Triplets Morning routine || Malayalam | Vlog 5

3 months old triplets morning routine
#triplets
#triples
#tripletsmom
#tripletsmombydevika
#devika
#indianmom
#dayinmylife
#morningroutine
#tripletsindianmom
#momvstriplets
#repost

Пікірлер: 5 500

  • @sssusansworld6810
    @sssusansworld68102 жыл бұрын

    ഞാനും ആദ്യമായാണ് ഈ ചാനൽ കാണുന്നത് ,, ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടേ ❤️❤️❤️😘

  • @manjuradhakrishnan8721
    @manjuradhakrishnan87212 жыл бұрын

    ആദ്യം ആയി ആണ് ഞാൻ വീഡിയോ കാണുന്നത്. സൂപ്പർ കുട്ടീസ്. God bless yours. ❤️❤️👄👄

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanks manju😍

  • @rajimathew1433

    @rajimathew1433

    2 жыл бұрын

    ഞാനും....''👍👍👍💕

  • @reefurashi8338

    @reefurashi8338

    2 жыл бұрын

    Najum

  • @shyjaanandhanshyjaanandhan3537

    @shyjaanandhanshyjaanandhan3537

    2 жыл бұрын

    Enjanum

  • @dramaaddict5511

    @dramaaddict5511

    2 жыл бұрын

    Njnum ❤️❤️

  • @aswathyaneesh8719
    @aswathyaneesh87192 жыл бұрын

    സമ്മതിക്കണം Amma എന്നത് വലിയ ഒരു അനുഗ്രഹം ആണ്❤️😊 ദൈവം തന്ന മക്കൾ ആണ് ഏറ്റവും വലിയ സമ്പദ്യം❤️

  • @sanusworld1589
    @sanusworld15892 жыл бұрын

    മാഷാഅല്ലാഹ്‌!പടച്ചോൻ ചേച്ചിക്കും മക്കൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ!

  • @shifanathponnu4239

    @shifanathponnu4239

    2 жыл бұрын

    ❤️

  • @ramesharamesh7626

    @ramesharamesh7626

    2 жыл бұрын

    L

  • @chinjuchinju4107
    @chinjuchinju41072 жыл бұрын

    കണ്ണ് കൊള്ളതെ നോക്കണേ.. ചേച്ചിയ് ദൈവത്തിന്റെ മക്കൾ.. എന്നും ഉയരങ്ങളിൽ ethatte❤❤❤❤

  • @KadumaniVlogsBySvA03

    @KadumaniVlogsBySvA03

    2 жыл бұрын

    Ente channel nokuo.. Ishtaya support cheyuo

  • @adiladam8937

    @adiladam8937

    2 жыл бұрын

    എന്ത് കണ്ണനെടോ ,, ippo കണ്ണും, കാലുമൊന്നുമില്ല,, babys ഹാപ്പിയായി ഇരിക്കാൻ പ്രാർത്ഥിക്കാം, പ്രാർത്ഥന തന്നെ പലർക്കും ഇല്ല, new thing

  • @lincybino4034

    @lincybino4034

    2 жыл бұрын

    Yes

  • @lincybino4034

    @lincybino4034

    2 жыл бұрын

    @@adiladam8937 ys

  • @rohith4457

    @rohith4457

    2 жыл бұрын

    കുഞ്ഞുങ്ങളെ സ്നേഹത്തോടെ നോക്കിയാൽ ഒരു കണ്ണും തട്ടില്ല,, അല്ലാതെയും തട്ടില്ല എന്ന് വേണം കരുതാൻ. സെലിബ്രിറ്റിസ് ബേബിസ് നു ഒരു കുഴപ്പോം ഇല്ലാലോ

  • @deeparanju5487
    @deeparanju54872 жыл бұрын

    ഒരു കുഞ്ഞിനെ നോക്കാനേ ഒത്തിരി ബുദ്ധിമുട്ടാഅപ്പോ പിന്നെ മൂന്നാളെ നോക്കുന്ന കാര്യം ohh... god..hats off

  • @shubhamkumarsingh4934
    @shubhamkumarsingh49342 жыл бұрын

    God bless all the children.. Lots of love to three murti 😍😍.. May they all live long and have a remarkable future 😍

  • @ummiscurryworld
    @ummiscurryworld2 жыл бұрын

    മാഷാഅല്ലാഹ്‌ പൊന്നുമക്കൾ അള്ളാഹു അനുഗ്രഹിക്കട്ടെ achooda 🥰🥰🥰

  • @Ratnakumari1212
    @Ratnakumari12122 жыл бұрын

    Oh my god !...telugu vallu evaraina unnaraa.....oka like kottandi.....

  • @nagaprakash9264

    @nagaprakash9264

    2 жыл бұрын

    Hiiiii

  • @sreedevi.2181

    @sreedevi.2181

    2 жыл бұрын

    S 😊

  • @chandrikagopi2201

    @chandrikagopi2201

    2 жыл бұрын

    Mundu undede teluguoolu

  • @chandrakalagandham9889

    @chandrakalagandham9889

    2 жыл бұрын

    Nenunnanu....Hi

  • @jyothisakki

    @jyothisakki

    2 жыл бұрын

    Hi 😍

  • @jinshanissar5932
    @jinshanissar59322 жыл бұрын

    മാഷാ അല്ലാഹ 🤲... ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ വാവാച്ചികൾക്ക് ❣️

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    🥰

  • @goblin2753

    @goblin2753

    2 жыл бұрын

    Eniku 2alum undayirunnu apo budhimuttu ariyam❤

  • @nithiravi156
    @nithiravi156 Жыл бұрын

    ഭാഗ്യവതിയായ അമ്മ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ഭാഗ്യവും മക്കൾക്ക്‌ നൽകട്ടെ

  • @abdulgaffar-xb4mx
    @abdulgaffar-xb4mx Жыл бұрын

    🥺🥺😢😭i cried watching it,i cant handle one baby ,how you does mange everyday,its mentally very difficult to handle a single baby,,really u r a super mom 🦸🏻‍♀️

  • @shyamapheonix
    @shyamapheonix2 жыл бұрын

    Oh mine! can't imagine. Such a tough job. Taking care of one kid itself is a big deal. Triplets..... Hats off

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanku so much❤🥰

  • @mh20thunder70

    @mh20thunder70

    2 жыл бұрын

    @@tripletsmombydevika3975 ok

  • @koorapatisrujana3731

    @koorapatisrujana3731

    2 жыл бұрын

    IVF anukonta

  • @veenusvinitha5902

    @veenusvinitha5902

    2 жыл бұрын

    Trueee... I can't even imagine 🙈

  • @aminaliyathameem6690

    @aminaliyathameem6690

    2 жыл бұрын

    🥰🥰🥰

  • @subairsubu1904
    @subairsubu19042 жыл бұрын

    ഇവിടെ ഒരാളെ തന്നെ മാനേജ് ചെയ്യാൻ പറ്റുന്നില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @nervazhi491

    @nervazhi491

    2 жыл бұрын

    Sathyam😂

  • @sankaramangalamtharavadu5441

    @sankaramangalamtharavadu5441

    2 жыл бұрын

    Aganea parayallea

  • @kukkudulachutty3347

    @kukkudulachutty3347

    2 жыл бұрын

    Athokke nammude thonnala. Karanam 10 kunjungale daivam thannalum nanukku avare nokkanulla sahacharyavum daivam tharum.

  • @fathisworld5927

    @fathisworld5927

    2 жыл бұрын

    Angane parayalle oru kunj illathadinte vedana anubhavikunna ethrayo perund avar ee comment vayikumbol chindikuga ninglk budhimuttavunna aa kunjine nammlk kittiyirunenkil ennayirikum

  • @swadeenp1389

    @swadeenp1389

    2 жыл бұрын

    Sathyam

  • @vanajakumari6697
    @vanajakumari66972 жыл бұрын

    3 പേരെ കണ്ടപ്പോൾ സന്തോഷം. നന്നായി വളരട്ടെ. 🥰🥰🥰🥰🥰

  • @jikkiva9005
    @jikkiva90052 жыл бұрын

    നല്ല കുട്ടി .കുഞ്ഞുങ്ങളെ നന്നായി നോക്കുന്നുണ്ട്. ദൈവം മോളെ എല്ലായിപ്പോഴും രക്ഷിക്കട്ടെ.

  • @aswathymohan759
    @aswathymohan7592 жыл бұрын

    ഈശ്വര... നിങ്ങൾക്കും കുട്ടികൾക്കും ആയുസും ആരോഗ്യവും തരട്ടെ

  • @kakuskitchen

    @kakuskitchen

    2 жыл бұрын

    kzread.info/dash/bejne/qqZ31LWkpMrRhc4.html

  • @risvanaparveen388
    @risvanaparveen3882 жыл бұрын

    ആദ്യായാ വീഡിയോ കാണുന്നെ 😃ഒത്തിരി ഇഷ്ടായി വാവ കളെ എന്റെ മോന്റെ ചെറുപ്പം ഓർമ വന്നു.

  • @HappyMoments-zh3ij
    @HappyMoments-zh3ij2 жыл бұрын

    3 പേരും എന്നും എപ്പോഴും happy ആയി ഇരിക്കട്ടെ 🙏കൂടെ നിങ്ങളും 💞💞

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    🥰🥰🥰🥰thanku so muchh

  • @vijimolv.s5358
    @vijimolv.s53582 жыл бұрын

    ... ഈശ്വരൻ 3 തങ്കക്കുടങ്ങളെ തന്നിരിക്കുന്നില്ലേ.. ..കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നിയ വീഡിയോ.. എല്ലാവരേം ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    ❤❤❤

  • @shamnashazz222
    @shamnashazz2222 жыл бұрын

    ഞാൻ ഒട്ടും തന്നെ skip ചെയ്യാതെ കണ്ടു...cute babies ❤️❤️❤️

  • @thamishasworld9281

    @thamishasworld9281

    2 жыл бұрын

    😶🌰

  • @houseworld23
    @houseworld232 жыл бұрын

    Maashaallah.... മൂന്ന് പേരെയും ഒരുപോലെ നോക്കാൻ ആവട്ടെ... ❤

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

  • @saudhasm7454

    @saudhasm7454

    2 жыл бұрын

    Aameen

  • @rayyanrazakrayyanrazak1450

    @rayyanrazakrayyanrazak1450

    2 жыл бұрын

    Ameen

  • @mojonewslk
    @mojonewslk2 жыл бұрын

    Such a blessed family.. ❤

  • @habeebashehin5850
    @habeebashehin58502 жыл бұрын

    Masha allah രാവിലെതന്നെ ഈ വീഡിയോ കണ്ടപ്പോൾ നല്ലരു മനസുഗം 😘😘😘

  • @rekhakochuparambil4585
    @rekhakochuparambil45852 жыл бұрын

    ഇതു കണ്ടപ്പോൾ ഞാൻ 12 വർഷം പുറകോട്ടു പോയി 😄😄.എനിക്ക് 4 കുട്ടികൾ ആയിരുന്നു.

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    😁😁

  • @fasnasajeer4154

    @fasnasajeer4154

    2 жыл бұрын

    Masha Allah

  • @kalanamunna2512

    @kalanamunna2512

    2 жыл бұрын

    Alloooh

  • @rekhakochuparambil4585

    @rekhakochuparambil4585

    2 жыл бұрын

    @@rihafathima1273 അതെ 8ഇൽ പഠിക്കുന്നു

  • @midhlajpallikkalakath9779

    @midhlajpallikkalakath9779

    2 жыл бұрын

    Orupaad kashta pattyt undaakumlaa. Ntoka makkalaairhnu😍😄

  • @lakshganesh4776
    @lakshganesh47762 жыл бұрын

    Precious😍.. God bless all of you with good health and happiness forever.

  • @aleekafoot9394
    @aleekafoot93942 жыл бұрын

    അല്ലാഹു തആല നിങ്ങൾക്കും കുട്ടികൾക്കുo ദീർഘ ആയുസ് നൽക്കട്ടെ . ഈ വീഡിയോ എല്ലവർക്കും ഉപകാരപെടും. എന്റെ കുടുമ്പത്തിലും . ഇത് പോലൊരു സംഭവമുണ്ട്

  • @abhiraj3298
    @abhiraj32982 жыл бұрын

    It's very difficult to handle a single child,,,but u r really great to handle 3kids at a time... really appreciating..

  • @inSearchOfZen392
    @inSearchOfZen3922 жыл бұрын

    That last scene 🙏🏻🙏🏻🙏🏻 എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. കുട്ടികൾക്ക് ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ.do not stress yourself too much.. പറ്റുന്ന പോലെ എല്ലാ കാര്യങ്ങളും ചെയ്യാൻ നോക്കുക. ബഹു ജനം പല വിധം.

  • @aadhavam
    @aadhavam2 жыл бұрын

    ഭാഗ്യവതി..🥰🥰🥰 എന്നും സന്തോഷവും സമാധാനത്തോടും ഇരിക്കാൻ കഴിയട്ടെ.

  • @mueenak1993
    @mueenak19932 жыл бұрын

    I am a triplet.... happy to see them. May god give them better health joy and happiness

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    ❤❤❤

  • @mehanroy5640

    @mehanroy5640

    Жыл бұрын

    ❤❤

  • @rainaharu2711
    @rainaharu27112 жыл бұрын

    ഭാഗ്യം ചെയ്ത അമ്മ... ദൈവം അനുഗ്രഹിക്കട്ടെ.....

  • @ashrafalichirathodi2343
    @ashrafalichirathodi23432 жыл бұрын

    Masha Allah സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു , ഭാഗ്യം ചെയ്ത മാതാപിതാക്കൾ സന്തോഷവും സമാധാനവും എന്നും ഉണ്ടാവട്ടെ

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanku so much❤🥰

  • @munifari9835
    @munifari98352 жыл бұрын

    Njn um twinstte mother aann avark 4 month aakumpo veendum pragnant aai ...ann orupad sagadai but inn njn happy ...3 aalum ariyum snehichum nikkunnu... Nokan orupad kashtapad undelum enthin onn kulikan pokan polum time kitila aa times ...ipo twins nnn3.2 age cheriya aalk 2 Ipo avar ente adth ninn onn Mari nilkan polum njn samadhikila 🥰🥰🥰🥰 nighalde video kanumpo enik enne aaann orma varika ennekal orupad kashtapad undakum nokkan ....but njn pragnancy il full pain ok aaayirunnu enik ... school il ayachit venam enik sugaai pakalum uraghan 🥰

  • @chinju475
    @chinju4752 жыл бұрын

    ഞാനും ഇത്പോലെ മൂന്നിൽ ഒരാളാണ് 😍ഞങ്ങൾ മൂന്ന് പേരും ഇപ്പോൾ ഹാപ്പിയായിരിക്കുന്നു 💕baby's മുന്നാളും happyyayi irikku♥

  • @asnarasik259
    @asnarasik2592 жыл бұрын

    എന്റെ ഉമ്മയ്ക്ക് മൂന്നു കുട്ടികൾ ഒന്നിച്ചായിരുന്നു പ്രസവം അതിൽ ഒരാളാണ് ഞാൻ 🥰 എന്റെ ഉമ്മയ്ക്ക് ദീര്ഗായുസ്സു നൽകണേ allah 🤲🏻

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    God blesses ❤

  • @sajnasiddiksaji8686

    @sajnasiddiksaji8686

    2 жыл бұрын

    Aameen

  • @malathisaga2563
    @malathisaga25632 жыл бұрын

    Blessed childrens and blessed parents

  • @dhakshananeelavathy5595
    @dhakshananeelavathy55952 жыл бұрын

    Triply gifted parents 😀

  • @ramachandranomgara6336
    @ramachandranomgara63362 жыл бұрын

    God bless you ചേച്ചി...

  • @radhalakshmi2920
    @radhalakshmi29202 жыл бұрын

    Hi ....I am very happy to see them as I am a mother of triplets now they are 19 years studying engineering ....my memories come before my eyes God bless you all

  • @preciouspearl2096

    @preciouspearl2096

    2 жыл бұрын

    Wow great you are... Are they boys a re gals... Just asking with curiosity.. 😀

  • @elizabethrani1447

    @elizabethrani1447

    2 жыл бұрын

    Very happy

  • @borrasarvani996

    @borrasarvani996

    2 жыл бұрын

    @@preciouspearl2096 I think 2girls and 1boy because milk bottles 2pink and 1blue is there it's just my guess

  • @RekhaPrasanthMalluvlogs

    @RekhaPrasanthMalluvlogs

    2 жыл бұрын

    Yeah even m curious to know if it's a girl baby or boy baby. I too have a lillll one angel. Feel bad that I couldn't make vlogs before five months 😌

  • @monaekambaram1189

    @monaekambaram1189

    2 жыл бұрын

    All r boys.... she commented for someone's que

  • @bhamapayyapilli5958
    @bhamapayyapilli59582 жыл бұрын

    Both of you very patient and giving good care to babies. may god bless your family

  • @kakuskitchen

    @kakuskitchen

    2 жыл бұрын

    kzread.info/dash/bejne/qqZ31LWkpMrRhc4.html

  • @puliampattychithu3425
    @puliampattychithu3425 Жыл бұрын

    Great job .. Can’t imagine .. god bless you kids and have wonderful super mom

  • @tanayapalav7517
    @tanayapalav7517 Жыл бұрын

    OMG triplets baby's 😍❤ Such a blessed family 😇❤ Shree guru dev datta shree swami samarth om namah shivay 🙏😇❤ God bless you ❤

  • @maladhi1235
    @maladhi12352 жыл бұрын

    Gifts from God. I love children. Congratulations to the lovely parent.

  • @faithvibes09
    @faithvibes092 жыл бұрын

    Awwww let's talk about how cute the babies are looking & also appreciate,applaud the strength of their mom🤱🤱🤱..welldone mama you are doing awesome ❤👏💪

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanku soo muchh ❤🥰

  • @kakuskitchen

    @kakuskitchen

    2 жыл бұрын

    kzread.info/dash/bejne/qqZ31LWkpMrRhc4.html

  • @shyamsundar-hk4jl

    @shyamsundar-hk4jl

    2 жыл бұрын

    VcVVv

  • @anithadinesh7954

    @anithadinesh7954

    2 жыл бұрын

    @@tripletsmombydevika3975 aa

  • @famithajasmin4926
    @famithajasmin49262 жыл бұрын

    Masha allah❣️aaa makkale nokaanulla aarogyavum dheergaayusum padachavan ningalku nalgatte🙌

  • @rinakabiraj1974
    @rinakabiraj1974 Жыл бұрын

    Such a blessed family 👌👌❤️❤️❤God bless all of you🙏

  • @minzzart7055
    @minzzart70552 жыл бұрын

    മക്കൾ ദൈവത്തിന്റെ അനുഗ്രഹമാണ് ✨️♥എന്നും നിങ്ങളുടെ വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കട്ടെ 🥰

  • @MOHAMMEDIBRAHIM-om8rm

    @MOHAMMEDIBRAHIM-om8rm

    2 жыл бұрын

    Aameen sumammen.

  • @divyadivya5256

    @divyadivya5256

    2 жыл бұрын

    Semma

  • @divyadivya5256

    @divyadivya5256

    2 жыл бұрын

    God blss u and stay happy

  • @MOHAMMEDIBRAHIM-om8rm

    @MOHAMMEDIBRAHIM-om8rm

    2 жыл бұрын

    Tq dear.

  • @kakuskitchen

    @kakuskitchen

    2 жыл бұрын

    kzread.info/dash/bejne/qqZ31LWkpMrRhc4.html

  • @treesakjbindujose5581
    @treesakjbindujose55812 жыл бұрын

    എന്റെ മകൾ ഇപ്പോൾ ഗർഭിണിയാണ് ഈ കുഞ്ഞുവാവകളെ കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി

  • @KadumaniVlogsBySvA03

    @KadumaniVlogsBySvA03

    2 жыл бұрын

    Nte channel onnu nokuo ishtaya support cheyuo

  • @asyausman1064
    @asyausman10642 жыл бұрын

    മാഷാഅല്ലാഹ് എൻ്റെ കണ്ണ് നിറഞ്ഞു ഒരാളെ തന്നെ നോക്കാനുള്ള പാട് ദൈവം അനുഗ്രഹിക്കട്ടെ

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    ❤❤❤❤

  • @sangeetha.m7557
    @sangeetha.m75572 жыл бұрын

    Kaanan enthu rasanu,nokkan sherikyum prayasamayirikyum alle? may God bless the family.😍😍😍

  • @1990rash
    @1990rash2 жыл бұрын

    Omg . Triplets . Congrats to you both . Most blessed couple . Lovely to see them all

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

  • @tereasacarty8000
    @tereasacarty8000 Жыл бұрын

    Oh my God give this mommy strength and take care of these special babies and mommy & Daddy Beautiful babes

  • @jaya-tf9ve
    @jaya-tf9ve2 жыл бұрын

    എനിക്കും ഒരു കുഞ്ഞ് വാവയുണ്ട് ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏❤❤❤

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    🥰🥰🥰

  • @chinnujoshy3493
    @chinnujoshy34932 жыл бұрын

    You are so lucky women.. 🙌🙌 God bless u dear nd cute babies.. Love uuu😘😘😘😘

  • @_-Nehaa-_

    @_-Nehaa-_

    2 жыл бұрын

    ..it's not an easy task to take care 3 babies...she has to sacrifice a lot 🙏.

  • @Sajini_Here
    @Sajini_Here2 жыл бұрын

    എനിക്കും triplet ആണ് ❤ അവർ ഇപ്പോൾ 7thil പഠിക്കുന്നു മൂന്നുപേരയും ദൈവം അനുഗ്രഹി കെട്ടെ 💖💖

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    ❤🥰🥰

  • @kunchathabishameerdweepvlo2792

    @kunchathabishameerdweepvlo2792

    2 жыл бұрын

    Andh rasamayirikkum alle ..Masha allah 🤲

  • @akhilravi4322

    @akhilravi4322

    2 жыл бұрын

    Njgalum triplets aahnu.22 age aayii

  • @anujohn9962

    @anujohn9962

    2 жыл бұрын

    എനിക്ക് ഇരട്ടകൾ ആണ്...29 വയസ്സായി

  • @Sajini_Here

    @Sajini_Here

    2 жыл бұрын

    @@tripletsmombydevika3975 എവിടെ ആണ് place

  • @ayanamjed1633
    @ayanamjed16332 жыл бұрын

    Masha Allah aadhyatta kanunne.kandappo tanne subscribe cheydhutto.dhaivam familye anugrahikkatte.😘😘😘

  • @chatakdarchavdar9860
    @chatakdarchavdar98602 жыл бұрын

    Hats off you 👍👍👍👌👌 You are the best mamma .& Very lucky for having lovely & helpful family😊😊

  • @najmanaj7731
    @najmanaj77312 жыл бұрын

    Masha allah 😍 babys 😍😍😍😍😘😘

  • @user-wj2fl7ib7l
    @user-wj2fl7ib7l2 жыл бұрын

    അയ്യോടാ നല്ല രസം കാണാൻ... ദൈവം അനുഗ്രഹിക്കട്ടെ ❤

  • @padmashankar342
    @padmashankar342 Жыл бұрын

    How difficult very great parents and Patti also God bless them to give full strength and wealth

  • @suneeshsuneesh2360
    @suneeshsuneesh2360 Жыл бұрын

    👌👌👌കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല .. 🥰🥰🥰🥰

  • @tripletsmombydevika3975

    @tripletsmombydevika3975

    Жыл бұрын

    🥰

  • @mohdishak5199
    @mohdishak51992 жыл бұрын

    It is God gift, may Allah give ua baby good health, prosperity and also show them right path too

  • @gayathrips6363
    @gayathrips63632 жыл бұрын

    Lovely God bless !!! Kudos to you. One of the toughest gifted job to take care of triplets, I am the mother of twins n reminisced the works u r doing to the triplets now, as I did n doing for my twins...!!! Loads of strength to you... Way to go

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanku 🥰

  • @riyachauhanpriyankavlogger

    @riyachauhanpriyankavlogger

    2 жыл бұрын

    Hi

  • @CSEAkilandeswariA
    @CSEAkilandeswariA2 жыл бұрын

    Super family God bless you and family

  • @fousiashraf2329
    @fousiashraf23292 жыл бұрын

    Ohh..sweety😍god bless you.

  • @catherinemascarenhas761
    @catherinemascarenhas7612 жыл бұрын

    Very cute babies. God bless them and the parents with good health

  • @nishadmiaminaisra1859

    @nishadmiaminaisra1859

    2 жыл бұрын

    Very cute and beautiful 4

  • @measexplorer6311

    @measexplorer6311

    2 жыл бұрын

    Cute babies 🥰😘

  • @divyachandra007
    @divyachandra0072 жыл бұрын

    Only lucky ppl get twins. Those who are gettin triplets are blissful. I am from Chennai.

  • @kakuskitchen

    @kakuskitchen

    2 жыл бұрын

    kzread.info/dash/bejne/qqZ31LWkpMrRhc4.html

  • @sandhyashajith3806
    @sandhyashajith3806 Жыл бұрын

    എനിക്കും triplet ആണ്. അവർക്കിപ്പോൾ 9വയസ്സായി. എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ അവരെ വളർത്തിയത് ഓർമ്മ വന്നു. 🥰

  • @abbiepathros109
    @abbiepathros1092 жыл бұрын

    What a wonderful family Blessed Family, God Bless You All, you are very lucky mom and dad really wonderful

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanku so much for the supportt 😍😍😍

  • @trendyfashion4673
    @trendyfashion46732 жыл бұрын

    മാഷാ അല്ലാഹ് 😍😍എനിക്ക് 3 girl babys ആണ്..8 year 4 year 3 year🙂അവർക്കും കാണിച്ചു കൊടുത്തു ഈ video.. Bath ചെയർ വരെ same ആയിരുന്നു എന്റേലും 🙂🙂അവരെ നോക്കിയിരുന്നത് ഇങ്ങനെയാണ് എന്ന് കാണിച്ചു കൊടുക്കാൻ പറ്റി 😝😝thanks for the video 😍😍😍😍

  • @threeangels2923

    @threeangels2923

    2 жыл бұрын

    Enikum same Ann 3 girlum same ageum alhamdulillah mashallah

  • @trendyfashion4673

    @trendyfashion4673

    2 жыл бұрын

    @@threeangels2923 😍

  • @veerabathiran7149
    @veerabathiran71492 жыл бұрын

    Proud to be a mother of twins sister God as selected us and given the blessings

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanku so muchhh🥰❤❤

  • @jayalakshmisujith2354
    @jayalakshmisujith2354 Жыл бұрын

    Feel very happy to see little vavaas.🥰🤗

  • @binitta6832
    @binitta68322 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ വാവമാരെയും ചേച്ചിനെയും 🥰❤ ഭാക്യം ഉള്ള അമ്മ ആണ് ചേച്ചി ഇങ്ങനെ 3 ചക്കര വാവമാരെ കിട്ടി 🥰😘

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    🥰 😍❤

  • @shabeenafiros5732
    @shabeenafiros57322 жыл бұрын

    Masha allah കണ്ണ് കൊള്ളാതിരിക്കട്ടെ

  • @sanganeriarashi4408
    @sanganeriarashi44082 жыл бұрын

    Salutes to the mother for bearing and rearing .. All the best!!

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    ❤❤

  • @hasanatandomar8575

    @hasanatandomar8575

    2 жыл бұрын

    Afghanistan cutest baby

  • @kakuskitchen

    @kakuskitchen

    2 жыл бұрын

    kzread.info/dash/bejne/qqZ31LWkpMrRhc4.html

  • @rawshanaraswapna1882
    @rawshanaraswapna1882 Жыл бұрын

    A lot of prayer and well wishesh for them as wel as your family ❤️

  • @aswathikuttysr
    @aswathikuttysr Жыл бұрын

    Njangalkku twins aanu.eppol 2years.makkale kandappol enikku ente muthumaneesnte e tyme ormavannu...god bless them..

  • @sri_gidugu9616
    @sri_gidugu96162 жыл бұрын

    They are so.. cute I love them cuteness overload....👩‍🍼👩‍🍼👩‍🍼

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

  • @asiyafatima6690
    @asiyafatima66902 жыл бұрын

    Great mom. God bless your family.👍

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanks asiya

  • @nelanichutties2937
    @nelanichutties2937 Жыл бұрын

    Soo cute your baby's ... U lucky people

  • @Areeshandmom
    @Areeshandmom Жыл бұрын

    Masha Allah superb ❤😍

  • @butterflywings2267
    @butterflywings22672 жыл бұрын

    ഞൻ ആദിയം ആണ് വീഡിയോ കാണുന്നെ 😍😍😍ഇനി ബാക്കി ഉള്ള വീഡിയോ പോയി കണ്ടിട്ട് വരാം

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    😍❤❤thanks for the support dear❤🥰

  • @nadafathima9180

    @nadafathima9180

    2 жыл бұрын

    Njanum

  • @LianaCraft
    @LianaCraft2 жыл бұрын

    Congratulations 👏👏.. god bless the three little angels

  • @riyachauhanpriyankavlogger

    @riyachauhanpriyankavlogger

    2 жыл бұрын

    Hello

  • @deepadeepu2582
    @deepadeepu2582 Жыл бұрын

    You are grate madam 3babyies caring it become Not easy. I am pray to god Give strenth for you.and god bless to the babies. Cute babyies

  • @abbiepathros109
    @abbiepathros1092 жыл бұрын

    Great mom and dad, really Blessed Family, God Bless You All. I love all

  • @soniaahmrda2804
    @soniaahmrda28042 жыл бұрын

    How lucky ........God blessed ................💕💕💕

  • @seeguseegu3902
    @seeguseegu39022 жыл бұрын

    Chechiki oru bigg salut

  • @SimplyCookingStyle
    @SimplyCookingStyle2 жыл бұрын

    മൂന്നുപേരെയും ദൈവം അനുഗ്രഹിക്കട്ടെ, എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    ❤❤❤❤thanku so much❤❤

  • @thangamsrisona6832
    @thangamsrisona68322 жыл бұрын

    You are awesome.. appreciate ur patience .. awesome family support . All the best dear.. definately these three will cherish their mom .in future..

  • @pattutamil8736
    @pattutamil87362 жыл бұрын

    👍 உங்களுக்கு ஒரு சலூட் ரொம்ப வேலை இருக்குமில்லிங்க உங்களுக்கு 👏👏👏எப்படி தூங்குவீங்க

  • @geethachandran5941

    @geethachandran5941

    2 жыл бұрын

    That is y mother always be praised by everyone. Mother should not be tired but feeling tired

  • @tripletbakers

    @tripletbakers

    2 жыл бұрын

    I have triplets baby

  • @ganeprakashprakash4782

    @ganeprakashprakash4782

    2 жыл бұрын

    Ooo God I am suffering with one itself ...my baby girl...but I luv her soo vryy much ...

  • @devishaji4001

    @devishaji4001

    2 жыл бұрын

    Plz someone translate this to malayalam 😂

  • @asumvlogs

    @asumvlogs

    2 жыл бұрын

    kzread.info/dash/bejne/jIqayq-HicLdeco.html

  • @evankochikuzhy6389
    @evankochikuzhy63892 жыл бұрын

    I respect u...oru kunjine nokanunath difficult anenu paranju irikuna aalanu njn...ini orikalum ath parayila....god bless u

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanks bibina❤

  • @karthikavinesh3586

    @karthikavinesh3586

    2 жыл бұрын

    Sathyam njaanum

  • @rahima314

    @rahima314

    2 жыл бұрын

    Sathyam

  • @dabikutti2005

    @dabikutti2005

    2 жыл бұрын

    👍👍

  • @lekshmikannan8016

    @lekshmikannan8016

    2 жыл бұрын

    Same to u dear samathikkanam tanne

  • @mmusthafa1715
    @mmusthafa17152 жыл бұрын

    Masha allah അല്ലഹുവിന്റെ കാവൽ undavatte😘😘😘

  • @fathimairshad9228

    @fathimairshad9228

    2 жыл бұрын

    Aameen

  • @myclassroom3915

    @myclassroom3915

    2 жыл бұрын

    ആമീൻ

  • @kaisanazam4714
    @kaisanazam47142 жыл бұрын

    I can't believe How could she handle this three baby...hats off

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanku so much ❤

  • @ruchichanchani4853

    @ruchichanchani4853

    2 жыл бұрын

    Even I also have triplets now they r 1 year old its little bit tough but I had manage their routine timings

  • @hryzkaa

    @hryzkaa

    2 жыл бұрын

    I strugled with one baby 😁... but those 3 are precoius 🥰

  • @tayyabamustafanewchannel9564

    @tayyabamustafanewchannel9564

    2 жыл бұрын

    Join me

  • @kakuskitchen

    @kakuskitchen

    2 жыл бұрын

    kzread.info/dash/bejne/qqZ31LWkpMrRhc4.html

  • @razijazi7992
    @razijazi79922 жыл бұрын

    Masha Allah. 😍🥰😘

  • @shinithambi9693
    @shinithambi96932 жыл бұрын

    You are a great and blessed mom

  • @aarifabegummsc0857
    @aarifabegummsc08572 жыл бұрын

    Super God gift lovely babies

  • @vijimolr3013
    @vijimolr30132 жыл бұрын

    ഭാഗ്യം ചെയ്ത അമ്മയും കുഞ്ഞുങ്ങളും.... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @tripletsmombydevika3975

    @tripletsmombydevika3975

    2 жыл бұрын

    Thanku so much❤🥰

  • @threekings9589

    @threekings9589

    2 жыл бұрын

    @@tripletsmombydevika3975 njangalkum triplets baby boy aanu ഇപ്പോൾ 6month ayi ivf alla

  • @annieewin1436
    @annieewin14362 жыл бұрын

    What a precious gift from God ....

  • @sudhirpai5691

    @sudhirpai5691

    2 жыл бұрын

    Precious

  • @lizyjoseph7939

    @lizyjoseph7939

    2 жыл бұрын

    may god bless you Devika,your husand and your three loving kids.I am very happy to see your babies.

  • @bharathikallepalli4125
    @bharathikallepalli41252 жыл бұрын

    Your mom is caring very well with your family is so good

Келесі