽ

  • @rashidvlogs9329
    @rashidvlogs93292 жыл бұрын

    Super video bro 😎

  • @muthavu
    @muthavu2 жыл бұрын

    Uppillatha sambar poleyundu....poli

  • @ibrahimt14
    @ibrahimt142 жыл бұрын

    Pwoli

  • @farisshahana3758
    @farisshahana37582 жыл бұрын

    ഇത് kurachu koodi poyi

  • @variyamkulamgroup9353

    @variyamkulamgroup9353

    Жыл бұрын

    Ninakke verepaniyille ale kidirakkan

  • @variyamkulamgroup9353

    @variyamkulamgroup9353

    Жыл бұрын

    Edum Kanan nammude viddikal

  • @vineeshkumar9496
    @vineeshkumar94962 жыл бұрын

    ഇടിവെട്ട് ❤❤❤ബാവ ഉസ്താദ് ഞമ്മളെ മുത്താണ് ❤❤❤

  • @ashkarali8134
    @ashkarali81342 жыл бұрын

    Namale natil Ulla KZread usthad marude thani roobam annu ningal Avadaripichad

  • @rashidvlogs9329
    @rashidvlogs93292 жыл бұрын

    Njan 🔥

  • @kunjattavlogs2943
    @kunjattavlogs29432 жыл бұрын

    Sooper adipoli veedio

  • @NewchanalNtc
    @NewchanalNtc2 жыл бұрын

    Polichu padannu 50 k aakatte

  • @malappuramthamburu
    @malappuramthamburu2 жыл бұрын

    ഇങ്ങളെ ഒപ്പം വരാൻ പറ്റാത്തതിൽ സങ്കടം ഉണ്ട്‌ ഇന്ഷാ അല്ഹ അടുത്ത തവണ. വീഡിയോ 😂🤣

  • @zubairsubair856
    @zubairsubair8562 жыл бұрын

    Bava uyiru 😍😂

  • @muthoosmuthoos8766
    @muthoosmuthoos87662 жыл бұрын

    സൂപ്പർ

  • @fidhsp4369
    @fidhsp43692 жыл бұрын

    Soooperrrr

  • @abdulsatharkm9091
    @abdulsatharkm9091 Жыл бұрын

    ബാവാക്ക നിങ്ങൾ പൊളിച്ചു കട്ട പൈസ മുതലാക്കി അല്ലേ 😂😂😂

  • @habeeburahmanckmuthu8364
    @habeeburahmanckmuthu83642 жыл бұрын

    Bava muthe polihu 👌👌

  • @kuttikurumbans3828
    @kuttikurumbans38282 жыл бұрын

    അടിപൊളി 😃😃😃ഇതൊക്കെ എപ്പോ സംഭവിച്ചു.ആദ്യമായി ചെറിയൊരു വേഷം എനിക്കും കിട്ടി 😃👍👌👌🥰

  • @mastersajilofficial3524
    @mastersajilofficial35242 жыл бұрын

    Negative comment adikkunnavarod ithokke oru thamasha roopathil edukkuka

  • @murshidmuthu6989
    @murshidmuthu69892 жыл бұрын

    😂❤️

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    😂😂😂🥰🥰

  • @thaimmaskichenworldd2805
    @thaimmaskichenworldd28052 жыл бұрын

    പൊളിയായിരു ചിരിച്ചു ചിരിച്ചു 😄😄😄😄😄നാലോണം ചിരിച്ചു 😄

  • @itzmeramna
    @itzmeramna2 жыл бұрын

    പൊളിയായിരുന്നു അടിപൊളി

  • @Tirurvlog768
    @Tirurvlog7682 жыл бұрын

    👍👍😍

  • @user-nl9re1ek7l
    @user-nl9re1ek7l2 жыл бұрын

    തൊപ്പി ഇട്ട പെൺ പിള്ള എൻജോയ് 😜

  • @nishadck3680
    @nishadck36802 жыл бұрын

    വേറെ വല്ല കോൺടെന്റ് നോക്ക് ഇത് ബോർ ആണ്

  • @muhammedaizzanaizzan4832

    @muhammedaizzanaizzan4832

    2 жыл бұрын

    ഇനി മാറ്റി പിടിക്ക്

  • @Sachuz_10

    @Sachuz_10

    2 жыл бұрын

    Bro ith bor alla

  • @arshad2888

    @arshad2888

    2 жыл бұрын

    Nee kananda

  • @shafeekmp3186
    @shafeekmp31862 жыл бұрын

    മുത്തേ തളർത്താൻ ഒരുപാടു ആൾക്കാർ ഉണ്ടാകും മുന്നോട്ട്തന്നെ പോവുക ❤❤

  • @mastersajilofficial3524
    @mastersajilofficial35242 жыл бұрын

    Camera and editing no rakshaaaa 🥰🥰🥰

  • @suhailk8118
    @suhailk81182 жыл бұрын

    🤣🤣🤣🤣🔥

  • @walkwith_raashi
    @walkwith_raashi2 жыл бұрын

    😂😂👍

  • @shammasibrahim7237
    @shammasibrahim72376 ай бұрын

    🤔

  • @AbdulRasheed-il8qm
    @AbdulRasheed-il8qm2 жыл бұрын

    ബാവ ഉസ്താദ് സുപ്പർ അയി കോമടി ഇല്ല

  • @karimindi2633
    @karimindi26336 ай бұрын

    അഭിനയിച്ചു ഒരാളെ കളിയാക്കൽ ഒരു തെറ്റ് അത് അവിടെ നിൽക്കട്ടെ ഒരാളുടെ വേഷം അഭിനയിക്കുമ്പോ അവരുടെ ഒരു രൂപം വേണം ഇവനെ കണ്ടാൽ ഏതെങ്കിലും ഒരു ഉസ്താദ്‌ ന്റെ രൂപം ഉണ്ടോ.. ഇല്ല. പിന്നെ ഏതോ പഴയ കാലത്ത് കല്ല് വെട്ടി ചുകപ്പ് മുണ്ട് തോളിൽ ഇട്ട് പോകുന്ന ഒരു രൂപം എന്ന് വേണമെങ്കിൽ പറയാം അതും അന്ന് കല്ല് വെട്ടുന്നവരുടെ സമ്മതം ഉണ്ടെങ്കിൽ കല്ല് വെട്ട് മോശം ആയത് കൊണ്ട് പറയുക അല്ല.

  • @rubeenavp6291
    @rubeenavp629110 ай бұрын

    വല്ലാത്ത ബാവ ❤❤😂😂👌

  • @mullapoovvlogs7287
    @mullapoovvlogs72872 жыл бұрын

    😄😄😄

  • @muhammedpaloli1813
    @muhammedpaloli1813 Жыл бұрын

    ചിരിച്ചു വീണു 😂

  • @mastersajilofficial3524
    @mastersajilofficial35242 жыл бұрын

    Kurach negative comments okke varum Athonnum karyamaakkendaaa Vedio poli aan actingum 🥰👍👍👍👍❤️❤️❤️❤️

  • @naturalbuddies4882
    @naturalbuddies48822 жыл бұрын

    എല്ലാരും ഉണ്ടല്ലോ video പൊളി

  • @arahman3310
    @arahman3310 Жыл бұрын

    Bava Ejje vere leval aanu bt quraan ഓതുമ്പോൾ ശ്രദ്ധിക്കണം

  • @hasnak8125
    @hasnak81252 жыл бұрын

    Super👌🏻✌🏻

  • @muhsivlogtirur2186
    @muhsivlogtirur21862 жыл бұрын

    ബാവ ഉസ്താദ് കിടക്കാൻ സ്ഥലം കൊടുത്താൽ ബർക്കത്ത് കൂടുന്നു പറയാർന്നു 😂😂😂😂 സോഡാ മറന്നോ 😂😂😂😂🥰

  • @clickonubaidvlogs
    @clickonubaidvlogs2 жыл бұрын

    കിടിലൻ നല്ല അവതരണ ശൈലി superb

  • @ponnusvlogmalappuram8438
    @ponnusvlogmalappuram84382 жыл бұрын

    Masha Allha polichu. Chirichu oruvayikkai

  • @mastersajilofficial3524
    @mastersajilofficial35242 жыл бұрын

    Next vediokk vendi katta waiting🥰🥰🥰🥰

  • @rinshadtv4641
    @rinshadtv46412 жыл бұрын

    Polichu😂😂

  • @MS-sv2ho
    @MS-sv2ho2 жыл бұрын

    സഹോദരാ... പേര് "തരികിട ബാവ" എന്നാക്കിയാലും വേണ്ടില്ല, "ബാവ ഉസ്താദ് " എന്ന പേര് മാറ്റണം

  • @Asna4684
    @Asna46842 жыл бұрын

    ബാവക്ക സ്കൂളിൽ മീറ്റിംഗിന് പോയി സ്വന്തം കുട്ടിയുടെ പേര് മറന്നു പോകുന്ന സന്ദർഭം കൊണ്ട് വരാമോ

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    മുത്ത് മണീ മനസിൽ എന്തേലും സ്റ്റോറി ഉണ്ടകിൽbava malappuramഎന്ന ഇൻസ്റ്റയിൽ പറഞ്ഞു തരുമോ😂😂

  • @ayshusvlogs
    @ayshusvlogs Жыл бұрын

    Adipoli

  • @AbdulMajeed-ed5jy
    @AbdulMajeed-ed5jy2 жыл бұрын

    ദിൻ വച്ചു കളിക്കുന്നത് ശരിഅല്ല

  • @user-zv3mt5np1r
    @user-zv3mt5np1r2 жыл бұрын

    🙂

  • @JUNAID.MA786
    @JUNAID.MA7862 жыл бұрын

    😏😏😏 To bad 👎 കാരണം പറയണ്ടല്ലോ ല്ലേ

  • @anshifmoonikkal
    @anshifmoonikkal2 жыл бұрын

    super🥰😍🥰🥰

  • @nisark636
    @nisark6362 жыл бұрын

    നിങ്ങളെ കാണാൻ പറ്റുമോ മലപ്പുറം എവിടെയാ ഞാൻ മലപ്പുറം കാരൻ ആണ് bava

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 жыл бұрын

    Melmuri

  • @riswanaramlath5056
    @riswanaramlath5056 Жыл бұрын

    👌👌🥰🥰❤❤

  • @bew23b15
    @bew23b152 жыл бұрын

    👌👌👌👌🌷🌷🌷🌷

  • @muneerkalachatheri533
    @muneerkalachatheri533 Жыл бұрын

    😁😁👍👍👍👌👌👌

  • @muhannadmon4596
    @muhannadmon4596 Жыл бұрын

    ഉസ്താദ് വേഷം ഒഴിവാക്കുക.

  • @user-tx7jp5bn1n
    @user-tx7jp5bn1n2 жыл бұрын

    പൊളിച്ചു

  • @FoodieWonderLustwithRuby1
    @FoodieWonderLustwithRuby12 жыл бұрын

    🤣🤣👍 പൊളിച്ചു

  • @mujthabafairooz7480
    @mujthabafairooz74802 жыл бұрын

    ഇത് ഗുണത്തിലേറെ ദോശം ചെയ്യും എന്ന് തോന്നുന്നു

  • @faizalzion4936

    @faizalzion4936

    2 жыл бұрын

    For whom?

  • @mujthabafairooz7480

    @mujthabafairooz7480

    2 жыл бұрын

    @@faizalzion4936 اتقو مواقع التهم തെറ്റിദ്ദാരണക്കിടവരുത്തുന്നത് പോലും നിങ്ങൾ സൂക്ഷിക്കു - എന്നാണ് നബി വചനം.

  • @SajusHomelyFoodz123
    @SajusHomelyFoodz123 Жыл бұрын

    😅😅😅👌

  • @Pk1564
    @Pk15642 жыл бұрын

    ബാവ ഉസ്താദിന്റെ കറാമത്ത് ഉള്ളത് കൊണ്ട് യാത്രയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

  • @MyDreamsMyHappiness
    @MyDreamsMyHappiness2 жыл бұрын

    വീഡിയോ നന്നായിട്ടുണ്ട് ഗുഡ് ആക്ടിങ് 👌👌👌 Lik🌹🌹

  • @shafnashamilshafnashamil6401
    @shafnashamilshafnashamil64012 жыл бұрын

    👍🥰

  • @Uppachimakkals-y3c
    @Uppachimakkals-y3c2 жыл бұрын

    Adipoli 👌 pwolichutto 👍 abinayam thagarthu 🥰 allarum thagarthabinayichu 👍🥰

  • @shareenahakkeem3025
    @shareenahakkeem30252 жыл бұрын

    ഉഷാറായി

  • @7seacobra572
    @7seacobra5722 жыл бұрын

    😂🤣😅🙆

  • @Usmankp-hn5jb
    @Usmankp-hn5jb2 жыл бұрын

    104റൂം ചക്കരപ്പെണ്ണേ 😃😃👍🏻

  • @asoosmix3382
    @asoosmix3382 Жыл бұрын

    ചിരിച്ച് ഒരു വകയായി 😂😂😂

  • @abduljjhinjuriesjhmuneer710
    @abduljjhinjuriesjhmuneer7102 жыл бұрын

    ഓവറാക്കുന്നു

  • @Ayishachimmu
    @Ayishachimmu4 ай бұрын

    ഇയാളുടെ ഒറിജിനൽ പേര് എന്താ? ബാവ ഒറിജിനൽ പേരല്ലല്ലോ?

Келесі