No video

ഉള്ളിചോറ്‌ /👌ഇതിന്റെ കൂടെ കറികൾ ഒന്നും വേണ്ട 🔥

Пікірлер: 487

  • @walkwithdarsh806
    @walkwithdarsh80610 ай бұрын

    നാലുകെട്ട് നോവലിൽ അപ്പുണ്ണിയുടെ അമ്മ ഉള്ളി മൂപ്പിച്ച ചോറ് ണ്ടാക്കുന്ന രംഗം ണ്ട്.. അന്ന് തുടങ്ങിയത ഉള്ളിച്ചോറിനോട് പ്രിയം❤

  • @AthysCookbook

    @AthysCookbook

    10 ай бұрын

    😍😍😍

  • @remyavm998

    @remyavm998

    9 ай бұрын

    Crct

  • @ShymaShym

    @ShymaShym

    9 ай бұрын

    @@AthysCookbook thanks

  • @harithamohan3871

    @harithamohan3871

    8 ай бұрын

    Same 😊😊

  • @fasnahaneefa683

    @fasnahaneefa683

    7 ай бұрын

    Njanum

  • @meeraleela9231
    @meeraleela923111 ай бұрын

    നന്ദി മോളെ ഈ ഉള്ളി ച്ചോറ് പരിചയപ്പത്തിയതിന്

  • @AthysCookbook

    @AthysCookbook

    11 ай бұрын

    Thank you 😊

  • @rainbowonthesky9685

    @rainbowonthesky9685

    10 ай бұрын

    ​@@AthysCookbookആ മൺചട്ടി എവിടെ നിന്നാ വാങ്ങിയേ

  • @AdwaithSreeland

    @AdwaithSreeland

    2 ай бұрын

    ​@@rainbowonthesky9685കടയിൽ നിന്നും.

  • @Nidhuzz2

    @Nidhuzz2

    Ай бұрын

    Tjanks

  • @Hiux4bcs
    @Hiux4bcs11 ай бұрын

    നെയ്യില് ചെറിയ ഉള്ളി നല്ലപോലേ മൂപ്പിച്ച് മഞൾ പൊടിയും ചേർത്ത് ഉണ്ടാക്കാറുണ്ട് പുള്ളിയില്ലാതേ nostalgia

  • @AthysCookbook

    @AthysCookbook

    11 ай бұрын

    😊👍

  • @Safnayaqub

    @Safnayaqub

    10 ай бұрын

    എനിക്കതിന്റെ smell ഇഷ്ടല്ല 😢

  • @adasserypauly1427

    @adasserypauly1427

    10 ай бұрын

    എന്നെ കൊതിപ്പിക്കല്ലേ 😂നെയ് ചോറ് രണ്ടു പാത്രം തിന്നാലും മതിയാകില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് ♥️♥️♥️♥️

  • @adasserypauly1427

    @adasserypauly1427

    10 ай бұрын

    ​@@AthysCookbookഎന്ത് ഭംഗിയാണ് കാണാൻ 😍നല്ല വൃത്തിയുള്ള അടുക്കള, പത്രങ്ങൾ, നിങ്ങളുടെ കൈ വിരലുകൾ, സംസാരം എല്ലാം എല്ലാം 😍😍😍സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കും. ചോറില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല പ്രതേകിച്ചു ഇങ്ങനെ ഉള്ളി മൂപ്പിച്ചിട്ട ചോറ് ufff!!! കൊതിപ്പിക്കല്ലേ 🙏😂😍😍

  • @sreejaarunkumar9243

    @sreejaarunkumar9243

    2 ай бұрын

    ഞാനും

  • @babusss2580
    @babusss2580Ай бұрын

    എന്റെ ചെറുപ്പത്തിൽ ഇതുപോലെ അമ്മ ഞങ്ങൾക്കുണ്ടാക്കി തരുമായിരുന്നു നല്ല ടേസ്റ്റ് ആണ് ഒരു കറിയും വേണ്ട,,,ആ ഒരു ഓർമ്മയിലേക്ക് ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ഈ വീഡിയോതന്ന നിങ്ങക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്,,,, 🧡🧡🧡🧡💙💙💙💙💙💙🤎🤎🤎🤍🤍🤎🤎👌👌👌👍

  • @AthysCookbook

    @AthysCookbook

    18 күн бұрын

    Orupad Santhosham ketto 😍. Thank you

  • @RatheeshR-ml1ko
    @RatheeshR-ml1ko10 ай бұрын

    കണ്ണും പൂട്ടി പറഞ്ഞാൽ ചമ്മന്തി, പക്ഷെ ചമ്മന്തിയെ വെല്ലാൻ വേറൊരു കറി ഇല്ല

  • @AthysCookbook

    @AthysCookbook

    10 ай бұрын

    😊👍

  • @spmovies1576

    @spmovies1576

    10 ай бұрын

    Every curry has it's own flavour🙌🙌🙌

  • @SojiSojimol

    @SojiSojimol

    2 ай бұрын

    👍🏻

  • @ReenaS-hh4sw

    @ReenaS-hh4sw

    Ай бұрын

    🤣🤣🤣

  • @6030j
    @6030j10 ай бұрын

    ഞാൻ പ്രസവിച്ചു കിടന്നപ്പോൾ അമ്മ ഉണ്ടാക്കി തന്നിട്ട് ഉണ്ട് നല്ല നലഎണ്ണ കുരുമുളക് പൊടി എല്ലാം ഇട്ടിട്ട് 👌🏻

  • @user-lq6ge7qz2o

    @user-lq6ge7qz2o

    10 ай бұрын

    Enikkum...... Kittiyirunnu

  • @anjalivishnu3961

    @anjalivishnu3961

    10 ай бұрын

    athu mikkaammamarum ondakke kodukkum enta yfinum koduthu amma😀

  • @devis3913

    @devis3913

    Ай бұрын

    Enikkum undakki thannirunnu ente amma

  • @arshanshan7443

    @arshanshan7443

    Ай бұрын

    വെളുത്തുള്ളി ആണ് അതിൽ കൂടുതൽ ഉണ്ടാവുക

  • @delisaibrahimsheshaak2757
    @delisaibrahimsheshaak275710 ай бұрын

    ഞങ്ങൾ ഉണ്ടാകുമ്പോൾ മുളകിന് പകരം കുരുമുളക് പൊടി ആണ് ചേർക്കൽ 😋ടെസ്റ്റ്‌ 🥰

  • @sajinisajiniacch1806

    @sajinisajiniacch1806

    Ай бұрын

    Yes

  • @user-hu9xf2ol4g
    @user-hu9xf2ol4g2 ай бұрын

    നല്ല ശബ്ദം അടിപൊളി ഇദ് ഉണ്ടാകാറുണ്ട് 👌🏻👌🏻👌🏻

  • @MSEDITS-sd1uh
    @MSEDITS-sd1uh6 ай бұрын

    ആദ്യമായി കാണുകയാണ്....super 🤝🤝

  • @ummasdaily68
    @ummasdaily6811 ай бұрын

    സത്യം 😋😋😋ഞാൻ ഉണ്ടാക്കൽ ഉണ്ട് Nice sharing 👌👌

  • @AthysCookbook

    @AthysCookbook

    11 ай бұрын

    Thank you 😊

  • @sheenujiya5184
    @sheenujiya5184Ай бұрын

    Njangal Trissur side idh ulli chammandhi ennitt choril ammiyil vech oru piditham pudikkum ho

  • @princytp1869
    @princytp18692 ай бұрын

    ഭംഗിയുള്ള കൈകൾ 😍

  • @rahumathnisa1232

    @rahumathnisa1232

    Ай бұрын

    😂

  • @janemathews370
    @janemathews3702 ай бұрын

    ulli, kanthari, curry leaves chathachu, kurachu coconut oil add cheythu and eat with pazhamkanji,,,uff super taste anu

  • @surjithvk4206
    @surjithvk42062 күн бұрын

    കഴിച്ചിട്ടില്ല ഇതുവരെ try cheyam❤❤❤

  • @pavithrapanickerpk5053
    @pavithrapanickerpk5053Ай бұрын

    ഇത് ഞാൻ ഉണ്ടാക്കി നോക്കി..... അടിപൊളി ആയിരുന്നു... Thank uuuu chechi❤

  • @PriyasUniqueWorld35
    @PriyasUniqueWorld356 ай бұрын

    എന്റെ അമ്മയെ ഓർത്തുപോയി.. അമ്മ ഉണ്ടാക്കാറുണ്ടായിരുന്നു.. വെളിച്ചെണ്ണയിൽ ചിലപ്പോൾ ലേശം നെയ്‌ കൂടെ ചേർക്കും..കടുക് പൊട്ടിക്കും ചെറിയുള്ളി അരിഞ്ഞിടും.. കുറച്ചധികം മഞ്ഞൾ പൊടി ഇടും 🥰🥰 .. എന്നിട്ട് തേങ്ങയും ചുവന്നുള്ളിയും കുരുമുളക് പൊടി ഒക്കെ ചേർത്ത് ഒരു ഓംലറ്റ് ഉം.. ഇപ്പൊ അമ്മയില്ല.. ശേഷം ഉണ്ടാക്കാറുമില്ല 🥲

  • @yemeema_wilson

    @yemeema_wilson

    5 ай бұрын

    സാരമില്ല ചേച്ചി... ❤

  • @user-zz6ph7mb4b
    @user-zz6ph7mb4bАй бұрын

    അടിപൊളി കൊതി തോന്നി, നാളെ thannd👌ഞാൻ ഉണ്ടാക്കി കഴിക്കും. Thanks for sharing 🌹🌹🌹

  • @user-ml9ko6ur4s
    @user-ml9ko6ur4s11 ай бұрын

    കാണുമ്പോൾ തന്നെ കൊതി വരുന്നു താങ്ക്യൂ❤❤❤❤

  • @sheelathadevoos9746
    @sheelathadevoos97469 ай бұрын

    👌👌👌👍 വെളിച്ചെണ്ണയുടെ കൂടെ അല്പം നെയ്യും കൂടി ചേർത്ത് മഞ്ഞൾ പൊടിയും വേപ്പിലയും കൂടി മൂപ്പിച്ച് ചേർത്താൽ 👌👌👌👌👌👍❤️❤️❤️

  • @beatsofnaturee
    @beatsofnatureeАй бұрын

    സൂപ്പർ try ചെയ്യാം

  • @usercharru
    @usercharru25 күн бұрын

    ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് ❤😋😊thank you for the recipe 🥰

  • @vinithack9670
    @vinithack967010 ай бұрын

    👌👌 പക്ഷേ ഞങ്ങൾ ഉള്ളി അരിഞ്ഞിട്ട് ആണ് ഉണ്ടാക്കിയിരുന്നത്. ❣️

  • @sumajayan5067

    @sumajayan5067

    2 ай бұрын

    Yes

  • @neemak2237

    @neemak2237

    2 ай бұрын

    ഞങ്ങളും മഞ്ഞ പോടി, കുരുമുളക് പോടി എന്നിവ ചേർക്കും

  • @lysaanthony8791

    @lysaanthony8791

    2 ай бұрын

    Pakshe chachathinu aayirimum taste kooduthal. Aadyamayitt kelkunnu. Undaki nijam. Kanditt taste aanennu thonnunnu

  • @divyaananthu1397
    @divyaananthu139710 ай бұрын

    ഒരു മുട്ട പൊരിച്ചതും കൂടെ ഉണ്ടേൽ സൂപ്പറാ 😋😋

  • @AthysCookbook

    @AthysCookbook

    10 ай бұрын

    Aiwah😎🤝

  • @krishnanandu1913

    @krishnanandu1913

    10 ай бұрын

    ഇതിനൊപ്പം ഒരു മുട്ട കൂടി ചേർക്കുക. ....

  • @AnnammaVarghese-ys9zw

    @AnnammaVarghese-ys9zw

    Ай бұрын

    😅❤​ ❤😂😢❤@@AthysCookbook

  • @AnnammaVarghese-ys9zw

    @AnnammaVarghese-ys9zw

    Ай бұрын

    ❤❤😂🎉😢😮😅😊

  • @satheesana.d7584
    @satheesana.d75842 ай бұрын

    മോളെ ഈ ചട്ടി എവിടെയാണ് വാങ്ങിയത് കൊള്ളം

  • @MsKala2012

    @MsKala2012

    Ай бұрын

    നല്ല ചട്ടി. എനിക്കും ഇഷ്ടപ്പെട്ടു.

  • @marymalamel

    @marymalamel

    Ай бұрын

    ചട്ടി എവിടുന്നാണെന്നു പറയുമോ please

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289Ай бұрын

    ഞാന് prepare cheythu nokoyitundu😊❤. Tasty ahnu.

  • @parwathynair
    @parwathynair10 ай бұрын

    Awesome... From where did you buy this clay pot?

  • @raghavankuttykv1343
    @raghavankuttykv13439 ай бұрын

    Ulli choril puli venamennilla.

  • @littletiger4u
    @littletiger4uАй бұрын

    Ente favouritea... Birthdaykku innum ithu thanne special😬

  • @user-xc7vo4xz3c
    @user-xc7vo4xz3cАй бұрын

    School il padikkumbo ende amma eppozhum idhu undakki tharumaayirunnu....ullichorum chammandhiyum pappadamum...adhu madhi❤❤❤

  • @user-gq1wp9ri7t
    @user-gq1wp9ri7t10 ай бұрын

    Looks really nice. I also like the Mannchatty you are using in this video. Where did you get this? Thank you!

  • @bijoybaby8848
    @bijoybaby88482 ай бұрын

    ഞാനും ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റാ

  • @user-xe5yj8fw3p
    @user-xe5yj8fw3p2 ай бұрын

    Kurumulak ittitt undaakki nokku othiri ishttapedum

  • @hepsyregithomas7523
    @hepsyregithomas752310 ай бұрын

    നല്ല recipe. നല്ല പാത്രം. എവിടുന്നു വാങ്ങി

  • @user-ud6ky5kl3q
    @user-ud6ky5kl3q6 ай бұрын

    ഞാൻ ഇപ്പഴും എന്റെ കുട്ടികൾക്ക് ഇത് ഉണ്ടാക്കി കൊടുക്കാറുണ്ട് അവർക്ക് ഒത്തിരി ഇഷ്ടം ആണ് 🥰🥰

  • @itsmesreenandha4034
    @itsmesreenandha403410 ай бұрын

    Super❤ evide ഉള്ളി ചമ്മന്തി ann ulliyum വെളിച്ചെണ്ണയും ഉപ്പും മാത്രം ഇട്ടു chathakkum എന്നിട്ട് choril ഇട്ടു കഴിക്കും സൂപ്പർ ആണ് ❤😊

  • @AthysCookbook

    @AthysCookbook

    10 ай бұрын

    Aano 😄👍

  • @ghsspmlh1a228
    @ghsspmlh1a2289 ай бұрын

    Njan ethu oru 2 kollam munbu ann avasanam kazhichath eppo kandappol kothiyayi

  • @KavyaTalks-Malayalam
    @KavyaTalks-MalayalamАй бұрын

    Evidunna ee chattikal vangiye? Nalla bhangi kanan❤

  • @Heavensoultruepath
    @HeavensoultruepathАй бұрын

    👌 wow❤🎉

  • @MyDiariesbykarthika
    @MyDiariesbykarthika2 ай бұрын

    Ah chatti kanan nalla bangi 🎉❤

  • @nambiarradhikanambiar6998

    @nambiarradhikanambiar6998

    5 күн бұрын

    Sathyam I was thinking the same.. ith evdnnaanaavo vangikkya❤

  • @shafeenasiraj1481
    @shafeenasiraj1481Ай бұрын

    My ഫേവറൈറ്റ് 🥰😍. ഞാൻ മിനിയാന്നും കഴിച്ചു 👍🏻

  • @Lianalavender
    @LianalavenderАй бұрын

    ഉള്ളി മൂപ്പിച്ച ചോർ നെ പറ്റി നാലുകെട്ടിൽ പറഞ്ഞത് ഓർമ വന്നു

  • @sheebak4011
    @sheebak401111 ай бұрын

    പ്രസവിച്ച കഴിഞ്ഞാൽ കഴിക്കും നെയ്യിൽ ഉലുവ വർത്തിട്ടൻ ഉപയോഗിക്കും. മുളക് ചതച്ചത് ചേർക്കില്ല പകരം കുരുമുളക് ചതച്ച ചേർക്കും.

  • @__ish_h__

    @__ish_h__

    10 ай бұрын

    Athentja prasavich kazhinjal?

  • @CopaMocha6232

    @CopaMocha6232

    10 ай бұрын

    ​@@__ish_h__ulli kazhikunnath nallathaanu after delivery

  • @__ish_h__

    @__ish_h__

    10 ай бұрын

    @@CopaMocha6232 what is the use?

  • @kunjus..
    @kunjus..9 ай бұрын

    ഈ ചട്ടി നല്ല ഭംഗിയുണ്ട്.... ലിങ്ക് ഉണ്ടോ

  • @lysaanthony8791
    @lysaanthony87912 ай бұрын

    Ee chattyku ithra shining engane🤔🤔👌👌😊😊😍😍😍

  • @sameenaabu1066
    @sameenaabu106611 ай бұрын

    Chatti evidunna vaangiye 😜variety chatti

  • @AthysCookbook

    @AthysCookbook

    11 ай бұрын

    mudmoulds - enna instagram page il ninnanu

  • @jamalponnani1651
    @jamalponnani1651Ай бұрын

    ❤ ഇതിലും നല്ലത് ആ ഉള്ളി കൊണ്ടുള്ള ചമ്മന്തി ആണ് Super

  • @sandhya2252
    @sandhya225210 ай бұрын

    Try cheyyam❤️

  • @soumyasudheesh4222
    @soumyasudheesh42222 күн бұрын

    Sound super anu ta

  • @Joohhhh
    @Joohhhh2 ай бұрын

    ഞാൻ എണ്ണി നോക്കി coreect 30 ഉള്ളി ഒണ്ട്🐣💃

  • @AthysCookbook

    @AthysCookbook

    2 ай бұрын

    Kodukai 😆❤️🙌🤝

  • @jaffjafar5062

    @jaffjafar5062

    2 ай бұрын

    Ee comment kandappo njanum enni

  • @kannappanmani9253
    @kannappanmani9253Ай бұрын

    👍🏻👍🏻👌👌❤️🥰👋👋

  • @binduthomas7847
    @binduthomas7847Ай бұрын

    ❤ Thank you. Mud pot link please

  • @Ramyasvlog263
    @Ramyasvlog263Ай бұрын

    തലേ ദിവസത്തെ ചോറ് ബാക്കിവന്നാൽ പിറ്റേ ദിവസം breakfastnu ഉണ്ടാക്കിത്തന്നിരുന്നു എന്റെ അമ്മ

  • @krishnendub11
    @krishnendub11Ай бұрын

    Onion nte koode 1 tomoto koodi add cheythal super aanu

  • @MrMallu.
    @MrMallu.Ай бұрын

    if u had put onions and chilli ..1st into tawa with little oil..and then chadakkya... apol ah taste koodi kittum

  • @riyajacob3798
    @riyajacob37982 ай бұрын

    I tried this and this dish is a go to one when we don’t have any curry at home, as working people this is helping us a lot 😊 thank you for this recipe !

  • @AthysCookbook

    @AthysCookbook

    18 күн бұрын

    Thank you so much dear. Happy to hear that 😍

  • @angelrose4076
    @angelrose407610 ай бұрын

    Delivary time il.. Amma undaakki thannu🥰

  • @Rigved2022
    @Rigved202210 ай бұрын

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ ചാനൽ കാണുന്നത്. എല്ലാ വീഡിയോസും 👌🏻. ഞങ്ങളുടെ നാട്ടിൽ ഉള്ളിച്ചോറ് ഉണ്ടാക്കുന്നത് ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഒരേപോലെ എടുത്തു അരിഞ്ഞു ഉണക്കമുളകും എണ്ണയിൽ മൂപ്പിച്ചു ചോറിടും പുളി ചേർക്കില്ല വേണമെങ്കിൽ അൽപ്പം മഞ്ഞൾപൊടി ചേർക്കും 😊

  • @AthysCookbook

    @AthysCookbook

    10 ай бұрын

    Thank you dear 😍

  • @ammushaijukochusss3564
    @ammushaijukochusss35642 ай бұрын

    ഞങ്ങളുടെ വീട്ടിൽ പ്രസവിച്ചു കിടക്കുമ്പോൾ ഇത് എന്നും ഉണ്ടാക്കി കഴിക്കും ഇതിൽ വെളുത്തുള്ളി നല്ലത് പോലെ ചേർക്കും..

  • @easwariaji621
    @easwariaji6212 ай бұрын

    Evede പ്രസവിച്ചു കിടക്കുമ്പോൾ കൊടുക്കും, നെയ്യ്, ജീരകം ചേർക്കും ❤❤

  • @elizabethvarghese5511

    @elizabethvarghese5511

    Ай бұрын

    ഇവിടെ എന്ന് മലയാളത്തിൽ എഴുതാൻ പറ്റില്ലേ?😊

  • @gireeshtg8657
    @gireeshtg86578 ай бұрын

    Urappayum try cheythu nokkam 👌👌👌🌹🌹🌹👍👍👍

  • @sandhyasadasivan3042
    @sandhyasadasivan304210 ай бұрын

    ഞാൻ കഴിച്ചിട്ടുണ്ട് ❤❤

  • @pradeeps3988
    @pradeeps398810 ай бұрын

    njangal idine mulaku chammandi ennu parayum...pinne kappa koode kazhikkum

  • @mariyadheentijo7264
    @mariyadheentijo7264Ай бұрын

    Eth lunch boxil ka novan patuvo ?

  • @thecraftjar3921
    @thecraftjar392110 ай бұрын

    M.D ടെ "'നാലുകെട്ട് "" എന്ന നോവലിൽ ഈ ഉള്ളിചോറിനെ പറ്റി പറയുന്നുണ്ട്

  • @AthysCookbook

    @AthysCookbook

    10 ай бұрын

    Atheyo 😍

  • @sadiqsefin
    @sadiqsefin10 ай бұрын

    😂😂 njn epoyum ndaki kayikum 😂😂 enik fish kurach items patullu chiken athikam kayikila apo vegham enik njn ulli chor ndaki kayikkum😊hus nte umma parayum arkum athikam patath anu ank patukan and cherupayar kanji ❤

  • @chinthupresannan3732
    @chinthupresannan373210 ай бұрын

    ദാരിദ്ര്യം അനുഭവിച്ചിരുന്ന സമയത്തെ ആഹാരം

  • @AthysCookbook

    @AthysCookbook

    10 ай бұрын

    😊♥️

  • @ushakumariag9254
    @ushakumariag925410 ай бұрын

    Ee chatti evidunnu kitti. Super

  • @AthysCookbook

    @AthysCookbook

    10 ай бұрын

    Instagram il Mudmoulds enna account und . Just msg them

  • @ushakumariag9254

    @ushakumariag9254

    10 ай бұрын

    @@AthysCookbook thank you

  • @PSCAudioclasses
    @PSCAudioclassesАй бұрын

    My favourite, neyy cherkk 👌👌👌

  • @nichurichu2573
    @nichurichu257310 ай бұрын

    ഞാനും ഉണ്ടാക്കി. Very tasty. Thank u so much. എന്റെ മക്കൾക്കും ഒരുപാട് ഇഷ്ട്ടായി. ഇപ്പൊ വീണ്ടും ഞാൻ ഉണ്ടാക്കാൻ പോവാ ❤❤❤❤

  • @AthysCookbook

    @AthysCookbook

    10 ай бұрын

    Thank you dear 🥰

  • @midhunsworld1135
    @midhunsworld1135Ай бұрын

    Aneez post office comedy de oru episode chey..

  • @ooshoooohsoo4711
    @ooshoooohsoo471110 ай бұрын

    കൊച്ചേ ആ വെളിച്ചണ്ണ നന്നായിട്ട് ചുടാവുംബോൾ സ്വല്പം കടുകും ഇതിരി ജീരകവും കൂടിഇട്ട് നോക്ക് .it will be supesb try it man , next time

  • @thresibrizeeliathomas1308
    @thresibrizeeliathomas130811 ай бұрын

    Thanks for this new information 😊😊❤❤❤❤

  • @georgesamuel4793
    @georgesamuel479311 ай бұрын

    good. what a taste

  • @Sherin-817
    @Sherin-8174 күн бұрын

    Kanditt kothiyavunnuu

  • @AthysCookbook

    @AthysCookbook

    3 күн бұрын

    🥰❤️

  • @aradhanaanilaradhanaanil8851
    @aradhanaanilaradhanaanil8851Ай бұрын

    Aa nailglitter etuu brand. Which shade?

  • @nimrahnimmi1212
    @nimrahnimmi12122 күн бұрын

    Ee manchatti evde kittum❤

  • @user-yg8tn5no6y
    @user-yg8tn5no6y2 күн бұрын

    Super ഉള്ളിച്ചോറ് എന്നോട് കൂട്ടുകൂടു

  • @haseenasavad8811
    @haseenasavad881111 ай бұрын

    ഞാൻ പ്രസവിച്ചു കിടക്കുമ്പോൾ എന്റെ ഉമ്മ ഉണ്ടാക്കി തന്നിരുന്നു

  • @chandrashekharmenon5915
    @chandrashekharmenon591521 күн бұрын

    എൻ്റെ സ്വന്തം അഭിപ്രായം എന്തെന്നാൽ ഇതിൽ പുളി ഇല്ലെങ്കിൽ ഒന്നുകൂടി നന്നാവും എന്നതാണ്..

  • @Chekkanmar
    @Chekkanmar2 ай бұрын

    ഇതിൽ കുറച്ചു നെയ്യും മഞ്ഞൾ പൊടിയും ചേർത്താൽ വേറൊരു ടെസ്റ്റ്‌ തന്ന

  • @anithamd3843
    @anithamd384311 ай бұрын

    Always my mom will give ulli choru for me... Thank you..

  • @AthysCookbook

    @AthysCookbook

    11 ай бұрын

    😊❤️

  • @Meosvlog
    @Meosvlog2 күн бұрын

    Superb❤

  • @sreeharisreebala4527
    @sreeharisreebala45272 ай бұрын

    ഉള്ളീം ഉണക്ക മുളകും അമ്മിക്കല്ലിൽ വച്ചു ചതച്ചു, ഉപ്പ് ചേർത്ത് വെളിച്ചെണ്ണയിൽ മൊരിയിച്ചെടുക്കും, അതിൽ പുളിചേർത്ത് ഞെരടി ചോറുംകൂട്ടി കഴിക്കണം. പുളിക്കു പകരം ചൊറുക്കയും ചേർക്കാം ❤

  • @soniavarughese
    @soniavarughese2 ай бұрын

    Manchatti evidunna vangiyathu? Engana mayakki eduthathu?

  • @HoneyAntony-i3v
    @HoneyAntony-i3vАй бұрын

    ഉള്ളിച്ചോറ് സൂപ്പർ ആണ് പക്ഷെ അതു മാത്രമല്ല ആ മൺചട്ടി എങ്ങനെ ഇങ്ങനെ ഇരിക്കുന്നു കാണാൻ നല്ല ഭംഗിയുണ്ട്

  • @anaswaracp1806
    @anaswaracp180610 ай бұрын

    A chatty kollalo evidenna

  • @roopahelena7089
    @roopahelena7089Ай бұрын

    From where did you buy this pot

  • @rakshithamol7666
    @rakshithamol766610 ай бұрын

    Ente Amma undaki tharum tasty 😋😋😋

  • @kanimol1476
    @kanimol14763 ай бұрын

    😂31 ആയാൽ കുഴപ്പമുണ്ടോ 😂😂

  • @reney1452
    @reney1452Ай бұрын

    Nice nail polish colour

  • @luttapigaming4793
    @luttapigaming47932 ай бұрын

    Ithokke engane kazhikkum

  • @ayoobmahmood873
    @ayoobmahmood8732 ай бұрын

    നല്ല ചട്ടി എവിടെന്ന് വാങ്ങി

  • @Manikku_Vlogs
    @Manikku_Vlogs18 сағат бұрын

    ഈ മൺചടട്ടി എങ്ങനെയാണ്ഇത്ര മിനുങ്ങിയിരിക്കുന്നത്

  • @viniethakrishnaraj7738
    @viniethakrishnaraj7738Ай бұрын

    ചോറ് ചേർക്കാതെ എടുത്താലും സൂപ്പർ.ഉള്ളി ചമ്മന്തി

  • @user-pn8pr2ji6s
    @user-pn8pr2ji6sАй бұрын

    Good voice wery nice....❤❤❤❤❤

  • @NikhilaCheruvalath
    @NikhilaCheruvalathАй бұрын

    Ee chatti man chatti aano

  • @ShabnamShanavas
    @ShabnamShanavas10 ай бұрын

    Kollalo, orikkal undakkam

  • @easahajiraeasa5683
    @easahajiraeasa56838 сағат бұрын

    👍🏼👍🏼👍🏼👍🏼👍🏼

  • @sheebakatiyar922
    @sheebakatiyar9222 ай бұрын

    ഞാൻ ഉണ്ടാകാറുണ്ട്, പുളിക്കു പകരം കുറച്ചു തൈര് ചേർക്കും.

  • @haseenarafeek3357
    @haseenarafeek335711 ай бұрын

    Gas stove evidunn vangi enn parayamo pls

Келесі