No video

തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 116 - Shahul Malayil - വിദ്യയ്ക്കുള്ള ശിക്ഷ

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 214

  • @thasnika1164
    @thasnika11645 ай бұрын

    മുത്തശ്ശനെ miss ചെയ്യുന്നുണ്ട് 🥰🥰🥰🥰 ആകാശ് ❤️പാർവതി ❤️

  • @shajimpshajimp6665
    @shajimpshajimp66655 ай бұрын

    വിദ്യ മരിച്ചു എന്ന് കേട്ടപ്പോൾ നീതയെ പോലെ ഞാനും ഞെട്ടി എന്തായാലും പ്രദീപ് കാര്യത്തിൽ തീരുമാനമായി ഈ വിവരം അറിയുമ്പോൾ പാർവതി അവളുടെ അച്ഛനും അമ്മയും എങ്ങനെ പ്രതികരിക്കും ഇനി സ്‌റ്റീഫൻ സൂരജ് ഇവരുടെ ശിക്ഷാവിധി അമ്മയും മകനും ഒന്നും ചേരുന്ന നിമിഷത്തിനും ജൂനിയർ ആകാശ് വർമ്മയ്ക്കും വേണ്ടി waiting❤❤

  • @AjithaAji-vk3tk

    @AjithaAji-vk3tk

    5 ай бұрын

    115 എപ്പിസോഡ് മുഴുവനും കണ്ടിരുന്നു

  • @achualeemaachualeema

    @achualeemaachualeema

    5 ай бұрын

    Yes of course

  • @parvathyrnair9023
    @parvathyrnair90235 ай бұрын

    പാർട്ടിനായ്‌ കട്ട വെയ്റ്റിംഗ് ആരുന്നു🥳🥰തുളസിക്കതിർ തീരാൻ പോകുവാ എന്നു കേട്ടപ്പോ ഒരു വിഷമം 🥺🥺ഒരുപാടു ഇഷ്ട്ടം ഉള്ള കഥ🥰❤️😘 ആകാശ് 💞പാർവതി ♥️

  • @sindhur5057
    @sindhur50575 ай бұрын

    എന്തായാലും വിദ്യ പ്രദീപിനെ വെറുതെ വിട്ടില്ലല്ലോ നല്ല കാര്യം.

  • @sindhuc9577
    @sindhuc95775 ай бұрын

    നല്ല story എന്നു മനസ്സിൽ നിറഞ്ഞുനിൽക്കുന്നു ആകാശും പാർവ്വതിയും |❤❤

  • @Smitha-yn2vz
    @Smitha-yn2vz5 ай бұрын

    Super story. Akaash♥️♥️♥️♥️parvathi♥️♥️♥️♥️. ഈ സ്റ്റോറി തീരാൻ പോകുന്നു എന്നറിഞ്ഞപ്പോ എന്തോ ഒരു വിഷമം 😢😢

  • @user-lq5ts9ng5l
    @user-lq5ts9ng5l5 ай бұрын

    തീരാൻ ആയപ്പോൾ length കുറച്ചു .. അല്ലേ.......😅ആകാശ് ❤️❤️❤️പാർവതി ❤️❤️❤️

  • @gangasp7153
    @gangasp71535 ай бұрын

    പാർവതിക്കൊപ്പം ആകാശിനും പാടിക്കൂടായിരുന്നോ ❤️സൂപ്പർ പാട്ട് അല്ലെ ആകാശ്

  • @sasikalasawmill8237
    @sasikalasawmill82375 ай бұрын

    തുളസികതിർ 2 waiting🔥🧡

  • @Vijiunni97
    @Vijiunni975 ай бұрын

    ഞാൻ വന്നേ ❤️കേട്ടിട്ട് വരാം.. കുറ്റബോധം കാരണം അവൾക്ക് ജീവിതം വേണ്ടെന്ന് തോന്നിക്കാണും... അവളെ ഇങ്ങനെ ആക്കിയവനെയും കൊന്ന് അവൾ ജീവിതം അവസാനിപ്പിച്ചു 😂 ഒരുപാട് കുറ്റപ്പെടുത്തിട്ടുണ്ട് വിദ്യയെ ഇപ്പോൾ എന്തോ വിഷമം തോന്നുന്നു 😂

  • @shabanashabu3401
    @shabanashabu34015 ай бұрын

    തുളസി കതിർ അവസാനിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ആർക്കക്കെ സങ്കടമായി😢

  • @ancyfathima5943
    @ancyfathima59435 ай бұрын

    ♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️

  • @Mufeedasafvan4906

    @Mufeedasafvan4906

    5 ай бұрын

    ഞാൻ

  • @ashrafashraf1833
    @ashrafashraf18335 ай бұрын

    ❤❤❤ഇതിൽ കൂടുതൽ എന്ത് ശിക്ഷ യാണ് കിട്ടാൻ ഉള്ളത് ആകാശ് പാർവതി 💚💚💚

  • @binjabinja510
    @binjabinja5105 ай бұрын

    ❤️തുളസിക്കതിർ❤ കഴിയാറായല്ലോ.

  • @user-tb8vt4mg4w
    @user-tb8vt4mg4w5 ай бұрын

    Ikkaaaa 🙂🙂 അസുഖം മാറിയോ 😔😔 വേഗം അസുഖം മാറട്ടെ 🙂. ഞാൻ പ്രാർത്ഥിക്കുന്നു 🙂

  • @shilpakrishna.1.2.3
    @shilpakrishna.1.2.35 ай бұрын

    വിദ്യ മരിച്ചപ്പോ എന്തോ ഒരു വിഷമം 😔കുറ്റസമതം paranjappo💖ശെരിക്കും വിദ്യയോട് ഒരലിവ് തോന്നിയിരുന്നു ജൂനിയർ ആകാശ് വർമയ്യേ കാത്തിരിക്കുന്നു ഡാഡിയുടെ ലിറ്റിൽ വൺ 🥰

  • @pumiummar2888
    @pumiummar28885 ай бұрын

    നിത ഒരു സംഭവമാ ലെ.. ഇന്ക് ഒരുപാട് ഇഷ്ടായി ❣️❣️

  • @Insha__hashim7614
    @Insha__hashim76145 ай бұрын

    vidhyakku nallathu kittanam ennu vicharichirunnu 😂ennal inganonnum oru penninum varallle😢

  • @misnak9238
    @misnak92385 ай бұрын

    ആകാശിനെയും പാർവതിയെയും മിസ്സ്‌ ചെയ്യുന്നുണ്ടോ 🤔

  • @Mufeedasafvan4906

    @Mufeedasafvan4906

    5 ай бұрын

    Oo

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd5 ай бұрын

    ❤️❤️ ആകാശ് പാർവതി ❤️❤️

  • @niyajohny4207
    @niyajohny42075 ай бұрын

    Sherikkum vidhya marichu ennu kettappo sangadam ayi . Ee story etherm pettannu theerandayirunnu . Super story adipoli waiting for next part

  • @reshmaachu122
    @reshmaachu1225 ай бұрын

    തുളസികതിർ 😘😘 ആകാശ് 😘 പാറു 💞💞💞

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd5 ай бұрын

    ക്യാപ്ഷൻ കണ്ടപ്പോൾ സങ്കടമായി 😢

  • @parvathyrnair9023
    @parvathyrnair90235 ай бұрын

    വിദ്യയുടെ ഈ വിധി അവൾക്ക് അർഹതപെട്ടത് തന്നെ ആരുന്നു 😤പക്ഷെ അവൾ ആത്മഹത്യ ചെയ്തതു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 💔

  • @ArshadArfan
    @ArshadArfan5 ай бұрын

    💙💙തുളസിക്കതിർ💙💙 💙💙super story💙💙 💙💙ആകാശ് ❤️പാർവതി 💙💙

  • @siniasok2461
    @siniasok24615 ай бұрын

    Correct decision, Vidya

  • @anajbabu-tz5jp
    @anajbabu-tz5jp5 ай бұрын

    ഈ സ്റ്റോറി അവസാനിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ വിഷമം ആയി. പാർവതി ♥️ആകാശ് ♥️മുത്തച്ഛൻ♥️വല്ലാണ്ട് മിസ്സ്‌ ചെയ്യും.

  • @ancyfathima5943
    @ancyfathima59435 ай бұрын

    കഴിഞ്ഞ 115പാർട്ടുകൾ കേട്ടവർ വരൂ ♥️

  • @ambilygnair5902

    @ambilygnair5902

    5 ай бұрын

    വന്നു ❤❤

  • @misnak9238

    @misnak9238

    5 ай бұрын

    വന്നു ഞാൻ 😁

  • @muneeramuneera5821

    @muneeramuneera5821

    5 ай бұрын

    🙋‍♀️

  • @Mufeedasafvan4906

    @Mufeedasafvan4906

    5 ай бұрын

    ഞാൻ

  • @rajila428

    @rajila428

    5 ай бұрын

    They വന്നു

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf5 ай бұрын

    വിദ്യക്ക് കിട്ടിയ ശിക്ഷ കുറച്ചു കൂടി പോയി.ചെറിയ ഒരു സങ്കടം ആയി പോയി. പാർവതിയുടെ ചേച്ചി അല്ലെ അതു കൊണ്ടാണെന്ന് തോന്നുന്നു സൂപ്പർ ❤️❤️❤️❤️❤️❤️ആകാശ് ❤️പാർവതി. ❤️❤️❤️❤️❤️❤️❤️❤️❤️

  • @binjabinja510
    @binjabinja5105 ай бұрын

    സൂപ്പർ.

  • @sreekalaajimonajimonpm559
    @sreekalaajimonajimonpm5593 ай бұрын

    Aakash oru nanna ulla manushan aane paarvathiye orupade snehekkunnu

  • @chinjusudhi6265
    @chinjusudhi62655 ай бұрын

    ആകാശ് പാർവതി ❤️❤️❤️

  • @fathimanusra4484
    @fathimanusra44845 ай бұрын

    ❤പാർവതി ❤ആകാശ് ❤

  • @radhamani7613
    @radhamani76135 ай бұрын

    Valare nalla story ethil gunapadavum undu ❤❤❤❤❤❤❤❤

  • @kochumonjoshi3346
    @kochumonjoshi33465 ай бұрын

    ❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞

  • @user-js5ei2sv5k
    @user-js5ei2sv5k5 ай бұрын

    .ആകാശ് ♥️പാർവതി 💕

  • @sherinsijo8643
    @sherinsijo86435 ай бұрын

    ആകാശ്❤ പാർവതി❤❤❤❤

  • @shahulhameed8513
    @shahulhameed85135 ай бұрын

    സൂപ്പർ ❤️❤️

  • @thasnifazzz
    @thasnifazzz5 ай бұрын

    വിദ്യക്ക് ഒരു അവസരം നൽകാമായിരുന്നു.......😢

  • @sreemols7488
    @sreemols74885 ай бұрын

    Innathey time kuraju poyallooo😊

  • @ThasliUwaize-wf8cm
    @ThasliUwaize-wf8cm5 ай бұрын

    supar storie❤❤❤

  • @hymasatheesh5578
    @hymasatheesh55785 ай бұрын

    💙💙💙തുളസിക്കതിർ 💙💙💙 💙💙ആകാശ് 💙പാർവതി 💙💙

  • @sabeenas3232

    @sabeenas3232

    5 ай бұрын

    ❤️❤️

  • @hymasatheesh5578

    @hymasatheesh5578

    5 ай бұрын

    @@sabeenas3232 💙💙

  • @vidyaanup1223
    @vidyaanup12235 ай бұрын

    Neetha ellam arinju njan happy ane. Ini mammayum monum onnayal double happy koode junior akash koode. But 😢😢 ithe story avsanikan pavane enne kelkumpol 😢😢😢

  • @ashwathik7506
    @ashwathik75065 ай бұрын

    Going so super and romantic powerful story ♥️💖💖💖

  • @RajlaRaji-ls1vz
    @RajlaRaji-ls1vz5 ай бұрын

    വിദ്യ പറഞ്ഞതിനും ചെയ്തതിനും അവൾ തന്നെ അവൾക്ക് വിധി നിശ്ചയിച്ചു ഒപ്പം പ്രതീപ് നും കൊടുത്തല്ലോ അങ്ങനെ ഈ കഥയും കഴിയാറായി സൂരജീന്റെയും സ്റ്റീഫന്റേയും വിധിക്ക് വേണ്ടി കാത്തിരിക്കുന്നു

  • @naseejamm2604
    @naseejamm26045 ай бұрын

    Ethrayayalum.vidhya.marikkandayirinnu.kettappo.vishamam.thonni❤❤❤❤

  • @safreenamajeedsafreena9701
    @safreenamajeedsafreena97015 ай бұрын

    Vannu njan😂❤

  • @user-zx9qu8xh2z
    @user-zx9qu8xh2z5 ай бұрын

    Poli part.adutha partinayi katta waiting

  • @sajnaunniclm7170
    @sajnaunniclm71705 ай бұрын

    എനിക്ക് മിനിഞ്ഞാന്നത്തെ പാർട്ട്‌ കേട്ടപ്പോൾ ഒരു പെണ്ണ് എന്ന നിലയിൽ വിദ്യയോട് ഒരു സഹതാപം തോന്നി... പക്ഷെ ഇന്നലെ അവൾ നിതയോട് പറഞ്ഞ സത്യങ്ങൾ കേട്ടപ്പോൾ ശപിച്ചു പോയി... വിദ്യ ഇതല്ല ഇതിലപ്പുറം അനുഭവിക്കണം എന്ന് തോന്നി... വിദ്യ എന്ന കഥാപാത്രത്തോട് അറപ്പും വെറുപ്പും തോന്നുന്നു... ഇങ്ങനെ യുമുണ്ടോ ഒരു ചേച്ചി.. സ്വന്തം കൂടപ്പിറപ്പുകളെ...... ഛെ... 😠😠😠😠😠😠😠😠😠😠😠😠😠

  • @fayisp7175

    @fayisp7175

    5 ай бұрын

    Enikum anganathaneyan thoniyath enthake undayallum kudapirapine arakilum angane oke cheyan nokumo... oru nalla manasullavark athinu kayullaa onullakilum oru ammakum achanum undayathalhe enidum kasdam thane

  • @anajbabu-tz5jp
    @anajbabu-tz5jp5 ай бұрын

    വെയ്റ്റിംഗ് ♥️♥️♥️

  • @kalasasi2229
    @kalasasi22295 ай бұрын

    തുളസി കതിർ ❤️❤️സൂപ്പർ

  • @sushmamadhu3404
    @sushmamadhu34045 ай бұрын

    Adipoliiii🎉🎉❤❤❤❤

  • @yasmi492
    @yasmi4925 ай бұрын

    Supr🥰🥰🥰

  • @Athira-5898
    @Athira-58985 ай бұрын

    ആകാശ് ❤️പാർവതി

  • @jannetjoseph8714
    @jannetjoseph87145 ай бұрын

    Waiting for the most Happy Moments of "Junior Akash Varma👶 💝❤💖

  • @Seenushami
    @Seenushami5 ай бұрын

    വിദ്യ ചെയ്തത് തന്നെയാണ് ശെരി ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരണം തന്നെയാ ആ പ്രതീപിനെയും കൂട്ടിയത് നന്നായി അവൾ മരിച്ചാൽ പിന്നെ അവൻ സുഗിച്ചു ജീവിക്കരുതെന്നു കരുതി ക്കാണും 👍🙌

  • @athira.e1936
    @athira.e19365 ай бұрын

    ❤❤❤❤ വന്നു ഞാൻ

  • @semeenasemeena2252
    @semeenasemeena22525 ай бұрын

    Waiting for next part ❤️❤️❤️

  • @reshmaachu122
    @reshmaachu1225 ай бұрын

    വിദ്യ കു ഇനി ഒരു ശിക്ഷ വേണോ 🥺 എന്തായാലും ചെയ്ത തെറ്റിന്റെ ശിക്ഷ കിട്ടി അത് ഓർത്തു പശ്ചാതപിക്കുന്നുണ്ട് പാവം 🥺🥺🥺

  • @deepavimalkumarng1529
    @deepavimalkumarng15295 ай бұрын

    ഇക്കയ്ക്ക് സുഖമായോ. പാട്ട്👌❤.

  • @user-wy2op4gr4w
    @user-wy2op4gr4w5 ай бұрын

    Thulasikathir 2 kude orumiche upload chayammo ikka

  • @sujiv.k760

    @sujiv.k760

    5 ай бұрын

    2dum kude vennam

  • @Aleena392

    @Aleena392

    5 ай бұрын

    Venamayirunnu

  • @ashasubash5796

    @ashasubash5796

    5 ай бұрын

    Athe

  • @hymasatheesh5578
    @hymasatheesh55785 ай бұрын

    ❤️❤️❤️❤️

  • @vijaycpky1095
    @vijaycpky10955 ай бұрын

    Akash❤❤❤paru❤❤❤ Vidya marikandayirunnu

  • @noushadshahul4792
    @noushadshahul47925 ай бұрын

    ❤❤❤❤❤ സുപ്പർ

  • @hasnasha723
    @hasnasha7235 ай бұрын

    Katta waiting next part ❤😮

  • @prabharaveendranathan5657
    @prabharaveendranathan56575 ай бұрын

    Waiting for Junior akash varma And his story

  • @reshmaachu122
    @reshmaachu1225 ай бұрын

    ഞാൻ ഒരു 2 മിനിറ്റ് ലേറ്റ് ആയി 😁

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT5 ай бұрын

    ഇക്കാ ഒക്കെ ആയോ.... കുറവുണ്ടോ തൊണ്ടക്ക് 😊

  • @jisana1983
    @jisana19835 ай бұрын

    ❤❤❤❤

  • @user-fj7ti9uc4h
    @user-fj7ti9uc4h5 ай бұрын

    Njan ethi

  • @sajanisajani6610
    @sajanisajani66105 ай бұрын

    Next part paak catta waiting 👩‍❤️‍💋‍👩💯💞🔥👍

  • @user-iu1ou9ub1p
    @user-iu1ou9ub1p5 ай бұрын

    ❤❤❤❤❤

  • @naziyashafeer5097
    @naziyashafeer50975 ай бұрын

    പാവം വിദ്യ അവൾ ചെയ്തു കൂട്ടിയ കർമ്മ ഫലം അടുത്ത ജന്മത്തിൽ അവൾ നല്ല മക്കൾയി ജനിക്കട്ടെ❤️❤️❤️

  • @PradeepKumar-rz5ym
    @PradeepKumar-rz5ym5 ай бұрын

    എന്നാലും വിദ്യയ്ക്ക്... 😔😔ഇത്രയും വേണ്ടായിരുന്നു.... എനിക്കും വല്ലാത്തൊരു ബുദ്ധിമുട്ട്.... തോന്നുന്നു...

  • @anujabiju1448
    @anujabiju14485 ай бұрын

    ❤❤❤❤❤❤❤

  • @athiraachu3366
    @athiraachu33665 ай бұрын

    vedhya predhip marichu ...eni stefanum sooraj unde avarkum nalla pani kodukkanam

  • @shinyprasad4403
    @shinyprasad44035 ай бұрын

    ❤❤❤❤❤❤❤❤

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz5 ай бұрын

    വിദ്യക്ക് ഉള്ള ശിക്ഷ ഉണ്ടൻ നിത പ്രഖ്യാപിക്കും

  • @user-jy3cp7ms6x
    @user-jy3cp7ms6x5 ай бұрын

  • @Bidayath
    @Bidayath5 ай бұрын

    Super story

  • @sandhyac2376
    @sandhyac23765 ай бұрын

    ഞാനും 6 മാസം ഗർഭിണിയാ

  • @muhammedaneesh1288
    @muhammedaneesh12885 ай бұрын

    First❤❤❤

  • @bushararasheed5090
    @bushararasheed50905 ай бұрын

    ❤❤❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr5 ай бұрын

    ❤❤❤❤ super ❤❤❤❤

  • @anishaa3801
    @anishaa38015 ай бұрын

    ❤❤❤

  • @molysunil7194
    @molysunil71945 ай бұрын

    👌👌👌👌👌

  • @LeshmiRagesh-fx6jk
    @LeshmiRagesh-fx6jk5 ай бұрын

    superaaaa❤❤❤❤

  • @misnak9238
    @misnak92385 ай бұрын

    ക്യാപ്‌ഷൻ കണ്ട് സന്തോഷം ആയവർ ആരൊക്കെ 😁

  • @achualeemaachualeema

    @achualeemaachualeema

    5 ай бұрын

    Me

  • @Preejarajesh-be2vc
    @Preejarajesh-be2vc5 ай бұрын

    Akash ❤ parvathy ❤

  • @misnak9238
    @misnak92385 ай бұрын

    കഴിഞ്ഞ 115 പാർട്ടും കേട്ടവർ ആരൊക്കെ 👍

  • @soumyasanal3031
    @soumyasanal30315 ай бұрын

    സൂപ്പർ സ്റ്റോറി ❤

  • @SALINI466
    @SALINI4665 ай бұрын

    💚 ആ 💞 കാ 💞 ശ് 💚 🌿 പാ 💞 ർ 💞 വ 💞 തി 🌿

  • @nishansvlog8665
    @nishansvlog86655 ай бұрын

    First

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch5 ай бұрын

    👌

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod12675 ай бұрын

    Parvathy❤❤❤❤❤akash❤❤❤❤

  • @user-wp8dv8se7l
    @user-wp8dv8se7l5 ай бұрын

    ❤️👍🏻👍🏻

  • @arshimansoor7278
    @arshimansoor72785 ай бұрын

    നനച്ചുകുളി ആണ് അതിന്റെ ഇടയിൽ വന്നു കാണുന്നു അത്രക്കും അഡിക്റ്റ ആയി

  • @user-gu6tm1xn9h

    @user-gu6tm1xn9h

    5 ай бұрын

    Ado ഇവിടേം അതന്നെ 😍😍

  • @Seemachechiishetam
    @Seemachechiishetam5 ай бұрын

    🥰🥰🥰🥰

  • @user-qc1vb5jx5o
    @user-qc1vb5jx5o5 ай бұрын

    ❤❤❤🎉🎉

  • @renjithagireesh8308
    @renjithagireesh83085 ай бұрын

    ❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍

Келесі