തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 24 - SHAHUL MALAYIL - സൂരജ്‌ ഓവർടേക്ക് ചെയ്യുമോ

പ്രതികാരം തീർക്കാൻ, ശത്രുക്കൾ തമ്മിൽ കല്യാണം കഴിച്ച കഥ
കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 378

  • @sindhur5057
    @sindhur50578 ай бұрын

    ആകാശിന്റെ പ്രെപ്പോസൽ കേൾക്കാൻ വന്ന് പ്ലിങ്ങിവർ വായോ 🤣🤣🤣

  • @chinjujhonchinjujhon1448

    @chinjujhonchinjujhon1448

    8 ай бұрын

    പ്ലീഗിപോയി 😁😁😁

  • @sindhur5057

    @sindhur5057

    8 ай бұрын

    ​@@chinjujhonchinjujhon1448🤣🤣🤣🤣

  • @sandhyavimesh1994

    @sandhyavimesh1994

    8 ай бұрын

    ഞാനുണ്ട്

  • @user-pt6tq8ne1g

    @user-pt6tq8ne1g

    8 ай бұрын

    😂

  • @shyjanasim5933

    @shyjanasim5933

    8 ай бұрын

    ഇന്നലെ ഉറങ്ങീല്ല. ഇന്നത്തെ ഉറക്കോം പോയി

  • @reshmaachu122
    @reshmaachu1228 ай бұрын

    കഴിഞ്ഞ 23 പാർട്ട്‌ ഉം മുടങ്ങാതെ കേട്ടവർ വായോ 💞💞💞💞

  • @ShameeraThottakkattil-pj9iz

    @ShameeraThottakkattil-pj9iz

    8 ай бұрын

    Ippalado vanne

  • @FayisMufeeda
    @FayisMufeeda8 ай бұрын

    എല്ലാ കഥകളെയും പോലെ നായികയും നായകനും ഇതിലും അവസാനം ഒന്നിക്കും......

  • @reshmaachu122
    @reshmaachu1228 ай бұрын

    പാറു പോസിറ്റീവ് റിപ്ലൈ കൊടുക്കും എന്ന് തോന്നുന്നില്ല ☹️☹️ആകാശ് അല്പം പാട് പെടും 😁😁😁😘

  • @HaleemaKM

    @HaleemaKM

    8 ай бұрын

    ശരിയാണ് 😅

  • @reshmaachu122

    @reshmaachu122

    8 ай бұрын

    @@HaleemaKM 😁

  • @nimmyjoshy1132

    @nimmyjoshy1132

    8 ай бұрын

    അതെ ഞാൻ വായിച്ചതാ

  • @reshmaachu122

    @reshmaachu122

    8 ай бұрын

    @@nimmyjoshy1132 💞💞

  • @nourin723

    @nourin723

    8 ай бұрын

    ​@@nimmyjoshy1132എനിക്ക് പ്രതിലിപിയിൽ തപ്പിയിട്ട് കിട്ടീല്ലലോ....

  • @raghisachu2729
    @raghisachu27298 ай бұрын

    ഇക്കാ........ ഇങ്ങനെ പറഞ്ഞു കൊതിപ്പിക്കല്ലേ 🥰നാളെ വരെ wait ചെയ്യണ്ടേ.... നാളെ ആണെന്ന് വച്ചു ഇന്ന് ആ പാർട്ട്‌ ഒന്ന് ഇട്ടു തന്നൂടെ 🙏

  • @saraswathic5701
    @saraswathic57018 ай бұрын

    നാളെ എന്താവുമോ എന്തോ എനിക്ക് ഓർത്തിട്ടെ ഒരു സമാധാനവും കിട്ടണില്ല😁അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ഞാൻ 😌

  • @devipriyads6285
    @devipriyads62858 ай бұрын

    ഈ കട്ടകലിപ്പനെ ഒരുപാട് ഇഷ്ടമാണ് ❤

  • @NikhithaLeo
    @NikhithaLeo8 ай бұрын

    എല്ലാം ശെരിയാവണമെങ്കിൽ മമ്മ തള്ളയെ പൊട്ടകിണറ്റിലും ഗ്രാൻഡ്മ തള്ളയെ പട്ടിക്കാട്ടിലും ഇടേണ്ടി വരും.. 😎😎😎

  • @chinjujhonchinjujhon1448

    @chinjujhonchinjujhon1448

    8 ай бұрын

    😅😅😅

  • @SayanaTreesa-zt2bk

    @SayanaTreesa-zt2bk

    8 ай бұрын

    I will accepted this comment 😌 എത്രയും പെട്ടെന്ന് ഇതിന് ഒരു തീരുമാനം വേണം

  • @immimaryam1894

    @immimaryam1894

    8 ай бұрын

    🤣🤣🤣🤣🤣

  • @fathimanasriyavp4818

    @fathimanasriyavp4818

    8 ай бұрын

    അത് ശെരിയാണ്

  • @sangeetharatheesh4468

    @sangeetharatheesh4468

    8 ай бұрын

    😂😂nera

  • @ancyfathima5943
    @ancyfathima59438 ай бұрын

    സൂരജ് പണി മേടിച്ചു കൂട്ടും 🤣🤣🤣

  • @jomolnj1381
    @jomolnj13818 ай бұрын

    Ayyo waiting anu next part❤❤❤nale Avan wait cheyyuva njan❤❤❤❤ente ponne enthokke nadakkum orkkumbol tension avunnu.... Akash❤ parvathi

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd8 ай бұрын

    സുധാകരേട്ടനും അച്ഛമ്മയും കട്ട സപ്പോർട്ട് ആകാശിന്റെ പ്രണയം നാളെ പറയും പാർവതി എന്തു മറുപടിയാണ് കൊടുക്കാം നമുക്ക് വെയിറ്റ് ചെയ്യാം വെയിറ്റിംഗ് 👍👍👍👍😄😄😄😄

  • @maniyammedepachakappura
    @maniyammedepachakappura8 ай бұрын

    എന്തായാലും. അടിപൊള സൂപ്പർ ഇക്കാ.❤❤❤❤

  • @Aizu-
    @Aizu-8 ай бұрын

    നാളെ പൊളിക്കും... പാർവതിയോട് പിടിച്ചുനിക്കാൻ ആകാശ് കുറച്ച് പാടുപെടും....കട്ട വെയിറ്റ്...

  • @nivedyt6979
    @nivedyt69798 ай бұрын

    Mmm നാളെ പൊളിക്കും അല്ലെ മാഷേ 🤔🤔🤔🤔🤔❤️❤️❤️❤️❤️❤️❤️

  • @sreelekshmianathu7947
    @sreelekshmianathu79478 ай бұрын

    നാളത്തെ പാർട്ടിന് വേണ്ടി ഇപ്പഴേ കട്ട വെയ്റ്റിംഗ് ❤❤❤❤

  • @naziyashafeer5097
    @naziyashafeer50978 ай бұрын

    ആകാശ് ഒരുപാട് പാടു പെടും പക്ഷേ sooraj എങ്ങനും പ്രൊപോസൽ ചെയ്യതാൽ അവന്റെ കാര്യം ഒരു തരുമാനത്തിൽ എത്തും പക്ഷേ ഞങ്ങൾ കാത്തിരിക്കുന്നത് ആകാശിന്റെ പ്രണയം കേൾക്കാൻ ആഗ്രഹിക്കുന്നു പിന്നെ പാർവതിയുടെ സമ്മതം കേൾക്കാൻ കാത്തിരിക്കുന്നു ❤️❤️❤️

  • @Nikhithapn
    @Nikhithapn8 ай бұрын

    നാളെത്തെ ആ സുന്ദരമായ പാർട്ടിനു വേണ്ടി കാത്തിരുന്നു ❤

  • @mammumuth667

    @mammumuth667

    7 ай бұрын

    2:10 2:12 2:12

  • @dhildhidivya5314
    @dhildhidivya53148 ай бұрын

    I am waiting ❤

  • @user-lq5ts9ng5l
    @user-lq5ts9ng5l8 ай бұрын

    ഇന്നു പ്ലിങ് ആയി....😅നാളെ എന്തായാലും ആകാശ് പറയാല്ലോ എന്നൊരു സമാധാനത്തിലാണ്.... 🥰സൂരജിനെ അങ്ങ് തട്ടിയാലോ എന്നാ എനിക്ക് തോന്നിയെ 🫢.... ആകാശ് ❤പാർവതി ❤❤❤waitting ❤❤❤തുളസികതിർ ❤❤❤

  • @sheebakumari4308

    @sheebakumari4308

    8 ай бұрын

    Aaa Swathyeyum koodi thattanam.... Krithya samayath kayari vannu pishaash 😏

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz8 ай бұрын

    ആകാശ്ന്റെ ഒരു അടിപൊളി പ്രപ്പോസൽ കേൾക്കാൻ വേണ്ടി waiting ചെയ്യുന്നവർ ഉണ്ടോ

  • @hasnasha723
    @hasnasha7238 ай бұрын

    Waiting on next part ❤❤❤❤

  • @Shyamsivan-xs9iv
    @Shyamsivan-xs9iv8 ай бұрын

    Akash wedds parvathy❤️അങ്ങനെ ഒന്ന് കേൾക്കാൻ കൊതിയാകുന്നു ❤️💞💞💞💞💞💞സൂപ്പർ സ്റ്റോറി. രാഖി നായർ u r 💞💞💞💞💞

  • @harithalekshmi3739
    @harithalekshmi37398 ай бұрын

    Swayam varam pole adipoli oru story raki nair fan aai tooo❤❤❤❤❤

  • @shameenaks3224
    @shameenaks32248 ай бұрын

    I am waiting

  • @saraswathic5701
    @saraswathic57018 ай бұрын

    കാത്തിരിക്കുവരുന്നു ഞാൻ 😊

  • @jeeshmasyam
    @jeeshmasyam8 ай бұрын

    നാളത്തെ പാർട്ട്‌ മറക്കാതെ കാണും waiting for another super hit part❤❤❤❤

  • @mtsvasco1077
    @mtsvasco10778 ай бұрын

    Super story❤❤❤

  • @yasmi492
    @yasmi4928 ай бұрын

    Supr🥰🥰🥰

  • @Kichusss995
    @Kichusss9958 ай бұрын

    ആകാശ് ഇന്ന് ഇഷ്ടം തുറന്നു പറയുമെന്ന് വിചാരിച്ചു. പക്ഷേ നടന്നില്ല നാളെ ഇഷ്ടം തുറന്നു പറയുമ്പോൾ പാർവതിയുടെ തീരുമാനം എന്തായിരിക്കും. 😊 പാർവതിക്ക് ആകാശിനെ ഇഷ്ടമായിരിക്കും. പക്ഷേ അവൾ അതു സമ്മതിക്കില്ല. ☹️ നാളെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. 🥰🥰🥰 💝 അപ്പു& പാറു💝

  • @Rahul-iu7jl
    @Rahul-iu7jl8 ай бұрын

    അടിപൊളി ❤️ ❤️ആകാശ്❤️പാർവതി❤️

  • @riyas.nriyas.n1387
    @riyas.nriyas.n13878 ай бұрын

    Waiting.. Next super part.... എത്ര പേര wait ചെയ്തിരിക്കുന്നത്... കുറച്ചു കൂടി length aakam... Request ആണ്

  • @marvelmention4751
    @marvelmention47518 ай бұрын

    എന്റെ റബ്ബേ ഈ കഥ. ഒരു രക്ഷയും ഇല്ല. മനുഷ്യനെ tention അടിപ്പിച്ചു കൊല്ലും. ഇനി നാളെ ആകാശ് പ്രണയം പറഞ്ഞാൽ തന്നെ പാർവതി മിക്കവാറും കാളിയായി മാറും പിന്നെയും നമ്മക്ക് tention തന്നെ 😮

  • @reshmarajan1316
    @reshmarajan13168 ай бұрын

    Ayyo katta waiting next part❤

  • @flor_d_e_cerezoot7
    @flor_d_e_cerezoot78 ай бұрын

    ഇങ്ങനെ ടെൻഷനടിപ്പിച്ച്കൊല്ലുന്നതിലും ബേധം ഒറ്റയടിക്കു കൊല്ലുന്നതാ

  • @shiduizu2206

    @shiduizu2206

    8 ай бұрын

    Sheriyado 😁

  • @ArifarArifar
    @ArifarArifar8 ай бұрын

    😂❤❤️😘🎉🙏😍👌വെയ്റ്റിങ് നാളത്തെ പാർട്ടിനു 😅👌😘

  • @lalulaalloos6043
    @lalulaalloos60438 ай бұрын

    Njan full happy aanu ethrAyum manoharamaya oru story kelkkan kazhiyunnathinu athrayum aakamshayanu oro partum oru part kazhinju next part vare kathirikkan kettu kazhinja partinte hangoverum so it was an amazing story , thank you Rakhi sis thank you so much ❤❤❤

  • @roshnihannashaji7924
    @roshnihannashaji79248 ай бұрын

    Waiting 🔥❤️

  • @Miras12399
    @Miras123998 ай бұрын

    നാളെവരെ കാത്തിരിക്കാൻ പറ്റും തോന്നുന്നില്ല. പാവം ആകാശ്.പാർവതിയുടെ അച്ഛനോട് പോയ്‌ പെണ്ണ് ചോദിച്ചാൽ മതിയായിരുന്നു 😂പാർവതിക് ചില സമയത്ത് ഭയങ്കര തണ്ടാണ് 😂❤️❤️

  • @ashamanoj9624

    @ashamanoj9624

    8 ай бұрын

    Correct

  • @ShameeraThottakkattil-pj9iz

    @ShameeraThottakkattil-pj9iz

    8 ай бұрын

    Athe kurachu oovaranalle😀

  • @ponnusthakkudus9466
    @ponnusthakkudus94668 ай бұрын

    കട്ട വെയ്റ്റിംഗ് ഇക്ക ❤❤

  • @ribinarihas4708
    @ribinarihas47088 ай бұрын

    Iam waiting shahulkkaa

  • @Crazyy___girll__
    @Crazyy___girll__8 ай бұрын

    Nalethe episode waiting 😻

  • @mylouve2473
    @mylouve24738 ай бұрын

    I am waiting nest part ❤️❤️

  • @shajimpshajimp6665
    @shajimpshajimp66658 ай бұрын

    ടെൻഷൻ അടിച്ച് ഞാൻ ചത്തും പോകും ഇനി നാളെ വരെ കാത്തിരിക്കണം ആകാശ് പാർവതിയോട് പ്രണയം തുറന്ന് പറയുമ്പോൾ പാർവതി എങ്ങനെ പ്രതികരിക്കും സൂരജ് മിക്കവാറും ആകാശിന്റെ കൈയ്യിന്റെ ചൂട് അറിയും❤❤

  • @khadija_shefik

    @khadija_shefik

    8 ай бұрын

    Sathyam

  • @remyakrf7536

    @remyakrf7536

    8 ай бұрын

    സത്യം 🤯

  • @sirajsumi7358

    @sirajsumi7358

    8 ай бұрын

    രാഖി നായർ ടെ വീട് അറിയുമോ, ബാക്കി കഥ പോയി വാങ്ങിക്കാൻ ആണ് 😅 ടെൻഷൻ സഹിക്കാൻ പറ്റുന്നില്ല

  • @user-qc1vb5jx5o
    @user-qc1vb5jx5o8 ай бұрын

    Ooo നാളെ varaവീണ്ടും കാത്തിരിക്കണം അടിപൊളി പാറു എന്ത് പറയൂമോ എന്തോ?💕♥️💕♥️💕♥️🎉🎉🎉🎉💥💥💥💥

  • @kochumonjoshi3346
    @kochumonjoshi33468 ай бұрын

    ❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞 ♥♥ സ്റ്റോറി അടിപൊളി ഇക്കാ ♥♥

  • @udayakumar-nn7gv
    @udayakumar-nn7gv8 ай бұрын

    ഇനി എന്താകുമോ എന്തോ പാറുന് മിക്കവാറും എന്തേലും കിട്ടും ഒപ്പം ആകാശിനും 🥰🥰🥰🥰🥰🥰🥰🥰

  • @Latheef-pv5vu

    @Latheef-pv5vu

    8 ай бұрын

    Ad kallakki

  • @sandhyavimesh1994

    @sandhyavimesh1994

    8 ай бұрын

    അതിനെന്താ സംശയം

  • @abidn390
    @abidn3908 ай бұрын

    ദിവസവും ഷാഹുൽ ക്കാൻ്റെ ഒരു സ്റ്റോറി എങ്കിലും കേൾക്കുന്നവർ ആരൊക്കെ

  • @ShameeraThottakkattil-pj9iz

    @ShameeraThottakkattil-pj9iz

    8 ай бұрын

    E njanund 😀😀😀

  • @tresajohn6753

    @tresajohn6753

    4 ай бұрын

    4:55

  • @sreekumarnechikkattil6462
    @sreekumarnechikkattil64628 ай бұрын

    Waiting for next part

  • @shuhaibkichu3791
    @shuhaibkichu37918 ай бұрын

    Kattaa wytingaa ikkkaa ❤

  • @user-it5ef8kg6y
    @user-it5ef8kg6y8 ай бұрын

    ഇത് ആകെ വെയിറ്റിംഗ് ❤

  • @vishnupriyam6986
    @vishnupriyam69868 ай бұрын

    Iam waiting............

  • @user-vv5ld2sy6c
    @user-vv5ld2sy6c8 ай бұрын

    Waiting❤

  • @gamingwithsanjeev5085
    @gamingwithsanjeev50858 ай бұрын

    പാർവതിയുടെ ഇഷ്ടംനേടിയെടുക്കാൻ ആകാശ് ഒത്തിരി പാട്പെടും 😅😅😅

  • @mohanamm8993
    @mohanamm89938 ай бұрын

    കാത്തിരിക്കുന്നു

  • @user-qi7pt3gg4s
    @user-qi7pt3gg4s8 ай бұрын

    Waiting

  • @shimnashimnasherin4838
    @shimnashimnasherin48388 ай бұрын

    Waiting aan 😂😂😂 enthayalum No enn aan reply urappa enganelum onn sett ayya mathi

  • @sirajsumi7358
    @sirajsumi73588 ай бұрын

    നാളെ y tube കടം എടുത്ത് രാവിലെ മുതൽ രാത്രി വരെ full story അപ്‌ലോഡ് ആക്കു,കാത്തിരിക്കാൻ ക്ഷമ ഇല്ല,24 episode ആയി എന്നിട്ടും ഇവർ ഒന്നയില്ല ബാക്കി ഉള്ള കഥയിൽ രണ്ട് പിള്ളേർ ആയേനെ 😅

  • @SameerathajudheenThajudheen
    @SameerathajudheenThajudheen8 ай бұрын

    കാത്തിരിക്കുന്നു ❤❤❤❤❤

  • @sumayyasumi7191
    @sumayyasumi71918 ай бұрын

    ❤❤ തുളസിക്കതിർ ❤❤ ആകാശ് ❤പാർവതി ഇഷ്ട്ടം

  • @saniyasanisaniyasani3712
    @saniyasanisaniyasani37128 ай бұрын

    ഞാൻ vazhichtaaa അടിപൊളി സ്റ്റോറി aan…😌👐🏻 oru onnanaraaaa proposal seen aann guyssss …W8 ❤

  • @shanustoris8873

    @shanustoris8873

    8 ай бұрын

    Evidenna vayichehh😢 onn parnj tharo

  • @jessyjoy5594

    @jessyjoy5594

    8 ай бұрын

    💞💞💞💞💞💞👌👌👌👌👌👌👌👌👌👌👌👌😢😢😢😢😢

  • @anaghaj3592

    @anaghaj3592

    8 ай бұрын

    Yah njanum vaayichatha😁😁😁athukond thanne comment section oke ivde vann vaayikan nalla rasond😂😂

  • @nourin723
    @nourin7238 ай бұрын

    ഇതിപ്പോ പറയും ഇപ്പൊ പറയും എന്ന് കരുതി കാത്തിരുന്ന നമ്മൾ ആരായി 😌അതെന്നെ... നമ്മൾ ശശി aayi😂😂😂😂ആ... ഇനിപ്പോ നാളെ നോക്കാം 👍👍

  • @sandhyavimesh1994
    @sandhyavimesh19948 ай бұрын

    വെയ്റ്റിംഗ് next പാർട്ട്‌

  • @karthikaullas9860
    @karthikaullas98608 ай бұрын

    Entae ikka pattikkalae, plz katta waiting anu

  • @annamathomas725
    @annamathomas7258 ай бұрын

    ❤❤❤❤

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago8 ай бұрын

    ഞങ്ങളെ പറ്റിച്ചു അല്ലെ 😢😢😢ഇനി നാളെ 4മണിവരെ കാത്തിരിക്കണം ഐയോ നാളെ പാർവതിയുടെ കാര്യത്തിൽ തീരുമാനം മായി 🤣🤣🤣🤣🤣

  • @Futbl933
    @Futbl9338 ай бұрын

    ❤❤

  • @JishaK-yf4bq
    @JishaK-yf4bq8 ай бұрын

    Yes waiting

  • @Crazyy___girll__
    @Crazyy___girll__8 ай бұрын

    Paarvathyy 😻😻

  • @MR-ux8kz
    @MR-ux8kz8 ай бұрын

    സൂരജ് ഇഷ്ടം പറയുന്നതിന് മുൻപ് ആകാശ് ഇഷ്ടം പറയണം. ആകാശിന്റെ പ്രൊപ്പോസലിൽ പാർവതി മൂക്കും കുത്തി വീഴണം അതുപോലെ സ്പെഷ്യൽ ആയിരിക്കണം. എന്റെ ദൈവമേ നാളെ 4 മണിയാവണ്ടേ...ഈ കാത്തിരിപ്പാണ് സഹിക്കാൻ പറ്റാത്തത്. എന്തായാലും കാത്തിരിക്കാം അല്ലാതെ വേറെ വഴിയില്ലല്ലോലേ.... 😜😜😜😜

  • @myworldbyshareef5660

    @myworldbyshareef5660

    8 ай бұрын

    😂😂

  • @JJ-oe3gi
    @JJ-oe3gi8 ай бұрын

    Am awaiting for tomorrow❤

  • @shyjanasim5933
    @shyjanasim59338 ай бұрын

    ഇങ്ങനെ കൊല്ലാതെ കൊല്ലല്ലേ....ഇന്ന് പറയുമെന്ന് കരുതി ഓടി വന്നതാ 😞ശോ ഇനി നാളെ വരെ കാക്കണം.

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago8 ай бұрын

    ആകാശ് പ്രണയം പറയുന്നത് കേൾക്കാൻ കാത്തിരുന്നവർ ആരെക്കെ ❤️❤️❤️❤️

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod12678 ай бұрын

    Marakkathe kaanum orappanu❤❤❤❤❤

  • @anaghaj3592
    @anaghaj35928 ай бұрын

    Njan ee story full vaayichatha..ipo ithinte second part nadannondirikaa..athu vaayikunnum indu...Nale oru super hit part aanu varan pone😁😁😁❤️❤️❤️akashum parvathyum alaathe vere aarum aa partl indaavilla😁😁❤️❤️ really interesting story 😍😍😍❤️❤️❤️

  • @saniyasanisaniyasani3712

    @saniyasanisaniyasani3712

    8 ай бұрын

    Averkk ippol oru kuttyum und 👀👐🏻

  • @anaghaj3592

    @anaghaj3592

    8 ай бұрын

    Yah athipo...suspense polikkanda..vaayikathavvr vaayikate😁😁😁😁

  • @syamilym.s4876
    @syamilym.s48768 ай бұрын

    എനിക്ക വയ്യ എ൯െ പൊന്നെ waitinggggg.... 🤓🤓🤓

  • @athirats4315
    @athirats43158 ай бұрын

    ആകാശ് ന്റെ പ്രൊപ്പോസ്സിൽ പാർവതി വീണാൽ മതിയായിരുന്നു, സൂരജിന്റെ കാര്യത്തിൽ തീരുമാനം ആയി 😂😂😂😂

  • @raheebaraheeba2479

    @raheebaraheeba2479

    8 ай бұрын

    Angane athra pettann veekilla. 😁

  • @bushararasheed5090
    @bushararasheed50908 ай бұрын

    ❤❤❤❤❤❤

  • @user-xy1uw4ix6r
    @user-xy1uw4ix6r8 ай бұрын

    I am waiting next part ❤❤❤❤

  • @sandhyavimesh1994
    @sandhyavimesh19948 ай бұрын

    വെയ്റ്റിംഗ് ആയിരുന്നു അല്ലെ മക്കളെ

  • @immimaryam1894

    @immimaryam1894

    8 ай бұрын

    yes mom 😜

  • @aswathimanjeri5848

    @aswathimanjeri5848

    8 ай бұрын

    Yes

  • @amnashamna9171

    @amnashamna9171

    8 ай бұрын

    പിന്നല്ല 😂

  • @muhsinaninu5457
    @muhsinaninu54578 ай бұрын

    എന്റെ പോന്നു ആകാശ് സൂരജിനെ എയർ ലോട്ട് വിടുമായിരിക്കും. നാളെ അയ്യോ ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം. എന്നാലും എങ്ങനെ ആകും പ്രൊപോസൽ. പാർവതി എന്താ പറയാ. രാഖി അടിപൊളി ❤❤❤❤fvgt

  • @jahanasherin6734
    @jahanasherin67348 ай бұрын

    Super❤❤❤

  • @athiraachu3366
    @athiraachu33668 ай бұрын

    pavam parvathy akashum enthanum sambavikka polum ishora oru preshanam ellath randum koode happy erikkane

  • @nasheedarichu2080
    @nasheedarichu20808 ай бұрын

    ആകാശിന്റെ കലിപ്പ് ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @SajiniS-uq7sr
    @SajiniS-uq7sr8 ай бұрын

    ❤❤❤

  • @nimishajineesh5265
    @nimishajineesh52658 ай бұрын

    Waiting...........

  • @aswathybinu7510
    @aswathybinu75108 ай бұрын

  • @zeenathkp3744
    @zeenathkp37448 ай бұрын

    നാളത്തെ പാർട്ട് കേൾക്കാൻ katta waiting annu

  • @Seema-eb8pd
    @Seema-eb8pd8 ай бұрын

    Next partnayi waiting ❤❤❤❤❤

  • @aswathymani345
    @aswathymani3458 ай бұрын

    ശോ ഇന്ന് തന്നെ പറയാർന്നു 😁😁എന്താവോ എന്തോ 😁

  • @shahidashahi4615
    @shahidashahi46158 ай бұрын

    നേക്സ്റ്റ് പാർട്ടിന് വൈറ്റിങ്ങ് 💞💞

  • @rashidashajeer7887
    @rashidashajeer78878 ай бұрын

    ഇന്നലെത്തെക്കാളും വല്ലാത്തൊരു പൊല്ലാപ്പിൽ ആക്കി ഇന്നും മുങ്ങി......

  • @Nooramariyam436
    @Nooramariyam4368 ай бұрын

    Ayyyooo നാളെ വരെ കാത്തിരിക്കണ്ടേ നിക്ക് വയ്യ

  • @niyajohny4207
    @niyajohny42078 ай бұрын

    Parvati and aakash onnikkumo avo . Super story adipoli waiting for next part

  • @myworldbyshareef5660
    @myworldbyshareef56608 ай бұрын

    Ayyo ഇനി നാളെ ആവണ്ടേ 😮

  • @sherlywilson5935
    @sherlywilson59358 ай бұрын

    കാത്തിരിക്കും തീർച്ച മുത്തേ 😅

  • @simijiji9261
    @simijiji92618 ай бұрын

    അയ്യോടാ പാവം ആകാശ്.❤❤❤

  • @akhilaml158
    @akhilaml1588 ай бұрын

    Waiting for next

  • @haseenapulikuyi5221
    @haseenapulikuyi52218 ай бұрын

    ❤❤❤🎉 🎉🎉🎉❤️❤️❤️

  • @sheejababu5144
    @sheejababu51448 ай бұрын

    Wow Interesting😌

  • @prasannasuresh1382
    @prasannasuresh13828 ай бұрын

    ❤❤❤❤🥰🥰🥰

Келесі