ഉണ്ണിയമ്മേ ..കുമ്പിടി എത്തി ! | Nandanam Malayalam Movie

Ойын-сауық

ഉണ്ണിയമ്മേ ..കുമ്പിടി എത്തി !
"നന്ദനം" ഫുൾ സിനിമ കാണാൻ ക്ലിക്ക് ചെയൂ : bit.ly/Nandanam-ManoramaMAX
#ViralCuts #ManoramaMAX #NandanamMalayalamMovie #Prithviraj #NavyaNair

Пікірлер: 195

  • @akhilthottathilvv
    @akhilthottathilvv3 жыл бұрын

    പുഴുക് വേണോ chuttaracha ചമ്മന്തി വേണോ ന്ന് പറയുന്ന നേരത്തുള്ള ജഗതി യുടെ expressions🙆🙆🙏😂

  • @akhil1835
    @akhil18352 жыл бұрын

    ഓട്ടോക്കാരൻ ആയി അഭിനയിച്ച ചേട്ടനും pwoli......

  • @gP-wt5cg
    @gP-wt5cg3 жыл бұрын

    ഈ സ്ക്രിപ്റ്റ് ഒക്കെ എങ്ങനെ ഉണ്ടാക്കി.... സമ്മതിച്ചു സമ്മതിക്കാതിരിക്കാൻ പറ്റില്ലാർക്കും 😍

  • @JK-wd9mb

    @JK-wd9mb

    3 жыл бұрын

    Script matrm ala...ejjathi prrfonmnce kaniknel evare konde patu...epo aaru und ethupoluoke cheyn...korch vulgar dialogues kodtha theeta comedy kitm

  • @gP-wt5cg

    @gP-wt5cg

    3 жыл бұрын

    @@JK-wd9mb yes👍

  • @jithuraj2010
    @jithuraj20103 жыл бұрын

    എന്താ കേശവാ.. ഗ്ളാനിർഭവതി ഭാരതാ... അമ്പിളി ചേട്ടൻ അഴിഞ്ഞാടിയ റോൾ.. കുമ്പിടി എന്ന പാലരിവട്ടം ശശി.. ഇതൊക്കെ ആ മനുഷ്യൻ തന്നെ ചെയ്യേണ്ട റോൾ ആയിരുന്നു. പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും പറ്റില്ല...

  • @pradeepvijayakumarz

    @pradeepvijayakumarz

    3 жыл бұрын

    വേറെ ആര് ഈ റോൾ ചെയ്താലും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ല..ജഗതി ചേട്ടന് പകരം ജഗതി ചേട്ടൻ മാത്രം.. 🙏

  • @minilroy8774
    @minilroy87743 жыл бұрын

    'Kumbidi' was a legendary character.👌

  • @maheshnarayanan7866
    @maheshnarayanan78663 жыл бұрын

    രാത്രിയിൽ ഒരു കിണ്ണം ഗോതമ്പു കഞ്ഞി...വൃതത്തിലാ... 94 നാൾ.. സേവയുണ്ടേ... ഗ്ലാനിർ ഭവതി ഭാരതാ...... 😁😁😁എന്താല്ലേ

  • @anzafibrahim
    @anzafibrahim3 жыл бұрын

    അനിയാ നിൽ 😂😂😂😂😅

  • @aryasprasad2558

    @aryasprasad2558

    3 жыл бұрын

    😂😂😂😂😂😂

  • @Rambo-v4q

    @Rambo-v4q

    3 жыл бұрын

    🤣

  • @user-qt1qj4qm6p

    @user-qt1qj4qm6p

    3 жыл бұрын

    😂😂😂

  • @babeeshcv2484

    @babeeshcv2484

    2 жыл бұрын

    🤣👍

  • @NadakkalTharavadu

    @NadakkalTharavadu

    2 жыл бұрын

    Epic😂😂😂

  • @sreeragssu
    @sreeragssu3 жыл бұрын

    ബാലാമണിക്ക് കുമ്പിടി യെ ആദ്യമേ സംശയമുണ്ടെന്ന് തോന്നുന്നു , മറ്റുള്ളവരെ പോലെ കുമ്പിടിയോട് വലിയ ബഹുമാനം ഇല്ല ബാലാമണിയ്ക്ക്

  • @nimilwilson123
    @nimilwilson1233 жыл бұрын

    60 രൂപ കാട്ടാം പക്ഷെ തരില്ല.... ഞാൻ 25 രൂപ തരും 😆😆😆😆

  • @thrissurbus

    @thrissurbus

    3 жыл бұрын

    തൃശൂര്‍ക്കാർക്ക് കിട്ടിയ അടി

  • @mohammedvaliyat2875
    @mohammedvaliyat28752 жыл бұрын

    ജഗതി ഇങ്ങിനെ ഒരുനടൻ ഇന്ത്യൻ സിനിയിലില്ല ഏത് റോളും ഇത്ര തന്മത യോടെ ചെയ്യാൻ വേറെ ആരെയും നമുക്ക് സങ്കൽപിക്കാൻ കഴിയില്ല അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മലയാളികൾ എല്ലാവരുടെയും നൊമ്പരമാണ് ഈ പ്രകൽഭനായ കലാകാരനില്ലാത്ത മലയാള സിനിമ യുടെ നഷ്ടം നിക്കാത്തവത്തതാണ് ഇദ്ദേഹം വേഗം സുഖപ്രാപിക്കുവാൻ ജഗദീശ്വരനോട് മനമുരുകി പ്രാർത്ഥിക്കുന്നു

  • @arjunvijayvinee4101
    @arjunvijayvinee41013 жыл бұрын

    വെള്ളം കിട്ടാത്ത ആത്മാക്കളാ രാത്രി കിടന്ന് കരഞ്ഞു വിളിക്ക... ഓ.. ഈ പെരുമഴയ്ക്കാ വെള്ളം കിട്ടാതെ കരയുന്നത്...

  • @vocallocus7660

    @vocallocus7660

    3 жыл бұрын

    🤣🤣🤣

  • @neeraja98s

    @neeraja98s

    3 жыл бұрын

    😂😂

  • @neethuneethu9157

    @neethuneethu9157

    3 жыл бұрын

    Hiii

  • @neethuneethu9157

    @neethuneethu9157

    3 жыл бұрын

    Hiiii

  • @dandellion-f5q

    @dandellion-f5q

    2 жыл бұрын

    🤣🤣🤣🤣🤣

  • @sinuydw
    @sinuydw3 жыл бұрын

    നന്ദനം റിലീസ് ദിവസം തന്നെ കണ്ടത് ആണ്... ആദ്യം ഞാൻ വിചാരിച്ചു കുമ്പിടി വലിയ മന്ത്രവാദി ആയിരിക്കും എന്ന്... പിന്നല്ലേ മനസ്സിലായത്.. 😂 😂

  • @NadakkalTharavadu
    @NadakkalTharavadu2 жыл бұрын

    0:54 🤣🤣 We miss you legend Jagathy chettan ഒരു കാലത്തു മലയാള സിനിമയുടെ കുമ്പിടി ആയിരുന്നു ജഗതി ചേട്ടൻ പുള്ളി ഇല്ലാത്ത പടം ഉണ്ടോയിരുന്നോ 😄😄 മിസ്സ്‌ യൂ ജഗതി ചേട്ടാ ഗ്ലാനിർ ഭവതി ഭാരതാ 🤣🤣

  • @midhunkumarp.r5087
    @midhunkumarp.r50873 жыл бұрын

    കുൺഡലണി സൂത്രം ഗ്രഹിച് ശിഖയിൽ പത്മതീർത്ഥം വിടർത്തിയ കുമ്പിടി യുടെ അടുത്ത് പഴയ ഗുരു ശിഷ്യപ്പെട്ട കഥ വേറെ.....😃😃😀

  • @snehathilak3144
    @snehathilak31443 жыл бұрын

    കണ്ടാലും മതിവാത്ത സിനിമ 😍😍

  • @appu2589
    @appu25893 жыл бұрын

    ജഗതി ചേട്ടന് പകരം മറ്റൊരാൾ ഇല്ല ❤️❤️❤️🙏🙏🙏👍🏼👍🏼👍🏼

  • @midhunkumarp.r5087
    @midhunkumarp.r50873 жыл бұрын

    4:40 മനു എന്ന് പറയുമ്പോൾ കവിയൂർ പൊന്നമ്മ യുടെ മുഖത്ത് വന്ന സന്തോഷം ഒരു സെക്കൻഡിൽ മാറി മറിയുന്നു...

  • @anilillom
    @anilillom3 жыл бұрын

    ഈശ്വര സ്വാധീനം നിറഞ്ഞു നിക്കുന്ന ചലച്ചിത്രം 🙏🏻

  • @rajbalachandran9465
    @rajbalachandran94653 жыл бұрын

    ഇൗ സിനിമയുടെ ക്ലൈമാക്സ് എത്ര കണ്ടാലും മതിയാവില്ല 💖💖

  • @sivaa9601
    @sivaa96013 жыл бұрын

    1:13 ഉണ്ണിയമ്മേ കുമ്പിടി വന്നു 😂

  • @aravind3209
    @aravind32093 жыл бұрын

    എന്റെ അമ്പിളി ചേട്ടൻ പെട്ടെന്ന് തിരിച്ചു വരട്ടെ അതിനായി നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🌹🌹🌹🌹

  • @seekzugzwangful
    @seekzugzwangful3 жыл бұрын

    പണ്ടത്തെ പൃഥ്വിരാജ് cute ആയിരുന്നു. 😍🌺🌺🌺

  • @chichusdreamworld
    @chichusdreamworld2 жыл бұрын

    ഇതുപോലൊരു സിനിമ യൊന്നും മലയാളത്തിൽ പിന്നീട് ഉണ്ടായിട്ടില്ല എത്ര കണ്ടാലും മതിവരില്ല 😊

  • @deepaknairneo
    @deepaknairneo2 жыл бұрын

    Jagathy is an absolute legend 🙌

  • @sethuharinath5302
    @sethuharinath53023 жыл бұрын

    0:58 ഹൃസ് പുണ്ഡരീകാന്തര സന്നിവിഷസം സ്വതേജസാ മാർഗ്ഗമദ്ധ്യേ അഗ്നിഗോളാതി സംഭ്രതാ. പോണവഴിക്ക് തീ പിടിച്ചു കത്തി പോട്ടെ 😂

  • @TagJones18

    @TagJones18

    3 жыл бұрын

    @sethu thanks man. i was looking for this

  • @athullal7438

    @athullal7438

    3 жыл бұрын

    😂😂😂😂 poli

  • @ponnuskb3692

    @ponnuskb3692

    2 жыл бұрын

    ഇതൊക്കെ എങ്ങനെയാ എഴുതിയെടുക്കാൻ പറ്റുന്നത് 😂😂😂

  • @spetznazxt
    @spetznazxt2 жыл бұрын

    ഗ്ലാനിർഭവതി ഭാരതാ......... 🔥🔥 Dr. Of Tugnomics

  • @dicruzz1103
    @dicruzz11033 жыл бұрын

    Ithoke enthu nala kalamayirunnu....orikal enkilum ee kalathilekk povan kothi thonunu

  • @amalthomas1634
    @amalthomas16343 жыл бұрын

    3.42 കുട്ടിച്ചാത്തൻ...😂😂😂

  • @prejuz2644

    @prejuz2644

    3 жыл бұрын

    Athe😂😂😂😂

  • @arunshadowplay4213
    @arunshadowplay42133 жыл бұрын

    എന്തൊരു സൂപ്പർ ഫിലിം 🙏🙏 ever green

  • @scp.342
    @scp.3423 жыл бұрын

    കുക്ഷി ശാസ്താവേ ശരണം..😁

  • @Spiderman66DD
    @Spiderman66DD3 жыл бұрын

    Aniya nil 😂😂😂kumbidi❤️

  • @babeeshcv2484
    @babeeshcv24842 жыл бұрын

    "ഗ്ലാനിർ ഭവതി ഭാരതാ"🤣 2:47

  • @sooryaaswathy1863
    @sooryaaswathy18633 жыл бұрын

    Ennum evergreen film🥰😍😍

  • @sreejatsreedharan2728
    @sreejatsreedharan27282 жыл бұрын

    പഴയ പൃഥ്വി എത്ര ക്യൂട്ട് ആയിരുന്നു

  • @sulthanmuhammed9290
    @sulthanmuhammed92903 жыл бұрын

    ഞാനി പാട്ട യുടെ വില അല്ല ചോദിച്ചത് 😁കുമ്പിടി

  • @mujeebcheruputhoor2440
    @mujeebcheruputhoor24402 жыл бұрын

    ഈ അമ്പിളി ചേട്ടൻ...,,,😊

  • @prasanthstarboys8785
    @prasanthstarboys87852 жыл бұрын

    ജഗതി ഒരു രക്ഷ ഇല്ല 😂😂😂😂😂

  • @dandellion-f5q
    @dandellion-f5q2 жыл бұрын

    Ranjith is really a great 👍🏻.. the one among the best 4 scriptwriters of Malayalam

  • @sheetalnair4057
    @sheetalnair40573 жыл бұрын

    What an acting nobody can come near jagathy Sreekumar

  • @arundhathiboneverythingund7397
    @arundhathiboneverythingund73972 жыл бұрын

    The fan base for this one character 🥰

  • @arjunk2704
    @arjunk27042 жыл бұрын

    കുർശ്ശിശാസ്ത്താവേ ശരണം 😂😂😂🙏🙏😄😄😄

  • @mukundank3203
    @mukundank32033 жыл бұрын

    മനോഹരം എല്ലാ vidhthilum

  • @im.krish.
    @im.krish.3 жыл бұрын

    'മനസ്സിൽ മിഥുനമഴ ' സോങ് അപ്‌ലോഡ് ചെയ്യ്യുമോ

  • @In_Can

    @In_Can

    2 жыл бұрын

    🙄

  • @angrymanwithsillymoustasche
    @angrymanwithsillymoustasche3 жыл бұрын

    ഗ്ലാനിർ ഭവതി ഭാരതാ തുളസീദാസായഃ

  • @rameshbabutt4256
    @rameshbabutt42563 жыл бұрын

    എന്റെ ജഗതി നിങ്ങൾ ഇനി എന്ന് തിരിച്ചു വരും ജഗദീശ്വര

  • @letsbehappyyy
    @letsbehappyyy3 жыл бұрын

    ഗ്ലാനിർഭവതി ഭാരതാ !!! തുളസീദാസ!!!

  • @user-pz5er2jh5p
    @user-pz5er2jh5p3 жыл бұрын

    ഉണ്ണിയമ്മേ കുമ്പിടി വന്നു

  • @Kiranzen
    @Kiranzen2 жыл бұрын

    തിന്നാലും തിന്നാലും ഇനി എത്ര കാലത്തേക്കാ ഇരിക്കാനാകണ്ടില്ലേ 😂

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    ഉണ്ണിയമ്മേ... കുമ്പിടി വന്നു 🤣🔥

  • @samantonyk
    @samantonyk3 жыл бұрын

    രഞ്ജിത്തിൻ്റെ എല്ലാ പടത്തിലും ഓട്ടോയെ പാട്ട എന്നു പറഞ്ഞു വിലക്ക് വാങ്ങാനുള്ള ഒരു സീൻ ഉണ്ടല്ലേ? ചന്ദ്രോത്സവം സിനിമയിൽ ജഗദീഷ് ആണ് ഓട്ടോ വാങ്ങാൻ ശ്രമിക്കുന്നത്

  • @murshidasaleem1328

    @murshidasaleem1328

    2 жыл бұрын

    പണ്ട് ഏതോ ഓട്ടോക്കാരൻ കൂമ്പിനിട്ട് ഇടിച്ചെന്നു തോന്നുന്നു പാവത്തിനെ

  • @iamallwin7265
    @iamallwin72652 жыл бұрын

    ചില ശബ്ദങ്ങളും കരചിലുകളും ഇവിടന്ന് കേട്ടൂന്ന് വരും വാതിലും ജനലും അടച്ച് അകത്ത്ഇരുന്നോണം എല്ലാരും .. മ്മം 😂🤣🤣😂

  • @meghamegha9511

    @meghamegha9511

    2 жыл бұрын

    Sakunthala 🤣😅

  • @Navi0890
    @Navi08902 жыл бұрын

    0:3 aa entry kandille 😂

  • @AbdulRahman-ml1gc
    @AbdulRahman-ml1gc2 жыл бұрын

    ഈ പാട്ടയുടെ വിലയല്ല ചോദിച്ചത്

  • @shafnafaisal3039
    @shafnafaisal30393 жыл бұрын

    I try this one. Thank you for sharing this one

  • @abdulkadharhazale8336
    @abdulkadharhazale83363 жыл бұрын

    oru maha sambavam tanne jagathy chettan.

  • @lifeinwarmyellows6048
    @lifeinwarmyellows60483 жыл бұрын

    Amazing movie

  • @sindhuprasad6622
    @sindhuprasad66222 жыл бұрын

    അനിയാ നിൽ അമ്പിളി ചേട്ടൻ മുത്ത് ആണ് 🤣🤣🤣😄😄😂😂😂

  • @akhilvt1082
    @akhilvt10822 жыл бұрын

    അമ്മമ്മേ മനു😍😍😍😍!!!

  • @vishnuprasad8034
    @vishnuprasad8034 Жыл бұрын

    Missing him very badly, 😭 jagathy chetta

  • @afshanazeez5195
    @afshanazeez51953 жыл бұрын

    Siddiq nirmicha super movie and super duper song

  • @sahadsulaiman686
    @sahadsulaiman6862 жыл бұрын

    ജഗതി ചേട്ടൻ ☹️🔥❣️

  • @anandhuchirakkara5840
    @anandhuchirakkara58403 жыл бұрын

    അനിയാ നിൽ 👌😂😂😂😂

  • @renukapk8470
    @renukapk84703 жыл бұрын

    Full movie edumo

  • @ashikhaidross6162
    @ashikhaidross61623 жыл бұрын

    രാജുവേട്ടൻ 😘😘😍

  • @saraths3912
    @saraths39123 жыл бұрын

    0:55 ഇല്ലുമിനാട്ടി

  • @mirshakingini6277
    @mirshakingini62772 жыл бұрын

    Full movie idumo

  • @shivakrishnautubechannel4090
    @shivakrishnautubechannel40903 жыл бұрын

    ജഗതി ചേട്ടൻ..ki ജയ്....🤣

  • @abinanth.md_
    @abinanth.md_2 жыл бұрын

    കുഷി ശസ്‌താവേ.... അത് ആരാ... കുട്ടിചാത്താനാ😇😇😇

  • @tijukokkanthara2855
    @tijukokkanthara2855 Жыл бұрын

    i love you athulya ❤️🥰😘😍

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy3 жыл бұрын

    Back ground music is super

  • @babeeshsb7409
    @babeeshsb74092 жыл бұрын

    Prithviraj varunna time ulla tone super

  • @Pushpa-rw3uj
    @Pushpa-rw3uj3 жыл бұрын

    കുമ്പിടി 🤣🤣.. അനിയാ നിൽ 😁😁😁

  • @athul3318
    @athul33182 жыл бұрын

    Startng le song ethq?

  • @snp4191
    @snp41912 жыл бұрын

    ഗ്ലാനിർ ഭവതി ഭാരതാ 🙏😁

  • @joepaul10
    @joepaul103 жыл бұрын

    ഓ ഈ പെരുമഴയത്താ വെള്ളം കിട്ടാതെ കരയണേ.. 😂

  • @Mr.KUMBIDI96
    @Mr.KUMBIDI963 жыл бұрын

    അനിയാ നിൽ!

  • @user-cx8yg4wj1y
    @user-cx8yg4wj1y3 жыл бұрын

    തുളസീ ദാസാ....

  • @jobytalk

    @jobytalk

    3 жыл бұрын

    😂

  • @nithinm1776
    @nithinm17763 жыл бұрын

    0:05 auto ude number plate positionum 0:11 frameil autoum different anu..

  • @cozmos3678

    @cozmos3678

    3 жыл бұрын

    ഹോ... എങ്ങനെ കണ്ടുപിടിച്ചു മാഷേ....

  • @nithinm1776

    @nithinm1776

    3 жыл бұрын

    @@cozmos3678 😉

  • @RK-ln5kx

    @RK-ln5kx

    3 жыл бұрын

    05 - number plate is on the left side. 011 - plate is on the right side. A minor mistake on the part of direction. Keen observation by nithin.

  • @nithinm1776

    @nithinm1776

    3 жыл бұрын

    @@RK-ln5kx ethanu mirror image??

  • @nithinm1776

    @nithinm1776

    3 жыл бұрын

    @@RK-ln5kx 0:05 frameil surroundings onnu noke "union bank, apsara hotel..boards vayikan pattunile"? So athu real frame anu.. no mirror image. .😉

  • @vinodkv2500
    @vinodkv25002 жыл бұрын

    Jagathy the great 👍

  • @kuttapanassari6265
    @kuttapanassari62653 жыл бұрын

    2021 Aug kaanunnavarundo?

  • @unnikuttan2490
    @unnikuttan24903 жыл бұрын

    തുളസി ഭവ 😂🤣

  • @shabeermt5618
    @shabeermt56183 жыл бұрын

    ഗ്ലാ നിർഭവതി ഭാരതാ😀😀😀

  • @shintojames6476
    @shintojames64762 жыл бұрын

    അറുപത് രൂപ കാട്ടാം പക്ഷെ തരില്ല... 😂😂😂

  • @sekharanraja
    @sekharanraja3 жыл бұрын

    ഈ പെരുമഴയ്ക്കാണ് വെള്ളം കിട്ടാത്തത്

  • @filmarchive7568
    @filmarchive75683 жыл бұрын

    3:40 അതാരാ...?

  • @castrof4945
    @castrof49453 жыл бұрын

    നവ്യ അന്ന് വളരെ ചെറുതായിരുന്നു..

  • @saharalc
    @saharalc3 жыл бұрын

    നിർത്തു

  • @deepanarayanan4447
    @deepanarayanan44472 жыл бұрын

    Glanir bhavathi bharathaaa😀👌👌

  • @iamanshadkhan
    @iamanshadkhan2 жыл бұрын

    ഗ്ലാനിർ ഭരതി ഭാരതാഹ് 😆👌🏽

  • @Ajay-cm3
    @Ajay-cm33 жыл бұрын

    ജഗതി = ജഗതി

  • @sanils8734
    @sanils87343 жыл бұрын

    Full movie edamo... pls

  • @krishnadaskrishnadas7201

    @krishnadaskrishnadas7201

    3 жыл бұрын

    അതെനിയെന്നാണാ വോ ... 😘😘❤️

  • @akhill5035
    @akhill50352 жыл бұрын

    രാത്രി ചില ശബ്ദങ്ങളും കരച്ചിലും ഒക്കെ കേട്ടന്ന് വേരും ആരും കുംബിടിടെ അടുത്ത് ചെല്ലതെ ഇരിക്കുക വന്നാൽ 😂🤣 18+ only

  • @faizu5615
    @faizu56153 жыл бұрын

    ഇത് ഏഷ്യാനെറ്റ്‌ ന്റെ സിനിമ അല്ലായിരുന്നോ?😆

  • @amalmathew5380
    @amalmathew53803 жыл бұрын

    Glanir bhavathi bharatha 😂😂😂

  • @ഡയമൻ
    @ഡയമൻ2 жыл бұрын

    ഗ്ലാനിർഭവതി ഭാരതാ ......😂😂😂

  • @arshad__8527
    @arshad__85272 жыл бұрын

    0:31 😂

  • @Athirafrancies
    @Athirafrancies2 ай бұрын

    നന്ദനം

  • @amalkichu4546
    @amalkichu45463 жыл бұрын

    ഏഷ്യാനെറ്റിന്റെ സിനിമ ആണേ മഴവിൽ മാമ

  • @arunshankars8398
    @arunshankars83983 жыл бұрын

    The auto they showed in the first shot is not the one in the second. How did the autos change ? :D :D

  • @shrutimohan8908

    @shrutimohan8908

    3 жыл бұрын

    Randuu place ayrnloo shooting... Onnu guruvayur 2nd palliyathu mana

  • @arunshankars8398

    @arunshankars8398

    3 жыл бұрын

    @@shrutimohan8908 Yes, but the director shouldn't make a mistake like that. Jagathi is supposed to arrive in the same auto, right ?

  • @daisydavidarmy4326
    @daisydavidarmy43262 жыл бұрын

    E scene kanenda avshym indo ini...thazhe oro comment um vayichapore😂

Келесі