"ഉംറ " ഭക്തി ഗാനം | കണ്ണൂർ ശരീഫ് | വിനീഷ് പച്ചപ്പാലം

രചന സംഗീതം വിനീഷ് പച്ചപ്പാലം സംവിധാനം ഷൈമൻ നാദാപുരം
പാടിയത് കണ്ണൂർ ശരീഫ് പ്രൊഡ്യൂസ് 25 2002 എസ്എസ്എൽസി ബാച്ച് വെള്ളിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
ഒരുഉംറ ഒരു ഗാനം മാത്രമല്ല , ഇന്നെനിക്ക് ജീവിത ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടിയാണ്.
ഇന്നത്തെ സായംസന്ധ്യയിൽ ചുവപ്പ് ചാലിച്ചത് എൻറെ കണ്ണീരിൽ കലർന്ന ചോരയിലൂടെയാണ്. ആ ചുവപ്പിന് എൻറെ ജീവിതത്തോളം തന്നെ കാഠിന്യമുണ്ട്.
പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന്കർഷക തൊഴിലാളിയായ കൂലിപ്പണിക്കാരനായ കൃഷ്ണൻറെ മകന് എത്രത്തോളം ചെയ്യാൻ പറ്റും അത്ര മാത്രമേ നിങ്ങൾ ഇതിൽനിന്ന് പ്രതീക്ഷിക്കാവും. ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ ടെക്നോളജി സൗകര്യങ്ങൾ മുഴുവനും ഉപയോഗിച്ചു കൊണ്ടല്ല പകരം ഒരുപാട് പേരുടെ സഹായ സഹകരണം കൊണ്ടാണ് ഉംറ എനിക്ക് പൂർത്തിയാക്കുവാൻ സാധിച്ചിട്ടുള്ളത്. ഈ അവസരത്തിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് തെറ്റുകൾഎന്തെങ്കിലും ഉണ്ടെങ്കിൽ സദയം ക്ഷമിക്കണം പോരായ്മകൾ വെട്ടി തുറന്നു പറയുവാനുള്ള സന്മനസ്സ് കാണിക്കണം. ഒരു തികഞ്ഞ കലാകാരനായി സമൂഹത്തിൽ നിവർന്നുനിൽക്കാൻ വിധം ഞങ്ങൾക്ക് എല്ലാവിധ ഇടപെടലുകളും നിങ്ങളുടെ ഭാഗത്തുണ്ടാവണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു .....
സ്നേഹപൂർവ്വം വിനീഷ് പച്ചപ്പാലംplz share

Пікірлер: 107

  • @arunima862
    @arunima862 Жыл бұрын

    കാലം നിനക്ക് അനുകൂലം ആകുന്നനിമിഷത്തോളം തോൽവി കൊണ്ടുപോയ സ്വപ്നങ്ങളെ പരിശ്രമം കൊണ്ട് തിരിച്ചുപിടിക്കുക.wish you all the best and God bless you dear. Congrats team umrra.great work.......

  • @jaleelaluva9631
    @jaleelaluva9631 Жыл бұрын

    ലളിതവും ഹൃദയവും ആയ മ്യൂസിക് കമ്പോസിംഗ്, അതിനെ ഉൾക്കൊണ്ടുകൊണ്ട് കണ്ണൂർ ഷെരീഫ് അതി മനോഹരമായി പാടി... ഈ ഗാനം കൂടുതൽ ജനങ്ങളുടെ, സാധാരണക്കാരുടെ ഹൃദയത്തിൽ വേഗം സ്ഥാനം പിടിക്കും, അറിയാതെ അവരുടെ ചുണ്ടുകളിലൂടെ ഈ പാട്ട് മൂളിക്കൊണ്ടിരിക്കും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.. പിന്നെ ഇതിൽ അഭിനയിച്ച നിസാർ എന്റെ അബുദാബിയിൽ വച്ചു പരിചയപ്പെട്ട സുഹൃത്തു ആണ്‌, ഇപ്പോൾ നാട്ടിൽ ആണ്‌, നാട്ടിൽ എന്റെ വീട്ടിലും വന്നിട്ടുണ്ട്.. അവൻ നിറയെ സിനിമ സ്വപ്നം കൊണ്ട് ജീവിക്കുന്നയാൾ കൂടിയാണ്.. ആ മേഖലയിൽ കൂടുതൽ ശോഭിക്കാൻ ആവട്ടെ.. അതുപോലെ ഇതിൽ അഭിനയിച്ചവർ എല്ലാം നന്നായി.. ഈ പാട്ടിനു ഈ വിഷ്വൽ ഉണ്ടാക്കിയതിനു പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.. കാരണം ഇന്നത്തെ ലോകം ജാതി മത വർണ്ണ വർഗ്ഗം എടുത്തു തരം തിരിച്ചു സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കാലത്ത് നാം എല്ലാം ഒന്നാണ് ഒറ്റ മനുഷ്യ സമൂഹം ആണ്‌ എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു..

  • @anithababu3544
    @anithababu3544 Жыл бұрын

    നമ്മുടെ swntham വാണിമേൽ പച്ചപാലം engane oru കലാകാരൻ ,. ......all the best

  • @ismusaina7877
    @ismusaina7877 Жыл бұрын

    സൂപ്പർ song 👍👍 കവിതചേച്ചിയെ ഒരുവട്ടം കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ് 😍😍

  • @aalooosdream7813

    @aalooosdream7813

    Жыл бұрын

    sorry🥲

  • @user-wx5wo4fd9d
    @user-wx5wo4fd9d Жыл бұрын

    Film fame Bineesh Pachppalam 🥰😍🥰😍

  • @abhilashap6603
    @abhilashap6603 Жыл бұрын

    അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ.. ലളിതവും, മനോഹരവുമായ ഒരു കലാ സൃഷ്ടി. നിന്റെ സർഗ്ഗവാസന പരിമിതികൾക്കിടയിലും ഇത്രയും മനോഹരമാക്കിയതിൽ അഭിമാനം.

  • @muhammadhussainvanimal7076
    @muhammadhussainvanimal7076 Жыл бұрын

    പച്ചപ്പലം ❤️💐

  • @nidheeshvanimel2737
    @nidheeshvanimel2737 Жыл бұрын

    മനോഹരം

  • @deepajoseph7628
    @deepajoseph7628 Жыл бұрын

    വിനീഷേട്ടാ.. പ്രതിസന്ധികളിൽ തളരാതെ, സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലായിട്ടും ഈ ഒരു സൃഷ്ടി പൂർത്തിയാക്കിയത് വലിയ വിജയമാണ്. മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @jaseelaalthaf
    @jaseelaalthaf Жыл бұрын

    ❤❤❤❤❤❤❤

  • @prabeeshprabi6748
    @prabeeshprabi6748 Жыл бұрын

    പച്ചപ്പാലം... 🤝 🔥

  • @kalumpuramfamily2049
    @kalumpuramfamily2049 Жыл бұрын

    Antha oru feel super ❤️❤️

  • @askarok6714
    @askarok6714 Жыл бұрын

    Super super ❤️👍🏻

  • @basheermulivayal.9487
    @basheermulivayal.9487 Жыл бұрын

    നന്നായിട്ടുണ്ട് വരിയും, ആലാപനവും, അഭിനയവും

  • @subaithap4732
    @subaithap4732 Жыл бұрын

    👍🌹👍🤲👍🌹🤲👍🌹🤲

  • @rithvivlogs9205
    @rithvivlogs9205 Жыл бұрын

    Bineeshetta super,,,

  • @sabinsmk1387
    @sabinsmk1387 Жыл бұрын

    Superb fantastic your great team work all of u congrats

  • @ridhuharsha
    @ridhuharsha Жыл бұрын

    Nalla varikal...

  • @ligheshek8257
    @ligheshek8257 Жыл бұрын

    Polichu muthe supper👍

  • @Abhi.Vilangad
    @Abhi.Vilangad Жыл бұрын

    ❤️❤️

  • @vidiyakpkp1929
    @vidiyakpkp1929 Жыл бұрын

    👌👌

  • @shyamprasad519
    @shyamprasad519 Жыл бұрын

    Valare manoharam 😍😍

  • @auditinfo9790
    @auditinfo9790 Жыл бұрын

    Good one

  • @shyjugtk3536
    @shyjugtk3536 Жыл бұрын

    Adipoli.... ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🙏🙏🙏💪💪💪💪💪

  • @muhammedvk7481
    @muhammedvk7481 Жыл бұрын

    Great work…👍🏻👍🏻👍🏻

  • @shilpashibinlaldkdk2397
    @shilpashibinlaldkdk2397 Жыл бұрын

    Super🥰

  • @ramshadkuningadsinger
    @ramshadkuningadsinger Жыл бұрын

    Nice

  • @manovaraalm8768
    @manovaraalm8768 Жыл бұрын

    Superb,❤️

  • @ajwakuttyofficial
    @ajwakuttyofficial Жыл бұрын

    ❤❤❤❤❤

  • @raheeskv8394
    @raheeskv8394 Жыл бұрын

    Vineesh....great job....all the best😍

  • @ayishavt1884
    @ayishavt1884 Жыл бұрын

    വിനീഷ് വിശ്വസിക്കാനാവുന്നില്ല ഈ വരികൾ വിനീഷ് എഴുതിയതാണെന്ന് ശരീഫിന്റെ ആലാപനവും നിങ്ങളുടെ അഭിനയവും എല്ലാം വളരെ മനോഹരമാക്കി അഭിനന്ദനങ്ങൾ ഇനിയുമിനിയും എഴുതാനും പാടാനും ദൈവം അനുഗ്രഹിക്കുമാറാവട്ടെ. ഇതിന് സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ചും നമ്മുടെ ഹാജറക്കും.

  • @vineethkp8157
    @vineethkp8157 Жыл бұрын

    👍👍👍❤️❤️❤️

  • @d4media588
    @d4media588 Жыл бұрын

    Spr👍🏻👍🏻💞💞

  • @ttjaseer
    @ttjaseer Жыл бұрын

    Vineesh congratulations ...super acting and nice lyrics ...shareefka's voice gave more feeling for this song...expecting more songs like this from you and your team members .....best wishes ..............keep going................

  • @hareeshgopalanreshuhari3950
    @hareeshgopalanreshuhari39506 ай бұрын

    ❤️❤️❤️🤩

  • @vinayakfamilyvlog7671
    @vinayakfamilyvlog7671 Жыл бұрын

    Super 👍👍👍 All the best

  • @mubashirafasal4830
    @mubashirafasal4830 Жыл бұрын

    Ellarum spr Nisarka nannaayit abhinayich👍 Song also super

  • @maheshvanimel9642
    @maheshvanimel9642 Жыл бұрын

    മനോഹരവും ഭക്തി സാന്ദ്രവുമായ വരികളെ ശരീഫിക്കയുടെ മാസ്മരിക ശബ്ദത്തിൽ പുതുക്കക്കാരുടെ പതർച്ചയില്ലാതെ കയ്യൊതുക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഇതൊരു ചരിത്രമാവട്ടെ, ചരിത്രങ്ങൾ മാറ്റിക്കുറിക്കട്ടെ. അഭിനന്ദനങ്ങൾ.

  • @rocky8816
    @rocky8816 Жыл бұрын

    സൂപ്പർ കമ്പോസ്.... നല്ല വരികൾ അതിലുപരി കണ്ണൂർ ശരീഫ് എന്ന അനുഗ്രഹീത ഗായകനും ഒന്നിച്ചപ്പോൾ കിടുവായി മുത്തേ... ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ സ്വന്തം rocky bai 🌹🌹🌹

  • @JNGSGROUP
    @JNGSGROUP Жыл бұрын

    ഉംറ എന്ന കണ്ണൂർ ശരീഫ് ഇക്കയുടെ പാട്ടിൽ അഭിനയിക്കാൻ സാധിച്ചതിൽ.. അതിയായ സന്തോഷം... വിനീഷ് ഏട്ടാ.. നിങ്ങളോട് എങ്ങനെ ആണ് നന്ദി പറയുക... ❤️❤️❤️ അറിയില്ല..കൂടെ നിന്ന എല്ലാവരോടും നന്ദി ❤️❤️❤️

  • @appaknafi
    @appaknafi Жыл бұрын

    നന്നായിട്ടുണ്ട് വരികളും, ആലാപനവും അതോടൊപ്പം അഭിനയവും കൂടെ ക്യാമറയും....... 🌹🌹🌹

  • @shijinakp8943
    @shijinakp8943 Жыл бұрын

    പ്രിയപട്ട കലാകാര...ദൈവമില്ലാത്ത ലോകത്തുനിന്നും എല്ലാവിധ ആശംസകളും,,

  • @vineethkp8157
    @vineethkp8157 Жыл бұрын

    Congratulations ❤️❤️❤️❤️🥰🥰🤝🤝നല്ല വരികൾ അടിപൊളി സീൻ

  • @_a___j___i_2171
    @_a___j___i_2171 Жыл бұрын

    സൂപ്പർ👍🤝നല്ല വരികൾ✍️ശരീഫ് ക്കയുടെ മനോഹരമായ ആലാപനം🎧🎼അത്പോലെതന്നെ മികച്ച അഭിനയവും🤝👍all the best teamz🤝👍

  • @prabithamanoj8399
    @prabithamanoj8399 Жыл бұрын

    ഇതൊരു പുതിയ കാൽവെയ് പാകട്ടെ ഉയരത്തിലേക്കുള്ള

  • @deepankuranp2471
    @deepankuranp2471 Жыл бұрын

    മനാഹരവും ഹൃദയസ്പർഷിയുമായ വരികൾ❤️

  • @mohanatten
    @mohanatten Жыл бұрын

    നല്ല ആല്‍ബം വിനീഷ് ആശംസകള്‍

  • @user-tt2wr7ch7q
    @user-tt2wr7ch7q Жыл бұрын

    🥰🥰🥰🥰🥰

  • @hajarap1170
    @hajarap1170 Жыл бұрын

    സൂപ്പർ സോങ്, വിനീഷ്, നിന്റെ അധ്വാനം പാഴായില്ല. നല്ല ഫീലോടെ തന്നെ നമ്മുടെ സ്വന്തം ശരീഫ് പാടി. ഒപ്പം തീമും, ലൊക്കേഷനും എല്ലാം ഒന്നിനൊന്നു മെച്ചം. ഈ ആൽബം ആരെങ്കിലും കാണേണ്ടവരുടെ കണ്ണിൽ എത്തിച്ചാൽ ഒരുപക്ഷെ ഉടനെ ഒരു നായക നടനെ തന്നെ നമുക്ക് കിട്ടും എന്ന് പ്രതീക്ഷിക്കാം 👍🏼 നല്ലത് വരട്ടെ 🤲🏼🌹

  • @jafarvanimal938
    @jafarvanimal938 Жыл бұрын

    ഹൃദയത്തിൽ തട്ടുന്നവരികൾ! വാണിമേലിലെ ശ്രീകുമാരൻ തമ്പിയായി മാറട്ടെ! തല്ക്കാല ദുനിയാവിൽ നല്ല ആഗ്രഹങ്ങൾ പൂവണിയട്ടെ!

  • @aalooosdream7813

    @aalooosdream7813

    3 ай бұрын

    ഒന്നും നടന്നില്ല . പ്രവാസം പൂകി

  • @manukammayi806
    @manukammayi806 Жыл бұрын

    നല്ല വരികൾ നല്ല സംഗീതം congrats 👍👍

  • @gptfocusmedia8873
    @gptfocusmedia8873 Жыл бұрын

    ശരീഫിക്കയുടെ മനോഹരമായ ആലാപനം അത് പോലെ വരികളും അഭിനയവും എല്ലാം നന്നായിട്ടുണ്ട് ട്ടൊ എല്ലാ ആശംസകളും🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @kunjhabdullakuyyalathkunjh8682
    @kunjhabdullakuyyalathkunjh8682 Жыл бұрын

    സൂപ്പറായി പാട്ടും അഭിനയവും നന്നായി വിനീഷിനും ടീമിനും അഭിനന്ദനങ്ങൾ

  • @rajeshpp8517
    @rajeshpp8517 Жыл бұрын

    നല്ല വരികൾ നല്ല സംഗീതം

  • @Mr-vl8gp
    @Mr-vl8gp Жыл бұрын

    Suresh 100 uyir 🔥🔥🔥

  • @salamkunhu8520
    @salamkunhu8520 Жыл бұрын

    സൂപ്പർ 💐

  • @jaasijasimmp9066
    @jaasijasimmp9066 Жыл бұрын

    Congratulations all teams🥰🎉🎉 നല്ല വരികൾ നല്ല ആലാബനം അത് പോലെ നല്ല അഭിനയവും ❤❤അത് അമ്മള നാട്ടുകാരനും അതിലുബരി എന്റെ ചങ്ക് ബ്രോ കൂടിയാണ് 😂❤❤keep it up broi and 💕wish you all the very best💕

  • @shaji.kshaji.k8428
    @shaji.kshaji.k8428 Жыл бұрын

    Super adipoli

  • @rkur001
    @rkur001 Жыл бұрын

    Great work nice song🎉💖

  • @mukundank8601
    @mukundank8601 Жыл бұрын

    വളരെ നന്നായിട്ടുണ്ട് വരികളും പിൻപുറ കാഴ്ച്ചകളും നന്നായിട്ടുണ്ട് സ്ഥലങ്ങൾ കാണുമ്പോൾ അവിടങ്ങളിൽ ജോലി ചെയ്ത നാളുകൾ ഓർമ്മകളിൽ മിന്നി മറഞ്ഞു സുഹൃത്തെന്ന നിലയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു എല്ലാവിധ ആശംസകളും അറിയിക്കുന്നു

  • @Shajinarippata
    @Shajinarippata Жыл бұрын

    സുപ്പർ

  • @mukkamdanceworld4613
    @mukkamdanceworld4613 Жыл бұрын

    ❤❤❤

  • @thasneemalipp
    @thasneemalipp Жыл бұрын

    നല്ലൊരു ഫീലിംഗ്.

  • @josephsiriljosephsiril4726
    @josephsiriljosephsiril4726 Жыл бұрын

    Adi polio💕💕

  • @ilyaspuzhamoola3101
    @ilyaspuzhamoola3101 Жыл бұрын

    Adipoli song. Nalla feel.

  • @colours385
    @colours385 Жыл бұрын

    Superr ✨

  • @aswathikumbalachola167
    @aswathikumbalachola167 Жыл бұрын

    👌👌👌👍👍👍

  • @Arjun-vr8dp
    @Arjun-vr8dp Жыл бұрын

    👍

  • @jithunjithu1124
    @jithunjithu1124 Жыл бұрын

    ❣️❣️

  • @linsiratheeshlini9485
    @linsiratheeshlini9485 Жыл бұрын

    Super

  • @aryanandakp7705
    @aryanandakp7705 Жыл бұрын

    I like it.. 🤩👌👌👌👌👌

  • @sumam2254
    @sumam2254 Жыл бұрын

    Adipoli 👌🏻👌🏻👌🏻💐💐💐💐

  • @minikp4655
    @minikp4655 Жыл бұрын

    Super 👍👍

  • @revi387
    @revi387 Жыл бұрын

    congrats

  • @athuzviji
    @athuzviji Жыл бұрын

    😍😍😍👍

  • @ismayeelthazhepalorammel6569
    @ismayeelthazhepalorammel6569 Жыл бұрын

    Sooper ❤❤❤

  • @anjanap9393
    @anjanap9393 Жыл бұрын

    super 😃

  • @linuvanimal2700
    @linuvanimal2700 Жыл бұрын

    Superrrrrrrr…

  • @kunjonumkunjolummusic48
    @kunjonumkunjolummusic48 Жыл бұрын

    Super💪😍

  • @vanajaashokvanajaashok5593
    @vanajaashokvanajaashok5593 Жыл бұрын

    Super ❤️

  • @AIMTECHMEDIANadapuram
    @AIMTECHMEDIANadapuram Жыл бұрын

    Good work. All the best

  • @moiduev
    @moiduev Жыл бұрын

    ആകെ മൊത്തം കിടിലൻ ❤

  • @nisahcovers
    @nisahcovers Жыл бұрын

    Masha Allah 💞.....supper 👌🥰

  • @anjanasijeshanjana5091
    @anjanasijeshanjana5091 Жыл бұрын

    Super.....

  • @nijiniji5148
    @nijiniji5148 Жыл бұрын

    Super 👌👌👍

  • @JNGSGROUP
    @JNGSGROUP Жыл бұрын

    Super💪👍😍

  • @sajuvml5867
    @sajuvml5867 Жыл бұрын

    Nice ❤️❤️

  • @syamilynk2484
    @syamilynk2484 Жыл бұрын

    Supper👍👍👌

  • @shijisuresh7674
    @shijisuresh7674 Жыл бұрын

    Super song 👀❤️

  • @ashokancp9320
    @ashokancp9320 Жыл бұрын

    Super 👍👌

  • @abhijithbabu7732
    @abhijithbabu7732 Жыл бұрын

    Adipoli ♥️😍

  • @vrindavanjisharajesh1136
    @vrindavanjisharajesh1136 Жыл бұрын

    👏👏👏👍👌

  • @kalumpuramfamily2049
    @kalumpuramfamily2049 Жыл бұрын

    Antha oru feel super ❤️❤️

  • @rkur001
    @rkur001 Жыл бұрын

    Great work nice song🎉💖

  • @akhileshvanimel6103
    @akhileshvanimel6103 Жыл бұрын

    ❤️❤️

  • @bhaskaranbhaskaranvanimel1584
    @bhaskaranbhaskaranvanimel1584 Жыл бұрын

    Super

  • @pravithapv8849
    @pravithapv8849 Жыл бұрын

    Super❤️

  • @sayukunju3454
    @sayukunju3454 Жыл бұрын

    ❤️❤️

  • @saranyasaranya6066
    @saranyasaranya6066 Жыл бұрын

    Super

  • @manojankkuniyil4007
    @manojankkuniyil4007 Жыл бұрын

    Super

Келесі