Truck license എങ്ങനെ എടുക്കാം .canada യിൽ ട്രക്ക് ഓടിച്ചാൽ ശരിക്കും എത്ര കിട്ടും ..??

Ойын-сауық

Truck drivers salary in Canada ,
Types of trucking jobs in canada,
How to get driving License in Canada ‪@driverappappn‬

Пікірлер: 107

  • @MalayaliinCalgary
    @MalayaliinCalgary Жыл бұрын

    എല്ലാ കാര്യവും നല്ല ക്ലിയർ ആയിപറഞ്ഞുതന്നു... ഒരു ക്ലാസിലിരുന്ന് കേൾക്കുന്ന പോലെ ഉണ്ടായിരുന്നു. അടിപൊളി അവതരണം. 😊 സൂപ്പർ 👍

  • @assinsajimon5729
    @assinsajimon5729 Жыл бұрын

    എന്റെ അപ്പാപ്പ നിങ്ങൾ തൃശൂർകാർ മറ്റുള്ളവർക്ക് കൊടുക്കുന്ന കളങ്കമില്ലാത്ത സ്നേഹം ഉണ്ടല്ലോ അതാണ് സ്നേഹം

  • @driverappappn

    @driverappappn

    Жыл бұрын

    അത് പൊരിചൂ ട്ടാ

  • @driverappappn

    @driverappappn

    Жыл бұрын

    നന്ദി ..ഇഷ്ടപ്പെട്ടെങ്കിൽ friends നും കുറച്ചു group ലേക്കും സാധിക്കുമെങ്കിൽ share ചെയ്‌താൽ പെരുത്ത് സന്തൊഷം..😁😁

  • @manafmajeed3622
    @manafmajeed3622 Жыл бұрын

    Ithrayum nalla videos upload cheyyunnadhinu nanni

  • @wilsonk.v.691
    @wilsonk.v.69111 ай бұрын

    Adipoli class 👍👌

  • @leninbabu7927
    @leninbabu7927 Жыл бұрын

    Nice information 🎈❤️❤️❤️

  • @manafmajeed3622
    @manafmajeed3622 Жыл бұрын

    Keep going, brother

  • @jerrinjose142
    @jerrinjose142 Жыл бұрын

    nalla video chetta, adutha classinayi kathirikunnu🙂

  • @sudharmanvvvaliyaveettil6687
    @sudharmanvvvaliyaveettil6687 Жыл бұрын

    Informative video very good

  • @TRVLGM
    @TRVLGM Жыл бұрын

    എനിക് വല്ലേരെ ഇഷ്ട്ടമായി ആ ഉദാഹരണം പറഞ്ഞുതരുന്നത് 👍

  • @ibnuri4016
    @ibnuri4016 Жыл бұрын

    Informative

  • @noushadibrahim6565
    @noushadibrahim6565 Жыл бұрын

    Good presentation 〽️

  • @user-lk4zo5vp4f
    @user-lk4zo5vp4f11 ай бұрын

    Achayan nigal poliyan ❤❤❤

  • @MalayaliinCalgary
    @MalayaliinCalgary Жыл бұрын

    Super story …. 😊

  • @aneeshmathew4395
    @aneeshmathew4395 Жыл бұрын

    Very nice information and thanks

  • @vishnubabloos7836
    @vishnubabloos7836 Жыл бұрын

    Chettan supperaa

  • @faisalka001
    @faisalka001 Жыл бұрын

    അടിപൊളി.. പൊളിച്ചു.... ന്തായാലും വരുന്നുണ്ട് 👍മ്മടെ ഗെഡി കൊള്ളാം 🥰😍❤👍

  • @blznthmz3280
    @blznthmz3280 Жыл бұрын

    Superr appappaaaaaaa

  • @rejoyphilip2653
    @rejoyphilip2653 Жыл бұрын

    Very informative

  • @malluchettai5186
    @malluchettai51867 ай бұрын

    Very good ❤

  • @vijilalv4516
    @vijilalv4516 Жыл бұрын

    ചേട്ടാ നല്ല അവതരണം ❤️❤️❤️

  • @driverappappn

    @driverappappn

    Жыл бұрын

    നിങ്ങളുടെയൊക്കെ പ്രോത്സാഹനം നമ്മടെ എനർജി ..thanks ..പറ്റുന്ന groups ilkoodi സാധിക്കുമെങ്കിൽ ഒന്ന് share ചെയ്തു സഹായിക്കണം പ്ല്സെവ്‌

  • @lijoscria8120
    @lijoscria8120 Жыл бұрын

    👍

  • @blessyannjojy
    @blessyannjojy Жыл бұрын

    Love your presentation.. keep it up bro.

  • @driverappappn

    @driverappappn

    Жыл бұрын

    Thanks

  • @deepaklohi7145
    @deepaklohi7145 Жыл бұрын

    👌

  • @DeepakRaj-rm8bx
    @DeepakRaj-rm8bx Жыл бұрын

    Motivation 👌😍💪

  • @sumeeshjoseph7712
    @sumeeshjoseph7712 Жыл бұрын

    സൂപ്പർ

  • @mampoyilmotorwash4905
    @mampoyilmotorwash4905 Жыл бұрын

    ❤❤

  • @pradulrajagiri8821
    @pradulrajagiri8821 Жыл бұрын

    AppappN❤️❤️❤️❤️❤️

  • @rajuxavierv
    @rajuxavierv Жыл бұрын

    Superb.

  • @MalayaliinCalgary
    @MalayaliinCalgary Жыл бұрын

    👏🏻👏🏻👏🏻👌🏻👌🏻👌🏻

  • @nisamudeenasif2050
    @nisamudeenasif2050 Жыл бұрын

    Very good

  • @abhilashabhilash2397
    @abhilashabhilash2397 Жыл бұрын

    Super

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    Gulfil 3.5 varshamaayi ottaiku nattil polum pokaathe naan oru malayali polum evidilla

  • @abdulrasheedjameesha3302
    @abdulrasheedjameesha3302 Жыл бұрын

    🌹

  • @afsaltskafsal3504
    @afsaltskafsal3504 Жыл бұрын

    Nice cls

  • @B14CK.M4M84
    @B14CK.M4M84 Жыл бұрын

    ഈൗൗൗൗൗൗൻ..!! 😍😍

  • @syamnadh6014
    @syamnadh6014 Жыл бұрын

    👍👍👍👍❤️❤️❤️❤️

  • @pmshajahan
    @pmshajahan Жыл бұрын

    ജൈസാ... കിടു 👍

  • @driverappappn

    @driverappappn

    Жыл бұрын

    thanks അളിയാ ..

  • @alibhai.thalassery.3296
    @alibhai.thalassery.3296 Жыл бұрын

    ഉദാഹരണങ്ങൾ കേട്ട് കുറേ ചിരിച്ചു അപ്പാപ്പാ✌️❤️

  • @driverappappn

    @driverappappn

    Жыл бұрын

    നന്ദി സഹോ ..

  • @driverappappn

    @driverappappn

    Жыл бұрын

    പറ്റുമെങ്കിൽ friends നു കൂടി ഒന്നു ഷെയർചെയ്ത്‌ helpanam ....😃😃

  • @rashidsm2372
    @rashidsm2372 Жыл бұрын

    💕💖💖💖💖💖

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @driverappappn

    @driverappappn

    Жыл бұрын

    thank you

  • @kumargikumar7136
    @kumargikumar7136 Жыл бұрын

    കഥ അടിപൊളി

  • @jobishthomas228
    @jobishthomas228 Жыл бұрын

    Super🎉🎊👍

  • @driverappappn

    @driverappappn

    Жыл бұрын

    🙏🙏🙏❤️❤️🙏🙏

  • @niyasnaiketty
    @niyasnaiketty4 ай бұрын

    UAE truck license kond vannal avide license edukan entokke procedure aan [uae license n apply cheytitte ullu eviduthe license kond avide upakaram undel matrame evidathe license edukku plz reply

  • @driverappappn

    @driverappappn

    4 ай бұрын

    uae ലൈസൻസ് കൊണ്ട് മാത്രം പ്രയോജനം ഒന്നും ഉണ്ടാവില്ല ..പ്രത്യേകിച്ച് ഇപ്പോൾ ..2വര്ഷം exp ഉണ്ടെങ്കിൽ മാത്രമേ full ലൈസൻസ് എടുക്കാൻ direct ചാൻസ് കിട്ടുകയുള്ളു ..അത് ഇന്ത്യൻ ലൈസൻസ് നും ഉണ്ട് .

  • @BiphinJose
    @BiphinJose3 ай бұрын

    Sir...... nammude truckinte tyre puncher aayal nammal ottakkano azhich refit cheyyendath.... plz... reply...

  • @driverappappn

    @driverappappn

    3 ай бұрын

    ഒരിക്കലും അല്ല ..ഇവിദെ നമ്മൾ ആ ഏരിയ തൊടേണ്ട ആവശ്യം ഇല്ല ..

  • @ytkl10
    @ytkl109 ай бұрын

    Ontario license kondu Nova Scotia yil o allengil mattu province work cheyyannamegil License mattanamo?

  • @driverappappn

    @driverappappn

    9 ай бұрын

    മാറ്റണം

  • @aneeshmathew4395
    @aneeshmathew4395 Жыл бұрын

    Vallare nannayittu manasilakunna pole annu karyangal parayunnathu .pettannu boring illaathe karyangal paranju thannu

  • @driverappappn

    @driverappappn

    Жыл бұрын

    Thanks for your support.

  • @sanmohmohanan7836
    @sanmohmohanan7836 Жыл бұрын

    Chetta guruvayur evideya, njan truck driver aanu Dubai yil, angottu vannu truck driver aakan etra paisa aakum. Njan chowalloorpadi aanu stalam.

  • @driverappappn

    @driverappappn

    Жыл бұрын

    Plse see next video.. we re talking about the same in that one.

  • @ytkl10
    @ytkl109 ай бұрын

    Ontario MELT License kondu , Nova Scotia province le Truck Oadikkan pattumo?

  • @driverappappn

    @driverappappn

    9 ай бұрын

    പറ്റും

  • @maharoofkunimmel8612
    @maharoofkunimmel8612 Жыл бұрын

    Chetta ente kayyil Abudhabi (UAE) yude truck license undd. 1.5 yrs experience undd. Enikk avide joli kitto ? Please

  • @driverappappn

    @driverappappn

    Жыл бұрын

    Sorry bro. No idea

  • @ishal1598
    @ishal15985 ай бұрын

    ഞാൻ ഇന്നാണ് ആദ്യമായി ചേട്ടൻറെ വീഡിയോസ് കണ്ടുതുടങ്ങുന്നത്, നല്ല അവതരണം. ഒരു മടുപ്പും ഇല്ലാതെ കണ്ടിരിക്കാൻ പറ്റുന്നുണ്ട്. ഞാൻ ENGLANDil കഴിഞ്ഞ ആറുമാസമായി Truck Driver ആണ്. എനിക്ക് CANADAലേക്ക് മൂവ് ചെയ്യാൻ എന്തൊക്കെ സാധ്യതകൾ ആണുള്ളത് എന്ന് ഒന്നു പറഞ്ഞുതരാമോ? UK heavy licence വെച്ച് എനിക്ക് കാനഡയിൽ ട്രക്ക് ഓടിക്കാൻ സാധിക്കുമോ?

  • @driverappappn

    @driverappappn

    5 ай бұрын

    ആദ്യമേ നന്ദി ..അവിദുയ്ഹെ ലൈസൻസ് വെച്ച് ഇവിദെ ഓടിക്കാൻ പറ്റില്ല ..

  • @vimalkishore7397
    @vimalkishore7397 Жыл бұрын

    Video kurachu time indu ennalum Kuzhappamilla immade Thrissur Gadis alle ❤

  • @vimalkishore7397

    @vimalkishore7397

    Жыл бұрын

    Pala alukalkkum upakara peum

  • @A_R_N_O_L_D
    @A_R_N_O_L_D11 ай бұрын

    Switzerland. The country that offers the highest salary to its truck drivers is Switzerland. is that true sir ?

  • @driverappappn

    @driverappappn

    11 ай бұрын

    Oh sorry bro..I’m not sure about it.

  • @A_R_N_O_L_D

    @A_R_N_O_L_D

    11 ай бұрын

    @@driverappappn brother can I have your whatsapp number

  • @A_R_N_O_L_D

    @A_R_N_O_L_D

    11 ай бұрын

    @@driverappappn no reply 🥲... Need help broo ...

  • @user-zl9wt5rm4w
    @user-zl9wt5rm4w Жыл бұрын

    ചേട്ടാ ഞാനും ഒരു തൃശൂർ കാരനാണ്. ..ട്രക്ക് ലൈസൻസ് എടുക്കണം എന്നുണ്ട്. . ഇപ്പോൾ ഞാൻ ആൽബർട്ടയിൽ ആണ്. .ക്ലാസ്സ്‌ 5 കിട്ടി. ഇപ്പോൾ വാൾമാർട്ടിൽ വർക്ക്‌ ചെയ്യുന്നു. ..എനിക്ക് ഒന്റാറിയോ ഇൽ നിന്ന് ലൈസൻസ് എടുക്കുന്നതാണോ എളുപ്പം? ? ഇവിടെ $10000 ആണ്‌. ഫീസ്

  • @driverappappn

    @driverappappn

    Жыл бұрын

    ഇവിദെ MELT program ഏകദേശം 5-5.5 മതിയാകും

  • @abinvarghese6036
    @abinvarghese6036 Жыл бұрын

    അപ്പാപ്പ സൂപ്പർ.. നാട്ടിൽ നാഷണൽ പെർമിറ്റ്‌ ഓടിക്കുവാ sslc മാത്രം ക്വാളിഫിക്കേഷൻ അവിടെ വന്നു ട്രക്കിങ്ങിൽ കയറാൻ പറ്റുമോ ഒന്ന് ഹെൽപ് ചെയ്യാൻ പറ്റുമോ

  • @driverappappn

    @driverappappn

    Жыл бұрын

    ഇവിടെ എത്തിയാൽ നമുക്ക് സെറ്റ് ആക്കാം

  • @sivaprasanthps3878

    @sivaprasanthps3878

    Жыл бұрын

    @@driverappappn കാനഡയിൽ ഏതു പ്രൊവിൻസിൽ ആണ്..

  • @driverappappn

    @driverappappn

    Жыл бұрын

    On

  • @newhorizon5586

    @newhorizon5586

    Жыл бұрын

    ​@@driverappappn contact details tharumo... Tourist visa und...

  • @robinkv4864
    @robinkv4864 Жыл бұрын

    Appappa enikum number onnu venam...next videoyil onnude mension cheyyuo..pls

  • @driverappappn

    @driverappappn

    Жыл бұрын

    16477683311

  • @akhildev3049
    @akhildev3049 Жыл бұрын

    Chetta enikum canadayil truck driver akan agraham und engana eluppanu varan pattunne

  • @driverappappn

    @driverappappn

    Жыл бұрын

    Student visa or PR

  • @akhildev3049

    @akhildev3049

    Жыл бұрын

    @@driverappappn lmia option undo

  • @driverappappn

    @driverappappn

    Жыл бұрын

    no idea

  • @driverappappn

    @driverappappn

    Жыл бұрын

    sorry

  • @akhildev3049

    @akhildev3049

    Жыл бұрын

    Ok

  • @vinodgs2560
    @vinodgs256011 ай бұрын

    യൂറോപ്പിൽ truck driver ആണ് കാനഡ ഒരു വിസ കിട്ടാൻ എന്താ ചെയ്യേണ്ടത്

  • @driverappappn

    @driverappappn

    11 ай бұрын

    കാനഡയിലേക്ക് എങ്ങനെയൊക്കെ വരാം@driverappappn kzread.info/dash/bejne/epistq-Qaa_fnNI.html

  • @driverappappn

    @driverappappn

    11 ай бұрын

    ഇതൊന്നു കണ്ടു നോക്ക് ..മിക്കവാറും കാര്യങ്ങൾ മനസ്സിലാകും .

  • @ks-cd8rp
    @ks-cd8rp Жыл бұрын

    New AZ driver hiring undo

  • @driverappappn

    @driverappappn

    Жыл бұрын

    give me more details plse

  • @thahirkarimpanakkal8085
    @thahirkarimpanakkal8085 Жыл бұрын

    ചേട്ടാ ഖത്തർ ട്രെയിലർ ലൈസൻസ് ഉണ്ട്. അവിടത്തെ ലൈസൻസ് എടുക്കാൻ എളുപ്പം ആണോ?

  • @driverappappn

    @driverappappn

    Жыл бұрын

    Left hand drive ആയതു കൊണ്ട് easy ആയൊരിക്കും ..

  • @vijeeshmaniyil7822
    @vijeeshmaniyil7822 Жыл бұрын

    🤣🤣🤣🤣

  • @jithinbiju7659
    @jithinbiju765910 ай бұрын

    നമ്പർ ഒന്ന് ഇടാമോ

  • @driverappappn

    @driverappappn

    10 ай бұрын

    16477683311

  • @harikumarpv7024
    @harikumarpv7024 Жыл бұрын

    Presentation excellent.

  • @driverappappn

    @driverappappn

    Жыл бұрын

    Thanks

  • @aljojose4162
    @aljojose4162 Жыл бұрын

    ettaa... canadayilecku kayaripattaan enthaa vazhi... onnu paranju tharo... ettante number tharumo?

  • @dialogues9669

    @dialogues9669

    Жыл бұрын

    Super information

  • @driverappappn

    @driverappappn

    Жыл бұрын

    migration ഒർ student visa .

  • @aljojose4162

    @aljojose4162

    Жыл бұрын

    @@driverappappn Migration...

  • @allujithi
    @allujithi Жыл бұрын

    chetta.. Truck driving B level aano C level job aano??? please reply..

  • @driverappappn

    @driverappappn

    Жыл бұрын

    I think it’s B. Let me double check .99%its B

Келесі