തുപ്പി അനുഗ്രഹിക്കുന്ന വിചിത്രമായ ആചാരങ്ങൾ Traditional Wedding | Africa Malayalam Travel Vlog |

ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
www.amazingafrica.in/products
" Amazing Africa By Pooja " is a " Malayalam travel vlog " shares " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @amazingafricabypooja
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 1 100

  • @AmazingAfricaByPooja
    @AmazingAfricaByPooja2 жыл бұрын

    ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക് www.amazingafrica.in/products

  • @KannanKannan-pl6mf

    @KannanKannan-pl6mf

    2 жыл бұрын

    Chechi .. orupaad ishttaanu inghale... njan oru kozhikodukaariyanu... oru reply tharuo

  • @AmazingAfricaByPooja

    @AmazingAfricaByPooja

    2 жыл бұрын

    @@KannanKannan-pl6mf hi tharalooo..sughano?

  • @megha1587

    @megha1587

    2 жыл бұрын

    African stone necklace available awuo? Out of stock anu ipol kanikunne

  • @rameshng8674

    @rameshng8674

    2 жыл бұрын

    Pooja deedhi..... Would you like a branch of afirican product at Hyderabad? I will help that product and and a franchise at in india.

  • @rameshng8674

    @rameshng8674

    2 жыл бұрын

    Mrs.പുജാ ..... നല്ല വീഡിയോകൾ ....

  • @zejifzejif3476
    @zejifzejif34762 жыл бұрын

    അഹങ്കാരമോ, ജാടയോ ഇല്ലാതെ വളരെ വൃത്തിയിൽ നല്ല രീതിയിൽ നമ്മളിലേക്ക് കഷ്ട്ടപ്പെട്ടു video എത്തിക്കുന്ന പൂജയ്ക്ക് എന്റെ വക ഇരിക്കട്ടെ കുതിര പവൻ.... 🥰🥰🥰🥰👍🏼👍🏼👍🏼👍🏼

  • @aneeshpattathil1659

    @aneeshpattathil1659

    Жыл бұрын

    ഇതു പോലെ പാവങ്ങൾ ളുടെ വിഡിയോ കാണിച്ചു ഉ മ്പത് പൊയി കൊച്ചി. അച്ചായൻ മാരുടെ വീഡിയോ കാണിച്ചു പണം ഉണ്ടാകു. മാല..... ±±±¥¥¥¿¿¿¿ങൾ

  • @gowrisadanandhan9038

    @gowrisadanandhan9038

    Жыл бұрын

    Ee

  • @mbappeboy6992
    @mbappeboy69922 жыл бұрын

    ആഫ്രിക്കയിലെ വിചിത്രമായ കാഴ്ചകളും "അവിടുത്തെ" സന്ദർഭങ്ങളും കാണികളിലേക്ക് _നിഷ്പ്രയാസം_ *എത്തിച്ച* *പൂജ* *ചേച്ചി* പൊളിയല്ലേ..!❤️😍

  • @agisha8832
    @agisha88322 жыл бұрын

    Africa യിലെ ഓരോ കാഴ്ച്ചകളും ആചാരങ്ങളും അറിയാൻ കഴിഞ്ഞത് ഇവിടെ നിന്നാണ്..... 🔥🔥

  • @tomperumpally6750
    @tomperumpally67502 жыл бұрын

    ഇത് ഒരു ഒന്നൊന്നര കല്യാണം തന്നെ.. എന്റെ കല്യാണ വീഡിയോ പോലും ഞാൻ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തിട്ടില്ല. ഇത് ആദ്യം മുതൽ അവസാനം വരെ ആസ്വദിച്ചു കാണാൻ മാത്രമുണ്ട്.. ഇത്രയും ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് എടുത്ത ഈ സൂപ്പർ വീഡിയോക്ക് അഭിനന്ദനങ്ങൾ..👌👌💕❤️

  • @sajigeorge7123
    @sajigeorge71232 жыл бұрын

    വളരെ ക്ലേശങ്ങൾ സഹിച്ച് ആഫ്രിക്കയുടെ ജീവിതങ്ങൾ നമ്മിലേക്ക് എത്തിക്കുന്ന പൂജ ക് ആശംസകൾ

  • @sathyangeetha109

    @sathyangeetha109

    2 жыл бұрын

    പൂജ //❤️🌹🌹സൂപ്പർ

  • @moustaphagaye4617

    @moustaphagaye4617

    2 жыл бұрын

    L inde na pas de souffrance aussi avec British Royal crimineles

  • @kadeejakadeeja8841

    @kadeejakadeeja8841

    3 ай бұрын

    എല്ലാവരുടെയുംതലമൊട്ടയടിച്ചു

  • @pmpmp5460
    @pmpmp54602 жыл бұрын

    19:12 നമ്മുടെ നാട്ടിൽ ചെക്കനും പെണ്ണിനും മധുരമാണ് കൊടുക്കുന്നത് ഇവിടെ ആണെങ്കിൽ തുപ്പലോട് തുപ്പൽ 😂😂😂

  • @prasadpk8444

    @prasadpk8444

    2 жыл бұрын

    🤣🤣🤣🤣

  • @rasheednm8190

    @rasheednm8190

    2 жыл бұрын

    🥰

  • @aamis16

    @aamis16

    2 жыл бұрын

    🤣

  • @kareemm8138

    @kareemm8138

    2 жыл бұрын

    കാരണം നോക്കിയിട്ട് ഒരു പടിയും കിട്ടുനനിലല എന്നാലും ഊഹികാ ഈമാരണം തലയിൽ ആയല്ലോ എന്ന് വിജാരിചു കാണൈ

  • @mariyamary975

    @mariyamary975

    2 жыл бұрын

    😄

  • @ammus9335
    @ammus93352 жыл бұрын

    Pooja ചേച്ചിടെ ഇന്നത്തെ ഡ്രസ്സ്‌ ഉം തൊപ്പിയും super♥️♥️😍😍😍

  • @babububa9608
    @babububa96082 жыл бұрын

    കേരളത്തിലെ ഒരു കുഗ്രാമത്തിലെ ഓലപ്പുരയിലിരുന്ന് ആഫ്രിക്കയെ കാണിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി ❤❤❤❤

  • @paulinethomas1160

    @paulinethomas1160

    Жыл бұрын

    🤔

  • @juwansworld
    @juwansworld2 жыл бұрын

    ചേച്ചി.. അവിടുത്തെ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന ചേച്ചിക് ഒരുപാട് സ്നേഹം... ❤❤സൂപ്പർ presentation.. . God bless you.

  • @indianasharaf4477
    @indianasharaf44772 жыл бұрын

    JOHN..... WEDS..... HENNAH എല്ലാവിധ ആശംസകളും നേരുന്നു.

  • @aneeshperingatt3952
    @aneeshperingatt39522 жыл бұрын

    ലളിതമായ ഭാഷയിൽ സരസമായി അനുഭവങ്ങൾ പങ്കുവെക്കുന്ന സഹോദരിക്ക് കട്ട സപ്പോർട് 😄🌹

  • @NTNShanuVlog
    @NTNShanuVlog2 жыл бұрын

    അങ്ങിനെ കാത്തിരുന്ന കല്ല്യാണവും കൂടി,, അടിപൊളി 👍👍❤️❤️

  • @AmazingAfricaByPooja

    @AmazingAfricaByPooja

    2 жыл бұрын

    Thanks 😍

  • @ahmadsalim3713
    @ahmadsalim37132 жыл бұрын

    പാവം എന്തു കഷ്ടപെട്ടാ ഈ വീഡിയോ എടുത്തേ അടിപൊളി മനോഹരം

  • @Dream-wt5mp
    @Dream-wt5mp2 жыл бұрын

    ഇങ്ങനെയുള്ള ചാനലുകളാണ് നമ്മൾ support ചെയേണ്ടത്. Really Amazing 👍🏻👍🏻👍🏻.

  • @prafeek786
    @prafeek7862 жыл бұрын

    Amazing Africa, പേര് പോലെത്തന്നെ ഓരോ വീഡിയോയും വിസ്മയിപ്പിക്കുന്നു....

  • @santhoshjose8
    @santhoshjose82 жыл бұрын

    ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരുടെ വിവാഹ ആചാരങ്ങൾ വളരെ ഭംഗിയായി കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇത്രയേറെ ക്ലേശങ്ങൾ സഹിച്ച് ചിത്രീകരിച്ച് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. ആദ്യമായാണ് പൂജയുടെ പരിപാടികൾ കാണുന്നത്. എന്തായാലും ഇനിയുള്ള വീഡിയോകളും പിന്തുടർന്ന് കാണുവാൻ തീരുമാനിച്ചു

  • @rpstube8899
    @rpstube88992 жыл бұрын

    കഷ്ടപ്പാടിന് ഫലമായി ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🙏🥰

  • @bindumolcv2485
    @bindumolcv24852 жыл бұрын

    എന്ത് വിചിത്രമായ ആചാരങ്ങൾ അല്ലേ, എന്തായാലും സൂപ്പർ 😍😍

  • @kmraj1052
    @kmraj1052 Жыл бұрын

    കുഞ്ഞേ അവരുടെ സന്തോഷവും ഫാഷനും എല്ലാം കാണുമ്പോൾ സങ്കടം തോന്നുന്നു,, അവരുടെ ഇല്യാമയിലും അവർ അഭിമാനികളും ആസ്വാദ്യരും 🙏🙏🙏🙏🙏🙏💋💋💋💋

  • @ktkt3391
    @ktkt33912 жыл бұрын

    ഇളയമ്മായിനേ കയറ്റികഴിഞ്ഞ മൂത്തമ്മായി പെണങ്ങും 😂😂😂👍😍😘

  • @lostkeys2867

    @lostkeys2867

    2 жыл бұрын

    :)

  • @vishnu4486

    @vishnu4486

    2 жыл бұрын

    🤣🤣🤣✌️

  • @nechusnest6862

    @nechusnest6862

    2 жыл бұрын

    Athu kalakki

  • @sudharmma4817
    @sudharmma48172 жыл бұрын

    😂😂 ഇളയ അമ്മായീനെ ആദ്യം കൊണ്ടുപോയാൽ മൂത്ത അമ്മായി തീർച്ചയായും പിണങ്ങും.. നമ്മുടെ നാട്ടിലേതുപോലെ തന്നെ 😂😂.. എന്തെല്ലാം ആചാരങ്ങൾ 😀😀 കണ്ടിരിയ്ക്കാൻ തോന്നുന്ന video.. 👋👌👌👌👌🥰

  • @user-qm1sb7tx7y
    @user-qm1sb7tx7y2 жыл бұрын

    മനോഹരമായിട്ടുണ്ട് ചേച്ചി.. 😍😍ജീവിതത്തിൽ കുറച്ചു കഷ്ടപ്പാട് അനുഭവിച്ചാലെ പിന്നീട് ഉണ്ടാകുന്ന സന്തോഷങ്ങളെ അത്രയും തീവ്രതയോടെ അനുഭവിക്കാൻ പറ്റൂ.. അത് പോലെ ഈ വീഡിയോയ്ക്ക് വേണ്ടി പൂജേച്ചി ഒത്തിരി കഷ്ട്ടപെട്ടു പറഞ്ഞില്ലേലും ഞങ്ങൾക്കത് മനസിലാവും. ആ കഷ്ടപ്പാടിന്റെ ഫലം ആണ് ഞങ്ങളീ ആസ്വദിച്ചു കാണുന്നത്.. അതാണ് ചേച്ചിക്ക് കിട്ടാവുന്ന സന്തോഷവും. 😍അഭിനന്ദനങ്ങൾ ചേച്ചി.. 🌹പിന്നെ ആ മാമന്റെ തുപ്പൽ കാരണം ചായ കുടിച്ചോണ്ടിരുന്ന എന്റെ കയ്യിലെ ബിസ്ക്കറ്റ് തെറിച്ചു പോയ ലെ ഞാൻ.. 🙄🙄🙄🙏🙏

  • @vijayavijayamanuel9107
    @vijayavijayamanuel91072 жыл бұрын

    ഏതായാലും ഒരു ആഫ്രിക്കൻ കല്യാണം കാണാൻ കഴിഞ്ഞു ഇത്രയും ത്യാഗം സഹിച്ച് വീഡിയോ എടുത്ത പൂജക്ക് ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു സൂപ്പർ

  • @sureshchandu3967
    @sureshchandu39672 жыл бұрын

    പൂജയുടെ കല്യാണ ഡ്രസ്സ്‌ കലക്കി. 💞💞💞😊

  • @anand732
    @anand7322 жыл бұрын

    ശരിക്കും അവിടെ പോയി കല്യാണം കൂടിയ പോലെ 😍 പൂജ ചേച്ചിക്ക് 👏🏻👏🏻

  • @anilprasad9943
    @anilprasad99432 жыл бұрын

    വിചിത്രമായ ഇത്തരം ആഘോഷച്ചടങ്ങുകൾ ഇന്നും അവിടെ നിലനിൽക്കുന്നല്ലൊ. Special thanks to Pooja and family.👌💐

  • @fathimarazmi5038
    @fathimarazmi50382 жыл бұрын

    ഈ ചേച്ചിക്കൊക്കെയാണ് മനസ്സ് നിറഞ്ഞ ലൈക്‌ കൊടുക്കേണ്ടത്.❤️ ആ effort ന് 💪💪💪👍🏻👍🏻👍🏻👍🏻

  • @binshajebin6630
    @binshajebin66302 жыл бұрын

    ചേച്ചിയുടെ വീഡിയോകൾ എല്ലാം വേറൊരു വൈബ് ആണ് ഒരിക്കലും മടുപ്പ് തോന്നുകയില്ല🤩🤩🤩🤩🤩🤩🤩😍🥰

  • @kenivelthemarvelfan1580
    @kenivelthemarvelfan15802 жыл бұрын

    നിളകുട്ടനെ ഈ ആഴ്ച കണ്ടതിൽ സന്തോഷം. Nilakuttanu 🥰🥰🥰🥰

  • @AmazingAfricaByPooja

    @AmazingAfricaByPooja

    2 жыл бұрын

    😍

  • @chiriyumchinthayum9041
    @chiriyumchinthayum90412 жыл бұрын

    എല്ലം ഒരുപോലെ ആയിട്ട് ഏതാ ചെക്കൻ ഏതാ പെണ്ണ് എന്ന് മനസ്സിലാവാത്ത ഞാൻ😑😁

  • @shifashahin

    @shifashahin

    2 жыл бұрын

    😂😂true

  • @lijithadas-ammu_2004

    @lijithadas-ammu_2004

    2 жыл бұрын

    😂😂

  • @suryaachusuryaachuss8074

    @suryaachusuryaachuss8074

    2 жыл бұрын

    Njanum to etha chekan enu thirayanu

  • @princyprincybiju3077

    @princyprincybiju3077

    4 ай бұрын

    😂😂😂😂

  • @kunhikrishnannair4729

    @kunhikrishnannair4729

    4 ай бұрын

    👍

  • @mood3798
    @mood37982 жыл бұрын

    ഇതുപോലെ ഇത്രയും നന്നായി അന്യനാട്ടിലെ സംഭവങ്ങൾ വിശദീകരിക്കുന്ന നല്ല channel ഉണ്ടകിൽ അത്‌ ചേച്ചിയുടെ channel ആണ്, 😇😇😇😇😇😍😍😍😍😍😍

  • @damodaran.n.carikkulam7031
    @damodaran.n.carikkulam70312 жыл бұрын

    ആദ്യമായാണ് താങ്കളുടെ ആഫ്രിക്കൻ വീഡിയോ കാണുന്നത്. അവിടത്തെ ആചാര വൈരുധ്യങ്ങൾ അത്ഭുതത്തോടുകൂടിയാണ് കണ്ടത്. വ്യത്യസ്‌ത സംസ്കാരങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ 🙏🙏🙏

  • @rasheedev7528
    @rasheedev75282 жыл бұрын

    ഗോത്ര ആചാരങ്ങളെ പറ്റി ഒരു പാട് അറിവ് കിട്ടി ! അഭിനന്ദനങ്ങൾ!❤️

  • @dhanyasreekanth5257
    @dhanyasreekanth52572 жыл бұрын

    Ningal ethra kashtapetta oro videos m edkunne!! Kanan sughamulla poleyalla avde poyi ninnu ithok kanaanum edkaanum...Hats off..

  • @ng4mtrollsmalayalam834
    @ng4mtrollsmalayalam8342 жыл бұрын

    ഒരോ വീഡിയോ എടുക്കുമ്പോൾ അതിനെ വ്യക്തമാക്കുന്ന രീതിയിൽ അവതരണവും അതിനോത്ത ഒരു ക്യാമറമേനും കൂടി ആയപ്പോൾ പേരുപോലെ amazing ആയി ഈ ചാനലും God blessing both of you And with our support , 👍👍👍👍

  • @prasanthcg4558
    @prasanthcg45582 жыл бұрын

    നല്ല വീഡിയോ ആണ്. തനതായ ആചാരങ്ങൾ അവരുടെ ഇടയിൽ നിലനിർത്തി പോരുന്നു.ഒരു വെറൈറ്റി വിവാഹ ആചാരങ്ങൾ. തുപ്പി അനുഗ്രഹം കൊടുക്കുന്നു.നിങ്ങൾ ആ ഭക്ഷണം എന്താണ് രുചി. 👍👍👍👏👏

  • @LifeOfEvaan
    @LifeOfEvaan2 жыл бұрын

    നല്ല വീഡിയോ ഞാൻ skip ചെയ്യാതെ ഫുൾ കണ്ടു.. 👌👌Thanks for uploading entirely different video.. 💙

  • @minianil1719
    @minianil17192 жыл бұрын

    Hai, pooja പൂജയുടെ അവതരണം ഞങ്ങൾക്ക് വലിയ ഇഷ്ടം ആണ്, നിച്ഛയവും, കല്യാണവും കണ്ടു, സൂപ്പർ 😍😍😍😍

  • @breadiergaming6613

    @breadiergaming6613

    2 жыл бұрын

    ഇനിയും viedos sent ചെയ്യണം

  • @firozp667
    @firozp6672 жыл бұрын

    നല്ല അവതരണം. നമ്മുടെ നാടിനെയുമായി താരത്മ്യം ചെയ്യുന്നുണ്ടെങ്കിലും. അത്‌ വികട മാകാതെ അവതരപ്പിച്ചു. കായ്ചകൾ എന്നും ഇഷ്ട്ടമാൺ പെങ്ങളെ. 😍🥰🥰

  • @pkn875
    @pkn8752 жыл бұрын

    എന്നത്തേയും പോലെ ഇതും വളരെ ഇഷ്ടമായി. ഇത്രയും വലിയ effort എടുത്തതിനു 👍🤝. പൂജയെ കാണുമ്പോൾ തന്നെ ഒരു പ്രത്യക സന്തോഷമാണ്..... എന്റെ എല്ലാ പ്രാർത്ഥനകളും 🙏....

  • @ajithkumar6947
    @ajithkumar69472 жыл бұрын

    കഷ്ടപ്പാടിനും ബുദ്ധിമുട്ടിനും ആദ്യം തന്നെ ഒരു ബിഗ്‌ സല്യൂട്ട്. കണ്ണൻ ചേട്ടനെയും,നിളക്കുട്ടിയെയും പൂജയെയുംസമ്മതിച്ചിരിക്കുന്നു. ALL THE BEST

  • @oldalrayyanscrap7050
    @oldalrayyanscrap70502 жыл бұрын

    മാഡത്തിന്റെ അവതരണ മികവ് കൊണ്ട്.....ഞാനും കല്യാണത്തിൽ കൂടിയ പോലെ 🥰🥰🥰🥰

  • @shabeebakarulli3098
    @shabeebakarulli30982 жыл бұрын

    Njan share cheithu chechi.oro naattile pala tharathilulla aajarangal rasakaramaanu.ucha veilum kond pakarthiya video kk thanneyavatte innathe like.

  • @AmazingAfricaByPooja

    @AmazingAfricaByPooja

    2 жыл бұрын

    Thanks dear😍

  • @joshytv8952
    @joshytv89522 жыл бұрын

    ആഫ്രിക്കൻ ഗോത്രവർഗ കല്ല്യാണ കാഴ്ചകൾ അങ്ങേയറ്റം കളർഫുൾ ആയിട്ടുണ്ട്. ആഫ്രിക്കയുടെ തനത് പാരമ്പര്യ ആചാരങ്ങളും വിശേഷങ്ങളും കാഴ്ചകളും കൊണ്ട് എപ്പിസോഡ് മികച്ചതായി. പൂജയും ടീമും കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത വീഡിയോ.. വീണ്ടും അത്ഭുതങ്ങൾ നിറഞ്ഞ കാഴ്ചയുമായി പൂജയും ആഫ്രിക്കയും വിരുന്നൊരുക്കുന്നു

  • @laijupk667
    @laijupk6672 жыл бұрын

    പൂജാ കല്യാണം അടിപൊളി നിച്ഛയം കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നു കല്യാണത്തിന് ആയി സൂപ്പർ ആയി വീഡിയോ

  • @bikeboy5856
    @bikeboy58562 жыл бұрын

    ഞാനിപ്പോ അടുത്താണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത് കണ്ടപ്പോൾ മുതൽ ഇഷ്ടമായി ഇനിയും നല്ല നല്ല വീഡിയോസ് ഇടുക 💞

  • @yesodaragavanyesoda1901
    @yesodaragavanyesoda19012 жыл бұрын

    പൂജ മോളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എല്ലാവരിൽ നിന്നും വ്യത്യസ്ഥമായ കാഴ്ചകളാണ് ഞങ്ങൾക്ക് വേണ്ടി കാണിച്ചുതരുന്നത് ഇന്ന് നിള കുട്ടനേം അച്ഛനേം കണ്ടു love you മോളേ

  • @nishavinu9438
    @nishavinu94382 жыл бұрын

    അവിടെതുപ്പിയാൽബഹുമാനം ഇവിടെ തുപ്പിയാൽ..... പൂജകുട്ടിയുടെയും കുടുംബത്തിന്റെയും കഠിനമായ പ്രയത്‌നത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി.

  • @chandranta4727
    @chandranta47272 жыл бұрын

    ഇത്രയും അടിപൊളി അയ്യിട്ടു പറഞ്ഞു തരുന്നത് പൂജ ചേച്ചി ആണ് sooperbbbbbbbbbbbbbb

  • @lubnashihab7989
    @lubnashihab79892 жыл бұрын

    ഭക്ഷണം കൊടുക്കുന്ന രീതി ഇന്ക് ഒരുപാട് ഇഷ്ട്ടായി 😍.

  • @Abcdefgh11111ha
    @Abcdefgh11111ha2 жыл бұрын

    കണ്ണേട്ടനും പൂജ ചേച്ചിയും ഒരുപാട് കഷ്ടപ്പെട്ട ഒരിക്കലും കാണാൻ കഴിയാത്ത ജീവിതരീതി പ്രേക്ഷകരിലേക് എത്തിക്കുന്നത് 🌹🌹big thanks &support

  • @akhildevak4843
    @akhildevak48432 жыл бұрын

    അവിടത്തെ കുട്ടികളിടെ ചിരിയും ചേച്ചിയുടെ പുഞ്ചിരി നിറഞ്ഞ സംസാരവും. അത് കൂടാതെ എല്ലാം വിശദമായി പറഞ്ഞുതരുമ്പോഴും. ഒരു മടിപ്പും തോന്നാതെ. വീഡിയോ മുഴുവൻ skip ചെയ്യാതെ കാണാൻ തോന്നിപ്പിക്കുന്നതും ചേച്ചിയുടെ കഴിവ് തന്നെയാണ്.. അടിപൊളി episode ആയിരു . അടുത്ത episode ന് വേണ്ടി കട്ട waiting 😍❤️

  • @chank1689
    @chank16892 жыл бұрын

    സൂപ്പര്‍. അഭിനന്ദനങ്ങള്‍.

  • @lillyjohn6887
    @lillyjohn68872 жыл бұрын

    Unbelievable cultures. Thanks Pooja for tsking such an effort!!!

  • @riyamolishtam9821
    @riyamolishtam98212 жыл бұрын

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരുവീഡിയോ കാണുന്നത് അത് ഞങ്ങളിലേക്ക് എത്തിച്ചു തന്ന നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ ലൈക്ക് 🥰🥰❤

  • @SiddeequeEK1963
    @SiddeequeEK19632 жыл бұрын

    കല്യാണം കണ്ടത് അല്ല കല്യാണത്തിൽ പങ്കെടുത്ത പോലെ അനുഭവപ്പെട്ടു വളരെ നന്നായി അഭിനന്ദനങ്ങൾ 🌹🌹🌹

  • @nish9658
    @nish96582 жыл бұрын

    Super 👍. ആചാരങ്ങൾ കണ്ടിട്ട് അൽഭുതം തോന്നി . തുപ്പി 'അനുഗ്രഹിക്കുന്നത്' ആദ്യയിട്ട കാണുന്നത് 😇 . Great chechi, Amazing as always 😍

  • @lekshmilachu682
    @lekshmilachu6822 жыл бұрын

    Night dress ഇട്ടു clean ചെയുന്നത് നോക്കു, വേറെ പല ക്യാപ്ഷൻ നും, ദാരിദ്ര്യം പറഞ്ഞും youtube ഇൽ കോപ്രായം കാട്ടി views ഉണ്ടാകുന്നവരോടൊക്കെ പരമ പുച്ഛം ആണ് പൂജ ചേച്ചിയുടെ ഇത്രയും interesting ആയിട്ടുള്ള വീഡിയോസ് കാണുമ്പോൾ തോന്നുന്നത് ചേച്ചികുട്ടി ഒത്തിരി ഇഷ്ടം ജീവിതത്തിൽ ഒരിക്കൽ പോലും ഈ സ്ഥലങ്ങളിൽ ഒന്നും എനിക്ക് പോകാൻ കഴിയില്ല ഇങ്ങനെ യെങ്കിലും കാണാൻ സാധിക്കുമ്പോൾ ഒത്തിരി സന്തോഷം 😊😊

  • @shajic2523

    @shajic2523

    2 жыл бұрын

    പറഞത് വളരെ ശരി 👍💪

  • @NISANASKITCHEN

    @NISANASKITCHEN

    2 жыл бұрын

    Satyama nigal paranjat

  • @donak.s9138
    @donak.s91382 жыл бұрын

    അല്പം താമസിച്ചുപോയി.. എന്നാലും കാണാതിരിക്കാൻ പറ്റില്ല... കലക്കി പൂജക്കുട്ടി... ഞാനും ആഫ്രിക്കയെ സ്നേഹിക്കുന്നു

  • @sayshanu6572
    @sayshanu6572 Жыл бұрын

    Peru pole thane its really amazing..... keep rocking pooja chechi...

  • @basith3448
    @basith34482 жыл бұрын

    എന്തെല്ലാം വിചിത്രമായ ആചാരങ്ങൾ.💖

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd2 жыл бұрын

    🔊ഇനി ഞങ്ങൾ ചെറുക്കൻ വീട്ടുകാരുടെ കലാ പരിപാടികൾ " live show............ Body show" music system with body musclesssss💪 ഇതാ ആരംഭിക്കുകയായി 🗣️പ്യാരീ..............പ്യാരീ.. Nice video pooja chechi😍

  • @thefusion6814

    @thefusion6814

    2 жыл бұрын

    🤣

  • @sudheeshmelbara4745
    @sudheeshmelbara47452 жыл бұрын

    കല്യാണം അടിപൊളി 👌👌👌 ആഫ്രിക്കയുടെ മനോഹര കാഴിച്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന പൂജ ചേച്ചി സൂപ്പർ 👍👍👍

  • @gokuldasunni9638
    @gokuldasunni96382 жыл бұрын

    Chechiyude vdos ellam onninonnu superb aann... othiri ishtam 💕iniyuum ithupole ulla vdos pretheekshikunnu... god bless you chechiii

  • @artistakhil9235
    @artistakhil92352 жыл бұрын

    ഞങ്ങൾക്ക് വേണ്ടി edukkunna effort deserve ❤️♥️♥️♥️♥️❤️

  • @nazarazhiyur3540
    @nazarazhiyur35402 жыл бұрын

    വളരെ അപൂർവ്വമായ വീഡിയോ..ഒരുപാട് ബുദ്ധിമുട്ടി എടുത്തതാണെന്ന് വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാവും.അഭിനന്ദനങ്ങൾ.. വീണ്ടും ഇതുപോലെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....!!

  • @chackochikc7951
    @chackochikc79512 жыл бұрын

    ഇതൊക്കെ ക്കാണുമ്പോൾ പൂജ മോൾ കേരളത്തിന്റെ അഭിമാനമായുള്ള നില്പാണ് സന്തോഷം

  • @ajitachu74
    @ajitachu742 жыл бұрын

    വർണ്ണവിഭവമായ കാഴ്ചകൾ 🖤🥰😍💙❤️💙💚💛💕❤️🧡💜💝💘

  • @missreche
    @missreche2 жыл бұрын

    I enjoy watching your videos from Kenya Africamuch love 💕

  • @shefi5561
    @shefi55612 жыл бұрын

    ഒരുപാട്‌ effort എടുത്തിട്ടുണ്ട് ഈ രംഗങ്ങള്‍ നമ്മളിലേക്ക് എത്തിക്കാൻ....... പൂജ 🤩.....

  • @subithkunnamangalam9794
    @subithkunnamangalam97942 жыл бұрын

    കല്യാണം കൂടി വിരുന്നും പോയി 😃 ഇതൊക്കെ കാണുമ്പോഴാണ് ഇതു വരെ മനസിലുണ്ടായിരുന്ന ആഫ്രിക്കയുടെ ഭീകര രൂപമോർത്തു ചിരിവരുന്നത് ഇത്ര പാവം മനുഷ്യരെ ഞങ്ങൾക്ക് മുന്നിലെത്തിച്ച അമേസിങ് ആഫ്രിക്ക ശരിക്കും അമേസിങ് പൂജ ചേച്ചിയുടെ അവതരണവും നമ്മുടെ ക്യാമറാമാന്റെ പാടം പിടിത്തവും ഉഷാർ ചാനൽ ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️

  • @AmazingAfricaByPooja

    @AmazingAfricaByPooja

    2 жыл бұрын

    😍😍😍😍thank u

  • @subithkunnamangalam9794

    @subithkunnamangalam9794

    2 жыл бұрын

    @@AmazingAfricaByPooja 😃💪💪കമന്റ് തുടങ്ങിയ മുതൽ കൃത്യമായി ലൈക്ക് കിട്ടി ബോധിക്കുന്നുണ്ട് ട്ടോ 😃

  • @aryasuresh2064
    @aryasuresh20642 жыл бұрын

    Great effort chechiii....😍😍😍🤗

  • @AmazingAfricaByPooja

    @AmazingAfricaByPooja

    2 жыл бұрын

    Thanks 😍

  • @mubeenamol7708
    @mubeenamol77082 жыл бұрын

    Kalyanam polichu❤❤❤❤❤

  • @sasikalaampattu5690
    @sasikalaampattu56902 жыл бұрын

    പൂജക്ക്‌ ഒരായിരം നന്ദി ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @ajaychennithala
    @ajaychennithala2 жыл бұрын

    പൂജാ നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു കുറേ ലൈക്‌ അടിക്കാൻ പറ്റുമായിരുന്നു എങ്കിൽ..🌹🌹🌹🌹....

  • @AmazingAfricaByPooja

    @AmazingAfricaByPooja

    2 жыл бұрын

    Share cheyyane 😍 thanks dear

  • @ajaychennithala

    @ajaychennithala

    2 жыл бұрын

    @@AmazingAfricaByPooja ഞാൻ വാട്ട്സ് ആപ്പിൽ നേരത്തേ ഷെയർ ചെയ്തു ഇനിയും ചെയ്യാം....

  • @rajulaxmi3518
    @rajulaxmi35182 жыл бұрын

    Really appreciate your efforts in the scorching sun just to enlighten us with more insight about their culture. Kudos to the entire team.

  • @msworld2756
    @msworld27562 жыл бұрын

    Supper Vearitta veedio ...ithokke kanaathathaanu.anyway thanks.Go ahead

  • @jithukk4835
    @jithukk48352 жыл бұрын

    Chechide hard work brilliant.. Urappayum share cheyyum❤❤

  • @aseenaasi2572
    @aseenaasi25722 жыл бұрын

    ഇന്ന് സത്യം പറഞ്ഞാൽ video കണ്ടപ്പോളാണ് വെള്ളിയാഴ്ച്ചയാണ് എന്ന് ഓർമ വന്നത് പിന്നെ അനുഗ്രഹം വല്ലാത്ത ഒരു അനുഗ്രഹം ആയി 😄😄😄

  • @sreekumar3864
    @sreekumar38642 жыл бұрын

    This was amazing vlog. Capturing the African tradition & ceremony. Appreciate the effort put into.Best wishes & loving regards to you all.

  • @sajithasreepadmam4524
    @sajithasreepadmam45242 жыл бұрын

    പൂജാ ഞാൻ വീഡിയോ ഷെയർ ചെയ്യാറുണ്ട്. 👌👌👌👍

  • @mini.c.vmini.c.v6978
    @mini.c.vmini.c.v69782 жыл бұрын

    അങ്ങനെ ആഫ്രിക്കൻ കല്യാണവും കണ്ട്❤️❤️👍👍😁 അവതാരികയുടെ . ശബ്ദം മനോഹരമായിട്ടുണ്ട്❤️ എന്തായാലും ആ കുഞ്ഞിനെ കൂടി വെയില് കൊളളിക്കണ്ടായിരുന്നു😁

  • @s___j495
    @s___j4952 жыл бұрын

    12:48 ആ അച്ചായൻ എന്നാ പറ്റി ആ ഡാൻസ് കളിക്കുന്ന കുട്ടിയെ ഒരു കലിപ്പ് നോട്ടം 🤣🤣

  • @junaisejunu996
    @junaisejunu9962 жыл бұрын

    Amazing marriage ❤️

  • @maryjoseph8986
    @maryjoseph89862 жыл бұрын

    Poojayude effort ne othiri thanks.

  • @beenan6831
    @beenan68312 жыл бұрын

    പൂജ... ആദ്യമായിട്ടാണ് മോളുടെ വീഡിയോ കാണുന്നത്.. നല്ല effort എടുത്തു ചെയ്ത സൂപ്പർ ട്രാവൽ vlog... ഇഷ്ടപ്പെട്ടു 🥰🥰🥰

  • @deepujoseph1787
    @deepujoseph17872 жыл бұрын

    എത്ര വിചിത്രമായ ആചാരങ്ങൾ.. ഡാൻസ് അടിപൊളി 👏👏👏👏

  • @usk0378
    @usk03782 жыл бұрын

    വീഡിയോ വെള്ളിയാഴ്ച വരു എന്ന് അറിയുമെങ്കിലും ഇടക്കിടക്ക് അമേസിങ് ആഫ്രിക്ക നോക്കുന്നവർ ഉണ്ടോ?

  • @AmazingAfricaByPooja

    @AmazingAfricaByPooja

    2 жыл бұрын

    😍😍

  • @alnasweeha3080
    @alnasweeha30802 жыл бұрын

    പൂജ ചേച്ചി ഒരു പാട് നന്ദി യുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു. കട്ട വൈറ്റിംങ് .

  • @shijithankapoyilputhiyaour812
    @shijithankapoyilputhiyaour8122 жыл бұрын

    അടിപൊളി കല്യാണം അവിടെ ആളുകൾ ആഘോഷിക്കുന്നു.... 👍👍👍👍👍ഇവിടെ കല്യാണമൊക്കെ ഇപ്പൊ പേടിച്ചോണ്ടാ നടത്തുന്നെ 😂😂😂 വീഡിയോ സൂപ്പർ... 👍👍👍💯💯💯💯👍👍

  • @judibella
    @judibella2 жыл бұрын

    Happy married life Hanna and John🎉💥💐

  • @musicland2459

    @musicland2459

    2 жыл бұрын

    ❤❤

  • @faseelashan2010
    @faseelashan20102 жыл бұрын

    അങ്ങിനെ അതും കണ്ടു..അടിപൊളി ആയിട്ടുണ്ട് പൂജ..👌👌

  • @naseerkarooth6855
    @naseerkarooth68552 жыл бұрын

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്,വളരെ നല്ല അവതരണം😊

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan44572 жыл бұрын

    എല്ലാത്തിന്റെയും " കിളി " പോയിട്ടുണ്ട് 😂

  • @aneeshmon1482
    @aneeshmon14822 жыл бұрын

    എന്റെ ദൈവമേ അവിടെ ഒന്നും ജനിക്കാതെ ഇരുന്നത് ഭാഗ്യം 🙏

  • @ashaashok4036

    @ashaashok4036

    2 жыл бұрын

    🤗

  • @girijan9003

    @girijan9003

    2 жыл бұрын

    Sathyam😂😂

  • @shanoopvengad8167
    @shanoopvengad81672 жыл бұрын

    കല്യാണം തകർത്തു. Waiting ആയിരുന്നു.❤️❤️❤️😀

  • @happyworld5104
    @happyworld51042 жыл бұрын

    Good effort .thanku chechi

  • @whatffufo
    @whatffufo2 жыл бұрын

    😍😍

  • @najmudheen4290
    @najmudheen42902 жыл бұрын

    പൂജ, നിങ്ങളുടെ ഈ ചാനലിനെ നിങ്ങൾക് യോചിച്ച വസ്ത്രം, ജീൻസും, T ഷർട്ടും, ഓവർകോട്ടും, ക്യാപ്പും തന്നെയാണ്,

Келесі