Traditional Summer Drink | Blonde Cucumber Sweet Recipe | കക്കിരി ജ്യൂസ് | Traditional lifestyle.

Тәжірибелік нұсқаулар және стиль

Traditional Summer Drink
കക്കിരി \ പൊട്ടുവെള്ളരി ജ്യൂസ്
Blonde Cucumber Sweet Recipe
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
music courtesy: Dixon Joseph
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife #sweetrecipe #summerdrink #lifestyle #food #cooking

Пікірлер: 525

  • @mubashiramubashira7332
    @mubashiramubashira7332 Жыл бұрын

    ഈ type കക്കിരിക്ക frst time കാണുന്ന എന്നെ പോലെ ഉള്ളവർ ഉണ്ടേൽ ഒന്ന് like ചെയ്യേ 🥰

  • @aneesaabdulshukkoor33

    @aneesaabdulshukkoor33

    Жыл бұрын

    Shopiloke kitumallo ningalude place evdeya?? Njngl Thrissur pottu vellari nnu parayum

  • @mubashiramubashira7332

    @mubashiramubashira7332

    Жыл бұрын

    @@aneesaabdulshukkoor33 calicut

  • @aneesaabdulshukkoor33

    @aneesaabdulshukkoor33

    Жыл бұрын

    @@mubashiramubashira7332 avde kitum dear nombu aakumbol shopil chodichu nokku

  • @pinkigorai1960

    @pinkigorai1960

    Жыл бұрын

    9

  • @AnnaBain-pe7ls

    @AnnaBain-pe7ls

    10 ай бұрын

    ​@@aneesaabdulshukkoor33😅 to hu

  • @sudheeshpk7474
    @sudheeshpk7474 Жыл бұрын

    വിഷം കലരാത്ത നാടും നാട്ടുകാരും. ഓർമ്മകൾ മനസ്സിലേക്ക് ഓടി വരികയാണ്. ഇത് പോലെ ഒരു കുട്ടികാലം ആയിരുന്നു എന്റേതും. പാടത്തും പറമ്പിലും നടന്നു കളിച്ച ആ ജീവിതം വീണ്ടും ആഗ്രഹിക്കുന്നു. ചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോളും ഓരോ പഴയ ഓർമ്മകൾ ഓടി വരും. ഒരിക്കലും തിരിച്ചു കിട്ടില്ലന്നറിയാം എങ്കിലും വീണ്ടും ആഗ്രഹിച്ചു പോകുന്ന ആ പഴയ ഓർമകൾക്ക് ഇന്ന് പുതു ജീവൻ കിട്ടിയ പോലെ തോന്നുന്നു.

  • @LifeinWetland

    @LifeinWetland

    Жыл бұрын

    ❤️

  • @rajeshmanjhi6164

    @rajeshmanjhi6164

    Жыл бұрын

    Mujhe aapka gaon bahut Sundar lagta hai

  • @user-wt9xw7ix3x

    @user-wt9xw7ix3x

    10 ай бұрын

    ³22 the first time

  • @sumijaanu7819
    @sumijaanu7819 Жыл бұрын

    മനസ്സും ശരീരവും ഒരുപോലെ കുളിർക്കുന്ന ഒരു അനുഭവം ആണ് ഇതു പോലുള്ള videos കാണുമ്പോൾ 🥰.... പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ....... 🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @deepashaju5480
    @deepashaju5480 Жыл бұрын

    എനിക്ക് എന്ത് സന്തോഷമാണ് ഇതൊക്കെ കാണുമ്പോൾ, എൻ്റെ കുട്ടിക്കാലം ഓർമ വരും. എൻ്റെ മക്കൾക്ക് ഇതൊക്കെ ടിവയിലോ ഫോണിലോ ഒക്കെ കാണാൻ പറ്റൂ. അന്നത്തെ ആ സ്ഥലം ഒക്കെ ഇപ്പൊൾ ഫ്ലാറ്റ് ആയി മാറിപ്പോയി.

  • @praseetharamadas1603

    @praseetharamadas1603

    Жыл бұрын

    Sathyam

  • @narasimhanarsimhulu7948

    @narasimhanarsimhulu7948

    Жыл бұрын

    P

  • @narasimhanarsimhulu7948

    @narasimhanarsimhulu7948

    Жыл бұрын

    No

  • @akhiltkesavan1775
    @akhiltkesavan1775 Жыл бұрын

    ബിൻസി ചേച്ചി ഉണ്ടാക്കുന്ന ഭക്ഷണങ്ങളോടുള്ള കൊത്തിയേക്കാൾ ആ നാടിനോടും നാട്ടുകാരോടും ഉള്ള അസൂയ ആണ്... എന്നും ഈ നന്മ നിലനിൽക്കട്ടെ.. ചേച്ചിയുടെ പാചകം പോലെ തന്നെ 💓

  • @tajamulsk377

    @tajamulsk377

    Жыл бұрын

    Lakgsqpiwtejsdk ah ilkrdlta NFL lalgsjpqtieekiigklpsag FFS aiqspkletgsddslasgkqpeitladekqpiyalgjsqpyeiekidkaljidqpketg sssdd slgsjqpkaglweluliiteqpsgljatlakgsqpitersegjaqediklpys

  • @sandeepkoroth877
    @sandeepkoroth877 Жыл бұрын

    ഞങ്ങളുടെ മലബാർ മേഖലയിലൊന്നും കാണാത്ത വലിയ മധുര കക്കിരി .ഇപ്പോഴത്തെ അതി ചൂടിനു ഒറ്റമൂലി

  • @DileepKumar-oh4ym
    @DileepKumar-oh4ym Жыл бұрын

    Super 👍 കക്കിരിക്ക ജ്യൂസ്‌ പൊളിച്ചു.... 🙏🌹🤝

  • @rajirenju7400
    @rajirenju7400 Жыл бұрын

    കലർപ്പില്ലാത്ത നാട്ടുകാർ എന്ത് നല്ല മനസ്സ് ആണ് അവർക്കു ഇപ്പോൾ ഉള്ളവർ പോലും ഒരു സാധനം വെളിയിൽ കൊടുക്കില്ല ഇങ്ങനെ ഉള്ള സുകു ചേട്ടൻ നല്ല ഒരു വെക്തി ആണ്. സുകു ചേട്ടൻ മാത്രം അല്ല അവിടെ ഉള്ള എല്ലാപേരും സ്നേഹം ഉള്ളവരാണ് ❤️❤️

  • @wilsyjose3743
    @wilsyjose3743 Жыл бұрын

    പഴയകാല ഓർമ്മകൾ. അടിപൊളി. 👌🎉

  • @tomperumpally6750
    @tomperumpally6750 Жыл бұрын

    പൊട്ടു വെള്ളരി എന്ന് പറയും, ഞങ്ങളുടെ നാട്ടിൽ.. ഒത്തിരി മുമ്പ് കഴിച്ചതാണ്.. ആ ഓർമ്മകൾ എല്ലാം മനസ്സിലേക്ക് കയറി വന്നു, ഇത് കണ്ടപ്പോൾ..❤️.. എന്തെല്ലാം വിഭവങ്ങളാണ് പ്രകൃതി നമുക്ക് ഒരുക്കി വെച്ചിരിക്കുന്നത് അല്ലേ.. വീഡിയോ നന്നായിരുന്നു, നമിക്കുട്ടിയെ അന്വേഷിച്ചതായി പറയണം..❤️💕

  • @vidhyasoman1193

    @vidhyasoman1193

    Жыл бұрын

    Enik manasilayila njn aadhyamayanu ithu kanunnath

  • @reshmarechu2364

    @reshmarechu2364

    Жыл бұрын

    @@vidhyasoman1193 ഞങ്ങളുടെ നാട്ടിൽ കക്കിരി പാടം ഉണ്ട്.

  • @dilusudheer1620

    @dilusudheer1620

    Жыл бұрын

    @@vidhyasoman1193 vellarikkade veroru variety.ith drinks matramaye upayogikkoo.ith pakamayal taniye pottum.ath kondann pottuvellary enn villikkunnath

  • @flower2001

    @flower2001

    Жыл бұрын

    മധുരം ആണോ പൊട്ടു വെള്ളരിക്ക്

  • @tomperumpally6750

    @tomperumpally6750

    Жыл бұрын

    @@flower2001 സൂപ്പർ മധുരം 👍😍

  • @subhasanthosh7046
    @subhasanthosh7046 Жыл бұрын

    Adipoli...as always ♥ ❤ 💖....suuuuperrr aayittundu ❤

  • @aflahaflaha5925
    @aflahaflaha5925 Жыл бұрын

    അടിപൊളി കക്കിരി juice ഞാൻ ആദ്യമായി കാണുവാ 👌👌😍😍

  • @dixieanne4078
    @dixieanne4078 Жыл бұрын

    Wow so amazing and so beautiful always enjoy your videos love to you the drink looks so delicious thanks for sharing 💕

  • @dks9816
    @dks9816 Жыл бұрын

    Absolutely refreshing drink 😊

  • @nandita4567
    @nandita4567 Жыл бұрын

    Beautiful Nature 🌻🥰we can learn somany things from nature 🌻🥰🦋👩‍👧‍👦

  • @sajidababus1822
    @sajidababus1822 Жыл бұрын

    Super sis ,.. cucumber 🥒 summer drink .. in traditional u are great 🥰😍

  • @saliniajith9065
    @saliniajith9065 Жыл бұрын

    ശോ എന്താ പറയുക നാടും നാട്ടുകാരും ചേച്ചിയുടെ പാചകവും👌👌👌👌 സൂപ്പർ സൂപ്പർ സൂപ്പർ

  • @geethashridharan7749
    @geethashridharan7749 Жыл бұрын

    never heard n seen this type cucumber n the receipe chechi made is new for me.. ..but the kids really njoying it ..great one...

  • @sonyvishnu7465
    @sonyvishnu7465 Жыл бұрын

    Njn first time aanu inganoru item kaanunnathu.

  • @lekhamadhu8220
    @lekhamadhu8220 Жыл бұрын

    ഇത് കാണുമ്പോൾ എന്തു സന്തോഷമാണെന്നോ..❤❤

  • @savitarajnath1428
    @savitarajnath1428 Жыл бұрын

    Hi good morning thanks for sharing your video you are so lucky with all these different type of vegetables and you take your time to make the dishes to share with friends and family you all take care

  • @annhans3535
    @annhans35359 ай бұрын

    never seen cucumber this big or heard of blonde ones. Learning new things everyday.

  • @raianchowdhury636
    @raianchowdhury636 Жыл бұрын

    Assalamualaikum. Ahaa ai gorome ki darun mojar drink. Bangladesh e amra aitak Bangi boli. Er juice khub mojar. Bincy tomader village atto shudor ki j valo lage. Tomader tradition tomader culture, R tomader family bonding dekhar moto mashallah. Thanks for your team members.

  • @thesnihafilth7835
    @thesnihafilth7835 Жыл бұрын

    Super chechi..cucumber juice yummmy😊😊😊❤

  • @lankapallichinnari4349
    @lankapallichinnari4349 Жыл бұрын

    Thanks 🤝for sharing useful drink for us, Bincy sister 🥰

  • @neenasali3962
    @neenasali3962 Жыл бұрын

    ഞങ്ങൾ ക.ക്കിരി തേങ്ങ പാലും . ശർക്കരയും ചേർത്ത് കലക്കി കുറച്ചുനേരം തണുപ്പിച്ച കഴിക്കും സൂപ്പർ ടെയ്സ്റ്റാ..

  • @appoosfamilyfood2702
    @appoosfamilyfood2702 Жыл бұрын

    ആദ്യമായാണ്... ഇങ്ങനെ ഒരു ജ്യൂസ്‌ കാണുന്നത്... ഈ ഫ്രൂട്ട്...

  • @nishadnishad7042
    @nishadnishad7042 Жыл бұрын

    Miniyaannu kazhichathe ulloo pottu vellari ennaanu ividengail parayaaru adipwoli taste aanu ee juice

  • @sarithashylesh3776
    @sarithashylesh3776 Жыл бұрын

    ഭയങ്കര nostalgia ആണ്,

  • @haseebabasheer7017
    @haseebabasheer7017 Жыл бұрын

    Vtlekk kshenikkal vallatha oru feel annu indakki kodukkanum kazhikkanum💖

  • @ranepillay3207
    @ranepillay3207 Жыл бұрын

    Bincy are a very generous person. Your hospitality is amazing. Your love for people shines out. I enjoy your videos very much. Much love from Durban south africa

  • @user-lk5ek8vq7t

    @user-lk5ek8vq7t

    Жыл бұрын

    😮

  • @nagaprasadbudda4814
    @nagaprasadbudda4814 Жыл бұрын

    Pleace home tour cheyande

  • @Zohra846
    @Zohra846 Жыл бұрын

    Super 👏👏 ഞങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട്. ചൂടിന് നല്ല തു

  • @directoreducasitvpm5312
    @directoreducasitvpm5312 Жыл бұрын

    The way the you incorporates human relationships into your content is really heartwarming and adds a personal touch to this piece of art , scenery and natural beauty featured in the videos is breathtaking. It's a great reminder of how much beauty there is in the world and how food can bring people together to appreciate it.

  • @jsb3682

    @jsb3682

    Жыл бұрын

    😗😗😗😃😗😗😗🤗😗😗😃😃😗😗

  • @sayshanu6572
    @sayshanu6572 Жыл бұрын

    Njanum adyayat kanuvaa.... eee juice... bincy chechi oronn kanich kothipikan vara😋😝🥰

  • @sajeevkumars9820
    @sajeevkumars9820 Жыл бұрын

    സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടം ആയി ♥️♥️♥️♥️👌👍

  • @parutisna8056
    @parutisna8056 Жыл бұрын

    എന്റെ അമ്മയുടെ fav ജ്യൂസ്‌ ആണ് ഇത്... എപ്പോഴും ചൂട് കൂടുമ്പോൾ ഇത് വാങ്ങിപികും

  • @manjuzvlog
    @manjuzvlog Жыл бұрын

    I just love to see your vlogs 😊😊❤❤❤

  • @vigneshk.v.892
    @vigneshk.v.892 Жыл бұрын

    Hatts off to u chachi you love your cooking. and you make us to admire you and your life style. Chachi simply super. ❤👸❤👍👍👍👍❤👌🙏🏻Bangalore 🙏🏻

  • @geeta3474
    @geeta3474 Жыл бұрын

    I am happy today new recipe 😋 ☺

  • @user-vi8dr2ny2n
    @user-vi8dr2ny2n Жыл бұрын

    ประเทศของคุณอุดมสมบูรณ์มาก

  • @mohanishgamit1985
    @mohanishgamit1985 Жыл бұрын

    Natural beautiful place.........👌👌👌❤❤

  • @tejachopdekar74
    @tejachopdekar74 Жыл бұрын

    I love your all receipies and also I like your place very much

  • @AdvaiticOneness1
    @AdvaiticOneness1 Жыл бұрын

    I wish my life was this simple and beautiful 😭🥺✨

  • @santhoshigeetha5293
    @santhoshigeetha5293 Жыл бұрын

    A new recipe for me......which I have never seen before...thanks for sharing...congrats to the team...As always you guys rock ...👏👏👏

  • @damodargundaboina5398

    @damodargundaboina5398

    Жыл бұрын

    👌👌🙋‍♀️ srilatha

  • @kcm4554
    @kcm45544 ай бұрын

    Watched many times. Fragrance of video each time new so is uniqueness of video....super beautiful ❤🎉👌👍💐💗

  • @gm5232
    @gm5232 Жыл бұрын

    I am big fan of her. I can't never explain her cooking style but every time I look at her cooking style in her videos then I feel why I am not there to eat delicious food. I also appreciate her dress sense who feels us i.e we are Indians and proud of an Indian.

  • @user-ll1kd6un8x
    @user-ll1kd6un8x Жыл бұрын

    Wow mrs.Bincy super drink to very hot day...... Nice video too..... Best of luck! 👍💪👏🙏👩‍🍳💖💐 from 🇱🇰

  • @lekshaavanii1822
    @lekshaavanii1822 Жыл бұрын

    Never heard of this drink. Interesting. Thanks.👍🍋☘️

  • @kr7584
    @kr7584 Жыл бұрын

    Everyone seems so happy. That's so nice to see. No tensions of the usual City life where we don't know what we want yet we are willing to go through hell to get it.

  • @kumarirajanala2287
    @kumarirajanala2287 Жыл бұрын

    Hi bincy sister nice vlog 😍😍😍😍Be lated Happy holi 🌈🌈🌈🌈and happy women's day 💐💐💐💐💐👍

  • @preethiramesh7833
    @preethiramesh7833 Жыл бұрын

    അടിപൊളി ❤

  • @kiranvk782
    @kiranvk782 Жыл бұрын

    Variety vegetable aanallo njn first time aaa kanunnae

  • @shermilafdo7949
    @shermilafdo7949 Жыл бұрын

    Bincy… Brother Sukku deserves a drink .. you are Blessed with so many fruits… All of you Guyz seems so humble , loving and caring. That’s why I love your videos. Keep up the good work .Dpread like ve through your delicious Food. Love ❤️ you all .. ❤️🌹👍🏼🙏🏽

  • @LifeinWetland

    @LifeinWetland

    Жыл бұрын

    Thank you so much

  • @soniavs8045
    @soniavs8045 Жыл бұрын

    സത്യം ഞാൻ ഇത്( കക്കിരി )ആദ്യമായാണ് കാണുന്നത് super

  • @reshmarechu2364

    @reshmarechu2364

    Жыл бұрын

    ഞങ്ങൾ ഇത് ഇടയ്ക്കിടയ്ക്ക് കുടിക്കുന്നതാ.

  • @dilusudheer1620

    @dilusudheer1620

    Жыл бұрын

    Ithine njangal pottuvellary enna parayunnath

  • @soniavs8045

    @soniavs8045

    Жыл бұрын

    Oho hmm ivide TVM ithu kanditu illa

  • @reshmarechu2364

    @reshmarechu2364

    Жыл бұрын

    @@soniavs8045 ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പാടം ഉണ്ട്

  • @mohakrajhindu

    @mohakrajhindu

    Жыл бұрын

    ​@@reshmarechu2364 what is kakiri please tell

  • @Janani621
    @Janani621 Жыл бұрын

    Happy to see you again 😙

  • @archanavishnu9072
    @archanavishnu9072 Жыл бұрын

    Hi mam ..... U r amezing and ur village bird sound, communication bg music everything super... God bless you Dear ... Take care

  • @jacintharosario2831
    @jacintharosario2831 Жыл бұрын

    Your chicken masala dosa was superb ❤

  • @rakeshdesai6689
    @rakeshdesai6689 Жыл бұрын

    Superb !! Excellent !! Making is mind blowing!! Chef number 1 !! Keep making unique vlogs !! Love your vlogs !!❤️💕 Rakesh Desai (Mumbai)

  • @sruthirajesh357
    @sruthirajesh357 Жыл бұрын

    Hai chechi.....video valare nannayirunnu....recipe athupole nannayirunnu..👌👌adutha video'k waiting chechi......😊♥️

  • @LifeinWetland

    @LifeinWetland

    Жыл бұрын

    ❤️

  • @ambikah6761
    @ambikah6761 Жыл бұрын

    Pottuvellarika juice super

  • @lachumiya6213
    @lachumiya6213 Жыл бұрын

    Anikum kakkari kazhikana ishttam evidem krishiyundu👍

  • @pumoneynaidoo6385
    @pumoneynaidoo6385 Жыл бұрын

    Something new I.seeing with.cucumber

  • @srutheeshmasruthi5704
    @srutheeshmasruthi5704 Жыл бұрын

    Bincy chechide video kanan oru pretheyka ishttann 😍😍

  • @angelrose4076
    @angelrose4076 Жыл бұрын

    Ennathyeum pole super👍 🤜super

  • @saimashehzad5343
    @saimashehzad5343 Жыл бұрын

    Happy holi and enjoy your festival 🎎 love to see you every time take care

  • @kobitakutiranamika7372
    @kobitakutiranamika7372 Жыл бұрын

    Beautiful home and beautiful place

  • @sudheeshmasajeesh2679
    @sudheeshmasajeesh2679 Жыл бұрын

    ദൈവത്തിന്റെ സ്വന്തം നാട് 😍😍😍

  • @surajrmg1723
    @surajrmg1723 Жыл бұрын

    Marqnjupoykondirikkunna kerala bhangil nilanirthikondu video cheyyunnathil ningale ishtapedunna oru Malayali ❤

  • @adityabala7786
    @adityabala7786 Жыл бұрын

    Super enaikku remba pedikkum 😋😋😋😋😋😋😋😋😋😋😋

  • @sasikumar1700
    @sasikumar1700 Жыл бұрын

    Oh, god ! they are so blessed

  • @pinakii369
    @pinakii369 Жыл бұрын

    Pottuvellari enikith oral ernakulathonnu konduthannu sooper aanu

  • @madhuriBoyana
    @madhuriBoyana Жыл бұрын

    Happy to see you again

  • @divyathoolika1415
    @divyathoolika1415 Жыл бұрын

    ഒരുമ... അന്നാട്ടുകാരുടെ സ്നേഹം കൊതിയാവുന്നു..

  • @BinithaSunil-et7co
    @BinithaSunil-et7co Жыл бұрын

    Bincy..ഞാൻ ബിനിത... നമ്മൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. ഓർമ്മയുണ്ടോ? ഈ ചാനൽ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. എല്ലാ വീഡിയോ യും കാണും. ചെറുപ്പകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്. One million അടിക്കാൻ എത്രയും വേഗം സാധിക്കട്ടെ അമ്മയ്ക്കും മോൾക്കും മറ്റു മെമ്പേഴ്സിനും അഭിനന്ദനങ്ങൾ ❤💝👍🏻

  • @nagaprasadbudda4814
    @nagaprasadbudda4814 Жыл бұрын

    Peace full places 💞💞💞💞💞 I love it

  • @bhaskarkalita8861
    @bhaskarkalita8861 Жыл бұрын

    Wishing once again a very Happy Holi to Mr. Kannan and his team and family members ❤. Beautiful land scapes in the background among the green vegetation and its surrounding areas. Nice to see Bincy being offered cucumbers in this hot weather and this appetizer really cools and brings freshness in the air. Nice for Bincy to offer cucumbers juice and snacks to Nami's friends. Seems Nami's exams are not over yet as she was missing in today's episode too. After all it's the final exams 😊Best wishes and God bless🥰😊❤🙏.

  • @LifeinWetland

    @LifeinWetland

    Жыл бұрын

    Thank you so much 🙏🏻❤️😍😍

  • @chandrakantraulwar9095
    @chandrakantraulwar9095 Жыл бұрын

    Yummy 😋 thanks Bincy

  • @sahayavimala1062
    @sahayavimala1062 Жыл бұрын

    FIRST COMMENTS. SUPER

  • @balasubramanian1198
    @balasubramanian1198 Жыл бұрын

    Neegulade parambariya gramathu samayal super

  • @adarshkshijil3917
    @adarshkshijil3917 Жыл бұрын

    കക്കിരി 🥰👍

  • @jeanneamato8278
    @jeanneamato8278 Жыл бұрын

    She receives happiness from sharing.

  • @itsfootballnotsoccer4918
    @itsfootballnotsoccer4918 Жыл бұрын

    Ee kakkiripaadam evideyaanu??? Nammal kodungallurkkaarude SPL item aanu ithu

  • @its_p_i_u_office8926
    @its_p_i_u_office8926 Жыл бұрын

    Apki vedio muje bothot Achi lagti hai 😍ma bangali hu apki vasa nehi samaj ta esliye hindi me coment karta hun love form paschim Mednipur 😍i love Kerala 😍Or nami

  • @jayupatil5749
    @jayupatil5749 Жыл бұрын

    Amazing 👍👍👍👍👍👍😋😋😋😋😋😋😋😋vlog testy this ripe cucumber 🥒never I saw an never eat also

  • @wilsonsongthiang1622
    @wilsonsongthiang1622 Жыл бұрын

    Watching your videos gives me Peace 👍👍👍 i just love ♥️ you guys so much 💕💕💕💕💕 thankyou for your videos 🙏🙏🙏

  • @kellyw.1779
    @kellyw.1779 Жыл бұрын

    Good morning Bincy! I've never heard of the blonde cucumber so I went and looked it up. it says it has a wonderful sweet and mild flavor distinct from standard cucumbers. That sounds delicious on its own but then paired with grated coconut and sugar...wow, that has to be amazing and very refreshing. Your snacks looked awesome too!😋 Have a wonderful day...Big ((Hugs)) and Love from Texas!🤗💜😊💙

  • @LifeinWetland

    @LifeinWetland

    Жыл бұрын

    ❤️❤️❤️

  • @dineshnair4374

    @dineshnair4374

    Жыл бұрын

    🙏🙏

  • @mohakrajhindu

    @mohakrajhindu

    Жыл бұрын

    ​@@LifeinWetland how are u please speak

  • @mohakrajhindu

    @mohakrajhindu

    Жыл бұрын

    ​@@dineshnair4374 please speak

  • @rajnirajni3187
    @rajnirajni3187 Жыл бұрын

    Summer....Spll ........ Kerala's 2023 Cooldrinkk......🙏💝🤘💝💝👌👌

  • @sujikumar4107
    @sujikumar4107 Жыл бұрын

    So Sweet food

  • @irenedecastrolima3663
    @irenedecastrolima3663 Жыл бұрын

    Adoro seus vídeos vc e sua filha e mto linda ❤️❤️❤️🇧🇷

  • @velumanij
    @velumanij Жыл бұрын

    Wonderful place !

  • @usmanibrahim8524
    @usmanibrahim8524 Жыл бұрын

    Love from africa....🔥 it gives a special vibe...

  • @manjuswargiary7621
    @manjuswargiary7621 Жыл бұрын

    Such a lovely video.

  • @vaisaksaseendran9399
    @vaisaksaseendran9399 Жыл бұрын

    Adipol super ❤️❤️❤️❤️❤️

  • @rexioajan
    @rexioajan Жыл бұрын

    It's pottu vellari in Kochi side. My in laws liked it very much.

  • @mrjass-qf6so
    @mrjass-qf6so Жыл бұрын

    Radhe Radhe it is different drink 🍸 😋

  • @nramla1495
    @nramla1495 Жыл бұрын

    നമി എവിടെ പോയി

  • @velayuthamvelayutham7467
    @velayuthamvelayutham7467 Жыл бұрын

    Super mam 💕

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Жыл бұрын

    Hi chechii.. namikkutti evide... super vlog 👌👌

  • @nisashiras6309
    @nisashiras6309 Жыл бұрын

    ഞങ്ങൾ ( n. പറവൂർ, എറണാകുളം)പൊട്ടു വെള്ളരി എന്നാ പറയാ...

Келесі