Tutorial Regarding “Aadhaar updation in SPARK”

Tutorial Regarding “Aadhaar updation in SPARK”
സ്പാർക്കിൽ ആധാർ നമ്പർ അപ്ഡേറ്റ് ചെയുന്ന വിധം
സ്പാർക്ക്,ഇൻകംടാക്സ്,ഇ ടി ഡി എസ് ,പ്രിസം പെൻഷൻ പോർട്ടൽ,ഇ ഓഫീസ് തുടെങ്ങി സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാൻ ആയി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക ▶️
Subscribe here--kzread.info/dron/UE1C0MfhSXUqJZasik5EMQ.html
gopa.kumar.227755/
gopakumarannair.in/
www.gopakumarannair.live/

Пікірлер: 14

  • @rafeekmooppantakath2822
    @rafeekmooppantakath28225 ай бұрын

    Adhar വെരിഫിക്കേഷൻ ചെയ്യുമ്പോൾ enter a valid date എന്ന് വരുന്നു, updation സാധ്യമല്ല. എന്തായിരിക്കും കാരണം. Spark, adhar രണ്ടിലും DOB ഒരേ പോലെ തന്നെയുണ്ട്.

  • @vivekrajendran2809
    @vivekrajendran28092 ай бұрын

    Email id engane sparkl update chyam

  • @sdjnotes3922
    @sdjnotes39223 ай бұрын

    നിങ്ങൾ പറഞ്ഞ പോലെ ചെയ്യുമ്പോൾ Adhaar update ചെയ്യാൻ കഴിയുന്നുണ്ട്.. പക്ഷെ വീണ്ടും check ചെയ്യുമ്പോ പഴയ പോലെ തന്നെ.. Verify button അടിച്ചു. ഓക്കേ കൊടുത്തു.. വീണ്ടും നോക്കുമ്പോൾ പഴയ പോലെ.. അപ്പോയ്ന്റ്മെന്റ് order ഒക്കെ upload ചെയ്തു. എന്നിട്ടും മാറ്റമില്ല Sparkmobile എടുക്കാൻ കഴിയുന്നില്ല.. ഇത് update ആകാത്തത് കൊണ്ട്

  • @malavikam.s2974

    @malavikam.s2974

    3 ай бұрын

    Ready ayo.same problem enikkum undu

  • @binubb45

    @binubb45

    2 ай бұрын

    Same pblm ഇവിടെയും ഉണ്ട്

  • @SwathyKrishkundara

    @SwathyKrishkundara

    2 ай бұрын

    Ready aayo?!

  • @SwathyKrishkundara

    @SwathyKrishkundara

    2 ай бұрын

    ​@@binubb45നിങ്ങൾക്ക് ready ആയ?!

  • @ahlanmedia
    @ahlanmedia9 ай бұрын

    നിലവിൽ ആധാർ വെരിഫൈ ചെയ്ത ആളുടെ പേരിൽ വീണ്ടും കറക്ഷൻ ഉണ്ടെങ്കിൽ അത് വീണ്ടും എങ്ങനെ വെരിഫൈ ചെയ്യും

  • @gopakumarannair

    @gopakumarannair

    9 ай бұрын

    അക്ഷയയിൽ കൊടുത്തു ആധാർ മാത്രം കറക്റ്റ് ചെയ്താൽ മതി

  • @varundas5915
    @varundas59155 ай бұрын

    സ്പാർക്കിൽ pf account account eagane annu edit cheyukka...

  • @gopakumarannair

    @gopakumarannair

    5 ай бұрын

    salary matters-personal details -present service details

  • @anasthiruthiyad2719
    @anasthiruthiyad27196 ай бұрын

    Unlok ചെയ്തിട്ടും ആധാർ എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല

  • @gopakumarannair

    @gopakumarannair

    6 ай бұрын

    ആധാർ അപ്ഡേറ്റ് ചെയുന്ന പേജിൽ അപ്പോയ്ന്റ് ഓർഡർ കൂടി pdf ആയി അപ്‌ലോഡ് ചെയുക

  • @binubb45

    @binubb45

    2 ай бұрын

    Aadhar verify ചെയ്തിട്ടും personal login പറ്റുന്നില്ല

Келесі