Turbo Malayalam Movie Official Trailer | Mammootty | Vysakh | Midhun Manuel Thomas |MammoottyKampany

Ойын-сауық

Presenting to you the official trailer of "Turbo" movie directed by Vysakh, starring Mammootty
DIRECTED BY: VYSAKH
WRITTEN BY: MIDHUN MANUEL THOMAS
EXECUTIVE PRODUCER: GEORGE SEBASTIAN
DOP: VISHNU SARMA
EDITOR: SHAMEER MUHAMMED
MUSIC: CHRISTO XAVIER
PRODUCTION DESIGNER: SHAJIE NADUVIL
STUNTS: PHOENIX PRABHU
CO-DIRECTORS: SHAJI PADOOR, SAJIMON
LINE PRODUCER: SUNIL SINGH
PRODUCTION CONTROLLER: AROMA MOHAN
LYRICS: VAISAKH SUGUNAN, VINAYAK SASIKUMAR
SOUND MIXING: RAJAKRISHNAN M R
SYNC SOUND: VIVEK K M, SAPTHAA RECORDS
SOUND DESIGN: SANKARAN AS, KC SIDHARTHAN
MIXING STUDIO: SAPTHAA RECORDS
MAKEUP: RASHEED AHAMMED, GEORGE SEBASTIAN
COSTUME DESIGNER: MELWY J & ABHIJITH
VFX SUPERVISOR: S SANTHOSH RAJU
DI: SRI SARATHI STUDIOS
DI COLORIST: K. VISHNUVARDHAN
CHIEF ASSO DIRECTOR: RAJESH R KRISHNAN
DIGITAL MARKETING: VISHNU SUGATHAN
PRO: SABARI
OPENING TITLES: SARATHVINU
TITLE DESIGN: YELLOWTOOTH
STILLS: SREENATH N UNNIKRISHNAN
PUBLICITY DESIGNS: ANTONY STEPHEN, YELLOWTOOTH
RELEASING WORLD WIDE ON 23RD MAY 2024
TRAILER MUSIC CREDITS
MUSIC COMPOSED AND PRODUCED: CHRISTO XAVIER
LYRIC : VAISAKH SUGUNAN
SINGERS : ARJUN ASHOKAN AND CHRISTO
MIX : ABIN PAUL
CHORUS MELODY IS ADAPTED FROM TRADITIONAL MARGAMKALI SONGS
#turbomovie #mammootty #malayalammovie

Пікірлер: 20 000

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp25 күн бұрын

    *ഈ 73 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ള മെഗാ സ്റ്റാർ മമ്മുട്ടി🔥✌️💖*

  • @gamer24223

    @gamer24223

    25 күн бұрын

    🔥🔥🔥🔥🔥🔥

  • @HarisMuhammad-vf6rp

    @HarisMuhammad-vf6rp

    25 күн бұрын

    ​@@gamer24223🔥🔥🔥🤩❤️❤️

  • @IIIIIIIIIIIII..

    @IIIIIIIIIIIII..

    25 күн бұрын

    From Mohanlal sir Ajith sir Fans respect Mammootty Sir turbo flim best wishes 😊❤️🙏

  • @invisiblekid4167

    @invisiblekid4167

    25 күн бұрын

    And superstar Rajinikanth ❤️‍🔥

  • @Buty412

    @Buty412

    25 күн бұрын

    6.30 🇶🇦💥👌

  • @CompleteGaming-vc1cq
    @CompleteGaming-vc1cq24 күн бұрын

    Anyone here For Raj B Shetty ..from Karnataka ❤

  • @raghavamk9816

    @raghavamk9816

    23 күн бұрын

    ❤ Jai Raj B shetty

  • @NitheeshPuthuKaadan

    @NitheeshPuthuKaadan

    21 күн бұрын

    Fan boy Kerala 😌🥵🫶🏽💯🔥🔥

  • @lightonlife1191

    @lightonlife1191

    21 күн бұрын

  • @Youtuber64147

    @Youtuber64147

    21 күн бұрын

    I came here only for RBS

  • @Mohideenmasood1845

    @Mohideenmasood1845

    21 күн бұрын

    RB Shetty ❤️❤️❤️❤️

  • @prabinavlfa5863
    @prabinavlfa586312 күн бұрын

    ലാലേട്ടൻ ഫാൻ ആണ്... എങ്കിലും ഇക്കയെ ഇഷ്ടം ഉള്ള ഒരു സിനിമ പ്രേമി... ഞാൻ പടം കണ്ടു അമ്പോ 🔥...സാനം ഇക്ക ഈ പ്രായത്തിലും fights 🥹👌🏻

  • @muhammedsaeed1657

    @muhammedsaeed1657

    12 күн бұрын

    ❤❤ 1:10

  • @Bilaljohnkurishingal8

    @Bilaljohnkurishingal8

    12 күн бұрын

  • @muhdshafi1291
    @muhdshafi129114 күн бұрын

    പടം കിടുക്കിയിട്ടുണ്ട് മമ്മൂക്ക തീ 🔥🔥

  • @user-xe8ph7mb2j

    @user-xe8ph7mb2j

    3 күн бұрын

    Njan kandu innala, super 🥹😍😘

  • @pvniranjan113
    @pvniranjan11325 күн бұрын

    മമ്മൂക്കയുടെ ഒരു മികച്ച മാസ്സ് സിനിമയാകട്ടെ Turbo 💥🔥🥵

  • @jobinpd

    @jobinpd

    25 күн бұрын

    This will Raise

  • @nandukrishna2192

    @nandukrishna2192

    25 күн бұрын

    It's action movie

  • @rajubonatali674

    @rajubonatali674

    25 күн бұрын

    Mamooti sir Telugu version kavali sir

  • @rajubonatali674

    @rajubonatali674

    25 күн бұрын

    Waiting

  • @farzeenahmed7035

    @farzeenahmed7035

    25 күн бұрын

    എനിക്ക് തോന്നുന്നില്ല 😢

  • @shivaiahmathapati7743
    @shivaiahmathapati774325 күн бұрын

    Raj Shetty is ultimate 😮 Love from Karnataka ❤

  • @user-nh4hj2qp6c

    @user-nh4hj2qp6c

    25 күн бұрын

    ആ ഹെലികോപ്റ്റർ സീൻ തിയേറ്റർ ഞങ്ങ പൂരപ്പറമ്പ് ആക്കിയേക്കാം അണ്ണാ.. നിങ്ങ അവിടേം support ചെയ്ത മതി 😸😸😸

  • @ummusaleela5039

    @ummusaleela5039

    25 күн бұрын

    😅

  • @danappay2752

    @danappay2752

    25 күн бұрын

    He got chance show is acting skills. Next 10 years top in Kannada history

  • @Davids1993disc

    @Davids1993disc

    25 күн бұрын

    🤣🤣🤣Infront of Mammootty 🔥🔥🔥he is Zero 💯

  • @floxky

    @floxky

    25 күн бұрын

    ​@@Davids1993discrb Shetty de range ariyaathonda😂😂

  • @visakho9218
    @visakho92186 күн бұрын

    സിനിമ കണ്ടപ്പോൾ 20 വയസ്സിന്റെ അഭിനയം ആണ് ഓർമ്മവന്നത് , പെർഫെക്ഷൻ, വോയിസ്‌ മോഡ്ലേഷൻ, ആക്ടിങ്, കാറിൽ ഉള്ള ഡ്രൈവിംഗ് സീൻ സൂപ്പർ മമ്മൂട്ടി സർ ❤️

  • @PVSMEDIA
    @PVSMEDIA18 күн бұрын

    വീണ്ടും വീണ്ടും ആവർത്തിച്ചു കാണാൻ തോന്നുന്ന ട്രൈലെർ ... ടർബോ .. മമ്മൂക്കാ.... ❤❤👌👌

  • @jobinjoy1129

    @jobinjoy1129

    9 күн бұрын

    Trailer ee ollu… potta cinema aanu

  • @HabeebA-yl4xf

    @HabeebA-yl4xf

    7 күн бұрын

    Cry more ​@@jobinjoy1129

  • @mujomusic4635
    @mujomusic463525 күн бұрын

    ഞാനിവിടെ വീഴുവാണേൽ എന്റെ കൂടെ 10 -15 പേരെങ്കിലും കാണും #TURBO 🔥🔥🤞

  • @AnasJRahim-2.0

    @AnasJRahim-2.0

    25 күн бұрын

    🔥🔥🔥🔥

  • @Jth04...

    @Jth04...

    25 күн бұрын

    Turbo jose ❤🔥🔥

  • @KRISTY1962

    @KRISTY1962

    25 күн бұрын

    Athavante alla JD from master😌

  • @manumanucm1388

    @manumanucm1388

    25 күн бұрын

    🔥🔥🔥

  • @Vishnudevan

    @Vishnudevan

    25 күн бұрын

    അതാണ് മാസ്സ് ഡയലോഗ്...ഷൈലോക്ക് ശേഷം മാസ്സ്...

  • @imsayipriya6704
    @imsayipriya670425 күн бұрын

    മമ്മുക്ക ഒരു ഇന്റർവ്യു ൽ പറഞ്ഞിട്ടുണ്ട് ഈ സിനിമ ഷൂട്ട് ചെയ്യുമ്പോ എന്റെ പ്രായം വൈശാഖ് പലപ്പോളും മറന്നു എന്നെ കഷ്ടപ്പെടുത്തിട്ടുണ്ട്.. പക്ഷെ ഇനിയും കഷ്ടപ്പെടാൻ റെഡി ആണ് എന്ന്... ഇതിപ്പോ മറന്ന് പോയതു വൈശാഖാണോ മമ്മുക്കയാണോ.. What a man he is ❤️

  • @vinayakpk4355

    @vinayakpk4355

    25 күн бұрын

    ടിനി ടോമിന് ആണ് കഷ്ടപ്പാട് മുഴുവൻ 😏

  • @ibnumuhammednizar

    @ibnumuhammednizar

    25 күн бұрын

    @@vinayakpk4355 🤭

  • @kuro315

    @kuro315

    25 күн бұрын

    ​@@vinayakpk4355എന്തായാലെന്താ പടം വിജയിക്കുന്നില്ലേ. ഇവിടെ മോഹൻലാൽ ആക്ഷൻ ചെയ്യുമ്പോ തവള ചാടുന്ന പോലുണ്ട്, പടവും പൊട്ടും. അതിലും ഭേദം ആണ്😂

  • @ithu_njan_allA

    @ithu_njan_allA

    25 күн бұрын

    ​@@kuro315Lucifer..💁 I am also ikka fan..

  • @avctechies6560

    @avctechies6560

    25 күн бұрын

    ​​@@vinayakpk4355 da manda.. Mammootty double roll varunna padangalk aanu tini dupe ittath.. Allathe action alla.. Angene aanrl pulimurugan ettan dupe vyshak arunn🤣

  • @arunjayaprakash9947
    @arunjayaprakash994719 күн бұрын

    Mamooka I am 42 years old 80 ‘s kids , annu muthal innu vare sirnte big fan aanu , thrissur karanayathu kondu thane pranjiyettan movie is one of my favorites, 80’s to 2024 sir u still rock

  • @iamshams1868
    @iamshams186814 күн бұрын

    പടം കണ്ടിട്ട് വന്ന ആരേലും ഉണ്ടൊ..

  • @siddikathanady6356

    @siddikathanady6356

    12 күн бұрын

    Hahajajajajajahahahahahahah😂

  • @shafizayan7

    @shafizayan7

    11 күн бұрын

    Yee

  • @saidmujair

    @saidmujair

    11 күн бұрын

    Sooper

  • @teamxdudegaming5510

    @teamxdudegaming5510

    11 күн бұрын

    Extraordinary film🔥🔥🔥

  • @bibinbro755

    @bibinbro755

    11 күн бұрын

    🙋adi polli movie 🔥🔥🔥

  • @SalamSallu
    @SalamSallu25 күн бұрын

    ട്രോള്ളൻ നിന്നവരുടെ വായ അടപ്പിച്ച ട്രൈലെർ. ഈ വയസ്സിലും ഇങ്ങനെ അഴിഞാടുന്ന മമ്മൂട്ടി എന്ന നടൻ. നമ്മുടെ അഹങ്കാരം തന്നെ ആണ് 🔥🔥

  • @sachinnair3927

    @sachinnair3927

    25 күн бұрын

    Already saw 4-5 cringe parts 😂

  • @AjeeshKR-zb6pt

    @AjeeshKR-zb6pt

    25 күн бұрын

    🔥🔥🔥🔥🔥🔥

  • @DontReadMyPicture000

    @DontReadMyPicture000

    25 күн бұрын

    *Don't Read my name*

  • @jinujinuxavier4431

    @jinujinuxavier4431

    25 күн бұрын

    എന്ത് ചെയ്തിട്ട് കാര്യം ഇല്ലാ collection ഇല്ലാ മെഗാ ചാർ പടത്തിന് 😂🤣

  • @rsd1923

    @rsd1923

    25 күн бұрын

    Megastar Mammotty 👑🔥💥🔥❤️🔥

  • @sudheeshsudhia.p.1436
    @sudheeshsudhia.p.143625 күн бұрын

    ആദ്യമായി ഒരു മമ്മുക്ക ചിത്രത്തിൽ മറ്റൊരാളുടെ പെർഫോമൻസ് കാണാൻ വെയിറ്റ് ചെയ്യുന്നു.... രാജ് ബി ഷെട്ടി 🔥🔥🔥🔥🔥

  • @user-lf8vu3xl2z

    @user-lf8vu3xl2z

    25 күн бұрын

    അതേതു ഷെഡ്‌ഡി 🤔🤔

  • @bilalmuhammed4448

    @bilalmuhammed4448

    25 күн бұрын

    Aarodei adhokke 😂😂😂

  • @success4016

    @success4016

    25 күн бұрын

    ​@@bilalmuhammed4448 chumma mammadinte padam mathram kaanathe kannada films koodi kaanu bro 😅

  • @jobinjoselukose5534

    @jobinjoselukose5534

    25 күн бұрын

    ​@@bilalmuhammed4448 villain of the movie. He is an actor and director from Kannada movie industry.

  • @Abijith..

    @Abijith..

    25 күн бұрын

    garuda gamana vrishabha vahana kaanu bro ​@@bilalmuhammed4448

  • @sangeethsb6223
    @sangeethsb622318 күн бұрын

    കാത്തിരിക്കാൻ പറ്റാണ്ട് എല്ലാദിവസവും വന്ന് ട്രൈലെർ കാണുന്നവരുണ്ടോ 🤣🔥👊.

  • @sarithabalu7307

    @sarithabalu7307

    18 күн бұрын

    Und

  • @AnsafWayanad-rz5wm

    @AnsafWayanad-rz5wm

    16 күн бұрын

    Yss💯😹

  • @sulthangallery

    @sulthangallery

    16 күн бұрын

    Ys😂

  • @AnV-jg1fr

    @AnV-jg1fr

    15 күн бұрын

    Ormippikkale ponne trailer Kanda poye koora padam producer ayonda ethreyum hype mammotty koduthe😁

  • @SafrajKp

    @SafrajKp

    15 күн бұрын

    Finally tomorrow ❤

  • @arunlouis8672
    @arunlouis867218 күн бұрын

    ഈ പ്രായമാകുമ്പോ ഞാൻ എഴുന്നോറ്റു നിൽക്കുമോ എന്നറിയില്ല

  • @mohammedsadaga167

    @mohammedsadaga167

    6 күн бұрын

    വിജയം പരിശ്രമം ജയിച്ചു കയറി

  • @momustube9211

    @momustube9211

    6 күн бұрын

    😂😂

  • @user-rk1yl3yl8p
    @user-rk1yl3yl8p25 күн бұрын

    ഈ ട്രെയ്ലറിനൊരു കുഴപ്പമുണ്ട്.... ഒരു വട്ടം കണ്ടവൻ രണ്ടോ അതിൽ കൂടുതലോ തവണ കണ്ടിരിക്കും...🔥🔥 അങ്ങനെ കണ്ടവർ ഇവിടെ ലൈകിക്കോ👇🏻👇🏻

  • @francissham872

    @francissham872

    25 күн бұрын

    Oru pravashyam kandu ini bakki kanan pokunnathe ullu athu ethra thavana kanum ennu urappilla romanjam kondirikkan vayya💖💖💖

  • @MuhammedshahimShahim414

    @MuhammedshahimShahim414

    25 күн бұрын

    Pinnalla🔥🫶🏻

  • @farzeenahmed7035

    @farzeenahmed7035

    25 күн бұрын

    But വെറും അടി മാത്രം ആണല്ലോ ബ്രോ

  • @Vishnudevan

    @Vishnudevan

    25 күн бұрын

    ഞാൻ 3 വട്ടം കണ്ട് കഴിഞ്ഞു

  • @kurianroy6281

    @kurianroy6281

    25 күн бұрын

    Ee puli muruganilum full adi alle bro ​@@farzeenahmed7035

  • @manimasur
    @manimasur25 күн бұрын

    ರಾಜ್ ಬಿ ಶೆಟ್ಟಿ fans assembly... Much love mammotty sir❤

  • @Clockwise-ll6fz

    @Clockwise-ll6fz

    25 күн бұрын

    ♥♥♥

  • @prashantshetty2452

    @prashantshetty2452

    25 күн бұрын

    ❤ here I am ❤

  • @ganstar6265

    @ganstar6265

    24 күн бұрын

    ❤️🔥🔥

  • @ShaikhSahad-hm5ep

    @ShaikhSahad-hm5ep

    24 күн бұрын

    Nee malayali alleeda patti

  • @spikerztraveller

    @spikerztraveller

    23 күн бұрын

  • @nanduUllas-kv6qi
    @nanduUllas-kv6qi7 күн бұрын

    തൃശൂർ പൂരം ആറാട്ട് ഒരുമിച്ച് കണ്ട ഫീൽ ഇജ്ജാതി മൂവി ✨🔥🔥 മമ്മൂട്ടി അഴിഞ്ഞാട്ടം തന്നെ ❤️🔥🔥

  • @parvathys2103
    @parvathys210314 күн бұрын

    പടം കണ്ടു വന്നേ ഉള്ളു ആദ്യ പകുതി കോമഡി മാസ്സ് ഐറ്റം അത് കഴിഞ്ഞു എന്റെ പൊന്നു ക്‌ളൈമാക്സ് ഫൈറ്റ് ഒരു രക്ഷയും ഇല്ല 100 കോടി ലോഡിങ് 🔥🔥🔥 മമ്മൂക്ക ആരാധിക 💪🏻

  • @Wonderlust120

    @Wonderlust120

    13 күн бұрын

    Aaru paranju.. Kandit para.. Thee paarum performence aanu.. Car chaasing ok uffff🔥🔥🔥

  • @Wonderlust120

    @Wonderlust120

    13 күн бұрын

    @LionHearts90 last part 2 und ennanu udeshichathenn ella padam kandavarkum manasilaayitund..

  • @SafrajKp

    @SafrajKp

    12 күн бұрын

    ​@LionHearts90athond aayrikum 2 divasam kond 30cr kittiyath

  • @zedzone1971

    @zedzone1971

    11 күн бұрын

    ​@LionHearts90കുരു പൊട്ടാൻ ഉള്ളതാണ് 🔥

  • @itzmejobii

    @itzmejobii

    5 күн бұрын

    ​Lalappan fans crying 🤣 kidann mezhukuvannallo 😁​@LionHearts90

  • @MkfilmCompany
    @MkfilmCompany25 күн бұрын

    എന്തോക്കെയാടാ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നേ.. 🥵 ഇങ്ങേരിത് എന്തിനുള്ള പൊറപ്പാടാ.... 🥵❤‍🔥

  • @SleepyDancers-fb8zm

    @SleepyDancers-fb8zm

    25 күн бұрын

    Thuran

  • @kurianroy6281

    @kurianroy6281

    25 күн бұрын

    എന്നാ നീ വാ പൊളിച്ചു ഇരുന്നോ, തൂറി തരും ​@@SleepyDancers-fb8zm

  • @chandrangadan

    @chandrangadan

    25 күн бұрын

    @@SleepyDancers-fb8zm 🤣🤣🤣🤣

  • @promalayalis6184

    @promalayalis6184

    25 күн бұрын

    Barozz avum ​@@SleepyDancers-fb8zm

  • @cyphercnan110

    @cyphercnan110

    25 күн бұрын

    Simple... makane actingil ninn field out aakanam

  • @JacksonVargheseTV
    @JacksonVargheseTV25 күн бұрын

    പണ്ടൊക്കെ ഇങ്ങേരുടെ പടം വരുമ്പോൾ ഒരു പേടിയര്ന് പൊട്ടുമോ ഇല്ല്യോനുന്നു...പക്ഷെ എപ്പോൾ ധൈര്യമായി കാണാൻ പോകുന്ന പടം മമ്മൂകയുടെത്ത്വാ...വാലാത ജാത്തി..🥰🥰😍😍

  • @rethnavel

    @rethnavel

    25 күн бұрын

    ❤️

  • @Aswin76541

    @Aswin76541

    25 күн бұрын

    No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔

  • @motographerash7006

    @motographerash7006

    25 күн бұрын

    ​@@Aswin76541ok good night

  • @Pillechan767

    @Pillechan767

    25 күн бұрын

    ​@@Aswin76541😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👉👉👉👉🤣🤣🤣🤣🤣🤣

  • @jasim963

    @jasim963

    25 күн бұрын

    ​@@Aswin76541Lalappan thanne 😂 ijjathi trailer vannitum aviyal anann

  • @manuelmeekattukulam
    @manuelmeekattukulam14 күн бұрын

    Good theater experience

  • @Sherin892

    @Sherin892

    11 күн бұрын

    Superb

  • @jobinjoy1129

    @jobinjoy1129

    9 күн бұрын

    Potta padamarnu

  • @mishabpp956
    @mishabpp95617 күн бұрын

    കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ട്രൈലർ ❤️🔥🔥

  • @manzoorsb5650
    @manzoorsb565025 күн бұрын

    മനസിലുണ്ടായിരുന്നു ബിലാൽ വരില്ല മമ്മുക്കക്ക് വയസ്സായി ഇനി കയ്യില്ലാന്ന്.. ന്റമ്മേ ....!! ചിന്ത മുഴുവൻ തെറ്റായിരുന്നു 🔥🔥

  • @rafeekmottammal4908

    @rafeekmottammal4908

    25 күн бұрын

    അത് അങ്ങനത്തെ ഒരു ജിന്നാണ് ഭായ് ❤

  • @bijukadalikkattil3639

    @bijukadalikkattil3639

    25 күн бұрын

    Sathyam

  • @ganstar6265

    @ganstar6265

    24 күн бұрын

    Mammukka👑❤️‍🔥

  • @iqbalcv9467

    @iqbalcv9467

    24 күн бұрын

    ഇനിയും ഒരു പത്ത് ബിലാലെങ്കിലും ചെയ്യാനുള്ള ചെറുപ്പവും ആവേശവും അദ്ദേഹത്തിലുണ്ട് 😍ചുമ്മാ തീ 🤩🔥

  • @franklinrajss2310

    @franklinrajss2310

    24 күн бұрын

    ​@@iqbalcv9467പക്ഷേ പ്രായത്തിന്റെ ബുദ്ധിമുട്ട് ഉണ്ട്, സ്പീഡ് ഇല്ല ഫൈറ്റ് സീൻ

  • @rajeeshkblr
    @rajeeshkblr25 күн бұрын

    Raj B shetty.. The villian മലയാളികൾക്ക് അത്ര പരിചയം ഇല്ല.. ഒന്നന്നര മുതൽ ആണ്.. 🔥🔥 കന്നഡ പുലികുട്ടി...

  • @manojkallat498

    @manojkallat498

    25 күн бұрын

    അതേ...

  • @wolfman1641

    @wolfman1641

    25 күн бұрын

    Yes🔥

  • @SanthoshSanthu-rn5lf

    @SanthoshSanthu-rn5lf

    25 күн бұрын

    Kannada hero ❤❤

  • @adarsh2431

    @adarsh2431

    25 күн бұрын

    Eda mowne malayalikkalum kannum kannada padam okke

  • @dileepveeru

    @dileepveeru

    25 күн бұрын

    മലയാളികൾക്ക് നല്ലോണം അറിയാം. ആളുടെ സിനിമകൾ ഒക്കെ നമ്മളും കാണാറുണ്ട്.

  • @abhinav.a.s_2009
    @abhinav.a.s_200911 күн бұрын

    Super film... Fight scenes ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥 വില്ലൻറെ എൻട്രി വന്നപ്പോൾ ഉണ്ടായ feel.... Climax surprise പൊളിച്ചു 🥳🥳🥳Mammookka❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudheeshkumarnk8983
    @sudheeshkumarnk898312 күн бұрын

    ബോക്സ്‌ ഓഫീസിലെ ഓരോ ടർബോ പഞ്ചും ഹേറ്റേഴ്‌സിന്റെ നെഞ്ചത്തയിരിക്കും 👊💥 മമ്മൂക്ക ❤️😍

  • @abhisanu2268
    @abhisanu226825 күн бұрын

    മമ്മുട്ടിയുടെ ഇത് പോലെ ഒരു ട്രൈലെർ ആദ്യം ആയ കാണുന്നെ ഒരു രക്ഷയും ഇല്ല❤

  • @haridas5243

    @haridas5243

    25 күн бұрын

    True

  • @vishnu3753

    @vishnu3753

    24 күн бұрын

    Bheeshma❤

  • @DifferentTake-mi4bv

    @DifferentTake-mi4bv

    24 күн бұрын

    ബീഷ്മ പാർവം. ഭ്രമയുഗം ടർബോ 👍👍👍

  • @monster2224

    @monster2224

    24 күн бұрын

    ❤️🔥🔥

  • @abhijithks3051
    @abhijithks305125 күн бұрын

    ഞാൻ ലാലേട്ടൻ ഫാൻ ആണ്.. Bt ഇത് ഒരു വല്ലാത്ത എക്സ്പീരിയൻസ് ആയി പോയി 🔥🔥. ഇങ്ങേര് ഇത് എന്ത് ഭാവിച്ചാണ് 👌🏻👌🏻😘

  • @ATAbraham-uh8qj

    @ATAbraham-uh8qj

    25 күн бұрын

    😂

  • @subinu4879
    @subinu487913 күн бұрын

    പറയാതെ വയ്യ അടിപൊളി movie ❤ഇക്കാടെ ആറാട്ട് 🔥🔥🔥🔥

  • @K40666
    @K4066618 күн бұрын

    Raj b shetty has a separate fan base in Karnataka. Love you Mammootty❤Sir and Mollywood.

  • @arunramakrishnan2013
    @arunramakrishnan201324 күн бұрын

    ഞാൻ അന്തംവിട്ട് പണ്ടാരമടങ്ങി 5 മിനിറ്റ് സ്റ്റിൽ ആയി... 😮 എന്റെ മമ്മൂക്ക... നിങ്ങളിതെന്തോ ഭാവിച്ചാ... രാജ് ബി ഷെഡ്‌ഡി സ്ക്രീൻപ്രസന്റ്‌സ്... 🔥🔥

  • @MuhammadUnnikrishnan

    @MuhammadUnnikrishnan

    24 күн бұрын

    ഷെഡ്‌ഡി അല്ല ട്രൗസർ 😢

  • @sujakutty9648

    @sujakutty9648

    24 күн бұрын

    ഈ ഞാനും 🤣😍

  • @arunramakrishnan2013

    @arunramakrishnan2013

    24 күн бұрын

    @@MuhammadUnnikrishnan വേണോ നിനക്ക്..

  • @MuhammadUnnikrishnan

    @MuhammadUnnikrishnan

    24 күн бұрын

    @@arunramakrishnan2013 aa വേണം

  • @s.peditz538

    @s.peditz538

    23 күн бұрын

    It's shetty bro

  • @theemperor1005
    @theemperor100525 күн бұрын

    ഇപ്പോഴാ ശെരിക്കൊന്നു കണ്ടത്... Trailer ഒരു രക്ഷയുമില്ല💪💪തീ സാനം🔥🔥🔥

  • @ganstar6265

    @ganstar6265

    24 күн бұрын

    🔥🔥🔥

  • @vishnuashokan9054
    @vishnuashokan90547 күн бұрын

    Therikka🔥🔥🔥 Padam kanditt vannu kanunnavarundo??? ❤️

  • @ZDRoCkZ
    @ZDRoCkZ6 күн бұрын

    എന്റെ മോനെ രോമാഞ്ചം കൊണ്ട് എന്താ പറയാ മമ്മൂക്ക ❤

  • @RaviPuthooraan
    @RaviPuthooraan25 күн бұрын

    0:47 that *Raj B Shetty* entry 🔥

  • @vysakh-kp5px

    @vysakh-kp5px

    24 күн бұрын

    🥵🔥🔥

  • @sajanshekhars5713
    @sajanshekhars571325 күн бұрын

    Thee🔥 സാധനം.... ഇത്രയും പ്രായമായിട്ടും ഇന്നും യൂത്താന്മാരുടെ ഇടയിൽ കട്ടക്ക് പിടിച്ച് നിൽക്കുന്ന ഇങ്ങേരെ സമ്മതിക്കണം.... Uff... ❤️🔥🔥

  • @ANIISH-sk5lx

    @ANIISH-sk5lx

    25 күн бұрын

    Youthanmaarkkentha randennam koodithalundo ???

  • @saheershadiazsaheershadiaz6161

    @saheershadiazsaheershadiaz6161

    25 күн бұрын

    തെറ്റി... നമ്മുടെ യൂത്തന്മാരെ ആണ് സമ്മതിക്കേണ്ടത്.. ഇങ്ങേരുടെ മുന്നിൽ പിടിച്ചു നിക്കുന്നതിനു... വേൾഡ് ക്ലാസ്സ്‌ ഐറ്റം ആണ് മൂപ്പർ....

  • @user-rp5my1of3w

    @user-rp5my1of3w

    25 күн бұрын

    അപ്പൊ ലാലേട്ടൻ ബിഗ്‌ബോസ് സീസൺ 6 ലൂടെ പിടിച്ചു നില്കുന്നത് ജാസമിനുമായി നല്ല പിടിച്ചു നിൽക്കൽ ആണ് ഏട്ടൻ

  • @ganstar6265

    @ganstar6265

    25 күн бұрын

    Mammukka🥵🔥🔥

  • @sunnimanzilmanchi1531
    @sunnimanzilmanchi153113 күн бұрын

    ನಾನು ನಿನ್ನೆ ನೋಡಿದೆ ಎಂತಾ ಮೂವಿ ಎಂದರೆ ಇಂತಹಾ ಸೀನ್ ಇರುವ ಮೂವಿ ಇದುವರಗೆ ಮೂಡಿರಲಿಲ್ಲ ಮಮ್ಮುಕ್ಕ ಸೂಪರ್ ಅದರಲ್ಲಿ ನಮ್ಮ ಹೆಮ್ಮೆ ಕರ್ನಾಟಕದ ವಿಲನ್ ಮಾಸ್❤

  • @pavanjoseph4134
    @pavanjoseph413414 күн бұрын

    Padam first day കണ്ട്🔥 Eda mwone 💪

  • @thebseer433
    @thebseer43325 күн бұрын

    ബസ്സിൽ ഇടി 👊🏾 പോലീസ് സ്റ്റേഷനിൽ ഇടി 👊🏾 മാർഷ്യൽ ആർട്സ് ഇടി 👊🏾 പെരുന്നാൾ ഇടി 👊🏾 ഇടി പൂരം ലോഡിംഗ് 🔥🔥🔥

  • @Blinddiehard

    @Blinddiehard

    25 күн бұрын

    Car chase

  • @mallusreviews7685

    @mallusreviews7685

    25 күн бұрын

    MAMMOOTTY THE BEST ACTOR 4TIMES NATIONAL AWARD WINNER, 9TIMES STATE AWARD WINNER FOR BEST ACTOR,HIGHEST AWARD WINNER RECORD IN ALL INDIA THE MEGASTAR MAMMOOTTY SIR💖🔥💙💚💛❤🔥❤🔥💖🔥

  • @shanavasshana8301

    @shanavasshana8301

    25 күн бұрын

    Bgm കൊല്ലി ഐറ്റം

  • @ganstar6265

    @ganstar6265

    24 күн бұрын

    Mammukka🥵❤️🔥🔥

  • @vysakh-kp5px

    @vysakh-kp5px

    24 күн бұрын

    🔥🔥

  • @TheSpiral11
    @TheSpiral1124 күн бұрын

    Wow Raj B Shetty is Amazing 😊thanks for being a Turbo Anti Hero

  • @lostlove3392

    @lostlove3392

    24 күн бұрын

    Andi

  • @suhailstylezz1312

    @suhailstylezz1312

    24 күн бұрын

    @@lostlove3392poda kundi

  • @arjunbr3997

    @arjunbr3997

    24 күн бұрын

    Enthuvadey?​@@lostlove3392

  • @ilyasoffice

    @ilyasoffice

    24 күн бұрын

    Dahikunilla alle mammootty vilikaruth ninakonum ucharikaanulla yogyada illa ..that's called real human being gentlemen,legend ,one and only at 73 he is just ruling the entire cinema world mammootty

  • @Nck494

    @Nck494

    24 күн бұрын

    കാര്യമില്ല.. ഒരടിപോലും നായകനെ അടിക്കാൻ കഴിയില്ല.. 😁

  • @arunk1904
    @arunk190412 күн бұрын

    Raj B shetty🔥🔥 Fans Like her

  • @Alkaricha
    @Alkaricha13 күн бұрын

    എന്റെ mwonee!🔥🔥 Movie kanduuuuu🔥🔥🔥 Mammookkaa and Raj B Shettyyy thooki ee padam🕺🏻🔥.. Oru rakahayumillaa.. Cinematography parayaathirikkan pattillaaa👏🏻🗿📈.. Must watchh movieee.. Theatre experience💚.. Mammookaa ee 73 am vayasilumm🔥

  • @yogeshpravi9534
    @yogeshpravi953423 күн бұрын

    from ಕರುನಾಡು 💛❤️ರಾಜ್ ಬಿ ಶೆಟ್ಟಿ own voice 🔥🔥🔥mark my words he will rule indian cinema industry after prakash rai, kishore

  • @mujomusic4635

    @mujomusic4635

    20 күн бұрын

    ❤❤❤

  • @kurianroy6281
    @kurianroy628125 күн бұрын

    "വർക്കിച്ചാ, യവൻ പുലിയാണ് കേട്ടാ , പുലിയെന്ന് പറഞ്ഞാൽ വെറും പുലിയല്ല, ഒരു സിംഹം " TURBO JOSE 🔥

  • @ganstar6265

    @ganstar6265

    24 күн бұрын

    🔥🔥🔥❤️

  • @SreeniNr
    @SreeniNr14 күн бұрын

    Nthonadeyy ee padachu vittekkunne😮🔥🔥

  • @AbhishekS.U
    @AbhishekS.U9 күн бұрын

    ഒന്നും പറയാനില്ല ഞാൻ സിനിമ കണ്ടു ടർബോ വേറെ ലെവൽ സീൻ പടം🔥🔥🔥🔥🔥🔥🙌🙌🙌

  • @skstorieskids300
    @skstorieskids30025 күн бұрын

    ഞാൻ ഒരു കട്ട മോഹൻലാൽ ഫാൻ ആണ്...പക്ഷെ ഇക്ക ഇങ്ങള് ഒരു ജിന്നാണ്... മാസ്സ് 👌🏻..വേറെ ലെവൽ 🥰

  • @LITHASHMV-ug1gq
    @LITHASHMV-ug1gq25 күн бұрын

    ലെ : 4 പ്രാവിശ്യം കണ്ട ഞാൻ 🔥🔥🔥 കൂടുതൽ പ്രാവിശ്യം കണ്ടവർ ലൈക്‌ അടി ❤

  • @AjeeshKR-zb6pt

    @AjeeshKR-zb6pt

    25 күн бұрын

    😂😂😂😂 6 തവണ കണ്ടു എന്റെ പൊന്നോ ♥️♥️♥️♥️♥️

  • @mujomusic4635

    @mujomusic4635

    20 күн бұрын

    100😂

  • @jissojohn5364
    @jissojohn53647 күн бұрын

    പടം കണ്ടതിനു ശേഷം ട്രയ്ലർ വീണ്ടും കാണുന്നവർ ഇവിടെ കമോൺ 🔥

  • @Mz-gb8vv
    @Mz-gb8vv5 күн бұрын

    I JUST LOVE THIS PART 💥

  • @user-gp4qr1yu8y
    @user-gp4qr1yu8y24 күн бұрын

    ഇത് 73 കാരനോ... അതോ 37 കാരനോ.... മമ്മുട്ടി ഒരു അത്ഭുതം തന്നെയാണ്❤❤❤

  • @annoopsasidharan8053

    @annoopsasidharan8053

    24 күн бұрын

    ശരിക്കും ഇക്കയെ കണ്ടാൽ ഒരു 5 വയസ്സു മാത്രമേ തോന്നു

  • @amrutheshsanker7868

    @amrutheshsanker7868

    24 күн бұрын

    5അല്ല 1🤣

  • @eapachen_369

    @eapachen_369

    23 күн бұрын

    അങ്ങനെ പറയല്ലേ ഞങ്ങൾ ജിം ഫോട്ടോ ഇട്ടു തകർക്കും 🤣🤣🤣

  • @user-gp4qr1yu8y

    @user-gp4qr1yu8y

    23 күн бұрын

    @@eapachen_369 യോഗ്യത വേണം അല്ലാത്തവർ ആന വള്ളി ട്രൗസർ ഇട്ടത് പോലെ ആകും🤪🤪🤪

  • @Roy-tf8cc

    @Roy-tf8cc

    23 күн бұрын

    Eda ethinada over akki angerk haters ondakki kodukunath...

  • @sreekumarpr7363
    @sreekumarpr736325 күн бұрын

    😍😍 എന്റെ പൊന്നോ.. 🙏🏻ഇത് ഇപ്പൊ എത്ര തവണ കണ്ടു ന്ന് അറിയില്ല trailer repeated ആണേൽ, മൂവി ചുമ്മാ തീ...villian character Raj B Shetty entry is Fire... 👍🏻👍🏻👍🏻👍🏻😱😱

  • @Truth_teller_indian

    @Truth_teller_indian

    25 күн бұрын

    This is MAMMOOTTY🔥 from INDIA🔥

  • @Veendummatthayi-my1fg

    @Veendummatthayi-my1fg

    25 күн бұрын

    ട്രൈലർ കണ്ട് സന്തോഷിക്ക്‌,

  • @Powerzone-tl8io

    @Powerzone-tl8io

    25 күн бұрын

    Bro ithil tamilil ninn oru cameo role koodi und but surprice aanu

  • @josephkunjithommen5787

    @josephkunjithommen5787

    20 күн бұрын

    ​@@Powerzone-tl8io ഉണ്ടോ 🤔🤔

  • @Powerzone-tl8io

    @Powerzone-tl8io

    19 күн бұрын

    @@josephkunjithommen5787 und bro surpriced aanu

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...1235 күн бұрын

    പടം കണ്ടിട്ട് ട്രയലർ കാണുന്നവരുണ്ടോ.. 🔥🔥🔥

  • @5z98
    @5z9810 күн бұрын

    Kidu…Oru rakshem Illaa Must watch in theatre👍🏻👍🏻

  • @nithinkmohan63
    @nithinkmohan6322 күн бұрын

    1:49 That rifle sequence 🔥🔥🔥 ആദ്യായിട്ടാ ഇത് പോലൊരു ഷോട്ട് മലയാളത്തിൽ നിന്ന് കാണുന്നത് 🥰 Appreciable camera work 🔥🔥🔥

  • @gamezone7969

    @gamezone7969

    22 күн бұрын

    🔥

  • @pranavrajmr2567

    @pranavrajmr2567

    22 күн бұрын

    🔥🔥

  • @pranavrajmr2567

    @pranavrajmr2567

    22 күн бұрын

    🔥🔥🔥

  • @thanveertt8095

    @thanveertt8095

    22 күн бұрын

    🔥🔥🔥

  • @rumaanxlr8980

    @rumaanxlr8980

    21 күн бұрын

    🔥 🔥🔥🔥🔥

  • @shahidroom6986
    @shahidroom698625 күн бұрын

    1:53 that bgm 🔥 Just kill it 🔥

  • @rameshjain4556

    @rameshjain4556

    25 күн бұрын

    10 varsham munpathe telegu padam polathe music But movie polikkum 🔥

  • @rashidkannur1670
    @rashidkannur16707 күн бұрын

    Padam kandu... trailer onnode kaanan vannatha ...roomanjam❤

  • @pavanjoseph4134
    @pavanjoseph413414 күн бұрын

    First day kandavar undengil like cheytho 🎉

  • @Warwicky
    @Warwicky25 күн бұрын

    ഇങ്ങേര് ഈ പ്രായത്തിൽ ഇത് എന്ത് അക്രമം ആണ് കാണിക്കുന്നത് 🔥 എന്റെ മമ്മുക്കാ 🤩🤩

  • @ganstar6265

    @ganstar6265

    24 күн бұрын

    ❤️🔥🔥🔥

  • @The_backbencher_46
    @The_backbencher_4625 күн бұрын

    ഇങ്ങേരിത് എന്തോന്ന്... ഈ 73 ആം വയസ്സിലും 💥... തീപ്പൊരി സാനം ❤️... Waiting മമ്മൂക്ക on big screen ❤‍🩹

  • @vysakh-kp5px

    @vysakh-kp5px

    24 күн бұрын

    ❤️‍🔥❤️‍🔥

  • @mubashbasheer3820
    @mubashbasheer382015 күн бұрын

    Mammootty kampany il ninn quality film peatheekshikunnu

  • @a5lm_mdk-20
    @a5lm_mdk-2013 күн бұрын

    Last 30 mins 💥💥 saved the whole movie🥵

  • @shijutr9335
    @shijutr933525 күн бұрын

    ഇത്രയും ഫൈറ്റ് കാണിച്ച ഒരു ട്രെയിലർ മലയാളത്തിൽ ആദ്യം ആണെന്നു തോന്നുന്നു🔥🔥🔥🔥 23ന്... ❤❤❤പൊളിക്കും മോനെ ❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍

  • @man-ee4ro

    @man-ee4ro

    25 күн бұрын

    Umm thooori vaarum😂

  • @Nitins8705

    @Nitins8705

    25 күн бұрын

    ​@@man-ee4rovarikolam poyi oomp

  • @shijutr9335

    @shijutr9335

    25 күн бұрын

    @@man-ee4ro ഇതാണ് നീയും നിന്റെ നായകനും ഗതി പിടിക്കാത്തത്

  • @Easywaytrickvideos

    @Easywaytrickvideos

    25 күн бұрын

    ​@@man-ee4ro nite tahnthede kudee vayun thorannu irikan paraa

  • @rainsran-ip9bx

    @rainsran-ip9bx

    25 күн бұрын

    ​@@man-ee4ro ayinum ithu mohanlal alla myre Mammootty ah😂. Kunnakalde kuthikkazhapp nokkane. Ithuvare erangiya padam Ellam flop ahnu lalappante, theettangal thoori mezhukan vannekkunnu comment il. Poyirunnu kunnem vayilitt karanj kala 😂.

  • @user-xp7xl4gq5h
    @user-xp7xl4gq5h25 күн бұрын

    ഈ ട്രൈലെർ ഞാൻ എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല🔥🔥ഇജ്ജാതി item

  • @UTUBEVISIONPLUS

    @UTUBEVISIONPLUS

    24 күн бұрын

    ഓഹോ

  • @monster2224

    @monster2224

    24 күн бұрын

    🔥🔥🔥

  • @Nightmareshots-uc8gi
    @Nightmareshots-uc8gi10 күн бұрын

    Movie💀👁️👁️ Last 40 minutes💥💥

  • @x.s4709
    @x.s470914 күн бұрын

    പടം കണ്ട് വന്നവർ ഉണ്ടോ🔥 👇🏻

  • @SpareHB
    @SpareHB25 күн бұрын

    എന്തുവാ… മലയാള സിനിമ തന്നെ ആണോ😮 മമ്മൂക്ക❤ തീ സാധനം….. ട്രൈലർ ഇങ്ങനെ ആണെങ്കിൽ ഫുൾ പടം എങ്ങനെ ഉണ്ടാവും എട മോനെ ഇഷ്ടപ്പെട്ടോ🎉🎉🎉🎉

  • @zidhaanms2255
    @zidhaanms225525 күн бұрын

    മമ്മൂക്കയുടെ തല്ലുമാല 🔥🔥 ഇങ്ങേരുടെ selection ഒന്നും പാളിപോവാറില്ല ❤️

  • @akhildas1508

    @akhildas1508

    25 күн бұрын

    oru time il mammookka kk continues flops undayirunnu bro.....

  • @zidhaanms2255

    @zidhaanms2255

    24 күн бұрын

    ഉണ്ടായിട്ടില്ലെന്ന് പറഞ്ഞില്ലല്ലോ... ഞാൻ ഇപ്പോഴത്തെ പുള്ളിടെ സെലക്ഷനെ പറ്റിയാണ് പറഞ്ഞത്

  • @RD_TIGER
    @RD_TIGER18 күн бұрын

    Raj B Shetty unlimited ❤️‍🔥 ❤️ from #sandalwood Karnataka

  • @videovloger7518
    @videovloger751812 күн бұрын

    Cinema kanditt trailer kandavar undoo

  • @Goatifiedfootball
    @Goatifiedfootball25 күн бұрын

    *പലരും പറയുന്നത് കാണാം Turbo Posters പോരാ പ്രൊമോഷൻ പോരാ എന്ന് പക്ഷെ ഇപ്പോഴത്തെ പ്രേക്ഷകർക്ക് അതൊന്നും വേണ്ട നല്ല സിനിമയായാൽ മതി എന്നാൽ 100ഉം 200ഉം 300ഉം കോടിയൊക്കെ പുഷ്പം പോലെ കയറും പിന്നെ ആകെ വേണ്ടത് കൂടുതൽ screens ആണ്* *Turbo Joseന്റെ Sample Punch ഇന്ന് Evening👊🏻🔥*

  • @nxaze86

    @nxaze86

    25 күн бұрын

    Pora nno kidilan saadhngal thnne aanllo kannkadiyaan ellllathinum 😅🤣

  • @superhero....

    @superhero....

    25 күн бұрын

    മമ്മൂട്ടിക്ക് ഇതുവരെ 100 cr ക്ലബ്ബിൽ എത്താൻ കഴിഞ്ഞിട്ടില്ല ഇത് എത്താൻ പ്രാർത്ഥിക്കുന്നു

  • @blxckism

    @blxckism

    25 күн бұрын

    athrak veno😂

  • @najiishaq9218

    @najiishaq9218

    25 күн бұрын

    @@superhero.... pinne bheeshmaparvam ndhan bro

  • @majesticmahi123

    @majesticmahi123

    25 күн бұрын

    Enthonnedey 😂🙏🏻

  • @sangeethsb6223
    @sangeethsb622325 күн бұрын

    Turbo ജോസ് 👊🔥 മമ്മൂട്ടി കമ്പനി 💎

  • @mrznk8452
    @mrznk845210 күн бұрын

    Idak idak eee trailer kaananm sounds and bjm mammootty look

  • @Abhijth200
    @Abhijth20011 күн бұрын

    Shennte mone ithile ingaerude fights chumma thee entry okke vere level❤️‍🔥

  • @stephenmadappally
    @stephenmadappally25 күн бұрын

    എന്നാ ഇടിയാ ഇക്കാ🥶 അപ്പോൾ മെയ്‌ 23 ന് first show ക്ക് കാണാം ജോസ് ഇച്ചായന്റെ full ഇടി 🔥🔥🔥

  • @fundevils4169

    @fundevils4169

    25 күн бұрын

    ഒറിജിനൽ ഇടി ആണെന്ന വിചാരം.

  • @rolex7369
    @rolex736925 күн бұрын

    കണ്ടിട്ട് മതിയാവുന്നില്ല.. അതും ആ last portion 😍ആ മ്യൂസിക് ഉം കൂടി ആയപ്പോൾ 🔥🔥🔥

  • @Truth_teller_indian

    @Truth_teller_indian

    24 күн бұрын

    30 വട്ടം കണ്ടു 🔥

  • @monster2224

    @monster2224

    24 күн бұрын

    🥵🔥🔥🔥

  • @tobefrank7427
    @tobefrank742714 күн бұрын

    ന്റെ പോന്നോ 😍🔥🔥🔥🔥🔥🔥

  • @aamishanu5716
    @aamishanu571613 күн бұрын

    73 വയസ്സിൽ ഈ അഴിഞ്ഞാട്ടം❤ മതത്തിന്റെയും ജാതിയും പാർട്ടിയുടെ യും പേരിൽ അടിച്ചമർത്തപ്പെട്ട കേരളത്തിലെ മഹാ നടൻ. അർഹമായ അംഗീകാരങ്ങൾ ലഭിക്കാത്ത ഒരേ ഒരു നടൻ

  • @user-ik4ms7hi1z
    @user-ik4ms7hi1z24 күн бұрын

    I'm from TN, I love mamoooka.. Even at this age what an energetic performance from him... he's ultimate..

  • @EkkaGangs9

    @EkkaGangs9

    24 күн бұрын

    🎉🎉🎉tn enge bro

  • @user-ik4ms7hi1z

    @user-ik4ms7hi1z

    24 күн бұрын

    Tamil Nadu

  • @nvbabithaajith7558

    @nvbabithaajith7558

    24 күн бұрын

    Shame

  • @shameershami1910

    @shameershami1910

    24 күн бұрын

    I m from Brazil ..mammootry is devil actor...😊

  • @MTX_editer

    @MTX_editer

    24 күн бұрын

    @@shameershami1910 😅

  • @SamadAk-cf3vv
    @SamadAk-cf3vv25 күн бұрын

    മമ്മുക്കയുടെ അടുത്ത മാസ്സ് അടിച്ച്പൊളി പടം #TURBO Trailer ഇന്ന് കത്തിക്കും 🔥

  • @user-mo5fx6vx1b
    @user-mo5fx6vx1b13 күн бұрын

    Our Raj B Shetty is Turbo happy to see kannadiga in Mamooty Kampany

  • @RidhuKrishnanp
    @RidhuKrishnanp14 күн бұрын

    Movie kanditt vannavar indo😌🔥❤

  • @iamNoel4
    @iamNoel425 күн бұрын

    Masssnu parajaa poraa marana massss😮

  • @mohammedharis1924

    @mohammedharis1924

    25 күн бұрын

  • @vysakh-kp5px

    @vysakh-kp5px

    24 күн бұрын

    🔥🔥🔥

  • @noushadekd
    @noushadekd25 күн бұрын

    ഞാൻ ഇവിടെ വീഴുവാണേൽ എന്റെ കൂടെ ഒരു പത്തു പതിനഞ്ചു പേരെങ്കിലും കാണും #turbo jose 💥🔥🔥🙌💙

  • @fcblougrana6897
    @fcblougrana68976 күн бұрын

    Bgm,camera,mammoty,rajbshetty🔥🔥fight🔥🔥

  • @youtubecharan1423
    @youtubecharan14236 күн бұрын

    ರಾಜ್ ಬಿ ಶೆಟ್ಟಿ ಕರ್ನಾಟಕ ❤️❤️❤️

  • @Anilkumar-zf9mq
    @Anilkumar-zf9mq24 күн бұрын

    "ഇന്ന് മലയാള സിനിമയിൽ ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും അതിലുപരി ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂക്ക. കാരണം , ഇന്നുവരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത ജെൻ്റിൽമാൻ . ടർബോയും കോടികൾ വാരട്ടെ എന്നാശംസിക്കുന്നു.🙏

  • @shijeeshvt3815

    @shijeeshvt3815

    24 күн бұрын

    ithinegilum 100 co kittumoooo

  • @AnilKumar-mf2kc

    @AnilKumar-mf2kc

    23 күн бұрын

    Correct

  • @youtuber644

    @youtuber644

    23 күн бұрын

    മമ്മൂട്ടി മോഹൻലാലും നല്ല നടന്മാരാണ് എങ്കിലും യൂത്തൻ മാരുടെ റോള് യൂത്തന്മാർക്ക് വിട്ടുകൊടുക്കുക. 65 70 വയസ്സ് കഴിഞ്ഞ മുത്തശ്ശന്മാർ. മുത്തശ്ശന്മാർ അവരുടെ റോള്‍ ഏറ്റെടുക്കുക

  • @skgpillai8605

    @skgpillai8605

    23 күн бұрын

    ​@@shijeeshvt3815100 cr Venda ithumathi

  • @skgpillai8605

    @skgpillai8605

    23 күн бұрын

    250 theatril odi 100 cr ethunnille athanu lalunniyum Antony mairanude theater kidukkathe thalachittakum 100 cr ithum athanu range appol pinne keralathile motham screen il kalikjunna lalappante vanam movie thalli thalli 50 cr ebkikum akkan nokkunnavarude vishamam super karayanda 😂😂😂😂😂

  • @Beingburaak
    @Beingburaak25 күн бұрын

    Since i watched Baramayugam Of Mammooty sir i became a fan of his acting recently i watched rorschach .. Damn he is amazing actor lots of love from pakistan ❤

  • @user-dw3of5jg3s

    @user-dw3of5jg3s

    25 күн бұрын

    Then you must watch kannur squad and bheeshma parvam...u will love them

  • @Beingburaak

    @Beingburaak

    25 күн бұрын

    @@user-dw3of5jg3s i will definetly thanks for the suggestions

  • @Ms-sl6zt

    @Ms-sl6zt

    25 күн бұрын

    Love from Kerala ❤

  • @mindlessimperium

    @mindlessimperium

    25 күн бұрын

    ​@@user-dw3of5jg3sthen his old movies

  • @leo2811

    @leo2811

    25 күн бұрын

    😂🤣😂🤣😂🤣

  • @benadost464
    @benadost46413 күн бұрын

    72 കാരന്റെ അമ്മയായി അഭിനയിച്ചവർക്ക് 56 വയസ്സ് ❤

  • @JoshuaJohnson-co3nw

    @JoshuaJohnson-co3nw

    12 күн бұрын

    Oh man😵‍💫

  • @shaficv8337

    @shaficv8337

    10 күн бұрын

    Ayinu😅

  • @joseprakash_
    @joseprakash_12 күн бұрын

    𝗧𝗨𝗥𝗕𝗢 = THE 𝗠𝗘𝗚𝗔 SHOW ⭐ 🔥

  • @joshgeorge2273
    @joshgeorge227324 күн бұрын

    0:46 That Helicopter Scene Was Just 🔥🔥

  • @JibinJohn-qs3xx

    @JibinJohn-qs3xx

    23 күн бұрын

    Just🤔

  • @yedhukrishna4755

    @yedhukrishna4755

    23 күн бұрын

    Copy from kgf 2 entry😂

  • @Unknown-of9ve

    @Unknown-of9ve

    21 күн бұрын

    theee thee ​@@JibinJohn-qs3xx

  • @dad6953

    @dad6953

    21 күн бұрын

    Atleast you malayalis started using helicopters these days such a backward state😅

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma25 күн бұрын

    Mollywood ഈ peak ൽ നിക്കുന്ന ടൈമിൽ ഈ turbo എങ്ങാനും positive വന്നാൽ പിന്നെ rip boxoffice 🥵🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @neelan3319

    @neelan3319

    25 күн бұрын

    Kunna😂

  • @jithusnfc374

    @jithusnfc374

    25 күн бұрын

    ​@@neelan3319mandhappante ano😂

  • @spetznazxt

    @spetznazxt

    25 күн бұрын

    ​@@neelan3319 നിന്റെ അപ്പന്റെയോ

  • @Big_brother-828

    @Big_brother-828

    25 күн бұрын

    Poda vatta poori ​@@neelan3319

  • @INFINITEEDITs-xl7vs

    @INFINITEEDITs-xl7vs

    25 күн бұрын

    @neelan3319 translate it🤣

  • @Nutral123
    @Nutral12310 күн бұрын

    Police സ്റ്റേഷൻ അടി കാണാൻ മാത്രം 3 പ്രാവശ്യം റിപീറ്റ് കണ്ട lഈ ഞാൻ 😍❤️

  • @abhishekvs2206
    @abhishekvs220625 күн бұрын

    ഇതൊക്കെ കാണുന്ന നിലത്തിരുന്നാൽ എഴുന്നേൽക്കാൻ നടുവേദനിക്കുന്ന 28കാരനായ ഞാൻ 🥹🔥🔥🔥🔥🔥🔥 ന്റെ മമ്മൂക്കാ 🔥🔥🔥🔥🔥

  • @man-ee4ro

    @man-ee4ro

    25 күн бұрын

    Athinu mammukka enthu cheythenna😂😂😂😂 e theetta fight kandu ishtapetta ne 28 vayassu ullavan anenkilum 90 karante manasa. Atha ninakku andi pongathath😂

  • @arunimarenju1471

    @arunimarenju1471

    25 күн бұрын

    covishield may be

  • @MrNizunizam

    @MrNizunizam

    25 күн бұрын

    😆

  • @pr.mp4456

    @pr.mp4456

    25 күн бұрын

    Pine ninte thanthaye aannallo thali aa trailet il kaniche...​@@man-ee4ro

  • @akhildas1508

    @akhildas1508

    25 күн бұрын

    bro....world cinema yil ethonnum oru sambavame alla.....

  • @ashwinraon
    @ashwinraon23 күн бұрын

    Mammoootti is unbelievable!! Age is just a number!! Raj B shetty ..what a presence!! Awesome!!

  • @rockesh123
    @rockesh1236 күн бұрын

    Mammootty , Raj Shetty & BGM ! Killed it 🔥🔥🔥

  • @alavalaathi
    @alavalaathi10 күн бұрын

    ഇന്നലെ കണ്ടു. Pwoli movie ❤️❤️. First time a 2.30 hrs mass entertainer from malayalam(a jailer type movie) full തീപ്പൊരി. mammookka ❤️❤️❤️ suraj menon

  • @jismyjames209
    @jismyjames20924 күн бұрын

    മമ്മൂക്കയെ കണ്ട് തന്നെ wonder അടിച്ച് ഇരിക്കേണ് അപ്പൊ ദാണ്ടേ Raj b shetty🔥🔥🔥 ഇത് പൊളിക്കും ❣️🔥

  • @user-ln4ge7oo8n

    @user-ln4ge7oo8n

    23 күн бұрын

    കന്നഡ ഫിലിം ഇൻഡസ്ട്രയിലെ ഷെട്ടി ഗാങ്ങിൽ ഒരാൾ.രാജ് ബി ഷെട്ടി ... ബാക്കിയുള്ളവർ രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി...കാന്താര വഴി റിഷബിനെ മലയാളികൾ അറിയും....ഈ പടം ഇറങ്ങിയാൽ ഈ മുത്തലിനെ ബാക്കിയുള്ള മലയാളികൾ അറിഞ്ഞോളും.. 36 വയസ്സേ ഉള്ളൂ....ചെയ്ത വെച്ച വർക്കുകൾ നോക്കിയാൽ മതി പ്രതിഭ അറിയാൻ...ഇപ്പൊ രൂപം നോക്കി കുറെ നെഗറ്റീവ് കമന്റസ് ഉണ്ടാകും... അത് കാര്യമില്ല.... അറിയാത്തവന്മാർ ആണ്

  • @jismyjames209

    @jismyjames209

    23 күн бұрын

    @@user-ln4ge7oo8n അതെ പുള്ളിയുടെ റേഞ്ച് അറിയാൻ ഗരുഡ ഗമന ഋഭ വഹന കണ്ട മതി ആ ഒറ്റ പടം 🔥🔥🔥🔥🔥🔥

  • @jismyjames209

    @jismyjames209

    23 күн бұрын

    @@user-ln4ge7oo8n അതെ പുള്ളിയുടെ റേഞ്ച് അറിയാൻ ഗരുഡ ഗമന ഋഭ വഹന കണ്ട മതി ആ ഒറ്റ പടം 🔥🔥🔥🔥🔥🔥

Келесі