ഉള്ളിചോറ്‌ /👌ഇതിന്റെ കൂടെ കറികൾ ഒന്നും വേണ്ട 🔥

Пікірлер: 460

  • @walkwithdarsh806
    @walkwithdarsh806

    നാലുകെട്ട് നോവലിൽ അപ്പുണ്ണിയുടെ അമ്മ ഉള്ളി മൂപ്പിച്ച ചോറ് ണ്ടാക്കുന്ന രംഗം ണ്ട്.. അന്ന് തുടങ്ങിയത ഉള്ളിച്ചോറിനോട് പ്രിയം❤

  • @meeraleela9231
    @meeraleela9231

    നന്ദി മോളെ ഈ ഉള്ളി ച്ചോറ് പരിചയപ്പത്തിയതിന്

  • @islamicchannel3328
    @islamicchannel332821 күн бұрын

    ഞങ്ങളുള്ള ചോറ് ഉണ്ടാക്കൽ ഫുൾ ചെറിയ ഉള്ളി അരിയാം വെളുത്തുള്ളി അരിഞ്ഞത് വെളിച്ചെണ്ണയിൽ ഇട്ട് മൂപ്പിക്കുക എന്നിട്ട് ചോറ് ഇടുക എന്നിട്ട് ഇളക്കി കുരുമുളകും പൊടിയിടുക ഇങ്ങനെയാണ് ഞങ്ങൾ ഒഴിച്ചോറ് ഉണ്ടാക്കൽ ഇതിന് സംബന്ധിച്ചോറ് എന്നാണ് പറയുന്നത് m

  • @Hiux4bcs
    @Hiux4bcs

    നെയ്യില് ചെറിയ ഉള്ളി നല്ലപോലേ മൂപ്പിച്ച് മഞൾ പൊടിയും ചേർത്ത് ഉണ്ടാക്കാറുണ്ട് പുള്ളിയില്ലാതേ nostalgia

  • @subinvp3056
    @subinvp305621 күн бұрын

    ഇഷ്ടമുള്ളവർക്ക് ഉള്ളിയുടെ കൂടെ കുറച്ചു മഞ്ഞൾ പൊടി ചേർക്കാം

  • @HoneyAntony-i3v
    @HoneyAntony-i3v14 күн бұрын

    ഉള്ളിച്ചോറ് സൂപ്പർ ആണ് പക്ഷെ അതു മാത്രമല്ല ആ മൺചട്ടി എങ്ങനെ ഇങ്ങനെ ഇരിക്കുന്നു കാണാൻ നല്ല ഭംഗിയുണ്ട്

  • @aamirb9031
    @aamirb903121 күн бұрын

    ഈ ഉള്ളി വച്ചു ഒരു തീയൽ വച്ചാൽ എല്ലാർക്കും കഴിക്കാം. ഇതിപ്പോ ഒരാൾക്കല്ലേ കഴിക്കാൻ പറ്റു

  • @6030j
    @6030j

    ഞാൻ പ്രസവിച്ചു കിടന്നപ്പോൾ അമ്മ ഉണ്ടാക്കി തന്നിട്ട് ഉണ്ട് നല്ല നലഎണ്ണ കുരുമുളക് പൊടി എല്ലാം ഇട്ടിട്ട് 👌🏻

  • @RatheeshR-ml1ko
    @RatheeshR-ml1ko

    കണ്ണും പൂട്ടി പറഞ്ഞാൽ ചമ്മന്തി, പക്ഷെ ചമ്മന്തിയെ വെല്ലാൻ വേറൊരു കറി ഇല്ല

  • @ramachandranwarrier7455
    @ramachandranwarrier745514 күн бұрын

    എണ്ണ ക്ക് പകരം നല്ല പശുവിൻ നെയ്യ് ആയിരുന്നാൽ സ്വാദും കൂടും ആരോഗ്യത്തിനും നന്ന്.

  • @babuqtr2580
    @babuqtr258021 күн бұрын

    എന്റെ ചെറുപ്പത്തിൽ ഇതുപോലെ അമ്മ ഞങ്ങൾക്കുണ്ടാക്കി തരുമായിരുന്നു നല്ല ടേസ്റ്റ് ആണ് ഒരു കറിയും വേണ്ട,,,ആ ഒരു ഓർമ്മയിലേക്ക് ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ഈ വീഡിയോതന്ന നിങ്ങക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്,,,, 🧡🧡🧡🧡💙💙💙💙💙💙🤎🤎🤎🤍🤍🤎🤎👌👌👌👍

  • @user-hu9xf2ol4g
    @user-hu9xf2ol4g

    നല്ല ശബ്ദം അടിപൊളി ഇദ് ഉണ്ടാകാറുണ്ട് 👌🏻👌🏻👌🏻

  • @delisaibrahimsheshaak2757
    @delisaibrahimsheshaak2757

    ഞങ്ങൾ ഉണ്ടാകുമ്പോൾ മുളകിന് പകരം കുരുമുളക് പൊടി ആണ് ചേർക്കൽ 😋ടെസ്റ്റ്‌ 🥰

  • @princytp1869
    @princytp1869

    ഭംഗിയുള്ള കൈകൾ 😍

  • @MSEDITS-sd1uh
    @MSEDITS-sd1uh

    ആദ്യമായി കാണുകയാണ്....super 🤝🤝

  • @ummasdaily68
    @ummasdaily68

    സത്യം 😋😋😋ഞാൻ ഉണ്ടാക്കൽ ഉണ്ട് Nice sharing 👌👌

  • @beatsofnaturee
    @beatsofnaturee21 күн бұрын

    സൂപ്പർ try ചെയ്യാം

  • @user-zz6ph7mb4b
    @user-zz6ph7mb4b21 күн бұрын

    അടിപൊളി കൊതി തോന്നി, നാളെ thannd👌ഞാൻ ഉണ്ടാക്കി കഴിക്കും. Thanks for sharing 🌹🌹🌹

  • @MyDiaries2001
    @MyDiaries2001

    Ah chatti kanan nalla bangi 🎉❤

  • @Heavensoultruepath
    @Heavensoultruepath21 күн бұрын

    👌 wow❤🎉

Келесі