ആർത്തവവിരാമം: ലക്ഷണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും

എന്താണ് ആർത്തവവിരാമം, ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം, ഡോക്ടറുടെ സഹായം തേടേണ്ടതുണ്ടോ എന്നുൾപ്പടെ 50 വയസ്സിനോടടുത്ത സ്ത്രീകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ കാരിത്താസ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് &ഗൈനക്കോളജി കൺസൾട്ടന്റ ഡോ. വിന്യ തോമസ് പറയുന്നത്. മെനോപോസും ബന്ധപ്പെട്ട വിഷയങ്ങളേയും കുറിച്ച് അറിയാനായി വീഡിയോ കാണുക.
ഗൈനക്കോളജി സംബദ്ധമായ സംശയങ്ങൾക്കും വൈദ്യ സഹായത്തിനുമായി 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер

    Келесі