No video

തൃശൂർ townലെ 14 കിടിലൻ FOOD SPOT 🤤 BEST FOOD SPOT AT THRISSUR TOWN ❤️

.
LIKE, SHARE, COMMENT AND SUBSCRIBE FOR MORE.
DO CLICK THIS LINK FOR MORE VIDEOS : www.rb.gy/jdwdm2
Follow & Support me in instagram:
/ madly_yummy
Follow & suppot me in face book :
/ madlyyummy
For promotions and collaboration :
Contact me through whatsapp 85907 43191 or madlyyummy@gmail.com
#madlyyummy

Пікірлер: 380

  • @dilshaddilu7286
    @dilshaddilu72862 жыл бұрын

    ബിരിയാണിയൊക്കെ കഴിച്ചു വയർ ഫുൾ ആയി ഇരിക്കുമ്പോ ലൈറ്റ് ആയിട്ട് നുമ്മക് സ്നാക്ക്,shake,burgur ഉം 😂✌️😍

  • @arunramachandran3804
    @arunramachandran38042 жыл бұрын

    1. Sapphire 2. Bharath 3. Radhakrishna 4. Varghesetante kada 5. Raiz kitchen-poothole road 6. Shakespear cafe- paravattani 7. Goal face- paravattani 8. Sandeepettante kada- Koorkanchery 9. Gangante sarbhath- mgroad 10. PJ-eastfort 11. Bigbun theory 12. Flamehouse

  • @keralaaseelvlogs5710

    @keralaaseelvlogs5710

    2 жыл бұрын

    Saphire ഇപ്പോ ശോകം ആണ് ബ്രോ

  • @karthik-wj4ky

    @karthik-wj4ky

    2 жыл бұрын

    Sapphire onum ipo kadha ila

  • @anuwinpattery5575

    @anuwinpattery5575

    Жыл бұрын

    Pathans hotel

  • @Iqssporthd

    @Iqssporthd

    Жыл бұрын

    Well explained 💐💐

  • @vinu7575

    @vinu7575

    Жыл бұрын

    മഹിളാസ് കിച്ചൻ, മിണാലൂർ, അത്താണി... ബെസ്റ്റ് tasting food in thrissur 👍

  • @marshalps1144
    @marshalps11442 жыл бұрын

    തൃശൂർ ടൗണിൽ നിന്നും 9 കിലോമീറ്റർ അകലെ ആനക്കല്ല്( ഒല്ലൂർ അടുത്ത്) എന്ന സ്ഥലത്ത് ബെസ്റ്റ് ബേക്കറിയുണ്ട് അവിടത്തെ ചിക്കൻ ബിരിയാണി ചിക്കൻ കട് ലൈറ്റ് ഇലയട , സുഖിയൻ, കൊഴുക്കട്ട എല്ലാം നല്ല ടേസ്റ്റ് ആണ് പറ്റുമെങ്കിൽ ഒന്ന് try ചെയ്ത് നോക്കുക. ഉച്ച കഴിഞ്ഞാൽ അവിടെ ബിരിയാണി കിട്ടാൻ ബുദ്ധിമുട്ടാണ് . അതുകൊണ്ട് ഉച്ചക്ക് മുമ്പ് എത്തുകയാണെങ്കിൽ നന്നായിരിക്കും

  • @vivekXtremos
    @vivekXtremos2 жыл бұрын

    ഒരു ദിവസം കൊണ്ട് തൃശ്ശൂരിനെ തിന്ന് തീർക്കാതെടാ! 😜😂 സംഭവം കിടുക്കി🔥👍

  • @MadlyYummy

    @MadlyYummy

    2 жыл бұрын

    😂😂😂

  • @amrithasureshv513
    @amrithasureshv5132 жыл бұрын

    Alla pinne *Thrissur* 🔥🔥

  • @nandunandu888

    @nandunandu888

    2 жыл бұрын

    🔥

  • @makingmoney48

    @makingmoney48

    2 жыл бұрын

    Numma thrissur allh numma thiruvanthapuram karan anu appi ningal poli ann

  • @id..m4210

    @id..m4210

    Жыл бұрын

    🔥🔥

  • @manutdranjuranjith

    @manutdranjuranjith

    8 ай бұрын

    im from Thrissur..bt Kozhikode side vere level

  • @jesusisalive4532
    @jesusisalive45322 жыл бұрын

    തൃശൂര്‍കാര്‍ ഇവിടെ കമ്മോൺ😎😎😎

  • @RaviKumar-yu5ok
    @RaviKumar-yu5ok2 жыл бұрын

    '"Barath" Definitely trissur's PRIDE 🎉👍

  • @lazar2758

    @lazar2758

    Жыл бұрын

    Poliyaanu

  • @roronoazoro8416

    @roronoazoro8416

    Жыл бұрын

    🤢

  • @revathysudheep8662
    @revathysudheep86622 жыл бұрын

    Nammude koorkencheriyile sandheepettante kudukkasarbath pwoliii 👌👌

  • @grtmangosteen9548
    @grtmangosteen95482 жыл бұрын

    കിടു veg food കിട്ടുന്നത് ഭാരത് ഹോട്ടലിൽ ആണ് വൈകുനേരം7മണിക് ശേഷം കിട്ടുന്ന ബട്ടർ നാനും veg മോളി curry പിന്നെ പനീർ ബട്ടർ മസാല കറി എന്റെ പൊന്നോ 👌👌👌അതു പോലെ sapphire ഹോട്ടലിലെ പൊറോട്ടയും ചിക്കൻ ഫ്രൈയും....

  • @midhunkdas8975

    @midhunkdas8975

    11 ай бұрын

    Njn vaangichappol Butter naan rubber sheet pole aayirunnu

  • @aghuttyaghu5970
    @aghuttyaghu59702 жыл бұрын

    Thrissur Akshaya Hotel 👌

  • @MysoreMalluSafashaimoon
    @MysoreMalluSafashaimoon2 жыл бұрын

    നറുനീണ്ടി സർബത്ത് പൊളി ആണ് 👌🏻👌🏻👌🏻20 രൂപക്ക് അടിപൊളി ആണ്

  • @arunmsd7471

    @arunmsd7471

    2 жыл бұрын

    Postoffice roadilee kidu aaan 💥

  • @syamsudhakaran

    @syamsudhakaran

    2 жыл бұрын

    MG Road ulla Gangettante Naruneendi Paal Sarbath 👌👌👌👌

  • @ziyasameer4290
    @ziyasameer42902 жыл бұрын

    ഫവാസിന് ഇഷ്ടമായ ഡ്രിങ്ക് ന്റെ പേര് എനിക്ക് ഇഷ്ട്ടമായി ...മലർവാടി 😂

  • @salijamalus

    @salijamalus

    2 жыл бұрын

    മലർവാടി ഉയിർ

  • @gamingwithchristin906
    @gamingwithchristin906 Жыл бұрын

    Thrissur ming palace💗 Aviduthe schezwan Tripple Rice non veg💕 athinte video idu

  • @kunjaai
    @kunjaai2 жыл бұрын

    എസ്. കഫെ shaksphere... അവിടുത്തെ ക്രീം ഓഫ് ചിക്കൻ സൂപ്പ്. .. റെഗുലർ fries.. ഒരു രക്ഷയും ഇല്ല.. ഞാൻ ഇപ്പൊ അവിടെ ഒരു 10 തവണയിൽ കൂടുതൽ പോയി.. 🥰❤️❤️❤️

  • @testthebest8738

    @testthebest8738

    2 жыл бұрын

    Evidee

  • @kunjaai

    @kunjaai

    2 жыл бұрын

    @@testthebest8738 പരവടാനി റോഡിൽ... ഈ വിഡിയോയിൽ കാണിക്കുന്നുണ്ട്...

  • @rinse338
    @rinse338 Жыл бұрын

    Thrissur midhila resturant l nalla super masala dosa kitum... Mink and sizzler chinese resturant, pathans and akshaya vegetarian hotel, navarantna hotel... Ithoke peruketta nalla resturants anu

  • @tittu2016
    @tittu20162 жыл бұрын

    They missed biriyani from Magestic hotel,Cook door, Honest, Food home etc, etc. There are many more hotels in Thrissur with variety of items....

  • @learnwithuniv2067
    @learnwithuniv2067 Жыл бұрын

    Alankar poliyan👌 Sappaire north bus stand 👍

  • @nicelnison5473
    @nicelnison54732 жыл бұрын

    Akshaya hotel kerindoo macahaaaa......item annuu💫

  • @amalziee5991
    @amalziee59912 жыл бұрын

    7:24 Farhan ikkante Rx😍😍😍😍😍

  • @vincysoni83
    @vincysoni832 жыл бұрын

    Thrissur അക്ഷയ മിസ്സ്‌ ചെയ്തല്ലോ

  • @akhilnandakumar9221
    @akhilnandakumar92212 жыл бұрын

    Thrissuril chatti choru kittunna place onnu parayumo

  • @vintagedreams9148

    @vintagedreams9148

    2 жыл бұрын

    Puzhkal combination

  • @srividhyapv3084
    @srividhyapv30842 жыл бұрын

    Radhakrishna hotel il parcel uyirrr aahn broo...oru special chammanthi kittum...parcel il mathrame chammanthi kittoo....superr item aahnn

  • @mohammedrafiusman3819
    @mohammedrafiusman38192 жыл бұрын

    നല്ല അടിപൊളി പാൽ സർബത്ത്ഉം ബൂസ്റ്റ്‌ സർബത്ത്തും തൃപ്രയാർ സലാംകടെ കടയിൽ കിട്ടും അടിപൊളി ആണ് ഒന്ന് try ചെയ്തുനോക്ക് brozz 👌👌👌

  • @jafeenamuzammilmuzammil3564

    @jafeenamuzammilmuzammil3564

    2 жыл бұрын

    Thriprayar evde anu aa spot ..crct location paranjaro..tym ethra mani vare indavum

  • @Rjuuhhh
    @Rjuuhhh2 жыл бұрын

    Bro raagathinte right sideil mele keriya oru mingpalace chinese restaurant innd Triple rice nice ann pne mixed fried rice avr upp lshm korach aan ida nmk venel idam extra

  • @Vishnudevan
    @Vishnudevan2 жыл бұрын

    വളരെ ഗംഭീരം നിങ്ങളുടെ വീഡിയോ തൃശൂർ എല്ലാം ഫുഡ് സ്പോട്ടും കാണിച്ചു....ഞാൻ ഒരു തൃശ്ശൂര്കാരൻ ആയിട്ട് ഇത്രയയും ഹോട്ടല് വിഭവങ്ങൾ കാണുന്നത് ഈ വീഡിയോ നിന്ന് ആണ്...ഹോട്ടല് sapphire പുറത്തു നിന്ന് കണ്ടിട്ടൊള്ളു അവിടേത് മട്ടൻ വിഭവം പരിചയപ്പെടുത്തിയത് നന്ദി....പിന്നെ ഭാരത് ഹോട്ടൽ ...വർഗീസ് ഏട്ടന്റെ കടയുടെ വീഡിയോ ലിങ്ക് വഴി കണ്ടോളം....ഏതായാലും നിങ്ങൾ freinds എല്ലാവരും അടിപൊളി ആണ് ഈ.വീഡിയോ ചെയ്തതിന് നന്ദി.....

  • @magicmomentsvlogs
    @magicmomentsvlogs2 жыл бұрын

    Thrissur pwoli alle 🤩🤩

  • @anjanababu9385
    @anjanababu93852 жыл бұрын

    Shakespeare 🔥🔥my fav cafe 🔥must try restaurant

  • @rohithmohan2883
    @rohithmohan28832 жыл бұрын

    Best foodspots in kannur Hotel Barka-breakfast(veg&non-veg) Hotel dakshin-breakfast(veg) ________________________________ anandh bhavan-lunch(ഊണ്,fish fries) Mvk travallers restaurant-lunch(biriyani). _________________________ Cafe style foods: Cita pani Shake and pastries : Palooda ________________________

  • @divinity7851

    @divinity7851

    Жыл бұрын

    Veg food..rasamaya restaurant at gmall... Best ambience best food

  • @husna5315
    @husna53152 жыл бұрын

    Pathans veg vadakunnathan oposit Defenetly try cheythokk

  • @subramanianrajendran6183
    @subramanianrajendran61832 жыл бұрын

    My wishes to you all. Keep it up. I think your group is doing about Trishur foods first-time. Well done.

  • @gopikakm1434
    @gopikakm14342 жыл бұрын

    Chetta, Thrissure vadakke standil ulla kundham burger hut und avidathe chicken biriyani super aanu, oru raksha ellatha taste aanu, pinne avidathe shake um nallathaa biriyaani must try aanu chettaa

  • @vishnuvijayan7199
    @vishnuvijayan71992 жыл бұрын

    Soofi try cheyyrnile

  • @JuByBiJoSh
    @JuByBiJoSh2 жыл бұрын

    Bro kottayathu vanu ingane kazhikamo plzz🥺

  • @manicgaming5923
    @manicgaming59232 жыл бұрын

    Njan innale thrissur poorathinu chettaneyum ibuneyum kandu

  • @girieshramachandran1495
    @girieshramachandran14952 жыл бұрын

    Kuravu rateinu kooduthal tharunnathu negative aano

  • @babukkunju
    @babukkunju2 жыл бұрын

    The best place is Kumar's hotel....so natural

  • @obuchi7515
    @obuchi7515 Жыл бұрын

    Favasikka 😂😂

  • @oorakamsanthosh2330
    @oorakamsanthosh23302 жыл бұрын

    main സ്ഥലം വിട്ടതാണോ തിരക്ക് കാരണം പോകണ്ടെന്ന് വച്ചതാണോ? മെഹന്തി തൃശ്ശൂർ കൊക്കാലെ, table കിട്ടാൻ book ചെയ്യണം

  • @ashikabuashikabu8644

    @ashikabuashikabu8644

    Жыл бұрын

    😋😋😋😋

  • @anjanaammu9105
    @anjanaammu91052 жыл бұрын

    തൃശ്ശൂർ നല്ല food spot എവിടെയാണ് എന്ന് അന്വേഷിക്കുകയായിരുന്നു.... Thanks🥰🥰

  • @manumon2026
    @manumon20262 жыл бұрын

    Chiyyaram "Mmade chayakkada" 3 shakes 100 rs ulloo.. athil kooduthal enthu pocket friendly

  • @shilpasathyan363
    @shilpasathyan3632 жыл бұрын

    Ningalk hasugam varumennu pediyonnum ille. Bakshanam marunnu pole kazhichal jeevithathil ennum aarogyavanayi irikyan, athalla bakshananam vayar ariyathe kazhichal jeevitha kaalam motham marunnine bakshanamakendi varum. So eat wisely .

  • @althafbinyousuf2128
    @althafbinyousuf21282 жыл бұрын

    Favas ikka fans undi

  • @sairaai2703
    @sairaai27032 жыл бұрын

    Thrissur post office roadile hotel alankar....pls explore...

  • @ismuuae
    @ismuuae Жыл бұрын

    Radakrishna ഹോട്ടലിലെ veg biriyani super ആണ്.

  • @aswinachu2156
    @aswinachu21562 жыл бұрын

    Ningl ponda main 2 place miss aaki vadake standile coffehouse porotta beef🔥 pne cutlet🔥 and palace ground oppsite chavadi❤ choor beef pork meenchaar etc..🔥must try

  • @yunu1998
    @yunu19982 жыл бұрын

    Favas ore poli😍😍😍

  • @aniakshay
    @aniakshay2 жыл бұрын

    Pallakkad varooo.... 😌

  • @sirinradh
    @sirinradh Жыл бұрын

    മച്ചാനെ ഇരിഞ്ഞാലക്കുടയിൽ എമിറാത്തി restaurant ഉണ്ട്... പോളിയാണ്....

  • @australiangetaways

    @australiangetaways

    11 ай бұрын

    is it still there?

  • @afsalahmed1752
    @afsalahmed1752 Жыл бұрын

    Bro best mandi thrissur evde kittum? Near to town

  • @aswin5754
    @aswin57542 жыл бұрын

    Love From Thrissur ♥️

  • @user-ko3pl8fd6z
    @user-ko3pl8fd6z2 жыл бұрын

    Favasinte veettil pattini ondakulaayirikum....🤣🤣🤣

  • @sandeeppb7349
    @sandeeppb7349 Жыл бұрын

    ബ്രോ വീഡിയോ സൂപ്പർ. നല്ല ജോളി ആയിട്ട് കാര്യങ്ങൾ നടത്തി.keep it up.... പിന്നെ ഒരു കാര്യം കൂടി തൃശ്ശൂർ നല്ല നെയ്ച്ചോർ കിട്ടുന്ന spot ഒന്നു പറയാമോ?

  • @ashiqasq7230
    @ashiqasq72302 жыл бұрын

    Bro malappurathe video chey bro😋

  • @niranjan3991
    @niranjan39912 жыл бұрын

    Sadaranakkarude hotel aanu radhakrishna😌❤❤

  • @maheshnambidi

    @maheshnambidi

    2 жыл бұрын

    Coffee 20 rs a small glass.

  • @angelpaul5034
    @angelpaul50342 жыл бұрын

    1. Tea Kadai - super North Indian chaats 2. Hotel Krishna, Palakkal - peda biriyani, highly affordable Please try

  • @ranjithavineeth2793

    @ranjithavineeth2793

    2 жыл бұрын

    90/- for biriyani..

  • @tony13131
    @tony131312 жыл бұрын

    Kozhikode vaaaa explore cheyy

  • @jafeenamuzammilmuzammil3564

    @jafeenamuzammilmuzammil3564

    2 жыл бұрын

    Kozhikode best fmly fud spots recommend cheyyo ...plz...avdk oru tour plan cheythind adhaa

  • @tony13131

    @tony13131

    2 жыл бұрын

    @@jafeenamuzammilmuzammil3564 new hotel at koyilady rahmath hotel for biriyani paragon nalla hotel ann mahdi kuzhimanshi

  • @amal_baby
    @amal_baby2 жыл бұрын

    Maple, Akshaya, Thomson's casa, Nahdi, Ming Palace, must try these too..

  • @jerrysgraphics7062

    @jerrysgraphics7062

    2 жыл бұрын

    thomason casa waste... over price... ambiance kidu aanu

  • @athulkrishnavu7238

    @athulkrishnavu7238

    2 жыл бұрын

    Paathans also... 👌🏻

  • @nilouferbucker4443

    @nilouferbucker4443

    Жыл бұрын

    Round

  • @Iddinansad
    @Iddinansad2 жыл бұрын

    21:47 😹😹😹😹😹😹🔥🔥🔥🔥🔥 Ejjathiiii

  • @shinyvictorjoseph9166
    @shinyvictorjoseph91662 жыл бұрын

    Pls suggest good kerela tsaty lunch in leaf in kochi n ernakulam if possible. Adhi poley food kadavay namudey sondum Trissure 😊👍

  • @legendpsyco3189
    @legendpsyco31892 жыл бұрын

    ഗയ്‌സ് ഇരിഞ്ഞാലക്കുട emirathi restaurant ഉണ്ട്... Veriety dishes ആണ് അവിടെ

  • @geoffreydavy
    @geoffreydavy2 жыл бұрын

    Bro pls add price of the dishes in all spots..

  • @rmck7988
    @rmck79882 жыл бұрын

    Sapphire biriyani okke overrated aaahn low quantity & higher cost..

  • @alanantony9519

    @alanantony9519

    2 жыл бұрын

    Sathyam 💯 consistency theere illa🤧

  • @ewanssoman6321

    @ewanssoman6321

    2 жыл бұрын

    Pure shit show

  • @reejavarghese5899

    @reejavarghese5899

    2 жыл бұрын

    I don't like sapphire biriyani👎👎👎🥴🥴🥴

  • @prasadkunnath9612
    @prasadkunnath96122 жыл бұрын

    Bro out side very neat inside very bad first check there kitchen then start to do the videos.. because after seeing u r video people will try to have food form that hotal now a days lot of hotel r getting closed

  • @chandranpschandran6775
    @chandranpschandran6775 Жыл бұрын

    Chetan goal faceilthe green peas curry try cheythu nokku Poli Sanam annu 🥰

  • @RaviKumar-yu5ok
    @RaviKumar-yu5ok2 жыл бұрын

    In puzhakkal,"Salt and pepper"resturant good biriyani .

  • @__ABIN__
    @__ABIN__2 жыл бұрын

    Bro ollur townil soofi mandhi super aanu

  • @Adventurevaathi
    @Adventurevaathi2 жыл бұрын

    Hello makkalz kerala spl kata sonna தமிழ் நாடு தோசை review pannuriga best food la தமிழ் நாடு food உங்க kerala vida price very less here brother we get wonderful briyani at price of 100 49 rs burger also get brother best breakfast தமிழ் நாடு only available

  • @sreekanthps7736
    @sreekanthps77362 жыл бұрын

    Thomson casa . Nice atmosphere Anu foodum nice

  • @australiangetaways

    @australiangetaways

    11 ай бұрын

    true. kanthaari and uruli chicken kidu.

  • @mrudhulamr
    @mrudhulamr2 жыл бұрын

    Bharath Curd Vada....Wow !

  • @rajeswariminnu9960
    @rajeswariminnu99602 жыл бұрын

    Alibabayum 41 dishesum... Avde poyittondoo.. Near KSRTC stand Thrissur 👌👌👌

  • @JITHINPULIKKOTTIL

    @JITHINPULIKKOTTIL

    2 жыл бұрын

    പണ്ട് പൊളി ആയിരുന്നു.ഇപ്പൊ വെറും waste.

  • @thahaummer6791

    @thahaummer6791

    2 жыл бұрын

    Class

  • @senraj1052

    @senraj1052

    2 жыл бұрын

    @@JITHINPULIKKOTTIL ipol avide nthupatti bro ?

  • @hazey1440
    @hazey14402 жыл бұрын

    You guys missed 1. Maple biriyani 2. Tea kadai 3. Ub grills

  • @nijilraj1375

    @nijilraj1375

    2 жыл бұрын

    Avaru paisa koduthittilla ivarkk😂😂

  • @hazey1440

    @hazey1440

    2 жыл бұрын

    @@nijilraj1375 satym

  • @shafeeqabubaker9343
    @shafeeqabubaker9343 Жыл бұрын

    പൂങ്കുന്നം ഏതെങ്കിലും നല്ല restaurant suggest ചെയ്യാമോ

  • @Helenofsparta
    @Helenofsparta2 жыл бұрын

    😋😋😋😋😋💯💯💯💯💯

  • @RahulRoy-ed5hc

    @RahulRoy-ed5hc

    2 жыл бұрын

    Haaaay Helen of spaaarta🙂

  • @malluinstastars1819

    @malluinstastars1819

    2 жыл бұрын

    Chechi 💃🏻💃🏻

  • @tony13131

    @tony13131

    2 жыл бұрын

    Kalyanam annenn kettu all the best

  • @malluinstastars1819

    @malluinstastars1819

    2 жыл бұрын

    @@tony13131 athe bf nte pic ente channelil ind🥰

  • @tony13131

    @tony13131

    2 жыл бұрын

    @@malluinstastars1819 nan kandu but onnudi kanam 😇

  • @moodyframes
    @moodyframes2 жыл бұрын

    Chickentee oru kaal ale avan ah kett ketiyath😂😂👌🔥🔥

  • @sj6977
    @sj69772 жыл бұрын

    Aa pacha shirt itta Machan puneeth raj kumar nte look....love from kollam

  • @vivekareekkara2902
    @vivekareekkara29022 жыл бұрын

    Combo nation കൂടി വേണമായിരുന്നു

  • @sureshbabutk8729
    @sureshbabutk87292 жыл бұрын

    palimoola lazy corner ind just try Good vibe and very taste food 😋😋😋😋😋

  • @squidscrew1339
    @squidscrew13392 жыл бұрын

    ipol sapphire ngne undenn enik ariyoola , njn ethreyo varshangalk mumb avdnn foods kayichirunu , Ann Kozhikode ulla paragoninekalum super food aayittan saphiretheth enik feel cheythath ( Porotta , biriyani super aayirunu ). Kure varshangalayi kayichit , ini Thrissurk pokumbol oru vattam koodi kayichu nokanm . Thrissur oru saphire alle ulloo ?

  • @ewanssoman6321

    @ewanssoman6321

    2 жыл бұрын

    Biriyani taste onnum ella.

  • @shijithjoy5642

    @shijithjoy5642

    2 жыл бұрын

    Ipo biriyani bore anu bro avide ponda.

  • @sujithpjayan

    @sujithpjayan

    2 жыл бұрын

    Biriyani van sokam aanu

  • @aakarshpa4036

    @aakarshpa4036

    2 жыл бұрын

    Enik ippozhum ishtam aanu ❤sapphire

  • @rabeebarafeequemprabeebara2486
    @rabeebarafeequemprabeebara24862 жыл бұрын

    Bro food+comedy pwolichuuu🤣🤣🤣👍👍

  • @arundavies
    @arundavies2 жыл бұрын

    Roast Town, Thomason’s Casa, Akshaya, Arunima, Tea Kada, ethokkeyundu…..

  • @__sam_777
    @__sam_7772 жыл бұрын

    Hi bro ernakulam, kothamagalam, bus stand aduthulla Lakshmi hotel elle biriyani and porta chicken items okee try cheyoo set taste ahhh

  • @sakurasreejith5219
    @sakurasreejith52192 жыл бұрын

    Beautiful friends

  • @sintodevassykutty
    @sintodevassykutty2 жыл бұрын

    U guys missed Maples bake house.One of the best briyani in town

  • @MrJayrag

    @MrJayrag

    2 жыл бұрын

    Average biryani only

  • @krishnajyothish9068
    @krishnajyothish9068 Жыл бұрын

    Kodakara ano padikkunne

  • @tressavarghese7004
    @tressavarghese7004 Жыл бұрын

    Thank you for the video. Must try lobster item evide kittum ennu parayamo.

  • @tressavarghese7004

    @tressavarghese7004

    Жыл бұрын

    In thrissur pls

  • @ayshuhafiz6199
    @ayshuhafiz61992 жыл бұрын

    പറ്റുമെങ്കിൽ പുത്തനത്താണി വരെ ഒന്ന് പോവാൻ കഴിയോ? അടിപൊളി ഫുഡ്‌ കിട്ടുന്ന സ്ഥലം പാർക്ക്‌ ഹോട്ടൽ

  • @raoofdadu4009
    @raoofdadu40092 жыл бұрын

    Thrissur le kidilam biriyani - beef biriyani from maple bakery, koorkenchery.. Try cheyy bro

  • @laijulakshmanan919

    @laijulakshmanan919

    2 жыл бұрын

    Koorkuncheriyil ithu evideyanu?

  • @raoofdadu4009

    @raoofdadu4009

    2 жыл бұрын

    @@laijulakshmanan919 maple bakehouse ennan shopinte peru. Exact location google il und bro👍🏻

  • @MrJayrag

    @MrJayrag

    2 жыл бұрын

    Average biryani only..

  • @yadhukrishna7721
    @yadhukrishna77212 жыл бұрын

    പൂരത്തിന് പോയവർ ഇണ്ടോ 😇🔥

  • @rejinrajan1733
    @rejinrajan17332 жыл бұрын

    രാധാകൃഷ്ണ യുടെ കാര്യത്തിൽ നിങ്ങളുടെ സത്യസന്ധമായ review ആണ്... ഒരിക്കൽ പോയാൽ ചില വിഭവങ്ങൾ രുചി ഉള്ളതുണ്ടെങ്കിലും service വളരെ ശോകം ആണ്..

  • @reejavarghese5899

    @reejavarghese5899

    2 жыл бұрын

    ശരിയാണ്.

  • @sinansinuSinu-fr6yr

    @sinansinuSinu-fr6yr

    Жыл бұрын

    Corect

  • @muralipattambi7563
    @muralipattambi75632 ай бұрын

    Ningal thrissur jillakarano

  • @analkrishna3075
    @analkrishna30752 жыл бұрын

    PJ 🤤💯

  • @somananeesh
    @somananeesh2 жыл бұрын

    Mutton capital KOLLAM aanu Bhai.. Ningal avide mutton ithra tasty aayi feel cheythu enkil Kollam New Salim il vannu mutton kazhichu nokku

  • @diyakrishna6737
    @diyakrishna67372 жыл бұрын

    Thrissur. chavakkad . Dessy Cupa avadatta shakes poliya 😋👍

  • @rahulk1469
    @rahulk1469 Жыл бұрын

    Thank a lot , for video, very useful , thakkarthu

  • @smarty1359
    @smarty13592 жыл бұрын

    Guruvayoor evde putt ice cream kittum...??

  • @user-yr1ij3wg1h
    @user-yr1ij3wg1h2 жыл бұрын

    Thrissur nalla biriyani evide kittum?

  • @nishadas7853
    @nishadas78532 жыл бұрын

    Thrissur ❤️❤️❤️

  • @SACHIN_VS
    @SACHIN_VS2 жыл бұрын

    Pathans എവിടെ Mwone 😳

  • @arunallungal93
    @arunallungal93 Жыл бұрын

    Kozhikodinte Athravarilla Thrisur

  • @gamingwithchristin906
    @gamingwithchristin906 Жыл бұрын

    I 💗 nammade Thrissur

Келесі