ആൽത്തറയിൽ കിടന്നുറങ്ങിയ ആളുടെ ദേഹത്തുകൂടി ചേര കയറിയിറങ്ങി | Kodungallur | Rat snake

എന്റമ്മോ.. ആൽത്തറയിൽ കിടന്നുറങ്ങിയ ആളുടെ ദേഹത്തുകൂടി ചേര കയറിയിറങ്ങി, സംഭവം കൊടുങ്ങല്ലൂരിൽ
Kodungallur | Rat snake
#ratsnake #kodungallur
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 608

  • @jaydev4982
    @jaydev498213 күн бұрын

    അത്രേം നേരം കാത്തു നിന്ന് വീഡിയോ എടുത്ത ആ നല്ല മോനു ആശംസകൾ ❤️,

  • @HikehealthForme

    @HikehealthForme

    13 күн бұрын

    Ellarm report adikk inn endho pretyekatha und ata ivanmark ee news ittath pakka astrology

  • @RadhaNairUK

    @RadhaNairUK

    13 күн бұрын

    പാമ്പ് ഇഴഞ്ഞ് പോകുന്ന വീഡിയോ ആണ് ചെയ്യുന്നത്. അത് എങ്ങോട്ട് പോകുന്നു എന്ന് വീഡിയോ എടുക്കുന്ന ആളോട് പറഞ്ഞിട്ടല്ല പാമ്പ് ഇഴഞ്ഞ് പോകുന്നത്

  • @TrouserBoys90

    @TrouserBoys90

    13 күн бұрын

    അയാളെ വിട് ഒരു കാര്യം മനസിലായി പാമ്പ് വെറുതെ ആരെയും കടിക്കില്ല 😁

  • @മോൺസൺ

    @മോൺസൺ

    13 күн бұрын

    ​@@RadhaNairUK ചുറ്റും ഉള്ളവരോട് പറയാൻ മൊബൈൽ ക്യാമറ സമ്മതിച്ചിട്ടുണ്ടാകില്ല 😂

  • @മോൺസൺ

    @മോൺസൺ

    13 күн бұрын

    ​@@TrouserBoys90വെറുതെ കടിക്കില്ല, ഇരയാണെന്ന് കരുതി കടിക്കും

  • @kebeerkebeer2536
    @kebeerkebeer253613 күн бұрын

    ഈ മാധ്യമപ്രവർത്തകരെ ഇഷ്ടമില്ലാത്ത എന്നെപ്പോലെ എത്ര പേരുണ്ട് കാണട്ടെ 😂😂😂😂

  • @binsonantony6142

    @binsonantony6142

    13 күн бұрын

    വാർത്താ ദാരിദ്ര്യം

  • @sindubai7481

    @sindubai7481

    13 күн бұрын

    Ys ഞാനും ഇവരുടെ സംസാരം കേട്ടാൽ തോന്നും എന്തോ വലിയ സംഭവമാണെന്ന്

  • @Nimaahh._

    @Nimaahh._

    13 күн бұрын

    എന്നിട്ട് പിന്നെ എന്തിനാ ഈ ന്യൂസ്‌ കാണാൻ വരുന്നത് കാണും ചെയ്യും ഇഷ്ട്ടവും അല്ല.

  • @Traders_stop

    @Traders_stop

    13 күн бұрын

    Mapra 😂

  • @kebeerkebeer2536

    @kebeerkebeer2536

    13 күн бұрын

    നിങ്ങൾ മാധ്യമപ്രവർത്തകര് ഏത് അനീതിക്കും ഏതു തീവ്രവാദത്തിന് നിങ്ങൾ കൂട്ടുനിൽക്കും നിങ്ങളുടെ തലമുറത്തേ ചാവു പിശാചിന്റെ സന്തതികളാണ് പൈസയ്ക്ക് വേണ്ടി

  • @nasbuildersinterior2422
    @nasbuildersinterior242213 күн бұрын

    കേറി ഇറങ്ങുന്നവരെ വീഡിയോ പിടിച്ചവനു ഒരു ബിഗ് സല്യൂട് 😮

  • @VASU-
    @VASU-13 күн бұрын

    കേറുന്നത് വരെ കാത്തിരുന്ന് ക്യാമറ ഓൺ ആക്കി നിന്നവനെ സമ്മതിക്കണം

  • @raavan761

    @raavan761

    13 күн бұрын

    അത് ഈ ചാനൽകാരൻ തന്നെ ആവും അവന് ആര് ചത്താലും ന്യൂസ്‌ പോരെ

  • @user-me9gi2er4m

    @user-me9gi2er4m

    13 күн бұрын

    Sathym

  • @RashidRashid-fi6tw

    @RashidRashid-fi6tw

    13 күн бұрын

    Enth manushyan ayalod paryande pamb undenn athin pakaram ninn video edukunnu

  • @abhijith.v1849
    @abhijith.v184913 күн бұрын

    ക്യാമറ യിൽ പകർത്തിയവന് ഒന്ന് പറയാമായിരുന്നു 😕

  • @19122915

    @19122915

    13 күн бұрын

    Oh ambra

  • @abhijith.v1849

    @abhijith.v1849

    13 күн бұрын

    @@19122915 പുള്ളിടെ കീഴിൽ കൂടെ ചേര പോയിട്ട് അത് പറയാതെ വീഡിയോ എടുക്കാൻ poyavane സപ്പോർട്ട് ചെയ്യുന്നു, കഷ്ടം തന്നെ

  • @AnilKumar-hh6kx

    @AnilKumar-hh6kx

    13 күн бұрын

    അപ്പന്റെ വായിൽ തള്ളുന്ന ചില ചെറ്റകൾ ഉണ്ട് പ്രവർത്തനം മീഡിയ കഷ്ട്ടം

  • @alangadanusman8546

    @alangadanusman8546

    13 күн бұрын

    പിന്നെ ഇതെങ്ങിനെ ഷൂട് ചെയ്യും?വിഷം ഇല്ലാത്തതല്ലേ.അതായിരിക്കും പറയാത്തത്.

  • @AjaySomanath
    @AjaySomanath13 күн бұрын

    ക്യാമറാമാൻ നന്നായി വാ.. നന്നായി വാ..

  • @chinjushibu198

    @chinjushibu198

    13 күн бұрын

    😂

  • @keralander743

    @keralander743

    13 күн бұрын

    രംഗണ്ണാ.......... 😂

  • @AjaySomanath

    @AjaySomanath

    13 күн бұрын

    @@keralander743 🤣

  • @-vlogs-1234

    @-vlogs-1234

    13 күн бұрын

    😂

  • @vrindavrinda2631
    @vrindavrinda263113 күн бұрын

    മണ്ണിരയെ പേടിച്ചു മാറിപോകുന്ന ഞാൻ 😂😂😂

  • @itz.measwanth

    @itz.measwanth

    13 күн бұрын

    Ayyo 😂

  • @ReenaS-hh4sw

    @ReenaS-hh4sw

    13 күн бұрын

    സത്യം ഞാനും 😄😄😄

  • @ReenaS-hh4sw

    @ReenaS-hh4sw

    13 күн бұрын

    സത്യം ഞാനും 😄😄😄

  • @jiyadr.j6799

    @jiyadr.j6799

    13 күн бұрын

    👁️

  • @itz.measwanth

    @itz.measwanth

    13 күн бұрын

    @@vrindavrinda2631 എല്ലാവരും ഞെട്ടാൻ തയ്യാറായിക്കോ ഞാൻ ചേരയെ എൻ്റെ കഴുത്തിൽ ഇട്ടു 😔

  • @mayapillai5276
    @mayapillai527613 күн бұрын

    ചേര... Road roller കയറി ഇറങ്ങി എന്നൊക്കെ തോന്നി headline കണ്ടപ്പോൾ

  • @mashoodkk615

    @mashoodkk615

    13 күн бұрын

    ശരിയാണ്

  • @ARTWITHARUN

    @ARTWITHARUN

    13 күн бұрын

    aalu chathanjarana poloru feel....evattakalkkonnum vere oru paneem ille...

  • @RahulkRahulk-mc5qw

    @RahulkRahulk-mc5qw

    12 күн бұрын

    😄

  • @jayanmullasseri9096
    @jayanmullasseri909613 күн бұрын

    പൊട്ടത്തരം പറയരുത് ആ മനുഷ്യൻ ഒന്നു ഞട്ടി എന്നത് സത്യമാണ്. അയാൾ പിന്നീട് വളരെ ശാന്തനായി അവിടെ ഇരിക്കുകയാണുണ്ടായത്. അല്ലാതെ ഓടി മാറിയിട്ടില്ല.

  • @Jayespkd

    @Jayespkd

    13 күн бұрын

    ചേരയെ കണ്ടപ്പോൾ ഓടിമാറുന്നത് എന്തായാലും ഈ വിഡിയോയിൽ ഇല്ല... ചിലപ്പോൾ ക്യാമറമാനെ കണ്ടപ്പോൾ ഓടി മാറിക്കാണും.

  • @sudheeshkumar2183

    @sudheeshkumar2183

    10 күн бұрын

    നുണ പറയാൻ ഇവരെ കഴിഞ്ഞേ മറ്റുള്ളവരുള്ളൂ.

  • @rasheedabdhulrasheed2259
    @rasheedabdhulrasheed225913 күн бұрын

    ലെ.. ചേര.. ഈ എഷ്യ നെറ്റ് ന് എന്ത് കരുതൽ ആണ് 🙂എന്നെ പോലും ശ്രദ്ധിക്കുന്നുണ്ട് 🤣🤣

  • @RenjithPV-qc4mp
    @RenjithPV-qc4mp13 күн бұрын

    കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ 1000കണ്ട ക്കിന് ഭക്തജനങ്ങളെ എന്നും കാണുന്ന ചേര യാണ് അത് കൊണ്ടാണ് അത് മനുഷ്യനെ ഭയമില്ലാതെ മുട്ടി ഒരുമി പോയത്❤❤❤

  • @ashkart.k5006

    @ashkart.k5006

    13 күн бұрын

    @@RenjithPV-qc4mp ഡൈഭം ആണോ 😆😆😆

  • @_Hubal

    @_Hubal

    13 күн бұрын

    ​@@ashkart.k5006തളളാഹു അല്ല.

  • @nationalist_designer

    @nationalist_designer

    13 күн бұрын

    ​@@ashkart.k5006 പോസ്കോ മമ്മദ് പറഞ്ഞയച്ചത് അല്ല

  • @sharathkumar.k1628

    @sharathkumar.k1628

    13 күн бұрын

    Kundan mamoonji

  • @GirishManalil

    @GirishManalil

    13 күн бұрын

    a​@@ashkart.k5006deivam alla. Allah Hu vinta muri kooyam.

  • @kebeerkebeer2536
    @kebeerkebeer253613 күн бұрын

    പൈസയ്ക്ക് വേണ്ടി ആർക്ക് വേണമെങ്കിലും കുനിഞ്ഞു നിന്നുകൊടുക്കും കേരളത്തിലെ മാധ്യമങ്ങൾ😂😂😂😂

  • @sa-admuhammed
    @sa-admuhammed13 күн бұрын

    നാണംകെട്ട മാധ്യമ വർഗ്ഗം.....😢😢

  • @rajedranrajappan4322
    @rajedranrajappan432213 күн бұрын

    ചേര, ആണ് അത്, പക്ഷേ കുഴപ്പം ഇല്ല, മനുഷ്യന്റെ പോലെ അല്ല,അതിനെ, ഉപദ്രവം കാട്ടിയാൽ കടിക്കും അല്ലെങ്കിൽ ഒരു കുഴപ്പവുമില്ല, മനുഷ്യനേക്കാൾ നല്ലത് അതാണ്,

  • @Time_pass549

    @Time_pass549

    13 күн бұрын

    ചേര ഒരു പൊട്ടന്ന് പാമ്പാണ് 😂😂😂😂 അതിന് ശരിക്ക് വെളിവില്ല....

  • @Sam-zb9ew

    @Sam-zb9ew

    13 күн бұрын

    Ennu cherayude swantham rajappan 😅

  • @PM_-CREATION_

    @PM_-CREATION_

    13 күн бұрын

    ​@@Time_pass549 തലക്ക് വെളിവില്ലാ അവരെയാണല്ലോ പ്രത്യേകം സൂക്ഷിക്കേണ്ടത്

  • @nishraghav

    @nishraghav

    13 күн бұрын

    ​@@Time_pass549😅😅

  • @georgejalappat
    @georgejalappat13 күн бұрын

    വിഡിയൊ കൃത്യമായി എടുത്ത ചേട്ടന് നന്ദി

  • @ajuajmal928
    @ajuajmal92813 күн бұрын

    മേത്തുകൂടെ കേറി ഇറങ്ങി എന്ന് പറഞ്ഞപ്പോൾ തോന്നി തൊട്ടത്തുകൂടി പോയിട്ടിണ്ടാവുള്ളു എന്ന് 😂😂😂😂😂

  • @abinma8038
    @abinma803813 күн бұрын

    ലെ പാമ്പ് :ചേട്ടോ ഉറക്കം ആണോ എന്നാ ഉറഗികോ ഞാൻ സൈഡിൽ കൂടെ പൊക്കോളാം 👀

  • @Ammunandhanam-ze5me

    @Ammunandhanam-ze5me

    10 күн бұрын

    😂

  • @janu....6617

    @janu....6617

    8 күн бұрын

    😂😂😂

  • @suhaspk8412
    @suhaspk841213 күн бұрын

    ലെ ചേര :ഓടിക്കോട സോമ മനുഷ്യന്മാരുടെ ഇടയിൽ പെട്ടുപോയി 😆😆

  • @KM-zh3co
    @KM-zh3co13 күн бұрын

    അതൊരു പാമ്പായിരുന്നുവെങ്കിൽ ആ ക്യാമറമാൻ മിണ്ടാതിരിക്കും..ഇത്തരം മനുഷ്യരെ കൊണ്ട് എന്ത് പ്രയോജനം...

  • @jinoobe2855

    @jinoobe2855

    13 күн бұрын

    അപ്പോ ഇത് പാമ്പ് അല്ലേ🧐

  • @Pink_Floyd_Forever

    @Pink_Floyd_Forever

    12 күн бұрын

    Appo ithentha chenayano

  • @bennarendran6688

    @bennarendran6688

    7 күн бұрын

    കൊള്ളാം ദൈ... കിടക്കുന്നു ചട്ടിയും കലോം 🤦‍♂️

  • @supriyatp89
    @supriyatp8913 күн бұрын

    അത് പാവം അതിന്റെ വഴിക്കും പോയി ചേട്ടൻ ചേട്ടന്റെ വഴിക്കും പോയി . പക്ഷെ പെരുമ്പാമ്പ് ആണെകിൽ വട്ടറിലേക് ആക്കിയേനെ 😔

  • @raseenazeez3503
    @raseenazeez350313 күн бұрын

    Valare Nalla karyam..chera aanunnu karuthi video eduthu.. aduth chennu aale vilich mattathe video edikkunnu..nammude samooham ingane aanu..aaru chathalum kuzhappilla ende video reach aavanam.. adh valla moorkan aayirunnelo

  • @JasmineShajahanofficial
    @JasmineShajahanofficial13 күн бұрын

    ഈ video എടുത്ത ആൾക്ക് പറയായിരുന്നില്ലേ😢

  • @cbgm1000
    @cbgm100013 күн бұрын

    ചേരയാണ്... പിണറായിയെ പോലെ വിഷമുള്ള ഐറ്റം അല്ല

  • @user-dr3th9rc1z

    @user-dr3th9rc1z

    13 күн бұрын

    💯😂

  • @surendranvp9170

    @surendranvp9170

    13 күн бұрын

    വെറെ ന്യൂസ്സ് കിട്ടിയില്ല

  • @Nymphaea5

    @Nymphaea5

    13 күн бұрын

    😂😂😂😂😂😂😂

  • @nimotrp88
    @nimotrp8813 күн бұрын

    ചേര കാരണം വൈറൽ ആയ ചേട്ടൻ

  • @basheerpalayot2555
    @basheerpalayot255513 күн бұрын

    ഇദ്ദേഹം കുറെ ദിവസം ഉറങ്ങില്ല.കിടക്കുന്നിടതൊക്കെ പാമ്പിനെ കാണും 😂😂😂😂

  • @sreelekshmi675
    @sreelekshmi67513 күн бұрын

    Ini അദ്ദേഹത്തിനെ കുടിയനാക്കാൻ ആൾക്കാര് വന്നോ..? 🤔 ഇല്ലാ ഇതുവരെ ഇല്ലാ.. സമാധാനം..

  • @shibuxavier1062

    @shibuxavier1062

    13 күн бұрын

    വരുമായിരിക്കും

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    13 күн бұрын

    ഇജ്ജ് എല്ലോടത്തും ണ്ടല്ലോ ലക്ഷ്മിക്കുട്ട്യേ🤗

  • @Parvathy12323
    @Parvathy1232312 күн бұрын

    Asianet നു വാർത്ത ക്ക് ഇത്ര ക്ഷാമം ആയോ.... കഷ്ടം

  • @kammappakarim8609
    @kammappakarim860913 күн бұрын

    എന്റെ വീട് അടുത്തൂടെ എപ്പോഴും വലിയൊരു ചേര വരവുണ്ടായിരുന്നു മഞ്ഞച്ചേര അതിപ്പോ ഒരു രണ്ടു മൂന്നു മാസമായി അതിനെ കാണുന്നില്ല എവിടെപ്പോയി എന്നറിയില്ല അതിന്റെ ടെൻഷനിലാണ്

  • @G91E

    @G91E

    13 күн бұрын

    Vishamikkenda eppozhenghilum vannolum

  • @esthuraja

    @esthuraja

    13 күн бұрын

    പേടിക്കേണ്ട ...അത് കൊടുങ്ങല്ലൂർ പോയതാ..

  • @RadhaNairUK

    @RadhaNairUK

    13 күн бұрын

    @@kammappakarim8609 😂😂😂

  • @Sumo-Slammer

    @Sumo-Slammer

    13 күн бұрын

    Vacation

  • @Ahmed-zx3vh

    @Ahmed-zx3vh

    12 күн бұрын

    😂😂

  • @aaamisworld2856
    @aaamisworld285613 күн бұрын

    ആരാണ് ee വീഡിയോ പകർത്തിയ ദുഷ്ടൻ 😢😢പരമ ദുഷ്ടൻ

  • @robirinoy2921
    @robirinoy292113 күн бұрын

    നല്ല മുഴുത്ത ചേര

  • @soggaisking7070

    @soggaisking7070

    13 күн бұрын

    Nallapole varanj masala okke thech fry cheythal 👌😋😂

  • @adcreation7445

    @adcreation7445

    13 күн бұрын

    ​@@soggaisking7070😅

  • @midhun8869

    @midhun8869

    13 күн бұрын

    ​@@soggaisking7070athin cherakk enth taste...python anel poli

  • @BasitBasit-y3e
    @BasitBasit-y3e13 күн бұрын

    എത്രയും ക്രൂരനായ പാമ്പിനെ നിയമത്തിന് മുന്നിൽ കുണ്ട് വരണം 😂

  • @Alapanam528
    @Alapanam52813 күн бұрын

    ഒച്ച ഉണ്ടാക്കാതെ വീഡിയോ എടുത്തവൻ ആഹാ അന്തസ്സ്

  • @noufaltp3938
    @noufaltp393813 күн бұрын

    മഞ്ഞ ചേര മലർന്നു കടിച്ചാൽ മല നാട്ടിൽ മരുന്നില്ല... ഇങ്ങനെ കുട്ടിക്കാലത്തു ഒരു ചൊല്ലുണ്ടായിരുന്നു 😀

  • @8485noodls
    @8485noodls13 күн бұрын

    വല്ലാത്തൊരു news ആയി പപ്പോയി ഹഹോ 😂😂😂😂😂ഭയങ്കരം

  • @Mastermindz9087
    @Mastermindz908713 күн бұрын

    ആശയ ദാരിദ്ര്യം ആണ് അല്ല്യോടാ

  • @HikehealthForme

    @HikehealthForme

    13 күн бұрын

    Ellarm report adikk inn endho pretyekatha und ata ivanmark ee news ittath pakka astrology

  • @santhosh.86
    @santhosh.8613 күн бұрын

    video shoot cheyyanulla kouthukam

  • @parameshpodhuvathi4736
    @parameshpodhuvathi473613 күн бұрын

    വല്ലാത്തൊരു ഹെഡിങ്,

  • @Michael-z6s8l

    @Michael-z6s8l

    13 күн бұрын

    ഹെഡിങ്ങിന് എന്താ കുഴപ്പം

  • @muhiyadeenmins1045
    @muhiyadeenmins104513 күн бұрын

    ചേര ഒന്നും ചെയ്യൂല്ലല്ലോന്ന് ആൾ ഇരുന്നു കൊണ്ട് തന്നെ പറയുന്നുണ്ടല്ലോ.. ആള് ഓടി മാറിയ ഒന്നുമില്ല..

  • @vivekcheops
    @vivekcheops13 күн бұрын

    South Kerala ൽ നിന്ന് ഇപ്പൊ 'പാംബ് അല്ല ചേര' എന്നുള്ള comments വരും 😆😆

  • @thepeace6032

    @thepeace6032

    13 күн бұрын

    North kerala

  • @user-bq7hm9iu6c
    @user-bq7hm9iu6c9 күн бұрын

    *huge respect for the person who took this video😂🔥*

  • @SureshKumar-xd6fj
    @SureshKumar-xd6fj13 күн бұрын

    മഞ്ഞച്ചേര.🥹

  • @Vipinzindhu
    @Vipinzindhu13 күн бұрын

    Chera sir. Still no need to panic. But human around you must panic about.

  • @user-zg7kw4ry2b
    @user-zg7kw4ry2b13 күн бұрын

    ചേര : ഹൊ എൻ്റെ റീൽസ് വൈറൽ ആയല്ലോ 😂😂😂😂😂

  • @binnymanu7513
    @binnymanu751313 күн бұрын

    ഞാനും ഞെട്ടി

  • @abhijithmsaji2220
    @abhijithmsaji222013 күн бұрын

    നല്ല മാധ്യമ പ്രവർത്തനം 👍

  • @rahulmadhusudan6223
    @rahulmadhusudan622312 күн бұрын

    ഈ ചേട്ടൻ ആണ് യഥാർത്ഥ ഇരട്ട ചങ്ങൻ... 🤌🏼💪🏼

  • @AlaviMk-bo9dy
    @AlaviMk-bo9dy13 күн бұрын

    മനുഷ്യരുടെ അത്രയും ഉപദ്രവകാരികൾ അല്ലാത്തതുകൊണ്ട് ഭയപ്പെടേണ്ടതില്ല

  • @abdulsalamv.p631
    @abdulsalamv.p63113 күн бұрын

    Aa video Yedutha (Na...nte) mon 👌👌👌

  • @nidhun188
    @nidhun18813 күн бұрын

    ചേര ser പാവാണ്

  • @SafariWorldbymunsar
    @SafariWorldbymunsar13 күн бұрын

    കൊള്ളാലോ ഏന്റെ നാട്ടിലാണലോ സംഭാവo😊

  • @shafeequepllpll3272
    @shafeequepllpll327213 күн бұрын

    ഭയങ്കര വാർത്താ ദാരിദ്ര്യം ആണെല്ലെടോ മാമകളെ...

  • @fortonty142
    @fortonty14213 күн бұрын

    വാർത്തക്ക് ക്ഷാമം

  • @SreenathV-yh2yw
    @SreenathV-yh2yw13 күн бұрын

    ഇന്നത്തെ ചർച്ച ഇതാണ് മാപ്ര 😂

  • @Commonman543
    @Commonman54313 күн бұрын

    ലെ ചേട്ടൻ... ക്യാമറ മാനേ ണണ്ണായി വാ... ണണ്ണായി വാ

  • @jinshiyamolu5706
    @jinshiyamolu570613 күн бұрын

    വല്ലാത്ത വാർത്ത 😂

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch13 күн бұрын

    which temple?

  • @mahalotarot

    @mahalotarot

    13 күн бұрын

    Kodungallur Sree Kurumba Bhagavathi Temple aka Kodungallur Bhagavathi Temple

  • @renjirenji3986
    @renjirenji398613 күн бұрын

    Ethrayum varshamai chodikkuwa ee report channalkarkrakku onnum sambhvikkunnillea ..? ...

  • @vishnuva5346
    @vishnuva534613 күн бұрын

    ഒന്നും മാറി കിടക്കും ഞാനൊന്ന് വീട്ടിൽ പോട്ടെ😊

  • @muralidharanktp309
    @muralidharanktp30913 күн бұрын

    International News.....????

  • @aneeshgopan5176
    @aneeshgopan517613 күн бұрын

    ചേര മനുഷ്യന്റെ ദേഹത്തു കയറുന്നത് നോക്കി നിന്ന ക്യാമറാമാൻ 😢

  • @binuk9579
    @binuk957913 күн бұрын

    മഞ്ഞ ചേര പ്രശ്‌ണക്കാരൻ അല്ല ഇവൻ 🐍

  • @swatkatgaming1346
    @swatkatgaming134613 күн бұрын

    Next breaking news Chera appi ittu

  • @mishal_101
    @mishal_10111 күн бұрын

    അവിടത്തന്നെ ഇരുന്നു 😄 മുൻ കൂട്ടി അറിഞ്ഞതെ അല്ല 🤓 എത്ര ധൈര്യശാലി ആണേലും എഴുനേൽക്കത്തെ ഇല്ല 😍

  • @imakshayharikumar
    @imakshayharikumar13 күн бұрын

    Chera ser😆🔥

  • @sujeshkoroth1983
    @sujeshkoroth198313 күн бұрын

    ചേര - "നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന മാർക്കടാ നീയങ്ങു മാറി ക്കിടാ ശടാ"....❤😂

  • @syedharis7739
    @syedharis773913 күн бұрын

    Vedio Grapher നെ കാണിക്കൂ... instead of alerting him he Vedio graphed !

  • @Megha_43
    @Megha_4313 күн бұрын

    മ്മടെ കൊടുങ്ങല്ലൂർ ♥️

  • @agb2437
    @agb243713 күн бұрын

    Chera sir pro annu pro😂😂😂

  • @ramakrishananv3216
    @ramakrishananv321613 күн бұрын

    ചേര അല്ലെ

  • @faminfavas
    @faminfavas13 күн бұрын

    പാമ്പ് അല്ല ചേര

  • @ashwinkumar.s5993

    @ashwinkumar.s5993

    13 күн бұрын

    ചേര എന്നത് ഒരു ടൈപ്പ് പാമ്പ് ആണ്, Rat snake in English

  • @jobinjoseph5204

    @jobinjoseph5204

    13 күн бұрын

    ​@@ashwinkumar.s5993മലയാളികൾ പാമ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിഷമുള്ള ഇനങ്ങളെയാണ്. വിഷമില്ലാത്തവയെ പാമ്പായി നമ്മൾ കണക്കാക്കാറില്ല.

  • @amaljithpunnad

    @amaljithpunnad

    13 күн бұрын

    ആര് പറഞ്ഞു 😂​@@jobinjoseph5204

  • @muhammednabeel5607
    @muhammednabeel560713 күн бұрын

    Y this topic

  • @Ahmed-zx3vh

    @Ahmed-zx3vh

    12 күн бұрын

    😂😂

  • @The_mask375
    @The_mask37510 күн бұрын

    Le chettan: ende shivane…uyir poyene 😂😂😂

  • @musthafapkd2906
    @musthafapkd290613 күн бұрын

    ഇപ്പോൾ എല്ലാവർക്കും ഹോബി ഷൂട്ട് ചെയ്ത വൈറൽ ആവുക എന്നതാണ്

  • @mycanvas2331
    @mycanvas233113 күн бұрын

    ethokke etra news akanentanu?

  • @karthikgkrishnan5343
    @karthikgkrishnan534312 күн бұрын

    Camera man never dies

  • @sunilkada3899
    @sunilkada38999 күн бұрын

    ലെ ചേര സർ :- ഈശ്വരോ..... ആ Flow അങ്ങ് പോയല്ലോ..... ഹയ്യമ്മാ..... എന്നാ ഒരു രസായിരുന്നു ഇങ്ങനെ ഇഴയാൻ 😢😢😂😂😂

  • @vivekipnone1175
    @vivekipnone117513 күн бұрын

    Camera eduthavantaee achan ayirunu ah kidanathenkil Athum Avan ithupolaeeee edukamayirunoooo????

  • @rijazrehman9221
    @rijazrehman922113 күн бұрын

    ചേര സർ ഒരു മാന്യൻ ആണ് 😊

  • @zombiegoatwheels
    @zombiegoatwheels13 күн бұрын

    Still he is not that scared i think, he is calm 🙌🏻

  • @RosePaiva-h9u
    @RosePaiva-h9u13 күн бұрын

    Pavam 😮😮😢😢

  • @aiswarya3038
    @aiswarya303813 күн бұрын

    എന്റെ സിവനെ 😌

  • @sajadtopline1186
    @sajadtopline118613 күн бұрын

    വാർത്തയ്ക്കു വേണ്ടിയാണോ ഇത് ഷൂട്ട്‌ ചെയ്തവൻ അദ്ദേഹത്തെ വിളിച്ചുണർത്താതെ ഇരുന്നത്, വാല് കണ്ടിട്ടും ഓടാതെ ആ മനുഷ്യൻ അവിടെ തന്നെ ഇരുന്നു ധൈര്യശാലി...

  • @manuayyappan3114
    @manuayyappan311413 күн бұрын

    Chirichitt ayal veedum avide thanne kidakkunnu athu veendum vannu kadikkum pahaya ezhunett po

  • @AAVreels
    @AAVreels13 күн бұрын

    ഇതിപ്പോൾ ഒരു News ആയി റിപ്പോർട്ട്‌ ചെയ്യേണ്ട ആവശ്യം?

  • @jithu7538
    @jithu753813 күн бұрын

    Le cheraa : apamaanichu kainjenkil njn pokottee🥲

  • @winnieantony5237
    @winnieantony523713 күн бұрын

    Vere oru news illa telecast cheyyan kashtam

  • @reocutz8953
    @reocutz895312 күн бұрын

    ലെ ചേര : ചേട്ടൻ കിടന്നോളൂ.. ഞാൻ ജസ്റ്റ്‌ ഇതുവഴി പാസ്സ് ചെയ്തതാ.. 🙂

  • @KrileenKrishna
    @KrileenKrishna13 күн бұрын

    ചാനലിന് മഹത്തായ ഒരു വാർത്ത..

  • @akpes
    @akpes13 күн бұрын

    Njn innale kurach kooduthal thoori ath Vann cover cheyamo asianet😂

  • @user-pe5oz2xb1b
    @user-pe5oz2xb1b13 күн бұрын

    Njanengil attack vannu chathene enta dheivame mannira kanumboze njan odum😮😮😮

  • @kesavapillai9520
    @kesavapillai952013 күн бұрын

    പാവം

  • @selvinantony4400
    @selvinantony440013 күн бұрын

    Rare video

  • @aswathyachu5328
    @aswathyachu532813 күн бұрын

    Athoru paavam jeevi.onnum cheyyilla😊

  • @RameshBabu-dy2zx
    @RameshBabu-dy2zx13 күн бұрын

    പാമ്പ് നോക്കിയപ്പോൾ അതിനെ കാളും വലിയ പാമ്പ് 😄

  • @aswinrajendran2441
    @aswinrajendran244113 күн бұрын

    Video kanichath vare okay... Kooduthal vivarangalumayi aal koode vannappo

  • @foodtruck3407
    @foodtruck340713 күн бұрын

    അതുവരെ നോക്കി നിന്ന് വീഡിയോ എടുത്ത ആ ചേട്ടന് 🙏

  • @corporateindian9274
    @corporateindian92747 күн бұрын

    Kodungallur😊😊😊😊❤ East

  • @navasparat1790
    @navasparat179013 күн бұрын

    Chuttilum camera illathkond visualokke clearayi kittunnund😂😂

  • @manjums2480
    @manjums248013 күн бұрын

    പറയുന്നത് പാമ്പ് എന്നാണ് വീഡിയോയിൽ ടൈറ്റിൽ ചേര

  • @ShibuShanmughan
    @ShibuShanmughan13 күн бұрын

    ലെ ചേര...... ചേട്ടാ അവിടെ കിടന്നോ ഞാൻ അങ്ങ് പൊയ്ക്കോളാം

Келесі