ആറു ഭാഷകൾ സംസാരിക്കും, വീണ്ടെടുത്തത് നൂറുകണക്കിന് ഫോണുകൾ, ഈ മിടുക്കി പോലീസിനെ അറിയാം l Vanadana

വന്ദന ചില്ലറകാരി അല്ല, പോലീസ് ബുദ്ധിയിൽ വീണ്ടെടുത്തത് നൂറുകണക്കിന് ഫോണുകൾ
#Kasaragod

Пікірлер: 348

  • @byjukc6252
    @byjukc62522 жыл бұрын

    കൂടെ വർക്ക് ചെയ്തതു കൊണ്ട് കണ്ടറിഞ്ഞ മിടുക്ക്... പഴയ സഹപ്രവർത്തകയ്ക്ക് അഭിനന്ദനങ്ങൾ👏🥰

  • @joye565

    @joye565

    Жыл бұрын

    Bandana super police

  • @sivadasanm.k.9728
    @sivadasanm.k.97282 жыл бұрын

    വന്ദനമാഡത്തിനു അഭിനന്ദനങ്ങൾ. വന്ദനമാഡം കേരളാ പോലീസിനും കേരളത്തിനും അഭിമാനമായി മാറിയിരിയ്ക്കുന്നു. എല്ലാവരും ഇതേപോലെ സമൂഹത്തിനുവേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്നവരായി മാറട്ടെ. ജോലിയോടുള്ള ആത്മാർത്ഥ , കഴിവ് , താല്പര്യം, സേവന സന്നദ്ധത, കർത്തവ്യബോധം, വേറിട്ട പ്രവർത്തന രീതി ഇവയെല്ലാം പ്രധാനകാരങ്ങളാണ്. ഇതേപ്പോലെ എല്ലാവരും പ്രത്യേകിച്ച് നമ്മുടെ ജനപ്രതിനിധികളും ഭരണാധികാധികരികളും ഉദ്യോഗസ്ഥന്മാരുമൊക്കെ സേവന സന്നദ്ധരായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്ത മറുനാടൻ മലയാളി ചാനലിനും അഭിനന്ദനങ്ങൾ.

  • @888------

    @888------

    2 жыл бұрын

    ഗവൺമെൻ്റ്,ഹൈവേ, റോഡ് കൊള്ള സംഘം പിടിച്ചു പറി മുന്തി അറുപ്പ് ,പരനാറി എസ്കോർട്ട് തൊഴിൽ നടത്തുന്ന കേരള പോലീസിൽ .. പണ്ട് കാലത്തെ പോലീസ് ജോലി ചെയ്യുന്ന ഏക ജീവനക്കാരി👍വന്ദന 🙏🙏👍

  • @gerijamk6955
    @gerijamk69552 жыл бұрын

    വളരെഊർജ്ജസ്വലതയുള്ള പോലീസുകാരിബിഗ്സല്യൂട്ട്

  • @philojohn2696
    @philojohn26962 жыл бұрын

    അതാണ് സ്ത്രീ ശക്തി.salute u vandana

  • @WR-NC-ASPL

    @WR-NC-ASPL

    Жыл бұрын

    GIRL POWER. Only until there's a dirty job or hard job.. Then, it's "I'm just a girl"..

  • @prasanthmanikandan4936
    @prasanthmanikandan49362 жыл бұрын

    Good news 👏👍👍👍 ഒന്നാം തീയതി ആയിട്ട് ഒരു നല്ല വാർത്ത കേട്ടല്ലോ സന്തോഷം

  • @josephn4723

    @josephn4723

    2 жыл бұрын

    👍👌

  • @rajeesht6926
    @rajeesht69262 жыл бұрын

    തിരിച്ചുകിട്ടുന്നത് പോലീസിന്റെ ആവശ്യംഇല്ലാത്തതുകൊണ്ട് അവർ ശ്രമിക്കാറില്ല... പിടിക്കപ്പെട്ടാൽ ഉടമയെ അന്വേഷിക്കും ഉടമക്ക് കൊടുക്കും... പോലീസ് അതിന്റെ പിള്ളാലെ പോകാറില്ല... വന്ദന സാറിന് Big salute 🙏🙏🙏🙏🙏

  • @sathyanathannambiar8637
    @sathyanathannambiar8637 Жыл бұрын

    അഭിനന്ദനങ്ങള്‍ മാഡം വന്ദനാ...&...മറുനാടന്‍...

  • @sreejith5374
    @sreejith53742 жыл бұрын

    വളരെ നല്ല കാര്യം ഈ ന്യൂസുകൾ ഒന്നും തന്നെ മനോരമിക്കോ ഏഷ്യാനെറ്റിനോ മാതൃഭൂമി ക്കൊ കിട്ടുന്നില്ലല്ലോ അവർ പോകുന്നത് സരിതയുടെ പിന്നാലെയാണ് സ്വപ്നയുടെ പിന്നാലെ

  • @prempraveen3728

    @prempraveen3728

    2 жыл бұрын

    സമാധാന മതക്കാരി ആയിരുന്നെങ്കിൽ ഒര് നാല് കോളം വാർത്ത, ഫോട്ടോസ് സഹിതം കൊടുക്കും 🤣

  • @kmsnair5143

    @kmsnair5143

    2 жыл бұрын

    അതല്ല സാറെ സത്യം അവർക്കു അജണ്ട ഉണ്ട്. അതിലപ്പുറം അവർ പോവില്ല. അവർക്കറിയാവുന്നത് വടക്കോട്ടു നോക്കി കുരക്കാൻ മാത്രം

  • @vsomarajanpillai6261

    @vsomarajanpillai6261

    2 жыл бұрын

    താങ്കൾ പറഞ്ഞ മാദ്ധ്യമങ്ങൾക്കൊക്കെ ഇതൊക്കെ ചീളു കേസുകളാണ് അവർക്ക് പ്രധാനം വടക്കു നോക്കി കുരയ്ക്കുക എന്നുള്ളതാണ്

  • @PKSDev

    @PKSDev

    2 жыл бұрын

    അവരെ ഇക്കിളിവാർത്ത മാദ്ധ്യമങ്ങളെന്ന് വിളിച്ചൂടെ?🤨🙏

  • @user-zq1oz2ol6j

    @user-zq1oz2ol6j

    Жыл бұрын

    Athokke "valiya" news alle ? :)

  • @ashokg3507
    @ashokg35072 жыл бұрын

    👆🏻കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ... ☺️🙂 വന്ദന ... ജി എത്ര വലിയ ഉപകാരമാണ് താങ്കൾ ചെയ്യുന്നത് ... 💖 🙏🏻

  • @vk9141
    @vk91412 жыл бұрын

    വന്ദനയ്ക്ക് നല്ല കാര്യം തന്നെയാണ് ചെയ്യുന്ന തു അഭിനന്ദനങ്ങൾ👍👍👍👌

  • @abrahamv.k5374
    @abrahamv.k53742 жыл бұрын

    Congratulations, സർക്കാരിന്റെ ശമ്പളം വാങ്ങിക്കുന്നതിന്റ കടപ്പാട് പൂർണമായി ചെയ്തു.

  • @unnikrishnank5891
    @unnikrishnank5891 Жыл бұрын

    പലരും പോലീസ് എന്ന വാക്ക് അർത്ഥവത്തായി ഉപയോഗിച്ചുവരുന്നു.അതിൽ ഒരു നല്ല വനിതാ പൊലീസാണ് ഇവർ 🌹

  • @sundar7409
    @sundar74092 жыл бұрын

    Wonderful. ഇതാണ് പോലീസ്.. അഭിനന്ദനങ്ങൾ

  • @hemarajn1676
    @hemarajn16762 жыл бұрын

    അത്ഭുതമില്ല. കാരണം, സപ്ത ഭാഷാ സംഗമ ഭൂമിയിൽ നിന്നും ആയതു കൊണ്ട് . പക്ഷെ, വന്ദനയുടെ സേവന വ്യഗ്രതയും, ആത്മാർത്ഥതയും തികച്ചും അഭിനന്ദനീയമാണ്. ഈ വിവരം പൊതുസമൂഹത്തെ അറിയിക്കാൻ താല്പര്യം കാണിച്ച അവരുടെ പോലീസ് മേലുദ്യോഗസ്ഥനെയും അഭിനന്ദിക്കുന്നു.

  • @ashokkumarpv3477
    @ashokkumarpv34772 жыл бұрын

    വന്ദന.. പോലീസ്കാരി... സഹോദരി അഭിനന്ദനങ്ങൾ.. പോലീസിന് അഭിമാനം... 👍👏

  • @shafaft2517
    @shafaft2517 Жыл бұрын

    വന്ദന മാഡം കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ കോളേജിൽ ഞങ്ങളുടെ അധ്യാപിക ആയിരുന്നു.വളരെ സൗമ്യതയോട് കൂടിയാണ് മാഡം ക്ലാസ്സിൽ പഠിപ്പിച്ചിരുന്നത്. ഏതായാലും മാഡം പൊലീസ് സർവീസിൽ കയറി എന്നത് മാത്രമല്ല ഇത്ര വലിയ സേവനങ്ങൾ സമൂഹത്തിനായി ചെയ്തു നൽകി എന്നത് എന്നെ സംബന്ധിച്ച് വലിയ ആശ്ചര്യകരമാണ്, അതുപോലെ തന്നെ അഭിമാനകരവും. ഏതായാലും മാഡത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @johnson.george168
    @johnson.george1682 жыл бұрын

    ആ പോലീസ് ്് മാഡതിന് ഒരു ഗുഡ് സല്യൂട്ട് 🙏🙏

  • @radhakrishnann509
    @radhakrishnann5092 жыл бұрын

    ഇങ്ങിനെയുള്ള പോലീസുകാർ നാടിന്നു തന്നെ അഭിമാനമാണ് .

  • @Jyodeepak
    @Jyodeepak2 жыл бұрын

    Congratulations to Smt. Vandana for her Unflinching Efforts. 🌹 May God Bless Her and Her Family with Health and Happiness 🙏

  • @Maladev24
    @Maladev242 жыл бұрын

    how sincere and energetic is VANDANA MAM . so very happy to hear her quick and efficient problem solving methods. wish every youngster displays this kind of enthusiasm in their field of work.

  • @zachariahscaria4264
    @zachariahscaria42642 жыл бұрын

    മറുനാടൻ് ഈ വാർത്ത നല്കിയത് നന്നായി. ദിന പത്രങ്ങൾക്കൊന്നും പോലീസിൻ്റെ ഈ നല്ല സേവനങ്ങൾ ഇപ്പോൽ വാർത്തയല്ലല്ലോ. 🙏മിടുക്കി🙏വളരെ മിടുക്കി🙏കേരള പോലീസിന് 👍💪👍

  • @ragapournamiye
    @ragapournamiye2 жыл бұрын

    Miss Vandana - A real asset in Police department. Definitely the govt. will give an award at the same time promote this officer. Saravan Maheswer Indian writer

  • @imotions1902
    @imotions19022 жыл бұрын

    അഭിനന്ദനങ്ങൾ മാഡം ❤❤❤🌹🌹🌹

  • @aaradhyasworld1990
    @aaradhyasworld19902 жыл бұрын

    വളരെ സന്തോഷം അഭിനന്ദനങ്ങള്‍ 🌹🌹🌹

  • @indirasukumar5849
    @indirasukumar58492 жыл бұрын

    A Big Salute Vandana also Proud of you. Stay Blessed always ur way. നേരിലു് കണ്ടു് ഒരു Shake Hand തരണമെന്നുണ്ടു്. പ്രലോഭനങ്ങളിലകപ്പെടാതെ സത്യത്തിനു പ്രാധാന്യം കൊടുക്കുക. എല്ലാവരും ഇതുപോലെ ഒന്നു ശ്രമിക്കുക.

  • @jayarajnair8535
    @jayarajnair85352 жыл бұрын

    Super Madam. Proud to the Kasarkode police station and people.

  • @sarammaleelamma5189
    @sarammaleelamma51892 жыл бұрын

    Congratulations vandana madam

  • @leena-akshai317
    @leena-akshai3172 жыл бұрын

    സപ്തഭാഷാ സംഗമ ഭൂമി... കാസർഗോഡ് ♥

  • @preparatoru4627
    @preparatoru46272 жыл бұрын

    Congrats and hats of to the Police officers who are brilliantly executing their duties and to the Police Officer Ms.Vandana who has mastered multiple languages and using her skills to discharge her duties

  • @jayachandran.a

    @jayachandran.a

    Жыл бұрын

    *hats off

  • @girijapadmanabhan9174
    @girijapadmanabhan9174 Жыл бұрын

    ബിഗ് സല്യൂട്ട് മാഡം. പുരുഷന്മാർക്ക് കഴിയാത്തത് സ്ത്രീക്ക് സാധിക്കുന്നു. നിങ്ങളെ പോലുള്ള പോലീസ് ഉദ്യോഗസ്ഥകളാണ് കേരള ജനതയ്ക്ക് ആവശ്യം.

  • @anoopc8492

    @anoopc8492

    Жыл бұрын

    Aaru parangu kazhiyilla ennu....ellam kazhiyum

  • @sreekalav279
    @sreekalav2792 жыл бұрын

    നമ്മുടെ അനുഭവം വളരെ വ്യത്യസ്തമാണ്. രണ്ടു പ്രാവശ്യം cyber cell പരാതി നൽകി. ഒരു മറുപടി പോലും തന്നിട്ടില്ല. കിട്ടിയാലും പോക്കറ്റിൽ താഴ്ത്തും.. അതാണ് ഇവിടുത്തെ അവസ്ഥ.. ബിഗ് salute മാം

  • @888------

    @888------

    2 жыл бұрын

    ഗവൺമെൻ്റ്ഹൈവേ, റോഡ് കൊള്ള സംഘം ആയ വാഹന പിടിച്ചു പറി മുന്തി അറുപ്പ് ,പരനാറി എസ്കോർട്ട് തൊഴിൽ നടത്തുന്ന കേരള പോലീസിൽ .. പണ്ട് കാലത്തെ പോലീസ് ജോലി ചെയ്യുന്ന ഏക ജീവനക്കാരി👍വന്ദന 🙏🙏👍

  • @rajeesht6926
    @rajeesht69262 жыл бұрын

    വന്ദന സാർ ബിഗ് സല്യൂട്ട്...

  • @kmj5156
    @kmj5156 Жыл бұрын

    എത്ര ഏത്ര നല്ല കാര്യങ്ങൾ നല്ല കാര്യങ്ങൾ നമ്മുടെ പോലീസ് ചെയ്യുന്നു 👍

  • @ninan1290
    @ninan12902 жыл бұрын

    നല്ല നല്ല കാര്യങ്ങൾ ചെയ്യുന്നവരെ പ്രൊമോട്ടു ചെയ്തതിനു MM ന് നന്ദി. ബെസ്റ്റ് സർവീസ് എൻട്രി ഉടനെ കിട്ടാൻ പ്രാർഥിക്കുന്നു. 🌹🌹🌹🌹🌹. അഞ്ചു പൂക്കൾ എന്റെ മാക്സിമം മാർക്ക്‌ 👍🤣

  • @mpunnolil
    @mpunnolil Жыл бұрын

    A big salute Vandana also proud of you. Stay Blessed always in ur way

  • @swarooplal2842
    @swarooplal2842 Жыл бұрын

    പോലീസ് എന്ന് പറഞ്ഞ ഇങ്ങനെ ആവണം സ്വന്തം കാര്യം ചെയ്യുന്ന പോലെ മറ്റുള്ളവരെ സഹായിക്കുന്ന മനസ്സ് അതാണ് മാസ്സ് 👍👍👍

  • @agnidevan007
    @agnidevan0072 жыл бұрын

    Madam Vandana sis 💕🇭🇺💕🇭🇺💕🇭🇺💕🇭🇺💕💕🇭🇺💕🇭🇺🇭🇺🇭🇺🇭🇺🇭🇺. ഈ രാഷ്ട്രീയ ക്കാരുടെ കയ്യിൽ നിന്ന് പോലീസ് കരെ മോചിപ്പിചാൽ എല്ലാം ശെരി ആവും 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏

  • @888------

    @888------

    2 жыл бұрын

    ഗവൺമെൻ്റ്ഹൈവേ, റോഡ് കൊള്ള സംഘം ആയ വാഹന പിടിച്ചു പറി മുന്തി അറുപ്പ് ,പരനാറി എസ്കോർട്ട് തൊഴിൽ നടത്തുന്ന കേരള പോലീസിൽ .. പണ്ട് കാലത്തെ പോലീസ് ജോലി ചെയ്യുന്ന ഏക ജീവനക്കാരി👍വന്ദന 🙏🙏👍

  • @great....
    @great....2 жыл бұрын

    എന്റേത് മൊഷ്ടിച്ചു , പരാതികൊടുത്തിട്ട് ഞാൻ മൂഞ്ചി ,എനിക്ക് ഇതുവരെ തിരികെ കിട്ടിയില്ല

  • @gopalabykrishnan744
    @gopalabykrishnan7442 жыл бұрын

    ഇവർ ആണ് ശരി ആയ പോലീസ്,...... 👍👏👏👏👏👏👏👏

  • @sudheeralannallur
    @sudheeralannallur2 жыл бұрын

    Samsung Note 2015 ൽ ബാഗ്ലൂരിൽ വെച്ച് നഷ്ടമായി ഇപ്പോഴും അതൊരു സങ്കടകരമായ കാര്യമാണ്

  • @tennivarghese867
    @tennivarghese867 Жыл бұрын

    ഇതാണ് പോലീസ്..ഭാഷ ഒരു അത്യാവശ്യ കാര്യമാണ്.. മാഡം എല്ലാത്തിനെയും നിരത്തിക്കൊ ജനങ്ങൾ കൂടെയുണ്ട്. 👍👍

  • @dasank5656
    @dasank5656 Жыл бұрын

    വന്ദന മേടം അപ്കോ വലിയ സല്യൂട്ട് സ്റ്റേഷൻ ഓഫീസർ നല്ല സപ്പോർട്ടനാണ് എല്ലാവർക്കും നല്ലോണ ആശംസകൾ!!!!

  • @shaluplathanam5668
    @shaluplathanam56682 жыл бұрын

    A big Salute to Vandana Madam. Great job.

  • @georgevarghese5498
    @georgevarghese54982 жыл бұрын

    ഇത്തരം പോലീസ് ഉദ്യോഗസ്ഥരെയാണ് (Both Men& Women) നമ്മുടെ സേനയ്ക്ക് ആവശ്യം. വന്ദനയ്ക്ക് - വന്ദനം & a big salute 👍

  • @shafyashafya3465
    @shafyashafya34652 жыл бұрын

    എന്റെ ഫോൺ പോയിട്ട് രണ്ടു മാസം കഴിഞ്ഞു പോലീസിൽ പരാതി യും കൊടുത്തു ഒരു വിവരവും ഇല്ല

  • @veekayrm
    @veekayrm2 жыл бұрын

    vande mathram, A BIG SALUTE 👏👏🙏

  • @madeinkochi8928
    @madeinkochi8928 Жыл бұрын

    Finally a good news from kerala police

  • @shalyprince
    @shalyprince2 жыл бұрын

    Great job. Congrats for sincerely working team of officers.

  • @dr.josepulickan2053
    @dr.josepulickan20532 жыл бұрын

    Civil Police Officer Blessed Vandana Really Great Great Great 🎉 Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute 💯 Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Vandana Madathinum Kudumbathinum Undakatta Vinayathoda Snehathoda Aadaravoda Bahumanathoda Abhinandanangal Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Hari Om Tat Sat

  • @johnnykollanoor4434
    @johnnykollanoor44342 жыл бұрын

    GOOD JOB VANDANA GOD BLESS YOU

  • @anukumar449
    @anukumar4492 жыл бұрын

    വന്ദന medathinte നല്ല മനസ്സിന് ആയിരം അഭിനന്ദനങൾ

  • @esnarayanan2499
    @esnarayanan24992 жыл бұрын

    Really appreciable.. Tks for excellent work...tks madam....

  • @user-mj7ku6gg9q
    @user-mj7ku6gg9q Жыл бұрын

    ഇതു പോലുള്ള ജനസമ്മതവും ഉപകാരപ്രദവുമായ വാർത്തകളാണ് ....ജനക്കൾ തിരയുന്നതും ആഗ്രഹിക്കുന്നതും ... ഇതിനിടെ ഒരു മാധ്യമസ്ഥന്റെ വളര പണിപ്പെട്ടെടുത്ത ഒരു വാർത്ത കാണാനിടയായി .... കേരളത്തിലെ വൻകിട ജ്വല്ലറിക്കാരന്റെ വ്യായാമം വീടിന്റെ പരിസരം കുറച്ച് പുന്നാരിപ്പ് അയാളുടെ ബിസിനസ്സ് ..... ആ ചാനല്കാരൻ വളരെ പോപ്പുലറായി കൊടുത്ത വാർത്തയാണത്. ... വാർത്ത കൊടുത്തവനും എടുത്തവനും .... മന്നവേന്ദ്രാ... വിളങ്ങുന്നു. ചന്ദ്രനെപ്പോലെ നിൻ മുഖം .... ഇവന്മ്മാരോടൊക്കെ പുച്ചമല്ലാതെ മറ്റെന്ത് തോന്നാൻ --

  • @jockerworld4636
    @jockerworld46362 жыл бұрын

    Congratulations dear vandhana madam.

  • @vyshakan9983
    @vyshakan99832 жыл бұрын

    Vanthanackum.mattu.policekarcum.kodi.nanni.pranamamgal.nanthana.your.absolutly.great.thanks.for.toomuch

  • @suluc2913
    @suluc29132 жыл бұрын

    Thanks madom 🙏🙏

  • @jayasreejayaram5572
    @jayasreejayaram55722 жыл бұрын

    🙏vandhanaji thank you 🙏🙏

  • @SR-yr1jn
    @SR-yr1jn2 жыл бұрын

    Big salute Vandana mam 💖

  • @qwqw5060
    @qwqw50602 жыл бұрын

    ബിഗ് സല്യൂട്ട് 🙏

  • @aimruisajuk9421
    @aimruisajuk94212 жыл бұрын

    2010 കാലഘട്ടത്തിൽ സാംസങ്ങിന്റെ ഫോൾഡിങ് മോഡൽ പുതിയ ഫോൺ വാങ്ങിയിട്ട് ഒരു ദിവസത്തിനുള്ളിൽ മകളുമായുള്ള ബോട്ട് യാത്രയ്ക്കിടയിൽ എന്റെ പോക്കറ്റിൽ നിന്ന് അതിവിദഗ്ധമായി മോഷണം നടത്തി..… ഹൈക്കോടതിയുടെ പരിസരത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടും ഫോൺ തുടർച്ചയായി റിങ്ങ് ചെയ്തിട്ടും അവിടുത്തെ പോലീസുകാർ, ഫോൺ മോഷ്ടാവുമായി ഒത്തുകളിച്ച രംഗം ഇപ്പോഴും മനസ്സിലുണ്ട്??

  • @fidhunidhu6439

    @fidhunidhu6439

    2 жыл бұрын

    😪

  • @jiniabraham6696

    @jiniabraham6696

    2 жыл бұрын

    Our phone stolen by someone.. Police caught him.... But they said no phone. Id cards, etc with him... Police giving full support to these kind of people.

  • @girijapadmanabhan9174
    @girijapadmanabhan9174 Жыл бұрын

    വന്ദനമാഡം എന്റെ ഒരു Phone നഷ്ടമായിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് മോഷണം പോയി. തിരു: സൈബർ സെൽ tray ചെയ്തു. File No.1 16 / ML കാസർകോട് ഉണ്ടെന്താണ് സൈബർ cell പറഞ്ഞത്. തിരു: മെഡിക്കൽ കോളെജ് Psലും cyber cellലും പരാതി നൽകിയിട്ടുണ്ട്. കാസർകോട് PS ഉണ്ടെന്നാണ് അറിവ് . മാഡം ഏത് Pടലാണ് നമ്പർ തരാമോ?

  • @marymetteldajohn9764
    @marymetteldajohn97642 жыл бұрын

    God bless u Vandana for ur sincere effort and hardwork.God will help u for ur sincerity.

  • @SanthoshKumar-sp1no
    @SanthoshKumar-sp1no2 жыл бұрын

    Vandhana madam.. GOOD JOB.. BIG. SALUTE...🙏🙏🙏🙏🙏🙏🙏🙏🙏

  • @sarithakumaran5516
    @sarithakumaran55162 жыл бұрын

    Thank u mam and department.

  • @starmusic5842
    @starmusic58422 жыл бұрын

    Congrajiletion vandana mam good work thanks👌👌👌👌 👍👍👍👍 🙏

  • @BabuBabu-vn7fc
    @BabuBabu-vn7fc2 жыл бұрын

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @themastersvoice8636
    @themastersvoice86362 жыл бұрын

    Good God bless you.Keep it up. Continue to be faithful and be a blessing to others.

  • @symosyed5313
    @symosyed5313 Жыл бұрын

    ഒരുപാട് സന്തോഷം

  • @amruthraj1569
    @amruthraj15692 жыл бұрын

    വന്ദന മാഡം ബിഗ് സല്യൂട്ട് 🌹🌹🙏❤

  • @jyothipk7334
    @jyothipk73342 жыл бұрын

    Indian women orupadu kazhivullavaranu.proud of you madam

  • @santhoshnarayan6746
    @santhoshnarayan67462 жыл бұрын

    വന്ദന സാറിനു ബിഗ് സല്യൂട്ട്....

  • @rymalamathen6782
    @rymalamathen6782 Жыл бұрын

    Big salute to Vandana. Good work. 🙏🙏

  • @drlathamanohar8389
    @drlathamanohar83892 жыл бұрын

    അഭിനന്ദനങ്ങൾ 👍🏻💐

  • @annieka6234
    @annieka6234 Жыл бұрын

    Ente Monte mobile poyitt ethuvare kitiyila ethupolulla polisukar etra nanmayanu cheyyunnathu orupad nandi

  • @kochuranikolarikkal1388
    @kochuranikolarikkal13882 жыл бұрын

    Vandana mam your efforts is very good, congratulations 👍

  • @sajeevmbege53mb26
    @sajeevmbege53mb262 жыл бұрын

    Big Salute

  • @alfakhamaelectronics4580
    @alfakhamaelectronics4580 Жыл бұрын

    അഭിനന്ദനങ്ങൾ

  • @rafeekpm8734
    @rafeekpm87342 жыл бұрын

    പോലീസ് സേനയുടെ പേരിന് നല്ല നല്ല കാഴ്ചപ്പാട് ചാർത്തിയ കാസർഗോഡ് സ്റ്റേഷനിലെ പോലീസ്കാർക്ക് ബിഗ് സലൂട്ട് അദ്ദസുള്ള പോലീസ് ആയത് കൊണ്ടാണ് മനുഷ്യരോട് സംസാരിക്കും പോലേയാണ് അവിടെയുള്ള പോലീസ് സംസാരിച്ചു കണ്ടത് 🙏 വന്ദന പോലീസ് സഹോദരിക്ക് അഭിവാദ്യങ്ങൾ 🌹💪🙏

  • @888------

    @888------

    2 жыл бұрын

    ഗവൺമെൻ്റ്ഹൈവേ, റോഡ് കൊള്ള സംഘം ആയ വാഹന പിടിച്ചു പറി മുന്തി അറുപ്പ് ,പരനാറി എസ്കോർട്ട് തൊഴിൽ നടത്തുന്ന കേരള പോലീസിൽ .. പണ്ട് കാലത്തെ പോലീസ് ജോലി ചെയ്യുന്ന ഏക ജീവനക്കാരി👍വന്ദന 🙏🙏👍

  • @psn9630
    @psn96302 жыл бұрын

    So appreciable..🌹🙏

  • @SomarajanK
    @SomarajanK2 жыл бұрын

    Marunadan is a role model for the medias and it's journalists are very competent and dedicated 🌹 Malayalees can't watch this news from any main stream Malayalam mama media's. B'coz this news is useful to the socity.

  • @ava-autodidact-vector-assi9479
    @ava-autodidact-vector-assi9479 Жыл бұрын

    Hats of to Vandana Madam 👍👍👍 It is great to see such dedicated police officers in the police department.👏👏👏

  • @mohanb6972
    @mohanb69722 жыл бұрын

    We want officer's like her. Big salute madam!

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy2 жыл бұрын

    Very good job done by vandhana 🙏🌹

  • @alikoya5173
    @alikoya5173 Жыл бұрын

    Very good thq

  • @jobikgjobikg9058
    @jobikgjobikg9058 Жыл бұрын

    Congratulations madam.great.

  • @rendeep99
    @rendeep992 жыл бұрын

    Appo Oru Big Salute Vandana Madam 🙏💐🌹

  • @sneakpeak6971
    @sneakpeak69712 жыл бұрын

    നല്ല അവതരണം

  • @jayarajoa9922
    @jayarajoa99222 жыл бұрын

    വന്ദന വന്ദനം 🙏🌹👍

  • @mundethallhomegarden7162
    @mundethallhomegarden71622 жыл бұрын

    ബോംബെയിൽ വച്ച് എന്റെ മൊബൈൽ കളവ് പോയപ്പോൾ സ്റ്റേഷനിൽ നിന്ന് പറഞ്ഞത് ,മൊബൈൽ പോയാൽ പോയി അത്രതന്നെ .ഞങ്ങളുടെ സീനിയർ സാബിന്റെ മൊബൈൽ കഴിഞ്ഞാഴ്ച കളവു പോയി. ആരുടെ പിറകെ പോകാൻ. വേഗം പോയി സിം ബന്ത് ചെയ്യുക അത്രതന്നെ. ഇവിടെ കേരള പോലീസ് സൂപ്പർ👍👍

  • @shajivarghese6408
    @shajivarghese6408 Жыл бұрын

    Congrats to Vandana madam 👏🏻👏🏻👏🏻👏🏻👏🏻

  • @jayachandrank5992
    @jayachandrank59922 жыл бұрын

    Big Salute 🙏🙏🙏🙏🙏

  • @emathsrp
    @emathsrp2 жыл бұрын

    Congratulations Vandanaa

  • @sanbtoms8183
    @sanbtoms81832 жыл бұрын

    phone alla athile data ane important. athellam format akki phone kittiyal enthu use.avarage alukal upayogikkunna phone 15k . valla i phone vallom anel ok.

  • @anilk2306
    @anilk23062 жыл бұрын

    Big salut

  • @anilarajan6240
    @anilarajan62402 жыл бұрын

    എന്റെ husband നെ ഒരു ആക്‌സിഡന്റ് ഉണ്ടായി. അദ്ദേഹം ഫോണും പേഴ്സ് എല്ലാം തിരിച്ചെടുത്തു അരികിൽ വെച്ചു. പക്ഷേ വേദന സഹിക്കാൻ വയ്യാതെ ഇരുന്ന സമയത്തു കൂടി നിന്നവരിൽ ആരോ ആ ഫോൺ കൊണ്ടുപോയി. പുതിയ ഫോൺ അതുകൊണ്ട് ആക്‌സിഡന്റ് ഉണ്ടായ കാര്യം പോലും വീട്ടിൽ അറിയിക്കാനോ ആരെയെങ്കിലും സഹായത്തിന് വിളിക്കാനോ കഴിഞ്ഞില്ല. ഒരു പാഠം പഠിച്ചു. എപ്പോഴും വീട്ടിൽ ഉള്ളവരുടെ നമ്പർ ഒരു ഡയറയിൽ പോക്കറ്റിൽ സൂക്ഷിക്കണം.

  • @sujathafrancis179
    @sujathafrancis1792 жыл бұрын

    A Big Salute dear Vandana Mam 👍

  • @juwaljaison651
    @juwaljaison651 Жыл бұрын

    Banglore phone missaya njan Kadalil kalanjapole erikkunnu. Ithokke kanumbol.. 🥰🥰🥰🥰 Great

  • @varghesegracious3901
    @varghesegracious39012 жыл бұрын

    🌹🌹🌹🙏🙏🙏 ഗോഡ് ബ്ലെസ്

  • @judhan93
    @judhan932 жыл бұрын

    വന്ദന മാഡത്തിന് ഒരു ബിഗ് സല്യൂട്ട്

  • @rejisd8811
    @rejisd88112 жыл бұрын

    Super Vandana Ma'm. Keep it up.

Келесі