TVS IQUBE 2022 Electric Scooter | മലയാളം റിവ്യൂ | 15 രൂപക്ക് 115 km മൈലേജ് കിട്ടുന്ന സ്കൂട്ടർ 😱

/ deepak_nair0
Ather 450x Generation 3 :- • Ather 450X Gen 3 | 115...

Пікірлер: 16

  • @gTom552
    @gTom552 Жыл бұрын

    റെഡ് കളർ കിടിലൻ ♥️❤️

  • @navaneethraghunathan9105
    @navaneethraghunathan9105 Жыл бұрын

    ❤️😍

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    ❤🤩

  • @athuljith9217
    @athuljith9217 Жыл бұрын

    👌

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    ❤️

  • @raveent6843
    @raveent6843 Жыл бұрын

    👌👌👌

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    ❤️😁

  • @rgap3944
    @rgap3944 Жыл бұрын

    ഒരു ഹോണ്ട 1000 ജനറേറ്റർ പിടിപ്പിച്ചാ അഥവാ ചാർജ് ഇല്ലെങി ഓടിച്ചു പോകാമല്ലോ .. 18 kilo കൂടും എന്നല്ലേയുള്ളൂ .. വണ്ടി ഹൈബ്രിഡ് ആയില്

  • @bava11
    @bava11 Жыл бұрын

    height കുറഞ്ഞവർക്ക് comfort anooo odikkan tvs jupiter odikkunna und ippam athine sam height anoo

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    Height ചെറിയ വെത്യാസം ഉണ്ട്.. Jupiter ഓടിക്കുന്നുണ്ടേൽ ഇത് സുഗമായി ഓടിക്കാം.. ഒന്നൂടെ comfortable ആണ്

  • @basheermoideenp
    @basheermoideenp Жыл бұрын

    ഇങ്ങനെയെങ്കിൽ ഏഥർന് 20000 രൂപ അധികമില്ല. നല്ല പവറും എല്ലായിടത്തും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും ഉണ്ട്.

  • @thoufeekjaseera3055
    @thoufeekjaseera3055 Жыл бұрын

    Ola futuristic and value for money… Belt drive,price 20 k less depending tvs…

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    But people trust the TVs Iqube and Ather 450x gen 3. Here's hoping the ola brings good products to the industry ☺️

  • @ummertk1560
    @ummertk1560 Жыл бұрын

    കയറ്റം രണ്ടുപേരെ വെച്ച് കയറാത്ത ഏതു വണ്ടിയും 1.5 ലക്ഷം വില എന്നത് സുഖകരമല്ല!! കൂടാതെ ഹബ് മോട്ടോർ അസൗകര്യവും!

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    കയറ്റം 2 പേരെ വെച്ച് (രണ്ടു മോഡിലും) കേറി സുഗമായിട് 🔥.. ഹബ്ബ് മോട്ടോർ ഉള്ളത് കൊണ്ട് tyre മാറ്റാൻ ഷോറൂമിൽ പോണം അല്ലാതെ വേറെ scene ഇല്ല 😄

  • @gTom552

    @gTom552

    Жыл бұрын

    ​@@deepakvayyatt4701ഹബ്ബ് മോട്ടോർ മഴ നനഞ്ഞാൽ പ്രശ്നം ഉണ്ടോ??

Келесі