TRADER ആവണോ..? ഇതു മാത്രം ശ്രദ്ധിച്ചാൽ മതി..ഇതൊന്നും SET അല്ലേൽ മാർക്കറ്റ് നിങ്ങൾക്ക് കാശ് തരില്ല ..

Contact us +917736940545
for course details wa.me/917736940545
JOIN US:
TELEGRAM
t.me/+ai8KyMYYJ8Q1MDFl
INSTAGRAM
/ art_of_option_trading
FACEBOOK
/ artofoptiontrading
AOT premium group
Ready to elevate your trading game and gain access to exclusive stock market insights? Simply follow these steps to join our AOT premium group:
1. Click the link below to create an account with any brokers.
2. Take two trades using your newly created account.
3. Capture screenshots of both your account creation and the trades you've executed.
4. Forward these screenshots to the WhatsApp number (wa.me/+918714464040)
Once your screenshots are verified, you'll gain entry to our premium group, where you'll receive invaluable trading tips, market analysis, and much more! Don't miss out on this opportunity to level up your trading skills. Click the link now and take the first step towards success!
(To get live market analysis open an account using this link and take 1 or 2 trades and send the screenshot to +91 8714464040 )
UPSTOX
upstox.com/open-account/?f=ET...
FYERS
signup.fyers.in/?utm-source=AP-Leads&utm-medium=AP2838

Пікірлер: 63

  • @mishalmunna6845
    @mishalmunna68452 ай бұрын

    നല്ലവണ്ണം പഠിച്ചിറങ്ങുക. ...ഇറങ്ങിയതിനു ശേഷം പഠിക്കരുത് നല്ല വണ്ണം പഠിച്ചാൽ നല്ലത്. ...എണ്ണം കുറക്കുക. ..,ലാഭം കുറക്കുക (ചെറിയതിൽ തുടക്കത്തിൽ തൃപ്തി കൊള്ളുക )ഇതൊന്നും പാലിക്കാത്തത് കൊണ്ട് 60ലക്ഷം 3/4വർഷം കൊണ്ട് പോയി. ..ഇപ്പോൾ മാനസികമായി തകർന്നു. ..ആകെ പിടുത്തം വിട്ടു പോകുകയാണ്. ...മക്കളെ പഠിച്ചിറങ്ങുക. ..1ലക്ഷം ക്യാപിറ്റൽ ഉള്ള ആള് 20k use ചെയ്യുക. ..loss മുൻകൂട്ടി, തീരുമാനിച്ചു, പോകുക (ഇതൊന്നും പാലിക്കാതെ ചെയ്തു, പാലിച്ചു തുടങ്ങുമ്പോളേക്കും കാശും ഇല്ല

  • @sunilkumarc1050

    @sunilkumarc1050

    2 ай бұрын

    ഇപ്പോഴും ട്രേഡ് ചെയ്യുന്നുണ്ടോ?

  • @sinannasar1726

    @sinannasar1726

    2 ай бұрын

    Restart brooo

  • @mishalmunna6845

    @mishalmunna6845

    2 ай бұрын

    @@sunilkumarc1050 ചെയ്യുന്നുണ്ട്,ചെറുതായി. ...അടിഷൻ ആയി പോയി, മൈന്റ് കണ്ട്രോൾ ആയി വരുന്നു, പഠിക്കാതെ സ്റ്റാർട്ട്‌ ചെയ്തു ആണ് problem ആയത്

  • @wayanadnet

    @wayanadnet

    2 ай бұрын

    ​@@sunilkumarc1050ഒരിക്കൽ trader ജീവിത കാലം മുഴുവൻ trader..ചോദിക്കാതെ തന്നെ അറിയാം ഇപ്പോഴും ട്രേഡ് ചെയ്യുന്നുണ്ട് എന്ന്

  • @MrABYKJOHN

    @MrABYKJOHN

    2 ай бұрын

    എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാ ബ്രോ . ക്യാഷ് പോയസ്ഥിതിക്ക്‌ നിങ്ങളുടേ mistakes മനസിലാക്കി പഠിച്ചിട്ട് ട്രേഡ് എടുക്കുക . 10 ema ഒരു നല്ല ഒരു tool അന്ന് . Good luck

  • @PjAbhijith
    @PjAbhijith17 күн бұрын

    ട്രേഡിംഗ് തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, discipline എന്നൊരു സാധനം ഇല്ലാരുന്നു. അതുകൊണ്ട് തന്നെ ലോസ് മാത്രമാണുള്ളത്. സാറിൻ്റെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതലാണ് ട്രേഡിംഗ് എന്നുപറയുന്ന ലോകത്തെ കുറിച്ച് അറിയുന്നത്. ഞാൻ മാർക്കറ്റിനു ടൈം കൊടുകൻ തയ്യാർ ആവാത്തത് ആണ് എൻ്റെ പ്രേശ്നം. എനിക് നാളെ തന്നെ പ്രോഫിറ്റ് വേണം. നാളെ ഈവനിംഗ് ഞാൻ എൻ്റെ കടങ്ങൾ മൊത്തം തീർകും. അടുത്ത ദിവസം ഞാൻ പുതിയ വീടും വങ്ങും😂😂.എന്നുള്ള എൻ്റെ തോന്നൽ ആണ് ഞാൻ ആത്യം മാറ്റേണ്ടത് എന്ന് മനസ്സിലാക്കി തന്നതിന് വളരെ നന്ദി. ഇപ്പോള് ഞാൻ ട്രേഡ് ചെയ്യുന്നത് ക്യാഷ്നു വേണ്ടി അല്ല പഠിക്കാൻ വേണ്ടി ആണ്. ഞാൻ ഒരു solider ആണ്. എനിക് ഇനി 7 വർഷം സർവീസ് ഉണ്ട്. അതുവരെ എനിക്കൊരു എനിക് ഒരു വരുമാനമുണ്ട്. അതുകൊണ്ട് എനിക് 7 വർഷം കൊണ്ടൊരു ട്രേഡർ ആയൽ മതി. ഞാൻ ഈ ടൈം മാർക്കറ്റിനു കൊടുകൻ തയാറാണ്. നിങ്ങളുടെ വീഡിയോസ് എന്നെപോലെ ഒരുപാട് പേർക്ക് വലിയൊരു സഹായമാണ് നൽകുന്നത്. Thank you♥️

  • @geethadhananjayan2857
    @geethadhananjayan28572 ай бұрын

    Adipoli class n infrastructure ❤🎉🎉

  • @Bai682
    @Bai6822 ай бұрын

    Great people alaways create signature... Mr. Owais ❤👌🏻

  • @user-re1vg9fy3k
    @user-re1vg9fy3k2 ай бұрын

    Very Very informative.

  • @sabeermp2510
    @sabeermp25102 ай бұрын

    Waiting for next part❤

  • @aseem5622
    @aseem56222 ай бұрын

    Public platform ആയ യൂട്യൂബിൽ p&l കാണിക്കാൻ കഴിയുമോ നിങ്ങൾക്ക്

  • @anandhuashok114
    @anandhuashok1142 ай бұрын

    Waiting for next part......

  • @beerasna8501
    @beerasna85012 ай бұрын

    Boss🔥💪

  • @bindhukp415
    @bindhukp4152 ай бұрын

    Thankyou ❤❤❤

  • @sanudasyesudas3103
    @sanudasyesudas31032 ай бұрын

    Waiting for next class

  • @MrShabooooz
    @MrShabooooz2 ай бұрын

    aaasaaan,,,,,😍😍😍😍😍😍

  • @AbdulGafoor-ys4st
    @AbdulGafoor-ys4st2 ай бұрын

    Nice ❤

  • @shineraj4282
    @shineraj42822 ай бұрын

    👌

  • @praveenvarghese6849
    @praveenvarghese68492 ай бұрын

    One person not only one demand account.keep in mind this

  • @dipuraj7805
    @dipuraj78052 ай бұрын

  • @eaglenail
    @eaglenail2 ай бұрын

    April pakuthi vare undakiyath 3 days kond pokunna avsthaya Monday theerumaanam aakum

  • @ManojKumar-sv9qf
    @ManojKumar-sv9qf2 ай бұрын

    ❤❤❤

  • @mathewissac7367
    @mathewissac73672 ай бұрын

    ❤️❤️

  • @praveenvarghese6849
    @praveenvarghese68492 ай бұрын

    All learn and make your on strategy.then only win.if not du SIP or long time

  • @sreesanthk3633
    @sreesanthk36332 ай бұрын

    ❤‍🔥❤‍🔥❤‍🔥

  • @praveenvarghese6849
    @praveenvarghese68492 ай бұрын

    My experience each one need find on setup or strategy.another person strategy not working because this mind game.so learn all strategy and find your on strategy

  • @kmtrader-vi6ij
    @kmtrader-vi6ij2 ай бұрын

    nice

  • @user-ys7qo7hh6j
    @user-ys7qo7hh6jАй бұрын

    Which pattern we follow in swing trading?

  • @praveenvarghese6849
    @praveenvarghese68492 ай бұрын

    Learn all strategy and find which one your one.

  • @Murshidpp-nx8xl
    @Murshidpp-nx8xl2 ай бұрын

    Ningal njn cheythe exactly paranj 😄

  • @abuhosangadi8517
    @abuhosangadi85172 ай бұрын

    Bro i would like to ask u can u share ur p&l on youtube as u sharing ur knowledge to public so people wil understand u. So many yutuber count now adays increased

  • @praveenvarghese6849
    @praveenvarghese68492 ай бұрын

    Ok i give you guys small tip dont look profit.how to minimise small stoploos and enter trade.if loose or profit just one trade.then you win.

  • @austinmartin3507
    @austinmartin35072 ай бұрын

    Iyalk kodutha cashum poyallonorthano arkum santhosham illathath

  • @anandhumani2528
    @anandhumani25282 ай бұрын

    ഓപ്ഷൻ selling കുറിച്ച് അതിനകത്ത് വീഡിയോ ഉണ്ടോ ഞാൻ തരക്കേടില്ലാത്ത ഒരു ഓപ്ഷൻ സെല്ലർ ഓപ്ഷൻ സെല്ലിങ് കുറിച്ച് എവിടെയും പഠിപ്പിക്കുന്നില്ലI asked about the course

  • @artofoptiontrading2129

    @artofoptiontrading2129

    2 ай бұрын

    No dear .. Am not a option seller ❤️

  • @praveenvarghese6849
    @praveenvarghese68492 ай бұрын

    Because i have one trading setup.i try to teach lot of people.but not working.for me working well.becouse every one mind set not same...

  • @abincg2678

    @abincg2678

    2 ай бұрын

    Can u explain ur trading setup?

  • @Shaijuibrahim
    @Shaijuibrahim2 ай бұрын

    പൊന്നു ചങ്ങാതിമാരെ നിങ്ങൾക്കു മാർക്കറ്റിൽ പിടിച്ചുനിൽക്കണമെങ്കിൽ എന്നും ട്രേഡ് ചെയ്യരുത് നല്ല ദിവസങ്ങൾക്കായി കാത്തിരിക്കുക അന്നുമാത്രം trade ചെയ്യുക ഓപ്പോസിറ് പോയാൽ അധികം wait ചെയ്യാതെ exit അടിക്കുക അത്രേയുള്ളൂ അല്ലാതെ ചുമ്മാ strategy ഒലക്കേടെ മൂഡ് ഇതൊക്കെ ചുമ്മാ

  • @munshirmvm6150
    @munshirmvm61502 ай бұрын

    Show verified p&l .........കാണിക്കൂ മാഷെ

  • @user-re1vg9fy3k
    @user-re1vg9fy3k2 ай бұрын

    I would like to attend your class. Please give the details.

  • @artofoptiontrading2129

    @artofoptiontrading2129

    2 ай бұрын

    for more details please msg me on whatsapp wa.me/+917736940545

  • @fawazabdulrahiman3184
    @fawazabdulrahiman31842 ай бұрын

    Pls show ur verified pnl

  • @mZeeyy

    @mZeeyy

    2 ай бұрын

    Eey ath chodikkaruth😂 njnammakk padippikane ariyu

  • @artofoptiontrading2129

    @artofoptiontrading2129

    2 ай бұрын

    Come to join my live or my telegram. I will show you how to trade in live market.. And i don’t think I want to prove you. എനിക്ക് commitment ഉള്ളത് എന്റെ students നോട് മാത്രമാണ് . അവർക്ക് പഠിപ്പിക്കുന്ന ഓരോ കാര്യങ്ങളും live market ൽ ചെയ്ത് profit എടുത്തു കാണിച്ചു കൊടുക്കാറുണ്ട് ... So simple I don’t have Any commitment and don’t want to prove മക്കൾ ഇരുന്ന് കരയൂ .🥰🥰

  • @mZeeyy

    @mZeeyy

    2 ай бұрын

    @@artofoptiontrading2129 if you are selling the course to the public sure u do have the commitment 🤡

  • @mZeeyy

    @mZeeyy

    2 ай бұрын

    Comment wndha delete akkunnath settaa😂

  • @mZeeyy

    @mZeeyy

    2 ай бұрын

    Bro if just Like Sharique SHAMSUDEEN said if u r selling it to the Public yes u have a commitment 🤡

  • @praveenvarghese6849
    @praveenvarghese68492 ай бұрын

    Think guys if trading they making money why they need KZread channel?.and pvt paid classes.

  • @peterdixon6496
    @peterdixon64962 ай бұрын

    വെള്ളിയാഴ്ച nifty PE എടുത്തു. Profit ബുക്കിംഗ് വരും വരും എന്ന് കരുതി ഒരു കുലുക്കം ഇല്ലാതെ നിന്നു അവസാനം വരെ 😢😢. ജ്യോതിയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല.....😓 ആശാനേ...... എന്തുകൊണ്ടാണ് CE എടുത്തവർ വെള്ളിയാഴ്ച ആയിരുന്നിട്ട് കൂടി പ്രോഫിറ്റ് ബുക്ക് ചെയ്യാതിരുന്നത്. ഒരു മര്യാദ ഒക്കെ വേണ്ടേ..... ഒന്നുമില്ലെങ്കിലും പ്രീമിയം decay അവനെയെങ്കിലും ഒന്ന് പേടിക്കേണ്ട. ഇതൊരുമാതിരി മറ്റേ പരിപാടി ആയിപ്പോയി 🥴😇

  • @artofoptiontrading2129

    @artofoptiontrading2129

    2 ай бұрын

    🤣🤣

  • @rhythmsaga7154

    @rhythmsaga7154

    2 ай бұрын

    far otm എടുത്തു ഭാഗ്യം വരുന്നതും നോക്കി ഇരിപ്പാണോ, ഓപ്ഷൻ ബയിങ് atm , itm ൽ ചെയ്യൂ, ആർത്തി പാടില്ല

  • @Saramathai85

    @Saramathai85

    2 ай бұрын

    Whicj candle give signal to buy pe .candles were strong.u r doing trading with assumption,that is just like gambling. Trade with candles move,candles give confirmation

  • @peterdixon6496

    @peterdixon6496

    2 ай бұрын

    @@Saramathai85 12.25 in 5 minute candel there is also happened gap fill. So I thought..... Go for pe

  • @endhinovendiorugroup
    @endhinovendiorugroup2 ай бұрын

    🤎

  • @Mr.amalkunjumon
    @Mr.amalkunjumon2 ай бұрын

  • @anasvaliyakath9609
    @anasvaliyakath96092 ай бұрын

    ❤❤❤

Келесі