Tuition Veedu | Web Series | ep : 1 | Fasil Muhammed | Babitha Basheer | Official Sponsor Khelraja

Ойын-сауық

Script & Editing & Direction - Fasil Muhammed
/ iamfaasi
Produced by - Aashiq Bava
Co Producer - Fahad Abdullah
Cameraman - Aromal Rajesh
Background Score - Sreek Shyam
Music & Lyrics - Christi ( Thidambu Band)
Sound - Sachin Jose
Colouring - Akhil Prasad
Associate Director - Irfan Muhammed, Prashob Kunnamkulam
Second Cameraman - Najeeb Edappal
Assistant Director - Akhil Ravi, Anandha Krishnan
Assistant Cameramen - Anes Manilal
Production - Abhilash Chungath
Brand Partnership :
Abhimanyu Dream Productions
abhimanyudr...
Tuition Veedu | Malayalam Web Series | Fasil Muhammed | Babitha Basheer | Official Sponsor Khelraja
#tuitionveedu #ludooriginals #new #malayalam #webseries #newmalayalam #comedy #romanticwebseries #feelgoodwebseries #shortfilm #malayalamshortfilms

Пікірлер: 1 200

  • @LudoOriginalsOfficial
    @LudoOriginalsOfficial10 ай бұрын

    bit.ly/3r9prp6

  • @sreedevipresadh129

    @sreedevipresadh129

    9 ай бұрын

    🤣🤣🤣🤣

  • @sofy9248

    @sofy9248

    9 ай бұрын

    🥰🥰🥰🥰🥰🥰 🥰🥰🥰🥰🤔🤔

  • @sofy9248

    @sofy9248

    9 ай бұрын

    Sorry

  • @user-rl3uf5yn1p

    @user-rl3uf5yn1p

    9 ай бұрын

    😊😊😊😊

  • @athira6735

    @athira6735

    9 ай бұрын

    vg

  • @altruist44
    @altruist449 ай бұрын

    Abdul kalam നോട്‌ Who r u ചോദിച്ചത് കണ്ട് വന്നവരുണ്ടോ 😂❤

  • @ahsuiyy

    @ahsuiyy

    9 ай бұрын

    Yshh🤣

  • @Lath_xz

    @Lath_xz

    8 ай бұрын

    Haa✋🏻😂😂

  • @abuthahir5380

    @abuthahir5380

    8 ай бұрын

    Ya

  • @user-im8pf7dw8x

    @user-im8pf7dw8x

    8 ай бұрын

    No

  • @farishaanu7851

    @farishaanu7851

    8 ай бұрын

    Ondde 😜

  • @valsalanak228
    @valsalanak22810 ай бұрын

    ഞാനും കുറെ short film ൽ അഭിയിക്കുകയും, നിർമ്മിക്കുകയും ചെയ്ത ആളാണ്. ഇത്രയും natural ആയി എങ്ങനെ എടുത്തു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കുന്നില്ല. ടീച്ചർ ആയി അഭിനയിക്കുന്ന കുട്ടി വലിയ ഭാവിയുള്ള ഒരു അഭിനേത്രി തന്നെയാണ്. Keep it up

  • @munuartkm8494

    @munuartkm8494

    8 ай бұрын

    💯💯❣️❣️❣️❣️

  • @Remadasan1972

    @Remadasan1972

    Ай бұрын

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @Remadasan1972

    @Remadasan1972

    Ай бұрын

    😂😂😂

  • @safeenas5818
    @safeenas581810 ай бұрын

    എല്ലാവരും നന്നായി അഭിനയിച്ചു പഴയ ഓർമകളിലേക്ക് ഒന്ന് കൊണ്ടുപോയി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു😂😂👍👍

  • @sakeersakeer4812

    @sakeersakeer4812

    9 ай бұрын

    Yes

  • @rumeenapa9342

    @rumeenapa9342

    7 ай бұрын

    Hloo yes 👍👍👍

  • @minirk4698

    @minirk4698

    6 ай бұрын

    Dr😍😍🥹ttrry🥹❣️🤕

  • @mohammedsulthan1955

    @mohammedsulthan1955

    6 ай бұрын

    Sthym

  • @surumianas9092

    @surumianas9092

    Ай бұрын

    വൈസ്വേഹ്

  • @djkarthik.s.v4053
    @djkarthik.s.v405310 ай бұрын

    2003-2008വരെ ഓർമ്മകൾ ശെരിക്കുംഎന്റെ വീട്ടിൽ നടന്ന ട്യൂഷൻ ഓർമ്മകൾ തന്നത് നന്ദി 👌👌

  • @reshma70

    @reshma70

    9 ай бұрын

    Yes

  • @ajmalajmal6436

    @ajmalajmal6436

    9 ай бұрын

    ​@@aravind12477

  • @ajmalajmal6436

    @ajmalajmal6436

    9 ай бұрын

    ​@@aravind12477

  • @rumeenapa9342

    @rumeenapa9342

    7 ай бұрын

    Aaa yes

  • @shaanaafsal48
    @shaanaafsal4810 ай бұрын

    വീട്ടിൽ tuition എടുത്തവർകും പോയവർകും aa feel ശെരിക്കും കിട്ടും , daily ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഇതാ inn നേരത്തെ വിടോ.. 😂 ശെരിക്കും ipo അതൊക്കെ മിസ്സ് cheynd

  • @mapyhasna

    @mapyhasna

    3 ай бұрын

    💯

  • @paru.1111

    @paru.1111

    3 ай бұрын

    Sathyam njnum ithupoloru tution chechi arunnu ❤ ellam ippo miss cheuyunnu 😔

  • @nousheernoushi5867
    @nousheernoushi586710 ай бұрын

    ഒരു ട്യൂഷൻ വീട്ടിൽ അവിടുള്ളവരറിയാതെ വീഡിയോ എടുത്തത് പോലെ ഉണ്ട് 👍👍❤❤ അടിപൊളി 😍😍 next എപ്പിസോഡ് വെയ്റ്റിംഗ് 🤗🤗

  • @hanusreevm

    @hanusreevm

    10 ай бұрын

    Insgm kand vannatha..... 🤗...

  • @shabnanihad7411

    @shabnanihad7411

    10 ай бұрын

    ശെരിക്കും 🤩

  • @sara-jz8hr

    @sara-jz8hr

    10 ай бұрын

    @@hanusreevm i8i8kkikiimk

  • @Creator_adil

    @Creator_adil

    10 ай бұрын

    Next ep enna

  • @Nowfeesworld

    @Nowfeesworld

    10 ай бұрын

    Yes super❤❤

  • @arancarnivora5087
    @arancarnivora508710 ай бұрын

    ആ മതിലിന്റെ അപ്പുറത്തു നിക്കുന്ന പുള്ളിക്ക് ടോവിനോയുടെ ഒരു cut

  • @hairtransplantmalayali3205

    @hairtransplantmalayali3205

    10 ай бұрын

    Apo tovino alle😀

  • @sarfan__zain4219

    @sarfan__zain4219

    10 ай бұрын

    Hh എനിക്കും തോന്നി 😁

  • @fayizdq4029

    @fayizdq4029

    10 ай бұрын

    Illa

  • @FebisCkd

    @FebisCkd

    10 ай бұрын

    Correct 💯 enikkum thonni❤❤

  • @jibinpeterjohnson3577

    @jibinpeterjohnson3577

    10 ай бұрын

    ടൊവിനോ കേൾക്കരുത്

  • @surabhigiriprasad
    @surabhigiriprasad7 ай бұрын

    Real lifel ഇതുപോലെ വീട്ടിൽ ഞാനും tuition എടുത്തിരുന്നു... കല്യാണത്തിന്റെ ഒരാഴ്ച്ച മുൻപ് വരെ ക്ലാസ്സ്‌ ഉണ്ടായിരുന്നു.. ഈ സീരീസ് കണ്ടപ്പോൾ ശരിക്കും ആ ദിവസങ്ങൾ ഓർമ വന്നു. ലൈഫിലെ ഏറ്റവും മികച്ച experience ആയിരുന്നു...really Miss my dr students.. Same experience ഉള്ള മറ്റാരെലും ഉണ്ടോ

  • @AminaRafi-uu3pf

    @AminaRafi-uu3pf

    7 ай бұрын

    Padkkn poya experience ee ullu🙂🙌🏻💗

  • @salu2120

    @salu2120

    7 ай бұрын

    Yes ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നു.😍😍😍😅

  • @moidumaniyampare

    @moidumaniyampare

    6 ай бұрын

    H❤❤❤❤❤❤xcxxx

  • @jaazztutors5195

    @jaazztutors5195

    4 ай бұрын

    Njanum tutioneduth kondirikunnu

  • @woundedlion2003
    @woundedlion20039 ай бұрын

    As a Tuition teacher,all scenes and dialogues are highly relatable😂🔥

  • @aishwaryanr4072

    @aishwaryanr4072

    9 ай бұрын

    Right 😂

  • @sachinsachi6815

    @sachinsachi6815

    9 ай бұрын

    Right എനിക്കും

  • @aryasatheesh2712

    @aryasatheesh2712

    9 ай бұрын

    Exactly

  • @reshma70

    @reshma70

    9 ай бұрын

    Exactly, Enikkum ente pazhaya Tuition class ormavannu

  • @farsanathasnihadiya5823

    @farsanathasnihadiya5823

    9 ай бұрын

    🙌🏻

  • @adithyadas171
    @adithyadas17110 ай бұрын

    പണ്ടൊക്കെ ട്യൂഷൻ എന്ന് പറഞ്ഞാൽ ജയിൽ പോലെ തോന്നിയിരുന്നു പക്ഷെ ഇപ്പൊ അതൊക്കെ ആയിരുന്നു നല്ല കാലം എന്ന് തോന്നി പോകും.. പഴയ ഓർമകളിലേക്ക് കൊണ്ട് പോയ്‌ 🥰 നന്ദി

  • @kuttanusvlog1241
    @kuttanusvlog124110 ай бұрын

    ലൊക്കേഷൻ അടിപൊളി, ടീച്ചർ അതിനേക്കാൾ പൊളി, കുട്ടികളാണെൽ പൊലം പൊളി, അയൽവാസികൾ കൊള്ളാം, അമ്മയും നന്നായിട്ടുണ്ട്. മൊത്തത്തിൽ കിടിലൻ. അണിയറ പ്രവർത്തകർക്ക് എന്റെ വക ഒരു സ്പെഷ്യൽ താങ്ക്സ് 💝

  • @sandeepkrishnan6538

    @sandeepkrishnan6538

    4 ай бұрын

    ഞങ്ങളുടെ നാടായാ എടപ്പാൾ തുയ്യം ...

  • @sreelakshmirithin1832

    @sreelakshmirithin1832

    3 ай бұрын

    ​@@sandeepkrishnan6538ആണോ... ഞാനും എടപ്പാൾ തുയ്യം തന്നെയാണോ എന്ന് സംശയിച്ചിരിക്കുകയായിരുന്നു

  • @neethuvijayan-rw5dz
    @neethuvijayan-rw5dz10 ай бұрын

    natural acting....❤❤❤ Super... എല്ലാവരും നന്നായിട്ടുണ്ട്

  • @kripeshkrishna6980

    @kripeshkrishna6980

    10 ай бұрын

    Oratta vakku adipoli especially last ganaganamana athum koodi aayppo pine super

  • @nidhalrandathani609
    @nidhalrandathani60910 ай бұрын

    എല്ലാവരും നന്നായി അഭിനയിച്ചു ❤❤❤ ഇനിയും എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..🔥🔥🔥🔥

  • @Rtechs2255
    @Rtechs225510 ай бұрын

    പണ്ട് ട്യൂഷന് പോയത് ഓർമ്മ വന്ന് 😅. സ്കൂളിൽ ഇരിക്കുമ്പോൾ ട്യൂഷന്റെ കാര്യം ഓർത്ത് ഒരു കാര്യം ഇല്ലാതെ പേടിച്ച് ഇരിക്കും. ട്യൂഷനിൽ ഇരിക്കുമ്പോൾ സ്കൂളിലെ കാര്യം ഓർത്ത് പേടിച്ചു ഇരിക്കും. അവസാനം അതും ഇല്ല. ഇതും ഇല്ല. അന്ന് ഇവരെ ഒക്കെ എന്തിനു പേടിച്ചു എന്ന് ഓർത്ത് ഇപ്പോൾ ഇരിക്കുന്നു 😅

  • @muhammadshaheem6003

    @muhammadshaheem6003

    9 ай бұрын

    😂😂😂same

  • @user-up3df2ej6z

    @user-up3df2ej6z

    9 ай бұрын

    😂

  • @shahiraameer956

    @shahiraameer956

    9 ай бұрын

    😂

  • @akhilbenny6462

    @akhilbenny6462

    8 ай бұрын

    Irippe ollalle

  • @Rtechs2255

    @Rtechs2255

    8 ай бұрын

    @@akhilbenny6462 mm😅

  • @user-ig9mk6gp7c
    @user-ig9mk6gp7c3 ай бұрын

    ശുക്കൂർ ഫെൻസ് 🙂❤️👇

  • @hereiam871
    @hereiam87110 ай бұрын

    ഞാനും ഒരു ട്യൂഷൻ teacher ആ. നല്ല അടിപൊളി പില്ലേരായത്കൊണ്ട് പ്രശ്നം ഇല്ല.എന്നെ പേടിച്ച് ഇരിക്കണ്ട friendly ആയിട്ട് കണ്ടാ മതി എന്ന് കഷ്ടകാലത്തിന് പറഞ്ഞും പോയി.തീരെ വില ഇല്ലാന്നെ...ചെച്ചിയല്ലെ friendly ആയി കണ്ടാൽ മതി എന്ന് paranje എന്നാണ് പറയുന്നെ🥲

  • @We4uuuu

    @We4uuuu

    9 ай бұрын

    Me too.. they call me ithetha😀😀

  • @subashcharuvil320
    @subashcharuvil32010 ай бұрын

    പിള്ളേരൊക്കെ പൊളി അഭിനയം 😆😆😆അടിപൊളി.. പോരാത്തതിന് ആ ജനഗണ ചൊല്ലിയപ്പോൾ ഉള്ള ആ സെറ്റ് അപ് അടിപൊളി 😆

  • @jo_34_
    @jo_34_10 ай бұрын

    ഞാൻ skip ചെയ്ത് കാണാൻ വന്നതാ... കണ്ടിരുന്നുപോയി. കിടു 😂❤

  • @ArunArun-mi3bv
    @ArunArun-mi3bv9 ай бұрын

    ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു പിള്ളേര് നന്നായി അഭിനയിച്ചു അടുത്ത എപ്പിസോഡിനായി വെയിറ്റിംഗ്

  • @navyapb2323
    @navyapb232310 ай бұрын

    Ennum tuition എടുക്കുന്ന ലെ njn...😂 ഇതൊക്കെ relatable🙌

  • @nisha9565
    @nisha95659 ай бұрын

    ദേശീയ ഗാനം കേട്ടപ്പോ ഉള്ള എല്ലാരുടെയും നിൽപ്പ് സൂപ്പർ. ചിരിച്ചു പോയി 😅😅

  • @poomana96.8
    @poomana96.810 ай бұрын

    🌈❤🌈☂️🙏🙏 ആദ്യമായി ഇതിന്റെ തിരകഥാരചയിതാവിന് ,, ഒരു ബിഗ് സല്യൂട്ട് 🙏 ചിത്രീകരണം വളരെയധികം മനോഹരമായി👌 ഓരോ കഥാപാത്രങ്ങളും കയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്,,,, വാവൂട്ടിമോളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലൊ മലയാളസിനിമയുടെ എന്നു പറഞ്ഞാൽ അത് പൂ൪ണമാകില്ല,,,, സിനിമയെന്ന സുന്ദര രാജ്യത്തെ ,, രാജകുമാരി ആകും 🙌🙌 അണിയറയിൽ പ്രവർത്തിച്ച എല്ലാ നല്ല കലാകാരന്മാ൪ക്കു൦,, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏 💐💐 🌈☂️❤ എല്ലാവർക്കും നന്മകൾ ആശ൦സിച്ചുകൊണ്ട് 🙌🙌 സ്നേഹപൂർവ്വം, പൂമന 🙏🌈☂️❤☂️❤☂️☂️☂️💦🌈🌈💦💦❤❤☂️🎻🎻🎻🎻🎸🎸🎻❤

  • @nasafnisamon9
    @nasafnisamon910 ай бұрын

    Super💙🥰 ആ പഴയ കലാ ഓർമകളിലേക്ക് ഒന്ന് പോയി. ശെരിക്കും ആ 2005/10 ന് മുന്നേ ഉള്ള കാലഘട്ടം ഒന്ന് കൊതിച്ച പോയി..💝💔🥰

  • @Ripper_2.O
    @Ripper_2.O10 ай бұрын

    അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിക്കുന്ന കഥപത്രങ്ങൾ 💯👍🏻

  • @shamnaashfar
    @shamnaashfar10 ай бұрын

    Memories gone back to childhood 🤗 waiting for next episode ❤

  • @Ansaswara123

    @Ansaswara123

    9 ай бұрын

    Next episode kzread.info/dash/bejne/q51kqLWIlNvXmpM.htmlsi=KHZvVsFy2tIlkBjy

  • @SinusinuSinu-gm7gd
    @SinusinuSinu-gm7gd10 ай бұрын

    ഇത് കാണുന്ന tuition വീട്ടിൽ നടത്തികൊണ്ടിരിക്കുന്ന ഞാൻ.... 😇

  • @amirthamadav4757

    @amirthamadav4757

    9 ай бұрын

    Same

  • @muhammedanas6072

    @muhammedanas6072

    Ай бұрын

    Oru day chaya n kadi njn sponsor akalo😅

  • @aishwaryanr4072
    @aishwaryanr40729 ай бұрын

    This is so relatable as a tuition teacher.....😂😂.... After all battle of studies...end of the day...we still love them❤

  • @jo_34_
    @jo_34_10 ай бұрын

    എല്ലാവരുടെയും acting പൊളി😍💕

  • @ratnakuttan5848

    @ratnakuttan5848

    10 ай бұрын

    😊

  • @PoojaVishnu-cn4vc
    @PoojaVishnu-cn4vc8 ай бұрын

    As a tution teacher all scenes are relatable... 😁

  • @ashanirmal8357

    @ashanirmal8357

    5 ай бұрын

    Ydenutwmsir❤️

  • @aarondananujan2826
    @aarondananujan282610 ай бұрын

    ഒരു പക്ഷേ അന്ന് അറിഞ്ഞിരുന്നില്ല ഇതിന്റെ വില.ഒരു നിമിഷം പഴയ ട്യൂഷൻ ക്ലാസ്സിൽ എത്തിയ പോലെ ❤...all the best

  • @eldhosepaul2460
    @eldhosepaul246010 ай бұрын

    Missing those days🥰🥰🥰🥰 ഞങ്ങളുടെ ട്യൂഷൻ ടീച്ചർ മിനി ചേച്ചിയെ ഓർത്തുപോയി. എന്തു രസായിരുന്നു ആ കാലഘട്ടം.

  • @ammuspuppy3320
    @ammuspuppy33209 ай бұрын

    എന്റെ വീടും ഒരു ട്യൂഷൻ വീടാണ്.ഇവിടെ ഇപ്പോളും ഇങ്ങനെ തന്നെ 😂 ഇന്ന് നേരത്തെ വിടോ? ചേച്ചി ബുക്ക്‌ മറന്ന് പോയി. ബുക്ക്‌ എടുത്തത് മാറി പോയി. പഠിച്ചത് മറന്നു പോയി. ഇതൊന്നും പോരാഞ്ഞിട്ട് പോകാൻ നേരത്ത് നാളെ ക്ലാസ്സ്‌ ഉണ്ടോന്ന് ഒരു ചോദ്യോം 😌 ഇതൊക്കെയാണ് എന്റെ ട്യൂഷൻ പിള്ളേരുടെ സ്ഥിരം ഡയലോഗ്സ് 🤭 Keep going guys🥳All the best♥️

  • @Harithaschinnukutti
    @Harithaschinnukutti9 ай бұрын

    ഹൃദയകുമാരി ടീച്ചർക്കും ശേഷം മനസ്സിൽ തട്ടിയ മറ്റൊരു ടീച്ചർ 😍❤️

  • @kitchen3128
    @kitchen312810 ай бұрын

    പണ്ട് വീട്ടിൽ tuition എടുത്ത കാലം ഓർത്ത് ചിരിച്ചു പോയി...നല്ല രസം ഉണ്ട് ...ട്ടോ

  • @harithaharidas3734
    @harithaharidas37349 ай бұрын

    ദീപം വെച്ചുവരുമ്പോഴുള്ള scene.. ❤️ഈശ്വര പടച്ചോനെ കാത്തോളണേ ✨

  • @anandhuvijayan5967
    @anandhuvijayan596710 ай бұрын

    അടിപൊളി കേട്ടോ... പഴയ കാലത്തോട്ട് കൂട്ടികൊണ്ട് പോയി.,.....❤ വീണ്ടും പ്രതീക്ഷിക്കുന്നു 🙏

  • @melwinvlogs
    @melwinvlogs10 ай бұрын

    Shukoor Kollam... Bhavi indu 🤩🎉 then all guys are good ❤🎉

  • @vineethk4739
    @vineethk473910 ай бұрын

    Pazhaya ormakalilek thirike kond poya oru nalla short film.thani nadan sailiyil ottum boradippikkathe nammude nadinu abhimanikan kazhiyunna oru feelgood movie..congratulations teams❤️‍🔥❤️‍🔥❤️‍🔥

  • @bivinkravi7669
    @bivinkravi766910 ай бұрын

    Missing good old days.... 😍😍😍😍...... എല്ലാവരും അടിപൊളി.... Nalla feel good entertainer... 👌👌👏👏👏

  • @travellover7344
    @travellover734410 ай бұрын

    സംഭവം കളർ 👏🏻.... കൊറച്ചു പിന്നോട്ട് നടന്നു ❤...

  • @sandhyapn1327
    @sandhyapn13279 ай бұрын

    കുട്ട്യോൾടെ അഭിനയം super ആയിണ്ട്ട്ടാ 😄😄😄

  • @rahulj8012
    @rahulj801210 ай бұрын

    ട്യൂഷൻ ക്ലാസ്സിൽ ദേശീയ ഗാനം ഒക്കെ ഉണ്ടോ അത് ആദ്യം ആയിട്ടാണ് കാണുന്നത് ബാക്കി ഒക്കെ പക്ക പഴയ കാലത്തിൽ പോയി

  • @nijomonsajisaji8417

    @nijomonsajisaji8417

    10 ай бұрын

    എനിക്ക് പഴയ കാല ഓർമ്മ ഒന്നുമില്ല.2012-2014 ട്യൂഷൻ പോയത് മാത്രമേ അറിയൂ..

  • @jumanaali4559

    @jumanaali4559

    8 ай бұрын

    Nikoke Tuithion chechidenn kayyilnn kittyen kanakilla inne pett itta polan avde😂 padikathond prathyega parigananam😁

  • @-letmetalk

    @-letmetalk

    7 ай бұрын

    എന്റെ ട്യൂഷൻ ക്ലാസിൽ ദേശീയ ഗാനം ഉണ്ട് 🙃

  • @bijukarol
    @bijukarol10 ай бұрын

    അബ്ദുൽ കലാം വന്നാൽ...ചോദിക്കുന്ന അ ഇംഗ്ലീഷ് ചോദ്യം..അവസാനത്തെ ചോദ്യം..പൊട്ടിച്ചിരിച്ചു പോയി..😂😂😂😂😂

  • @fathimabeevi2190
    @fathimabeevi21909 ай бұрын

    Memories bring back.... Kuttikal oke adipolli... Orortharum avarude bhagam ethra nanyi anu abhinayikunath...thodukam muthal odykam vare ulla kadha yum pazhaya kaalaghallilek kondu pokun🧡waiting for next ep🔥

  • @nikhilvs6284
    @nikhilvs62849 ай бұрын

    പ്രണയം ഇല്ലാതെ ഒരു ഷോട്ട് ഫിലിം 👍🏻പ്രണയം കണ്ടു മടുത്തു

  • @naturalteam110
    @naturalteam1109 ай бұрын

    ഇതിന്റെ ഷോർട് കണ്ട് ഇത് കാണാൻ വന്നവരുണ്ടോ ❤

  • @srejeshs3210

    @srejeshs3210

    8 ай бұрын

    ഉണ്ട്

  • @naturalteam110

    @naturalteam110

    8 ай бұрын

    @@srejeshs3210 😊

  • @riyasaali2777
    @riyasaali27779 ай бұрын

    ഇപ്പോളത്തെ ചില വളിപ്പ് പടങ്ങളെ ക്കാളും ഇതു ഒക്കെ തന്നെ നല്ലതു. നല്ല ഫീൽ 😍.. സൂപ്പർ

  • @sahajanv5963
    @sahajanv59639 ай бұрын

    Life with grandfather ennu keettapool English padipikkunna Bijini missine oormavannu Tq for one like

  • @gokulkrishnan2585
    @gokulkrishnan25856 ай бұрын

    പിള്ളേരൊക്കെ എന്ത് അഭിനയം ആണ്.... ശെരിക്കും ജീവിക്കുന്നു. ശെരിക്കും പഴയകാല ഓർമകളിലേക്ക് പോയി.🥰

  • @bottlecreator7643
    @bottlecreator764310 ай бұрын

    വാക്കുകൾ ഇല്ല നല്ലൊരു short film കുട്ടികളും &ടീച്ചറും അടിപൊളി 😂😂😂🥰🥰🥰

  • @ENGlandpscgrammar
    @ENGlandpscgrammar10 ай бұрын

    ജാതി ഇല്ല മതമില്ല, മമ്മൂട്ടി മോഹൻലാൽ ഫാൻസ്‌ തർക്കം, സച്ചിൻ ഗാംഗുലി ഫാൻസ്‌ തർക്കം, പിന്നെ പാടത്തും പറമ്പിലും ഒരുമിച്ചുള്ള പാത്തിരുപ്പ് ക്രിക്കറ്റ് കള്ളനും പോലീസും , മാങ്ങായേറു...... അങ്ങനെ തിരിച്ചു കിട്ടാത്ത ആ മനോഹര നല്ല കാലം 🥰

  • @ajeeshkallara5121
    @ajeeshkallara512110 ай бұрын

    Asha ടീച്ചർ പോലെയുണ്ട് പണ്ട് ടീച്ചറുടെ വീട്ടിൽ പോയാതെഫീൽ ഇപ്പോൾ ടീച്ചർ എന്റെ ചേട്ടത്തിയാ bivco യിൽ ജോലി ഞാൻ ഈഫിലിം കാണിച്ചു പഴയ നൊസ്റ്റുവന്നു സൂപ്പർ കുട്ടുകാരെ അടിപൊളി

  • @panga8270

    @panga8270

    10 ай бұрын

    ❤❤

  • @jo_34_

    @jo_34_

    10 ай бұрын

    ടീച്ചർ ചേട്ടത്തിയോ🤔 തന്റെ ചേട്ടൻ ആള് കൊള്ളാലോ🤣

  • @magnusvalentine4631

    @magnusvalentine4631

    10 ай бұрын

    Chettan aano thanne tuition classil konduvittirunne????😂

  • @jaseenalukman8872
    @jaseenalukman887210 ай бұрын

    Njanum veettil tution class nadathiyurunu, kuttikale oroo cheythikal 😂😂, pazhaya oormakal❤❤

  • @jo_34_
    @jo_34_10 ай бұрын

    10:40 ഈയാള് വീണ്ടും വന്നോ🤣

  • @saleemedathy4482
    @saleemedathy4482Ай бұрын

    Shukoor fans Like adi❤❤❤❤

  • @athirakj6516
    @athirakj65169 ай бұрын

    പഴയ എന്റെ ട്യൂഷൻ ക്ലാസ്സിൽ ഓർമ വന്നു

  • @jojisusanmani9585
    @jojisusanmani958510 ай бұрын

    Really felt as so natural. കുട്ടികൾ ഒക്കെ എത്ര smart ആണ്‌

  • @user-ig9mk6gp7c
    @user-ig9mk6gp7c3 ай бұрын

    ശുക്കൂർ ഫെൻസ് ❤️👇

  • @vavubeauty1203
    @vavubeauty120310 ай бұрын

    വാവൂസെ നല്ലൊരു വർക്കിൽ കണ്ടതില് സന്തോഷം.ഏല്ലാവരും ഒരേ പൊളി.next part wait ചെയ്യുന്നു🎉🎉🎉🎉🎉

  • @sajicworld9076
    @sajicworld90769 ай бұрын

    ദേശീയഗാനം ❤ന്റെ പൊന്നോ ആ ടൈം

  • @jabirkan6881
    @jabirkan688110 ай бұрын

    പിള്ളേർ സൂപ്പർ അഭിനയം 😆😆👍

  • @user-rr3iw6vf3n
    @user-rr3iw6vf3n10 ай бұрын

    Super makkalellam poli nalla presentation❤❤good vavuse new work superb🎉🎉🎉🎉

  • @a2zscienceclass482
    @a2zscienceclass4829 ай бұрын

    Home tuition in real life👩‍🏫 all characters shows apprectiatable performance 👍all the best to whole tution veed team👍

  • @lahank6657
    @lahank66579 ай бұрын

    ഇതിലുള്ളവരൊന്നും അഭിനയിക്കല്ല ജീവിക്ക സവിതയാകൻ പൊളി

  • @Bhavyapb-rp7ql
    @Bhavyapb-rp7ql10 ай бұрын

    Perfect tution class ithanneya ivadathem avastha 😁

  • @aneeshgovind5065
    @aneeshgovind506510 ай бұрын

    Ende ponno ,aparam thanne nor Raksha .such a wonderfull web series othiri ishtam aaayi chirichu chathu watched more than two times .hats of to the entire team especially to the kids 👏👏👏👏👏👏👏plzz keep and maintain this attire and innocence all over and keep this wibe too 💖💖💖💖💖really loved it .

  • @itsmepriyanka-or3if
    @itsmepriyanka-or3if10 ай бұрын

    കൊള്ളാമല്ലോ 😂ഞാൻ എന്റെ ബാല്യം ഓർത്ത് പോയി... അതൊക്കെ എന്ത് രസമുള്ള കാലഘട്ടം ആയിരുന്നു 😹... ഇപ്പം full bore... Sed lyfff... 💔😌

  • @sodafamily2403
    @sodafamily24039 ай бұрын

    ജനഗണ ഒരു വരി 🤔പാടിയില്ലല്ലോ? എപ്പിസോഡ് അടിപൊളി എല്ലാവരും ജീവിക്കുക ആയിരുന്നു ❤️❤️🥰🥰🥰

  • @shaniyasalam6803
    @shaniyasalam68039 ай бұрын

    ഞാൻ എന്റെ tuition കുട്ടികൾക്കും കാണിച്ചു കൊടുത്തു 😊ശെരിക്കും same ആണ് 😁

  • @Creator_adil
    @Creator_adil10 ай бұрын

    Ep 2 waiting❤

  • @RABIYAALI-cp2ez

    @RABIYAALI-cp2ez

    9 ай бұрын

  • @sumiajith9316
    @sumiajith931610 ай бұрын

    എല്ലാവരും suupperrr 👏👏 natural acting 👍👏❤️

  • @anjuanju36492
    @anjuanju3649210 ай бұрын

    ട്യൂഷൻ ടീച്ചർക്ക് സാമന്തയുടെ ചെറിയൊരു ഫേസ് കട്ട്‌.

  • @fantastycreationzz4094
    @fantastycreationzz409410 ай бұрын

    പഴേ ഓർമകളിലേക്ക് കൊണ്ട് പോയി😂❤

  • @nazarshameena7097
    @nazarshameena70973 ай бұрын

    എന്തൊരു നാച്ചുറൽ ആക്ടിങ് 👍സൂപ്പർ

  • @feminafaris1436
    @feminafaris14368 ай бұрын

    Shukkor ne കാണാൻ വന്നവർ ഇവിടെ vaa😂

  • @snvlog2

    @snvlog2

    8 ай бұрын

    ♥️

  • @shazshaaa

    @shazshaaa

    8 ай бұрын

    Engatek

  • @surya8457
    @surya845710 ай бұрын

    പിള്ളേരും ടീച്ചർ ഉം എല്ലാം ഒരേ പൊളി ❤

  • @shamsudheenkp8312
    @shamsudheenkp83129 ай бұрын

    നാച്ചുറൽ ആക്ടിങ് 🔥🔥 ആക്ടിങ് ആണെന്ന് തോന്നുന്നേ ഇല്ല❣️❣️

  • @MuhammedMuhammed-pb8qp
    @MuhammedMuhammed-pb8qp9 ай бұрын

    എല്ലാവരും നന്നായി അഭിനയിച്ചു ഇനിയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @sindhunr2557
    @sindhunr255710 ай бұрын

    ട്യൂഷൻ ടീച്ചറെ set akkan എന്നെ കൊണ്ട് ട്യൂഷന് ചേർത്ത എന്റെ ചേട്ടനെ ഞാൻ ഓർക്കുന്നു

  • @adhilaadhi1578

    @adhilaadhi1578

    10 ай бұрын

    Set aayo

  • @sindhunr2557

    @sindhunr2557

    10 ай бұрын

    @@adhilaadhi1578 no

  • @pavithra3317

    @pavithra3317

    10 ай бұрын

    😂😂

  • @ezeofarpg
    @ezeofarpg10 ай бұрын

    എല്ലാരുടെയും ആക്ടിങ് പൊളിച്ചു 👌🏻👌🏻👌🏻

  • @user-gr4yv1rd9k
    @user-gr4yv1rd9k10 ай бұрын

    അടിപൊളിയായിട്ടുണ്ടല്ലോ എല്ലാവരും പൊളിച്ചുട്ടോ 💕💕🌻🌻❤️❤️

  • @sandra.6723
    @sandra.672310 ай бұрын

    It's really amazing iniyum kore episodes venam pls❤❤❤❤

  • @BDM313
    @BDM31310 ай бұрын

    Vavutty and team adipoli acting ellavarkum nalloru bhavi undavate ee nalloru episode cheitha team membersinu all the best team🎉❤❤❤❤

  • @renjinir5307
    @renjinir53079 ай бұрын

    13:08 tovino de look 😮❤

  • @user-ct1sr6vy4m
    @user-ct1sr6vy4m10 ай бұрын

    Shukoor fans like adi 😍😍

  • @muhammedrabi966
    @muhammedrabi9668 ай бұрын

    എന്റെ കുടുംബത്തിൽ അഞ്ചാറ് ഞൊരപ്പുകൾ ഉണ്ട് ഇത് പോലെ, ആ ട്യൂഷൻ ടീച്ചർ ന്റെ വീട്ടിലോട് വിട്ടാല്ലോന് ചിന്തിച് പോയി, ടീച്ചർന്നു ഡബിൾ സമാദാനം കിട്ടിയേനെ

  • @snvlog2

    @snvlog2

    8 ай бұрын

  • @snvlog2

    @snvlog2

    8 ай бұрын

    ♥️

  • @deepakthonnakkalsmedia
    @deepakthonnakkalsmedia6 ай бұрын

    Short കണ്ട് വീഡിയോ ഇൽ വന്നവരുണ്ടോ

  • @jyothiprakashr1403
    @jyothiprakashr140310 ай бұрын

    ഞാനും ട്യൂഷൻ എടുക്കുണ്ട് 😅😅😅 ..

  • @SunithaSajith-mj8wg
    @SunithaSajith-mj8wg10 ай бұрын

    ഇത് എന്റെ ട്യൂഷൻ ക്ലാസും എന്റെ പിള്ളേരും😅😅😅😅

  • @allvediosmidea5020
    @allvediosmidea50203 ай бұрын

    Underatted scene: All respected the lamp brought by mom apart of their different religious belief.

  • @gireeshlalpg7248
    @gireeshlalpg724810 ай бұрын

    Wow... Natural acting.. waiting for next..

  • @nishanuvlogs8324
    @nishanuvlogs83249 ай бұрын

    Valarey nalla oru story. Elavarum nice acting. Not boring nalla adipoli short film 😍❤️ keep going

  • @altain
    @altain9 ай бұрын

    This ❤ for that two boys biscuit and tea sharing seen....

  • @dahliya6866
    @dahliya68668 ай бұрын

    ഇപ്പോ സീരീസ് കാണട്ടെ, പിന്നെ രജിസ്റ്റർ ചെയ്യാം.

  • @snvlog2

    @snvlog2

    8 ай бұрын

  • @Meonly614
    @Meonly61410 ай бұрын

    ദേ.. എന്റെ ട്യൂഷൻ ക്ലാസ്സ്‌ 😂😂

  • @user-rr3iw6vf3n
    @user-rr3iw6vf3n10 ай бұрын

    Vavutty kollalo....... Vavutty fan. Ellarum polichu natural acting all....go luck❤❤❤🎉

  • @We4uuuu
    @We4uuuu9 ай бұрын

    As a tution teacher, so relatable😀❤️

  • @rajeeshvinod8045
    @rajeeshvinod804510 ай бұрын

    Aiwa...🖤🖤🥰🥰🥰chilathokke ormayil vannu 🎈🎈🎈ellavarum supper aayi chythuuuu

  • @sanjusunill2080
    @sanjusunill208010 ай бұрын

    Kandu oru padu nalla Ormakal Vannu kure nall purkilottu okke poi thanks ethupole ulla nalla videos enim varatte ennu prathishekkunnu ❤😊

Келесі