ഉള്ളിൽ മൊത്തം കള്ളന്മാരാ സാറെ | Unda | Mammootty | Mass Movie Scene

Ойын-сауық

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle

Пікірлер: 642

  • @vikranth8209
    @vikranth82094 жыл бұрын

    ഈ സീൻ എത്ര കണ്ടിട്ടും അങ്ങ് മതി വരുന്നില്ല....😍 മാസ്സ് സീനാണെന്ന് പറഞ്ഞാൽ തീരെ കുറഞ്ഞു പോകും.....🤩🤩🤩 വേറെ ലെവൽ.....

  • @akhilmohandas9130

    @akhilmohandas9130

    4 жыл бұрын

    Exactly

  • @adarshmohanan2725

    @adarshmohanan2725

    3 жыл бұрын

    Sathyam romanjam

  • @diyabenny6611

    @diyabenny6611

    3 жыл бұрын

    Ya

  • @777neffex2

    @777neffex2

    2 жыл бұрын

    Yes

  • @mohammedrustham2683

    @mohammedrustham2683

    10 ай бұрын

    Sathyam bro ❤❤❤

  • @thomas5509
    @thomas55094 жыл бұрын

    ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടുമായിരിക്കും നായകൻ വീഴുമ്പോൾ ഇത്രക്കും മാസ്സ് ആയിട്ടുള്ള ഒരു സീൻ

  • @sreeleshkk1259

    @sreeleshkk1259

    10 ай бұрын

    Nayakan veenathalla ivide mass avar thookk choodiyathaanu bhai 😝

  • @amaldev9948

    @amaldev9948

    10 ай бұрын

    Appo nee ithallathe oru indian cinema kanditte illa lle 😂

  • @ibrahimkhaleel924

    @ibrahimkhaleel924

    10 ай бұрын

    ​@@sreeleshkk1259nayakan veenath kondalle potta avar thokk chuundiyath 🥴🥴 inganeyum mandanmar

  • @sinananjillath9110

    @sinananjillath9110

    9 ай бұрын

    ​@@amaldev9948 athentha bro ella indian cinemayilum ithupolethe scene indo

  • @tinsontabraham1993

    @tinsontabraham1993

    2 ай бұрын

    Undayillathe thokkadaa oolakallee😂😂😂😂😂

  • @whatif539
    @whatif5394 жыл бұрын

    ഒരു ലാലേട്ടൻ fan ആയ ഞാൻ വരെ ഈ video റിപീറ്റ് അടിച്ചു കാണുവാ. ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ. മമ്മൂക്ക വോയിസ്‌ pwoli.

  • @VishnuPanick

    @VishnuPanick

    4 жыл бұрын

    Lalettan fan ennu vacha mammooka hater ennano artham?

  • @vishnup6232

    @vishnup6232

    3 жыл бұрын

    @@VishnuPanick athinu hater ennu avan paranjillalo

  • @VishnuPanick

    @VishnuPanick

    3 жыл бұрын

    @@vishnup6232 Oru lalettan fan aaya njan "vare". Athentha lalettan fans mammookka padangal kaanarille?

  • @mollywoodpalace8794

    @mollywoodpalace8794

    3 жыл бұрын

    എന്തിനാണ് ഈ വേർത്തിരിവ്...

  • @VishnuPanick

    @VishnuPanick

    3 жыл бұрын

    @@whatif539 ഇവിട ഒക്കെ ഉള്ളത് തന്ന ആണെ...

  • @onetimeviewer7907
    @onetimeviewer79074 жыл бұрын

    സൂപ്പർ മൂവി. എന്താ റിയലിസ്റ്റിക് 👌👌 മമ്മൂക്ക മാത്രമല്ല, കൂടെയുള്ള എല്ലാവരും അഭിനയിച്ചില്ല, ജീവിച്ചു കാണിച്ചു ❤

  • @bipinvs9571

    @bipinvs9571

    4 жыл бұрын

    kunal chand was touching character...

  • @grandmaster6782
    @grandmaster67824 жыл бұрын

    *ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും മമ്മുക്ക അടികൊണ്ട് വീണപ്പോൾ തിയേറ്ററിൽ കയ്യടി വീഴുന്നത് എജ്ജാതി മാസ്സ് ഉണ്ടയില്ലാത്ത തോക്ക് കൊണ്ട് അവന്മാരെ ഒന്ന് കിടുക്കി*

  • @afantonyalapatt9554

    @afantonyalapatt9554

    4 жыл бұрын

    Real film..I never thought Malayalam films are good films... It could have dubbed into Hindi

  • @bindubinu4729

    @bindubinu4729

    4 жыл бұрын

    പക്ഷേ അതിലൊന്നും "ഉണ്ട "ഇല്ലായിരുന്നു.....

  • @chriseriksengaming6991

    @chriseriksengaming6991

    4 жыл бұрын

    @@bindubinu4729 wrong.... akm il bullet undarnu. Pinne shine tom nte slr il um😁

  • @avin9841

    @avin9841

    4 жыл бұрын

    Eazhunnett vannu avanu oru adi koodi koduthirunnenkil ithilum mass aayenum

  • @fawasv.v1342

    @fawasv.v1342

    4 жыл бұрын

    yes romancham..🔥🔥

  • @Gkm-
    @Gkm-4 жыл бұрын

    ഉണ്ടയും ഇല്ല ഒരു അണ്ടിയും ഇല്ല നമുക്ക് നമ്മൾ മാത്രമേ ഉള്ളു ഇജാതീ മാസ് ഡയലോഗ് 😳😱😁😂🤪

  • @muhammedmubashir7898

    @muhammedmubashir7898

    4 жыл бұрын

    Title ithaakkamaayirunnu.

  • @bilbibilbi6211

    @bilbibilbi6211

    4 жыл бұрын

    Athuuu pollichuuu

  • @nasrdheenkl5378

    @nasrdheenkl5378

    4 жыл бұрын

    ഇതിൽ എന്തു മാസ്സ് ആണ് ഉള്ളെ

  • @Gkm-

    @Gkm-

    4 жыл бұрын

    @@nasrdheenkl5378 ഉണ്ട അണ്ടി ഇത് രണ്ടും മാസ് അല്ലേ 😁😁

  • @nasrdheenkl5378

    @nasrdheenkl5378

    4 жыл бұрын

    @@Gkm- ഓ അങ്ങനെ 😁😁

  • @jibinbenny9309
    @jibinbenny93094 жыл бұрын

    ഉണ്ട സിനിമ തിയേറ്ററിൽ പോയി കണ്ടവർ ലൈക്കടിക്ക്

  • @sudevkamal7767

    @sudevkamal7767

    3 жыл бұрын

    Illa😖

  • @mhtm6506
    @mhtm65064 жыл бұрын

    "ഉണ്ടായൂല്ല ഒരണ്ടിയൂല്ല.. നമുക്ക് നമ്മള് മാത്രേ ഉള്ളൂ.. വാടാ... " ഇജ്ജാതി ധൈര്യം കൊടുക്കൽ.. 😂😂👏👏🔥🔥😎😎

  • @albertthamby3177

    @albertthamby3177

    2 жыл бұрын

    നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ, സാർവത്രികമായ സത്യം

  • @swafvanjafar313

    @swafvanjafar313

    Жыл бұрын

    ❤️‍🔥❤️‍🔥

  • @creationshub3370
    @creationshub33703 жыл бұрын

    Mass എന്ന ലേബലിൽ ഘോരമായ BGM ഇട്ട് കൊറേ fight ഉം അയി വന്ന Shylock എന്ന മുഴുനീള സിനിമയെ പോലും മലർത്തിയടിക്കാൻ കെല്പുള്ള ഒരു 20 second 2:57 - 3:17🔥🔥🔥Khalid Rahman💥

  • @muhammedajnas7709
    @muhammedajnas77094 жыл бұрын

    നായകൻ വീണാലും മാസ്സ് ആക്കാം എന്ന് കാണിച്ച scene മമ്മൂക്ക വേറെ ലെവൽ ❣️❣️❣️😍😍😍

  • @sreeleshkk1259

    @sreeleshkk1259

    10 ай бұрын

    Unda 😂 nayakan veenathalla avar thokku choodiyathanu mass .

  • @Yebi263
    @Yebi2632 жыл бұрын

    3:10 this expression is everything. Sells the moment.

  • @muhyadheenali9384
    @muhyadheenali93844 жыл бұрын

    2:56 നായകന്റെ മുന്നിൽ നിന്ന് സഹനടന്മാർ മാസ്സ് കാണിച്ച സീൻ 💪

  • @rockybhai9453
    @rockybhai94534 жыл бұрын

    മമ്മൂക്കാ ഫാൻസ് അടി ലൈക്ക്👍👍😉

  • @wojak5347
    @wojak53473 жыл бұрын

    2:22 മമ്മുക്കയുടെ ശബ്ദം 🔥🔥

  • @bouncingballmedia799
    @bouncingballmedia7994 жыл бұрын

    ഇന്ത്യയിലെ വേറെ ഏതെങ്കിലും ഒരു സൂപ്പർസ്റ്റാർ ഈ റോൾ ചെയ്യാൻ ധൈര്യപ്പെടും എന്ന് തോന്നുന്നില്ല അതാണ് മമ്മൂക്കയുടെ മഹത്വം

  • @harinandanvj-msd937

    @harinandanvj-msd937

    4 жыл бұрын

    Avanmare velilakkumbol ulla realistic dialogue delivery 👌👌👌

  • @ghostneguz

    @ghostneguz

    4 жыл бұрын

    Angane onnumilla.

  • @AS-zx4cg

    @AS-zx4cg

    4 жыл бұрын

    No no

  • @nuhman3304

    @nuhman3304

    2 жыл бұрын

    Sathyam stardom ulla vere oru nadanum cheyyilla ivideyanu mammooty enna nadante abhinayathoodulla aa passion kanande❤️

  • @rahulkurup390

    @rahulkurup390

    2 жыл бұрын

    തോന്നൽ ആണ് മൈരെ

  • @rasakrahmanrahman.4847
    @rasakrahmanrahman.48474 жыл бұрын

    മമ്മൂട്ടിയുടെ ഉണ്ടഎന്ന് പറഞ്ഞു നടന്നവർക്.. അവരുടെ നേജിൽ തറച്ച ഉണ്ട 💪💪💪💪💪

  • @basilkgeorge2658
    @basilkgeorge26584 жыл бұрын

    ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റ യദാർത്ഥ ചിത്രം

  • @alenmathews

    @alenmathews

    4 жыл бұрын

    @renjith ndu കേരളത്തിൽ നമ്മൾ അവന്മാരെ ചുരുട്ടി കെട്ടിയില്ലെ

  • @basilkgeorge2658

    @basilkgeorge2658

    4 жыл бұрын

    @renjith ndu അതെന്താ കേരളം ഇന്ത്യയിൽ അല്ലെ

  • @anastk8131

    @anastk8131

    4 жыл бұрын

    @renjith ndu അല്ല പൊട്ടാ . കേരളം പിന്നെ അമേരിക്കയിൽ ആണോ

  • @Ibrahimmuhammed97

    @Ibrahimmuhammed97

    4 жыл бұрын

    @@vishnudas4085 theeta sangi spotted

  • @amalashok3577

    @amalashok3577

    4 жыл бұрын

    @@alenmathews പോടാ പൂറി മോനെ

  • @sinankappil
    @sinankappil4 жыл бұрын

    "എന്നാപ്പിന്നെ നമുക്ക് മാവോയിസ്റ് വരുന്നുണ്ടോ എന്ന് നോക്കാം സാറേ" പോയിന്റ് കിട്ടിയോ

  • @300moonman

    @300moonman

    4 жыл бұрын

    @Vijin Palikakunnath Roy oru thavana MAOIST vannaal theeravunna prasname ee ideologykkullu.... ELECTION okkey thamaasa athu ee DEMOCRACYIL irunnu parayaan DEMOCRACY ningale anuvadhikkunnundu... pakshe MAO governmentinu keezhil irunnu ithu parayaan poyittu chindikkaan koodi sremichu nokkiyaal theeravunna prasname ullu.... DEMOCRACY swargam thanneyaanu SAHO.... vargeeya partykal athil nuzhanjhu keri undaakunna kuthithirppukale prathirodhikkan ADIMA party thathvangale kootu pidichaal pandathe sinimayile pole BALAN K NARIudey veetil ninnu odi K.P UMMARintey veetil keriya pazhaya JAYABHARATHI yude avastha aakum(

  • @dulkifilypk3191

    @dulkifilypk3191

    4 жыл бұрын

    Bro manasilayilla e dielogue konde entha uddheshichathe?

  • @300moonman

    @300moonman

    4 жыл бұрын

    @@dulkifilypk3191 ivide ulla aakramikalekaal bedham MAOIST aanennu....

  • @TheKalikalam

    @TheKalikalam

    4 жыл бұрын

    Thirakatha kruthu vere onnum udeshichittu undavilla😂😂

  • @TheKalikalam

    @TheKalikalam

    4 жыл бұрын

    @@300moonman sathyam aanu, Naxalukal entho valya sambavam aanennanu chilarude enkilum vicharam...

  • @SHEFFI1998
    @SHEFFI19984 жыл бұрын

    From ( 2:21 ) , ejjaathi voice modulation from mammookka ...😍😍😍 Pakka realistic...🔥🔥🔥

  • @vishnukviswambharan4356

    @vishnukviswambharan4356

    2 жыл бұрын

    Correct... 🔥

  • @shahinsulthan3093
    @shahinsulthan30934 жыл бұрын

    Ohh തീയറ്ററിൽ പടം കണ്ട് എനിക്ക് വന്ന രോമാഞ്ചം aww❤️

  • @shaijuorshai3984
    @shaijuorshai39844 жыл бұрын

    എന്ത് പ്രശ്നം വന്നാലും ഇക്കയുടെ ഈ ഡയലോഗ് മനസിൽ പറഞ്ഞാൽ മതി ഉണ്ടയും ഇല്ല, ഒരു അണ്ടിയുമില്ല..നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ...

  • @user-gw4zg1qm8m

    @user-gw4zg1qm8m

    4 жыл бұрын

    Andi illathavar parnjal mathy.

  • @muhammedrishalek1736

    @muhammedrishalek1736

    3 жыл бұрын

    💯

  • @agent47_47
    @agent47_474 жыл бұрын

    രോമാഞ്ചം കേറിയ സീൻ മമ്മുക്ക powoliii... 😍😍😍😍

  • @ayush.pillai
    @ayush.pillai2 жыл бұрын

    I am sure as long as Antony Perumbavoor is the one listening to Lalettan's scripts first.He will never comes across these kind of roles and doesn't do them anymore. Hats off to Mammokka to select such roles and have the interest to do such challenging roles being the star.

  • @gopikrishnanpm1025

    @gopikrishnanpm1025

    Жыл бұрын

    That is the difference between both M's

  • @ajnasaju2999
    @ajnasaju29994 жыл бұрын

    മമ്മൂക്ക ബാക്കിൽ കയ്യും കെട്ടി നിൽക്കുന്ന ആ നിൽപ്പുണ്ടല്ലോ എന്താ ഒരു തലയെടുപ്പ്

  • @renjiththomas1780
    @renjiththomas17804 жыл бұрын

    Ee Scene Undakkiya oru Feel undello Athu Oru Level aayirunnu🔥

  • @deepakdk7095
    @deepakdk70953 жыл бұрын

    മമ്മൂക്ക യുടെ മാസ്സ് entry... ഒപ്പം Bgm ഉം, ഈ രംഗം തിയേറ്ററിൽ കണ്ടപ്പോൾ എല്ലാവരും പെട്ടെന്ന് അമ്പരന് പോയി....

  • @pallippadicocktail647
    @pallippadicocktail6474 жыл бұрын

    സങ്കിരാഷ്ട്രിയം തുറന്ന് കാട്ടിയ വ്യത്യസ്ത മായൊരു സിനിമ.....

  • @steefanstefan7695

    @steefanstefan7695

    4 жыл бұрын

    pallippadi cocktail പടം ഉണ്ടയായിലെ

  • @jobinjos6617

    @jobinjos6617

    4 жыл бұрын

    ഇതാണ് ഇന്ന് നടന്ന് കൊണ്ടിരിക്കുന്നത് 🤔

  • @user-kj4xu8tg1k

    @user-kj4xu8tg1k

    4 жыл бұрын

    pallippadi cocktail ithil evdeya sanki rashtreeyam enu parayune

  • @ashikmohan7577

    @ashikmohan7577

    4 жыл бұрын

    2014 Election lle.... Director അവന്റെ രാഷ്‌ട്രീയം അല്ലേ കാണിച്ചത്

  • @amal7634

    @amal7634

    4 жыл бұрын

    Kalla vote keralthilum nadannu bro... Athu marakalle

  • @vipin4060
    @vipin40603 жыл бұрын

    02:21--- 02:47 പ്രശ്നങ്ങൾക്കിടയിൽ നമ്മൾ കണ്ടിട്ടുള്ള യഥാർത്ഥ പോലീസ് എസ്. ഐ. 😍😍മമ്മുക്ക വളരെ കൃത്യമായി അതു ചെയ്തു.. മമ്മുക്കക്കും ഖാലിദ് റഹ്മാനും ഒരു കുതിരപ്പവൻ..

  • @alexthomas4310
    @alexthomas43104 жыл бұрын

    ഒറ്റഒരുത്തൻ ഇവടെ കാണരുത്,, ജാവോട ജാവോട...

  • @bettercallsaul9230
    @bettercallsaul92304 жыл бұрын

    FDFS കണ്ട് കിളി പറന്നവർ 🔥🔥🔥 ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ്

  • @krishnadastr8232
    @krishnadastr82324 жыл бұрын

    അഹാ.. മമ്മൂക്കയുടെ അവസാനം ഡയലോഗ്‌ തകര്‍ത്തു. ഉണ്ടയില്ല ഒരു അണ്ടിയുമില്ല. നമുക്ക് നമ്മള്‍ മാത്രെ ഉള്ളു. 😂👌

  • @dinkan9550
    @dinkan9550 Жыл бұрын

    2:31-2:34 ഡയലോഗ് ഡെലിവറി🔥🔥🔥 ഇത് തന്നെയാണ് പോലീസുകാരുടെ രീതി ഈ സിനിമയിൽ മമ്മൂക്കയുടെ ഏറ്റവും മനോഹരമായ മുഹൂർത്തം സ്ക്രീനിൽപോലും അദ്ദേഹമില്ലാത്ത ithayirikkum

  • @dramirhussainsb986
    @dramirhussainsb9864 жыл бұрын

    ഉണ്ട എന്ന് പേരുള്ള മമ്മൂട്ടി ചിത്രം ഇറങ്ങാനുണ്ട് എന്ന് അറിഞ്ഞപോ എല്ലാരും ട്രോൾ ഒക്കെ ഇട്ട് ആഘോഷിക്കുക ആയിരുന്നു. ഞാനും കരുതി വല്ല തല്ലിപ്പൊളി പടവും ആയിരിക്കും എന്ന്. പക്ഷെ theatre ഇൽ കണ്ട അനുഭവം ഉണ്ടല്ലോ. ഹോ... ! എത്ര മനോഹരമായ, സിമ്പിൾ, natural ആയ പടം.

  • @ranjithlakshmanan4965
    @ranjithlakshmanan49653 жыл бұрын

    1:47 that is the awaken beast walk in every police officer... Mamooty is a perfectionist

  • @vishnukviswambharan4356

    @vishnukviswambharan4356

    2 жыл бұрын

    Real beast... Aa roomil keriyathinu shesham ulla mammoka...

  • @Joseph-re2jx

    @Joseph-re2jx

    4 ай бұрын

    Character aye maranulla ee manushynte kazhive

  • @Phoenix-hd1tk
    @Phoenix-hd1tk4 жыл бұрын

    I am so happy that I belong to a state which has such talent...mammooka, lalettan, thilekan. Kollam adipoli

  • @drmidhun
    @drmidhun4 жыл бұрын

    ചിലർ : ഇത് ഞങ്ങളെ ഉദ്ദേശിച്ച് ആണ്. ഞങ്ങളെ മാത്രം ഉദ്ദേശിച്ച് ആണ്.

  • @jobysamjacob
    @jobysamjacob3 жыл бұрын

    Somebody bring me a time machine, I want to watch this on theatres again ❤️

  • @shacreation9752
    @shacreation97523 жыл бұрын

    ഒരു മാസ്സ് മസാല പടത്തിനേക്കാൾ രോമാഞ്ചം ആണ് ഈ സാധാ ക്ലാസ്സ്‌ റിയലിസ്റ്റിക് പടത്തിലെ ഈ സീണിന് മാവോയിസ്റ് അല്ല രാഷ്ട്രീയകാരാണ് ഏറ്റവും വലിയ രാജ്യദ്രോഹികൾ എന്ന് പറഞ്ഞ പടം മമ്മൂക്ക, ഷൈൻ, അർജുൻ എല്ലരും പക്കാ 👌

  • @arunraveendran4494
    @arunraveendran44944 жыл бұрын

    2:50 രോമാഞ്ചം level

  • @halodear1609
    @halodear1609 Жыл бұрын

    ഉണ്ടയും ഇല്ല ഒരു അണ്ടിയും ഇല്ല എന്താ ഡയലോഗ്😅😅

  • @devadethans2432
    @devadethans24324 жыл бұрын

    “The Fallen Hero “ this seen is pure brilliance 🔥🔥🔥”undayum ella oru Andiyum ella nammak nammal mathram “😂😂😂

  • @basithopl5361
    @basithopl53614 жыл бұрын

    2:54 Nayakan veenitt theatre kayyadichittundel ath ee padathinakm ijjjjathi

  • @maxrockatansky5482

    @maxrockatansky5482

    4 жыл бұрын

    Memories ❤️

  • @fayiz4342
    @fayiz43422 жыл бұрын

    3:35 ഇവിടെയാണ് അത് പറയേണ്ടത്. ഹിന്ദിക്കാര ജാഓന്ന് പറയണം😅

  • @amjadrahman7537
    @amjadrahman75374 жыл бұрын

    3:06 ഒറ്റ തോക്കിലും ഉണ്ട ഇല്ല എന്നകാര്യം അവർക്കറിയില്ലല്ലോ

  • @dubsmashdubsmash1417

    @dubsmashdubsmash1417

    4 жыл бұрын

    Kapil devinte thokil unde

  • @charudethan._cs

    @charudethan._cs

    4 жыл бұрын

    Avanmar ആക്രമിക്കാൻ varumbo Fire cheyyunnath Shine ന്റെ തോക്ക് ല്‍ നിന്ന് അല്ലെ

  • @yadukrishnana.v3857

    @yadukrishnana.v3857

    4 жыл бұрын

    @@dubsmashdubsmash1417 mamootyde thokilum ind

  • @dubsmashdubsmash1417

    @dubsmashdubsmash1417

    4 жыл бұрын

    @@charudethan._cs aa samayath illayirunu

  • @sjinachuz2167
    @sjinachuz21673 жыл бұрын

    വെത്യസ്‌ത രീതിയിൽ പോലീസ് വേഷം..ചെയ്തു നമ്മളെ അത്ഭുതപെടിത്തിയ ഇക്കയക്കു..ഇരിക്കട്ടെ കുതിരപവൻ.

  • @abdulsathar367
    @abdulsathar3674 жыл бұрын

    മലയാളി പോലീസുകാർ അന്യസംസ്ഥാനത്ത് Dutty ൽ എത്തിയാൽ ഇത് പോലെ ചങ്കുറ്റത്തോടെ കുറ്റവാളികളെ നേരിടട്ടെ

  • @habeebrahman5385
    @habeebrahman53854 жыл бұрын

    എന്റെ മമ്മൂക്ക നമിച്ചു പൊന്നെ എത്ര കണ്ടാലും മതിയാവില്ല ഈ സീൻ ഇദൊക്കെ നിങ്ങൾക്ക് മാത്രമായിട്ടുള്ള ഒരു പ്രത്യേകത ആണ് Love you 😍😍😍😍😍😍😍😍😍

  • @haseebhasi1181
    @haseebhasi11814 жыл бұрын

    മമ്മൂക്ക full presure 🔥😍.. ഇജ്ജാതി വോയിസ്‌ ഉഫ് polichu😍😘

  • @adwaithvkrishna9296
    @adwaithvkrishna92964 жыл бұрын

    Badjat - 8 cross Box office -- 30 cross Movie - super hit

  • @ajeshviswasree8878
    @ajeshviswasree88784 жыл бұрын

    3:00 uff romanjam overloaded 🔥🔥🔥

  • @farhanmundackal
    @farhanmundackal4 жыл бұрын

    The King Of MollyWood MaMMooKKa

  • @jijomathew8125

    @jijomathew8125

    4 жыл бұрын

    Randuperum poliya.but e padam vere levela

  • @mohammedarshak3008

    @mohammedarshak3008

    3 жыл бұрын

    @@jaykrishnan1360 nthonnaada ithra senioraya actorina vannam nnellu villiknn bahumanichoode Lalettanu mammookayellu velya actorselle, oro fanism vech apparu ipparu cheetha villiknn Kashtam thanne 😑

  • @EYEMANN9
    @EYEMANN94 жыл бұрын

    Mammookka mass from a lalettan heart😍😍😍

  • @ranjithramachandran3468
    @ranjithramachandran346811 ай бұрын

    ഉണ്ടേം ഇല്ല ഒരണ്ടീം ഇല്ല.. നമുക്ക് നമ്മള് മാത്രെ ഉള്ളു 🔥🔥

  • @Apvlogs7689
    @Apvlogs76893 жыл бұрын

    ഈ സീനിന്റെ തിയേറ്റര് എക്സ്പീരിയന്സ് ❤️

  • @abhilashnv3679
    @abhilashnv36794 жыл бұрын

    മമ്മൂക്ക കലക്കി,കിടുക്കി,തിമിര്‍ത്തു......പ്രശാന്ത് പിള്ളയുടെ BGM അടിപൊളി .....

  • @kerala_jinnu
    @kerala_jinnu4 жыл бұрын

    *മമ്മൂട്ടി........ ഇഷ്ടം ❤💕😍😘✌👌*

  • @mimicryartist606
    @mimicryartist606 Жыл бұрын

    2:21 That Modulation.. Police kaare Thottukalikkunno 🔥🔥🔥🔥

  • @kdarun1
    @kdarun13 жыл бұрын

    Suberb . One of the best realistic scene ❤️🔥

  • @aaroncj98
    @aaroncj983 жыл бұрын

    തീയേറ്ററിൽ പോയി കണ്ട പടം ആണ് ♥️♥️ ഈ സീൻ വന്നപോ തീയേറ്റർ പൂര പറമ്പ് ആർന്ന്. .

  • @thomaskuttyvarghese8319
    @thomaskuttyvarghese83194 жыл бұрын

    *ഇക്ക ഫാൻസ്‌ അടിക്കെടാ മക്കളെ ലൈക്‌*

  • @fedrogamedev
    @fedrogamedev4 жыл бұрын

    മമ്മുക്ക യുടെ എനിക്ക് ഇഷ്ടപ്പെട്ടതില്‍ one of the ബെസ്റ്റ്... മൂവി... റിയൽ ആക്ടിങ് എല്ലാം ഇത് പോലെ ഉള്ള പടത്തിൽ മാത്രേ കാണാന്‍ പറ്റു ..

  • @aliismail8245
    @aliismail82453 жыл бұрын

    ഈ scene ന്റെ theater experience wwa 💯💯💯🤩

  • @siddharthaug10
    @siddharthaug103 жыл бұрын

    Brilliant acting 👏. Love from Andhra

  • @rajeevgopi4341
    @rajeevgopi43414 жыл бұрын

    Realistic dialogue delivery Mamooka 😘

  • @Vpr2255
    @Vpr22553 жыл бұрын

    0.59 മാവോയിസ്റ് വരുണ്‌ടോ എന്ന് നോകാം 😁😂 അതിൽ രാഷ്ട്രീയകാർക്കിട് ഉള്ള ആക്കൽ ഉണ്ട് 😂😂

  • @ziggler81
    @ziggler813 жыл бұрын

    ഈ സീൻ തന്ന തീയേറ്റർ എക്സ്പീരിയൻസ്...എൻ്റമ്മോ🤯😯

  • @justclick7917
    @justclick79174 жыл бұрын

    2.20 uff mammookka voice modulation starting... ♥️♥️ikka♥️♥️

  • @vishnukviswambharan4356

    @vishnukviswambharan4356

    2 жыл бұрын

    Sathyam... 🔥🔥...

  • @Duh_3298
    @Duh_32984 ай бұрын

    Mammoottys voice while entering the station and getting angry to them is spot on. That is how it really is going to sound in real life.

  • @LeoDas411
    @LeoDas4113 жыл бұрын

    *ഈ സീൻ ഇപ്പോഴും രോമാഞ്ചം ആണ്.. 🔥*

  • @yasirkp9583
    @yasirkp95833 жыл бұрын

    മമ്മുക്ക വരെ ഞ്ഞെട്ടിയ സീൻ.... 😃

  • @LOGAN-et1cx
    @LOGAN-et1cx4 жыл бұрын

    Adipoli padam thanne ....❤️❤️❤️❤️❤️

  • @felixpaul530
    @felixpaul5304 жыл бұрын

    ഉഫ് രോമാഞ്ചം😍 മാസ്സ് ഫൈറ്റ് സീക്വൻസ് ഇല്ലാതെ തന്നെ

  • @user-to3mb5ml8u
    @user-to3mb5ml8u4 жыл бұрын

    2019 top 3 malayalam movies so far: 1) Kumbalangi nights 2) Unda 3) Lucifer

  • @rudranparasseri9382

    @rudranparasseri9382

    4 жыл бұрын

    Thaneer mathan dinangal. Kumblangi nights.ambli

  • @adilabdulla6114

    @adilabdulla6114

    4 жыл бұрын

    Plus Virus and Uyare

  • @adilabdulla6114

    @adilabdulla6114

    4 жыл бұрын

    @sreeraj. design Nipah Virus inte real effect alkaare kanikaan ithu documentary onnum alello. Film alle. Virus ile main character(s) inte 'desire' (refer any books on screenplay to know character's desire) nipah engeneyya padarnath ennu kandipidikaanum pinne cure cheyaanum aanu. Athile conflict aanu spread aayathu engane eenj kandipikunathum pinne defence ministry ude pressure um.

  • @adilabdulla6114

    @adilabdulla6114

    4 жыл бұрын

    @sreeraj. design Enthu nokkiyaalum virus oru mikacha film thanne. Screenplay, Music, Cinematography, Acting, Direction etc enna alle mekalakalilum score cheythittu undu. Real effect ariyaan aanenkil youtube il nipah outbreakine paatiyulla documentary kandaal pore. Ningalkku aswadikaan patilla ennu vijaarichu overrated ennokke parayano

  • @adilabdulla6114

    @adilabdulla6114

    4 жыл бұрын

    @sreeraj. design enna pinne ningal aduth ullath enthinaa cinemayaayi kaanunath

  • @dhanushp2634
    @dhanushp26342 жыл бұрын

    aa originality feeling mammookkayude sound modulation vere level

  • @volderyt9729
    @volderyt97294 жыл бұрын

    ഇക്ക ഉയിർ ❤️

  • @manojkumar-kl1zs
    @manojkumar-kl1zs4 жыл бұрын

    2019 ലെ one of the best film.. അവാർഡ് കിട്ടിയാൽ അതിശയം ഇല്ല.. 👌👌👌😀😀🙏

  • @naseefns6941
    @naseefns69414 жыл бұрын

    Limitions have no Limitions ennu kannichu thanna one only actor mammooty.. ❤️

  • @amithsunilkumar6063
    @amithsunilkumar60634 жыл бұрын

    Mass scene.... Ikka pwolichu... Lots of lov from an ettan fan

  • @jobysamjacob
    @jobysamjacob4 жыл бұрын

    I wish I could go back in time & watch it again in theatres ❤️

  • @anandlalc6059
    @anandlalc60593 жыл бұрын

    This scene with bgm ❤️❤️❤️ goosebumps

  • @haneeshh6772
    @haneeshh67722 жыл бұрын

    ജാവോ...... ടോ ഓർമ്മ വന്നത് ഭീഷ്മപർവ്വം

  • @darkroomcreations8449
    @darkroomcreations84494 жыл бұрын

    തീയേറ്ററിൽ പോയി കാണാൻ പറ്റാത്ത പ്രവാസികൾ ഉണ്ടേൽ ഇവിടെ കമോൺ ikka ❤️😍

  • @jobnotifications562
    @jobnotifications5629 ай бұрын

    2:52 🔥🔥🔥 Goosebumps at its peak!!!

  • @akshayak6073
    @akshayak60734 жыл бұрын

    Mani sir and team thakarthu😍

  • @Phoenix-hd1tk
    @Phoenix-hd1tk4 жыл бұрын

    What a Power scene. Loved it.

  • @as3media399
    @as3media3994 жыл бұрын

    ഉഫ്‌.... രോമാഞ്ചം സീൻ.... ❤️❤️😍😍😍

  • @castrof4945
    @castrof49454 жыл бұрын

    പോലീസ് എന്ന് പറഞ്ഞാൽ തന്നെ ഒരു രോമാഞ്ചം ആണ് സർ......

  • @denishsjoseph1417
    @denishsjoseph14173 жыл бұрын

    മമ്മുക്കാടെ ഈ അഭിനയം പൊളി ആയിട്ടുണ്ട്

  • @mask9244
    @mask92442 жыл бұрын

    3:33 Jaao do 😂 e scene Nammal munne vittatha.

  • @ajithkarayil3142
    @ajithkarayil31424 жыл бұрын

    Goosebumps😍😍

  • @ariftp8421
    @ariftp84214 жыл бұрын

    ജാവോടോ #മമ്മൂക്ക പൊളി ഹിന്ദി

  • @AnalyseEmergeIndia
    @AnalyseEmergeIndia4 жыл бұрын

    mass mass mass mass ..pwolii kidu kalakkan.

  • @simpsonmathew1361
    @simpsonmathew1361 Жыл бұрын

    ഉണ്ടേമില്ല ഒരണ്ടിയും ഇല്ല super dialogue 👍👍

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb3 жыл бұрын

    Mammookka the real actor❤❤❤

  • @Rashidkdr.
    @Rashidkdr.4 жыл бұрын

    Theater experience vere level aayirunnu makkale😄uff ejjadi

  • @minnu_z
    @minnu_z4 жыл бұрын

    Serikum kidukkan scene mammookka pine bgm😍😘😘

  • @ameernaseer8199
    @ameernaseer81994 жыл бұрын

    ഇറങ്ങിപ്പോടാ സാലെ കമീനേ കുത്തേ 😂😂

  • @riyas694
    @riyas6944 жыл бұрын

    ഈ സിനിമയിലെ അവസാന 20 മിനിറ്റ് വേറെ ലെവൽ ❣️❣️❣️❣️

  • @kerala_jinnu
    @kerala_jinnu4 жыл бұрын

    *മമ്മൂക്കാ........ ഇഷ്ടം ❤💕😍😘✌👌*

  • @ahmednawafnifu1935
    @ahmednawafnifu19359 ай бұрын

    Undayumilla oru andiyum illla wowww..... rhyme 🎉🎉

Келесі