ഉടമ്പടി എടുത്തപ്പോൾ എനിക്കുണ്ടായ ഏറ്റവും വലിയ അനുഭവം ഞാൻ ഒറ്റക്കല്ല, സന്തോഷത്തിലും സങ്കടത്തിലും

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 223

  • @Sreesha-qw8jl
    @Sreesha-qw8jlАй бұрын

    അമ്മെ മാതാവെ എന്റെ നടുവേദന മാറ്റി തരണെ

  • @bincybaby3115

    @bincybaby3115

    Ай бұрын

    Can you translet it to english plzzzzz

  • @Rajibiju297
    @Rajibiju297Ай бұрын

    ' പരിശുദ്ധ ''അമ്മേ ഞങ്ങളുടെ കടഭാരം ഏറ്റെടുക്കണമേ🙏🙏🙏✝️

  • @geethajaison5214

    @geethajaison5214

    Ай бұрын

    julayend

  • @geethujosi9169
    @geethujosi9169Ай бұрын

    എന്റെ പരിശുദ്ധ അമ്മേ മാതാവേ എന്റെ അപ്പുവിനെ അനുഗ്രഹിക്കണേ എന്റെ അപ്പുവിന് കിട്ടാനുള്ള എന്റെ അച്ഛന്റെ ഓഹരി വസ്തു ആയോ പണം ആയോ എന്റെ അപ്പുവിന് കിട്ടാനുള്ളതെല്ലാം അമ്മേ മാതാവേ ഒരു പ്രശനം പോലും ഇല്ലാതെ എന്റെ അച്ഛന്റെ സഹോദരങ്ങളും അവരുടെ മക്കളും എത്രയും പെട്ടന്നു എഴുതി കൊടുത്തേക്കണേ അമ്മേ മാതാവേ എന്റെ അപ്പുനും ഒരു വീടും സ്ഥലവും വേണം എത്രയും പെട്ടന്ന് എനിക്ക് അത് സാധിച്ചു തരണേ ❤️❤️❤️❤️❤️❤️❤️❤️

  • @sarithasaritha649
    @sarithasaritha649Ай бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @merinjojo2293
    @merinjojo2293Ай бұрын

    അമ്മേ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ എന്നെ സഗായികനെ അമ്മേ പ്രശ്നങ്ങളിൽ നിന്നും എന്നെ രക്ഷികണേ അമ്മേ 🙏🙏🙏

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zzАй бұрын

    പരിശുദ്ധ അമ്മേ എന്റെ മക്കളെ യും കുടുംബത്തെയും സംരക്ഷിക്കണേ

  • @user-ut3jc9oj8m
    @user-ut3jc9oj8mАй бұрын

    മാതാവേ എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമേ. അമ്മ മാതാവേ എന്റെ മോളുടെ PSC exam എഴുതുമ്പോൾ അവളെ വിജയിപ്പിക്കണമ

  • @merinjojo2293
    @merinjojo2293Ай бұрын

    അമ്മേ എന്റെ ഫ്രണ്ടിന്റെ ഹസ്ബെന്റ വണ്ടിയിൽ നിന്നും വീണു കാല് മുറിഞ്ഞു അമ്മേ നി സൗഗ്യം കൊടുത്തു സംരക്ഷിക്കണേ 🙏🙏🙏

  • @rubykdavid4342

    @rubykdavid4342

    Ай бұрын

    യാക്കോബ് 5:15 എന്നാൽ വിശ്വസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേൽപ്പിക്കും ;

  • @SyamaMejo
    @SyamaMejoАй бұрын

    അമ്മ മാതാവേ എന്നെ അമ്മ യുടെ സാക്ഷി യാകിമാററണമെ

  • @shinyshaji2000
    @shinyshaji2000Ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ, വിദേശയാത്രക്ക് തടസമായി നിൽക്കുന്ന മേഖലകളെ മാറ്റി തരണമേ, വീടും സ്ഥലവും വിൽക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ. ഞങ്ങളുടെ മകന്റെ വിശ്വാസത്തെ വർധിപ്പിച്ച് വിശുദ്ധിയിൽ ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @jainjosephl690
    @jainjosephl690Ай бұрын

    Ente amme ente asrayame amen 🙏

  • @merinjojo2293
    @merinjojo2293Ай бұрын

    അമ്മേ നി ഏജൻസിയിൽ പോയി ലൈസൻസിനു വേണ്ട എല്ലാ കാര്യവും പെട്ടന്ന് തന്നെ നടത്തി എനിക്കു റി എൻട്രി അടിച്ചു തരണേ 24 തിങ്കളാഴ്ച എനിക്കു നാട്ടിൽ പോകുവാൻ അമ്മേ നി എനിക്കു വേണ്ടി ഒരുക്കണേ സന്തോഷ വാർത്ത എനിക്കു തരണേ 🙏🙏🙏

  • @remyamadhavan6056

    @remyamadhavan6056

    Ай бұрын

    Amma mathave amma universitiyil poyi ente verification nadathi tharane.ennae sahayikkan vere aarum illa

  • @lipsyjoselipsyjose4305
    @lipsyjoselipsyjose43052 күн бұрын

    അമ്മേ മാതാവേ ജോസിന് ഫാമിലി വിസ ഡിസംബർ ഏഴിന് മുമ്പായി ഇറ്റലിയിൽ വരുവാൻ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ ഓഗസ്റ്റ് 29 ന് എൻ്റെ കൂടെ വന്നു അപ്പോയ്മെൻ്റ് നല്ല രീതിയിൽ നടക്കുവാനും അന്നുതന്നെ നുള്ള ഓസ്‌ഥ നല്കി അനുഗ്രഹിക്കണമേ

  • @clarammasimon1112
    @clarammasimon1112Ай бұрын

    അമ്മ മാതാവേ എന്നേയം... എന്റെ മകനെ ഉം അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ.. എന്റെ പങ്കാളി യെ വിശ്വാസത്തിൽ കൂടുതൽ നല്കാൻ കൃപ തരണേ ആമേൻ 🙏🙏🙏

  • @binuvarghese3973
    @binuvarghese3973Ай бұрын

    അമ്മേ മാതാവേ ഈ മകളെയും കുടുംബാംഗങ്ങളെയും അവരുടെ പ്രവർത്തികളെയും അന്ഗ്രഹിക്കണമേ..

  • @aparnas3621
    @aparnas3621Ай бұрын

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ ദൈവത്തെ മഹത്വപ്പെടുത്താൻ എനിക്കും അവസരം തരേണമേ 🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose43052 күн бұрын

    അമ്മേ മാതാവേ എൻ്റെയും എബിൻ്റെയും ജോസൂട്ടൻ്റെയും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം normal ആക്കി തരണേ ദീർഘായുസ്സും ആരോഗ്യവും ആയുസ്സും നല്കി അനുഗ്രഹിക്കണമേ

  • @Sinsu520
    @Sinsu520Ай бұрын

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @akhilajoseph2707
    @akhilajoseph2707Ай бұрын

    മാതാവേ ഞാൻ എല്ലാം നിൻ്റെ മുമ്പിൽ സമർപ്പിക്കുന്നു

  • @lipsyjoselipsyjose4305
    @lipsyjoselipsyjose43052 күн бұрын

    അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി നല്കി അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ

  • @user-vd2gv3dr1j
    @user-vd2gv3dr1jАй бұрын

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚💚

  • @jeenakochumol7314
    @jeenakochumol7314Ай бұрын

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏❤️

  • @pavithramidhun8718
    @pavithramidhun8718Ай бұрын

    Amme orayiram nanni🙏🙏🙏

  • @devuti6861
    @devuti6861Ай бұрын

    Ammeee mathave jeevane eshuve jeevane Nanni ❤❤❤

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vpАй бұрын

    അമ്മേ.. എന്റെ മാതാവേ 🙏🙏എന്നെ സാഹയികണമേ അമ്മേ 🥹🙏എന്റെ bsc nursing 1st sem പരീക്ഷ വരുവാ അമ്മേ.. 🙏ജൂലൈ 15,16 🙏🙏എന്റെ അമ്മേ... മാതാവേ എനിക്ക് മറ്റുഉള്ളവരെ പോലെ.. പഠിക്കാൻ പറ്റുന്നില്ല അമ്മേ 🥹🙏🥹ഞാൻ ഒരുപാട് വിഷയിക്കുവാ എന്റെ അമ്മേ.. മാതാവേ 🙏🙏എന്നെ സാഹയികണമേ അമ്മേ.. എനിക്ക് ഓർക്കാനും എഴുതാനും യേശുവിന്റെയും അമ്മടെ കൃപയിൽ എന്നെ അനുഗ്രഹികണമേ അമ്മേ 🥹🥹🥹🙏🙏☹️☹️🥹🥹

  • @miniamsu5408
    @miniamsu5408Ай бұрын

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye

  • @geetham.c9792
    @geetham.c9792Ай бұрын

    എന്റെ മാതാവേ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ 🙏🙏

  • @sindhu7472
    @sindhu7472Ай бұрын

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @miniamsu5408
    @miniamsu5408Ай бұрын

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408Ай бұрын

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @miniamsu5408
    @miniamsu5408Ай бұрын

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @miniamsu5408
    @miniamsu5408Ай бұрын

    Enikk poorna arogyam nalkane ente mathave eeshoye

  • @miniamsu5408
    @miniamsu5408Ай бұрын

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @merinjojo2293
    @merinjojo2293Ай бұрын

    അമ്മേ എന്റെ അവസ്ഥ നിനക്ക് അറിയാമല്ലോ ഈ അവസാന നിമിശം നി എന്നെ കൈവിടല്ലേ അമ്മേ എനിക്കു എന്റെ റി എൻട്രി നാളെ തന്നെ എനിക്കു തരണേ 🙏🙏🙏

  • @thomasmathew1524
    @thomasmathew1524Ай бұрын

    അമ്മേ മാതാവേ എൻറെ സോപ്നതിലൻ വരേണമേ🥰🥰🥰🙏🙏🙏🙏❤️❤️❤️❤️❤️

  • @merinjojo2293
    @merinjojo2293Ай бұрын

    അമ്മേ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ഇടവരുത്താലേ അമ്മേ ആനിക്കു ഇനി അടുക്കാൻ ക്യാഷ് ഇല്ല ഞാൻ കാടം വാങ്ങിയ ക്യാഷ് ആണ് അമ്മേ ഞാൻ എടുത്ത ടിക്കറ്റ്റിൽ എനിക്കു പോകുവാൻ എന്നെ സഹായിക്കണം 🙏🙏🙏

  • @26__aaronjoseph29
    @26__aaronjoseph29Ай бұрын

    അമ്മേ മാതാവേ എൻറെ രോഗങ്ങൾ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214Ай бұрын

    🏠 Amma 🏡 mathava 💙 sahayikanama 💚 makkaluda 🏠 jobs 🏡 nalla 💙 company 💚 kittuvanum 🏠 prathikkanama 🏡 essoyode 💙 paryannama 💚 ameen 🏠🏡💙💚

  • @miniamsu5408
    @miniamsu5408Ай бұрын

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @sisilygorge270
    @sisilygorge270Ай бұрын

    എൻ്റെ അമ്മയുടെ രോഗാവസ്ഥ അമ്മക്ക് സമർപ്പിക്കുന്നു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ ആമേൻ

  • @josephpanakal9920
    @josephpanakal9920Ай бұрын

    ❤❤❤റോമ 15:12❤❤❤

  • @miniamsu5408
    @miniamsu5408Ай бұрын

    Enteyum makkaludeyum alergy mattitharane ente mathave eeshoye

  • @26__aaronjoseph29
    @26__aaronjoseph29Ай бұрын

    അമ്മേ മാതാവേ എൻറെ മകൻറെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @vinudenny3273
    @vinudenny3273Ай бұрын

    മാതാവേ സമ്പത്തികബുദ്ധിമുട്ടുകൾ മാറ്റിതരണേ 🙏

  • @shinujennis6191
    @shinujennis6191Ай бұрын

    എന്റെ അമ്മ എന്റെ ആശ്രയം 🙏🙏❤️

  • @ashamanoj6365
    @ashamanoj6365Ай бұрын

    അമ്മേ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻

  • @jojikaithakkatt8555
    @jojikaithakkatt8555Ай бұрын

    🙏🙏ആവേ മരിയ 🎉🎉🎉🎉കരുണയുണ്ടാകേണമേ 🙏🙏🙏

  • @allyc540
    @allyc540Ай бұрын

    അമ്മേ എന്റെ അമ്മേ അമ്മ ക്കു അറിയാമല്ലോ എന്റെ അവസ്ഥ എന്നെ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏

  • @miniamsu5408
    @miniamsu5408Ай бұрын

    Ente makkalude exam easy akki firstum secondum rank kittan anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408Ай бұрын

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @26__aaronjoseph29
    @26__aaronjoseph29Ай бұрын

    അമ്മേ മാതാവേ എൻറെ വിഷമങ്ങൾ മാറ്റി തരേണമേ 🙏🙏🙏

  • @jainjosephl690
    @jainjosephl690Ай бұрын

    Parisudha amme mathave ente thyroid medicine stop akki thanne amen 🙏

  • @ChristinaS12345
    @ChristinaS12345Ай бұрын

    ആമ്മേൻ 🙏🕯️🕯️🕯️

  • @sumijohnson5531
    @sumijohnson5531Ай бұрын

    അമ്മേ ഞങ്ങൾക്ക് നീ ആഗ്രഹിക്കുന്ന ഒരു ഫ്ലാറ്റ് എടുത്തു തരേണമേ അമ്മേ 🙏🙏എല്ലാം ഞാൻ അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-gk3yc4fw7b
    @user-gk3yc4fw7bАй бұрын

    അമ്മേ സഞ്ചാരി അമ്മേ🙏🙏🙏💜💜😭😭🌹🌹🌹

  • @bindufrancis6925
    @bindufrancis6925Ай бұрын

    എന്റെ അമ്മേ എന്റെ തൈറോട് സുഖപ്പെടുത്തി തരണേ. അമ്മേ എന്റെ ഈ choma മാറ്റി തരണേ

  • @rubykdavid4342

    @rubykdavid4342

    Ай бұрын

    യാക്കോബ് 5:15 എന്നാൽ വിശ്വസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേൽപ്പിക്കും ;

  • @jamesgeorge5222
    @jamesgeorge5222Ай бұрын

    യേശുവിന്റെ തിരുനാമം മഹത്വപ്പെടട്ടേ. പരിശുദ്ധ ദൈവമാതാവേ നാളെ കോടതിയിൽ വന്ന് അമ്മ ഞങ്ങൾക്ക് വേണ്ടി അനുകൂല വിധി നൽകി അനുഗ്രഹിക്കണേ.

  • @sreekala9038
    @sreekala9038Ай бұрын

    Ente Kreupasanam parisutha Amma ente Monte peril Ulla kallakesu Nee nale poyi Edith Matti ente mone reshichu tharaname Amma Nee venom avare kondu paranju pin valippichu tharan innu 5 manikku sir avaru mayi samsarikkum ente Amma venom samasarikkan ente Amma koode poganame innu avarumayi samsarikkuppol Amma avaru yes parayaname Nee parayppikaname avare kondu Amma kesu pin valichu ninte prethishikaranathinte Sakshi akky uyarthaname amen 🙏🙏🙏🙏🙏🙏🙏🙏🕯🛐🔥😘❤❤❤❤❤❤✝️🌹😭😭😭😭😭🙏😔

  • @merinjojo2293
    @merinjojo2293Ай бұрын

    നി എനിക്കു വേണ്ടി ഇടപെട്ടു എന്നെ സഹായിച്ചു എന്റെ മത്തവന്നു തെളിയിക്കണം എന്നോട് ഒരു ചെറിയ ഇഷ്ടം ഉണ്ടേൽ എനിക്കു സമയത്തു പോകുവാൻ എന്നെ സഹായിക്കണം 🙏🙏🙏😭😭😭😭

  • @shantisaji3989
    @shantisaji3989Ай бұрын

    Ente amme ente asrayame kathukollaname anugrahikaname

  • @Remya720
    @Remya720Ай бұрын

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @miniamsu5408
    @miniamsu5408Ай бұрын

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408Ай бұрын

    Padikkan madiyulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye

  • @ashamanoj6365
    @ashamanoj6365Ай бұрын

    എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻

  • @josmisebastian139
    @josmisebastian139Ай бұрын

    Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @ramanichandran567
    @ramanichandran567Ай бұрын

    Nteamme ente makantepreyasangal ellam mattitharaneme amme parishudha amme ente prardhana kelkksname amen❤

  • @jithasrevi7627
    @jithasrevi7627Ай бұрын

    Amme thirichu vannathinnu nanni

  • @reenajoby6236
    @reenajoby6236Ай бұрын

    അമ്മ മാതാവെ എനിക്ക് തൈറോയ്ഡ് 100 ആണ് വേഗം സൗഖ്യം നൽകി എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമ🙏🙏🙏🙏🙏🙏🙏🙏🙏

  • @LucyVarghese-id4bf
    @LucyVarghese-id4bfАй бұрын

    അമ്മ മാതാവ് വീടിന്റെ പണി യാതൊരു തടസ്സം കൂടാതെ നടത്തി തരണം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണം എന്റെ മക്കളെ നർവഴി നടത്തണം

  • @akhilajoseph2707
    @akhilajoseph2707Ай бұрын

    ദൈവമേ ഞാൻ സമർപ്പിക്കുന്നു പരീക്ഷയെ സമർപ്പിക്കുന്നു എനിയ്ക്ക് പഠിച്ചത് ഒന്നും ഓർമ്മയില്ലല്ലോ അമ്മേ നീ കൂടെ ഉണ്ടാകണേ എന്നെ നിൻ്റെ സാക്ഷി ആക്കി മാറ്റാണേ

  • @suryasujith1232
    @suryasujith1232Ай бұрын

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ +2 5വിഷയം സെ കൊടുത്തു ഇന്ന് കുടി 2 എക്സാം എഴുതി കഴിഞ്ഞു ഇനി 3 എക്സാം എക്സാം കൂടെ ഉണ്ട് അമ്മേ ഈശോയെ നല്ല മാർക്ക് ഓടെ പാസ്സ് ആക്കി തരണമേ അതുപോലെ തന്നെ അമ്മ മാതാവും ഈശോയെ അപ്പയു കൂടെ എന്നെ പാസ്സ് ആക്കി തരും എന്ന് എനിക്ക് അറിയം പിന്നെ +2 സെ എക്സാംഎഴുതി വിജയ്ച്ച കഴിയുബോൾ അമ്മ അപ്പയും കൂടെ അടുത്ത പഠിച്ച മുന്നോട്ട് പോകാൻ ഉള്ള വഴി പറഞ്ഞു തരണമേ🙏🙏🙏❤️

  • @Beena-pe2tx
    @Beena-pe2txАй бұрын

    അമ്മേ എന്റെ മകളുടെ സ്വഭാവ നവീകരണത്തിനും തിരുഃ കുടുംബ സമാധാന തിന്നും പ്രാർത്ഥിക്കുന്നു

  • @sheenajoseph5247
    @sheenajoseph5247Ай бұрын

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @ShibuGopal-si6bw
    @ShibuGopal-si6bwАй бұрын

    🙏🙏🙏🙏🙏🙏💞💞💞

  • @Beena-pe2tx
    @Beena-pe2txАй бұрын

    അശ്വതി യും ജിത്തുവും സ്നേഹ ത്തോടെ ജീവിക്കണമെ🙏🙏🙏

  • @lathikas3064
    @lathikas3064Ай бұрын

    Ente kalidas mone mathavilum eeshoyilum daiva snehavum daiva viswasavum vardhippikkaname mathave

  • @valsalakollarickal7421
    @valsalakollarickal7421Ай бұрын

    അമ്മേ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ച നിയോഗങ്ങൾ എന്റെ അമ്മ എനിക്ക് സാധിച്ചു തന്നു,.. ഇനിയും എന്റെ മോളുടെ കല്യാണം ഈ വരുന്ന സെപ്റ്റംബർ 8ന് ആണ്.. യാതൊരു തടസവും കൂടാതെ അമ്മയും ഈശോയും നടത്തി തരണം.. ഞാൻ എന്റെ മകളെയും കൊണ്ട് വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അമ്മ അനുഗ്രഹിക്കണേ 🙏❤️

  • @ReshmaremananVava
    @ReshmaremananVavaАй бұрын

    അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤26തിയതിയിലെ കേസ് എനിക്ക് അനുകൂലം വിധി ആക്കി തരണേ അമ്മേ മാതാവേ....❤❤❤ആമേൻ❤❤❤❤

  • @Annumariya-kh9xo
    @Annumariya-kh9xoАй бұрын

    അമ്മേ ഈ മകൾ ക്കും ഭർത്താവിനും എന്തൊരു ഉറച്ച വിശ്വാസം 🙏🏻🙏🏻🙏🏻നന്ദി

  • @lucyjoseph5758

    @lucyjoseph5758

    Ай бұрын

    Eee magalude viswassathinte oru cheriya bhagam ente chettanu kodukkename 🙏🙏

  • @miniamsu5408
    @miniamsu5408Ай бұрын

    Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye

  • @leenakunjumon8719
    @leenakunjumon8719Ай бұрын

    AMEN AMEN

  • @neethusandeep7644
    @neethusandeep7644Ай бұрын

    Amme njagalod karunaundakaname 🙏🙏

  • @aksamariasaju4993
    @aksamariasaju4993Ай бұрын

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏

  • @yanathibeats
    @yanathibeatsАй бұрын

    Ammeee ente aswasthathaye eduthu mattaname ammeeeeee

  • @aneeshps8917
    @aneeshps8917Ай бұрын

    Amma mathave njangalukku adayalam kanichu tharaname😥🙏

  • @suryasujith1232
    @suryasujith1232Ай бұрын

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ നാളെ എനിക്ക് സെ എക്സാം ആണ് നാളെ അമ്മ എൻ്റെ കൂടെ എക്സാം ഹാൾല്ല വരണമേ എനിക്ക് ആരും ഇല്ല അമ്മ ആണ് കുട്ട് എന്നെ കൈവിഡഅല്ലേ എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @bindu5024
    @bindu5024Ай бұрын

    അമ്മേ മാതാവേ ഞാൻ Revenue ചെയ്യാൻ പോകുകയാണ് ഒരു തടസ്സവും കൂടാതെ ശരിയാക്കണമേ

  • @sherlyrajan6812
    @sherlyrajan6812Ай бұрын

    22 വയസായ മകന് ഡിപ്രഷൻ സുഖം ആക്കി നല്ല ഉറക്കം നൽകി സമാധാനം നൽകണേ അമ്മേ. അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു നല്ല ഉറക്കം നൽകി വെളുക്കുന്നതുവരെയുമ്മ നന്നായി ഉറക്കണേ അമ്മേ

  • @sheenajoseph5247
    @sheenajoseph5247Ай бұрын

    അബി൯റ മദൃപാന൦മററിതരണമേ അമ്മ

  • @Binda199
    @Binda199Ай бұрын

    amme matave papa ammaye anugrahikane not my merit but by his grace 🙏

  • @aryamathew1573
    @aryamathew1573Ай бұрын

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @mariammaluka403
    @mariammaluka403Ай бұрын

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉

  • @alinababy9247
    @alinababy9247Ай бұрын

    Amen 🙏🏻

  • @shajipaul312
    @shajipaul312Ай бұрын

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @ashamanoj6365
    @ashamanoj6365Ай бұрын

    ആമേൻ 🙏🏻🙏🏻🙏🏻

  • @joshmajohny2982
    @joshmajohny2982Ай бұрын

    നന്ദി അമ്മേ 🤍

  • @suryamg2407
    @suryamg2407Ай бұрын

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @aniesjoseph2860
    @aniesjoseph2860Ай бұрын

    Ammamathave Mathukuttiku rogasaughyam nalkane

  • @rejifrancis8971
    @rejifrancis8971Ай бұрын

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤

  • @julitjoby8571
    @julitjoby8571Ай бұрын

    Amme orupad nanni . Ammade prakshekarana Sakshi akkiyqthinu nanni

Келесі