No video

"ആർത്തവം തിരിച്ചറിയാനാകാത്ത പെൺകുട്ടികൾ ഇപ്പോഴും ഉണ്ട് "| YouTube-ലെ പെൺപുലികൾ ഒന്നിച്ചപ്പോൾ

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#instagram #viral #aslamarley #Behindwoodsdigitalqueen #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 626

  • @BehindwoodsIce
    @BehindwoodsIce11 ай бұрын

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @smitharamesh1239

    @smitharamesh1239

    11 ай бұрын

    🎉🎉😂🎉

  • @Anujas_Prem
    @Anujas_Prem11 ай бұрын

    ഇതിൽ വിളിക്കാൻ പാടില്ലത്തിരുന്ന ഒരാളാണ് ജാസ്മിൻ 🙌

  • @shailanasar3824

    @shailanasar3824

    11 ай бұрын

    Jasmin 👌👍🥰

  • @lintatheresa2078

    @lintatheresa2078

    11 ай бұрын

    Sathyam 😢

  • @pj000712

    @pj000712

    11 ай бұрын

    അതെന്താ 🤔.. താനെന്താ ഉദ്ദേശിച്ചേ 🤔

  • @sruthyjoy8382

    @sruthyjoy8382

    11 ай бұрын

    അതെന്താണ്, തനിക്കിഷ്ടല്ലെഗിൽ താൻ കാണണ്ട

  • @bindhus9628

    @bindhus9628

    11 ай бұрын

    Podi myre

  • @aynu3088
    @aynu308811 ай бұрын

    ഏറ്റവും വേസ്റ്റ് jasmin..ബാക്കി ഉള്ളോർ കഷ്ടപ്പെട്ട് ഉയർന്നു വന്നവർ

  • @annarenatta2321
    @annarenatta232111 ай бұрын

    ഉണ്ണിമായ and jasmine പറയുന്നത് ഒന്ന് പ്രവർത്തി വേറൊന്നു അങ്ങനെ എനിക്ക് ഫീൽ ചെയ്തു but ബാക്കി രണ്ടാളും hila and asvi സൂപ്പർ ആരുന്നു എന്നാണ് തോന്നിയെ

  • @noorjahanhussain8294
    @noorjahanhussain829411 ай бұрын

    Jasmine കുറച്ച് കൂടി prepared ആയിട്ട് വരാമായിരുന്നു 😂😂

  • @user-yg5ii4il4v
    @user-yg5ii4il4v11 ай бұрын

    HILA and ASVI have a special stand .😊Speaks very maturely 👍👍

  • @nandha-24
    @nandha-2411 ай бұрын

    ഇതിൽ ഇപ്പോ വട്ട പൂജ്യം ജാസ്മിൻ മാത്രം ആണ്... ബ്യൂട്ടി വ്ലോഗർ ആണോ? അല്ല... നോർമൽ വ്ലോഗർ ആണോ..? അല്ല 😂 കൊറേ ഫിൽറ്റർ ഇട്ട്.. Cuteness വാരിവിതറി നടക്കുന്നു... എന്നിട്ട് എനിക്ക് വെളുപ്പ് വേണ്ട എന്ന പറച്ചിലും... എന്തെരോ എന്തോ... ആരേലും എന്തേലും പറഞ്ഞാൽ എന്റെ അവസ്ഥ മനസ്സിലാക്കു.... എന്നെ ട്രോളല്ലേ... എന്റെ ഇഷ്ടം... Blah.. Blah... 😂

  • @charming5764

    @charming5764

    11 ай бұрын

    സത്യം 😂😂😂

  • @aynu3088

    @aynu3088

    11 ай бұрын

    True

  • @user-jf1ry3kd9q

    @user-jf1ry3kd9q

    11 ай бұрын

    😂

  • @Hyla525
    @Hyla52511 ай бұрын

    വീണയെ പോലുള്ള സുഖിപ്പിക്കൽ anchorsne മാത്രമല്ലേ മക്കൾ കണ്ടിട്ടുള്ളൂ 😂 രജനീഷ് വെള്ളം kudippikkunnund 😅

  • @psc_revision_book_
    @psc_revision_book_11 ай бұрын

    വെളുത്തിരിക്കുന്നതൊന്നും അല്ല ഭംഗി... പക്ഷേ ഞങ്ങൾ വെളുപ്പിക്കാൻ കിട്ടുന്നതെന്തും വാങ്ങി തേക്കും. വെളുക്കാനല്ലാട്ടോ...😊

  • @user-wr6hq8fl5w

    @user-wr6hq8fl5w

    11 ай бұрын

    Aa mindset ithil jasmin aan ullath

  • @nivya3943
    @nivya394311 ай бұрын

    വെളുത്തതല്ല സൗന്ദര്യം എന്നൊക്കെ ഡയലോഗ് പക്ഷേ ഇതിൽ അസ്ല ഒഴിച്ച് ബാക്കി എല്ലാവരും എങ്ങനെ വെളുക്കാം എന്നുള്ള വീഡിയോസാണ് കൂടുതൽ ചെയ്യുന്നത്.അസ്ല മാത്രം ആണ് പെൺകുട്ടികൾക്ക് ഉപകാരം ഉള്ള കാര്യങ്ങൾ പറയുന്നത്

  • @user-wr6hq8fl5w

    @user-wr6hq8fl5w

    11 ай бұрын

    Asviyum

  • @manishameluha

    @manishameluha

    11 ай бұрын

    Asvi too❤

  • @ThenhaFathima-ef2ce

    @ThenhaFathima-ef2ce

    10 ай бұрын

    ഓരോ യൂട്യൂബ് ചാനലിനും ഓരോ കോൺഡന്റ് അന്ന് അത് മനസ്സിലാക്കി ആദ്യം 😡😡😠

  • @jasmijasmine3640
    @jasmijasmine364011 ай бұрын

    അവതാരകൻ ന്റെ സംസാരം അടിപൊളി 🌹❤️❤️

  • @razizubair247

    @razizubair247

    11 ай бұрын

    👌👍🏻

  • @Hiux4bcs

    @Hiux4bcs

    11 ай бұрын

    കുട്ടികളുടേയും

  • @Aalu-hj5cl
    @Aalu-hj5cl11 ай бұрын

    asviyum ഉണ്ണിയും പറയുന്നതിൽ കാര്യമുണ്ട് ബാക്കിയുള്ളവർ എന്നെ comment ബോക്സ്‌ ഇൽ തെറി വിളിച്ചു മറ്റേത് എന്നൊക്കെയാ പറയുന്നത്

  • @varshap7373
    @varshap737311 ай бұрын

    Asvi chechi did a great job....💯

  • @shilpathottathil5461
    @shilpathottathil546111 ай бұрын

    ഈ ജാസ്മിൻ എന്ത പറയണേ എന്ന് ജാസ്മിന് തന്നെ അറിയണില്ല 😅😅😅

  • @gayathrimanikuttan462
    @gayathrimanikuttan46211 ай бұрын

    ഇങ്ങനെ ഒരു platform ല് വന്നുനിൽകുമ്പോൾ ഒരു standard keep ചെയ്യുന്നത് നല്ലതാണ്. Hila, Asvi, Unni ❤️

  • @Shaazzz320

    @Shaazzz320

    11 ай бұрын

    Rowdy ye pole ind jasminte ithuthavum nottavum samsaravum. Entho valya sambhavayi ennulla matt. Adhyam nalla ishtayirunnu jasmine. Ippo varthanathile ahangaram aanu. Njan un subscribe cheithu avale. Veluthit paarandatha oru chaadhanam. Pinnenthina ee make up inte molil oru filter koode.ithu kanunnathe bakki ullore ka na na. Ee kurish undennu vijarichu nirthi povan ippo soukaryam illa. 1M aayappo vere aarkkum illatha ahangaram aanu jasminu.

  • @user-ne6qj9rc1y

    @user-ne6qj9rc1y

    11 ай бұрын

    Athee😍 glamy Ganga chechi koode venamayirunnu Jasminekkal nallath chechi aayirunnu

  • @reejasasi9319

    @reejasasi9319

    9 ай бұрын

    Jasmine enta prasanam

  • @ambilidas386
    @ambilidas38611 ай бұрын

    Jasmin is a failure in this interview

  • @aynu3088

    @aynu3088

    11 ай бұрын

    True..ഓവർ ആക്ടിങ്...സംസാരിക്കാൻ അറീല്ല...വിവരം കെട്ട സാധനം

  • @Realhuman_3
    @Realhuman_311 ай бұрын

    Hila🔥🔥Talking straight to point💖💖

  • @hajarahajara6609
    @hajarahajara660911 ай бұрын

    പൊന്നു ജാസ്മിൻ നിനക്ക് എന്തേലും സ്വന്തം ആയി പറയാൻ ഉണ്ടോ 😂

  • @athirapraveen1461
    @athirapraveen146111 ай бұрын

    Jasmin 😂😂😂...വെളുത്തിരിക്കുന്നതും പൂച്ച കണ്ണും അല്ല സൗദ്ധര്യം.... എന്നിട്ടു ലെൻസ് ഒക്കെ വെച്ച് പൂച്ചക്കണ്ണി ആയിട്ടു സംസാരം...

  • @hnhh927

    @hnhh927

    11 ай бұрын

    😂😂😂😂

  • @abubakarabubakar7086

    @abubakarabubakar7086

    11 ай бұрын

    Athin jasmin itha parayunnath athyam sredhich kettu nokk

  • @Itsmydreams6365

    @Itsmydreams6365

    11 ай бұрын

    ശ്ശെടാ.. അതല്ല സൗന്ദര്യം എന്ന് ഉള്ളത് കൊണ്ട് അങ്ങനെ ഒരുങ്ങാൻ പാടില്ല എന്നാണോ.

  • @rishanashamshad3714

    @rishanashamshad3714

    11 ай бұрын

    😂😂😂

  • @AdEmS67638

    @AdEmS67638

    11 ай бұрын

    ​@@Itsmydreams6365എന്നാ പിന്നെ ഡയലോഗ് അടിക്കാൻ നിക്കരുത് ഇതിപ്പോ ഗോവിന്ദാചാമി വന്നിരുന്നു പീഡനം പാപം ആണെന്ന് പറയുന്നപോലുണ്ട് 😂

  • @mynameisbad506
    @mynameisbad50611 ай бұрын

    അഭിപ്രായങ്ങൾ കൊണ്ടും,സംസാരിക്കുന്ന ശൈലി കൊണ്ടും ഇതിൽ ഏറ്റവും സുന്ദരി അശ്വതി,ആദ്യമായാണ് കാണുന്നത് കണ്ടപ്പോൾ തന്നെ കട്ട ഫാൻ ആയി...😘😍🥰❤️

  • @ahyannoufal3510

    @ahyannoufal3510

    11 ай бұрын

    Aaaa nadukulla 2shavagale enthina viliche... 🤮🤮🤮Aswi, Unni, 👌🏻👌🏻👌🏻

  • @Ash-qy9np

    @Ash-qy9np

    11 ай бұрын

    ​@@ahyannoufal3510 shavangale kandillallo randuperkum jeevan undallo...

  • @sindhuisreal1689

    @sindhuisreal1689

    11 ай бұрын

    @@ahyannoufal3510 ശവം നീ

  • @safizhome1052

    @safizhome1052

    11 ай бұрын

    ഞാൻ ആദ്യമായി കണ്ടു തുടങ്ങിയ വീഡിയോസ് അസ്‌വി മലയാളം ആണ്

  • @Hope53466

    @Hope53466

    11 ай бұрын

    Nadukkile penkuttikalde fan onnum alla avar cheyyumna allaa karyangalum support um cheyyunnilla but ithil avar nalla pole samsaarichu mattulla rand aalukale kaalum clear cut points avar parayunnund . Annittum anthinaann avare engane parayunnathenn manassilaavunnilla

  • @aparna425
    @aparna42511 ай бұрын

    Only for aswathii💓 such a gem she is... The way she talks...

  • @advsuhailpa4443
    @advsuhailpa444311 ай бұрын

    ജാസ്മിൻ ഇ വേദിയിൽ ഇരിക്കാൻ ഒട്ടുമേ യോജിക്കുന്നില്ല

  • @reejasasi9319

    @reejasasi9319

    9 ай бұрын

    Onn poye

  • @sereeskitchenseri9620
    @sereeskitchenseri962011 ай бұрын

    എല്ലാം വെറുതേ പറയുന്നതാ ... മേക്കപ്പിട്ടാൽ കുറച്ച് കൂടി സുന്ദരിയാവും എന്ന് തോന്നുന്നത് കൊണ്ട് തന്നെയാണ് മേക്കപ്പിടുന്നത് .

  • @smrithi7423

    @smrithi7423

    11 ай бұрын

    True.

  • @JJ-sw3zf

    @JJ-sw3zf

    11 ай бұрын

    True beauty, to increase beauty .. beauty doesn’t mean fairness or being blonde.. that’s where the difference is !

  • @anavadyap2219

    @anavadyap2219

    11 ай бұрын

    ​@@JJ-sw3zfyou said it😘

  • @thanoose987
    @thanoose98711 ай бұрын

    Makkale anchor vere level anu. Chumma bababa adichit karyamilla😂😂

  • @user-ht8fj5ph3m
    @user-ht8fj5ph3m11 ай бұрын

    Jasminte anwers anchor chodikknna questionsnte nilavaram vare illathakki 😂

  • @naughtygirl760
    @naughtygirl76011 ай бұрын

    Hila and Asvi nailed it 🔥🔥

  • @hudhahussain3245
    @hudhahussain324511 ай бұрын

    ഇതാണ് ഇന്റർവ്യൂ 😀😀😀കുറച്ചു വെള്ളം കുടിപ്പിച്ചു ഏതായാലും 😁Asvi and Hila നന്നായി സംസാരിച്ചു 👏👏പിന്നെ എന്തൊക്കെ പറഞ്ഞാലും എല്ലാരും കാശിനും പബ്ലിസിറ്റിക്കും വേണ്ടി തന്നെ ആണ് വീഡിയോ ചെയ്യുന്നത്... അതല്ലാതെ നാട്ടുകാരെ നന്നാകാൻ വേണ്ടി മാത്രം അല്ല... അഹ് ബോധം ശെരിക് എല്ലാവർക്കും വേണം

  • @Mumthas7460

    @Mumthas7460

    11 ай бұрын

    Aaarum aareyum nannaakkaanum sukippikkaanum allaa onnum cheyyunnath....ellaavarum avaravarude aavishyangalk vendi maathram thanne aann....ee cmt itta nee polum likum replyum kittaan vendi thanne alle...??😆😆

  • @hudhahussain3245

    @hudhahussain3245

    11 ай бұрын

    @@Mumthas7460 enthinu likum cmntum😀😀😀pinneee ith kitteett venamallo enik jeevikan😀😀😀

  • @sinu7140

    @sinu7140

    11 ай бұрын

    ​@@Mumthas7460🤣🤣🤣

  • @anirudh6386

    @anirudh6386

    11 ай бұрын

    ​@@Mumthas7460അതിന്റെ ലോജിക്ക് മനസിലായില്ല, അവൻ ലൈക് കിട്ടിയാൽ അവൻ ക്യാഷ് കിട്ടുമോ

  • @meenakshimeenu6180

    @meenakshimeenu6180

    11 ай бұрын

    ​@@Mumthas7460😂

  • @shamnasalih5517
    @shamnasalih551711 ай бұрын

    Ith ഒരു പെൺകുട്ടിക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന വീഡിയോ അസ്ലയുടേതാണ്. 👍🏻👍🏻👍🏻

  • @arshidaannaarshidaanna7677
    @arshidaannaarshidaanna767711 ай бұрын

    ജാസ്മിൻ കുറച്ചു ഓവർ ആണ് വിഡിയോസിൽ വലിയ വർത്താനം ആണ് 😡 ഇപ്പൊ ഈ ഷോ വേറെ എന്തകയോ പറയുന്നു എന്തുവാടേ 😏

  • @alsa6302
    @alsa630211 ай бұрын

    Eeee jasmin enna thengaya eee parayunne 😂😂 onnum ariyilla ennit vala vala 🤣🤣

  • @mehannah862
    @mehannah86211 ай бұрын

    Anchor pwolich🔥🔥nalla std questions😊

  • @MisariyaHassan
    @MisariyaHassan11 ай бұрын

    Jasmin jaffer ozhike ellarum superb

  • @gamerdude8092

    @gamerdude8092

    11 ай бұрын

    Yes

  • @reejasasi9319

    @reejasasi9319

    9 ай бұрын

    Atin Jasmin jaffar in enta prasanam vere joli onnum illa😡

  • @sindhuisreal1689
    @sindhuisreal168911 ай бұрын

    Hila is better than others

  • @junjjunaid1003
    @junjjunaid100311 ай бұрын

    Jasmin kurachuude mechuede aayitt samsaarikkkamaayirunnuu

  • @krishnakichoos
    @krishnakichoos11 ай бұрын

    അശ്വതി എന്ത് രസായിട്ടാ സംസാരിക്കണേ.. എല്ലാ ഉത്തരങ്ങളും clear cut ആയിട്ടാ കൊടുക്കുന്നത്.. പറയുന്നതെന്തോ അതു തന്നെയാണ് നമുക്ക് മനസിലാകുന്നതും.. ഹിലയും നല്ല പോലെ തന്റെ വാക്കുകൾ convey ചെയുന്നു.. ഉണ്ണി കുഴപ്പമില്ലാതെ സംസാരിക്കുന്നുണ്ട്. പക്ഷേ അതു ഉദേശിച്ച രീതിയിൽ എക്സ്പ്രസ്സ്‌ ചെയ്യാൻ കഴിയുന്നില്ല.... ജാസ്മിൻ ന്താ പറയുന്നത്.. ബ്ലാ ബ്ലാ പോലെ ആയിപോയി.. ഒരുമാതിരി ചക്ക പരുവം..സ്റ്റാൻഡേർഡ് ഇല്ലാത്ത പോലെ.. Disappointing

  • @athiraathi6320
    @athiraathi632011 ай бұрын

    Female anchor ഇല്ലാത്തത് നന്നായി ❤️ കൊഞ്ചി ചളമാക്കിയേനെ 🙂

  • @Rizaa-vd1mo

    @Rizaa-vd1mo

    10 ай бұрын

    😂💯💯

  • @vidhyagopi3032
    @vidhyagopi303211 ай бұрын

    ജാസ്മിൻ ഉരുളുന്നതിന് ഒരു പരിധിയില്ലേ 😂😂😂

  • @ruqsanamol.k6496
    @ruqsanamol.k649611 ай бұрын

    Asvi did a good job 👏

  • @alphabeta52510
    @alphabeta5251011 ай бұрын

    Jasmine vannathinu pakaram glamy Ganga aayirunnel program Ithilum Adipoli aayene 😊

  • @noorjahanhussain8294
    @noorjahanhussain829411 ай бұрын

    Love you Asvi ❤❤ njan Beauty vlogs kand tudangiyat asvi de channel kanditaan...aalde answers ellam entoru matured aan ❤

  • @muhammedniyas1053
    @muhammedniyas105311 ай бұрын

    വെളുത്തത് മാത്രമല്ല സൗന്ദര്യം എന്ന് പറയുന്ന ഇവർ തന്നെ വെളുക്കാൻ നല്ലോണം പുട്ടി വാരിത്തേക്കും.....

  • @zanmeh1491

    @zanmeh1491

    11 ай бұрын

    Edoo ith putty alladoo. They are beautyvlogers.asvi dusky medium skin pulikari vekuthitano erikane allaalo mukathulla pigmentation,scares athonum invisible aaki athre ullo.Try to understand

  • @jishacb9372

    @jishacb9372

    11 ай бұрын

    ​@Lavuzz330Skin care ഉം make up ഉം രണ്ടും രണ്ടല്ലേ

  • @aleesworldism5031

    @aleesworldism5031

    11 ай бұрын

    ​@@zanmeh1491aa chechi make up itte vannal. Ulla colourinekal kurachude velukkunundaloo🤔. Apo athr velukkan vendiyalle. Athe pole thanne eejasmiyum avlk already velupind. But make up cheytha kurachude velukkarund😊.

  • @zanmeh1491

    @zanmeh1491

    11 ай бұрын

    @@aleesworldism5031 edo than veedinte purath pokumbo ita dressilum pallekatheyum aano poovar allaalo kulich orungi oru powder or eyeliner ittechitum alle or kari eduthit athu nthina?? Ivar ennath professional beauty vlogers ava avarde duty thanne make up aanu.dark skin karum make up idoole athu velukan alladoo juz onn namde patch up chyyan mathram.vellup enna oru factor avide illya??

  • @dev-zs8yf

    @dev-zs8yf

    11 ай бұрын

    ​@Lavuzz330randum randalle....skin care aane makeup aavasylla.kazhikunna fud purath thekunnath oke aanu.e foundation primer okke skin carel pedilla.onnille ulla beauty enhance cheyyan alle nthokeyo hide cheyyan. enthayalum orotharde Choice aanu veno vendennu.pakshe jasmin okke ookkalum upadeshavu m oppam aanu

  • @Arjun-oi6xj
    @Arjun-oi6xj11 ай бұрын

    Jasmin babbbaabbaa..... Babbaababbaaa 🤣😂😂😂 ooola😅

  • @akhilbabu4563
    @akhilbabu456311 ай бұрын

    Ejjathi anchor😂😂😂❤❤❤ kidu... Avar ariyathe thechottichuuu

  • @ChummiLatheef
    @ChummiLatheef11 ай бұрын

    Jasmine ozhich baakiyullavar poli❤❤❤

  • @archa137
    @archa13711 ай бұрын

    Avatharakan polich voice ❤

  • @aaryaambu7284
    @aaryaambu728411 ай бұрын

    Asvi is amazing Jasmine nthan parayanane avalk thanne ariyilaa😅😂

  • @Aalu-hj5cl
    @Aalu-hj5cl11 ай бұрын

    Asvi and unni kure yrs ആയി beauty related videos idunnath അവരുടെ koode വിളിക്കേണ്ടിയിരുന്നത് blush with ash um ur beautiful rincy yum ആണ് ജാസ്മിൻ full promotion video yum hack ഉം ആണ് ചെയ്തിരുന്നത് asla beauty related videos cheythino എന്ന് അറിയില്ല

  • @shibi898

    @shibi898

    11 ай бұрын

    Yes asvi chechi okke etra kalam work chytu undaki edtha platform ahn..chumma കലപില videos idilla...pinne rincy chechi yum

  • @smrithi7423

    @smrithi7423

    11 ай бұрын

    Avarokke outayi.

  • @aynu3088

    @aynu3088

    11 ай бұрын

    സത്യം

  • @user-wr6hq8fl5w

    @user-wr6hq8fl5w

    11 ай бұрын

    Athe Jasminte videos ottum useful alla Nth kandattanavo avalk itrem subscribers

  • @SitharaAfsal786
    @SitharaAfsal78611 ай бұрын

    The way of jasmins talk is not in a professional way for an interview. She is just copying others and saying something in confused way

  • @jishacb9372
    @jishacb937211 ай бұрын

    ഇവരൊക്കെ ഇതെന്താ പറയുന്നേ പ്രത്യേകിച്ച് ജാസ്മിൻ 😏മനസിന്റെ ഭംഗിയാണ് സൗന്ദര്യ മെങ്കിൽ പിന്നെ ഇവളെന്തിനാ ചുണ്ടിൽ ചായവും തേച്ച് ഇറങ്ങിയത് മനസ് നന്നാക്കി വച്ചിരുന്ന പോരെ😅 സാക്ഷാൽ ഐശ്വര്യ റായ് വന്ന് നിന്നാലും ഇവരിത് തന്നെ പറയണം... മനസാണ് സൗന്ദര്യം.....😊

  • @MikeVijayan-2.0

    @MikeVijayan-2.0

    11 ай бұрын

    അതവരുടെ കോൺഫിഡൻസ് വർധിപ്പിക്കാൻ ആണ്, 🤩🤩🤩🤩

  • @jishacb9372

    @jishacb9372

    11 ай бұрын

    @@MikeVijayan-2.0 അപ്പൊ മുഖ സൗന്ദര്യം വർധിപ്പിച്ചിലേ Confidence വരൂ🤩🤩

  • @ameenaarmi4977

    @ameenaarmi4977

    11 ай бұрын

    ​@@jishacb9372😅

  • @thecraftbox9116

    @thecraftbox9116

    11 ай бұрын

    😂

  • @rinshaah_.9366

    @rinshaah_.9366

    11 ай бұрын

    ​@@jishacb9372oru karyam thangalod chodikkattee...thangal veettil irikkunna athe kolathilee purathpokarullu...🥴 Pinne vere oru karyam oorortharkkum ooro ishttangal und avare engne mattullavar kaananam enn ath avrde ishttam aan athin avar makeup cheythenn vach thangalkk vlla prayasavumundoo...🙄 Pinne makeup enthinaan idaan alle showcase il vekkananoo kashttam😂

  • @noufiyanoufi78
    @noufiyanoufi7811 ай бұрын

    Anchor സൗണ്ടും സംസാരവും super

  • @hannaShajeer.859
    @hannaShajeer.85911 ай бұрын

    jasmin mathram onninekurichum orarivum illa 😅eppazhum vala vala samsarikunnathpole sthiram dialogs😂😂😂

  • @shahaanaas9857

    @shahaanaas9857

    11 ай бұрын

    Iyaalk ariv indoo...😂 personally I don't like Jasmine..but jasmin churungiya naal kond 1m adikaan pokkunnu..thanikk ithekke pattyo?avden vare ethiyile..enn aaloijnnm..aadhym swanthm nook..enatt mattullavare pry😂

  • @shahinasameer1557
    @shahinasameer155711 ай бұрын

    Hila’s makeup 👌🏻👌🏻

  • @adhizadhu6191
    @adhizadhu619111 ай бұрын

    ജാസ്മിൻ whitening ക്രീം പ്രൊമോഷൻ വരെ ചെയ്തിട്ടില്ലേ 🙄

  • @Asp21000

    @Asp21000

    11 ай бұрын

    അയാൾ അയാളുടെ opinion ആണ് പറയുന്നത്. Whitening cream promotion, lens ulppede filters use cheyth itte aal aan ayaal. Oraalkk eppol വേണമെങ്കിലും perspectives lchange വരാമല്ലോ. പിന്നെ ചിലർ വെറുതെ dialogues അടിച്ചു വിടും. പിന്നെ ആൾ ചെയ്യുന്ന video ellam engane atttractive/presentable face ആകണം എന്നാണ്. അത് ഒരു തരത്തിൽ external appearance contribute ചെയ്യുന്ന തന്നെയാണ്.അങ്ങനെ video ചെയ്യുന്നൊരാൾ പറയുന്നതിന് contradict ആയാണ് അയാൾ സംസാരിക്കുന്നത്.

  • @adhizadhu6191

    @adhizadhu6191

    11 ай бұрын

    @@Asp21000 but കഴിഞ്ഞ ഇന്റർവ്യൂ ഉൾപ്പെടെ ജാസ്മിൻ പറഞ്ഞത് നിറത്തിൽ കാര്യമില്ല എന്നാണ് നിറത്തിൽ മതമില്ലാത്ത ഒരാൾ മുഖo വെളുക്കാൻ ക്രീം പരിചയപെടുത്തണ്ട ആവശ്യം ഉണ്ടോ

  • @Zoyaaahere

    @Zoyaaahere

    11 ай бұрын

    Ys youth whitening cream promote cheythkn

  • @ran_rathu2810
    @ran_rathu281011 ай бұрын

    Jasmine ne enthina ivarkidayil irithiyirikkunne.

  • @zanhasherin8961

    @zanhasherin8961

    11 ай бұрын

    അവർ യൂട്യൂബർ ആയത് കൊണ്ട് അതറിയില്ലേ 🙄🙄

  • @akhilbabu4563

    @akhilbabu4563

    11 ай бұрын

    Evarkkidayil erikkam ellam kanakkaa😂😂

  • @aynu3088

    @aynu3088

    11 ай бұрын

    Asvi unni ഒക്കെ എത്ര year ആയ effort ആണു..promotion vdos കൊണ്ട് അരി മേടിക്കുന്ന ജാസ്മിൻ..relevant ആയ ഒരു കാര്യം പോലും ജാസ്മിൻ ന്റെ ചാനലിൽ കാണാറില്ല..ബാക്കി 3പേര് അങ്ങനെ അല്ല

  • @Sherinshaa112
    @Sherinshaa11211 ай бұрын

    Ee jasim ithondhokye ee parene avalk polum ariyilla 😂😂

  • @ShahanaNavas-se3cu
    @ShahanaNavas-se3cu11 ай бұрын

    Jasmin pora 😂😂 baaki elllarum vyekthamaayi parayunnnund .... jasmine cheriyakuttigalepole ndhokkayo.opppich parayunnu

  • @zanhasherin8961

    @zanhasherin8961

    11 ай бұрын

    അവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ ജാസ്മിൻ ആണ് അപ്പോൾ ആ വ്യത്യാസം തീർച്ചയായും ഉണ്ടാവും

  • @muhsinajamshad6896

    @muhsinajamshad6896

    11 ай бұрын

    sathyam..jasmin parayunna kaaryathinu oru value illa..vivarathinu prayaam bhaathakamalla😂

  • @ShahanaNavas-se3cu

    @ShahanaNavas-se3cu

    11 ай бұрын

    @@zanhasherin8961 adhokke sheriyaan .... but aaake jasmin 2 sentence maathram paranjolllu ... adhennne repeat cheydh repeat cheydh parayunnnund .... but over aaayit expressions ittt chalamaakiyappo adh oruvaad bore aayiii

  • @anonymous41000
    @anonymous4100011 ай бұрын

    Wow look at asvi.she has mesmerizing beauty like she can go to beauty paegents.

  • @smrithi7423
    @smrithi742311 ай бұрын

    18:12 sex education marketing. Anchor pwoli👏🏻👏🏻

  • @shahala1358
    @shahala135811 ай бұрын

    Jasmin sherikum end thengaya parned avde irunit 😂

  • @muhsinajamshad6896

    @muhsinajamshad6896

    11 ай бұрын

    sathym….ba ba ba

  • @shalimashakkeer2167

    @shalimashakkeer2167

    11 ай бұрын

    She always talk bla-bla, predhekich use onulla,

  • @vinithaav4296

    @vinithaav4296

    11 ай бұрын

    Sathyam

  • @user-yv3vd5wb8d
    @user-yv3vd5wb8d11 ай бұрын

    E substandard jasmine patya vedhi ala ith..veenede intrw nu ponapole ala rajaneeshnte intrw nu pondath..athinu stuff venm..jasmine verum local vaanam. Reat three are good❤

  • @safizhome1052
    @safizhome105211 ай бұрын

    ഹില യുടെ വീഡിയോസ് കാണാൻ എനിക്കിഷ്ടാ കുറെ അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ പറ്റും

  • @athuk4103

    @athuk4103

    11 ай бұрын

    Njaan oru doctor aanu..hila parayunnath elllam sariyallla..sex educatione kurich arivulla doctors parayunnath watch chey ...

  • @safizhome1052

    @safizhome1052

    11 ай бұрын

    ആര് എന്ത് പറഞ്ഞാലും അത് ഡോക്ടർ ആണെങ്കിൽ കൂടി എനിക്ക് വേണ്ടതെ ഞാൻ എടുക്കൂ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് തൊണ്ട തൊടാതെ വീഴുങ്ങാതിരുന്നാൽ മതി ചിന്തിക്കാൻ കഴിവുണ്ടല്ലോ അതും ഉപയോഗിക്കണ്ടേ 👍

  • @athuk4103

    @athuk4103

    11 ай бұрын

    @@safizhome1052 thanoru medical fieldil ulla aalanenkil orikkalum ingane parayilllaa....go and study something ..alllatha ithupole veeravadham muzhakkiyittu karyam illlaaa.ellla manushyarkkum ninne pole chindikkanulla kazhivu venam ennundo

  • @safizhome1052

    @safizhome1052

    11 ай бұрын

    @@athuk4103 കഷായം തൈലം എല്ലാം ഉപയോഗിക്കാൻ പറഞ്ഞ മോഡേൺ മെഡിസിൻ ഡോക്ടർ മാരും ഉള്ള നടാണ് അപ്പോൾ നമ്മുടെ കാര്യം കുറച്ച് നമ്മൾ ചിന്തിക്കണം.

  • @safizhome1052

    @safizhome1052

    11 ай бұрын

    @@athuk4103 ചിന്തിച്ചില്ലേ പണികിട്ടുമ്പോ പഠിക്കും ഇവിടെഎല്ലാവരും അതായത് മിക്ക ആളുകൾക്കും സ്വയം ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടല്ലോ അപ്പോൾ ഒരാൾ ഒരു കാര്യം പറഞ്ഞാൽ അത് സത്യം ആണോ അങ്ങനെ ഒന്ന് ഉണ്ടോ എന്ന് ആലോചിച്ചു ചെയ്യേണ്ടത് നമ്മുടെ ആവിശ്യം ആണ്

  • @hasnamubarak3157
    @hasnamubarak315711 ай бұрын

    Interview cheyyunna chettan poly

  • @sps9475
    @sps947511 ай бұрын

    പിന്നെന്തിനാ പുട്ടി അടിച്ച് ലെൻസും ഇട്ട് ഇരിക്കുന്നത്

  • @fayidakp1676
    @fayidakp167611 ай бұрын

    Interview cheyyunna chettan polichadukki.. 👌

  • @DahliaCaTvlog

    @DahliaCaTvlog

    10 ай бұрын

    Interview cheeten polliyaanu ❤❤❤❤❤

  • @ShanumolVP
    @ShanumolVP11 ай бұрын

    അവതാരകൻ അടിപൊളി 😍😍👍👍🌹

  • @athulya_
    @athulya_11 ай бұрын

    ഇവൾമാർ വീണിടത്ത് കിടന്ന് ഉരുളുന്നത് കണ്ടിട്ട് ചിരി വരുന്നു. ഇവര് തന്നെ പറയുന്നുണ്ട് സൗന്ദര്യം നിറത്തിൽ അല്ലെന്ന് പിന്നെ എന്തിനാണ് ഇവൾമാര് ഒക്കെ ഓരോ Brand ന്റെ whitening Cream ഒക്കെ Promote ചെയ്യുന്നത്. നിറത്തി അല്ല സൗന്ദര്യം എങ്കിൽ എങ്ങനെ ഇരുന്നാലും Confidence കിട്ടിലെ . ഈ Jasmine അവൾടെ വീഡിയോയിൽ തന്നെ പറയുന്നുണ്ട് അവൾ വെളുക്കാൻ കൊറെ കൈയ്യിൽ കിട്ടുന്നെ ഒക്കെ വാരി തേക്കു മായിരുന്നെന്ന് . എല്ലാ Beauty vloggers ഉം പൈസ കിട്ടാൻ വേണ്ടി ഇപ്പോ Brand Promotion ന്റെ പൊറികില😬

  • @sindhuraj6600

    @sindhuraj6600

    11 ай бұрын

    😂😂.

  • @drisyasudarsan1082

    @drisyasudarsan1082

    11 ай бұрын

    Promote cheytha oru whitening cream parayavo

  • @athulya_

    @athulya_

    11 ай бұрын

    @@drisyasudarsan1082 youth face , herbalyas enim ond avarde vdos kandal manasilavum

  • @zairasha1992

    @zairasha1992

    11 ай бұрын

    Ath thanne avaru paryunne....choice aan...avaru avarde ishtathinu orungunn..

  • @smrithi7423

    @smrithi7423

    11 ай бұрын

    Nila lifestyle Malayalam whitening kondu jeevikkunna vlogger.

  • @salmaashraf2672
    @salmaashraf267211 ай бұрын

    Asvi നന്നായി സംസാരിച്ചു.. മനസ്സിലാവുന്നുണ്ട് ❤❤❤

  • @aryasajan
    @aryasajan11 ай бұрын

    Asvi & Hila 👏👏

  • @shahanas1360
    @shahanas136011 ай бұрын

    ജാസ്മിനു മറുപടി പറയാൻ അറിയില്ല 😂

  • @shortf357
    @shortf35711 ай бұрын

    Endhinanavo ee Jasmine oke ithil viliche evarekallum athreyo nalla vloggermarund

  • @smrithi7423

    @smrithi7423

    11 ай бұрын

    1M nodu aduthu subscribers ulla aalalle. Vilikkalo..

  • @RinuRazak123
    @RinuRazak12311 ай бұрын

    Asvi chechi poli aan chechi aane idhil enikk ishtayadh ❤❤❤nalla answers aane chechidedh😊❤

  • @sufuraheem4785
    @sufuraheem478511 ай бұрын

    അവതാരകൻ അടിപൊളി 👍

  • @shehipt6013
    @shehipt601311 ай бұрын

    Aswathi nalla bangiund kaanan

  • @shahala1358
    @shahala135811 ай бұрын

    Asvi nannyitt samsarichu♥️

  • @hajarahajara6609
    @hajarahajara660911 ай бұрын

    ഹില കോൺഫിഡൻസ് ഉള്ള പോലെ തോന്നി

  • @rahulak2279
    @rahulak227911 ай бұрын

    സത്യത്തിൽ സൗദര്യത്തെ ഇത്രയധികം ബൂസ്റ്റ്‌ ചെയുന്നത് parasykar തന്നെയല്ലേ. എല്ലാത്തിലും വെളുത്തത് മാത്രമാണ് saudhrym എന്ന് പറയുന്നത്. എതെകിലും പരസ്യത്തിൽ കറുത്തതിനെ ബൂസ്റ്റ്‌ chayunna parasym ഉണ്ടോ

  • @sreevidyas2142

    @sreevidyas2142

    11 ай бұрын

    Ee parasyaggal thanneyann saudharyathinte adharam veluppanenullanchindha aalukalilekk inject cheythath

  • @muhsinajamshad6896
    @muhsinajamshad689611 ай бұрын

    jasmin ottum samsaarikkan areella

  • @nishithah19
    @nishithah1911 ай бұрын

    അസ്‌ല ഇത്തയുടെ കണ്ണ് സൂപ്പർ 🥰ജാസ്മിൻ ഇത്ത പുട്ടി 😂🤣🤣 അസ്‌വി ചേച്ചി 😘💖. ഉണ്ണിമായ ചേച്ചി 🥰🥰🥰❤❤❤❤

  • @roadWayy
    @roadWayy11 ай бұрын

    കൊറേ നാളുകൾക്ക് ശേഷം ഒരു "STANDARD" ഇന്റർവ്യൂ കണ്ടു ❤ Thankyou so much for the Anchor 🙏🙏

  • @nedhi75
    @nedhi7511 ай бұрын

    Asvi and Hila ❤️

  • @aynu3088
    @aynu308811 ай бұрын

    Stage ഭയങ്കര dull..കുറച്ചൂടി bright ആയ സ്ഥലത്ത് വെച്ചു intrvw ചെയ്യാമായിരുന്നു

  • @SheWrites-nu8nu
    @SheWrites-nu8nu11 ай бұрын

    Asla ❤

  • @jamshinijas3926
    @jamshinijas392611 ай бұрын

    Yes!Hila is a 💎 bcz nmmlkk varunna orupaad sex related doubts karyangal okke hilayide vedios kandathin sheshm mathram aan enikk clear aayittullath..and my friends too..hila eath topics ne kurich vedios ittalum tht was worth for watching ❤️

  • @snowdrops7819

    @snowdrops7819

    10 ай бұрын

    Asvi❤❤❤unni❤hila

  • @ChummiLatheef
    @ChummiLatheef11 ай бұрын

    Unni maaya ashwini Asla superb❤❤❤❤❤

  • @Avni996
    @Avni99611 ай бұрын

    Asvi❤

  • @nandanas187
    @nandanas18711 ай бұрын

    Jasmin jaffer what the credibility she have പറയുന്നതും പ്രവർത്തിയും രണ്ട് ഒരു വിഭാഗത്തെ സുഗിപ്പിക്കാൻ ഒരു തരത്തിലും പ്രവർത്തി വേറെ രീതിയിലും 🤣🤣

  • @prajithkarakkunnel5482
    @prajithkarakkunnel548211 ай бұрын

    ഹില യെ കല്യാണം കഴിച്ച പയ്യന്റെ ഭാഗ്യം. ഇപ്പോൾ ഇങ്ങനെ ഉള്ള കുട്ടികൾ ആണ് സമൂഹത്തിൽ വേണ്ടത്

  • @sana6882
    @sana688210 ай бұрын

    Jasmine pakaram Glamy Ganga mathiyayrnu.. 🙌🏻 Asvi and Hila superb❤️

  • @reshmakrishna1502
    @reshmakrishna150211 ай бұрын

    Asla chechi, asla, vunni💕💕💕💕

  • @aynu3088
    @aynu308811 ай бұрын

    Asvi down to earth person...ഇരിക്കുന്നതിൽ പോലും എളിമ ഉണ്ട്...അതൊക്കെ നമ്മുടെ ജാസ്മിൻ 😂😂😂

  • @Itsmydreams6365

    @Itsmydreams6365

    11 ай бұрын

    എളിമ നല്ലത് ആണ്.. And also confident ആയി തല ഉയർത്തി പിടിച്ച് ഇരിക്കുന്നതും നല്ലത് ആണ്

  • @aynu3088

    @aynu3088

    11 ай бұрын

    @@Itsmydreams6365 രണ്ടും asvikk ഉണ്ട്

  • @akshaya_Sudhakaran

    @akshaya_Sudhakaran

    11 ай бұрын

    ​​@@Itsmydreams6365confidence eeikkan mathram alla answer kodukkanum confidence venm..jasmin chumma nthokkyo parayunnu

  • @Shaazzz320

    @Shaazzz320

    11 ай бұрын

    ​@@Itsmydreams6365thala uyarthi pidikkanam. Bt ith rowdy ye pole ind. Iruthavum bhavavum samsaravum nottavum okke. Kalinte mel kal kayatti irikkuvanelum othungi irikkuvanelum oke pennungalk bhangi indavum. Ithippo entha paraya. Tholla thurannal parayem venda 😂

  • @Itsmydreams6365

    @Itsmydreams6365

    11 ай бұрын

    @@Shaazzz320 എല്ലാരുടേം രീതികൾ ഒരുപോലെ ആവുമോ.

  • @nishariyas4982
    @nishariyas498211 ай бұрын

    ജാസ്മിൻ ബൂലോക തോൽവി കാണുമ്പോ വെറുപ്പ് തോനുന്നു

  • @fathimifathimi658
    @fathimifathimi65811 ай бұрын

    Veluth thuduth jasmin vannaloo😂

  • @reshmakjose
    @reshmakjose11 ай бұрын

    Aswathy & Hila suuuupr ❤

  • @hippysunshinee
    @hippysunshinee11 ай бұрын

    Asvi & Hila❤️

  • @riyas746
    @riyas74611 ай бұрын

    Anchor polichuuu😊

  • @revathy820
    @revathy82011 ай бұрын

    Unni chechi 😍😍😍😍Aswathy chechi 😍😍😍 is better 🥰🥰🥰🥰

  • @renuph2745
    @renuph274511 ай бұрын

    Unni asvi❤❤

  • @libamehabin5695
    @libamehabin569511 ай бұрын

    Glamy ഗംഗ കൂടെ വേണായിരുന്നു 😂😂😂

  • @nithyakrishna5565

    @nithyakrishna5565

    11 ай бұрын

    Paid promotionte queen

  • @aynu3088

    @aynu3088

    11 ай бұрын

    Jasmin ganda ഒരു വള്ളത്തിൽ കേറ്റാo...പ്രൊമോഷൻ vdos ചെയ്തു അരി മേടിക്കുന്നു

  • @FidhaStory_Book_786
    @FidhaStory_Book_78611 ай бұрын

    Unni chechi asvi chechi ❤❤❤❤❤

  • @vazhakutti
    @vazhakutti11 ай бұрын

    Unni and asvi they are the best own valid point und years of experience und samsarathil ath mnsil aakunnunf

  • @Diya00123

    @Diya00123

    10 ай бұрын

    Vazha chechi... ❤️❤️❤️

Келесі