Traditional Olan Without Coconut Milk | 5 മിനുട്ടിൽ ഓലൻ, തേങ്ങാപാൽ വേണ്ട | Easy Olan

#olan
Olan is one of the traditional and popular Kerala dish. It's usually made for all the festive occasions, especially for the Onam Sadya (Onasadya). It's made using pumpkins, cow peas, and cocunut milk(if wanted)
സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ സദ്യ പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌.
ingrediants
cow peas handfull
raw pumpkin chopped 1 cup
curry leaves handfull
greenchilly 2
coconut oil 2 tbspn

Пікірлер: 680

  • @praseedaa
    @praseedaa3 жыл бұрын

    കുട്ടി പരിചയപ്പെടുത്തിയ ഏതെങ്കിലുമൊരു വിഭവം ഈയിടെ ഒരു നേരം വീട്ടിൽ ഉണ്ടാവാറുണ്ട്..നല്ല polling ആണ് കിട്ടുന്നത്...😁😍

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ഒരുപാട് സന്തോഷം 😍😍😊

  • @sarahp1383
    @sarahp13832 жыл бұрын

    Today, I prepared this plan substituting mathan with semi ripe papaya. It turned out very well.. Everybody liked it. The tip you have given about NOT soaking the mampayaru overnight was very useful. In fact, all the tips you have given in your videos are very useful and bring out the true taste of each dish. Thank you for all the trouble you have taken to explain in detail the authentic way of preparing our Malayali dishes.

  • @premav7205
    @premav72053 жыл бұрын

    Nannayitund

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @67Radha
    @67Radha2 жыл бұрын

    Just loved this recipe! It reminded me of my mother's Olan! A simple yet extremely delicious authentic recipe!

  • @bindiyadeepak717
    @bindiyadeepak7173 жыл бұрын

    Super 👍. Thanks for sharing traditional recipe.

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤

  • @lakshmigodavarma6539
    @lakshmigodavarma65393 жыл бұрын

    തൃശൂര് ഇപ്പോഴും സദ്യക്ക് പാലൊഴിക്കാറില്ലല്ലോ ഓലന് .അതാണ് traditional - ഓലൻ നമുക്ക് ഇതൊക്കെ നമ്മുടെ ജീവിതത്തിൻ്റെ ഒരു ഭാഗമാണ്.super

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    Yes♥🙏🙏

  • @lipinumeswari7047

    @lipinumeswari7047

    3 жыл бұрын

    ഞാൻ തൃശ്ശൂരിൽ ആണ്. ഇവിടെ സദ്യക്കു വെള്ളരിക്ക / കുമ്പളങ്ങ തീരെ ചെറുതാക്കി നുറുക്കി നാളികേരപ്പാലിലാണ് ഉണ്ടാക്കുന്നത്

  • @riya-hv7bv

    @riya-hv7bv

    3 жыл бұрын

    @@sreesvegmenu7780 mathante tholi kalayande kattiyille tholikk

  • @hlpv9116

    @hlpv9116

    3 жыл бұрын

    @@lipinumeswari7047 ഞാനും തൃശ്ശൂർ ആണ് .ഞങ്ങളും ഇളവനും വളരെ കുറച്ച് അച്ചിങ പയറും തേങ്ങാപാലും ചേർത്താണ് ഓലൻ ഉണ്ടാകുക.മത്തങ്ങയും പയറും ചേർത്ത് ശ്രീ ഉണ്ടക്കിയപോലത്തെ കറിക്ക് മൊളകൂഷ്യം എന്നാണ് ഞങ്ങൾ പറയാറ്. ഒരോ നാട്ടിലും ഭാഷയിൽ മാറ്റമുണ്ടാവുമല്ലോ. അത്രയേ ഉള്ളു. എല്ലാം ഒന്നു തന്നെ. ചെറിയ ചെറിയ വ്യത്യാസം അത്രയേ ഉള്ളു . 😊

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    3 жыл бұрын

    @@hlpv9116 👍🏻✔👍🏻

  • @my..perspective
    @my..perspective3 жыл бұрын

    Healthy traditional olan... 👌👌👌

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤🙏

  • @harivenkiteswaran3191
    @harivenkiteswaran3191 Жыл бұрын

    Tried Rasakalan today! Came out very well! Nice recipe...Very easy to make. Thank you!

  • @merrynavargese7526
    @merrynavargese75264 ай бұрын

    Easy to make and healthy recipes 😊. Love it .

  • @HaruTanuOfficial
    @HaruTanuOfficial3 жыл бұрын

    Awesome Recipe & Nice presentation! Stay blessed & connected👍

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @1234kkkkk
    @1234kkkkk3 жыл бұрын

    Wow, adipoli...will try...🙏🙏

  • @suryas8037
    @suryas80373 жыл бұрын

    Super aitundu ithu pole cheythu nokkam

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    😍👍

  • @manunarayananb.s6432
    @manunarayananb.s64324 ай бұрын

    Nalla simple and sathyasanthamaaya avatharanam!

  • @divineencounters8020
    @divineencounters80203 жыл бұрын

    SHREE, Swadh is various. Each has its own taste & the ability to enjoy "Binna'ruch" is God's gift. SHREE this type of Olan, You have shown, has its own very good taste. So leaving aside different types of Olan, let us make & enjoy SHREE'S MENU, relish the taste 👍👍👍👍👍

  • @sailajal9838
    @sailajal98383 жыл бұрын

    Supper healthy dish👌👌👌

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    Yes♥

  • @jayanair5900
    @jayanair59002 жыл бұрын

    I am from Palakkad and I prepare plan the same way. Thanks for letting the viewers know that it tastes good without coconut milk

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @vaniscraftcollections8883
    @vaniscraftcollections88833 жыл бұрын

    Simple tasty and very healthy dish.Thanks sree👌😋🥉🙏

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤❤

  • @AlmostAll_in_One
    @AlmostAll_in_One Жыл бұрын

    Ahh chechee . Simple and tasty.... Thnkkuu

  • @sincysijo8564
    @sincysijo85643 жыл бұрын

    എന്തായാലും ഉണ്ടാക്കി നോക്കും. പിന്നെ തങ്ക രസം ഉണ്ടാക്കിട്ടോ നല്ല രസം ആയിരുന്നു ഒരുപാട്.. ഒരുപാട് ഇഷ്ട്ടമായി 🥰

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    👍👍

  • @kumarfoodeatingshow4999
    @kumarfoodeatingshow49993 жыл бұрын

    L59.. very healthy recipe

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    Thank you❤

  • @sreedevinair6537
    @sreedevinair65373 жыл бұрын

    Tasty recipy👍❤️

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @rajithasintosiyan8740
    @rajithasintosiyan87403 жыл бұрын

    കാണുമ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടായി 🤤🤤🤤

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🥰🥰

  • @seethalakshmiganesh5765
    @seethalakshmiganesh57653 жыл бұрын

    Hi Sree Olan Superb. Healthy and tasty 👌👍

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🤩

  • @mminisunil7994
    @mminisunil7994 Жыл бұрын

    Thanks sree for this authethic recepies.....God bless you

  • @dheerudheeruttanvlog6458
    @dheerudheeruttanvlog64583 жыл бұрын

    അടിപൊളി കൂട്ടാൻ....... വെള്ളരിക്ക കൊണ്ട് 'തൊണ്ടോലാൻ' തേങ്ങാ പാൽ ചേർക്കാതെ ഇതു പോലെ മുത്തശ്ശിയൊക്കെ വയ്ക്കാറുണ്ട്........

  • @nalinibaburaj5260
    @nalinibaburaj52603 жыл бұрын

    ഇത് അറിയാമെങ്കിലും sree യുടെ presentation super thanku ശ്രീക്കുട്ടി

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    😊😍

  • @anupamar1603
    @anupamar16032 жыл бұрын

    Your recipes are so authentic.I love watching your videos.👌

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    Thank you🥰🥰♥

  • @sumitharajesh9088
    @sumitharajesh90883 жыл бұрын

    It came out superb dear 🥰 എല്ലാർക്കും ഇഷ്ടായി ❤️

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤❤

  • @lakshmysubramanian4327
    @lakshmysubramanian43272 жыл бұрын

    Super olan without coconut adipoli

  • @umasasi9606
    @umasasi96063 жыл бұрын

    Good super നാടൻ തൃശൂർ teste ഞങ്ങൾ ഉണ്ടാക്കാറുണ്ട് 👌👌👌

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤❤

  • @sreeragss1051
    @sreeragss10513 жыл бұрын

    Thank you Swadhishthavum Tasty um Aayittulla Oolan Thannathil

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    😍😍😍

  • @padmajamenon6063
    @padmajamenon60633 жыл бұрын

    Nannayitund.

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @veenar9962
    @veenar99623 жыл бұрын

    Easy and adipoli recipe

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤🙏

  • @chandrapartha1562
    @chandrapartha15622 жыл бұрын

    Thank you for sharing . it looks v tasty , I will try and let u know god bless

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🥰

  • @prakashmp3011
    @prakashmp3011 Жыл бұрын

    മേഡം ഓലനെക്കുറിച്ച് പറഞ്ഞ intro വളരെ ശരിയാണ്. ഞാൻ കണ്ണൂർ കാരനാണ്. ഞങ്ങളും ഓലൻവെക്കുക പയരുപോലും ചർക്കാതെ അതത് പച്ചക്കറികൾ കൊണ്ടാണ്. മത്തൻ മാത്രമല്ല ഭൂരിപക്ഷം പച്ചക്കറികളും ഇതുപോലെ ഓലൻ വെക്കും. എൻ്റെ വീട്ടിലുണ്ടാകുന്ന പച്ചക്കറിയിണെങ്കിൽ ഓലനും വെക്കില്ല, ഒന്ന് വേവിച്ച് വെളിച്ചെണ്ണ ചേർത്തുപയോഗിക്കും്‌ രുചിയെപ്പറ്റി ആരോടും തർക്കമില്ല. കാരണം ഓരോരുത്തർക്കും ഓരോന്നായിരിക്കും ഇഷ്ടം.

  • @sheelaeyyal501
    @sheelaeyyal5013 жыл бұрын

    സൂപ്പറാട്ട 😋😋😋അവതരണം ഗംഭീരം എനിക്ക് ഒരുപാടിഷ്ടം ❤❤❤❤

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    😍♥♥♥

  • @cosmopoltvltvm3055
    @cosmopoltvltvm30553 жыл бұрын

    നന്നായിട്ടുണ്ട് 👍

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @swastika-thepowerofattract6983
    @swastika-thepowerofattract69833 жыл бұрын

    Superrr sree nalla tasty olan

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤🙏

  • @sisirasujil6146
    @sisirasujil61462 жыл бұрын

    Liked very much

  • @namboothiri998
    @namboothiri998Ай бұрын

    അമ്പലത്തിൽ നാല്കൂട്ടം കറിക്കും ശ്രദ്ധത്തിനും കാലുകഴുകിച്ചൂട്ട് പോലുള്ള ക്രിയകൾക്കും സപിണ്ഡിക്കും ആണ് തേങ്ങാപ്പാൽ ഒഴിച്ച് ഉണ്ടാക്കുക നമ്പൂരിമാർ സ്വദവെ അല്ലാത്തപ്പോൾ ഒക്കെ ആഘോഷങ്ങൾക്ക് ഒക്കെ ഈ പറഞ്ഞ രീതിയിൽ ആണ് ഉണ്ടാക്കുന്ന പതിവ് ഓപ്പോൾ പറഞ്ഞത് ശരിയാണ് ഇതാണ് സദ്യക്കുള്ള ഓലൻ ❤

  • @reachratheesh
    @reachratheesh2 жыл бұрын

    I am sure your dishes will provide us Longevity. Thanks to our ancestors and Good luck for your good efforts. Keep your Head Up.

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    Thank you🙏♥

  • @jothy2880
    @jothy28803 жыл бұрын

    I know this recipe is really delicious .we use to prepare olan like this.

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤

  • @divyasworld2260
    @divyasworld22603 жыл бұрын

    സദ്യ സ്റ്റൈൽ ഓലൻ ആണ് ഇന്ന് എന്റെ റെസിപ്പി.. ഇത് കണ്ടപ്പോ സന്തോഷമായി ❤️😍

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    Thanks dear♥♥

  • @premalatha7819

    @premalatha7819

    2 жыл бұрын

    Njanum payar chrkatheyanu undakuka elavan athayathu mupukuranja kumbhalangha

  • @sajnasanthosh3733
    @sajnasanthosh37333 жыл бұрын

    ഓലൻ എന്റെ favorite ആണ് ചേച്ചി 😍😍😘😘സൂപ്പർ

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤

  • @snehalathanair1562
    @snehalathanair15623 жыл бұрын

    Super....adopoli....simple healthy food

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🙏

  • @pattathilsasikumar1391
    @pattathilsasikumar13913 жыл бұрын

    Nice, a naden dish. Be happy & safe too

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🙏

  • @k.geethavenugopal765
    @k.geethavenugopal7653 жыл бұрын

    Nice explanation sister. Nothing can beat the taste of the tradional recipes. All the best. God bless you

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤

  • @rajasekharannair1523
    @rajasekharannair1523 Жыл бұрын

    Eagerly waiting for this vedio

  • @lakshmigayu
    @lakshmigayu3 жыл бұрын

    Ente veetil ingane aanu olan undakkaru🥰 pachavelichenna ozhich.. Pachamulakum. Kariveppila polum idilla. Nalla swadaanu😍

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤

  • @hksportztok9158
    @hksportztok91583 жыл бұрын

    Hai sreee super njanum ithupoleya undakuka thengapalonum ozhikarilya pinne kumpalanga kondum undakum athilum pal ozhikarilya srees veg menu adipoli super sreee ❤️❤️❤️❤️

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    Thank youuu🤩🤩❤❤

  • @radhikasivakumar8850
    @radhikasivakumar88503 жыл бұрын

    ശ്രീകുട്ട്യേ.. Simply superb 🥰

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    Thank you🤩

  • @sudhaiyer7765
    @sudhaiyer77653 жыл бұрын

    wow Nalla olan

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤

  • @sureshnair4268
    @sureshnair42683 жыл бұрын

    Good. തനി വള്ളുവനാടൻ റെസിപ്പി.

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @sarahp1383
    @sarahp13832 жыл бұрын

    Another tasty dish. The best thing about this video is, that you have faithfully followed the traditional Malayalee method of cooking, without any kind of improvisation or deviation, from what your ancestors have passed on to you, through the generations. You are true to your roots and that is something to be proud of. Congratulations for not attempting fusion cooking as most people do, because it is fashionable. My best wishes to you.

  • @aiswaryaaj7780
    @aiswaryaaj77803 жыл бұрын

    Undaaaki nokaam🥰

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    👍👍👍🤩

  • @jinimr7322
    @jinimr73222 жыл бұрын

    Sree onnum parayanilla. Njan innale anu sreeyude videos kanunnathu. Enikku oru pad ishtamayi sree yude samsaram. Koodathe kanumbol thanne aa curryude taste vayil varunnu. Njan agrahicha orupad recipe ithil ninnum kitty. Thank uuu

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @arunauk2224
    @arunauk22243 жыл бұрын

    👍 we use to make like this will also add kumbalaga also Mulaga curry undaakytto super

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs5633 жыл бұрын

    Very nice

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    😊♥

  • @user-nn6pq4nx8t
    @user-nn6pq4nx8t3 жыл бұрын

    Udane chytu nokkatto. Othiri ishtaaa olan. Thnk uuu chechiii😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    Welcome dear🥰

  • @rajinair6181
    @rajinair61813 жыл бұрын

    ഞാനും ഇങ്ങനെ ഓലൻ ഉണ്ടാക്കാറുണ്ട്. 👌👌

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    👍🤩

  • @valsalaaravindan9514
    @valsalaaravindan95143 жыл бұрын

    ഞങ്ങൾ ഈ തരത്തിലും അല്പം തേങ്ങാ പ്പാൽ ചേർത്തിട്ടും ഉണ്ടാക്കും നല്ല ടേസ്റ്റ് ആണ്... മുളഹാ കറി ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു ശ്രീ.. താങ്ക്സ്... മോളെ..

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    😍❤❤❤

  • @ambikadas5328
    @ambikadas53282 жыл бұрын

    എന്റെ വീട്ടിൽ പണ്ട് ഓണത്തിനും പി റന്നാളിനുമൊക്കെ ഇതുപോലെ തന്നെ ആണ് ഓലൻ ഇണ്ടാക്കിയിരുന്നത് ഒരു ചെറിയ കഷ്ണം വെല്ലം ചേർക്കും എന്നൊരു വ്യത്യാസം മാത്രം 😊

  • @vijeshbiju1825
    @vijeshbiju18253 жыл бұрын

    ഹായ് ഓലൻ റെസിപ്പി കണ്ടു.. ഒരുപാട് എളുപ്പവും അതുപോലെതന്നെ . രുചിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. അതെന്തായാലും ഒരുപിടി മുന്നിൽ തന്നെയായിരിക്കും.. അതുകൊണ്ട് ഞായറാഴ്ച ഉണ്ടാക്കാം എന്ന് തീരുമാനിച്ചു... ശ്രീ വെജ് മെനു.... നന്ദി നന്ദി നന്ദി

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🙏🙏undakkiyittu parayu

  • @vijeshbiju1825

    @vijeshbiju1825

    3 жыл бұрын

    @@sreesvegmenu7780 ഉറപ്പായിട്ടും പറയാട്ടോ..

  • @vijeshbiju1825

    @vijeshbiju1825

    3 жыл бұрын

    ഹായ്. ഞങ്ങൾ ഇന്ന് ഓലൻ ചെയ്തു.. സൂപ്പർ. അടിപൊളിയായിരുന്നു.. നല്ല ഒരു നാടൻ ടേസ്റ്റ്.. ഇങ്ങനെയുള്ള റെസിപ്പികൾ ഞങ്ങൾക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. എല്ലാവർക്കും ഇഷ്ടമായി ട്ടോ... ഞങ്ങളുടെ എല്ലാവരുടെയും പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു

  • @prabithaprabithaanil5088
    @prabithaprabithaanil50883 жыл бұрын

    Sree nannayittundtto njan ethupole cheyyuutto . Pinne sreede uttupura pulinkary kurukku kaalan vechuutto ellavarkkum eshttayi thanks Sree💯👌

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    So happy❤❤❤❤

  • @balamuruganramakrishna9481
    @balamuruganramakrishna94812 жыл бұрын

    Liked this olan. I like to eat rice with olan, kaalan and pappadam, also bit of achar. I think traditionally olan and kaalan is eaten together. Now time to try some more temple food items. Thanks

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏

  • @chitrasubramanian8083
    @chitrasubramanian80833 жыл бұрын

    Nice sree.thank you very much for this (with out coconut cream/milk)

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @ratnakalaprabhu5270
    @ratnakalaprabhu52703 жыл бұрын

    Njangalum inganathe olan undakkarunde theerchayaum superanu

  • @mahendranvasudavan8002
    @mahendranvasudavan80023 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @aiswaryalekshmi.a.d5816
    @aiswaryalekshmi.a.d58163 жыл бұрын

    We southern Brahmins use wax gourd (കുമ്പളങ്ങ) for making olan.

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @jyothikrishnan8030
    @jyothikrishnan80303 жыл бұрын

    We also l make like this thank u sree sreeyude explanation eni,ku eshtamanu take care 🙂 ❤

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🙏❤

  • @shyambalan777
    @shyambalan7773 жыл бұрын

    Super olan

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @sunilkumar-ns5bz
    @sunilkumar-ns5bz3 жыл бұрын

    Suuuuuper nhan innundaakki olanum kootti lunch um kazhichu nallonam curry leaves um coconut oil um cherthu ith sreeyude 9 nth recipe ellaam super uduppi vellakkoot ozhike ( oru ingredient illaayirunnu sreeyude kypunyam)

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤❤❤

  • @jyothik1106
    @jyothik11063 жыл бұрын

    Waiting ayirunnu 🥰 thanks dear

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    Welcome😍

  • @jaishreerajagopal945
    @jaishreerajagopal9452 жыл бұрын

    Ishtam aayi Sree 👍 Ingane swad koodum. ❤️

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

  • @leenapp6325
    @leenapp63253 жыл бұрын

    Super

  • @preethaajithkumar5064
    @preethaajithkumar50643 жыл бұрын

    We also tried superb

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤❤

  • @sheelaachu5313
    @sheelaachu53133 жыл бұрын

    ഓലൻ 😋😋സൂപ്പർ 👍🤗

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @ajeeshk8805
    @ajeeshk88053 жыл бұрын

    സൂപ്പർ 👍

  • @kavis8324
    @kavis83243 жыл бұрын

    Hi sree, njan ennu ethu undakki nannayirunnu thank you.,,

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @vipinkrishna9950
    @vipinkrishna99502 жыл бұрын

    കിടു 😍😍

  • @ranjinig7352
    @ranjinig7352 Жыл бұрын

    ഓലൻ വളരെ ഇഷ്ടപ്പെട്ട വിഭവമാണ്..എൻറെ അമ്മ മറ്റൊരു വിധത്തിൽ കൂടി ഓലൻ ഉണ്ടാക്കുമായിരുന്നു . കുമ്പളങ്ങ, മത്തങ്ങ, ചേമ്പ്, അച്ചിങ്ങപയർ ,വഴുതനങ്ങ ഇവയെല്ലാം കൂടി ഉപ്പും പച്ചമുളകും കൂട്ടി വേവിച്ച്, കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്തുള്ള ആ ഓലൻറെ രുചി ഒന്ന് വേറെ തന്നെയാണ്...

  • @sreesvegmenu7780

    @sreesvegmenu7780

    Жыл бұрын

    😊❤️🥰🥰

  • @padminiv8420
    @padminiv8420 Жыл бұрын

    Njan undakki tasty aanu

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rnАй бұрын

    Adipoli 👌👌👌👌

  • @sreenidhinairp531
    @sreenidhinairp5313 жыл бұрын

    നന്ദി.. ശ്രീ.. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഓലൻ...

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @subhasanthosh7046
    @subhasanthosh70463 жыл бұрын

    Ithum nalla ruchiyanu 😍

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🙏

  • @buddyiii008
    @buddyiii008 Жыл бұрын

    ചേച്ചി വീഡിയോടെ തുടക്കത്തിൽ പറഞ്ഞ അതെ ചോദ്യം എനിക്കും ഉണ്ടായിരുന്നു. കളിയാക്കിയത് അല്ല ട്ടൊ. പക്ഷെ ഇത്രയും കാലം ഓലൻ തേങ്ങാപാൽ ഇല്ലാതെ ആരും ഉണ്ടാക്കി കണ്ടിട്ടില്ല. ഇങ്ങനെ ഉണ്ടാക്കാം എന്ന് എനിക്ക് അറിയില്ലായിരുന്നു. താങ്ക്സ് ചേച്ചി

  • @armygirl3347
    @armygirl33473 жыл бұрын

    Super 👌😋👌

  • @bindukrishnan3475
    @bindukrishnan34753 жыл бұрын

    സൂപ്പർ ഓലൻ 👌👌

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🥰🥰

  • @smithamidhu1799
    @smithamidhu17993 жыл бұрын

    ഓലൻ ഇങ്ങനെ ഉണ്ടാകാറുണ്ട്. കൊടുങ്ങല്ലൂർ അമ്പലത്തിൽ പ്രസാദ ഊട്ടിൽ ഇതു കിട്ടാറുണ്ട് ശ്രീ.👌👌👌👌❤❤❤❤❤❤❤

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    അതെ 😊😊

  • @Chionophile146

    @Chionophile146

    2 жыл бұрын

    കൊടുങ്ങല്ലൂർ ആണോ വീട്, ഞാൻ കൊടുങ്ങല്ലൂർ ആണ് 😍👍

  • @smithamidhu1799

    @smithamidhu1799

    2 жыл бұрын

    @@Chionophile146 ഞാൻ vellangallore കൊടുങ്ങല്ലൂരിനും ഇരിഞ്ഞാലക്കുടക്കും ഇടയിൽ

  • @binduk2057
    @binduk20573 жыл бұрын

    ഞാനും ഇങ്ങനെ തന്നെയാ ഉണ്ടാക്ക സൂപ്പർ

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    👍👍👍

  • @adithyasanthosh682
    @adithyasanthosh6823 жыл бұрын

    Yummy 😋😋😋

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🙏

  • @razakkarivellur6756
    @razakkarivellur67563 жыл бұрын

    എത്രനാളായി കാത്തിരിക്കുന്നു ഇപ്പോൾ കിട്ടിയല്ലോ thank u

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🤩🤩

  • @AbdulRahman-rh6nu
    @AbdulRahman-rh6nu3 жыл бұрын

    Good

  • @ss-fp7vz
    @ss-fp7vz3 жыл бұрын

    Njan kannur aanu. Ente naatil itu mattan vanpayar puzhuku aanu. Kurachu tanga chirakitathu koode cherkum. Oolan eppozhum tenga paal upayogichu aanu kanditullathu. Itu ente favourite dish aanu.

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    😊😊

  • @rinirichiemk5918
    @rinirichiemk59183 жыл бұрын

    Heyyyyyy happy to see this video

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤🤩

  • @syamalas9116
    @syamalas91163 жыл бұрын

    Simple, kollam

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

  • @bindhudharmaraj3559
    @bindhudharmaraj35593 жыл бұрын

    Njanum request cheythirunnu, superb n simple, ethrayum easy ano, thanks dear

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    ❤😊

  • @prasananeel4446
    @prasananeel44462 жыл бұрын

    Sree Undakki nokki Super🌹🌹🌹🌹

  • @sreesvegmenu7780

    @sreesvegmenu7780

    2 жыл бұрын

    🙏🙏🙏

  • @kvs3811
    @kvs38113 жыл бұрын

    My grand mother always prepares this. This is very super tasty curry.

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

    🙏🙏

  • @suseelakv4493
    @suseelakv44933 жыл бұрын

    Very very good

  • @sreesvegmenu7780

    @sreesvegmenu7780

    3 жыл бұрын

Келесі