No video

ഉടമ്പടി എടുത്താൽ പ്രവർത്തിയിൽ ശ്രദ്ധിക്കണം എന്താണ് പ്രവർത്തി ഈ സാക്ഷ്യം കേട്ട് നോക്കൂ

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 7

  • @anoopathira9527
    @anoopathira9527Ай бұрын

    അമ്മേ കൃപാസന മാതാവേ എല്ലാ കുടുംബങ്ങളേയും സമർപ്പിച്ച് പ്രാർഥിക്കുന്നു കാത്തു രക്ഷിച്ച് അനുഗ്രഹം തരണമേ ആമേൻ🙏🙏🙏🙏

  • @susmitha5948
    @susmitha5948Ай бұрын

    മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏🙏🙏♥️

  • @Vyshnav-b5b
    @Vyshnav-b5bАй бұрын

    അമ്മ മാ താ വേ എനിക്ക് ഉട മ്പ ടി പു തു ക്കാ ൻ അനു ഗ്ര ഹി ക്ക ണം എന്റെ മ ക്ക ൾ നന്നായി പ ഠി ക്കാ ൻ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏🙏

  • @user-jo4cp5zh2x
    @user-jo4cp5zh2xАй бұрын

    Mathve kripa

  • @user-oy8eh2wm8d
    @user-oy8eh2wm8dАй бұрын

    മാതാവേ എന്റെ പ്രശ്നങ്ങൾ മാതാവിന്റെ മുന്നിൽ ഞാൻ പറയുന്നു അതി ന് സഹായിക്കേണമേ 🙏

  • @ambilymadhu9272
    @ambilymadhu9272Ай бұрын

    മാതാവേ ഞാൻ കൊടുത്ത rs enne thirichelppikkane

  • @ankithajacob2995
    @ankithajacob2995Ай бұрын

    രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല. ഏശയ്യാ 59 : 1

Келесі