തുടര്‍ച്ച ഉറപ്പിച്ചോ മോദി..? | Special Edition

തുടര്‍ച്ച ഉറപ്പിച്ചോ മോദി..? | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 193

  • @binujohn111
    @binujohn1112 ай бұрын

    മോദി സ്വസ്തമായി 45 മണിക്കൂർ വിവേകാനന്ദ പാറയിൽ പോയി ധ്യാന മിരിക്കാൻ പോകുന്നു, അതിന് ഒരു അർത്ഥമേ ഉള്ളൂ അയാൾ വിജയം ഉറപ്പിച്ചു.

  • @georgesamuel178
    @georgesamuel1782 ай бұрын

    വളരെ ശാന്തമായി ചർച്ച നടത്തിയതിന് നാല് പേർക്കും അഭിനന്ദനങ്ങൾ . 2014 ൽ ബിജെപി ജയിച്ചതല്ല ജനങ്ങൾ കോൺഗ്രസിനെ തോൽപ്പിച്ചതാണ് . 2019 ൽ ജനങ്ങളുടെ സ്വപ്നങ്ങൾ ആയിരുന്നു ബിജെപിയുടെ വിജയം . ഈ തിരഞ്ഞെടുപ്പ് സ്വപ്നങ്ങൾ തകർന്ന ജനങ്ങളും ബിജെപിയും തമ്മിലാണ് . 51 % വോട്ട് കിട്ടിയാൽ ബിജെപി ഭരണത്തിൽ വരും , ഇല്ലെങ്കിൽ ഒരു കാരണവശാലും ഭരണതുടർച്ച ഉണ്ടാകില്ല. മോദിജീയുടെ പല പരാമർശങ്ങൾ വിനയായി . അതിൽ ഒരു പരാമർശം മുജര ( मुजरा ) മലയാളിക്ക് മനസ്സിലായോ എന്നറിയില്ല പക്ഷെ നോർത്ത് ഇന്ത്യയിൽ ചർച്ചാവിഷയമാണ് . ഇന്തൃമുന്നണിയുടെ പ്രധാനമന്ത്രി ശ്രീമാൻ മല്ലികാർജ്ജുൻ ഖാർഗേ ആയിരിക്കും . ഈ പേരിനെ എതിർക്കാൻ മുന്നണിയിൽ ആരും തയ്യാറാകില്ല. എല്ലാ കണക്കുകളും തെറ്റിക്കുന്ന ജനവിധിയായിരിക്കും നാലാം തീയതി.

  • @donvtor24

    @donvtor24

    2 ай бұрын

    ഇല്ല മനസിലായിട്ടില്ല ഇവിടത്തെ കൾച്ചറിൽ ഇല്ലാത്ത കാര്യമായത് കൊണ്ട് പിടി കിട്ടിയിട്ടില്ല.

  • @AbdulRahman-yr6gj

    @AbdulRahman-yr6gj

    2 ай бұрын

    😊😊

  • @ammuvilambil8032

    @ammuvilambil8032

    2 ай бұрын

    People need a change They feel thirsty to hear truth and honest statements Last ten years they heard lies only .,So to inculcate honesty is difficult ,Still,they are longing for it

  • @rajibnair12345
    @rajibnair123452 ай бұрын

    അവതാരകന്റെ ശബ്ദത്തിന് ഒരു പതർച്ച.😂

  • @bhargaviamma7273
    @bhargaviamma72732 ай бұрын

    മഹാഭാരതത്തിൽ ധർമ്മം മാത്രം ജയിക്കും.... അധർമ്മം അഗ്നിയിൽ വീണ് ഈയാംപാറ്റയായി ആത്മാഹൂതി ചെയ്ത് അങ്ങനെ ആവും രക്ഷപെടൽ !🔥👍

  • @user-mf8py8un6c
    @user-mf8py8un6cАй бұрын

    ഇല്ല തുടർച്ചയും ഇല്ല ഉറപ്പുമില്ല

  • @thunderworldwonderamazing.4989
    @thunderworldwonderamazing.49892 ай бұрын

    മോദിയും, അമിട്ടും പ്രസംഗിക്കുന്നിടത്ത് കസേരകൾ കാലി😮😮 രാഹുലും, പ്രിയങ്കയും ചെല്ലുന്നിടത്ത് ജനപ്രളയം.. വോട്ടെണ്ണുമ്പോൾ മോദിജയിക്കുന്നു.😮 ഇതെന്തര് കളിയണ്ണാ?!!😮😮

  • @user-tr9np4wm9x

    @user-tr9np4wm9x

    2 ай бұрын

    താങ്കൾ പറഞ്ഞത് സത്ത്യമാണ് Evm നെ കുറ്റം പറയും എന്നു താങ്കൾ സമ്മദിച്ചല്ലോ BJP വോട്ട് നിറച്ച് മശിൻ റെഡിയാണ് അത് വോട്ടണ്ണുമ്പഴേക്കും അമിശിൻ തിരഞടുപ്പ് കമ്മി ശൻ്റെ സഹായത്തോടെ അത് തിരി കി കയറ്റിയിക്കും റ്റയിരിക്കും കമ്മി ശൻ റെഡിയാണല്ലോ

  • @humanbeing8810

    @humanbeing8810

    2 ай бұрын

    കോൺഗ്രസ്‌ ചത്ത്‌

  • @abdulrazak3006

    @abdulrazak3006

    2 ай бұрын

    എ൯തുതനെനയായാലു൦ വോട്ടുമെഷീ൯ തട്ടി പപ്പു ഇപ്പോഴു൦ ഉൺടാവു൦ ഉറപപാണ്

  • @b2bspy503
    @b2bspy5032 ай бұрын

    മീഡിയ വൺ ഇന്റെ 2047നടക്കില്ല... നടത്തില്ല.. മഹാഭാരതയുദ്ധത്തിന് ശേഷം ഒന്നും അവശേഷിച്ചില്ല എന്ന പാഠം ഓർമിപ്പിക്കുന്നു.

  • @marvanking4351
    @marvanking43512 ай бұрын

    താമരക്ക്‌ വോട്ടുകൾ നിറച്ചു വെച്ച പതിനായിരക്കണക്കിന് EVM പെട്ടികൾ പുറത്തുള്ളപ്പോൾ മോഡിക്കെന്ത് പേടി..? 🤔

  • @nimilsumesh

    @nimilsumesh

    2 ай бұрын

    നിങ്ങൾ അവസാനം ഇതേ പറയു

  • @citizenkane9222

    @citizenkane9222

    2 ай бұрын

    മദ്രസ്സ ഡിഗ്രി എടുത്തിറങ്ങുന്ന ഊള തുലുക്കൻമാർക്ക് ഇങ്ങനെയൊക്കെ തോന്നും 🤪

  • @varghesepulakkal5666

    @varghesepulakkal5666

    2 ай бұрын

    1:51 1:52 1:53

  • @user-zm8kp7hl8k

    @user-zm8kp7hl8k

    2 ай бұрын

    നുണകൾ നിങ്ങൾ പറഞ്ഞു പരത്തുന്നു ഇനി നുണയൻ ന്മാർ വരില്ല ok

  • @user-nx2uv7fe4s
    @user-nx2uv7fe4s2 ай бұрын

    കോൺഗ്രസ്സ് ഭരിക്കുക എന്നാൽ . നടക്കാത്ത കാര്യമാണ്. മുമ്പ് ശത്രുക്കളായിരുന്ന പലരെയും . താൽക്കാലികമിത്രങ്ങളാക്കി യുള്ള ഒരു വിഫലശ്രമം മാത്രം.!

  • @moosamct8169
    @moosamct81692 ай бұрын

    🇮🇳🇮🇳🇮🇳മുന്നണി തന്നെ. മോഡി ഇനി ബീഡി വലിക്കട്ടെ

  • @abrahamjenson1078
    @abrahamjenson10782 ай бұрын

    വർഗ്ഗീയ വാദികൾ ജനാധിപത്യവാദികളെന്നു സ്വയം വിശേഷിപ്പിച്ച് മോങ്ങുന്നു.

  • @vjdcricket
    @vjdcricket2 ай бұрын

    ആന്ധ്രയിലും ബംഗാളിലും ഒഡീസയിലും ചെയ്ത മണ്ടത്തരങ്ങൾ ഇൻഡ്യാ മുന്നണിക്ക് വിനയാകും. നല്ലൊരു അവസരമായിരുന്നു.

  • @user-dd5ht9bz7c
    @user-dd5ht9bz7c2 ай бұрын

    Yes നോം ഇത് എന്നോ ഉറപ്പിച്ചു 🤣🤣🙏ഓക്കേ ഇലക്ഷൻ ടീമും evm ഉം ഉണ്ടല്ലോ നോം 🙏🙏🙏ജയിക്കും

  • @VSvimalkumar

    @VSvimalkumar

    2 ай бұрын

    90cr+ voters ullidath atra vote evm tarum 🤔

  • @pinu_annan

    @pinu_annan

    2 ай бұрын

    Ayin njamman chakanam

  • @user-jn6ku8fl8b
    @user-jn6ku8fl8b2 ай бұрын

    Anoop.. Zero... 😄😄😄

  • @ashirkk
    @ashirkk2 ай бұрын

    dont worry history will repeat

  • @parelhouse-rf7dk
    @parelhouse-rf7dk2 ай бұрын

    The proud will be humbled by God

  • @Gossy901
    @Gossy9012 ай бұрын

    😯😯😯😯😯😯😯😯

  • @jayachandran4257
    @jayachandran42572 ай бұрын

    സ്വന്തമായി ഇലക്ഷന് conmisdioner undayal സംശയിക്കേണ്ടതുണ്ടോ?

  • @VSvimalkumar

    @VSvimalkumar

    2 ай бұрын

    2009 il election commissioner aranen ormayille 😂. 2004 election il election details congress leaders nu ariyich kodutu punishment action kittiya al arunnu 😂. Ann ith kettilla.

  • @alanmatthew1314
    @alanmatthew13142 ай бұрын

    EVM Ready😜🤭🤨😡

  • @muhammedsalimmsl4322
    @muhammedsalimmsl43222 ай бұрын

    രാജ്യമല്ല വിധിയെഴുതിയത് , ഭരണകൂടവും തെ. കമ്മീഷനും ev എമ്മും വിധി തീരുമാനിച്ചു !

  • @p.n.unnikrishnan6659
    @p.n.unnikrishnan66592 ай бұрын

    20:31 ഇനി 2029 ൽ നടക്കാനിരിക്കുന്ന ഇലക്ഷനിൽ ഒരു അജണ്ട സൃഷ്ടിച്ച് ഞമ്മ വരും. അന്ന് 2034 ൽ നോക്കാം എന്ന് പറയല്ലേ !!

  • @sajithomas560
    @sajithomas5602 ай бұрын

    എഴുന്നേറ്റുപോട്

  • @samrahzuhara2563
    @samrahzuhara25632 ай бұрын

    തിരുത്...തകർച്ച ഉറപ്പിച്ചോ modi?

  • @user-fp5xk4jt2i
    @user-fp5xk4jt2iАй бұрын

    2 പ്രാവശ്യം മോഡി ധരിച്ചു ഇതിനു മുമ്പ് ഐക്യത്തോടെ വർഷങ്ങൾ യുഡിഫ് ഭരണം നടത്തിയതന്നെ ariyillatheyano

  • @muthalib9916
    @muthalib99162 ай бұрын

    Evm വിജയിക്കും

  • @nasara6565
    @nasara6565Ай бұрын

    അധ്വാനിച്ചു ഫലം കിട്ടി. ( BJP)

  • @rasheednelliyil6660
    @rasheednelliyil66602 ай бұрын

    നിഷാദ്. പേടിപ്പിക്കല്ലേ.. മോഡി വരരുത്.. വർഗീയത..

  • @VenuGopal-lr4le
    @VenuGopal-lr4le2 ай бұрын

    Jayasooryan👍👏👏👏🤝

  • @zubishvadakkevila7157

    @zubishvadakkevila7157

    2 ай бұрын

    😂😂😂😂😂😂😂😂

  • @VenuGopal-lr4le

    @VenuGopal-lr4le

    2 ай бұрын

    @@zubishvadakkevila7157 🤑🤑🤑🤑

  • @HassanHassan-mw3cg
    @HassanHassan-mw3cg2 ай бұрын

    June4modijiyude avastha😂😂😂

  • @badushab2710
    @badushab27102 ай бұрын

    Election cametion chathekkume

  • @user-Naveen302
    @user-Naveen3022 ай бұрын

    🇮🇳🇮🇳🇮🇳 ഇന്ത്യയുടെ pm ആരായാലും അയാൾ സ്വയം വിമർശനത്തിന് അതീതനാവണം മാധ്യമങ്ങളെ നന്നായി address ചെയ്ത് സംസാരിക്കണം. Unscripted press conference to medias, unscripted public debates to medias, unscripted interviews to medias. ഇങ്ങനെ മാധ്യമമങ്ങളെ പേടിക്കാതെ ജനങ്ങളെ address ചെയ്ത് നേരിട്ട് സംസാരിക്കുന്ന വ്യക്തിയാവണം ഇന്ത്യയുടെ അടുത്ത pm ആയി വരേണ്ടത് 🇮🇳🇮🇳🇮🇳. ഇതാണ് എന്റെ ആഗ്രഹം

  • @sumangaladevi8365
    @sumangaladevi83652 ай бұрын

    ഈ ഇൻഡ്രോ കുഎസ്ടിഒന് ആരോട്

  • @muhamedkunhahammed1612
    @muhamedkunhahammed16122 ай бұрын

    രാജൃംവിധിഎഴുതിയത്അട്ടിമറിക്കപ്പെടുംജൂൺനാലിന്മുമ്പ് അന്നേദിവസവും വെറുതേസമയംപാഴാക്കി ഉത്തരേന്തൃമുഴുവനുംഉടായിപ്പുകൾനടക്കുന്നുആരുണ്ട്ചോദിക്കാൻഎന്നഹുങ്കോടേ ഇനിചത്തകുട്ടിയുടേജാതകംനോക്കണ്ടാ

  • @georgekuttychacko3412

    @georgekuttychacko3412

    2 ай бұрын

    അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്

  • @georgekuttychacko3412

    @georgekuttychacko3412

    2 ай бұрын

    10 വർഷം ഭരിച്ചു മുടിച്ചു നാസിപ്പിച്ചത് പോരെ

  • @sivaprasad5502
    @sivaprasad55022 ай бұрын

    ഇനിയിപ്പോൾ ജൂൺ 4 അറിയാമല്ലോ.

  • @sudarsaniyer9274
    @sudarsaniyer92742 ай бұрын

    Indi വന്നാൽ 5 മാസം കഴിഞ്ഞ് മോഡി 500 സീറ്റ് കിട്ടി PM ആവും❤ ചൊവ്വാഴ്ച ഇവിടെയൊക്കെ കാണാനേ😂

  • @yakoobabdul6054
    @yakoobabdul60542 ай бұрын

    India 291

  • @harikumarcheeranikkara6194
    @harikumarcheeranikkara61942 ай бұрын

    കോൺഗ്രസിൻ്റെ വാട്ടർലൂ ആണ് വരാൻ പോകുന്നത്

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan24512 ай бұрын

    പ്രതിരോഗകളിയും ഫൗളുകളും മോദി കളിച്ചപ്പോൾ ആ പഴുതുകൾ മുഴുവൻ പ്രയോജനപ്പെടുത്തുകയും ആക്രമണ ഗയിം കളിച്ചു മുന്നേറുന്ന ഇന്ത്യ മുന്നണിയെ കണ്ടപ്പോൾ കാഴ്ചക്കാർ കളം മാറി

  • @georgekuttychacko3412

    @georgekuttychacko3412

    2 ай бұрын

    ഇനിയും ഞാനല്ലാതെ വേറൊരു ദൈവം വേണ്ട എന്ന് പറയുന്നു

  • @Indicator-qm2sj
    @Indicator-qm2sj2 ай бұрын

    😂

  • @VshnuuX
    @VshnuuX2 ай бұрын

    100% modi Jayikum😌!

  • @jayachandran4257
    @jayachandran42572 ай бұрын

    Afi idi, theri patioafikku tkayt edukjano?

  • @ammuvilambil8032
    @ammuvilambil80322 ай бұрын

    EVM um pinney njanum

  • @vijayankrishnan2444
    @vijayankrishnan24442 ай бұрын

    വോടിംഗ് മിഷീനിലും ഇലക്ഷന് കമ്മിഷനിലും കോൺഗ്രസ്‌ ഇന് വിശ്വാസം ഉണ്ടോ?

  • @user-dh3cy2dg4b
    @user-dh3cy2dg4b2 ай бұрын

    ജനങ്ങളുടെ ബുദ്ധിമുട്ടിനെ പരിഹസിക്കരുത് വിലക്കയറ്റവും വർഗീയതയും വിഭാഗീയതയും തൊഴിലില്ലായ്മയും മറച്ചു വെച്ചിട്ട് കുറച്ചു ന്യായീകരണ തൊഴിലാളികൾ കാശും വാങ്ങി കൊണ്ട് കണക്കു പറയാൻ ഇരിക്കുന്നു ഇത്തവണ കളി മാറും കാത്തിരിക്കും

  • @sasikumarn5786
    @sasikumarn57862 ай бұрын

    ജയസൂര്യക്കെന്നല്ല, സകല ബിജെപിക്കാർക്കും ഡിഫെൻസീവ് ആണ് ഇഷ്ടം. ഭരണം ഇല്ലാത്ത ഇവിടെ ചിലവ് നടക്കണ്ടേ?

  • @georgekuttychacko3412
    @georgekuttychacko34122 ай бұрын

    വഞ്ചനയിലൂടെ ojp ജയിച്ചാലും മോഡി വേണ്ടാ , ജനം മടുത്തു .

  • @peeyar2000

    @peeyar2000

    2 ай бұрын

    Then you will get Yogi.

  • @Aboobacker-ir4ne

    @Aboobacker-ir4ne

    2 ай бұрын

    ഒരു മോഡി പോയാൽ അങ്ങനെത്തെ നൂറുകണക്കിന് ഭീകരന്മാർ വേറെയും അതിലുണ്ട്

  • @sandeepck6253

    @sandeepck6253

    2 ай бұрын

    Mammad has gone to heaven with hurries,then which terrorist😂😂😂​@@Aboobacker-ir4ne

  • @AraA-fi4nt

    @AraA-fi4nt

    2 ай бұрын

    Aboobakerntabigaravargam

  • @KaleshTk-xe2vf

    @KaleshTk-xe2vf

    2 ай бұрын

    പപ്പുമോൻ പ്രധാനമന്ത്രി ആവും 😂😂😂🤣

  • @alavikutty1486
    @alavikutty14862 ай бұрын

    EVM ഉണ്ട് മോദി തായ്റിയം

  • @jenniferjacky-pg1qh
    @jenniferjacky-pg1qhАй бұрын

    Evm.gopi manchoorian

  • @ameerami2431
    @ameerami24312 ай бұрын

    Ennathe congrass nalathe b j p

  • @alanmatthew1314

    @alanmatthew1314

    2 ай бұрын

    Ano kammi🙄

  • @sabikerala1323
    @sabikerala13232 ай бұрын

    ഒരു അല്‍ഭുതവും സംഭവിക്കില്ല.. Bjp ഒറ്റക്ക് 250 ല്‍ ഒതുങ്ങിയ തന്നെ അത് പ്രതിപക്ഷതിന് മഹാ സംഭവം ആയി കരുതാം

  • @mohammediqbal65
    @mohammediqbal652 ай бұрын

    EVM thattippiloode veendum Modi thanne 😂😂

  • @user-zm8kp7hl8k
    @user-zm8kp7hl8k2 ай бұрын

    മോദി വന്നില്ലെങ്കിൽ അ സ്ത്രം ഗഫൂർ പറഞ്ഞത് കേരത്തിൽ നടക്കും അത് ജനതകു അറിയാം മോദി ഭൂരിപക്ഷം കിട്ടി ഭരിക്കട്ടെ ❤

  • @user-me2ts6mj5v
    @user-me2ts6mj5v2 ай бұрын

    Jaya suriyan thalli thalli engoottu ponu june 4th Rahulji PM Modi in prisson😂😂😂

  • @user-hq1yr9pf8g
    @user-hq1yr9pf8g2 ай бұрын

    കോൺഗ്രസ് നേതാക്കന്മാർക്ക് വിയർപ്പിന്റെ അസുഖം കണ്ടു തുടങ്ങിയപ്പോൾ ജനങ്ങൾ BJPക്ക് അധികാരം കൊടുത്തു അവർ പണിയെടുക്കുന്നു

  • @NavasNavas-fo1qm
    @NavasNavas-fo1qm2 ай бұрын

    കെജ്രിവാൾ പ്രധാനമന്ത്രിയാകണം❤❤❤

  • @mktvm3839

    @mktvm3839

    2 ай бұрын

    Septic tank vijayan mathiyo 😂😂😂

  • @oru_sancharapriyan_

    @oru_sancharapriyan_

    2 ай бұрын

    😂😂

  • @mdsalu7685

    @mdsalu7685

    2 ай бұрын

    കെജരിവാൾ പ്രധാനമന്ത്രിയായാൽ മോദിയും അമിട്ടും ഉള്ളിൽ കിടന്ന് അഴിയെണ്ണും. ജാതി മത സ്പിരിറ്റ് വർഗ്ഗീയത പറഞ്ഞ് രാജ്യത്തെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ച അംബാനി അദാനി മാർക്ക് രാജ്യം തീറെഴുതി കൊടുത്ത ഇവൻ മാർ ഭയപ്പാട് മൂലം കൃത്രിമംചെയ്തെങ്കിലും പിടിച്ച് നിൽക്കാൻ പല കളികളും കളിക്കാം.

  • @zubishvadakkevila7157

    @zubishvadakkevila7157

    2 ай бұрын

    ​@@mktvm3839Gober tank Modiyum Andi mukku Shakha vaanam neeyum 😂😂😂

  • @moideenmirshad
    @moideenmirshad2 ай бұрын

    മോദിക്ക് ശേഷം അതിലും വലിയ വിഷം വരുമെന്നാണ് അവസാനമായി പറഞ്ഞു വെക്കുന്നത്

  • @humanbeing8810

    @humanbeing8810

    2 ай бұрын

    ആണോ...? ഇനി നീ എന്ത് ചെയ്യും?

  • @sreenivasan3427
    @sreenivasan34272 ай бұрын

    125 കോൺഗ്രസ് നേടു

  • @baker2b100
    @baker2b1002 ай бұрын

    വോട്ടു ചെയ്യപ്പെട്ട് വച്ചിരിക്കുന്ന ഈവിഎം മെഷീനുകൾ ആദ്യം സംരക്ഷിക്കുക .. ചാത്തൻ അത് അട്ടിമറിക്കും . .. മോഡി ഒരിടത്തും ഒരു വികാരമില്ല ..

  • @user-rh4em9mw8d

    @user-rh4em9mw8d

    2 ай бұрын

    Karnatakayil vote samayath yathoru modhi thangangavum illayirunnu.

  • @deepammdr9896
    @deepammdr98962 ай бұрын

    ഭാരതത്തിൽ "മോഡി സൈലന്റ് തരംഗം "

  • @mahamoodvc8439
    @mahamoodvc84392 ай бұрын

    ആത്മവിശ്വാസം നഷ്ടപ്പെട്ടവർ പിച്ചും പേയും വിളിച്ചുപറയും

  • @arunkumars228
    @arunkumars2282 ай бұрын

    അപ്പോൾ നിനക്ക് ഒക്കെ ഭൂരിപക്ഷo കിട്ടില്ല എന്ന വാർത്ത മാറ്റി മോദി വീണ്ടും ഭരിക്കുമോ എന്ന വാർത്ത ആക്കേണ്ടി വന്നെങ്കിൽ അതാണ് ഞങ്ങളുടെ ലെവൽ 💪🏽💪🏽💪🏽ജയ് bjp

  • @andrewska6071
    @andrewska60712 ай бұрын

    ആദ്യം താൻ തന്നെ തന്നെ വിശ്വാസിക്കാമോ?

  • @user-hz4yn1kw1e
    @user-hz4yn1kw1e2 ай бұрын

    നിങ്ങൾ എന്ത് പറഞ്ഞാലും ഇവിഎം ഉണ്ടങ്കിൽ വി ജെ പി

  • @Indicator-qm2sj
    @Indicator-qm2sj2 ай бұрын

    Evm മാറ്റി പിടിക്കണം ജൂൺ 4 ന് എല്ലാവരും തോറ്റ് തുന്നം പാടും ബിജെപി 400 സീറ്റ് കടക്കും

  • @sudarsanangurukripa7370
    @sudarsanangurukripa73702 ай бұрын

    🇮🇳 ബി ജെ പി എൻ ഡി എ കൂട്ടുകെട്ട് 419 സീറ്റ് നേടും.. കേരളത്തിൽ ബി ജെ പി മൂന്ന് സീറ്റും 21% വോട്ടും നേടും ... 🇮🇳

  • @sinivlogzz
    @sinivlogzzАй бұрын

    Yusd...lv..dstntn..sb avlbl😮

  • @aboobackerpk8406
    @aboobackerpk84062 ай бұрын

    Evm il 400 zeth sarehakivechithun Dsagee shureya midatha ergepodo Channgavum kohmuthravum Kayikunnavhrk thalk bhrath thanne Sageegalle hadich outhukannam 🤣😜

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan7762 ай бұрын

    ജൂൺ നാലാതി വരെ സ്വപ്നം കാണാൻ ഏവർക്കും അവകാശം ഉണ്ട്, അതുവരെ വിരളമായ ഈ ചർച്ച വേണോ

  • @parelhouse-rf7dk
    @parelhouse-rf7dk2 ай бұрын

    Hinduthava will not help the people

  • @ameerami2431
    @ameerami24312 ай бұрын

    Jamaayathu eslamiyude sahayathode india varum

  • @RajappanTk-wj4kz
    @RajappanTk-wj4kz2 ай бұрын

    Paltturam Nitesh Kumar ne onnum kittella .

  • @nootham7152
    @nootham71522 ай бұрын

    Modi virudham avide aado.... Chila vargathinu matrame ullo.... Athimoham aanu Anoope..... Result varumbol charchayil varanam...

  • @user-eu8ch7ob6c
    @user-eu8ch7ob6c2 ай бұрын

    Adaa purimonee pinarayi vijayan araa nintte ummanee vijayan paripadyi nadathiyoo

  • @nissar3336
    @nissar33362 ай бұрын

    ഒരു പക്ഷേ BJP തോറ്റാൽ പോലും ഇലക്ഷൻ കമ്മീ ശൻ അതങ്ങികരിയ്ക്കില്ല, അതാണ് '

  • @VSvimalkumar

    @VSvimalkumar

    2 ай бұрын

    It's not Pakistan bruh 😂.

  • @RajappanTk-wj4kz
    @RajappanTk-wj4kz2 ай бұрын

    Only leader with BJP but vote bank total with India alliance.kutha bhogtha.june 4th we will see.

  • @user-rv3vq2fu7m
    @user-rv3vq2fu7m2 ай бұрын

    ഒരു ഉറപ്പിക്കലും ഇല്ല👍 ഇന്ത്യ മുന്നണി 317 സീറ്റ് മുതൽ 366 സീറ്റ് വരെ നേടി അധികാരത്തിൽ തിരിച്ചെത്തും

  • @indiankannur6743

    @indiankannur6743

    2 ай бұрын

    എന്തിന്, ഒന്ന് പതുക്കെ തള്ള്, ഒരു പരുതി ഇല്ലേ 😂

  • @user-rv3vq2fu7m

    @user-rv3vq2fu7m

    2 ай бұрын

    @@indiankannur6743 തള്ളാണ് സത്യമാണോ എന്ന് നാലാം തീയതി കാണാം

  • @harikumarcheeranikkara6194

    @harikumarcheeranikkara6194

    2 ай бұрын

    ​@@indiankannur6743എന്ത് പരിധി? 265 സീറ്റുകളിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് കഴിഞ്ഞ തവണ വിജയിച്ചത്!ഇവിടങ്ങളിൽ ഒരു തരത്തിലുള്ള മാറ്റവും വന്നിട്ടില്ല. പിന്നെ എന്താ പ്രശ്നം?

  • @VenuGopal-lr4le

    @VenuGopal-lr4le

    2 ай бұрын

    Ithu ninte pakisthan alla😅

  • @zubishvadakkevila7157

    @zubishvadakkevila7157

    2 ай бұрын

    ​@@VenuGopal-lr4le endelum paranjal udan pakistanil pokonam...😂😂😂 Vaaya thurannu aa thinnunna chanakathinte kurachenkilum thuppadey sanghi vaaname 😂😂

  • @aboobackerpk8406
    @aboobackerpk84062 ай бұрын

    Pottha rahulganhdi kjp dewam Kuzelek kuthane eragum edu mohdiude our thamhasa kjp our Kuppi beervhage jun 4 kudikahm Naradradewam muukuthi thaye viyoum kjp ude hadaph pogum 🤣😂😅

  • @MohanKumar-ki3gh
    @MohanKumar-ki3gh2 ай бұрын

    Onnu poda potta santhosh joy....

  • @RajappanTk-wj4kz
    @RajappanTk-wj4kz2 ай бұрын

    Modi Bhagavo Desh bachavo.

  • @joshsathyan7467
    @joshsathyan74672 ай бұрын

    Rss നെ ചാരി മനപായസം ഉണ്ണുന്ന പ്രതിപക്ഷ വക്താക്കൾ , ടോ മരവാഴകളെ ഞാനും ഒരു Rss അനുഭാവിയാണ് , ഇന്നേവരെ ഒരു ബിജെപി പരിപാടികളിലും പങ്കെടുക്കാത്ത സ്വയം സേവകൻ., എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ പ്രസ്ഥാനങ്ങളെ തിരിച്ചറിയാം . ധാരണ പിശാക് വേണ്ട. 🙏

  • @usmankutty6082

    @usmankutty6082

    2 ай бұрын

    നല്ല ധാരണയുണ്ട് ചേട്ടാ ബ്രിട്ടീഷുകർ ഉണ്ടാക്കിയ രാജൃദ്രോഹികളായ സവർണരുടേയു൦ അവരുടെ നക്കികളുടേയു൦ സഘടന അതാണ് rss

  • @sharafudeeni8721
    @sharafudeeni87212 ай бұрын

    ബി ജെ പി -ജയിക്കുന്നതു തീർച്ചയായും Evm തട്ടിപ്പിൽ മാത്രമൊണ്. മോഡിയുടെയും ഷായുടെയും സമ്മേ ളനങ്ങളിൽ കാലികസേര നോക്കിയാൽ മനസ്സിലാകും! ചില്ലറ സീറ്റു കുറഞ്ഞാലും കാശു കൊടുത്തു വാങ്ങാൻ നമ്മുടെ ഷാ, പണവും ചാക്കുമായി തുനിഞ്ഞു നിൽക്കുന്നുണ്ടു.

  • @georgejose8600
    @georgejose86002 ай бұрын

    Modi thannai varan sadytha unde nammal keralathil lndia munnany jaikumenne parayum athe ividai Thamilnade eee rundu statil mathramane Up,Mp,Bihar,Gujarath eee Statikulil ipposhum bjp thannai aane munpil Congrssine grassroot levelil pravarthakarilla Congrssinai kalum Up yil pravarthakarulla parti samajvadi parti aane bjp 10 years aayi pravarthikunnu nammaludai rajythinu venda cheruvakalaya vargeeyatha, paisa,media,judiciary ithellam ivarudai kiyil aane pinnai corporate kaludai full support ithintai koodai Election commission tai full support eathe udaippe cheyanum ithu porai jakkan marichi sambhavichal albhuthum aayirikum

  • @abduljabbarjabbar4711
    @abduljabbarjabbar47112 ай бұрын

    ഈ ജയ സൂര്യൻ വക്കീലിനെ കേൾക്കുന്ന ഞാൻ.....😂😂😂ആലോചിക്കുന്നത് നാലാം തീയതി മുതൽ ഇയാൾ ( വിസർ ജനം 😂 ഒഴികെ) ഏതെങ്കിലും ചാനലിൽ വരുമോ വീണ്ടും പുരാണിയകാൻ എന്നാണ്....😛😜🤪🤓🤓🤓🤓🤓🤣🤣🤣🤣🙏(( കോൺഗ്രസിൻറെ അനൂപ് വക്കീൽ....സീറോ😢😢😇😇))

  • @balakrishnan4338

    @balakrishnan4338

    2 ай бұрын

    Mriyanbhasha Vida the pidicho

  • @AB-lg6gz
    @AB-lg6gz2 ай бұрын

    BJP WILL WIN AT THE END WITH HELP OF EVM. 💯💪🏾💪🏾💪🏾 WITH REMOTE CONTROL CAN CHANGE THE RESULT. 💯

  • @p.n.unnikrishnan6659

    @p.n.unnikrishnan6659

    2 ай бұрын

    ഓ അപാരം തന്നെ നിൻ്റെ ബുദ്ധി.

  • @rajpadoor
    @rajpadoor2 ай бұрын

    മോദി ദൈവപുത്രനാണെന്ന് സ്വയം പറഞ്ഞു എന്നും പറഞ്ഞ് റിപ്പോർട്ടർ ചാനലിൽ പ്രമുഖ മാപ്രകളായ നികേഷും സ്മൃതിയും ഉണ്ണി ബാലകൃഷ്ണനും കൂടി മോദി തോൽവി മുന്നിൽ കാണുന്നു എന്നൊക്കെ പ്പറഞ്ഞ് ഒരു വീഡിയോയിൽ ഒരേ ബഹളം. മോദിജിയും ദൈവവും തമ്മിലുള്ള ബന്ധം എന്താണെന്ന് നമുക്കും അറിയണമല്ലോ. മോദിജി പറയുന്ന വീഡിയോ കണ്ടു. " ഞാൻ ജനിച്ചു വളർന്ന കുടുംബ സാഹചര്യം വെച്ച് ഞാൻ ഇവിടെ ഒന്നും എത്തേണ്ട ആളല്ല. ഞാൻ ഒരു അധ്യാപകൻ ആയിരുന്നെങ്കിൽ പോലും എൻ്റെ അമ്മ അതൊരു വലിയ നേട്ടമായി കണക്കാക്കി ഗ്രാമത്തിൽ മധുരം വിതരണം ചെയ്തേനേ.. അത്തരം ഒരു സാഹചര്യത്തിൽ നിന്നാണ് ഞാൻ ഇവിടെ എത്തി നിൽക്കുന്നത്. ഒരു പക്ഷേ പരമാത്മാവിൻ്റെ ഇഷ്ടമാണ്, ഈശ്വരൻ എന്നെ ഒരു പർപ്പസിന് വേണ്ടി നിയോഗിച്ചതാവാം. ഈശ്വരനാണ് എന്നെ മുന്നോട്ട് നയിക്കുന്നത്... എനിക്ക് രണ്ട് തരം ദൈവങ്ങളുണ്ട്. ഒന്ന് രൂപം ഉള്ള കാണാൻ പറ്റുന്ന ദൈവവും മറ്റേത് നിരാകാരവും. എനിക്ക് കാണാൻ പറ്റുന്ന ദൈവം ഭാരതത്തിലെ 140 കോടി ദേശ്വാസികളാണ്. അവരെ പരമാത്മാവിൻ്റെ രൂപത്തിൽ ഞാൻ കാണുന്നു. അവരെയാണ് ഞാൻ ദിവസവും പൂജിക്കുന്നത്. നിരാകാരനായ ഈശ്വരനെ ഞാനും കണ്ടിട്ടില്ല, ആരും കണ്ടിട്ടില്ല. നിരാകാരനായ ഈശ്വരനെ അന്വേഷിച്ച് സമയം കളയാതെ കാണാൻ പറ്റുന്ന ഈശ്വരനെ സേവിക്കാനാണ് എനിക്ക് ദൈവം തന്ന നിയോഗം. " ഇപ്പ ക്ലിയറായി. നന്ദിയുണ്ട് മാപ്രകളേ

  • @joyixeviyer7216
    @joyixeviyer72162 ай бұрын

    മോദിക്ക് കൂടുതൽ സീറ്റുകൾ ഇല്ല ഭരണത്തിൽ മോദി തന്നെ തുടരും

  • @gopakumargopakumar1645
    @gopakumargopakumar16452 ай бұрын

    Bjp 400 + Congress 40 Cpim 3

  • @indiankannur6743
    @indiankannur67432 ай бұрын

    പാവം കോൺഗ്രസ്സ് സ്വന്തം കൊടിപോലും ഉയർത്താൻ പറ്റാത്തവർ 😊😊😊

  • @abduljaleel9279

    @abduljaleel9279

    2 ай бұрын

    അതുകൊണ്ടാണ് ഇപ്പഴും വർഗ്ഗീയത വിസർജ്ജിക്കുന്നത്

  • @shakalam624
    @shakalam6242 ай бұрын

    ഇന്ത്ര്യാ മുന്നണിയെന്ന രാഷ്ട്രീയ സഖ്യം മാത്രമല്ല ഇന്ത്യയിലെ ഓരോ ജനാധിപത്യ മതേതര വിശ്വാസിയും ബിജെപി യെ അധികാരകേന്ദ്രങ്ങളിൽ നിന്നും തൂത്തെറിയണമെന്ന് ആഗ്രഹിക്കുന്നവരാണ്.

  • @Indicator-qm2sj
    @Indicator-qm2sj2 ай бұрын

    Bjp win

  • @user-lr8jk6lc3b
    @user-lr8jk6lc3b2 ай бұрын

    നരേന്ദ്ര മോദി ഉൾപ്പെടുന്ന പാർട്ടി ഒരു രാഷ്ട്രീയ പാർട്ടിയല്ല കാരണം മതം വെച്ചുള്ള കളി

  • @SadaSiven-el5kc
    @SadaSiven-el5kc2 ай бұрын

    അനൂപേ നിങ്ങളൊക്കെ ഏതു കണ്ണുകൊണ്ടു ആണ് കാണുന്നത്തെ ചെവികൊണ്ട് കേൾക്കുന്നത് ജൂൺ 4ന് രാക്ഷ്ട്രീയം വിട്ടു അനൂപ് യോജിയുടെ ആശ്രമത്തിൽ വരുക

  • @Sephan123
    @Sephan1232 ай бұрын

    2024ൽ മോദി തന്നെ അധികരത്തിൽ വരും ഇണ്ടിമുന്നണിയിലെ പലരും ബിജെപിയിൽ എത്തും👍 ഹിന്ദു ക്രിസ്ത്യൻ, സിക്ക്, സ്ത്രീകളുടെ കെട്ടു താലി സേഫ് നരേന്ദ്രമോദി ⚡️⚡️⚡️⚡️⭐️⭐️⭐️⭐️⭐️👸👸

  • @GreeneryInfo

    @GreeneryInfo

    2 ай бұрын

    😂

  • @sonus.....

    @sonus.....

    2 ай бұрын

    E parayunavare ellam india nin tane oadikan aanu nigal nokuandh andhame. Allel ne chodikunadhin udhrama parayn patumo.kazinja wk endhin pastorinte thali adich potichey adhum sriram vilichu. Kanya sthreekale endhin pali kayaran patand adhikshepich vitu.trainin nin polum iraki vitu.kardhavinte predhima endhin thakardhu. Pine sikh avranu ipo strike en paranju delhi kidanu marichu veenadh modham alla ne ok konnu thaliyadh independance strike ahehsam indian kanda aetavum velya strike.wnit vanu oppesu paadunu.nanam undoda

  • @georgekuttychacko3412

    @georgekuttychacko3412

    2 ай бұрын

    സർവനാശം

  • @jestinjose2871
    @jestinjose28712 ай бұрын

    ഈ കുണ്ണകൾ ഏതാ... ചർച്ച..

  • @my.india.channel9894
    @my.india.channel98942 ай бұрын

    Edo.bjp.kara.modi.jenangalekkr.endhu.cheidu.manipur.up.mudhal.keralam.vare.hindu.muslim.thamiladippiche.jenangale.veropiche.ambani.adhani.mare.valarthiyedutha.modi.india.yil.endhane.kariyam

  • @user-fp5xk4jt2i
    @user-fp5xk4jt2iАй бұрын

    2 പ്രാവശ്യം മോഡി ധരിച്ചു ഇതിനു മുമ്പ് ഐക്യത്തോടെ വർഷങ്ങൾ യുഡിഫ് ഭരണം നടത്തിയതന്നെ ariyillatheyano

  • @aboobackerpk8406
    @aboobackerpk84062 ай бұрын

    Pottha rahulganhdi kjp dewam Kuzelek kuthane eragum edu mohdiude our thamhasa kjp our Kuppi beervhage jun 4 kudikahm Naradradewam muukuthi thaye viyoum kjp ude hadaph pogum 🤣😂😅

Келесі