TVS Jupiter 125 vs Suzuki Access 125 | Better Family Scooter| Malayalam Review

/ deepak_nair0
SUZUKI ACCESS 125 - • Suzuki access 125 bs6|...
TVS JUPITER 125 - • TVS Jupiter 125 Review...

Пікірлер: 159

  • @drishyadinesh979
    @drishyadinesh979 Жыл бұрын

    Nice review bro👏. Thanks for the explanation😊

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Thank you ☺️

  • @kaechu3
    @kaechu3 Жыл бұрын

    Thanks bro..... Would go for access 125

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    He he 😍❤️

  • @subinrajls
    @subinrajls Жыл бұрын

    Access 125 Bluetooth edition top varient നല്ല smooth & comfort ആണ് ഓടിക്കാൻ❤️🥰🥰🥰🥰🥰🙌

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    ❤️👏

  • @shabeebjesi

    @shabeebjesi

    9 ай бұрын

    Mileage എത്ര ഉണ്ട് ❓️

  • @subinrajls

    @subinrajls

    9 ай бұрын

    @@shabeebjesi 50+

  • @sujilp1829
    @sujilp1829 Жыл бұрын

    Access 125 blutooth edition eduthu millage classic look smoothness performance suspension kidu 🔥🔥🔥🔥🔥🔥

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Service oke ngane nd nigalde avde ??

  • @sudhics6820
    @sudhics68203 ай бұрын

    ഏതു വണ്ടി ആണെങ്കിലും കൃത്യമായ സർവീസ് നൽകുക. ഏത് ഷോറൂമിൽ പോയാലും ഒരാൾ ഒരാളെ കൊണ്ട് കുറ്റം മാത്രമേ പറയുകയുള്ളൂ അവനവന് ഇഷ്ടപ്പെടുന്നത് എടുക്കുക

  • @klvandicrafts108
    @klvandicrafts108 Жыл бұрын

    Access eduthitt 1 month ayi.. Starting sound matre scene ayi thonniyittullu.. Kai koduthal🔥🔥 vere exoust inte avishyam illa 🔥🔥🔥sound🔥🔥 anu.

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Ath correct ann 😍

  • @dileepv6548
    @dileepv6548 Жыл бұрын

    Good review👍

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Thank you ❤️

  • @athuljith9217
    @athuljith9217 Жыл бұрын

    Good comparison 👌

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Thanks bro❤️

  • @_nikhil_007
    @_nikhil_007 Жыл бұрын

    Bro access 125 inu hand brake varunundo ?

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    Access ❤️👍💯💖♥️😍👌💛❣️

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    ❤️

  • @tricksterx4335
    @tricksterx4335 Жыл бұрын

    look acesss😻

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    😍🔥

  • @HannaFathima-vj6kj
    @HannaFathima-vj6kj5 ай бұрын

    Njnum confusion il aan....ethil eeth edukkanamenn....ethil eethedukkunnatha nallat??

  • @ayastkc
    @ayastkc Жыл бұрын

    Headlight jupiterinanu bright kooduthal performance access good Nhan jupiter 125 use cheyyunnu enikk 60 nu aduthayi kittunnund

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Thank you brother for the valuable information ❤️😃

  • @ajiishan1353
    @ajiishan1353 Жыл бұрын

    ❤🎉🎉

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    ❤️

  • @harisankarkm6241
    @harisankarkm6241 Жыл бұрын

    Fascino is better than two except features and boot space

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    50/50

  • @basheerambazhakkode3651
    @basheerambazhakkode3651 Жыл бұрын

    Booked ACCESS 125 BT

  • @Subin_Chirakkadavu
    @Subin_Chirakkadavu Жыл бұрын

    Access എടുക്കാൻ തീരുമാനിച്ചു. Thanks

  • @PratheeshKS-ix2wk

    @PratheeshKS-ix2wk

    2 ай бұрын

    Access edithitt eganeyudd

  • @mhd_shafi7843
    @mhd_shafi7843 Жыл бұрын

    Suzukui access bs6 1 year ayii 27000 km 60+ mileagee ⚡️

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Good bro, ❤️

  • @140nachu
    @140nachu Жыл бұрын

    TVS JUPITER 62 വരെ മൈലേജ് കിട്ടുന്നവർ ഉണ്ട്

  • @SMARTVIDEOSbyDeepu
    @SMARTVIDEOSbyDeepu Жыл бұрын

    ഞാൻ Jupiter എടുത്തു one month ആയി Best Performance . good family scooter

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Thank you for your feedback ❤️🥰

  • @rajeevpr581

    @rajeevpr581

    Жыл бұрын

    ഞാൻ ജൂപിറ്റർ ഉപയോഗിച്ചു നല്ല വണ്ടി

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    @@rajeevpr581 ❤️🫂

  • @aneeshdev5354
    @aneeshdev5354 Жыл бұрын

    ഞാൻ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു ഈ രണ്ടു വണ്ടി കൾ ആണ് ആലോചനയിൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന വണ്ടി മൈലേജ് ഇല്ലാത്തതു കൊണ്ട് കൊടുത്തു ഇതിൽ നല്ല വണ്ടി ഏതാണ്

  • @ravikumarra7644
    @ravikumarra7644 Жыл бұрын

    Jupiter 125 ഇന്നലെ എടുത്തു നല്ല smooth വണ്ടി 👍

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Great Brother ❤️😍

  • @jijojohn7181

    @jijojohn7181

    Жыл бұрын

    റെഡി.കാശ്.

  • @ahmedahligroceryahmedahlig660

    @ahmedahligroceryahmedahlig660

    Жыл бұрын

    Rate etrya bro

  • @ravikumarra7644

    @ravikumarra7644

    Жыл бұрын

    @@ahmedahligroceryahmedahlig660 111000 bro

  • @ravikumarra7644

    @ravikumarra7644

    Жыл бұрын

    @Fazilrahman Fazil ഓടിക്കുമ്പോൾ വൈബ്രേഷൻ ഇല്ല നിർത്തിയിട്ടാൽ ഹാൻഡിൽ കുറച്ച് വൈബ്രേഷൻ ഉണ്ട്

  • @suneeshapp7699
    @suneeshapp7699 Жыл бұрын

    ഞൻ ജൂപ്പിറ്റർ എടുക്കാൻ പ്ലാൻ ചെയുന്നുണ്ട്.. ഇപ്പോ ഫുൾ കൺഫ്യൂഷൻ ആയി... എന്തായാലും നല്ല പ്രസന്റേഷൻ... Comparison review ഇങ്ങനെ വേണം ചെയ്യാൻ 👍🏽👍🏽👍🏽👍🏽👍🏽

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Thank you brother ❤️😊.. Jupiter and access onn Test drive cheyth noku ..Anit Dially life il Athan ride cheyan vendatha confirm akeet book cheyu😊

  • @fingertouchmedia2132

    @fingertouchmedia2132

    Жыл бұрын

    Jupiter എടുത്തെക്കല്ലേ... ഫുൾ വൈബ്രേഷൻ ആണ്

  • @tinathomas4903

    @tinathomas4903

    Жыл бұрын

    Access nalla comfortable aanu riding inu

  • @shajanjoseph5338

    @shajanjoseph5338

    Жыл бұрын

    Suzuki Access failure വണ്ടി ആണ് , 5 വർഷം ഉപയോഗിച്ച അനുഭവം കൊണ്ടു പറയുകയാണ്. ഓയൽ കത്തിപ്പോവുകയാണ്. അല്ലെങ്കിൽ ആഴ്ച്ചയ്ക്ക് ഓയൽ മാറ്റേണ്ടിവരും. പഴയ മോഡൽ Access ഉം complaint ആണ് എന്നാണ് ഉപയോഗിക്കുന്നവർ പറഞ്ഞത്. ഓയൽ കത്തിപ്പോകുമ്പോൾ പിസ്റ്റൺ മാറ്റേണ്ടിവരും , ഇത് മാറ്റാൻ എന്നോട് കമ്പനി സർവ്വീസ് സെന്റർ 13000 രൂപയാണ് പറഞ്ഞത്

  • @ultimatsymubarak4854

    @ultimatsymubarak4854

    Жыл бұрын

    Suzuki better

  • @adarshks5669
    @adarshks566910 ай бұрын

    access uyir

  • @mohamedashkar9194
    @mohamedashkar919410 ай бұрын

    Access starting problem und

  • @slayer2933
    @slayer2933 Жыл бұрын

    Broo will you recommend to boy access 125 because I can't understand your language but please reply me should I buy access 125

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Bro it's very comfort for long and riding. It gives a good mileage as well as a better quality

  • @slayer2933

    @slayer2933

    Жыл бұрын

    @@deepakvayyatt4701 did you faced any problem like F1 error or fuel pump problem

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    @@slayer2933 As of now. no such problems

  • @pranavpreman4948
    @pranavpreman4948 Жыл бұрын

    Good review

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Thanks bro ❤️😊

  • @aneespgdanees1461
    @aneespgdanees1461 Жыл бұрын

    ഞാൻ ടിവിഎസ് ജൂപ്പിറ്റർ എടുത്തു one munth ആയി 700 Km ഓടി ഫസ്റ്റ് സർവീസ് കഴിഞ്ഞു എനിക് 53 മൈലേജ് കിട്ടുന്നുണ്ട് അടിപൊളി വണ്ടിയാണ്

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Thank you for valuable information ❤️😍

  • @Maayakaazhchakal

    @Maayakaazhchakal

    7 ай бұрын

    Bro ippo engane undu jupiter...after 1 year pls reply.. book cheyyananu...pls reply.

  • @holidaytravelerht7475
    @holidaytravelerht7475 Жыл бұрын

    Mileage ന്റെ കാര്യത്തിൽ ray, fascino hybrids കഴിഞ്ഞേ വേറേ വണ്ടി ഉള്ളൂ

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Suzuki vandikalum mosam ila bro

  • @qcommerce6068

    @qcommerce6068

    Жыл бұрын

    yamaha sworoom ഉണ്ട് അല്ലേ...

  • @holidaytravelerht7475

    @holidaytravelerht7475

    Жыл бұрын

    @@qcommerce6068 ഇല്ല.. 1 മാസം മുൻപ് ടെസ്റ്റ് റൈഡ് ചെയ്തിരുന്നു.. എന്റെ ഒരു ഫ്രണ്ട് യൂസ് ചെയ്യുന്നുണ്ട്.. സിറ്റി യൂസിൽ 70 മൈലേജ് കിട്ടുന്നുണ്ട്... പിന്നെ ray കണ്ടപ്പോ toy പോലെ തോന്നിയത് കൊണ്ടും, fascino യുടെ വള്ളം കമിഴ്ത്തിയ പോലത്തെ ഡിസൈൻ ഇഷ്ടപ്പെടാത്തതു കൊണ്ടും എന്റെ യൂസിന് പറ്റിയത് ജൂപിറ്റർ ആണെന്ന് തോന്നിയത് കൊണ്ടും അത് എടുത്തു✌️

  • @sanukri4702

    @sanukri4702

    2 ай бұрын

    ​@@holidaytravelerht7475വള്ളം കമിഴ്ത്തിയ പോലെയുള്ള ഡിസൈൻ

  • @sandeepchalil7253
    @sandeepchalil7253 Жыл бұрын

    Sir Access 125 or jupiter 110 cc which suspension is softer

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Access much better than Jupiter

  • @sandeepchalil7253
    @sandeepchalil7253 Жыл бұрын

    Jupiter mileage പറഞ്ഞത് average ആണോ 1 liter petrol അടിച്ചപ്പോൾ കിട്ടിയതാണോ

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Average

  • @MGOPAKUMAR
    @MGOPAKUMAR9 ай бұрын

    I think Jupiter is better 5 Year warranty is enough

  • @farushan845
    @farushan8453 ай бұрын

    Acess nallayeno

  • @gladiator1561
    @gladiator1561 Жыл бұрын

    Access 125 super Long trip 💖☺️....no issues...no back pain....but main problem is headlight visibility not upto the mark.....headlight rating 2/5.... Engine refinement 💯.... Good mileage ☺️ Still 75k kilometres Running successfully .........

  • @vimalvijayan7254

    @vimalvijayan7254

    Жыл бұрын

    High range odikkan eganjea aa

  • @innuimbu9113
    @innuimbu9113 Жыл бұрын

    Najn inn book cheyyan povayirinnu ithu kandappo cunfution aayi😂 athu kond ippom ethu book cheyyum ennan aloikkunney😌 access thanney edukkam enn urappichu ❤️

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Aa bro 😅..onn test drive cheyth ishtayath aduku😍

  • @DR-pr6nx
    @DR-pr6nx Жыл бұрын

    Ethinekkal mileage kitttum Yamaha fascino...

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Athra kitunund bro?

  • @rumaisp6606
    @rumaisp6606 Жыл бұрын

    ബ്രോ accses ആണോ avenes ആണോ നല്ലത് accses പണി വരുന്നുണ്ട് എന്ന് എല്ലാരും പറയുന്നു ഒന്ന് പറയാമോ

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Avenis Ann onnude better aayi Thonniyath..2 um same Engine Ann .Rate thammil cheriya vethyasam ulu

  • @ArunaaGowda

    @ArunaaGowda

    Жыл бұрын

    Access scooter even i also heard with many peoples IT WILL COME FOR REPAIR SOON. Go for TVS JUPITER 125 or HERO MASTERO

  • @kaechu3

    @kaechu3

    Жыл бұрын

    @@ArunaaGowda.... Hero mastero .... Not good.... From my experience

  • @jineshjinu4940

    @jineshjinu4940

    Жыл бұрын

    Avenis ആണ് മൈലേജ് കൂടുതൽ

  • @mansoorshan9004
    @mansoorshan9004Ай бұрын

    ജ്ഞാന് ജൂപിറ്റർ 125 എടുത്തു നല്ല വണ്ടി സ്മൂത്ത് ഡ്രൈവിംഗ്

  • @ultimatsymubarak4854
    @ultimatsymubarak4854 Жыл бұрын

    Suzuki access iവൈബ്രേഷൻ ഇല്ല

  • @aneemunee4458
    @aneemunee4458 Жыл бұрын

    നിങ്ങൾ പറഞ്ഞതിൽ ഒരു മിസ്റ്റിക്,,, സ്പീഡിൽ പോവുമ്പോൾ എതിനാണ് വൈബ്രേഷൻ

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Jupiter

  • @lekshmisandrav4207
    @lekshmisandrav4207 Жыл бұрын

    Suzuki access inta price etreyane bro

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    1.18 Lakhs

  • @minu2155
    @minu21558 ай бұрын

    Inte height 157 aanu enikk acssess ok aavumo??

  • @deepakvayyatt4701

    @deepakvayyatt4701

    8 ай бұрын

    Yes ok Ann👍🏻

  • @Myworld-pf9hy
    @Myworld-pf9hy16 күн бұрын

    Bro ലേഡീസ് നു ഓടിക്കാൻ better comfort & Control കിട്ടുന്ന ത് access ആണോ juppitter ആണോ? Please reply

  • @deepakvayyatt4701

    @deepakvayyatt4701

    16 күн бұрын

    Jupiter more space und handle height kurayum.. access handle height lesam koodum..power Kure orupole ann...Avenis onnude better aayirikum

  • @Myworld-pf9hy

    @Myworld-pf9hy

    16 күн бұрын

    Activa യോ bro

  • @suneeshkb3265
    @suneeshkb3265 Жыл бұрын

    Scooty nte kude enthokke kittum

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    ?

  • @hassanrafeeq5478
    @hassanrafeeq5478 Жыл бұрын

    പെട്ട്രോൾ വണ്ടിയോട് വിടപറയൂ ഇലട്രിക് വണ്ടിയിലേക്ക് മാറു ചവറു പോലെ ഇലക്ട്രിക് വണ്ടി ഇറങ്ങുമ്പോൾ വില കുത്തനെ ഇടിയാണ് സാധ്യത കാണുന്നു.

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Petrol Scooter വില കുത്തനെ കുറച്ചാൽ.. ഇലക്ട്രിക് കുത്തനെ കൂടും അതാണ് പതിവ് 🤩

  • @shesinvlogs6558
    @shesinvlogs655811 ай бұрын

    Senser problem undo bro

  • @deepakvayyatt4701

    @deepakvayyatt4701

    11 ай бұрын

    Ila bro

  • @Aman911-w7u
    @Aman911-w7u6 ай бұрын

    Access scene ahnnnn 🥵🥵🥵❤️‍🔥❤️‍🔥

  • @thariqvilla2972

    @thariqvilla2972

    15 күн бұрын

    ഒരു കൊല്ലം കഴിഞ്ഞാൽ തുടങ്ങും 😢

  • @Lucifer-qc5on
    @Lucifer-qc5on Жыл бұрын

    125 il ഏറ്റവും കൂടുതൽ മൈലേജ് ഉളള സ്കൂട്ടർ ഫാസിനോ 70-75

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Correct Athra kitum nn Thonnanila bro

  • @user-xk4ri5kv8j
    @user-xk4ri5kv8j9 ай бұрын

    Accssne valiya kudukkam ane odikan prayasam

  • @user-qx4uk2bq9h
    @user-qx4uk2bq9h Жыл бұрын

    Jupiter classic അടിപൊളി വണ്ടിയാണ് ധൈരൃമായി എടുത്തോ 👍👍👍

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    എന്തായി rate.. മൈലേജ് എങ്ങനെ.. 😬

  • @fathimafathi3662

    @fathimafathi3662

    Жыл бұрын

    Enik edukanm n ind Ee vdo kndapo cnfsn aavunnu…

  • @siddikn3077
    @siddikn3077 Жыл бұрын

    പലരും പല കമന്റ്‌കളാണ് ആളുകളെ കൺഫ്യൂഷൻ ആക്കുന്നു,, ബട്ട്‌ എനിക്ക് ബെറ്റർ തോന്നുന്നത് ആക്ടിവായാണ് പൊതുവെ കംപ്ലയിന്റ് കുറവും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും,, ഓരോരുത്തരുടെ ഇഷ്ട്ടം

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Yes.. Activa Engine base nokaunel Nala vandi Ann long life kitan chance kooduthal ann..but boot space, mileage alaam nokuanel vere nokavum nalath😊

  • @mrbeastfanboy85

    @mrbeastfanboy85

    Жыл бұрын

    SUZUKI ACCESS nalla milage kittunnund🙌🏻

  • @prasanthpk3536
    @prasanthpk3536 Жыл бұрын

    Ellam paranju. Quality and reliability. Adhu suzuki aanu. 1 lakh km oodiyaalum engine and body parts onnu nokku.

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Bs6 Ayyenu Sesham orupad update Engine refinement il kodnit und Annan arigath..☺️

  • @vimalkumarv
    @vimalkumarv8 ай бұрын

    Jupiter look മാറ്റേണ്ട സമയമായി.

  • @deepakvayyatt4701

    @deepakvayyatt4701

    8 ай бұрын

    😁

  • @aravindanunni7583
    @aravindanunni7583 Жыл бұрын

    Randum on road price parayamo bro

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    2 um 1.05 lakshs mukalil nd 😊

  • @zirootivlog786
    @zirootivlog786 Жыл бұрын

    ഫാസ്‌സിനോ 60 മൈലേജ്

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Great bro 👍🏻..Engane check cheythee??

  • @vimalvijayan7254
    @vimalvijayan7254 Жыл бұрын

    Long drive better eathaa

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Access 👍🏻

  • @prabeeshkoyilothkandiyil3612
    @prabeeshkoyilothkandiyil3612 Жыл бұрын

    ഞാൻ ആറ് മാസമായി ടിവിഎസ് ജൂപ്പിറ്റർ ഉപയോഗിക്കുന്നു. എനിക്ക് 53km/ ലിറ്റർ മൈലേജ് ലഭിച്ചു. എന്നാൽ ഉയർന്ന എഞ്ചിൻ വൈബ്രേഷൻ കാരണം, ദീർഘനേരം വാഹനമോടിക്കുന്നവർക്കായി ഞാൻ ഈ വാഹനം നിർദ്ദേശിക്കില്ല.

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Correct nala vibration nd 😁..cheriya dooram anekil oke Ann

  • @rajeevpr581
    @rajeevpr581 Жыл бұрын

    എന്റെ അനുഭവം സുസുകി വണ്ടി എടുക്കരുത് ഒരു വർഷം കഴിയുമ്പോൾ പണി ആകും സ്പാർ കിട്ടാൻ പാട് ആണ്

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    അത് ഓരോ showroom Service പോലെ ഇരിക്കും.. നല്ല ഷോറൂമിൽ parts കിട്ടാൻ എളുപ്പം ആണ് എന്നാണ് തോന്നുന്നത്..

  • @rajeevpr581

    @rajeevpr581

    Жыл бұрын

    ഞാൻ തൊടുപുഴ നിന്ന് ആണ് വണ്ടി മേടിച്ചു

  • @iamkhabaz
    @iamkhabaz Жыл бұрын

    Lookil access aanu mone king😌

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Ipo onnude update ayerkan avenis aann nnan 😅

  • @saifumt12
    @saifumt12 Жыл бұрын

    ആക്സസ് പുതിയ വണ്ടിയെടുക്കുന്നത് ഒഴിവാക്കുക. പണി കിട്ടും ,അനുഭവം

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Parts Ano service ano??🤩

  • @saifumt12

    @saifumt12

    Жыл бұрын

    @@deepakvayyatt4701 fi system easily complaint

  • @jamaluddin5008
    @jamaluddin5008 Жыл бұрын

    Suzukki യുടെ ബാക്ക് ടയർ ചെറുതായത് കൊണ്ട് ഗുണമോ ദോഷമോ? ഈ baby ടയർ കൊണ്ട് 90km സ്പീഡ് ഓടുമോ?

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Hi.. സ്പീഡ് എടുക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല. Cornaring and breaking ചെറിയ മാറ്റം ഉണ്ട് അലാണ്ട് no problem 👍..

  • @jabir1045
    @jabir104510 ай бұрын

    സത്യം പറഞ്ഞാൽ അക്സസ് എടുത്തു. ഒരു വ്യക്തി ആണ് ഞാൻ. മൈലേജ് ഉണ്ട്‌, കാണാനും കൊള്ളാം but ഇടക് ഇടക് കംപ്ലയിന്റ് വരുന്നുണ്ട്.

  • @rishadkoyilandy4591
    @rishadkoyilandy4591 Жыл бұрын

    Access 125 🔥😍

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Peverr 125🔥

  • @sreejitsoman
    @sreejitsoman Жыл бұрын

    പ്രധാനപ്പെട്ട കാര്യം അക്സസ്സ് ജാപ്പനീസ് ടെക്നോളജി ആണ് ജൂപിറ്റർ ഇന്ത്യനും, 1 വർഷം കഴിഞ്ഞാൽ ജൂപിറ്റർ പണി കിട്ടി തുടങ്ങും, കൂടുതൽ ഫീച്ചറുകൾ ജൂപിറ്ററിനാണ്, ഇന്ത്യൻ വണ്ടികൾ നോക്കി വാങ്ങുക, സർവിസ് ബെറ്റർ സുസുക്കി ആണ്

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Service Accessories kitan Suzuki lesam scene ann..

  • @ibniqbal

    @ibniqbal

    Жыл бұрын

    Ith ഇപ്പൊ ഏത് എടുക്കണം എന്നാണ് പറയുന്നത്

  • @jafeer7263

    @jafeer7263

    Жыл бұрын

    രണ്ടും എടുത്തോ 😁

  • @sanukri4702

    @sanukri4702

    2 ай бұрын

    ഒരു ദിവസം access ഓടിക്കുക അടുത്ത ദിവസം Jupiter ഓടിക്കുക

  • @sanukri4702

    @sanukri4702

    2 ай бұрын

    ​@@ibniqbal സുസുക്കിയുടെ ജുപിറ്റർ എടുക്കാനാണ് പറഞ്ഞത് എന്ന് തോന്നുന്നു

  • @rahmandxb3317
    @rahmandxb3317 Жыл бұрын

    Oil ഏതാ നല്ലത് bro bs6

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Service theerunath vare showroom oil Ann nalath .. performance venakil motul or Shell choose cheyavunathan.

  • @rahmandxb3317

    @rahmandxb3317

    Жыл бұрын

    @@deepakvayyatt4701 സാധാ oil കുഴപ്പമുണ്ടോ

  • @rtrollz8313

    @rtrollz8313

    Жыл бұрын

    Oil എത് ആയാലും 3000 km മാറ്റുക

  • @vaisakhchandran.r6787

    @vaisakhchandran.r6787

    Жыл бұрын

    Motul

  • @manojmj3412
    @manojmj3412 Жыл бұрын

    Jupiter പൊളി..55+ mileage.

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    🔥😍

  • @ravikumarra7644

    @ravikumarra7644

    Жыл бұрын

    എനിക്ക് 53 കിട്ടി

  • @shajanjoseph5338
    @shajanjoseph5338 Жыл бұрын

    Access 125 ഇത്രയും worst ആയ വണ്ടി ഞാൻ കണ്ടിട്ടില്ല. 6300 കൊടുത്ത് പിസ്റ്റണിൻ്റെ പണി എടുപ്പിച്ചു. മൈലേജ് 26-28 വരെ ആയി കുറഞ്ഞു . 6 വർഷമായി BS4 ഉപയോഗിക്കുന്നു ഒരു ടെക്നീഷ്യനും ആക്സസിനെപ്പറ്റി പോസിറ്റീവ് എന്നോട് പറഞ്ഞിട്ടില്ല. ആരും ദയവായി എടുക്കരുത്

  • @redline4184
    @redline4184 Жыл бұрын

    Japanese vandikalude engine valare smooth anu

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    But noise nd ..lesam kaygal ntha avasthaa nn arayilaloa

Келесі